© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
8th January 2013 2013 ജനുവരി 8
2
നമ്പർ } 18th Pousha 1934 1934 പൌഷം 18
PART III
Notifications by Heads of Departments
Agriculture Department
ടെ≠ർ/ലേല പരസ്യം
നമ്പർ എ. ഇ. (2) 869/2012. 2012 ഡിസംബർ 13.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി വകുപ്പ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം, വെള്ളായണി പി. ഒ., ആനയറ വേൾഡ് മാർക്കറ്റിൽ സെക്രട്ടറി യുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും വകുപ്പിന് ഉപയോഗ മല്ലാത്തതുമായ കമ്പ്യൂട്ടർ അക്സസറീസ് 15-1-2013 പകൽ 2.30-ന് ആനയറ വേൾഡ് മാർക്കറ്റിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ കൃത്യസമയത്ത് ആനയറ വേൾഡ് മാർക്കറ്റിൽ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകേ≠തും അന്നേ ദിവസം പകൽ 12.30-ന് മുൻപായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേലസ്ഥലത്ത് അടച്ച് രശീത് വാങ്ങേ≠തുമാണ്.
2,500.
നിരതദ്രവ്യം—(cid:31)
മേൽപ്പറഞ്ഞ കമ്പ്യൂട്ടർ അക്സസറീസിന് മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ള കടലാസ്സിൽ എഴുതി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), വെള്ളായണി പി. ഒ., തിരുവനന്തപുരം-695 522 എന്ന് മുദ്രണം ചെയ്ത കവറിൽ 15-1-2013-ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി കിട്ടത്തക്കവിധം അയയ്ക്കേ≠താണ്. ടെ≠റിനോടൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), തിരുവനന്തപുരത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റ് ഉ≠ായിരിക്കേ≠താണ്. മേൽപ്പറഞ്ഞ നിരതദ്രവ്യം ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന്റെ മുകളിൽ കമ്പ്യൂട്ടർ അക്സസറീസ് എന്ന് രേഖപ്പെടുത്തിയിരി ക്കേ≠താണ്. ടെ≠റുകൾ 15-1-2013-ന് ഉച്ചകഴിഞ്ഞ് 2.30 മണിക്ക് നടത്തുന്ന പരസ്യ ലേലത്തിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലം/ടെ≠ർ തുകയുടെ മൂന്നിൽ ഒന്നു സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ചു തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം അടച്ച് കമ്പ്യൂട്ടർ അക്സസറീസ് സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ കമ്പ്യൂട്ടർ അക്സസറീസ് വിൽപ്പന8th JAN. 2013] AGRICULTURE DEPARTMENT 8 നിലവിലുള്ള മൂല്യവർദ്ധിത നികുതിക്ക് വിധേയം ആയിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠യാൾ പ്രവർത്തിക്കുകയാ ണെങ്കിൽ തുടർന്നുള്ള ലേലക്കാർക്ക് ലേലം ഉറപ്പിക്കുന്നതും അതിനു സാധിക്കാതെ വരുമ്പോൾ ലേലം/ടെ≠ർ ചെയ്ത കമ്പ്യൂട്ടർ അക്സസറീസ് പുനർ ലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ ആയത് ഏറ്റവും ആദ്യം ലേലം/ടെ≠ർ കൊ≠ ആളിൽ നിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർ ലേലത്തിൽ ലാഭമു≠ാകുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കി കൊടുക്കുന്നതാണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യാനുള്ള കമ്പ്യൂട്ടർ അക്സസറീസ് എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ ആനയറ വേൾഡ് മാർക്കറ്റിൽ സെക്രട്ടറിയുടെ അനുവാദത്തോടെ ഓഫീസിൽ വന്ന് പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. 15-1-2013 എന്തെങ്കിലും കാരണവശാൽ അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽ നിബന്ധനകൾ പ്രകാരം ലേലം നടത്തുന്നതായിരിക്കും. യാതൊരു കാരണവും കൂടാതെ ലേലത്തീയതി മാറ്റുന്നതിനും ലേലം നിർത്തി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ൽ നിക്ഷിപ്തമാണ്.
കൃഷി അസിസ്റ്റന്റ ്
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് വെള്ളായണി, തിരുവനന്തപുരം. എഞ്ചിനീയർ (കൃഷി).
പുനർ ദർഘാസ് പരസ്യം
നമ്പർ എ. ഇ. (3) 510/2011. 2012 ഡിസംബർ 18.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് 2012-13 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽനിന്ന് മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴുതി യിരിക്കേ≠താണ്. ദർഘാസുകൾ 21-1-2013-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ആലുവ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ വിവിധ നിർമ്മാണ
9,92,000.
പ്രവൃത്തികൾ (6 എണ്ണം)—(cid:31)
നിരതദ്രവ്യം—അടങ്കൽ തുകയുടെ 2.5 %
ദർഘാസ് ഫോറത്തിന്റെ വില—ഓഫീസിൽ നിന്നും ലഭ്യമാണ്.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.
ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതി അടക്കം ഈ ഓഫീസിലടച്ച് രശീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതി അടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്.
പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യ മായും അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ദർഘാസിന് 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠ (cid:31) താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളത്തിന് ഉ≠ായിരിക്കു ന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്)
എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് നെട്ടൂർ, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ ഇ. ഇ. (2) 3426/2012. 2012 ഡിസംബർ 10.
കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല, കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുളള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 16-1-2013-ന് പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം8th JAN. 2013] AGRICULTURE DEPARTMENT 9 അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരാ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ വില പണമായി യിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ
പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറുകാർക്കുമാത്രം ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത
ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതു പ്രവൃത്തിദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും
മാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും.
കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ
നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) കോഴിക്കോടിന്റെ
പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് ഏണസ്റ്റ് ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഇഇ ( 2 ) 3426/ 2 0 12— കോഴിക്കോട് ജില്ലയിലെ വേങ്ങേരി മാർക്കറ്റിൽ കൊപ്ര ഡ്രയറിന് πാറ്റ്ഫോം
മണി ഡെപ്പോസിറ്റായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്. 3,20,000.
ദർഘാസ് സമർപ്പിക്കുമ്പോൾ 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു നിർമ്മാണം—(cid:31)
(cid:31) പ്രിലിമിനറി എഗ്രിമെന്റുകൂടി വയ്ക്കേ≠താണ്. ദർഘാസുകളെ 8,000.
നിരതദ്രവ്യം—(cid:31)
സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും 600 + വി. നി.
ഇതിനും ബാധകമാണ്.
ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)
പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—1 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ
ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 16-1-2013
കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, റീജിയണൽ ആഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി.ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).
ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും