©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
1st January 2013 2013 ജനുവരി 1
1
നമ്പർ തിരുവനന്തപുരം, ചൊവ്വ
} വാല്യം 2 }
11th Pousha 1934 1934 പൌഷം 11
PART III
Irrigation Department
NOTIFICATION
No. AB2-4748/2012/PII.
13th December 2012.
Ref:—Government Letter No. 21535/P3/12/WRD dated 3-12-2012.
Details of Services to be included in the Right to Service Act, 2012
Sl. Name of Services Designated Time Limit I Appellate II Appellate
No. Officer (in days) Authority Authority
(1) (2)
(3) (4) (5)
(6) 1 Permission for Executive 30 Superintending Chief abstraction of water Engineer Engineer Engineer 2 No objection certificate Chief Engineer 30 Government
..
for mini hydel projects
3 Issue/Renewal of licence Assistant 15 Assistant Executive to country boat Engineer Executive Engineer
Engineer
4 Issue/Renewal of Assistant Executive 10 Executive Engineer/ Chief Engineer/ Contractors licence Engineer/Executive Superintending Government Engineer/ Engineer/Chief Superintending Engineer Engineer1st JAN. 2013] IRRIGATION DEPARTMENT 2 (1) (2)
(3) (4) (5)
(6) 5 No objection certificate Executive Engineer 30 Superintending Chief Engineer
Engineer
for the construction of small bridges across project canals at applicants own cost
6 Permission for Executive Engineer/ 30 Chief Engineer Government footbridge over canals Superintending
Engineer
7 Permission for film Chief Engineer 15 Government
..
Shooting
8 Permission for booking Executive Engineer 10 Superintending Chief Engineer IB/guest house of projects
Engineer
9 Providing hydrological Chief Engineer 10 Government
..
data
2012-ലെ സേവനാവകാശ നിയമത്തിൽ ഉൾപ്പെടുത്തേ≠ സേവനങ്ങളുടെ വിവരങ്ങൾ
ക്രമ സേവനങ്ങളുടെ പേര് ചുമതലപ്പെട്ട സമയപരിധി ഒന്നാം അപ്പീൽ ര≠ാം അപ്പീൽ നമ്പർ ഉദ്യോഗസ്ഥൻ (ദിവസം) അധികാരി അധികാരി (1) (2)
(3) (4) (5)
(6) 1 ജലം എടുക്കുന്നതിനുള്ള എക്സിക്യൂട്ടീവ് 30 സൂപ്ര≠ിംഗ് ചീഫ് അനുവാദം നൽകുന്നത് എഞ്ചിനീയർ എഞ്ചിനീയർ എഞ്ചിനീയർ 2 ചെറുകിട ജലവൈദ്യുത ചീഫ് എഞ്ചിനീയർ 30 സർക്കാർ ..
പദ്ധതികൾക്ക് സമ്മതപത്രം നൽകുന്നത്
3 നാടൻ വള്ളങ്ങൾക്ക് അസിസ്റ്റന്റ ് 15 അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ലൈസൻസ് നൽകുന്നതും എഞ്ചിനീയർ എക്സിക്യൂട്ടീവ് എഞ്ചിനീയർ പുതുക്കുന്നതും സംബന്ധിച്ച് എഞ്ചിനീയർ
4 കരാറുകാരുടെ ലൈസൻസ് അസിസ്റ്റന്റ ് 10 എക്സിക്യൂട്ടീവ് ചീഫ് നൽകുന്നതും എക്സിക്യൂട്ടീവ് എഞ്ചിനീയർ/ എഞ്ചിനീയർ/ പുതുക്കുന്നതും എഞ്ചിനീയർ/ സൂപ്ര≠ിംഗ് സർക്കാർ എക്സിക്യൂട്ടീവ് എഞ്ചിനീയർ/ എഞ്ചിനീയർ/ ചീഫ് എഞ്ചിനീയർ സൂപ്ര≠ിംഗ് എഞ്ചിനീയർ
5 അപേക്ഷകന്റെ സ്വന്തം എക്സിക്യൂട്ടീവ് 30 സൂപ്ര≠ിംഗ് ചീഫ് ചെലവിൽ ചെറിയ എഞ്ചിനീയർ എഞ്ചിനീയർ എഞ്ചിനീയർ പാലങ്ങൾ പ്രോജക്ടു കനാലുകൾക്ക് കുറുകെ നിർമ്മിക്കുന്നതിന് സമ്മതപത്രം നൽകുന്നത്
6 കനാലുകൾക്ക് കുറുകെ എക്സിക്യൂട്ടീവ് 30 ചീഫ് എഞ്ചിനീയർ സർക്കാർ നടപ്പാലം നിർമ്മിക്കുന്നതിന് എഞ്ചിനീയർ/ അനുവാദം നൽകുന്നത് സൂപ്ര≠ിംഗ് എഞ്ചിനീയർ1st JAN. 2013] IRRIGATION DEPARTMENT 3 (1) (2)
(3) (4) (5)
(6)
7 സിനിമാ ചിത്രീകരണത്തിന് ചീഫ് എഞ്ചിനീയർ 15 സർക്കാർ ..
അനുവാദം നൽകുന്നത്്
8 പ്രോജക്ടുകളുടെ ഗസ്റ്റ് എക്സിക്യൂട്ടീവ് 10 സൂപ്ര≠ിംഗ് ചീഫ് ഹൗസും ഇൻസ്പെക്ഷൻ എഞ്ചിനീയർ എഞ്ചിനീയർ എഞ്ചിനീയർ ബം•ാവും ബുക്ക് ചെയ്യാൻ
അനുവാദം നൽകുന്നത്്
9 ഹൈഡ്രോളജിക്കൽ ഡാറ്റ ചീഫ് എഞ്ചിനീയർ 10 സർക്കാർ ..
നൽകുന്നത്് സംബന്ധിച്ച്
Office of the Chief Engineer, Project II, Thiruvananthapuram.
(Sd.)
Chief Engineer.
ലേലപ്പരസ്യം
നമ്പർ ഡി1-1/99 വാല്യം-3. 2012 ഡിസംബർ 7.
