© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
8th January 2013 2013 ജനുവരി 8
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
2
നമ്പർ
} 18th Pousha 1934 1934 പൌഷം 18
PART III
Forest Department
തിരുവനന്തപുരം ഡിവിഷൻ
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി-6060/2010. 2012 ഡിസംബർ 14.
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ വിവരിക്കുന്ന ജോലി കൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ഓരോ ജോലിക്കും മുദ്രവച്ച കവറുകളിൽ പ്രവർത്തി യുടെ പേര് കാണിച്ചുകൊ≠ുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 2013 ജനുവരി മാസം 10-ാം തീയതി പകൽ 3 മണിവരെ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ സ്വീകരിക്കുന്നതും 3.30-ന് ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
പട്ടിക
നിരതദ്രവ്യം ക്രമ നമ്പർ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും
(cid:31) (1)
(2)
(3) 1 D-7304/2012—പരുത്തിപ്പള്ളി റെയിഞ്ചിൽ കുട്ടപ്പാറ കരിപ്പാലം റോഡ് (ലാസ്റ്റ് റീച്ച്
300 mtc) മെറ്റലിംഗ്—(cid:31) 2,85,000 7,125 (1)
(2)
(3) 2 D-6939/2012—പാലോട് റെയിഞ്ചിൽ വെള്ളയംദേശം- ഭരതന്നൂർ കൂപ്പ് റോഡ്
നന്നാക്കുന്നത് (2 km)—(cid:31) 3,95,000 9,875 3 D-7230/2012—പാലോട് റെയിഞ്ചിൽ CPCRI-ക്ക് സമീപം ഗാർഡ് ക്വാർട്ടേഴ്സിന്റെ ചുറ്റുമതിൽ നിർമ്മാണം—(cid:31) 1,12,000 2,800 4 D-7152/2012—പാലോട് റെയിഞ്ചിൽ ആനപ്പാറ ഗാർഡ് സ്റ്റേഷന്റെ ചുറ്റുമതിലും
ഗേറ്റും നിർമ്മാണം—(cid:31) 3,80,000 9,500 5 D - 7 1 5 2 / 2 0 1 2 — പ ാ േ ല ാ ട ് െ റ യ ി ഞ്ച ് ഓഫീസിന്റെ റോഡിന്റെ അറ്റകുറ്റപ്പണിയും
റീ ടാറിംഗ് ചെയ്യുന്നതിന്—(cid:31) 1,63,000 4,075
(cid:31)
570 + വാറ്റ്, ക്രമനമ്പർ 2-ന് 225 + വാറ്റ്, ക്രമനമ്പർ 4-ന്
ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 790 + വാറ്റ്, ക്രമനമ്പർ 3-ന് 760 + വാറ്റ്, ക്രമനമ്പർ
(cid:31)
(cid:31) (cid:31) 5-ന് 330 + വാറ്റ്.
(cid:31) ജോലി ചെയ്തുതീർക്കേ≠ കാലാവധി—കരാർ തീയതി മുതൽ 6 മാസം.
8th JAN. 2013] FOREST DEPARTMENT 20ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്തും ദർഘാസ് ദിവസം ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികുതിയും ഉൾപ്പെടെ പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
ദർഘാസ് പ്രമാണത്തിനുവേ≠ി അടയ്ക്കുന്ന തുക മടക്കി കൊടുക്കുന്നതല്ല. മറ്റു വ്യവസ്ഥകൾ എല്ലാം പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ളതുപോലെ ആയിരിക്കും. കൂടാതെ ജി.ഒ (പി) നമ്പർ 540/08/fin. തീയതി 1-12-2008-ലെ വ്യവസ്ഥകളും ഈ പ്രവൃത്തിക്ക് ബാധകമായിരിക്കും.
reasons the same will be conducted on the alternate date shown below at the same place and time without further notification. The intending bidders should satisfy themselves about the quality and quantity of the material put up for sale before the commencement of the auction and any complaints whatsoever will not be entertained after the sale proceedings are over. In case, any Government department requires any of the materials the quantity remaining after their selection only will be auctioned. The Tender/Auction will commence at the time noted below in the dumping site and will continue till the sale of materials is over.
Tender forms can be had from the Office of the Range Forest Officer, Thenmala till 1 p. m. on the day before the auction date on payment of (cid:31) 200 + VAT.
The last date and time of receipt of tender is at 9 a. m. on the auction date.
SCHEDULE I
Thenmala Range
Teak poles Firewood/
Billets
നിരതദ്രവ്യത്തിനുവേ≠ി ഡ്രാഫ്റ്റുകൾ ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ പേരിലുള്ളതും പ്രവൃത്തിയുടെ പേര് എഴുതി ആവശ്യമായ സ്റ്റാമ്പ് പതിച്ച് കവർ സഹിതം ഒപ്പിട്ടിട്ടുള്ളതും ആയിരിക്കണം. ദർഘാസിനോടൊപ്പം 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി കൂടി (cid:31) സമർപ്പിക്കേ≠താണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം നേരത്തെ നി›യിച്ചിരുന്ന സമയത്തും സ്ഥലത്തും വച്ച് ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. മേൽ പറഞ്ഞ ദിവസങ്ങളിൽ ദർഘാസ് ലഭിക്കാത്ത ജോലികൾ 2013 ജനുവരി മാസം 11-ാം തീയതി നി›ിത സമയത്തും സ്ഥലത്തും വച്ച് മേൽ പറഞ്ഞ വ്യവസ്ഥകൾ പ്രകാരം ടെ≠ർ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഡിവിഷണൽ തിരുവനന്തപുരം. ഫോറസ്റ്റ് ഓഫീസർ.
IC IIC III IV V
60 98 136 137 53 7.5 MT EMD—(cid:31) 20,000.
Date and time of auction—17-1-2013, 11 a.m. Alternate auction date—21-1-2013.
THENMALA DIVISION
TENDER/AUCTION NOTICE
No. C2-3774/2012. 10th December 2012.
The materials collected from both sides of Edamon Railway Station due to the guage conversion works and dumped in Nedumpacha dumping site will be sold in tender/auction at the time and place mentioned below by Divisional Forest Officer, Thenmala or by any other officer authorized by him for the purpose, subject to the conditions published in Kerala Gazette No. 50 dated 20-12-2011 vide notification No. Pro. (5)-4668/2011 dated 7-12-2011 of the Chief Conservator of Forests (P) and other sale conditions prevalent in the Forest Department. This Gazette Notification is available in the website of Forest Department www.keralaforest.org & www.keralaforest.gov.in. Any further notification to the sale conditions that may be ordered by the Government after the publication of this sale notification will also be applicable to the sale. If the notified date of tender/auction declared as a holiday, the same will be conducted on the next working day at the same time and place and if the sale is not possible on the notified date due to other Place of auction—Nedumpacha Dumping site.
തെ∑ല ഡിവിഷനിലെ തെ∑ല റെയ്ഞ്ചിന്റെ അധികാര പരിധിയിൽ വരുന്ന ഇടമൺ റെയിൽവേ സ്റ്റേഷനിൽ വീതി കൂട്ടുന്നതിന്റേയും πാറ്റ്ഫോം ലൂപ്പ് ലൈൻ നിർമ്മിക്കുന്നതി ന്റേയും ഭാഗമായി ഇടമൺ റെയിൽവേ സ്റ്റേഷൻ യാർഡിന്റെ ഇരുവശങ്ങളിലുമായി നിന്നിരുന്ന മരങ്ങൾ മുറിച്ച് ശേഖരിച്ച് നെടുംപച്ച ഡംബിംഗ് സൈറ്റിൽ അട്ടിവച്ചിട്ടുള്ള താഴെ പട്ടികയിൽ പറയുന്ന പ്രകാരമുള്ള തേക്ക് കഴകളും ഏകദേശം 7.5 മെ.ടൺ ബില്ലറ്റുകളും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 7-12-2011-ലെ പ്രൊ. (5) 4688/2011 കേരള ഗസറ്റ് നമ്പർ 50-ൽ പ്രസിദ്ധീകരിച്ച ദർഘാസ്/ലേല വ്യവസ്ഥകൾക്കും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിൽ നിലവുലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി തെൻമല ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ താഴെ പറയുന്ന സ്ഥലത്തും സമയത്തും വച്ച് പരസ്യമായി ദർഘാസ്/ലേലത്തിലൂടെ വിൽക്കുന്നതാണ്.
