©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജനുവരി 1
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
നമ്പർ
} 11th Pousha 1934 1934 പൌഷം 11
PART III
Co-operative Department
തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം മേൽ സാഹചര്യത്തിൽ ചുവടെ ചേർക്കും വിധം ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
നമ്പർ എ.ഇ.എൽ. 3921/2011. 2012 സെപ്റ്റംബർ 29.
സൂചന:—നെടുമങ്ങാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)- ടെ 6-4-2011-ലെ എൻ. വൈ. ഡി. 721/10-ാം നമ്പർ കത്ത്.
റ്റി. 1475-ാം നമ്പർ പാലോട് സഹകരണ ആശുപത്രി 3-4-2001-ൽ രജിസ്റ്റർ ചെയ്ത് 30-6-2001 മുതൽ പ്രവർത്തനം ആരംഭിച്ചുവെന്നും എന്നാൽ സംഘം പ്രവർത്തനം ആരംഭിച്ച ആദ്യ വർഷങ്ങളിൽ നല്ല രീതിയിൽ പ്രവർത്തിച്ച് വന്നിരുന്നു എങ്കിലും തുടർന്ന് സംഘത്തിന്റെ പ്രതിമാസമുള്ള ചിലവ് വരവിനേക്കാൾ കൂടുതൽ വന്നതിനാൽ സംഘം പ്രവർത്തനം തുടർന്ന് കൊ≠ുപോകാൻ പറ്റാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും സൂചന പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
സംഘം പ്രവർത്തനം സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധനാ റിപ്പോർട്ടിൽ ടി സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണെന്നും പരിശോധനാ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു.
റ്റി. 1475-ാം നമ്പർ പാലോട് സഹകരണ ആശുപത്രി സഹകരണ സംഘത്തിന്റെ പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 71 (ബി) വകുപ്പ് പ്രകാരം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു.
നെടുമങ്ങാട് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ നന്ദിയോട് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ഇതിനാൽ നിയമിച്ചിരിക്കുന്നു.
ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചാർ÷് യഥാവധി ഏറ്റെടുത്ത് ടി വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠താണ്.
നിയമാനുസരണമുള്ള അപ്പീൽ കാലാവധിക്കുശേഷം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനാവശ്യമായ റിപ്പോർട്ട് ലിക്വിഡേറ്റർ ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, തിരുവനന്തപുരം. (ജനറൽ).
1st JAN. 2013] CO-OPERATIVE DEPARTMENT 2REGISTRATION CERTIFICATE
No. O-314/2012.
23rd November 2012.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Society the particulars which furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.
ഹാജരാക്കുന്നതിന് പെരിനാട് യൂണിറ്റ് ഇൻസ്പെക്ടർ 26-8-1998-ൽ രജിസ്ട്രേഡ് കത്ത് അയക്കുകയും എന്നാൽ റിക്കാർഡുകൾ ഹാജരാക്കുകയോ, മറ്റ് യാതൊരു വിവരങ്ങളോ ലഭ്യമാക്കിയിട്ടില്ലായെന്നും, കൊല്ലം സഹകരണ ആഡിറ്റ് അസിസ്റ്റന്റ ് ഡയറക്ടറുടെ ആഫീസിൽ നിന്നും സംഘം ആർ. എൻ. എ. ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്ന് അറിയിച്ചതായും ഈ സാഹചര്യത്തിൽ കേരള സഹകരണ നിയമം വകുപ്പ് 71(2) (ബി) പ്രകാരം സംഘം സമാപ്തീകരിച്ച് ഉത്തരവു≠ാകാവുന്നതാണെന്ന് കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുകയാണ്.
സംഘം യഥാസമയം പ്രവർത്തനം ആരംഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടു വിക്കുന്നു.
Categorical Statement
ഉത്തരവ്
1. Name and Number of the Society—The Thiruvananthapuram Taluk Resident's Welfare Co-operative Society Ltd. No. T. 1823.
2. Date of Registration—23-11-2012.
3. Address—The Thiruvananthapuram Taluk Resident's Welfare Co-operative Society Ltd. No. T. 1823, T. C. 43/1115, Vallakkadavu P. O., Kamaleswaram, Thiruvananthapuram.