ഉൾനാടൻ ജലഗതാഗത ഡിവിഷൻ, ആശ്രാമം, കൊല്ലം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിധിയിൽ വരുന്ന കൊല്ലം തോടിന്റെ പള്ളിത്തോട്ടം പാലം മുതൽ മു≠യ്ക്കൽ പാലം വരെ ഇരുകരകളിലും നിൽക്കുന്ന താഴെ പറയുന്ന വൃക്ഷങ്ങൾ മുറിച്ച് മാറ്റുന്നതിനുവേ≠ി 7-1-2013-ന് രാവിലെ 11 മണിക്ക് പള്ളിത്തോട്ടം നിർമ്മിതി കേന്ദ്രത്തിന്റെ ചുറ്റുമതിലിന്റെ സമീപത്തുവച്ച് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്യുന്നതാണ്. കൂടാതെ അന്നേ ദിവസം രാവിലെ 10.30 മണിവരെ മുദ്രവച്ച കവറുകളിൽ മുദ്രവച്ച ക്വട്ടേഷനുകൾ ലേല നമ്പർ രേഖപ്പെടുത്തിയ കവറുകളിൽ കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ഇതോടൊപ്പം താഴെപ്പറയുന്ന നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റിയെടുക്കത്തക്ക രീതിയിൽ ഡിമാന്റ ് ഡ്രാഫ്റ്റ് ഉള്ളടക്കം ചെയ്യേ≠താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും കൂടുതൽ തുക ലേലം വിളിക്കുന്ന ആളിന്റെ പേർക്കോ കൂടുതൽ തുക രേഖപ്പെടുത്തി ക്വട്ടേഷൻ സമർപ്പിച്ച ആളിന്റെ പേർക്കോ ലേലം സ്ഥിരപ്പെടുത്തുന്നതും അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് ബാക്കി തുക നികുതി ഉൾപ്പെടെ കെട്ടിവയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തി അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് നി›ിത ദിവസത്തിനകം സ്വന്തം ചെലവിൽ മരങ്ങൾ നിലവിലുള്ള കെട്ടിടങ്ങൾക്കോ മറ്റ് സ്ഥാവര ജംഗമ വസ്തുക്കൾക്കോ നാശം കൂടാതെ മുറിച്ച് നീക്കേ≠താണ്.
ലേലം തൃപ്തികരമല്ലെങ്കിൽ ലേലം നിരാകരിക്കുന്നതിനുള്ള അധികാരം ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതാണ്.
ലേല നമ്പർ— 4/ഇഇ/2012-13.
ഇനവിവരം— തെങ്ങ്, അത്തി, മഴമരം, പഞ്ഞി, ഇലവ്, ബദാം, ആഞ്ഞിലി, പന വാഹ, അരണമരം, ഭദ്രാക്ഷം, മഞ്ചാടിπാവ്, മാവ്, പാല തുടങ്ങി 81 മരങ്ങൾ തോടിന്റെ ഇടതുവശത്തും 86 മരങ്ങൾ തോടിന്റെ വലതുവശത്തും.
3,100.
നിരതദ്രവ്യം—(cid:31) മരങ്ങൾ മുറിച്ചുമാറ്റേ≠ കാലാവധി—20 ദിവസം.
ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിന് ബാധകമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ഇൻലാൻഡ് നാവിഗേഷൻ എക്സിക്യൂട്ടീവ് ഡിവിഷൻ, ആശ്രാമം, കൊല്ലം-2. എഞ്ചിനീയർ.
PRE-QUALIFICATION TENDER NOTICE No. D2-801/2010/KDC. 7th December 2012.
The Superintending Engineer, Kuttanad Development Circle, Chengannur, for and on behalf of the Governor of Kerala invites bids for Pre-qualification and competitive tenders for award of the following centrally sponsored works in separate sealed covers from Registered 'A' Class Contractors/Firms of Irrigation Department/PWD who are financially stable. The estimate is prepared as per Schedule of Rates 2012.
Tender No.— PQ/08/SE/KDC/2012-13.
Name of Work with Estimate PAC— Kuttanad Package—Complete construction of A. C. Canal and removal of all blocks-Phase-I—Improvements to the existing Canal from Manackalchira to Onnamkara (Part-1)—(cid:31) 1,040 lakhs.
EMD—(cid:31) 50,000.
Time of completion—12 Months.
1st JAN. 2013] IRRIGATION DEPARTMENT 4The work consists of the following principal items of work:
1. Earth work — 305595 m3
CONDITIONS
1st JAN. 2013] IRRIGATION DEPARTMENT 5(5) The date and time of opening of tenders of work of Contractors/Firms who are pre-qualified will be intimated to the concerned in advance.
Besides Security Deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions prevailing in Irrigation department regarding pre-qualification bids and tenders for works will be applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി കുട്ടനാട് ഡവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ചെങ്ങന്നൂർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ "എ" ക്ലാസ് രജിസ്ട്രേഷനുള്ളതുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യത നിർണ്ണയിക്കുന്നതിനും, പ്രവൃത്തി നൽകുന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ഈ പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത് ഷെഡ്യൂൾ ഓഫ്റേറ്റ് 2012 പ്രകാരമാണ്.
ദർഘാസ് നമ്പർ—പി. ക്യു. 08/എസ്.ഇ./കെ.ഡി.സി/2012-13. പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും— കുട്ടനാട് പാക്കേജ്-എ. സി. കനാൽ പൂർണമായി നവീകരിച്ച് എല്ലാതടസങ്ങളും നീക്കുന്ന പദ്ധതി, ഒന്നാം ഘട്ടം-മനക്കൽ ചിറ മുതൽ ഒന്നാംകര വരെ നിലവിലുള്ള കനാലിന്റെ
1040 ലക്ഷം.
പുനരുദ്ധാരണം. (ഭാഗം 1)—(cid:31)
50,000.
നിരതദ്രവ്യം—(cid:31) പണി തീർക്കേ≠ കാലാവധി—12 മാസം.
നിബന്ധനകൾ
(cid:31)
(1) കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻപരിചയ മുള്ളവരും ഈ പ്രവർത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരുമായ കരാറുകാർ/ സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും 10-1-2013-നും 15-1-2013-നും ഇടയ്ക്കുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മണിക്കും വൈകിട്ട് 4 മണിക്കുമിടയ്ക്ക് 25,000-ം വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്ന (cid:31) തായിരിക്കും. കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 12,500-ം വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. തൽപ്പരരായ കരാറുകാർ/സ്ഥാപനങ്ങൾ മുകളിൽ പറഞ്ഞിട്ടുള്ള അടങ്കൽ തുകയ്ക്കുള്ള ഒറ്റ പ്രവൃത്തി സർക്കാർ മേഖലയിൽ പൂർത്തിയാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവൃത്തി പൂർത്തീകരിച്ചതായി ആ പ്രവൃത്തിയുടെ എഗ്രിമെന്റ ് വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനുള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളൂ. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.
പ്രസ്തുത പണിയിൽ താഴെ പറയുന്ന
മുഖ്യ ഇനങ്ങൾ അടങ്ങിയിരിക്കുന്നു
1. മൺവേല — 305595 ക്യു. മീ. 2. ഡി. ആർ. മേസന്റ്രി — 8988 ക്യു. മീ. 3. ആർ. ആർ. മേസന്റ്രി — 2618 ക്യു. മീ. 4. സിമന്റ ് കോൺക്രീറ്റ് — 472 ക്യു. മീ.