ദർഘാസ്/ലേല ദിവസം പൊതു അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. പൊതു ഒഴിവല്ലാത്ത മറ്റേതെങ്കിലും കാരണത്താൽ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ താഴെ കാണിച്ചിട്ടുള്ള പകരം തീയതികളിൽ8th JAN. 2013] FOREST DEPARTMENT 21 ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. പട്ടികയിൽ കാണിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ കൂടാതെ ഡംപിംഗ് സൈറ്റിൽ ദർഘാസ്/ലേലത്തിന് മുൻപായി ഇറക്കുന്ന ഉൽപ്പന്നങ്ങൾ കൂടി ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും. ലേലം/ടെ≠റിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ ലേലത്തിന് മുൻപായി ഉൽപ്പന്നങ്ങളുടെ നൽപ്പ്-തിൽപ്പുകൾ ക≠് ബോധ്യപ്പെടേ ≠താണ്. ആയതിനെ സംബന്ധിച്ച് പിന്നീട് ഉ≠ാകുന്ന യാതൊരു പരാതികളും പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിലോ, തെ∑ല റെയ്ഞ്ചാഫീസിലോ, വനം വകുപ്പിന്റെ ഒൗദ്യോഗിക വെബ് സൈറ്റ് ആയ www.keralaforest.org-ലോ ലഭ്യമാണ്. ലേലത്തിന് നി›യിച്ചിട്ടുള്ള തീയതിക്ക് തലേദിവസം ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറങ്ങൾ തെ∑ല റെയ്ഞ്ച് ഫോറസ്റ്റ് ആഫീസിൽ നിന്നും വിലയായ 200-ം മൂല്യ
(cid:31)
വർദ്ധിത നികുതിയും ഒടുക്കി വാങ്ങാവുന്നതാണ്. ലേല ദിവസം രാവിലെ 9 മണിവരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
പട്ടിക I
ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. 15-1-2013 പകൽ 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തെ∑ല ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടു ത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറന്ന് പരിശോധി ക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം പൊതു അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം അതേസമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറന്ന് പരിശോധിക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം ടെ≠ർ ലഭിക്കാതെ വന്നാൽ 16-1-2013-ൽ അതേ സ്ഥലത്തും സമയത്തും ടെ≠ർ നടത്തുന്നതാണെന്നും അറിയിക്കുന്നു.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(cid:31)
തെ∑ല റെയ്ഞ്ച്
തേക്ക് കഴകൾ വിറക്/
ബില്ലറ്റ് IC IIC III IV V
60 98 136 137 53 7.5 MT 20,000.
നിരതദ്രവ്യം—(cid:31) ലേല തീയതിയും സമയവും—17-1-2013, 11 മണി.
പകരം ലേല തീയതി—21-1-2013.
ലേലം നടക്കുന്ന സ്ഥലം—നെടുംപച്ച ഡംപിംഗ് സൈറ്റ്.
(Sd.)
1 6 / 2 0 1 2 - 1 3 — ആ ര ്യ ങ്ക ാ വ ് െ റ യ ് ഞ്ച ി െ ല കടമാൻപാറയിൽ വാച്ചിംഗ് ഷെഡ് നിർമ്മാണം
1,40,000 3,500 (പുനർ ദർഘാസ്)—(cid:31)
2 7/2012-13—തെ∑ല റെയ്ഞ്ചിലെ കല്ലുവരമ്പ് സെക്ഷനിലെ വെൺകൊട്ടവളവ് ഭാഗത്ത്
4,10,000 10,300 ചെക്ക്ഡാം നിർമ്മാണം—(cid:31)
3 8/2012-13—തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയത്തിന്റെ നവീകരണം—
3,10,000
7,800 (cid:31)
350 + വാറ്റ്, ക്രമനമ്പർ 2-ന്
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 1,030 + വാറ്റ്, ക്രമനമ്പർ
(cid:31)
(cid:31) 3-ന് 780 + വാറ്റ്.
(cid:31)
ജോലി തീർക്കേ≠ കാലാവധി ര≠് മാസത്തിനകം.
ദർഘാസുകൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസു കളോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി (cid:31)
അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം
Divisional Forest Officer
Divisional Forest Office, (For and on behalf of the Thenmala. Governor of Kerala).
ദർഘാസ്/പുനർ ദർഘാസ് പരസ്യം
നമ്പർ ഡി. 5489/2012. 2012 ഡിസംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി തെ∑ല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന ജോലികൾ ചെയ്യുന്നതിന് മുൻപരിചയമുള്ള നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും ജോലിയുടെ പേരെഴുതി മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 10-1-2013 മുതൽ 15-1-2013 പകൽ ഒരു മണി വരെ തെ∑ല ഡിവിഷണൽ ഫോറസ്റ്റ് കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതുമാണ്.
നിരതദ്രവ്യം തെ∑ല ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ ദേശസാൽകൃത ബാങ്കിൽ നിന്നും ലഭിക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി ഹാജരാക്കേ≠താണ്. അടങ്കൽ തുകയുടെ 25 ശതമാനമോ അതിൽ കുറച്ചോ ദർഘാസുകൾ നൽകുന്ന കരാറുകാരൻ തത്തുല്യ തുകയ്ക്കുള്ള പെർഫോർമയിൽ ഗ്യാരന്റ ി സമർപ്പിക്കേ≠താണ്. കേരള പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഡിവിഷണൽ കാര്യാലയം, തെ∑ല. ഫോറസ്റ്റ് ഓഫീസർ.
8th JAN. 2013] FOREST DEPARTMENT 22റാന്നി ഡിവിഷൻ
ലേല പരസ്യം
നമ്പർ ജി2-7666/2012.
2012 ഡിസംബർ 21.
റാന്നി ഡിവിഷന്റെ കീഴിലുള്ള റാന്നി, വടശ്ശേരിക്കര, ഗൂഡ്രിക്കൽ എന്നീ റെയിഞ്ചുകളിലെ വിവിധ ഫോറസ്റ്റ് കേസ്സുകളിൽപ്പെട്ട തൊ≠ി തടികൾ, വിറക്, മറ്റിനം വനം വിഭവങ്ങൾ എന്നിവ താഴെ പട്ടികയിൽ അതാത് റെയിഞ്ചിന് താഴെ കാണിച്ചിട്ടുള്ള തീയതികളിൽ പകൽ 11 മണിക്ക് റാന്നി ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 16-11-1998-ലെ സർക്കാർ ഉത്തരവ് (എം.എസ്.) 11/99, 4-3-1999-ലെ സർക്കാർ ഉത്തരവ് 18/99 വനം എന്നിവ പ്രകാരവും തിരുവനന്തപുരം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) 12-6-2008-ലെ പ്രൊ (5) 2613/08 നമ്പരായും അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) 7-12-2011-ലെ പ്രൊ (5)-4668/11 നമ്പരായും കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ലേല വ്യവസ്ഥകൾക്കും നിലവിലുള്ള മറ്റ് നിയമങ്ങൾക്കും വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. നിർദ്ദിഷ്ട ദിവസം പണിമുടക്കോ പൊതു ഒഴിവ് ദിവസമായോ വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തുവെച്ച് നി›ിത സമയത്ത് നടത്തുന്നതായിരിക്കും. ലേല തീയതിക്ക് 7 ദിവസം മുൻപുതന്നെ ലേലത്തിൽ ഉൾപ്പെടുത്തുന്ന ലേല വസ്തുക്കളുടെ ഇനം, അളവ്, എണ്ണം മുതലായവയുടെ ലോട്ട് തിരിച്ചുള്ള പട്ടിക അതാത് റെയിഞ്ചാഫീസുകളിൽ പരസ്യപ്പെടുത്തുന്നതും, ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലോട്ട് പ്രകാരമുള്ള തൊ≠ി സാധനങ്ങൾ നേരിൽ പരിശോധിച്ച് അളവും ഗുണനിലവാരവും ബോദ്ധ്യപ്പെടേ≠തുമാണ്. ലേലത്തിനുശേഷം ഇതു സംബന്ധമായ പരാതികൾ പരിഗണിക്കുന്നതല്ല. ലേല നിബന്ധനകളിൽ വീഴ്ച വരുത്തുന്നപക്ഷം സർക്കാരിനു≠ായ സകലവിധ കഷ്ടനഷ്ടങ്ങൾ തന്നിൽ നിന്നും ഈടാക്കാവുന്നതാണെന്ന് സമ്മതിച്ചുകൊ≠ുള്ള സമ്മതപത്രം ലേലക്കാരൻ ഒപ്പുവയ്ക്കേ≠താണ്.
(cid:31) ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിന് മുൻപായി തേക്ക്, ഈട്ടി തടികൾക്ക് 10,000 (പതിനായിരം), മറ്റ് വനവിഭവങ്ങൾക്ക്
(cid:31)
(cid:31)
(cid:31)
(cid:31)
20,000 2,000 എന്നീ ക്രമത്തിൽ നിരതദ്രവ്യം (ഇരുപതിനായിരം), മറ്റ് തടികൾക്ക് 10,000 (പതിനായിരം) കവിയുന്നില്ലായെങ്കിൽ കെട്ടിവെക്കേ≠താണ്. ലേലത്തിൽ വിളിച്ചിട്ടുള്ള തൊ≠ി സാധനങ്ങളുടെ വില മുഴുവൻ തുകയും (നിരതദ്രവ്യം ഉൾപ്പെടെ) ലേലം കഴിഞ്ഞാലുടനെ കെട്ടിവയ്ക്കേ≠താണ്. ലേലത്തുക 20,000 (ഇരുപതിനായിരം) കവിയുന്നപക്ഷം ലേലത്തുകയുടെ 35% ഇരുപതിനായിരം രൂപയോ ഇതിൽ ഏതാണോ കൂടുതൽ ആ തുക ലേലം കഴിഞ്ഞാലുടൻ തന്നെ ഒടുക്കേ≠താണ്. കോടതി ഉത്തരവ് അനുസരിച്ച് ലേലം ചെയ്യുന്ന തൊ≠ി വസ്തുക്കളുടെ മുഴുവൻ വിലയും ലേലദിവസം തന്നെ ഒടുക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന നോട്ടീസിന്റെ തീയതി മുതൽ 40 ദിവസ ത്തിനകം ബാക്കി വിലയും അതാത് കാലങ്ങളിൽ നിലവിലുള്ള നിരക്ക് പ്രകാരം നികുതികളും ഒടുക്കി ലേലത്തിൽ പിടിച്ചെടുത്ത സാധനങ്ങൾ നിയമാനുസൃത പാസ് വാങ്ങി നീക്കം ചെയ്യേ≠താണ്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ 8-1-2002-ലെ FU(2)19414/2000 നമ്പരായി 18-1-2002-ലെ 87-ാം നമ്പർ കേരള സർക്കാർ അസാധാരണ ഗസറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ള എല്ലാ നിബന്ധനകളും സർക്കാർ തടി ഡിപ്പോകളിൽ നിലവിലുള്ള ലേല നിബന്ധനകളും കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ഈ ലേലത്തിന് ബാധകമായിരിക്കും. ലേല വ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലോ ആവശ്യമായി വരുന്നപക്ഷം അതാത് ലേലത്തിൽ പങ്കെടുക്കുന്നവരെ ലേലം തുടങ്ങുന്നതിന് മുൻപ് വായിച്ച് കേൾപ്പിച്ച് ബോദ്ധ്യപ്പെടുത്തുന്നതായിരിക്കും. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാത് റെയിഞ്ചുകളിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്നതാണ്.
