Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 01 January 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-01-01.pdf_2013_1_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

1st January 2013 2013 ജനുവരി 1

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

}

1

നമ്പർ

} 11th Pousha 1934 1934 പൌഷം 11

PART III

Marine Department

TENDER NOTICE

No. D3-2205/12/SE. 11th December 2012.

Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from registered contractors/firms of State PWD/ Irrigation Department, Central Public Works Department etc. having class of registration as described below through registered or speed post only. Tenders submitted through any courier service or by hand will not be considered.

(1) (2)

(3) 2 51/HESC/2012-13—NABARD-RIDF-XV— Contruction of Additional Locker rooms at Thankassery Fishing Harbour—(cid:31) 57,57,561 1,44,000 Cost of tender form—(cid:31) 10,000 + VAT @ 5% for Sl. No. 1 and (cid:31) 8,700 + VAT @ 5% for Sl. No. 2.

Period of Completion—8 months for Sl. No. 1 and 6 months for Sl. No. 2.

Class of Registration—"A" Class.

Sl. Tender No. and Name of E.M.D.

No. Work with PAC (cid:31) (1) (2)

(3) 1 50/HESC/2012-13—Upgradation of coastal roads in Thiruvananthapuram District— Improvements to Kakkakunnu Adachavila Pullanikode road in Varkala Municipality—

1,66,200 (cid:31) 66,46,907.

Name of Division through which the work is executed—Harbour Engineering Division, Thiruvananthapuram for Sl. No. 1 and Harbour Engineering Division, Kollam for Sl. No. 2 .

The tender forms can be had from the office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram on all working days from 14-1-2013 to 17-1-2013 from 10.15 a. m. to 3 p. m. and upto 1 p. m. on 18-1-2013 on application in writing, proving the eligibility and on payment of cost of tender form and1st JAN. 2013] MARINE DEPARTMENT 2 VAT. Tenders in separate sealed covers superscribing the name of work Tender No. etc. should reach the undersigned on or before 3 p. m. on 25-1-2013 by Registered/Speed Post only. Tenders received after 3 p. m. on 25-1-2013, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders be declared to be a holiday, tenders will be accepted till 3 p. m. on the next working day. Exchange of tender documents is prohibited.

Preliminary Agreement is to be signed in Kerala Stamp Paper worth (cid:31) 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing the preliminary agreement and required E.M.D. will be rejected outright. The tenders received will be opened at 3.30 p. m. on 25-1-2013 in the presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender.

All the conditions regarding the notice inviting tenders in the Kerala P.W.D./HED and all other conditions prevailing consideration of the tenders and allied orders will be applicable to this tender. [Government Order (Rt.) No. 255/2004/F&PD dated 29-6-2004 and allied orders will also be applicable to this tender.] The undersigned reserves all rights to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ താഴെ പറയുന്ന ക്ലാസുകളിൽ രജിസ്ട്രേഷൻ ഉള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേനയോ നേരിട്ടോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരത നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം

(cid:31) 1 50/എച്ച്.ഇ.എസ്.സി./2012-13—വർക്കല മുനിസിപ്പാലിറ്റിയിലെ കാക്കക്കുന്ന് അടച്ചവിള പുല്ലാനിക്കോട് തീരദേശ റോഡിന്റെ

66,46,907 1,66,200 പുനരുദ്ധാരണ പ്രവൃത്തി— (cid:31)

2 51/എച്ച്.ഇ.എസ്.സി./2012-13—നബാർഡ്—

ആർ.എെ.ഡി.എഫ്. XV—തങ്കശ്ശേരി ഫിഷിംഗ് ഹാർബറിലെ അഡീഷണൽ ലോക്കർ

57,57,561 1,44,000 മുറികളുടെ നിർമ്മാണം— (cid:31)

ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് 10,000 +5% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് 8,700 + 5% മൂല്യവർദ്ധിത നികുതി.

(cid:31) (cid:31)

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 6 മാസം.

കരാറുകാരന്റെ ക്ലാസ്—'എ' ക്ലാസ്സ്.