(2) മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലവും കരാറുകാർ/സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്. പ്രവൃത്തിക്ക് ആവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടേയും, ഉപകരണങ്ങളുടെയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്ന തിനോടൊപ്പം ഹാജരാക്കേ≠താണ്.
പദ്ധതിയുടെ നിർമ്മാണത്തിന് അവശ്യം വേ≠ുന്ന
യന്ത്രോപകരണങ്ങൾ താഴെ പറയുന്നു
1. ലോറി/ടിപ്പർ — 10 എണ്ണം.
2. 2/5 എച്ച്.പി മോട്ടോറും പമ്പും — 5 എണ്ണം.
3. ജനറേറ്റർ സെറ്റ് — 2 എണ്ണം.
4. ലെവലിംഗ് ഇൻസ്ട്രമെന്റ ് — 5 എണ്ണം.
5. കോൺക്രീറ്റ് മിക്സർ — 4 എണ്ണം.
6. വൈബ്രേറ്റർ (20 മി. മീ.) — 8 എണ്ണം.
7. ഒന്നാം തരം ബോട്ട് — 4 എണ്ണം.
8. 5 ടൺ ക്രയിൻ — 2 എണ്ണം.
(cid:31)
താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ അവസാന 5 വർഷത്തിനുള്ളിൽ 520 ലക്ഷത്തിൽ കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒരു പ്രവൃത്തിയെങ്കിലും ചെയ്തു തീർത്തിരിക്കണം.
(3) മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 15-1-2013 വൈകുന്നേരം 4 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും (3 കോപ്പി) (നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവൃത്തിക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും കരാറുകാരുടെ/ സ്ഥാപനങ്ങളുടെ പേരും വിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവർത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാകത്തക്ക വണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ുകവറും കൂടി ഒറ്റ കവറിലാക്കി അതിനുമുകളിൽ പ്രവൃത്തിയുടേയും കരാറുകാരന്റേയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 21-1-2013 വൈകുന്നേരം 4 മണിക്കു മുമ്പായി എത്തത്തക്ക വിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ അയയ്ക്കേ≠താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാസുകൾ യാതൊരു1st JAN. 2013] IRRIGATION DEPARTMENT 6 ദർഘാസ് പരസ്യം
നമ്പർ റ്റി. എ. 4217/91. 2012 ഡിസംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ്
എഞ്ചിനീയർ (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെ
പറയുന്ന പ്രവൃത്തികൾക്കുവേ≠ി നി›ിത യോഗ്യതയുള്ള
കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ
പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച
പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ
കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ്
എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ
ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ പരിശോധി
ക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന
തീയതി മുതൽ 4 (നാല്) മാസംവരെ ആയിരിക്കും.
(cid:31)
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31)
1 7/ഇഇ/2012-13—പുറക്കാട് പഞ്ചായത്തിൽ
മാന്തറ തോടിനുകുറുകെ ഓരുമുട്ട് നിർമ്മാണം—
4,43,900
11,100
(cid:31)
2 8/ഇഇ/2012-13—പുന്നപ്ര നോർത്ത് പഞ്ചായത്തിന്റെ പ ര ി ധ ി യ ി ൽ വ ര ുന്ന േ ത ാ ട ി നുക ു റ ു െ ക
3,39,250 8,500
ഓരുമുട്ട് നിർമ്മാണം—(cid:31)
3 9/ഇഇ/2012-13—പുന്നപ്ര സൗത്ത് പഞ്ചായത്തിന്റെ
പരിധിയിൽ വരുന്ന തോടിനു കുറുകെ
3,44,425 8,600
ഓരുമുട്ട് നിർമ്മാണം—(cid:31)
4 43/ഇഇ/2011-12—പ്രോജക്ട് മെയിന്റനൻസ്— ക ാ ർ ത്ത ി ക പ്പ ള്ള ി പ ഞ്ച ാ യ ത്ത ി ൽ 3 - ാ ം വാർഡിലുള്ള ത്രച്ചേരിൽ തോട്ടുകടവ് റോഡിൽ ഓട നിർമ്മാണം (പുനർ ദർഘാസ്)—
6,50,000
16,250
(cid:31)
900 + വാറ്റ്, ക്രമനമ്പർ 2, 3 ഇവയ്ക്ക്
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് 700 + വാറ്റ്,
(cid:31)
(cid:31) ക്രമനമ്പർ 4-ന് 1,300 + വാറ്റ്.
(cid:31)
കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 1, 2, 3 ഇവയ്ക്ക് 'ഡി' ക്ലാസും ഉപരിയും, ക്രമനമ്പർ 4-ന് 'സി' ക്ലാസും ഉപരിയും.
പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1, 2,
3 ഇവയ്ക്ക് 3 മാസം, ക്രമനമ്പർ 4-ന് 6 മാസം.
കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെ തന്നെ അപേക്ഷകന്റെ മുൻയോഗ്യത നിരസിക്കുന്നതിനും അപേക്ഷകന്റെ പ്രവർത്തിക്കുള്ള ദർഘാസുകൾ നിരസിക്കുന്നതി നുമുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയ 100-ൽ കുറയാത്ത പ്രമാണത്തിനോടൊപ്പം തുകയ്ക്കുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ, ചെങ്ങന്നൂർ എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രസീത് അ ട ക്ക ം െ ച േ യ്യ ≠ ത ു മ ാ ണ ് . േ മ ൽ ്ര പ ക ാ ര ം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്നതാണ്. മുൻയോഗ്യതാ നിർണ്ണയത്തിനുള്ള ദർഘാസുകൾ മാത്രം 21-1-2013 വൈകുന്നേരം 4.30-ന് തുറക്കുന്നതും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണയത്തിനുശേഷം ജലസേചനവും ഭരണവിഭാഗവും ചീഫ് എഞ്ചിനീയർക്ക്, ചീഫ് എഞ്ചിനീയർമാരുടെ മുൻയോഗ്യത നിർണ്ണയ കമ്മിറ്റിയുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തി ക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളു. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആ അപേക്ഷകർക്ക് അതിനുള്ള രസീത് നൽകി അവ തിരികെ വാങ്ങാവുന്നതുമാണ്. യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. ജലവിഭവ വകുപ്പിലെ മുൻയോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(cid:31)
സെക്യൂരിറ്റി ഡെപ്പോസിറ്റിന് പുറമേ പത്തു ശതമാനം ബാങ്ക് ഗ്യാരന്റ ികൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്.
Office of the Superintending Engineer, Kuttanad (Sd.) Development Circle, Superintending Engineer Chengannur. (In full Additional Charge).