പട്ടിക
റെയിഞ്ചാഫീസ് റെയിഞ്ചാഫീസ് റെയിഞ്ചാഫീസ് മാസം കോമ്പൗ≠്, കോമ്പൗ≠്, കോമ്പൗ≠്, റാന്നി വടശ്ശേരിക്കര ഗൂഡ്രിക്കൽ ജനുവരി
18-1-2013 23-1-2013 29-1-2013 ഫെബ്രുവരി
13-2-2013 18-2-2013 22-2-2013 മാർച്ച്
15-3-2013 20-3-2013 23-3-2013 ഏപ്രിൽ 10-4-2013 16-4-2013 23-4-2013 മേയ്
8-5-2013 14-5-2013 21-5-2013 ജൂൺ 14-6-2013 19-6-2013 25-6-2013 ജൂലൈ 16-7-2013 19-7-2013 24-7-2013 ആഗസ്റ്റ്
16-8-2013 21-8-2013 24-8-2013 സെപ്റ്റംബർ 11-9-2013 24-9-2013 27-9-2013 ഒക്ടോബർ 9-10-2013 21-10-2013 25-10-2013 നവംബർ 18-11-2013 22-11-2013 25-11-2013 ഡിസംബർ 11-12-2013 18-12-2013 20-12-2013
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ. റാന്നി.
(കേരള ഗവർണ്ണർക്കുവേ≠ി)8th JAN. 2013] FOREST DEPARTMENT 23
കോതമംഗലം ഡിവിഷൻ
കോട്ടയം ഡിവിഷൻ
ലേല പരസ്യം
നമ്പർ എ4- 7655/2012. 2012 ഡിസംബർ 1.
കോട്ടയം ഡിവിഷനിൽപ്പെട്ട താഴെ പറയുന്ന റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ള വിവിധ ഫോറസ്റ്റു കേസുകളിൽപ്പെട്ട തൊ≠ിത്തടികൾ, വിറക്, മറ്റിനം വനവിഭവങ്ങൾ അതാതു റെയിഞ്ചാഫീസുകളിൽ വച്ച് താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള തീയതികളിൽ പകൽ 11 മണിക്ക് കോട്ടയം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ നിലവിലുള്ള ലേല വ്യവസ്ഥകൾ അനുസരിച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. നിർദ്ദിഷ്ട ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതായിരിക്കും.
10 ലക്ഷം.
തൊ≠ിത്തടികളുടെ ഉദ്ദേശ വില—(cid:31)
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി തേക്ക് തടികൾക്ക് 20,000-ം മറ്റ്
(cid:31)
തടികളുടെ ലേലത്തിന്
ലേല പരസ്യം
നമ്പർ എൽ.1-7002/2011. 2012 ഡിസംബർ 15.
കോതമംഗലം ഡിവിഷനിൽപ്പെട്ട താഴെ പട്ടികയിൽ പറയുന്ന റെയിഞ്ചുകളിലെ വിവിധ കേസുകളിൽപ്പെട്ട തൊ≠ി തടികൾ, കഴകൾ, വിറക് ഉരുപ്പടികൾ മുതലായവ പട്ടികയിൽ കാണിച്ചിരിക്കുന്ന തീയതികളിൽ അതാത് റെയിഞ്ച് ഓഫീസു കളിൽ വച്ചോ, സ്റ്റേഷൻ/സെക്ഷൻ ആസ്ഥാനത്തു വച്ചോ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം) അവർകളുടെ 13-2-2012-ലെ പ്രൊ. (5) 4668/11 പ്രകാരം ആധികാരികമായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേലവ്യവ സ്ഥകൾക്കും, അവയ്ക്ക് കാലാകാലങ്ങളിൽ ഉ≠ാകുന്ന കൂട്ടി ചേർക്കലുകൾക്കും മാറ്റങ്ങൾക്കും ലേല വ്യവസ്ഥകൾക്കും വിധേയമായി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേല നടപടികൾ അതാത് ദിവസം രാവിലെ 11 മണിക്ക് ആരംഭിക്കുന്നതാണ്. ലേല ദിവസം ഒരു പൊതു അവധി പ്രഖ്യാപിക്കുന്നതായാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ലേലം നടക്കുന്നതായിരിക്കും.
10,000-ം മറ്റു വനവിഭവങ്ങളുടെ
(cid:31)
ലേലത്തിന് 2,000-ം നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്.
(cid:31)
പട്ടിക
ലേല തീയതികൾ—2013
ി
ർ
ർ
ർ ി
ർ ു
ാബ
ംബ
ി
സ്റ്റ്
ട ര വ
്ര
ംബ ു
ഗ
്ര
ി റെയിഞ്ച്
യ്
ൺ
ൂ
ൂ
ക്േ ര വ ബ ഫ
ംബ പ്റ്റ സ
ന ജ െ
ച്ച് ർ ാ മ
ൽ പ ഏ മ േ ജ
ല െ െ ജ ആ
െ ഒ
വ ന
സ ഡ എരുമേലി 9 19 21 26 7 25 18 27 12 22 5 20 കുമിളി 17 7 26 16 21 6 24 8 28 18 29 12 അയ്യപ്പൻകോവിൽ 22 15 7 23 24 13 9 21 6 25 12 6 നഗരമ്പാറ 30 22 14 9 16 21 5 14 24 9 19 27 കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽനിന്നോ അറിയാവുന്നതാണ്.
ഫോൺ നമ്പർ :
ഡിവിഷണൽ ഫോറസ്റ്റാഫീസ്, കോട്ടയം 0481 2562276 റെയിഞ്ചാഫീസ്, എരുമേലി 0482 8212230 റെയിഞ്ചാഫീസ്, നഗരമ്പാറ 0486 22322274 റെയിഞ്ചാഫീസ്, കുമിളി 0486 9222056 റെയിഞ്ചാഫീസ്, അയ്യപ്പൻകോവിൽ 0486 8259210 ഡിവിഷണൽ (ഒപ്പ്)
ഫോറസ്റ്റാഫീസ്, ഡിവിഷണൽ ഫോറസ്റ്റാഫീസർ കോട്ടയം.
(കേരള ഗവർണ്ണർക്കുവേ≠ി).
(cid:31)
(cid:31)
കേസിൽ ഉൾപ്പെട്ട കയറ്റുമതി ഇനം തേക്ക്, ആഞ്ഞിലി തടികളും ലേലത്തിൽ ഉൾപ്പെടുന്നതായിരിക്കും. ലേലത്തിൽ പങ്കുകൊള്ളുവാൻ ഉദ്ദേശിക്കുന്നവർ ലേലം ആരംഭിക്കുന്നതിനു മുൻപ് ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സാധനങ്ങളുടെ ഗുണനിലവാരവും അളവുകളും ക≠് ബോദ്ധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ഇതു സംബന്ധിച്ച് യാതൊരുവിധ പരാതിയും പരിഗണിക്കുന്നതല്ല. ലേലത്തിൽ പങ്കുകൊള്ളുവാൻ ആഗ്രഹിക്കുന്നവർ തേക്ക് തടിയുടെ ലേലത്തിനാണെങ്കിൽ 20,000-ം മറ്റ് തടികളുടെ (cid:31) ലേലത്തിനാണെങ്കിൽ 10,000-ം മറ്റ് വന വിഭവങ്ങളുടെ കാര്യത്തിൽ 2,000-ം നിരതദ്രവ്യമായി ലേലത്തിനു മുൻപ് കെട്ടിവയ്ക്കേ≠താണ്. കോടതി ഉത്തരവ് വാങ്ങി ലേലം ചെയ്യുന്ന തടികളുടെയും മറ്റ് വനവിഭവങ്ങളുടേയും മുഴുവൻ ലേലതുകയും ലേലദിവസം തന്നെ കെട്ടിവയ്ക്കേ≠താണ്. കൂടുതൽ വിവരങ്ങൾക്ക് അതാത് റെയിഞ്ച് ഓഫീസുകളുമായി ബന്ധപ്പെടേ≠താണ്.