ഡിവിഷൻ—ക്രമനമ്പർ 1-ന് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം, ക്രമനമ്പർ 2-ന് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 14-1-2013 മുതൽ 17-1-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 18-1-2013 ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 25-1-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കമലേശ്വരം, തിരുവനന്തപുരത്തിന് ലഭിക്കത്തക്കവിധം സമർപ്പി ക്കേ≠താണ്. 25-1-2013-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാ സുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

ദർഘാസ് പ്രമാണത്തോടൊപ്പം

(cid:31)

100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ച തിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 25-1-2013-ന് വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാ രുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും.

കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധക മായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ് & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാ യിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച്1st JAN. 2013] MARINE DEPARTMENT 3 സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസു കളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(Sd.) Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacadu P. O., Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2012 ഡിസംബർ 14.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, മറ്റുള്ളവയ്ക്ക്് 3 മാസം.

(cid:31) ദർഘാസ് നമ്പരും നിരത പ്രവർത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

ഏകദേശ അടങ്കൽ തുകയും

(cid:31) 1 27/2012-13/ഇഇ/കെഎൽഎം—കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ മൂന്നാംമൂട്- മരുതൂർകുളങ്ങര മു…ീംപള്ളി റോഡിന്റെ

14,67,834 36,700

പുനരുദ്ധാരണം—(cid:31)

2 28/2012-13/ഇഇ/കെഎൽഎം — കൊല്ലം നിയോജക മണ്ഡലത്തിലെ മയ്യനാട് പഞ്ചായത്തിലെ മുക്കളം മല്ലിശ്ശേരി റോഡും ധവളക്കുഴി പരട്ടപ്പുറം റോഡിന്റെ

10,85,900 27,200

പുനരുദ്ധാരണവും—(cid:31)

3 29/2012-13/ഇഇ/കെഎൽഎം — കൊല്ലം നിയോജക മണ്ഡലത്തിലെ തൃക്കരുവ പഞ്ചായത്തിലെ വടക്കേ ഏങ്ങൂർ മുതൽ പാവൂർ വരെയുള്ള റോഡിന്റെ പുനരുദ്ധാരണം—

11,36,728

28,500 (cid:31)

4 30/2012-13/ഇഇ/കെഎൽഎം — കൊല്ലം നിയോജക മണ്ഡലത്തിലെ തൃക്കരുവ പഞ്ചായത്തിലെ വേളിക്കാട് ജംഗ്ഷൻ മുതൽ തെങ്ങിലഴികത്ത് കായൽവാരം വരെയുള്ള

11,02,298 27,600 റോഡിന്റെ പുനരുദ്ധാരണം—(cid:31)

5 31/2012-13/ഇഇ/കെഎൽഎം — കൊല്ലം നിയോജക മണ്ഡലത്തിലെ പനയം പഞ്ചായത്തിലെ നാൻസി ഭവൻ മുതൽ ആഞ്ഞിലുമൂട് കായൽവാരം വരെയുള്ള

9,92,203 24,900 റോഡിന്റെ പുനരുദ്ധാരണം—(cid:31)

2,300 + 5% വാറ്റ്, ക്രമനമ്പർ 2, 4 ഇവയ്ക്ക്്

(cid:31) (cid:31) വാറ്റ്, ക്രമനമ്പർ 3-ന്

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 1,700 + 5% 1,800 + 5% വാറ്റ്, ക്രമനമ്പർ 5-ന്

(cid:31)

2,000 + 5% വാറ്റ്.