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെങ്ങന്നൂർ. ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 3-1-2013 വൈകുന്നേരം 3 മണിവരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ ദർഘാസുകളുടെ കൂടെ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർ പത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണതൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണതൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
1st JAN. 2013] IRRIGATION DEPARTMENT 7പൂരിപ്പിച്ച ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ്/ രജിസ്റ്റേർഡ് പോസ്റ്റ് മുഖേന മാത്രം 7-1-2013 വൈകുന്നേരം 3 മണിക്ക് മുമ്പായി താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 7-1-2013-ന് വൈകുന്നേരം 3.30 മണിക്ക് തന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല.
Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and registration card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in prescribed format in stamp paper worth (cid:31) 100 and a sufficient EMD of (cid:31) 50,000 pledged in favour of the Superintending Engineer, Kuttanad Development Circle, Kottayam. Tenders without sufficient EMD and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the contractor is liable to remit 1% of the total expenditure of work done towards the KCWW Fund.
Sl. Tender No. and Name of
No. work with Estimate PAC (Lakhs)
പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സ ാ മ്പ ത്ത ി ക പ ര ി ധ ി മ ു ത ല ാ യ വ ഉ ൾ െ ക്ക ാ ള്ള ു ന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി.) നമ്പർ 84/97 പി.ഡബ്ള്യൂ. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, ചെങ്ങന്നൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
RE-TENDER NOTICE
No. DB-05/TN-2012-13/KDC/KTM. 11th December 2012.
The Superintending Engineer, Kuttanad Development Circle, Kottayam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from Contractors registered in Kerala PWD/Irrigation Department having 'A' Class for the work mentioned below.
Tender form will be issued and received as detailed below. Tenders will be received by Registered Post/Speed Post only. Tenders submitted directly or by courier service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.
Tenders will be opened by the Superintending Engineer or the Officer authorized by him in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.
1 36/SE/KDC/KTM/2012-2013–Kuttanad Package— FMP—Mitigation of flood in Padasekharams of Group 18-Phase I-Parakkary Padasekharam in Perumbalam Panchayath—(cid:31) 94.32
2 37/SE/KDC/KTM/2012-2013–Kuttanad Package— FMP—Mitigation of flood in Padasekharams of Group 18-Phase I-Uzhavathuruthu and Koppayil at Thycattussery Panchayath in Alappuzha District—
(cid:31) 69.46
3 38/SE/KDC/KTM/2012-2013–Kuttanad Package— FMP—Mitigation of flood in Padasekharams of Group 18-Phase I-Perumchirakkary in Perumbalam Panchayath—(cid:31) 54.56
4 39/SE/KDC/KTM/2012-2013–Kuttanad Package— FMP—Mitigation of flood in Padasekharams of Group 18-Phase I-Thirunilam in Perumbalam Panchayath—(cid:31) 115.23
5 40/SE/KDC/KTM/2012-2013–Kuttanad Package— FMP—Mitigation of flood in Padasekharams of Group 18-Phase I-Nellissery Moovally in Thycattussery Panchayath—(cid:31) 93.67
Cost of tender documents—(cid:31) 14,200 + VAT for Sl. No. 1, (cid:31) 10,500 + VAT for Sl. No. 2, (cid:31) 8,200 + VAT for Sl. No. 3, (cid:31) 17,300 + VAT for Sl. No. 4, (cid:31) 14,100 + VAT for Sl. No. 5.
Date and time of issue of tender forms— 7-1-2013 during working hours and on 8-1-2013 upto 1 p.m. Last date and time of receipt of tender forms—
15-1-2013 upto 3 p.m.
Date and time of opening of tenders—15-1-2013 at 3.30 p.m.
Period of completion—12 months.
1st JAN. 2013] IRRIGATION DEPARTMENT 8Name of Division Office—Kuttanad Development Division, Thanneermukkam.
All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി കോട്ടയം കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 15-1-2013-ന് വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്ന് പ്രവൃത്തിയുടെ പേരുവിവരം രേഖപ്പെടുത്തി മുദ്രവച്ചിട്ടുള്ള കവറുകളിൽ രജിസ്റ്റേർഡ് പോസ്റ്റ് ആയി മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് താഴെ ഒപ്പിട്ടിരിക്കുന്ന ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയിരിക്കുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. അന്നേ ദിവസം അവധി ആയാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയങ്ങളിൽ ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
നേരിട്ടോ കൊറിയർ സർവ്വീസ് മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ അംഗീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങളും മറ്റും താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 7-1-2013 മുതൽ 8-1-2013 വരെ പ്രവൃത്തി ദിവസ ങ്ങളിൽ ഒരു മണിവരെ ലഭിക്കുന്നതായിരിക്കും.
ദർഘാസിനൊപ്പം നിരതദ്രവ്യവും (ഇ.എം.ഡി. 50,000)
(cid:31) നൂറുരൂപയിൽ കുറയാത്ത മുദ്രപ്പത്രത്തിൽ നി›ിത പ്രാഥമിക കരാറും സമർപ്പിക്കേ≠താണ്. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയർ, കുട്ടനാട് ഡെവലപ്മെന്റ ് സർക്കിൾ, കോട്ടയം അവർകളുടെ പേരിൽ അതാത് അധികാരികൾ πഡ്ജ് ചെയ്തവ സമർപ്പിക്കേ≠താണ്. മേൽപ്രകാരമല്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസരിച്ച് ടി ഫ≠ിലേക്ക് പ്രവൃത്തിയുടെ പൂർത്തീകരണ ചെലവിന്റെ 1% തുക കരാറുകാരൻ അടയ്ക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.