പട്ടിക
ലേല തീയതികൾ—2013
ി
ർ
ർ
ർ
ർ ി
ർ ു
ാബ
ംബ മ്പ ന
ി
സ്റ്റ്
ട ര വ
്ര
ംബ ു
ഗ
റെയിഞ്ച്
്ര
ി
യ്
മ
ൺ
ൂ
ൂ
ക്േ ര വ ബ ഫ
ംബ പ്റ്റ സ
ക
ന ജ െ
ച്ച് ർ ാ മ
ൽ പ ഏ മ േ ജ
ല െ െ ജ ആ
െ ഒ
വ ന
സ ഡ ്ര
1 തൊടപുഴ 15 7 14 15 13 18 8 13 9 17 7 11 2 കോതമംഗലം 17 12 11 10 16 6 10 16 12 9 12 16 3 മുള്ളരിങ്ങാട് 21 15 18 8 20 12 15 19 23 22 19 6 4 കാളിയാർ 10 18 20 23 9 25 19 23 25 25 22 27 ഡിവിഷണൽ (ഒപ്പ്) ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കോതമംഗലം. (കേരള ഗവർണ്ണർക്കുവേ≠ി).
8th JAN. 2013] FOREST DEPARTMENT 24നോർത്ത് വയനാട് ഡിവിഷൻ, മാനന്തവാടി
ദർഘാസ് പരസ്യം
നമ്പർ ഡി-9077/2012. 2012 ഡിസംബർ 26.
നോർത്ത് വയനാട് ഡിവിഷന്റെ പരിധിയിൽ വരുന്ന സ്ഥലത്ത്, നിർവ്വഹിക്കപ്പെടുവാനുദ്ദേശിക്കുന്നതും താഴെ പട്ടികയിൽ വിവരിക്കപ്പെടുന്നതുമായ ജോലി ചെയ്യുന്നതിനായി 2013 ജനുവരി 14-ാം തീയതി പകൽ 3 മണിവരെ നി›ിത യോഗ്യതയുള്ള പി.ഡബ്ല്യു.ഡി അംഗീകൃത കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ളതും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ളതുമായ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസ് ഫോറങ്ങൾ നി›ിത വിലയ്ക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ നോർത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ്് ആഫീസിൽ നിന്നും ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാരെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് അസ്സൽ ഹാജരാക്കി ബോദ്ധ്യപ്പെടുത്തിയതിന് ശേഷമേ ദർഘാസ് ഫോറങ്ങൾ നൽകുകയുള്ളു. ടെ≠ർ ഫോറത്തിന് ഒടുക്കിയ വില ഒരു കാരണവശാലും മടക്കിതരുന്നതല്ല.
ദർഘാസ് ഫോറങ്ങൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ തുറക്കുന്നതും, കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന കരാറുകാരന് ടെ≠ർ താൽക്കാലികമായി അനുവദിക്കുന്നതുമാണ്. ദർഘാസിനൊപ്പം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ഒടുക്കിയതിന്റെ രേഖകളും അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ആഫീസറിൽ നിക്ഷിപ്തമായിരിക്കും. നി›ിതസമയത്തിന് ശേഷം ദർഘാസ് ഫോറങ്ങൾ വിൽക്കപ്പെടുന്നതോ, പൂരിപ്പിച്ച് ദർഘാസ് ഫോറങ്ങൾ സ്വീകരിക്കപ്പെടുന്നതോ അല്ല. പ്രവൃത്തി അനുവദിച്ചു കിട്ടുന്ന കരാറുകാരൻ ഉടമ്പടി തീയതി മുതൽ 3 മാസത്തിനുള്ളിൽ പ്രസ്തുത ജോലികൾ പൂർത്തീകരി ക്കേ≠താണ്. ഏതെങ്കിലും കാരണവശാൽ മേൽപ്പറഞ്ഞ ദിവസം പൊതുഒഴിവു ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും വെച്ച് ടെ≠ർ നടത്തപ്പെടുന്നതാണ്.
14-1-2013-ന് ടി ജോലിക്ക് ആരും ടെ≠ർ സമർപ്പിക്കാതി രുന്നാൽ ടി ടെ≠ർ ജനുവരി മാസം 15-ാം തീയതി ഇതേ സ്ഥലത്തും സമയത്തും വച്ചു നടത്തുന്നതായിരിക്കും. 15-1-2013-ന് ടി ജോലിക്ക് ആരും ടെ≠ർ സമർപ്പിക്കാതിരുന്നാൽ ടി ടെ≠ർ ജനുവരി 18-ാം തീയതി ഇതേ സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും. 18-1-2013-ന് ടി ജോലിക്ക് ആരും ടെ≠ർ സമർപ്പിക്കാതിരുന്നാൽ ടി ടെ≠ർ ജനുവരി 30-ാം തീയതി ഇതേ സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും.
പട്ടിക
ക്രമ പ്രവൃത്തിയുടെ പേരും നിരത പ്രവൃത്തി നമ്പർ അടങ്കൽ തുകയും ദ്രവ്യം ചെയ്യേ≠
സ്ഥലം
(cid:31)
(1) (2) (3) (4) 1 ചെക്ക് ഡാം നിർമ്മാണം —
(cid:31) 14,00,877 35,022 πാമൂല 2 ചെക്ക് ഡാം നിർമ്മാണം—
(cid:31) 12,50,741 31,269 പന്നിപ്പാട് (1) (2) (3) (4) 3 ചെക്ക് ഡാം നിർമ്മാണം—
(cid:31) 1 2 , 5 0 , 7 4 1 31,269 പിലാക്കൊല്ലി 4 സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ (കെട്ടിട
നമ്പർ സി-1-7, XIII/786) പുതുക്കിപ്പണിയൽ— (cid:31) 1,34,802 3,371 മാനന്തവാടി 5 ഡിവിഷൻ ഓഫീസ് കോമ്പൗ≠്
ഗെയിറ്റിന് മുൻവശം കലുങ്ക്
നിർമ്മാണം—(cid:31) 2,98,013 7,460 മാനന്തവാടി 6 ഡിവിഷൻ ഓഫീസ് കോമ്പൗ≠് െ ഗ യ ി റ്റ ് ന ി ർ മ്മ ാ ണ ം — (cid:31) 1 , 1 8 , 2 0 0 2,955 മാനന്തവാടി 7 ക്യാമ്പ് ഷെഡിന് ചുറ്റും ട്രെഞ്ച്
നിർമ്മാണം—(cid:31) 2,24,699 5,620 തലപ്പുഴ 8 ടൈപ്പ് I ക്വാർട്ടേഴ്സ് പുതുക്കി
പണിയൽ (കെട്ടിട നമ്പർ
XVII/203)—(cid:31) 1,29,599 3,240 തൃശ്ശിലേരി 9 ടിക്കറ്റ് കൗ≠ർ നിർമ്മാണം—
(cid:31) 2,55,972 6,400 തിരുനെല്ലി 10 ച ു റ്റ ു മ ത ി ൽ ന ി ർ മ്മ ാണ ം —
(cid:31) 1 0 , 5 5 , 8 8 1 26,400 തലപ്പുഴ 11 ഡോർ മെട്രി കെട്ടിടം പുതുക്കി
പണിയൽ—(cid:31) 8,60,132 21,510 തിരുനെല്ലി 12 ഡെപ്യൂട്ടി റെയിഞ്ചറുടെ ക്വാർട്ടേഴ്സ്
പുതുക്കിപ്പണിയൽ —(cid:31) 99,347 2,500 അപ്പപ്പാറ 13 ജ≠ നിർമ്മാണം (65 നമ്പർ)—
(cid:31) 4,03,850 10,100 പേര്യ 14 ജ≠ നിർമ്മാണം (100 നമ്പർ)—
(cid:31) 6,21,508 15,538 മക്കിയാട് 15 ഡോർമെട്രി കെട്ടിടത്തിന് മുകളിൽ
അലൂമിനിയം ഷീറ്റ് മേയൽ — (cid:31) 1,50,000 3,750 തലപ്പുഴ 16 ടൈപ്പ് II ക്വാർട്ടേഴ്സിനു മുകളിൽ
അലൂമിനിയം ഷീറ്റ് മേയൽ — (cid:31) 1,75,000 4,375 തലപ്പുഴ 14 ഇവയ്ക്ക്
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 10, 11, (cid:31) 1,700, ക്രമനമ്പർ 4, 6, 8, 12, 15, 16 ഇവയ്ക്ക് (cid:31) 675, ക്രമനമ്പർ 7-ന് (cid:31) 450, ക്രമനമ്പർ 5-ന് (cid:31) 510, ക്രമനമ്പർ 9-ന്
(cid:31) 580, ക്രമനമ്പർ 13-ന്
(cid:31) 950.
കരാറുകാരന്റെ യോഗ്യത—കുറഞ്ഞത് ഡി ക്ലാസ്സും ഉപരിയും.
(ഒപ്പ്) ഡിവിഷണൽ നോർത്ത് വയനാട് ഡിവിഷൻ, ഫോറസ്റ്റ് ഓഫീസർ മാനന്തവാടി. (കേരള ഗവർണ്ണർക്കുവേ≠ി).
8th JAN. 2013] FOREST DEPARTMENT 25സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ
ലേല പരസ്യം
നമ്പർ ജി1-9689/2012. 2012 ഡിസംബർ 13.