4. Liability—Limited.
5. Area of Operation— The whole area of Thiruvananthapuram Taluk.
6. Main Object — As per Bye law Clause 2.
7. Type of Society—Miscellaneous Co-operative Society as per Rule 15 (11) (1)
8. Authorized Share Capital— (cid:31) 32,50,000 (Rupees
Thirty two lakhs and fifty thousand only) 9. Maximum Borrowing Power—50 times of total paid up Share Capital & Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Thiruvananthapuram.
ക്യു. 1104-ാം നമ്പർ മങ്ങാട് വില്ലേജ് കൺസ്യൂമർ സഹകരണ സംഘം, കേരള സഹകരണ നിയമം വകുപ്പ് 71 (2) (ബി) പ്രകാരം സമാപ്തീകരിച്ചും, വകുപ്പ് 72(1) പ്രകാരം ലിക്വിഡേറ്ററായി കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പെരിനാട് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ ചാർ÷െടുത്ത് സമാപ്തീകരണ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കേ≠താണ്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, കൊല്ലം.
(ജനറൽ).
REGISTRATION CERTIFICATE
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Society the particulars which are furnished in the categorical statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned societies is also hereby registered under the said Section.
(General).
Categorical Statements
(1)
No. O-5817/2012.
2nd November 2012.
കൊല്ലം ജില്ലാസഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ജെ. മധുസൂദനൻപിള്ള)
നമ്പർ എ. ഇ. എൽ. 10423/2012. 2012 നവംബർ 21.
സൂചന:—കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 24-9-2012-ലെ പി/2241/1104/12, 8-8-2012-ലെ പി. 1104/2012 നമ്പർ കത്തുകൾ സൂചന പ്രകാരം ക്യു. 1104-ാം നമ്പർ മങ്ങാട് വില്ലേജ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം പ്രഥമ പൊതുയോഗം കൂടുകയോ പ്രവർത്തനമാരംഭിക്കുകയോ ചെയ്തിട്ടില്ലായെന്നും സംഘം ചീഫ് പ്രൊമോട്ടർക്ക് സംഘം വക റിക്കാർഡുകൾ 1. Name of Society—Thazhuthala Residence Welfare Co-operative Society Ltd. No. Q 1536
2. Date of Registration—2-11-2012
3. Address—Thazhuthala Residence Welfare Co-operative Society Ltd. No. Q 1536, Thazhuthala, Mukhathala P. O., Kollam-691577.
4. Liability—Limited.
5. Area of Operation—The whole Areas in Thazhuthala Village and Kizhavoor, Kurumanna in Thrikkovilvattom Village1st JAN. 2013] CO-OPERATIVE DEPARTMENT 3 6. Main Objectives— As per Bye law Clause 4 7. Type—Miscellaneous Societies—Social Welfare Societies Rule 15(11)(1) of Kerala Co-operative Societies Act 1969.
8. Authorized Share Capital— (cid:31) 35,00,000 (Rupees Thirty five lakhs only)
(1) 25,000 'A' class shares of (cid:31) 100 each (2) 2,000 'B' class shares of (cid:31) 250 each (3) 10,000 'C' class shares of (cid:31) 50 each 9. Maximum Borrowing Power—20 times of Total paid up Share Capital & Reserve Fund.
7. Type—Vanitha Co-operative Society Rule 15(10) of Kerala Co-operative Societies Act 1969.
8. Authorized Share Capital— (cid:31) 10,00,000 (Rupees
Ten lakhs only) 9. Maximum Borrowing Power—20 times of Total paid up Share Capital & Reserve Fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kollam.
(General).
(2)
No. O-6528/2012.
ക്ലെയിം നോട്ടീസ്
5th November 2012.
1. Name of Society—Adhichanalloor Rural Co-operative Society Ltd. No. Q 1538
2. Date of Registration—5-11-2012
3. Address—Adhichanalloor Rural Co-operative Society Ltd. No. Q 1538, Mylakkadu P. O., Adhichanalloor.
4. Liability—Limited
5. Area of Operation—Adhichanalloor Panchayath only 6. Main Objectives— As per Bye law Clause 4 7. Type—Miscellaneous Societies—Others. Rules 15 (11) (3) of Kerala Co-operative Societies Act 1969.