രജിസ്റ്റർ നമ്പർ സഹിതം അപേക്ഷിച്ച് ലൈസൻസ് കാർഡ് ഹാജരാക്കി ദർഘാസ് പ്രമാണങ്ങൾ വാങ്ങാവുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ
നമ്പർ പേരും അടങ്കൽ തുകയും
(ലക്ഷത്തിൽ)
(1)
(2)
1 36/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13—കുട്ടനാട് പാക്കേജ് എഫ്.എം.പി.-ഫെയ്സ് 1-ഗ്രൂപ്പ് 18-ലെ പാടശേഖരങ്ങളിൽ പെരുമ്പളം പഞ്ചായത്തിൽപ്പെട്ട പാറക്കരി പാടശേഖരത്തിലെ വെള്ളപ്പൊക്ക
94.32
ലഘൂകരണം— (cid:31)
2 37/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13—കുട്ടനാട് പാക്കേജ് എഫ്.എം.പി.-ഫെയ്സ് 1-ഗ്രൂപ്പ് 18-ലെ പാടശേഖരങ്ങളിൽ തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽപ്പെട്ട ഉഴവത്തുരുത്ത് കോപ്പയിൽ പാടശേഖരങ്ങളിലെ
69.46
വെള്ളപ്പൊക്ക ലഘൂകരണം—(cid:31)
(1)
(2)
3 38/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13—കുട്ടനാട് പാക്കേജ് എഫ്.എം.പി.-ഫെയ്സ് 1-ഗ്രൂപ്പ് 18-ലെ പാടശേഖരങ്ങളിൽ പെരുമ്പളം പഞ്ചായത്തിൽപ്പെട്ട പെരുഞ്ചിറക്കരി പാടശേഖരത്തിലെ വെള്ളപ്പൊക്ക
54.56
ലഘൂകരണം—(cid:31) 4 39/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13—കുട്ടനാട് പാക്കേജ് എഫ്.എം.പി.-ഫെയ്സ് 1-ഗ്രൂപ്പ് 18-ലെ പാടശേഖരങ്ങളിൽ പെരുമ്പളം പഞ്ചായത്തിൽപ്പെട്ട ത ി ര ു ന ി ല ം പ ാ ട േ ശ ഖ ര ത്ത ി െ ല െ വ ള്ള െ പ്പ ാ ക്ക
115.23
ലഘൂകരണം—(cid:31)
5 40/എസ്.ഇ./കെ.ഡി.സി./കെ.റ്റി.എം./2012-13—കുട്ടനാട് പാക്കേജ് എഫ്.എം.പി.-ഫെയ്സ് 1-ഗ്രൂപ്പ് 18-ലെ പാടശേഖരങ്ങളിൽ തൈക്കാട്ട്ശ്ശേരി പഞ്ചായത്തിൽപ്പെട്ട നെല്ലിശ്ശേരി, മൂവള്ളി പാടശേഖരങ്ങളിലെ വെള്ളപ്പൊക്ക
93.67
ലഘൂകരണം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 10,500 + വാറ്റ്, ക്രമനമ്പർ 3-ന് 17,300 + വാറ്റ്, ക്രമനമ്പർ 5-ന്
(cid:31) (cid:31)
14,200 + വാറ്റ്, ക്രമനമ്പർ 2-ന് 8,200 + വാറ്റ്, ക്രമനമ്പർ 4-ന് 14,100 + വാറ്റ്.
(cid:31) (cid:31) (cid:31)
ഡിവിഷൻ ഓഫീസ്—കുട്ടനാട് ഡെവലപ്മെന്റ ് ഡിവിഷൻ, തണ്ണീർമുക്കം.
ദർഘാസ് പ്രമാണം നൽകുന്ന തീയതിയും സമയവും— 7-1-2013-ൽ പ്രവൃത്തി സമയങ്ങളിലും 8-1-2013 പകൽ 1 മണിവരെയും.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—15-1-2013, 3 മണി വരെ.
ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—
15-1-2013, 3.30 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം. ദർഘാസുകൾ സംബന്ധിച്ച് പൊതുമരാമത്ത്, ഇറിഗേഷൻ എന്നീ വകുപ്പുകളിൽ നിലവിലുള്ള ചട്ടങ്ങളും വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
Office of the Superintending Engineer, (Sd.) Kuttanad Development Circle, Superintending Engineer (Full Additional Charge). Kottayam.
PRE-QUALIFICATION TENDER NOTICE No. 02/SEICC/2012-13. 30th November 2012.
The Superintending Engineer, Irrigation Central Circle, Thrissur for and on behalf of the Governor of Kerala invites bids for Pre-qualification and competitive tender for award of work in separate sealed covers for the following work from Registered 'A' Class contractors/firms of Kerala Irrigation Department/K. P. W. D. who are financially stable. Intending contractors/firms should have previous experience of completing atleast one single work for an amount of 50% estimate value of the work intended to be executed.
1st JAN. 2013] IRRIGATION DEPARTMENT 9Tender No.—P. Q. 04/SEICC/2012-13.
Name of Work—Construction of a check damacross Bharathapuzha at Koottilmukku in Kondazhy Panchayath, Thrissur District.
Estimate P.A.C.—(cid:31) 8,00,00,000 EMD—(cid:31) 50,000
Time of completion—24 months
Minimum amount of the Completion Certificate, obtained from the agreement executing authority, for a single work executed within the last 5 years—
(cid:31) 4,00,00,000
Date and time of sale of tender form—8-1-2013, 11 a. m. to 10-1-2013, 4 p. m.
Date and time of receipt of tender (By Regd. Post only)—16-1-2013, 1 p. m.
Opening date and time of tender (P.Q. bid only)—
16-1-2013, 2 p. m.
CONDITIONS
Registered "A" Class Contractors/Firms in Kerala Irrigation Department or KPWD who have experience in carrying out large works and who consider themselves capable of carrying out the work may obtain Pre-qualification documents and the tender documents from the Office of the undersigned on any working day between 11 a.m. and 4 p.m. as detailed above on payment of (cid:31) 50,000 + VAT in cash directly. Those who require further copies of the documents may pay (cid:31) 25,000 + VAT for each additional copy.
The project includes the following principal work items
1. Earth work excavation in ordinary—26902 m3 soil and filling
2. Putting up ring bund —1080 m 3. Putting up steel sheet pile —782 m 600mm x 6.5/8.5
4. Bailing out water —44800 HP Hour Prospective contractors/firms should have completed at least one work of 50% estimate value of the work now tendered, within the last five years. A certificate to this effect from the agreement executing authority of the completed work shall invariably be submitted along with the application for P.Q. documents and tender documents, failing which P.Q. documents will not be issued to him. The Certificate should contain the details such as name of work, agreement No., date of starting the work, date of completion, time of completion as per original agreement, estimate/revised estimate amount of the work. The contractors/firms should attach an affidavit along with the P. Q. documents stating whether or not any works carried out by him or them were terminated due to his/their fault.
1st JAN. 2013] IRRIGATION DEPARTMENT 10ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയുടെ തീയതിയും സമയവും— 8-1-2013 രാവിലെ 11 മണി മുതൽ 10-1-2013, 4 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും (രജിസ്റ്റേർഡ് തപാലിൽ മാത്രം)— 16-1-2013, 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും (പി. ക്യു.
ബിഡ് മാത്രം)—16-1-2013, 2 മണി.
പ്രവർത്തിയുടെ ഏകദേശ വിവരണം
The Pre-qualification documents alone will be opened on the Pre-qualification bid opening date. After evaluation in the office of the undersigned, the same will be submitted to the Chief Engineer for approval and final selection by the Pre-qualification Committee of Chief Engineers. Only those tenders for works, submitted by contractors/firms who are pre-qualified by the Chief Engineer's Committee shall be opened and scrutinized later on. Tenders of works of contractors/firms who have not been pre-qualified will be summarily rejected without opening and the unopened tenders will be returned to the tenderers on proper receipt.
The date and time of opening of tenders of work of contractors/firms who are pre-qualified will be intimated to the concerned well-in-advance. Besides Security Deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. One per cent of the value of work done shall be recovered and released to the Kerala Construction Workers Welfare Fund from each bill at the time of payment. The Kerala Value Added Tax Act, 2003 and the Kerala Value Added Tax Rules, 2005 shall be applicable to these works contracts. All the conditions contained in G. O. (P) No. 84/97 dated 19-8-1997, G. O. (P) No. 13/98/PWD dated 21-2-1998 and G. O. (Ms.) No. 43/99/IRD dated 9-6-1999 and other rules prevailing with regard to tender for works in Irrigation Department and PWD will be applicable for this tender also.