സൗത്ത് വയനാട് ഡിവിഷനിലെ താഴെ പട്ടികയിൽ കാണിച്ച റെയിഞ്ചുകളിലെ വിവിധ ഫോറസ്റ്റ്് കേസുകളിൽ പ്പെട്ടതും സർക്കാരിലേക്ക് ക≠ുകെട്ടുകയോ കോടതിയുടെ അനുമതി ലഭിക്കുകയോ ചെയ്തിട്ടുള്ളതുമായ തൊ≠ി സാധനങ്ങൾ അതാത് റെയിഞ്ച് ഓഫീസുകളിൽ വെച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പട്ടികയിൽ പറഞ്ഞ തീയതികളിൽ പകൽ 11 മണിക്ക് താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
പട്ടിക
കൽപ്പറ്റ മേപ്പാടി ചെതലയം റെയിഞ്ച് റെയിഞ്ച് റെയിഞ്ച് 10-1-2013 16-1-2013 22-1-2013 6-2-2013 13-2-2013 26-2-2013 6-3--2013 12-3-2013 20-3-2013 4-4-2013 10-4-2013 24-4-2013 8-5-2013 14-5-2013 28-5-2013 5-6-2013 13-6-2013 26-6-2013 9-7-2013 17-7-2013 24-7-2013 7-8-2013 13-8-2013 27-8-2013 4-9-2013 12-9-2013 25-9-2013 8-10-2013 22-10-2013 29-10-2013 6-11-2013 13-11-2013 26-11-2013 4-12-2013 12-12-2013 19-12-2013
നിബന്ധനകൾ
1. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും വെച്ച് ലേലം നടത്തുന്നതായിരിക്കും.
2. താഴെപ്പറയുന്ന വ്യവസ്ഥകൾക്ക് പുറമേ സർക്കാർ തടി ഡിപ്പോകളിൽ അപ്പപ്പോൾ നിലവിലുള്ള മറ്റ് ലേലവ്യവസ്ഥകളും ഈ ലേലത്തിനും ബാധകമായിരിക്കും.
(cid:31) (എ) ലേലത്തിൽ പങ്കുകൊള്ളാൻ ആഗ്രഹിക്കുന്നവർ വില്ലേജാഫീസറിൽനിന്നും ലഭിച്ച തിരിച്ചറിയൽ സർട്ടിഫിക്കറ്റോ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡോ ഹാജരാക്കേ≠തും 5,000 ലേലത്തിനുമുൻപ് നിരതദ്രവ്യമായി കെട്ടി വെയ്ക്കേ≠തുമാണ്.
(ബി) ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതാണ്. ലേലത്തുക 10,000-മോ അതിൽ കുറവോ ആണെങ്കിൽ (cid:31) മുഴുവൻ തുകയും ലേലക്കാരൻ തത്സമയം 10,000-ൽ ഒടുക്കേ≠താണ്. ലേലത്തുക
(cid:31)
(cid:31)
കൂടുതലാണെങ്കിൽ മൂന്നിലൊന്ന് ഭാഗം ലേലത്തുകയോ 10,000-മോ ഏതാണ് കൂടുതൽ ആ സംഖ്യ ലേലം കഴിഞ്ഞ ഉടനെ അടയ്ക്കേ≠താണ്. വീഴ്ചവരുത്തുന്നപക്ഷം ലേലം റദ്ദാക്കപ്പെടുന്നതും കെട്ടിവെച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ ആയത് പുനർലേലം ചെയ്ത് വിൽക്കുന്നതുമാണ്. തൻമൂലം സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ടിയാനിൽ നിന്നും റവന്യൂ റിക്കവറി നടപടികൾ മുഖേനയോ മറ്റ് ഉചിത മാർഗ്ഗേനയോ ഈടാക്കുന്നതുമാണ്.
(സി) പുനർലേലം ലാഭകരമായിരുന്നാൽ അതിൻമേൽ മുൻലേലക്കാരന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു.
3. ലേലത്തിൽ വിളിച്ചെടുത്ത സാധനങ്ങളുടെ ബാക്കി വിലയും വിൽപ്പന നികുതിയും വനവികസന നികുതിയും ആദായ നികുതിയും നിലവിലുള്ള നിരക്കുകളിൽ ലേലം സ്ഥിര പ്പെടുത്തിയ വിവരം ലേലക്കാരനെ അറിയിക്കുന്ന ദിവസം മുതൽ 30 ദിവസത്തിനകം സർക്കാരിലേക്ക് അടച്ച് പാസ്സ് വാങ്ങി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്. അപ്രകാരം പണം അടച്ച് സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ നിയമാനുസരണം പിഴപ്പലിശയും തറവാടകയും ഈടാക്കി മതിയായ കാരണങ്ങളാൽ സാധനങ്ങൾ നീക്കം ചെയ്യാൻ മുപ്പത് ദിവസം കൂടി ഫോറസ്റ്റ് റെയിഞ്ചാഫീസർമാർക്ക് അനുവദിക്കാവുന്നതാണ്. ടി സമയപരിധിക്കുള്ളിലും പണമടച്ച് സാധനങ്ങൾ നീക്കം ചെയ്യാതിരുന്നാൽ സാധനങ്ങൾ നഷ്ടപ്പെടുകയോ നശിച്ചുപോവുകയോ ഗുണം കുറയുകയോ ചെയ്താൽ ആയതിന് സർക്കാർ ഒരിക്കലും ഉത്തരവാദി യാകുന്നതല്ല. മേൽപ്പറഞ്ഞ സമയപരിധി കഴിഞ്ഞ് നീക്കം ചെയ്യാതെ കിടക്കുന്ന സാധനങ്ങൾ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലംകൊ≠യാൾക്ക് സാധനങ്ങളിൻമേൽ യാതൊരു അവകാശവുമില്ലാത്തതുമാകുന്നു. ടി സാധനങ്ങൾ മുൻലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം ചെയ്യുന്നതും തൻമൂലം സർക്കാരിന് ഉ≠ാകുന്ന നഷ്ടം മുൻലേലക്കാരനിൽ നിന്നും റവന്യൂ റിക്കവറി മുഖേനയോ മറ്റ് ഉചിത മാർഗ്ഗേനയോ ഈടാക്കുന്നതുമായിരിക്കും. പുനർലേലം ലാഭകരമായിരുന്നാൽ ആയതിൻമേൽ യാതൊരു അവകാശവും മുൻലേലക്കാരന് ഇല്ലാത്തതുമാകുന്നു.
4. ലേലവസ്തുക്കൾ നീക്കം ചെയ്യുന്നതിനുമുമ്പ് നിയമ പ്രകാരമുള്ള വിൽപ്പന നികുതി, വനവികസന നികുതി, ആദായ നികുതി തുടങ്ങിയവ അടയ്ക്കേ≠താകുന്നു.
5. കോടതിയിൽനിന്ന് പ്രത്യേക അനുമതി നേടി ലേലം ചെയ്യുന്ന തൊ≠ി വസ്തുക്കളുടെ മുഴുവൻ തുകയും ലേല ദിവസം തന്നെ ഒടുക്കേ≠താണ്.
6. ലേലത്തിൽ പങ്കുകൊള്ളുന്നവർ ലേലസമയത്തിന് മുൻപായി ലേലത്തിൽ വെച്ചിരിക്കുന്ന വകകളുടെ നിലവാരം, ഇനം, അളവ് മുതലായവ പരിശോധിച്ച് ഉറപ്പ് വരുത്തേ≠താണ്. ഈ വക കാര്യങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസർമാരിൽ നിന്നും ലഭ്യമായിരിക്കും. ലേലം നടന്നശേഷം ലേലത്തിൽ കൊ≠വകകളുടെ അളവിലോ ഗുണനിലവാരത്തിലോ വ്യത്യാ സമുള്ളതായി പരാതിപ്പെട്ടാൽ ആയത് യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.
8th JAN. 2013] FOREST DEPARTMENT 267. ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതാത് ഫോറസ്റ്റ് റെയിഞ്ചാഫീസർമാരിൽ നിന്നും ലഭിക്കുന്നതാണ്.
8. 20-12-2011-ലെ കേരള ഗവൺമെന്റ ് ഗസറ്റ് നമ്പർ 50-ൽ പ്രസിദ്ധപ്പെടുത്തിയ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 7-12-2011-ലെ നമ്പർ പ്രൊ. (5) 4668/11-ലെ ലേല വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ സൗത്ത് വയനാട് ഡിവിഷൻ, ഫോറസ്റ്റ് ഓഫീസർ. കൽപ്പറ്റ.
(കേരള ഗവർണ്ണർക്കുവേ≠ി).
കുറവാണെങ്കിൽ ലേലത്തിൽ ലഭിച്ച വിലയ്ക്കും ടി യൂണിറ്റിന്റെ വിൽപ്പന സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. എന്നാൽ ര≠ു വിലയും വകുപ്പിന്/സർക്കാരിന് ലാഭകരമായി ബോദ്ധ്യപ്പെടാത്ത പക്ഷം ടി യൂണിറ്റിന്റെ ദർഘാസ്/ലേല വിൽപ്പന റദ്ദ് ചെയ്യുന്നതാണ്. ദർഘാസ് ഫോറം വാങ്ങിച്ചവർ ഉൾപ്പെടെ ആർക്കും നി›ിത തുക നിരതദ്രവ്യം ഒടുക്കി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
കാസറഗോഡ് ഡിവിഷൻ
ലേല പരസ്യം
നമ്പർ കെജിഎ4-4261/2012. 2012 ഡിസംബർ 17.
കാസറഗോഡ് ഡിവിഷനിലെ കാസറഗോഡ് റെയിഞ്ചിലെ താഴെ പട്ടികയിൽ വിവരിക്കുന്ന കശുമാവിൻ തോട്ടങ്ങളിൽ നിന്നും 30-6-2013 വരെയുള്ള കാലത്തേക്ക് കശുവ≠ി ശേഖരിച്ച് കൊ≠ുപോകുന്നതിനുള്ള അവകാശം കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ താഴെപ്പറയുന്ന ലേലനിബന്ധന കൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാകുന്നു.