8. Authorized Share Capital— (cid:31) 2,25,00,000 (Rupees Two crore and Twenty five lakh only)
(1) 1,00,000 'A' class shares of
(cid:31) 100 each
(2) 10,000 'B' class shares of
(cid:31) 1,000 each
( 3 ) 1,00,000 'C' class shares of
(cid:31) 25 each
9. Maximum Borrowing Power—50 times of Total paid up Share Capital & Reserve Fund.
(3)
No. O-9127/2012.
നമ്പർ 305/12.
2012 മേയ് 3.
കൊല്ലം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 18-12-2010-ലെ സി. എസ്. 3074/02-ാം നമ്പർ ഉത്തരവുപ്രകാരം ക്യു. 935-ാം നമ്പർ തൊടിയൂർ കൺസ്യൂമർ സഹകരണസംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിലേക്കായി, കരുനാഗപ്പള്ളി സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ തേവലക്കര യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളതാകുന്നു. ഈ സംഘത്തിൽനിന്നും ആർക്കെങ്കിലും ഏതെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ു മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ ചുമതലപ്പെട്ട ഏജന്റ ് മുഖേനയോ രേഖാമൂലം അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് എന്തെങ്കിലും തുക അടയ്ക്കാനു≠െങ്കിൽ പ്രസ്തുത തുക നേരിട്ട് അടച്ച് രസീത് വാങ്ങേ≠താണെന്നും സംഘാംഗങ്ങളേയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) (ഒപ്പ്) ആഫീസ്, കരുനാഗപ്പള്ളി. ലിക്വിഡേറ്റർ/
സഹകരണസംഘം
ഇൻസ്പെക്ടർ.
ക്ലെയിം നോട്ടീസ്
നമ്പർ എ. ഇ. എൽ. 81/12. 2012 ആഗസ്റ്റ് 16.
5th November 2012.
1. Name of Society—Puthoor Vanitha Co-operative Society Ltd. No. Q 1539
2. Date of Registration—5-11-2012
3. Address—Puthoor Vanitha Co-operative Society Ltd. No. Q 1539, Puthoor P. O., Kottarakkara.
4. Liability—Limited
5. Area of Operation—Neduvathoor, Pavithreswaram and Kulakkada Panchayats.
6. Main Objectives— As per Bye law Clause 3 പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 21-12-2011-ലെ എസ്.സി.റ്റി.എം. 2364/11-ാം നമ്പർ ഉത്തരവുപ്രകാരം പി. റ്റി. 56-ാം നമ്പർ പുളിക്കീഴ് ബ്ലോക്ക് വനിതാ സഹകരണ സംഘം ക്ലിപ്തത്തിന്റെ ലിക്വിഡേറ്ററായി തിരുവല്ല സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ നിരണം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവായിട്ടു≠്. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും ഏതെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടു ത്തുന്ന തീയതി മുതൽ ര≠ു മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിലോ ചുമതലപ്പെട്ട പ്രതിനിധി മുഖാന്തിരമോ അറിയിക്കേ≠താണെന്നും, ടി സംഘത്തിലേക്ക് എന്തെങ്കിലും1st JAN. 2013] CO-OPERATIVE DEPARTMENT 4 തുക ഈ ഇനത്തിൽ അടയ്ക്കാനു≠െങ്കിൽ ടി തുക നേരിൽ തന്ന് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജന ത്തെയും അംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്)
ലിക്വിഡേറ്റർ,
പി. റ്റി. 56 പുളിക്കീഴ് ബ്ലോക്ക് തിരുവല്ല. വനിതാ സഹകരണസംഘം
(ക്ലിപ്തം).