Any clarification required as regard to this tender can be obtained from the undersigned. (Phone No. : 0487-2332465).
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ജലസേചന മദ്ധ്യമേഖല, തൃശ്ശൂർ താഴെ വിവരിക്കുന്ന പ്രവർത്തിക്കുവേ≠ി മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള മത്സരസ്വഭാവമുള്ള ദർഘാസുകൾ താഴെ സൂചിപ്പിക്കുന്ന പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിൽ പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും കേരള ജലസേചന വകുപ്പിലേയോ പൊതുമരാമത്ത് വകുപ്പിലേയോ 'എ' ക്ലാസ് രജിസ്ട്രേഷനുള്ളവരും താഴെ വിവരിക്കുന്ന പ്രവർത്തിയുടെ അടങ്കൽ തുകയുടെ അൻപതു ശതമാനമെങ്കിലും അടങ്കൽ തുകയ്ക്കുള്ള ഒറ്റ പ്രവർത്തി കഴിഞ്ഞ അഞ്ചുവർഷ ത്തിനുള്ളിൽ തൃപ്തികരമായി ചെയ്തുതീർത്തിട്ടുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—പി. ക്യൂ. 4/എസ്.ഇ.എെ.സി.സി./2012-13 പ്രവർത്തിയുടെ പേര്—തൃശ്ശൂർ ജില്ലയിലെ കൊ≠ാഴി പഞ്ചായത്തിലുള്ള കൂട്ടിൽമുക്കിൽ ഭാരതപ്പുഴയ്ക്ക് കുറുകെ ഒരു ചെക്ക്ഡാമിന്റെ നിർമ്മാണം.
8,00,00,000
50,000.
അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) പ്രവൃത്തി തീർക്കേ≠ കാലാവധി—24 മാസം.
അപേക്ഷകർ സമർപ്പിക്കേ≠ ലഭിച്ച കംപ്ളീഷൻ സർട്ടിഫിക്കറ്റിൽ (എഗ്രിമെന്റ ് അധികാരിയിൽ നിന്നും) കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഒറ്റ പ്രവൃത്തിയായി തീർത്ത
4,00,00,000.
പ്രവർത്തിയുടെ കുറഞ്ഞ തുക—(cid:31)
1. മണ്ണുപണി — 26902 ഘനമീറ്റർ 2. റിംഗ് ബ≠് നിർമ്മാണം — 1080 മീറ്റർ 3. സ്റ്റീൽ ഷീറ്റ് പൈലുകൾ പണി — 782 മീറ്റർ സ്ഥലത്ത് എത്തിക്കലും ഉറപ്പിക്കലും
4. പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം— 44800 HP Hour വറ്റിക്കൽ
5. പാറപൊട്ടിക്കൽ — 1013 ഘനമീറ്റർ 6. ഡവൽ ബാർ — 1452 എണ്ണം 7. കോൺക്രീറ്റ് പണി 1:4:8 — 274 ഘനമീറ്റർ 40 എം. എം. മെറ്റൽ ഉപയോഗിച്ച്
8. കോൺക്രീറ്റ് പണി 1:2:4 — 8388240 ഘന 20 എം. എം. മെറ്റൽ ഉപയോഗിച്ച് ഡെസി. മീറ്റർ 9. റീ ഇൻഫോഴ്സ്മെന്റ ് പണികൾ — 655 ക്വിന്റൽ 10. കോൺക്രീറ്റ് പണി 1:1½:3 — 539540 ഘന 20 എം. എം. മെറ്റൽ ഉപയോഗിച്ച് ഡെസി. മീറ്റർ 11. കോൺക്രീറ്റ് പണി 1:3:6 — 431 ഘനമീറ്റർ ഗ്രേഡഡ് മെറ്റൽ ഉപയോഗിച്ച്
12. കോൺക്രീറ്റ് പണി 1:3:6 — 33750 ഘന 20 എം. എം. മെറ്റൽ ഉപയോഗിച്ച് ഡെസി. മീറ്റർ 13. തേപ്പുപണി — 1287 ചതുരശ്ര മീറ്റർ 14. കരിങ്കല്ലുപണി — 4912 ഘനമീറ്റർ 15. സിമന്റിലുള്ള കരിങ്കല്ലുപണി — 243 ഘനമീറ്റർ 16. തമ്പകം പലക — 7610 ഘന
ഡെസി. മീറ്റർ ടി പ്രവൃത്തിക്ക് താഴെ പറയുന്നവയിൽ കുറയാതെയുള്ള ഉപകരണങ്ങളും യന്ത്രസാമഗ്രികളും അവശ്യം വേ≠ിവരുന്നതാണ്.
ഇനം എണ്ണം
ക്രമ നമ്പർ
1 കോൺക്രീറ്റ് മിക്സ്ചർ 2
2 ഡോസർ ഡി-80 എ 12 2
3 ജനറേറ്റർ 125 കെ. വി. എ. 2 4 ഹൈഡ്രോളിക് എക്സ്കവേറ്റർ 2
1 ഘനമീറ്റർ ബക്കറ്റ്
5 ടിപ്പർ/ലോറി- 4
5 ഘനമീറ്റർ കപ്പാസിറ്റി
6 ഡെറിക് മങ്കി 1 7 ഫ്ര≠് എന്റ ് ലോഡർ- 2
1 ഘനമീറ്റർ കപ്പാസിറ്റി
8 എയർ ക്രമ്പസ്സർ 1 9 15 എച്ച്. പി. മോട്ടോറും 3
പമ്പ് സെറ്റും
10 10 എച്ച്. പി. മോട്ടോറും 5
പമ്പ് സെറ്റും1st JAN. 2013] IRRIGATION DEPARTMENT 11 നിബന്ധനകൾ
(cid:31)
(cid:31)
കേരള ജലസേചന വകുപ്പിലേയോ പൊതുമരാമത്തു വകുപ്പിലേയോ 'എ ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും പ്രവൃത്തികൾ ഏറ്റെടുത്തു നടത്തുന്നതിൽ പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരുമായ കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാനിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണിവരെ ദർഘാസ് പ്രമാണത്തിന്റെ വിലയായ 50,000 + മൂല്യവർദ്ധിത നികുതി പണമായടച്ച് വാങ്ങാവുന്നതാണ്. കൂടുതൽ കോപ്പികൾ 25,000 + മൂല്യ ആവശ്യമുള്ളവർക്ക് കോപ്പി ഒന്നിന് വർദ്ധിത നികുതി പണമായടച്ച് വാങ്ങാവുന്നതാണ്.