നിബന്ധനകൾ
1. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ അതിന് അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും വെച്ച് ലേലം നടത്തുന്നതായിരിക്കും.
(cid:31)
2. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലദിവസം ലേലത്തിനു മുൻപായി യൂണിറ്റിലെ കശുവ≠ി ശേഖരണത്തിന് ഓരോ യൂണിറ്റിനും 2,000 വീതം നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേല വി⁄ാപനത്തിലെ വ്യവസ്ഥകൾ അംഗീകരിച്ചതായി ഒപ്പിടേ≠തുമാണ്.
(cid:31)
3. ലേലത്തിൽ നി›യിച്ചിട്ടുള്ള തീയതിക്ക് തൊട്ടു മുമ്പുള്ള പ്രവൃത്തി ദിവസം 3 മണി വരെ ഓരോ യൂണിറ്റിനും പ്രത്യേകം സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠റിന്റെ കൂടെ നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, കാസറഗോഡിൽനിന്നും ലേലദിവസത്തിന് തൊട്ടുമുമ്പുള്ള പ്രവൃത്തിദിവസം ഒരു മണിവരെ നി›ിത വിലയും വിൽപ്പന നികുതിയും അടച്ചാൽ ലഭിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല. വിളിച്ചെടുക്കാനുദ്ദേശിക്കുന്ന കശുവ≠ി തോട്ടത്തിന്റെ പേര്, യൂണിറ്റ് നമ്പർ, ഉദ്ദേശിക്കുന്ന വില എന്നിവ ദർഘാസിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ഓരോ യൂണിറ്റിനും രേഖപ്പെടുത്തിയിട്ടുള്ള വില ലേലത്തിൽ അതേ യൂണിറ്റിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ് വിലയ്ക്കും 4. ലേലത്തിൽ പങ്കുകൊള്ളുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റും ആറ് മാസത്തിനുള്ളിൽ ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങിയതും ആദായ നികുതി വകുപ്പ് അനുവദിക്കുന്ന പാൻ കാർഡിന്റെ പകർപ്പും നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുൻപായി ഹാജരാക്കേ≠താണ്. ഇപ്രകാരം ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല.
5. ലേലത്തിനുശേഷം യാതൊരു തരത്തിലുള്ള പരാതികളും പരിഗണിക്കുന്നതല്ല. എന്നതിനാൽ പങ്കുകൊള്ളുന്നവർ ലേലത്തിനുമുമ്പ് തോട്ടങ്ങൾ പരിശോധിച്ച് വിളവുകളുടെ തരവും ഗുണവും മറ്റും നല്ലതുപോലെ ബോദ്ധ്യ പ്പെടേ≠താണ്.
6. ലേലത്തിൽ വയ്ക്കുന്ന യൂണിറ്റിന്റെ ചാർ÷് വഹിക്കുന്നതും അവ നിയന്ത്രിക്കുന്നതും ആയ സർക്കാർ സേവകന്റേയും ബന്ധുക്കൾക്ക് ലേലത്തിൽ പങ്കെടുക്കുവാനോ കരാർ എടുക്കുവാനോ പാടില്ല.
കുറിപ്പ്:—ഇതുപ്രകാരം ബന്ധുക്കൾ എന്നതിന് വിവക്ഷം അ—ൻ, അമ്മ, പുത്രൻ, പുത്രി, സഹോദരൻ, സഹോദരി, നേരമ്മാവൻ, അനന്തരവൻ, ഭാര്യയുടെയോ ഭർത്താവിന്റെയോ അ—ൻ, മരുമകൻ തുടങ്ങിയ 31-1-1967-ലെ ജി. ഒ. (എംഎസ്.) 3/പി. എൻ. നമ്പർ സർക്കാർ ഉത്തരവിൽ വിവരിക്കുന്നതാണ്.
7. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം/ദർഘാസ് കൊള്ളുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്ന തുമാണ്. ലേലം അംഗീകരിക്കുന്നതിനോ നിരാകരിക്കുന്ന തിനോ ഉള്ള അധികാരം കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. ലേലം നടത്തുന്നതു സംബന്ധിച്ചോ ഏതെങ്കിലും വ്യവസ്ഥ കളുടെ വ്യാഖ്യാനം സംബന്ധിച്ചോ വല്ല പരാതികളും ഉൽഭവിക്കുകയാണെങ്കിൽ അതു സംബന്ധിച്ച് ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ തീരുമാനം അന്തിമമായിരിക്കും.
(cid:31)
8. ഓരോ യൂണിറ്റ് ലേലംകൊ≠ ആൾ ലേലത്തുക 10,000 മോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ (cid:31) 10,000-ത്തിൽ കൂടുതലാണെങ്കിൽ തുകയും, (cid:31) ചുരുങ്ങിയത് 10,000-മോ ലേലത്തുകയുടെ മൂന്നിൽ ഒന്നോ ഏതാണോ കൂടുതൽ അതു നിരതദ്രവ്യം ഉൾപ്പെടെ കെട്ടിവയ്ക്കേ≠താണ്. ഇതിന് വീഴ്ചവരുത്തി യാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും കശുവ≠ി ശേഖരിക്കുന്നതിനുള്ള അവകാശം വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. അങ്ങനെയുള്ള ലേലത്തിൽ വീഴ്ചക്കാരന് പുനർലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ലേലത്തിൽ പരാജയപ്പെട്ടവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ഉടനെ അവർക്ക് തിരിച്ചു നൽകുന്നതായിരിക്കും.
8th JAN. 2013] FOREST DEPARTMENT 27(cid:31) 9. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലംകൊ≠ ആളിനെ അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി മുഴുവൻ ലേലത്തുകയും നിയമാനുസൃതമായ നികുതികളും ലേലത്തുകയുടെ 10% വരുന്ന സെക്യൂരിറ്റി തുകയും കുറഞ്ഞത് 500 അടച്ച് മുഴുവൻ തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കി 100-ന്റെ മുദ്രപത്രത്തിൽ (cid:31) നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി ഉടമ്പടി ഒപ്പുവയ്ക്കേ≠താണ്.
(cid:31)
10. തക്കതായ കാരണമു≠െങ്കിൽ 15 ദിവസത്തിനകം പ്രസ്തുത തുകകൾ അടയ്ക്കുന്നതിനും കരാർ ഒപ്പു വയ്ക്കുന്നതിനും സാധിക്കാതെവന്നാൽ ആയതിന് 18% പലിശയോടുകൂടി 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്. ഇപ്രകാരം ദിവസം ഒന്നിന് 25 വെച്ച് പിഴ ഈടാക്കുന്നതുമാണ്.
11. പ്രസ്തുത കാലാവധിക്കകം പ്രസ്തുത തുക അടയ്ക്കാൻ വീഴ്ചവരുത്തിയാൽ 24% പലിശയോടുകൂടി 15 ദിവസംകൂടി കണ്ണൂർ വനപാലകന് യു‡മാണെന്ന് തോന്നുന്നപക്ഷം അനുവദിക്കാവുന്നതാണ്.
(cid:31)
12. പ്രസ്തുത തുക അടയ്ക്കുകയും ഉടമ്പടിവയ്ക്കാൻ സാധിക്കാതെ വരികയും ചെയ്താൽ ദിവസം ഒന്നിന് 10 വെച്ച് പിഴ ഈടാക്കി ഉടമ്പടി വയ്ക്കുന്നതിന് 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്.
13. പ്രസ്തുത കാലാവധിക്കകം പ്രസ്തുത തുകകൾ അടയ്ക്കുവാൻ വീഴ്ചവരുത്തുന്നപക്ഷം ലേലംകൊ≠ ആളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതും അതിൽനിന്നും ഉ≠ാകുന്ന നഷ്ടത്തിന് ആദ്യലേലക്കാരൻ ഉത്തരവാദിയാകുന്നതും ലാഭം കിട്ടിയാൽ ടിയാന് അവകാശമില്ലാത്തതും നഷ്ടം വരുന്ന തുക കുടിശ്ശികയായി പരിഗണിച്ച് നി›ിത തീയതിയ്ക്കകം ഒടുക്കിയില്ലെങ്കിൽ നിലവിലുള്ള റവന്യൂ റിക്കവറി ആക്ട് അനുസരിച്ചോ യു‡മായ മറ്റു മാർഗ്ഗങ്ങളിലൂടെയോ ടിയാനിൽനിന്നും ഈടാക്കുന്നതുമാണ്.
14. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലംകൊ≠ ആളിനെ അറിയിക്കുകയും ടിയാൻ ലേലത്തുക അടയ്ക്കുകയും ചെയ്തതിനുശേഷം കശുവ≠ി ശേഖരണം ടിയാൻ നടത്താതിരിക്കുകയോ ടിയാന് നടത്താൻ സാധിക്കാതിരിക്കുകയോ ചെയ്താൽ അടച്ച ലേലത്തുക ടിയാന് തിരിച്ചു കൊടുക്കുന്നതിനും യാതൊരുവിധ നഷ്ടപരിഹാരവും സിദ്ധിക്കുന്നതിനും അവകാശമു≠ായിരിക്കുന്നതല്ല.
