©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജനുവരി 8
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2 } 8th January 2013
PART III
നമ്പർ } 2 18th Pousha 1934 1934 പൌഷം 18
Irrigation Department
PRE-QUALIFICATION TENDER NOTICE No. D2/11/INDT/2006. 10th December 2012.
Last date and time for the receipt of pre-qualification and tender forms—28-1-2013, 4 p. m.
Date and time of opening of pre-qualification tender documents—28-1-2013, 4.30 p. m.
Time of Completion—10 months.
Details of Principal items of works
Sl. Description Quantity
No. of work
The Director, Inland Navigation Directorate, Kallada House, Asramam P. O., Kollam, for and on behalf of the Governor of Kerala invites bid for pre-qualification and competitive tender for award of work in separate sealed covers for the following work from financially sound and well experienced Registered "A" class Contractors/Firms of Irrigation/PWD who have satisfactorily completed at least one similar work having Estimate PAC/Revised Estimate PAC worth 50 % of Estimate PAC of the captioned work.
1 Earth work for deepening
canal and de-silting 84231 m3 8th JAN. 2013] IRRIGATION DEPARTMENT 16
Details of essential plants and equipments required
clearly over the cover specifying whether it contains PQ document/tender document with the for execution of work detailed above name of bidder and name of work and then enclosing these two covers in a single cover duly super scribing the name of work and name of Sl. Details of Item Quantity No.
1 Barge/Changadam 2 Nos.
2 Winch, wire rope, plank etc. 4 Sets 3 Motor boat 4 Nos.
4 Truck/Tipper lorry 5 Nos.
5 Crane/Lifting equipment 2 Nos.
6 Concrete mixer & Vibrator 4 Sets 7 5 HP Engine and Pumpset 4 Sets
CONDITIONS
1. Registered 'A' class contractors/Firms in Irrigation Department/Kerala Public Works Department, who have experience in carrying out large works and who consider themselves capable of carrying out these types of works may obtain PQ documents and tender documents from the office of the undersigned on any working day up to the date and time noted, on payment of (cid:31) 25,000 + VAT in cash directly. Those who require further copies may deposit (cid:31) 12,500 + VAT for each additional copy.
2. Prospective bidders should have completed at least one similar work with Estimate PAC/Revised Estimate PAC without considering tender variation worth 50% of the Estimate PAC as specified against the work within the last five years. A certificate to this effect from the agreement executing authority of the completed work shall invariably be submitted along with the application for PQ documents and tender documents, failing which; PQ documents will not be issued to him/ them (applicant). (Applications without this certificate will not be considered). The contractors/ firms should attach an affidavit along with the PQ documents stating whether or not any works carried out by him/them were terminated due to his or their fault so far. Documents showing the ownership of the essential plants or machineries required for the work should be submitted along with the PQ documents.
3. The PQ documents and tender documents will not be issued after the date and time specified under any circumstances. The duly filled up PQ documents (3 copies) along with EMD and preliminary agreement in one sealed cover and tender for work in another sealed cover, writing contractor and send the same by Speed Post/ Registered post, so as to reach the office of the undersigned before 4 p. m. on the date specified.
The PQ documents and tender documents received after the time notified above will not be considered under any circumstance. The tender received after the stipulated date and time due to postal delays or tender through courier service or directly will not be accepted. The undersigned reserves the right to deny Pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto. If the last date of the receipt of tender happens to be a holiday, tenders will be received up to the stipulated time on the next working day.
Preliminary agreement on stamp paper worth (cid:31)100 duly filled up and signed (to be enclosed with PQ document) and sufficient EMD duly pledged in favour of the Director, Inland Navigation Directorate, Kollam should be enclosed in a separate sealed cover super scribing "Earnest Money" and attach separately to the cover containing PQ documents for the works. Tenders received without the above mentioned documents shall summarily be rejected.
4. PQ document alone will be opened at 4.30 p. m. on the dates specified. After evaluation of the PQ document in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration, Thiruvananthapuram for approval and final selection by the Pre qualification Committee. Only those tenders, submitted by the contractors / firms who are pre- qualified by the Committee shall be opened and scrutinized later on. Tenders of contractor or firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderer on proper receipt. Those who intend to form consortium or joint venture agreement should obtain prior approval of the Director before obtaining the tender documents. The date and time for opening of tenders of work will be intimated well in advance to the concerned contractor/firm who are pre-qualified.
5. Besides security deposit, 10% of the PAC as Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions contained in GO.(P) No. 84/97 dated8th JAN. 2013] IRRIGATION DEPARTMENT 17 19-8-1997, GO(P) No. 13/98/PWD dated 21-2-1998, GO(MS.) No. 43/99/IRD dated 9-6-1999, GO(MS) No. 2/2005/PWD dated 7-1-2005 and amendments thereto and other rules prevailing with regard to tender for works in Irrigation Department/PWD will be applicable to this tender also.