തൽപ്പരരായ കരാറുകാർ/സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന പ്രവൃത്തിയുടെ അൻപതു ശതമാനത്തിൽ കുറയാത്ത തുകയ്ക്കുള്ള ഒറ്റ പ്രവൃത്തി കഴിഞ്ഞ 5 വർഷത്തി നുള്ളിൽ തൃപ്തികരമായി ചെയ്തുതീർത്തിട്ടുള്ളവർ ആയിരിക്കണം. മേൽ വിവരിച്ച പ്രകാരം ചെയ്തുതീർത്തിട്ടുള്ള പ്രവൃത്തിയുടെ എഗ്രിമെന്റ ് അധികാരി നൽകുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കു മുള്ള ദർഘാസുകൾ നൽകുന്നതല്ല. സാക്ഷ്യപത്രത്തിൽ ചെയ്തുതീർത്തിട്ടുള്ള പ്രവൃത്തികളുടെ താഴെ വിവരിക്കുന്ന കാര്യങ്ങൾ നിർബന്ധമായും ഉ≠ായിരിക്കണം.
താൻ ഏറ്റെടുത്തിട്ടുള്ള പണികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
യാതൊരു കാരണവശാലും മുൻയോഗ്യതാ നിർണ്ണയ ത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ഫോറം വിൽപ്പന യുടെ അവസാനദിവസം ഉച്ചതിരിഞ്ഞ് നാലുമണിക്കുശേഷം ലഭിക്കുന്നതല്ല.
(cid:31)
പൂരിപ്പിച്ച ചോദ്യാവലികൾ അടങ്ങിയ മുൻയോഗ്യതാ ദർഘാസ് ഫോറങ്ങളും (മൂന്നു കോപ്പി—ഒരു അസ്സലും ര≠ു പകർപ്പുകളും) സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് മാറത്തക്ക വിധത്തിലുള്ള നിരതദ്രവ്യവും 100-ൽ കുറയാത്ത മുദ്രപ്പത്ര ത്തിൽ ഒരു പ്രാഥമിക ഉടമ്പടിയുംകൂടി ഒറ്റ കവറിൽ മുദ്രവച്ച് കവറിനു പുറത്ത് പ്രവൃത്തിയുടെ പേരും മുൻ യോഗ്യതാ നിർണ്ണയ ദർഘാസ് എന്ന് ആലേഖനം ചെയ്തതും പ്രവൃത്തി ക്കുള്ള ദർഘാസുകൾ മറ്റൊരു കവറിൽ മുദ്രവച്ച് കവറിന് പുറത്ത് പ്രവൃത്തിയുടെ പേരും പ്രവൃത്തിക്കുള്ള ദർഘാസ് എന്ന് ആലേഖനം ചെയ്ത് ര≠ു കവറുംകൂടി ഒറ്റ കവറിൽ ആക്കി മുദ്രവച്ച് പ്രവൃത്തിയുടെ പേരും മറ്റും ആലേഖനം ചെയ്ത് താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ അതിനായി നി›യിച്ചിട്ടുള്ള അവസാന തീയതിക്കും സമയത്തിനും മുൻപായി കിട്ടത്തക്കവിധം രജിസ്റ്റേർഡ്/സ്പീഡ് തപാലിൽ അയയ്ക്കേ≠താണ് (കൊറിയർ സ്വീകരിക്കുന്നതല്ല). താമസിച്ചു ലഭിക്കുന്നതും രജിസ്റ്റേർഡ്/സ്പീഡ് തപാലിൽ അല്ലാതെയും ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ടുമെന്റ ് ഉത്തരവാദിയായിരി ക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
മുൻയോഗ്യതാനിർണ്ണയത്തിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകിട്ട് മൂന്നുമണിക്ക് തുറക്കുന്നതും ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ പരിഗണനയ്ക്കും അംഗീകാര ത്തിനുമായി അയയ്ക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻ യോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളുടെയും ദർഘാസുകൾ മാത്രം പിന്നീട് തുറക്കുന്നതായിരിക്കും. അപ്രകാരം പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും ബന്ധപ്പെട്ടവരെ മുൻകൂട്ടി രജിസ്റ്റേർഡ് തപാലിൽ അറിയിക്കുന്നതായിരിക്കും.
ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കാത്ത കരാറുകാരുടെയും സ്ഥാപനങ്ങ ളുടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതും ആയവ അപേക്ഷകൻ രേഖാമൂലം ആവശ്യ പ്പെട്ടാൽ നി›ിത രശീതിൻപടി തിരികെ കൊടുക്കുന്നതുമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റിനു പുറമെ പത്തുശതമാനം ബാങ്ക് ഗ്യാരന്റി കൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ നൽകേ≠താണ്.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബിൽ തുകയുടെ ഒരു ശതമാനം അംശാദായമായി ബില്ലിൽ നിന്നും പിടിക്കുന്നതും നിധിയിലേക്ക് അടയ്ക്കുന്നതുമാണ്. 2003-ലെ കേരള മൂല്യവർദ്ധിത നികുതി (വാറ്റ്) ആക്റ്റ്, 2005-ലെ കേരള മൂല്യവർദ്ധിത നികുതി (വാറ്റ്) റൂൾസ് എന്നിവ ഈ കരാർ പ്രവൃത്തികൾക്ക് ബാധകമായിരിക്കും.
19-8-1997-ലെ ഗവൺമെന്റ ് ഉത്തരവ് (പി) നമ്പർ 84/97/ പി.ഡബ്ലിയു. ആന്റ ് ടി. യിൽ പറയുന്ന എല്ലാ വ്യവസ്ഥകളും 9-6-1999-ലെ ഗവൺമെന്റ ് ഉത്തരവ് (എം.എസ്.) നമ്പർ 43/99/ എെ. ആർ. ഡി.-ൽ പറയുന്ന എല്ലാ വ്യവസ്ഥകളും കേരള പൊതുമരാമത്ത്/ജലസേചന വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിച്ച് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
മുൻയോഗ്യതാ നിർണ്ണയത്തിന്റെ ദർഘാസ് സംബന്ധിച്ച് എല്ലാ വ്യവസ്ഥകളും മേൽ ദർഘാസിനും ബാധകമായിരിക്കും. ഈ ദർഘാസുമായി ബന്ധപ്പെട്ട എല്ലാവിധ വിശദീകരണ ങ്ങൾക്കും താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനുമായി ബന്ധപ്പെടേ≠താണ്. (ഫോൺ: 0487-2332465).
(Sd.) Office of the Superintending Engineer, Superintending Irrigation Central Circle, Thrissur. Engineer.
ദർഘാസ് പരസ്യം
നമ്പർ 10/ഇഇ/2012-13. 2012 ഡിസംബർ 7.
കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവച്ച പ്രത്യേകം കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ചകഴിഞ്ഞ് 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ1st JAN. 2013] IRRIGATION DEPARTMENT 12 അന്നേദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്ട് II, തിരുവനന്തപുരം, 13-6-2004-ലെ സർക്കുലർ നമ്പർ 3759/04/സി.എെ.ആർ. അനുസരിച്ച് ഇനിമുതൽ ഇൻഡ്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടേയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറു കളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠ താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും. ദർഘാസ് ഫോറങ്ങളുടെ വിൽപ്പനയും, ദർഘാസ് തപാലിൽ സ്വീകരിക്കുന്നതും തുറക്കുന്നതുമായ തീയതികളും താഴെ കാണിച്ചിരിക്കുന്ന പ്രകാരമായിരിക്കു ന്നതാണ്.
നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
(cid:31)അടങ്കൽ തുകയും
1 43/2012-13—ഡാം സേഫ്റ്റി—വാഴാനി ഡാം സ്പിൽവേയുടേയും പുഴയിലേയ്ക്കുള്ള ഒൗട്ട്ലെറ്റിന്റേയും വശങ്ങളിൽ സംരക്ഷണം
8,00,000
20,000 നൽകൽ—(cid:31)
2 44/2012-13—എം & ആർ—വടക്കാഞ്ചേരി പുഴയിലുള്ള തോളൂർ ചിറയുടെ താഴ്ഭാഗ ത്തുള്ള ഭിത്തിയുടെ അടിയന്തിര സംരക്ഷണ
8,60,000
21,500 പണികൾ—(cid:31)
3 45/2012-13—എം & ആർ—ഇല്ലിക്കൽ റെഗുലേറ്ററിനരികെ ലിങ്ക് കനാലിന്റെ തുടക്കത്തിൽ 1-6-2013 മുതൽ 30-11-2013 വരെയുള്ള ബ≠് നിർമ്മാണവും സംരക്ഷണ
4,50,000
11,300 പണികളും—(cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും 1,500 + മൂ.വ.നി., ക്രമനമ്പർ 3-ന് 900 + മൂ.വ.നി.
(cid:31)
(cid:31)
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും സമയവും—1-1-2013, 1 മണിവരെ.
പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-1-2013, 2.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-1-2013, 3 മണി.
കരാറുകാരുടെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'സി' യും അതിനുമുകളിലും, ക്രമനമ്പർ 3-ന് 'ഡി' യും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 6 മാസം, ക്രമനമ്പർ 3-ന് 31-11-2013.
പൊതുമരാമത്ത് വകുപ്പിലെ എ, ബി എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്ക് മാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളൂ.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ നി›ിത വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറുകാർക്ക് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
ദർഘാസുകളോടൊപ്പം 100 വിലയുള്ള മുദ്രക്കടലാസ്സിൽ
(cid:31)
തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠്.
പൂർണ്ണമായും പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടി ല്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടു ത്തിയിരിക്കണം (ഇന്ദിരാ വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരിക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8(3) വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡിബി4-ടി.എൻ-9/2012-13. 2012 ഡിസംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിക്കുന്നു.
ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.
1st JAN. 2013] IRRIGATION DEPARTMENT 13ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും
(cid:31) മലപ്പുറം ജില്ല (ദർഘാസ്)
1 15/ടി.എൻ./2012-13—നബാർഡ് ആർ.എെ.
ഡി.എഫ്. XVI—നിലമ്പൂർ പഞ്ചായത്തിൽ നിലമ്പൂർ വുഡ് കോംപ്ളക്സിന് സമീപം കുതിരപ്പുഴയ്ക്ക് കുറുകെ ചെക്ക് ഡാമിന്റെ
98,25,000 50,000 നിർമ്മാണം—(cid:31)
2 16/ടി.എൻ./2012-13—മലബാർ പാക്കേജ്—
കുറ്റിപ്പുറം പഞ്ചായത്തിൽ പെരശ്ശന്നൂർ എൽ.എെ. സ്കീമിന്റെ പുനരുദ്ധാരണം
57,00,000
50,000 —(cid:31)
3 17/ടി.എൻ./2012-13—മലബാർ പാക്കേജ്— മേലാറ്റൂർ ഗ്രാമ പഞ്ചായത്തിൽ ഒലിപ്പുഴയ്ക്കു കുറുകെ പാലത്തിൻകു≠് വി.സി.ബി. കം
1,57,00,000 50,000 ബ്രിഡ്ജിന്റെ നിർമ്മാണം—(cid:31)
വയനാട് ജില്ല (ദർഘാസ്)
4 18/ടി.എൻ./2012-13—പ്രയോറിറ്റി മൈനർ ഇറിഗേഷൻ—വെള്ളമു≠ പഞ്ചായത്തിൽ വാലുമുക്കി ചെക്ക് ഡാമിന്റെ അറ്റകുറ്റ
57,00,000
50,000 പണികൾ—(cid:31)
മലപ്പുറം ജില്ല (പുനർ ദർഘാസ്)
5 19/ടി.എൻ./2011-12—മലബാർ പാക്കേജ്—
എൽ.എെ. സ്കീമിന്റെ പുനരുദ്ധാരണം— മലപ്പുറം ജില്ലയിലെ തൃക്കുളം എൽ.എെ. സ്കീമിന്റെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ആ ന്റ ് െ ഡ ല ി വ റ ി െ െ പ പ്പ ു ക ള ു െ ട
15,25,478 38,200 പുനരുദ്ധാരണം—(cid:31)
14,800 + വാറ്റ്, ക്രമനമ്പർ 2-നും 4-നും
(cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 8,600 + വാറ്റ്, 23,600 + വാറ്റ്, ക്രമനമ്പർ 5-ന് (cid:31)
(cid:31) ക്രമനമ്പർ 3-ന് 2,300 + വാറ്റ്.
(cid:31)
കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1 മുതൽ 4 വരെ 'എ' ക്ലാസ്, ക്രമനമ്പർ 5-ന് 'ബി' യും അതിനുമുകളിലും.
പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് 8-1-2013 മുതൽ 14-1-2013 ഉച്ചയ്ക്ക് ഒരു മണിവരെ, ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസുകൾ 16-1-2013 ഉച്ചയ്ക്കുശേഷം 3.30 മണിവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ശേഷം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എൻജിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.
മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ടു പിന്നീടുള്ള പ്രവൃത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാ ക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു.
നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം 100
(cid:31) വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി. ആർ.-5 രസീതും കൂടി സമർപ്പിക്കേ≠താണ്.
മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കു ന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിയമ ത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ മൊത്തം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, (ഒപ്പ്) കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., സൂപ്ര≠ിംഗ് കോഴിക്കോട്-673 005. എഞ്ചിനീയർ. (ഫോൺ നമ്പർ: 0495 2381677)