കോട്ടയം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: കെ. എ. റോസമ്മ)
ഹാജരായ 42 അംഗങ്ങളും സംഘം പ്രവർത്തനം നിർത്തൽ ചെയ്യുന്നതിന് തീരുമാനിക്കുകയും, ലിക്വിഡേറ്റ് ചെയ്യുന്നതിനാവ ശ്യമായ തുടർ നടപടികൾ സ്വീകരിക്കുവാൻ കോളേജിന്റെ പ്രിൻസിപ്പാൾ കൂടിയായ സംഘം അഡ്മിനിസ്ട്രേറ്ററെ ചുമതല പ്പെടുത്തുകയും ആയതനുസരിച്ച് അഡ്മിനിസ്ട്രേറ്റർ സംഘം ലിക്വിഡേറ്റ് ചെയ്യുന്നതിന് ക്രമപ്രകാരം അപേക്ഷ സമർപ്പിക്കു കയും ചെയ്തിരിക്കുന്നു. ആയത് സൂചന (1) പ്രകാരം കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്യുകയും ചെയ്തിട്ടു≠്. സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നത് സംബന്ധിച്ച് സൂചന (2) പ്രകാരം അഭിപ്രായം/ആക്ഷേപം ബോധിപ്പിക്കുന്നതിന് അവസരം നൽകിയെങ്കിലും ആരുംതന്നെ ആക്ഷേപം/അഭിപ്രായം ബോധിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ താഴെപ്പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
നമ്പർ എ.ഇ.എൽ. 2214/2011. 2012 ഒക്ടോബർ 19.
സൂചന:—(1) കോട്ടയം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 13-7-2012-ലെ പി.ഡി.വൈ. 1445/12-ാം നമ്പർ കത്ത്
(2) ഈ ആഫീസിലെ 7-9-2012-ലെ എ. ഇ. എൽ. 2214/11-ാം നമ്പർ നോട്ടീസ്.
കെ. 720 പാമ്പാടി കെ. ജി. കോളേജ് സഹകരണ സംഘം ക്ലിപ്തം, ടി കോളേജ് പ്രവർത്തനപരിധിയാക്കി 30-11-1983-ൽ രജിസ്റ്റർ ചെയ്ത് 30-11-1984-ൽ പ്രവർത്തനം ആരംഭിച്ചു. ആഡിറ്റ് സർട്ടിഫിക്കറ്റ് പ്രകാരം സംഘത്തിൽ 176 'എ' ക്ലാസ് അംഗങ്ങൾ ഉ≠െങ്കിലും ടി കോളേജ് മാനേജ്മെന്റ ിന്റെ കീഴിലുള്ള 3 കോളേജുകളിലായി ആകെ 56 'എ' ക്ലാസ് അംഗ ങ്ങൾ മാത്രമേ സേവനത്തിലുള്ളു. പ്രവർത്തനപരിധിയായ പാമ്പാടി കെ. ജി. കോളേജിൽ 19 'എ' ക്ലാസ് അംഗങ്ങൾ മാത്രമാണ് സർവ്വീസിലുള്ളത്. 20-10-2011 മുതൽ സംഘം അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ്. സംഘത്തിലെ ഏക ജീവന ക്കാരനായിരുന്ന സെയിൽസ്മാൻ 31-5-2011-ൽ സേവന ത്തിൽനിന്നും സ്വയം വിരമിച്ചുപോയിട്ടുള്ളതും തുടർന്ന് സംഘം പ്രവർത്തനരഹിതവുമാണ്. പ്രവർത്തനം തുടർന്ന് കൊ≠ുപോകുന്നതിന് സംഘാംഗങ്ങൾക്ക് താൽപര്യമില്ലാത്ത സാഹചര്യത്തിൽ 12-4-2012-ൽ കൂടിയ പൊതുയോഗത്തിൽ കെ. 720 പാമ്പാടി കെ. ജി. കോളേജ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠് 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം ഉത്തരവാകുന്നു.
കോട്ടയം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാമ്പാടി യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘ ത്തിന്റെ ലിക്വഡേറ്ററായി നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ ടി സംഘത്തിന്റെ റിക്കാർഡു കളും ആസ്തികളും കൈവശപ്പെടുത്തേ≠തും ഈ ഉത്തരവ് തീയതി മുതൽ 60 ദിവസം കഴിയുന്ന മുറയ്ക്ക് ലിക്വിഡേഷൻ നടപടികൾ ആരംഭിക്കേ≠തും നി›ിത സമയത്തിനകം പൂർത്തീകരിക്കേ≠തുമാകുന്നു.
ലിക്വിഡേറ്റർ ചാർ÷െടുത്ത ആസ്തികളുടേയും ബാദ്ധ്യത കളുടേയും വിവരവും ചാർ÷് എടുത്ത തീയതിയും അറിയിക്കേ ≠തും ലിക്വിഡേഷൻ പുരോഗതി പാദവാർഷികമായി റിപ്പോർട്ട് ചെയ്യേ≠തുമാണ്.
(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, കോട്ടയം.
(ജനറൽ).