6. For getting tender documents, original certificates should be produced.
കേരള ഗവർണ്ണർക്കുവേ≠ി ഡയറക്ടർ, ഉൾനാടൻ ജലഗതാഗത ഡയറക്ടറേറ്റ്, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള 'എ' ക്ലാസ് യോഗ്യതയുള്ളവരും ഏറ്റവും ചുരുങ്ങിയത് താഴെ വിവരിച്ചിരിക്കുന്ന പ്രവൃത്തിയുടെ 50 ശതമാനമെങ്കിലും എസ്റ്റിമേറ്റ്/പുതുക്കിയ എസ്റ്റിമേറ്റ് തുകയ്ക്കുള്ള സമാനമായ ഒരു പ്രവൃത്തിയെങ്കിലും തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരുമായ അംഗീകൃത കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
241 ലക്ഷം.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—2/പി. ക്യൂ/ഡി. എെ. ആർ./എെ. എൻ. ഡി. റ്റി. / 2012-13—നബാർഡ്—ആർ. എെ. ഡി. എഫ്. ഇ. കെ. കനാലിന്റെ ചെയിനേജ് 403.82 കി. മീറ്റർ മുതൽ 412.620 കി. മീറ്റർ വരെയുള്ള അഭിവൃദ്ധിപ്പെടുത്തൽ ഭാഗം-I— ചെളി നിവാരണവും പാർശ്വഭിത്തി സംരക്ഷണവും—(cid:31)
50,000.
നിരതദ്രവ്യം—(cid:31)
ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—18-1-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-1-2013 വൈകുന്നേരം 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-1-2013, വൈകുന്നേരം 4.30 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—10 മാസം.
ഓരോ പ്രവൃത്തിക്കുമുള്ള പ്രധാന ജോലികൾ ക്രമ
പണിയുടെ വിവരണം അളവ് നമ്പർ
1 തോട് കുഴിക്കുന്നതിനും എക്കൽ
നീക്കുന്നതിനുമുള്ള മൺവേല 87873 m3 അവശ്യം വേ≠ുന്ന യന്ത്രസാമഗ്രികൾ
ഇനം അളവ് ക്രമ നമ്പർ
1 ബാർജ്/ചങ്ങാടം 2 എണ്ണം 2 വിഞ്ച്, ഇരുമ്പുകയർ മുതലായവ 4 എണ്ണം 3 യന്ത്രം ഘടിപ്പിച്ച ബോട്ട് 4 സെറ്റ് 4 ട്രക്ക്/ടിപ്പർ ലോറി 5 എണ്ണം 5 ക്രെയിൻ/ഉയർത്താനുള്ള ഉപകരണം 2 എണ്ണം 6 കോൺക്രീറ്റ് മിക്സറും വൈബ്രേറ്ററും 4 എണ്ണം 7 5 എച്ച്.പി.എൻജിൻ ആന്റ ് പമ്പ് സെറ്റ് 4 എണ്ണം
നിബന്ധനകൾ
(cid:31)
1. മുൻ യോഗ്യതാ നിർണ്ണയ പ്രമാണങ്ങളും ദർഘാസ് പ്രമാണങ്ങളും താഴെ ഒപ്പിട്ടിരിക്കുന്ന ആഫീസറുടെ ഓഫീസിൽ നിന്നും മേൽ രേഖപ്പെടുത്തിയിരിക്കുന്ന ദിവസം വരെ രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണിവരെ പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ മുൻകാല പ്രവൃത്തി പരിചയവും ഈ പ്രവൃത്തി ചെയ്യുവാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ളവരും കാര്യപ്രാപ്തിയുമുള്ള 'എ' ക്ലാസ് കരാറുകാർക്ക്/ സ്ഥാപനങ്ങൾക്ക് ദർഘാസ് പ്രമാണ വിലയായി 25,000-ം നിയമാനുസൃത നികുതികളും അടച്ച് (cid:31) വാങ്ങാവുന്നതാണ്. അധിക കോപ്പികൾ ആവശ്യമുള്ള കരാറുകാർ 12,500-ം നിയമാനുസൃതമായ നികുതികളും അടയ്ക്കേ≠താണ്.
8th JAN. 2013] IRRIGATION DEPARTMENT 18ഉപരിയായി അടങ്കൽ തുകയുടെ 10 ശതമാനം ബാങ്ക് ഗ്യാര≠ി സമർപ്പിക്കേ≠താണ്. മുൻ യോഗ്യതാ നിർണ്ണയത്തെക്കുറിച്ചും ദർഘാസുകളെ സംബ ന്ധിച്ചും ജലസേചന വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.