15. ലേലത്തിൽ വിജയിക്കുന്ന ആൾ 9-3-1976-ലെ കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തിയ 23-2-1976-ലെ ജി.ഒ.(പി) 62/76/എ.ഡി. നമ്പർ ഉത്തരവിലെ വ്യവസ്ഥകൾ അനുസരിക്കേ≠താണ്.
16. ലേലംകൊ≠ ആൾ കരാറിൽ ഒപ്പുവച്ചശേഷം ശേഖരിക്കുന്ന കശുവ≠ി മുഴുവൻ 1976-ലെ കേരള അസംസ്കൃത കശുവ≠ി (വിതരണവും വിപണനവും) ഉത്തരവ് പ്രകാരം കേരള ഗവൺമെന്റ ് കശുവ≠ി കുത്തക സംഭരണത്തിനും അതാത് കാലത്ത് നി›യിക്കുന്നതും ഏജൻസിക്കും സർക്കാർ അപ്പോൾ നി›യിക്കുന്ന വില നിരക്ക് അനുസരിച്ച് വിൽക്കേ≠താണ്.
17. നേഴ്സറികൾ ഉ≠ാക്കുന്നതിന് ആവശ്യമുള്ളപക്ഷം കശുമാവ് തോട്ടങ്ങളിൽ നിന്ന് നല്ലതരം കശുവ≠ി വിത്തുകൾ അംഗീകൃത വില നൽകി തെരഞ്ഞെടു ക്കുന്നതിനുള്ള അവകാശം വനം വകുപ്പിന് ഉ≠ായിരിക്കും.
18. കരാർ കാലയളവിൽ എല്ലായ്പ്പോഴും കശുമാവുകൾക്ക് ചുറ്റുമുള്ള കാടുകൾ അഞ്ചുമീറ്റർ ചുറ്റളവിൽ കരാറുകാരൻ തന്നെ വെട്ടി നീക്കം ചെയ്തിരിക്കണം. തോട്ടത്തിൽ യാതൊരു കാരണവശാലും കളപിടിക്കാതെ നോക്കി സംരക്ഷിക്കേ≠ത് കരാറുകാരന്റെ ചുമതല യാണ്. കാട്ടുതീമൂലമോ ഉണക്കുമൂലമോ മറ്റു വല്ല വിധത്തിലുള്ള നഷ്ടവും നേരിട്ടാൽ ആയതിന് യാതൊരുവിധ നഷ്ടപരിഹാരത്തിനും കരാറുകാരന് അവകാശം ഉ≠ായിരിക്കുന്നതല്ല.
19. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ പാട്ടത്തിനെടുത്ത സ്ഥലം മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുവാനോ സ്ഥലം മുഴുവനായോ ഭാഗികമായോ ഏല്പിച്ചു കൊടുക്കുവാനോ പാടുള്ളതല്ല. അങ്ങനെ നല്കാനുള്ള അപേക്ഷ യാതൊരു കാരണവും കാണിക്കാതെ തള്ളാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കും.
20. മുകളിൽ 8-ാം നമ്പർ വ്യവസ്ഥയിൽ നിബന്ധനകൾ പൂർത്തീകരിച്ചതിനുശേഷം കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽനിന്നും രേഖാമൂലമുള്ള അനുവാദം വാങ്ങിയതിനുശേഷം മാത്രമേ ലേലക്കാരൻ പാട്ടസ്ഥലത്ത് പ്രവേശിക്കുവാൻ പാടുള്ളു. അങ്ങനെയുള്ള അംഗീകാരം കിട്ടുന്നതിന് മുമ്പ് സ്ഥലത്ത് പ്രവേശിക്കുന്നത് കയ്യേറ്റമായി കണക്കാക്കുകയും അതിന് ലേലക്കാരന് എതിരെ കേരള വനനിയമ പ്രകാരം പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുന്നതുമായിരിക്കും.
21. ലേലവില 1,000-ന് മുകളിലും
(cid:31)
(cid:31)
(cid:31)
5,000-ന് താഴെയും ആണെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് മടക്കി കിട്ടുന്ന തിന് വില്പന നികുതിയോടൊപ്പം കാർഷിക നികുതിയു ടെയും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. 5,000-മോ അതിനുമുകളിലോ ലേലസംഖ്യ ആണെങ്കിൽ വിൽപ്പന നികുതിയുടെയും കാർഷികാദായ നികുതിയുടെ പുറമെ ആദായ നികുതിയുടെയും ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. കേസ് സംബന്ധിച്ച് വല്ല കുടിശ്ശികകളും ഉ≠െങ്കിൽ ആയത് സെക്യൂരിറ്റിയിൽനിന്നും ഈടാക്കുന്നതായിരിക്കും. കരാറുകാരൻ കേരള സംസ്ഥാനത്തിന് പുറത്ത് ബിസിനസ്സ് ചെയ്യുന്ന ആളാണെങ്കിൽ ആദായ നികുതിക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി.
22. വല്ല കാരണവശാലും കരാർ റദ്ദാക്കേ≠ി വരുന്നതാകയാൽ മുകളിൽ വിവരിച്ച പ്രകാരമുള്ള പിഴകൾക്ക് പുറമേ കരാറുകാരനോ അദ്ദേഹം അധികാരപ്പെടുത്തിയ ഏജന്റോ കരാർ റദ്ദാക്കിയ തീയതിക്കോ അതിന് മുൻപോ ശേഖരിച്ചിട്ടുള്ളതും നീക്കം ചെയ്യാതെ സ്ഥലത്ത് കിടക്കു ന്നതുമായ എല്ലാ ഉല്പ്പന്നങ്ങളും കസ്റ്റഡിയിൽ എടുത്ത് സർക്കാരിലേക്ക് മുതൽകൂട്ടുന്നതും അങ്ങനെയുള്ള കാര്യത്തിൽ കരാറുകാരന് യാതൊരു നഷ്ട പരിഹാരത്തിനും അതനുസരിച്ച് ഉല്പന്നങ്ങൾ വിറ്റു കിട്ടുന്ന തുകയ്ക്കോ അർഹത ഉ≠ായിരിക്കുന്നതല്ല.
8th JAN. 2013] FOREST DEPARTMENT 2823. കരാറുകാരനും അദ്ദേഹത്തിന്റെ അംഗീകൃത ഏജന്റും പണിക്കാരും കേരള ഫോറസ്റ്റ് നിയമത്തിലെ എല്ലാ നിയമങ്ങളും നിബന്ധനകളും ചട്ടങ്ങളും പാലിക്കേ≠ താണ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അവർ ആവശ്യ പ്പെടുകയാണെങ്കിൽ കാട്ടുതീയിൽ നിന്നും മറ്റും വന സംരക്ഷണത്തിനും പാട്ടസ്ഥലത്തോ അതിനടുത്ത സ്ഥലങ്ങളിലോ ഉ≠ാകുന്ന വനം കുറ്റങ്ങൾ ക≠ുപിടി ക്കുന്നതിനുംവേ≠ എല്ലാ സഹായങ്ങളും നൽകേ≠താണ്.
24. ഉൽപ്പന്നങ്ങൾ പാട്ടസ്ഥലത്തുനിന്നും നീക്കംചെയ്യുന്നതിന് ആവശ്യമായ പാസ്സ് ഡിപ്പാർട്ട്മെന്റ ിൽനിന്നും നൽകുന്നതായിരിക്കും. ശേഖരിക്കുന്ന ഉല്പ്പന്നത്തിന്റെ അളവ് കരാറുകാരൻ നല്കുന്നത് മാസാന്ത്യ കണക്കുകളിൽ കാണിക്കുന്നത് ഡിപ്പാർട്ടുമെന്റ ിൽ നല്കുന്ന പാസ്സുകളുമായി ബന്ധപ്പെട്ടതായിരിക്കണം. പാട്ടസ്ഥലത്തിന് പുറമെയുള്ള വനങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ ശേഖരിക്കുവാൻ കരാറുകാരനെ അനുവദിക്കുന്നതല്ല. കരാർ സ്ഥലത്തുനിന്നും സാധനങ്ങൾ രാവിലെ 6 മണിമുതൽ വൈകുന്നേരം 6 മണിവരെ മാത്രമേ നീക്കംചെയ്യാൻ അനുവദിക്കുകയുള്ളു.
25. നിയമാനുസൃതമായി ലേലത്തിനുശേഷം നൽകുന്ന വാഗ്ദാനങ്ങൾ വല്ലതുമു≠െങ്കിൽ അവ സ്വീകരിച്ച് നിയമാനുസൃതമായ നടപടികൾ അതിൻമേൽ കൈക്കൊള്ളുന്നതായിരിക്കും.
(cid:31)
26. കരാറുകാരൻ ആവശ്യപ്പെടുന്നപക്ഷം ടിയാന്റെ കൂലിക്കാരെ താമസിപ്പിക്കുന്നതിനും കശുവ≠ി സൂക്ഷിക്കുന്നതിനും 45 സ്ക്വയർ മീറ്ററിന് 5 പ്രകാരം ഒരു ഷെഡ് കൂപ്പിനുള്ളിൽ പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതാണ്. ഷെഡ് അനുവദിക്കുന്നതിനുള്ള അവകാശം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്. കരാർ കാലാവധിക്കുമുമ്പായി ഷെഡ് കരാറുകാരൻ പൊളിച്ച് നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ആയതു പൊളിച്ചു നീക്കം ചെയ്യുന്നതും അതിനു വരുന്ന ചിലവ് കരാറുകാരനിൽനിന്നും പിടിച്ചെടുക്കുന്ന തുമായിരിക്കും. ഷെഡ് പണിയുന്നതിനുള്ള സാധനങ്ങൾ നിലവിലുള്ള സിനിയറേജ് റേറ്റ് പ്രകാരം കാട്ടിൽ നിന്നും സൗകര്യമുള്ളപക്ഷം ശേഖരിക്കുവാൻ അനുവദിക്കുന്നതാണ്.
