© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജനുവരി 8
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
നമ്പർ
} 18th Pousha 1934 1934 പൌഷം 18
PART III
Fisheries Department
ഫിഷറീസ് ജോയിന്റ ് ഡയറക്ടർ (ദക്ഷിണ മേഖല) തിരുവനന്തപുരം/ഫിഷറീസ് സഹകരണ സംഘം രജിസ്ട്രാറുടെ നടപടിക്രമം
വിഷയം:—ഫിഷറീസ് -സഹകരണം-പെരുമ്പള്ളി മത്സ്യ ഉൽപാദക സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ.് (എ) 515-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച്.
സൂചന:—(1) തിരുവനന്തപുരം ഫിഷറീസ് ഡെപ്യൂട്ടി രജിസ്ട്രാറുടെ 19-6-1984-ലെ എഫ് 4/11707/84 നമ്പർ ഉത്തരവ്.
(2) ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ കൊല്ലത്തിന്റെ 12-6-2012-ലെ എഫ്-2387/2012 നമ്പർ കത്ത്.
ഉത്തരവ്
നമ്പർ എഫ്-1627/2012. 2012 നവംബർ 3.
നിന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നതായും സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഫിഷറീസ് അസിസ്റ്റന്റ ് രജിസ്ട്രാർ, കൊല്ലം സൂചന ര≠് പ്രകാരം ശുപാർശ സമർപ്പിച്ചിട്ടു≠്.
മേൽ സാഹചര്യത്തിൽ പെരുമ്പള്ളി മത്സ്യ ഉൽപ്പാദക സഹകരണ സംഘം (ക്ലിപ്തം) നമ്പർ എഫ്. (എ) 515-ന്റെ രജിസ്ട്രേഷൻ സഹകരണ നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്തുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
(ഒപ്പ്)
ഫിഷറീസ് ജോയിന്റ ് ഡയറക്ടറാഫീസ് ഫിഷറീസ് സഹകരണ സംഘം (ദക്ഷിണ മേഖല), രജിസ്ട്രാർ/ഫിഷറീസ് ജോയിന്റ ് തിരുവനന്തപുരം. ഡയറക്ടർ.
പരസ്യം
(1)
നമ്പർ ബി1-1161/2008. 2012 നവംബർ 14.
2 KERALA GAZETTE [PART III (2) സർട്ടിഫിക്കറ്റ് നമ്പർ 1221/1931-ൽ രജിസ്റ്റർ നമ്പർ 103-ൽ ര≠ാംതരത്തിൽ ഒരു ഊന്നിവല തെക്കൻ പറവൂർ,കൊച്ചുതൈക്കൽ അയ്യപ്പൻ, ശങ്കു എന്നിവർക്ക് കൂട്ടായും ഡിപ്പാർട്ടുമെന്റിൽ നിന്നും അനുവദിച്ചുകൊടുത്തിട്ടുള്ളതാണ്.
മേൽ പരാമർശ ഊന്നിവലകൾ തൃപ്പൂണിത്തുറ സബ് രജിസ്ട്രാർ ഓഫീസ് വക ഒന്നാം പുസ്തകം, 1214-ാം വാല്യം, 227 മുതൽ 246 വരെ വശങ്ങളിൽ രജിസ്റ്റർ ചെയ്ത ഭാഗാധാരപ്രകാരം പൂത്തോട്ട, മുക്കത്തുകരിയിൽ, ശങ്കരൻ മകൻ സതീശൻ പേർക്ക് സിദ്ധിച്ചിട്ടുള്ളതാണ്.
മേൽ വിവരിത സാഹചര്യത്തിൽ പ്രസ്തുത ഊന്നിവലകളുടെ ജമ തന്റെ പേരിലേക്ക് മാറ്റി പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നാവശ്യപ്പെട്ടുകൊ≠് പൂത്തോട്ട, മുക്കത്തുകരിയിൽ, ശങ്കരൻ മകൻ സതീശൻ എന്നയാൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഈ ഓഫീസിൽ അപേക്ഷിച്ചിരിക്കുന്നു. പരാമർശ ഊന്നിവലകൾ ടിയാന്റെ പേർക്ക് മാറ്റി പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കുന്നതിന് ആർക്കെങ്കിലും ന്യായമായ പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസങ്ങൾക്കകം രേഖാമൂലം ഈ ആഫീസിൽ അറിയിക്കേ≠താണ്.
അപ്രകാരം പരാതികളൊന്നും ലഭിക്കാത്തപക്ഷം മേൽ പരാമർശ ര≠് ഊന്നിവലകളുടെ ജമ കണയന്നൂർ താലൂക്കിൽ, മണക്കുന്നം വില്ലേജിൽ പൂത്തോട്ട ദേശത്ത് മുക്കത്തുകരിയിൽ ശങ്കരൻ മകൻ സതീശൻ പേർക്ക് പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കുന്നതാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
നമ്പർ 2626/2010.
2012 നവംബർ 17.
എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ പുറമ്പോക്ക് പുഴ സർവ്വേ 1197, ചൗക്കക്കടവ് ഊന്നി നിരയിൽപ്പെട്ട സർട്ടിഫിക്കറ്റ് നമ്പർ 345-ൽ രജിസ്റ്റർ നമ്പർ 118-ൽ ഒന്നാം തരത്തിൽപ്പെട്ട ഒരു ഊന്നിവല ടി വില്ലേജിൽ, പനങ്ങാട് ദേശത്ത് കളത്തിൽ വീട്ടിൽ കെ. എ. രാജൻ എന്നയാൾക്ക് ഡിപ്പാർട്ട്മെന്റിൽ നിന്നും അനുവദിച്ചുകൊടുത്തിട്ടുള്ളതാണ്.
ടി പരാമർശ ഊന്നിവലയുടെ ജമ തന്റെ മകനും മൽസ്യ തൊഴിലാളിയുമായ ടിയിൽ കെ. ആർ. അഭിലാഷ് പേർക്ക് പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്നാവശ്യപ്പെട്ടുകൊ≠് ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നു. ടി ഊന്നിവലയുടെ ജമ കെ. ആർ. അഭിലാഷിന്റെ പേർക്ക് പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കുന്നതിൽ ആർക്കെങ്കിലും ന്യായമായ പരാതിയു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ു മാസങ്ങൾക്കകം ഈ ഓഫീസിൽ രേഖാമുലം അറിയിക്കേ≠താണ്. അല്ലാത്തപക്ഷം യാതൊരു പരാതിയുമില്ല എന്ന നിഗമനത്തിൽ പരാമർശ ഊന്നിവലയുടെ ജമ കുമ്പളം വില്ലേജിൽ പനങ്ങാട് ദേശത്ത് കളത്തിൽ വീട്ടിൽ കെ. എ. രാജൻ മകൻ കെ. ആർ. അഭിലാഷ് പേർക്ക് പതിച്ച് പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കുന്ന തായിരിക്കുമെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഫിഷറീസ് ഡെപ്യൂട്ടി
(ഒപ്പ്) ഡയറക്ടറുടെ കാര്യാലയം ഫിഷറീസ് ഡെപ്യൂട്ടി (മേഖല), എറണാകുളം. ഡയറക്ടർ.