6. ദർഘാസ് പ്രമാണങ്ങൾ ലഭിക്കുന്നതിലേക്ക് സർട്ടിഫിക്ക റ്റുകൾ/അസ്സൽ പ്രമാണങ്ങൾ ഹാജരാക്കേ≠താണ്.
(Sd.)
Inland Navigation Directorate, Kallada House, Asramam P. O., Kollam. Director.
ദർഘാസ് പരസ്യം
നമ്പർ ഡി1-1425/2007 (വാല്യം II). 2012 ഡിസംബർ 17.
(cid:31)
3. നി›ിത തീയതിക്കും സമയത്തിനും ശേഷം യാതൊരു കാരണവശാലും മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളോ ദർഘാസ് പ്രമാണങ്ങളോ നൽകുന്നതല്ല. പൂർണ്ണമായി പൂരിപ്പിച്ച യോഗ്യതാ നിർണ്ണയ പ്രമാണങ്ങളും (3 എണ്ണം) നിരതദ്രവ്യവും പ്രാരംഭ ഉടമ്പടിയും ഒരു മുദ്രവച്ച കവറിലും ദർഘാസ് പ്രമാണങ്ങൾ മറ്റൊരു മുദ്രവച്ച കവറിലും കവറിനു മുകളിൽ മുൻയോഗ്യതാ പ്രമാണം/ ദർഘാസ് പ്രമാണം എന്ന് ആലേഖനം ചെയ്ത് കരാറുകാരന്റെ/സ്ഥാപനത്തിന്റെ പേരും പ്രവൃത്തിയുടെ പേരും ആലേഖനം ചെയ്ത് മൂന്നാമതൊരു കവറിൽ മറ്റ് ര≠് കവറുകളും നിക്ഷേപിച്ച് നി›ിത തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി സ്പീഡ് പോസ്റ്റ്/രജിസ്ട്രേഡ് തപാലിൽ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം. നി›ിത തീയതിക്കും സമയത്തിനും ശേഷം ലഭിക്കുന്ന ദർഘാസുകൾ, തപാൽ വകുപ്പിലെ താമസത്താൽ വൈകി ലഭിക്കുന്ന ദർഘാസുകൾ, കൊറിയർ സർവ്വീസിൽ ലഭിക്കുന്ന ദർഘാസുകൾ, നേരിട്ട് ലഭിക്കുന്ന ദർഘാസുകൾ എന്നിവ സ്വീകരിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും ദർഘാസ് പ്രമാണങ്ങളും കാരണം ബോധിപ്പിക്കാതെ നിരസിക്കുന്നതിന് താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും. പ്രമാണങ്ങൾ സ്വീകരിക്കുന്ന നി›ിത തീയതി അവധി ദിവസമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ പ്രമാണങ്ങൾ സ്വീകരിക്കുന്നതാണ്. യോഗ്യതാ നിർണ്ണയ പ്രമാണ 100 വിലയുള്ള മുദ്രപത്രത്തിൽ ത്തിനോടൊപ്പം പൂർണ്ണമായും പൂരിപ്പിച്ച് ഒപ്പിട്ട പ്രാഥമിക ഉടമ്പടിയും ഉൾനാടൻ ജലഗതാഗത ഡയറക്ടർ, കൊല്ലം എന്ന പേരിൽ മാറ്റി എടുക്കത്തക്ക രീതിയിൽ മതിയായ നിരതദ്രവ്യവും അടക്കം ചെയ്യാത്ത രേഖകൾ നിരുപാധികം നിരസിക്കുന്നതാണ്.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, മൈനർ ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 16-1-2013, 3.30 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ആഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠റിൽ പങ്കെടുക്കുന്ന കോൺട്രാക്ടർമാർ അവരുടെ ലൈസൻസിന്റെ അറ്റസ്റ്റ്ഡ് കോപ്പിയും ടെ≠റിനോടൊപ്പം കർശനമായും സമർപ്പിക്കേ≠ താണ്. ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്ന തല്ല. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോ ടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽനിന്ന് ലഭിച്ചത് ടെ≠ർ വാങ്ങുന്ന സമയം യോഗ്യത പരിശോധിക്കാൻ ഹാജരാക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ ടി പ്രവൃത്തികൾക്കായി നിയോ ഗിക്കുവാൻ ഉദ്ദേശിക്കുന്ന അംഗങ്ങളുടെ തിരിച്ചറിയൽ രേഖ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം
അടങ്കൽ തുകയും
(1)
(2)
(cid:31) (3)
വെള്ളപ്പൊക്കക്കെടുതി
4. മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങൾ മാത്രം നി›ിത തീയതി വൈകുന്നേരം 4.30 മണിക്ക് തുറക്കുന്നതായിരിക്കും. പ്രസ്തുത പ്രമാണങ്ങൾ പ്രാഥമിക വിലയിരുത്തലിനുശേഷം ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിനും മുൻയോഗ്യതാ നിർണ്ണയ കമ്മറ്റിയുടെ അവസാന തീരുമാനത്തിനായി സമർപ്പിക്കുന്നതുമാണ്. മുൻ യോഗ്യതാ നിർണ്ണയം ലഭിച്ച കരാറുകാരുടെ ദർഘാസുകൾ മാത്രം തുറന്ന് സൂക്ഷ്മപരിശോധന നടത്തുന്നതും യോഗ്യത ലഭിക്കാത്ത കരാറുകാരുടെ/സ്ഥാപന ത്തിന്റെ ദർഘാസുകൾ നിരസിക്കുന്നതും ആയത് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതുമാണ്. ജോയിന്റ ് വെഞ്ചർ എഗ്രിമെന്റ ് പ്രകാരം പണികൾ എടുക്കുവാൻ താല്പര്യമുള്ള കരാറുകാർ മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും ദർഘാസ് പ്രമാണങ്ങളും കൈപ്പറ്റുന്നതിന് മുമ്പായി ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങിയിരി ക്കേ≠താണ്.
1 6/ഇഇ/2012-13/എം. എെ.—കൊല്ലം കോർപ്പ
റേഷനിൽ വടക്കേവിള ചൂരങ്കൽ തോടിന്റെ പാർശ്വ സംരക്ഷണം, വശങ്ങളുടെ സംരക്ഷണം—
5. മുൻ യോഗ്യത നിർണ്ണയിക്കപ്പെട്ട കരാറുകാരുടെ ദർഘാസ് പ്രമാണങ്ങൾ തുറക്കുന്ന സമയവും തീയതിയും മുൻകൂട്ടി അറിയിക്കുന്നതാണ്. തിരഞ്ഞെ ടുക്കപ്പെട്ട കരാറുകാരൻ സുരക്ഷിത നിക്ഷേപത്തിന്
9.05 ലക്ഷം
22,700
(cid:31)8th JAN. 2013] IRRIGATION DEPARTMENT 19 (1) (2) (3) പദ്ധതി സംരക്ഷണം പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 3-നും 5 മാസം, ക്രമനമ്പർ 2-ന് 6 മാസം, ക്രമനമ്പർ 4-ന് 4 മാസം.
2 7/ഇഇ/2012-13/എം..എെ. — തൃക്കരുവ
ദർഘാസ് പ്രമാണങ്ങൾ വിൽക്കുന്ന തീയതിയും
സമയവും—10-1-2013 ഉച്ചയ്ക്ക് 1 മണിവരെ.
പഞ്ചായത്തിൽ (മണലിക്കടവ്) പാട്ടത്തിൽ കുളം മുതൽ കായൽ വാരം വരെ ഓട
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന തീയതിയും സമ 10.05 ലക്ഷം 25,200
നിർമ്മാണം—(cid:31)
യവും—16-1-2013 ഉച്ചയ്ക്കുശേഷം 3.30 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-1-2013
ഉച്ചകഴിഞ്ഞ് 4 മണി.
3 8/ഇഇ/2012-13/എം..എെ. — ഇടമുളയ്ക്കൽ പഞ്ചായത്തിലെ വെട്ടമൺ ഏലായിലെ ചെമ്പകരാമനല്ലൂരിൽ ട്രാക്ടർ റോഡിന്റെ സംരക്ഷണ പണികളും പാലത്തിന്റെ
കരാറുകാരുടെ യോഗ്യത—'സി'യും ഉപരിയും.
8.70 ലക്ഷം 21,800
നിർമ്മാണവും—(cid:31)
പൊതുമരാമത്ത് വകുപ്പിലും ജലവിഭവ വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
4 9/ഇഇ/2012-13/എം..എെ. — മേലില പഞ്ചായത്തിലെ ഇരുങ്ങൂർ വാർഡിൽ ആലംകോട് ഏലാതോടിന്റെ വശങ്ങളുടെ
6.50 ലക്ഷം 16,300
സംരക്ഷണം—(cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 1,600 + വാറ്റ്,
1,500 + വാറ്റ്, ക്രമനമ്പർ 2-ന്
(cid:31)
3-നും (cid:31) ക്രമനമ്പർ 4-ന് 1,300 + വാറ്റ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, മൈനർ ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.
(cid:31)