(cid:31)

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 9-1-2013 രാവിലെ 10 മണി മുതൽ 15-1-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—15-1-2013 വൈകുന്നേരം 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

15-1-2013, 3.30 മണിക്ക്.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉള്ളടക്കം ചെയ്യുന്ന കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കുന്നതിന് നി›യിച്ചിട്ടുള്ള അവസാന ദിവസം ഏതെങ്കിലും കാരണ വശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം 100 വിലയുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടി വെച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 15-1-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ്, ദർഘാസ് തുറക്കുന്ന ദിവസം മുതൽ നാല് മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധ മായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസു കളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,

തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഇഇ/സി.എൽ.ടി/05/2012-13. 2012 ഡിസംബർ 5.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി എ ക ് സ ി ക ്യ ൂ ട്ട ീ വ ് എ ഞ്ച ി ന ീ യ ർ , ഹ ാ ർ ബ ർ എ ഞ്ച ി ന ീ യ റ ി ം ഗ ് ഡ ി വ ി ഷ ൻ , കോഴിക്കോട് താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും നിരത പ്രവർത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

അടങ്കൽ തുകയും

(1)

(2)

(cid:31) (3) 9.24 ലക്ഷം 23,100 1 എച്ച്.ഇ.ഡി./ഇ.ഇ./17/2012-13—ഫിഷറി ഹാർബർ പരപ്പനങ്ങാടി-ഇൻവെസ്റ്റിഗേഷൻ-ബോറിംഗ് പ്രവൃത്തി —(cid:31)1st JAN. 2013] MARINE DEPARTMENT 4 (1) (2) (3) ദർഘാസ് നമ്പരും നിരത പ്രവർത്തിയുടെ പേരും ദ്രവ്യം 2 എച്ച്.ഇ.ഡി./ഇ.ഇ./18/2012-13—ബേപ്പൂർ ഫിഷറീസ് അസിസ്റ്റന്റ ് ഡയറക്ടറുടെ ഓഫീസ്-കമ്പ്യൂട്ടർ റൂം എയർ ക≠ീഷൻ ചെയ്യുന്ന പ്രവൃത്തി—

2.20 ലക്ഷം

5,500 (cid:31)

ദർഘാസ് പ്രമാണത്തിന്റെ വില — ക്രമനമ്പർ 1-ന് 1,500 + വാറ്റ്, ക്രമനമ്പർ 2-ന് 500 + വാറ്റ്.

(cid:31)

(cid:31) ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—

4-1-2013 മുതൽ 6-1-2013, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—7-1-2013, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-1-2013, 4.30 മണി.

പ്രവൃത്തിയുടെ കാലാവധി—1 മാസം.

കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1-ന് 'സി'യും അതിന് മുകളിലും, ക്രമനമ്പർ 2-ന് 'ഡി' യും അതിന് മുകളിലും.

ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുവാനോ/മാറ്റിവെക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവൃത്തി ദിവസം തന്നെ മേൽപറഞ്ഞ സമയത്ത് സ്വീകരിക്കുന്നതായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട്, എക്സിക്യൂട്ടീവ് പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, എഞ്ചിനീയർ.

കോഴിക്കോട്-21.

ദർഘാസ് പരസ്യം

നമ്പർ ഡി6-1500/2012/എസ്. ഇ. 2012 ഡിസംബർ 6.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത് വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ നമ്പർ

ഏകദേശ അടങ്കൽ തുകയും

(cid:31) 1 78/എച്ച്.ഇ.ഡി./എൻ.സി./2012-13—കാസർഗോഡ് ജില്ല-നീലേശ്വരം മുനിസിപ്പാലിറ്റി- തീരദേശ റോഡുകളുടെ പുനരുദ്ധാരണം-പുറത്തെകൈ തുരുത്തിലെ ചെമ്മണ്ണ് റോഡ് നവീകരണ 57.38 ലക്ഷം 1,43,500 പ്രവൃത്തി—(cid:31)

2 79/എച്ച്.ഇ.ഡി./എൻ.സി./2012-13—കണ്ണൂർ ജില്ല- ഏഴോം ഗ്രാമപഞ്ചായത്ത്-തീരദേശ റോഡു കളുടെ പുനരുദ്ധാരണം-കോട്ടക്കീൽ കടവ് എഫ്. എൽ. സി. റോഡ് നവീകരണ പ്രവൃത്തി—

60.95 ലക്ഷം

1,52,400 (cid:31)