27. കരാർ കാലാവധി തീരുന്നതുവരെ ഓരോ യൂണിറ്റി ലെയും വീഡിംഗ് പ്രവൃത്തി ടി യൂണിറ്റുകൾ ലേലത്തിന് എടുത്ത ആളുകൾ തന്നെ സ്വന്തം ചെലവിൽ ചെയ്യേ≠ തുമാണ്.
28. ദർഘാസ്/ലേലത്തിനുശേഷം ദർഘാസ്/ലേലസംഖ്യ യേക്കാൾ കൂടുതൽ വില കൊടുക്കുവാൻ തയ്യാറാണെന്ന് കാണിച്ചുകൊ≠് നൽകുന്ന വാഗ്ദാനങ്ങൾ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സ്വീകരിക്കുന്ന തായിരിക്കും.
(എ) ദർഘാസ്/ലേല സംഖ്യ
(cid:31)
ഒരു ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ വാഗ്ദാന സംഖ്യ ദർഘാസ്/ലേല സംഖ്യയുടെ 10% ത്തേക്കാൾ കുറയാൻ പാടില്ല.
(ബി) ദ ർ ഘ ാ സ ് / േ ല ല സ ം ഖ ്യ
(cid:31)
ഒ ര ു ലക്ഷത്തേക്കാൾ കുറവാണെങ്കിൽ വാഗ്ദാന സംഖ്യ ദർഘാസ്/ലേല സംഖ്യയുടെ 20% ത്തിൽ കുറയാൻ പാടില്ല.
(സി) ദർഘാസ്/ലേലക്കാരൻ, ദർഘാസ്/ലേല ദിവസം കെട്ടിയ സംഖ്യയുടെ ഇരട്ടി സംഖ്യ ജാമ്യമായി അടയ്ക്കേ≠താണ്.
(ഡി) ദർഘാസ്/ലേല തീയതി മുതൽ 7 ദിവസത്തിനകം വാഗ്ദാനം (പോസ്റ്റ് ഓഫർ) ഈ ഓഫീസിൽ ലഭിച്ചിരിക്കണം.
(ഇ) വാഗ്ദാനങ്ങൾ നൽകിയ അപേക്ഷ കണക്കിലെടുത്ത് അയയ്ക്കുന്ന നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം ടി സംഖ്യ ട്രഷറിയിൽ അടച്ച് ചെലാൻ രസീത് ഹാജരാക്കണം.
(എഫ്) വാഗ്ദാനക്കാരൻ
(cid:31)
100-ന്റെ മുദ്രപത്രത്തിൽ കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെ മേൽ നിബന്ധനകൾ സ്വീകാര്യമാണെന്ന് ഉടമ്പടി വയ്ക്കേ≠താണ്.
(ജി) മേൽ നിബന്ധനകൾ അനുസരിച്ചാൽ ആവശ്യമായ പരസ്യം നൽകി പുനർ ദർഘാസ്/ലേലം നടത്തുന്നതുമാണ്. പുനർ ദർഘാസ്/ലേലത്തിൽ മുൻ ദർഘാസ്/ ലേലത്തേക്കാൾ കുറഞ്ഞ സംഖ്യ മാത്രമേ ലഭിച്ചിട്ടുള്ളുവെങ്കിൽ വാഗ്ദാനക്കാരന് നൽകുന്നതായിരിക്കും. എന്നാൽ കൂടുതൽ സംഖ്യയ്ക്ക് ദർഘാസ്/ലേലം നടന്നാൽ കൂടുതൽ സംഖ്യയ്ക്ക് കൊ≠ ആൾക്ക് നൽകുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ ബന്ധപ്പെട്ട റെയിഞ്ച് ആഫീസിലോ അന്വേഷിച്ചാൽ അറിയാ വുന്നതാണ്.
29. താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന യൂണിറ്റുകളിൽ ഏതെങ്കിലും യൂണിറ്റിന്റെ ലേലം ഭാഗികമായോ മുഴുവനായോ നിർത്തി വെയ്ക്കുന്നതിനുള്ള അധികാരവും അവകാശവും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതുമാണ്. അങ്ങനെ നിർത്തിവെയ്ക്കുന്ന വിവരങ്ങൾ ലേലത്തിന് മുമ്പായി അറിയിക്കുന്നതാണ്.
പട്ടിക-1
യൂണിറ്റ് യൂണിറ്റിന്റെ വിവരണം വിസ്തീർണ്ണം നമ്പർ
ഹെക്ടറിൽ (1) (2)
(3) 1 1939 തോട്ടം കൂപ്പ് 6 കാരഡുക്ക
21 ഹെക്ടർ
1939 ,, 7 ,, 22 ,, 58 1940 ,, 8 ,, 15 ,,
2 1941 ,, 9 ,, 21 ,,
1943 ,, 10 ,, 24 ,, 66 1944 ,, 11 ,, 21 ,,
3 1945 ,, 18 (ഭാഗം) കാരഡുക്ക 20
19 ഭാഗം
4 1959 തോട്ടം കൂപ്പ് 19 ഭാഗം 61
കാരഡുക്ക 20, 21 (ഭാഗം)8th JAN. 2013] FOREST DEPARTMENT 29 (1) (2)
(3) 5 1960 തോട്ടം കൂപ്പ് 12, 13, 14, 17 56 കാരഡുക്ക
6 1959 തോട്ടം കൂപ്പ് 25 (ഭാഗം 13 മൂളിയാർ)
7 1941 തോട്ടം കൂപ്പ് 3 മൂളിയാർ 51 8 1945 തോട്ടം കൂപ്പ് 6 (ഭാഗം) 23 9 1948 തോട്ടം കൂപ്പ് 7 ഭാഗം
10 1946, 1948, 1949, 1950 തോട്ടം 77 മൂളിയാർ കാസറഗോഡ് റെയിഞ്ചിന്റെ പരിധിയിൽ വരുന്ന തോട്ടങ്ങൾ ഒഴികെയുള്ള എല്ലാ സർക്കാർ വനങ്ങളിൽ നിന്നും
11 1961 തോട്ടം, കാരഡുക്ക 24 12 1972 തോട്ടം, കാരഡുക്ക 40 13 1976 തോട്ടം, കാരഡുക്ക 40 14 1978 തോട്ടം, കാരഡുക്ക 152.72 15 1978 തോട്ടം, കാരഡുക്ക 31.15 16 1978 തോട്ടം, മൂളിയാർ 132.490 17 1980 തോട്ടം, കാരഡുക്ക, മൂളിയാർ 90.75 18 1981 തോട്ടം, 1939 തോട്ടത്തിൽ വീ≠ും 52 നട്ടുപിടിപ്പിച്ചത് കാരഡുക്ക
19 1981 തോട്ടം കാരഡുക്ക, 1940 57 തോട്ടത്തിൽ വീ≠ും നട്ടുപിടിപ്പിച്ചത് 20 1981 തോട്ടം, 1942, 1944 തോട്ടങ്ങളുടെ 540 ഭാഗത്ത് വെച്ച്പിടിപ്പിച്ചത്, കാരഡുക്ക 21 1981 ബന്തടുക്ക 328 22 1986 തോട്ടം കനകമജ്ലു റിസർവ്വ് 15
12 ലക്ഷം.
2,000.
400+ വാറ്റ്.
അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) ടെ≠ർ ഫോറത്തിന്റെ വില—(cid:31) ലേലം ചെയ്യുന്ന സ്ഥലവും തീയതിയും സമയവും— കാസർഗോഡ് റെയിഞ്ചാഫീസിൽ വച്ച് 15-1-2013-ന് രാവിലെ 11.30 മണിക്ക്.
15-1-2013-ലെ ലേലത്തിൽ മുകളിൽ കാണിച്ചിരിക്കുന്ന ഏതെങ്കിലും യൂണിറ്റിന് ലേലക്കാർ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിറ്റുകളിലെ കശുവ≠ി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി 22-1-2013-ന് പകൽ 11.30 മണിക്ക് കാസർഗോഡ് റെയിഞ്ചാഫീസിൽ വെച്ച് പുനർ ലേലം ചെയ്യുന്നതായിരിക്കും.
22-1-2013-ലെ പുനർലേലത്തിൽ വെച്ച് ഏതെങ്കിലും യൂണിറ്റിന് ലേലക്കാരൻ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിറ്റുകളിലെ കശുവ≠ി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി 5-2-2013-ന് പകൽ 11.30 മണിക്ക് കാസർഗോഡ് റെയിഞ്ച് ആഫീസിൽ വെച്ച് വീ≠ും ലേലം ചെയ്യുന്നതായിരിക്കും. ലേലക്കാരൻ യഥാസമയം പണമടച്ച് കരാർ ഒപ്പ് വെച്ചില്ലെങ്കിൽ ലേലക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ 18-3-2013-ന് 11.30 മണിക്ക് വീ≠ും ലേലം ചെയ്യുന്നതായിരിക്കും.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, (ഒപ്പ്)
കാസറഗോഡ് ഡിവിഷൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
കാസറഗോഡ്. (കേരള ഗവർണ്ണർക്കുവേ≠ി)