3 80/എച്ച്.ഇ.ഡി./എൻ.സി./2012-13—ടി-തലശ്ശേരി മുനിസിപ്പാലിറ്റി-തീരദേശ റോഡുകളുടെ പുനരുദ്ധാരണം-ഗോപാലപ്പേട്ട ബീച്ച് റോഡ്

38.75 ലക്ഷം 50,000 നവീകരണ പ്രവൃത്തി—(cid:31)

4 81/എച്ച്.ഇ.ഡി./എൻ.സി./2012-13—ടി തലശ്ശേരി മുനിസിപ്പാലിറ്റി-തീരദേശ റോഡുകളുടെ പുനരുദ്ധാരണം-ചാക്യാത്ത് മുക്ക്-പൂഴിയിൽ

21.50 ലക്ഷം 50,000 റോഡ് നവീകരണ പ്രവൃത്തി—(cid:31)

5 82/എച്ച്.ഇ.ഡി./എൻ.സി./2012-13—ടി ടൂറിസം- ധർമ്മടം തുരുത്തിന്റെ വികസന പ്രവൃത്തികൾ—

45 ലക്ഷം

50,000 (cid:31)

6 83/എച്ച്.ഇ.ഡി./എൻ.സി./2012-13—ടി അഴീക്കൽ പോർട്ട് വികസനം - കൺട്രോൾ റൂം

21 ലക്ഷം 50,000 നിർമ്മാണം—(cid:31)

7 8 4 / എ ച്ച ് . ഇ . ഡ ി . / എ ൻ . സ ി . / 2 0 1 2 - 1 3 —

കോഴിക്കോട് ജില്ല-തലക്കുളത്തൂർ ഗ്രാമ പഞ്ചായത്ത്-തീരദേശ റോഡുകളുടെ പ ു ന ര ു ദ്ധ ാ ര ണ ം - ത ല ക്ക ു ള ത്ത ൂ ർ — നടുതൂരുത്തി റോഡ് നവീകരണ പ്രവൃത്തി—

60.20 ലക്ഷം

1,50,500 (cid:31)

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്

(cid:31) വാറ്റ്, ക്രമനമ്പർ 2-ന്

(cid:31)

5,900 + വാറ്റ്, ക്രമനമ്പർ 4-ന്

(cid:31)

8,700 + 9,200+വാറ്റ്, ക്രമനമ്പർ 3-ന് 3,300 + വാറ്റ്, ക്രമനമ്പർ 3,200 + വാറ്റ്, (cid:31)

(cid:31)

(cid:31) 5-ന് ക്രമനമ്പർ 7-ന്

6,800 + വാറ്റ്, ക്രമനമ്പർ 6-ന് 9,100 + വാറ്റ്.

(cid:31)

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1, 6 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2, 7 ഇവയ്ക്ക് 9 മാസം, ക്രമനമ്പർ 3-ന് 8 മാസം, ക്രമനമ്പർ 4-ന് 4 മാസം, ക്രമന മ്പർ 5-ന് 12 മാസം.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1, 2, 7 ഇവയ്ക്ക് 'എ' ക്ലാസ,് മറ്റുള്ളവയ്ക്ക് 'ബി' യും അതിലുപരിയും.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 29-12-2012 മുതൽ 3-1-2013 വരെ 10.15 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയും 4-1-2013-ന് ഉച്ചയ്ക്ക് 1 മണിവരെയും ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കു ന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

1st JAN. 2013] MARINE DEPARTMENT 5

പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 10-1-2013 വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 10-1-2013 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങ ളോടൊപ്പം 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക (cid:31)

ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ റ്റി.) 255/2004/ എഫ്&പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ്

ഉത്തരമേഖല, ചക്കോരത്ത്കുളം,

(ഒപ്പ്) എരഞ്ഞിപ്പാലം പോസ്റ്റ്,

കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 01 January 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-01-01.pdf_2013_1_Part_3_Marine/. Archive identifier in.gazette.kerala_new.2013-01-01.pdf_2013_1_Part_3_Marine.