©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ജനുവരി 8
നമ്പർ
} 8th January 2013
} 18th Pousha 1934 1934 പൌഷം 18
PART III
Marine Department
TENDER NOTICE
No. D1-5266/2012/1 DP. 11th December 2012.
Director of Ports, Directorate of Ports, Valiyathura, Vallakkadavu P. O., Thiruvananthapuram-695 008, invites online bids for Conducting Feasibility Study for Establishing offshore Wind Farms in Kerala State. The bid submission is through our e-tender website only (www.keralaports.abcprocure.com). The tender forms will be available for download from the above site from 18-12-2012. The tenders can be submitted upto 11 a. m. on 21-1-2013 and will be opened at 11.30 a. m. on the same day.
Tender Number—14/2012-13.
PAC— (cid:31) 10 lakh. E.M.D.— (cid:31) 10,000.
Keralaports.abcprocure.com
OR .
Contact e-mail [email protected]. The cost of tender form is not refundable.
തുറമുഖ ഡയറക്ടർ, തുറമുഖ കാര്യാലയം, വലിയതുറ, വള്ളക്കടവ് പി. ഒ., തിരുവനന്തപുരം-695 008, Offshore Wind Farms സ്ഥാപിക്കുന്നതിന് സാധ്യതാ പഠനം നടത്തുന്ന തിലേക്ക് ഇ-ടെ≠ർ മുഖാന്തിരം ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. website:keralaports.abcprocure.com ദർഘാസ ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും 18-12-2012 മുതൽ മേൽപ്പ റഞ്ഞിരിക്കുന്ന സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാവുന്ന താണ്. ഇ-ടെ≠ർ സമർപ്പിക്കേ≠ സമയം 21-1-2013, 11 മണി വരെ. അന്നേ ദിവസം 11.30 മണിക്ക് ടെ≠ർ തുറന്ന് പരിശോധിക്കുന്നതായിരിക്കും.
ദർഘാസ് നമ്പർ—14/2012-13.
10 ലക്ഷം.
13th NOV. 2012] MARINE DEPARTMENT 8 Tender No.—12/2012-13.Total Project Cost— (cid:31) 350 lakh.
Downloading of bid documents—19-12-2012 to
18-1-2013.
ദർഘാസിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യതയും ടെ≠റിനെ കുറിച്ചുള്ള മറ്റ് വിവരങ്ങളും അറിയുന്നതിലേക്ക് തുറമുഖ വകുപ്പിന്റെ keralaports. abcprocure.com എന്ന സൈറ്റ് സന്ദർശിക്കുക . e-mail address: [email protected].
ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു
Last date and time for receipt of bid in the e-tender കാരണവശാലും തിരികെ നൽകുന്നതല്ല.
website—18-1-2013, 11 a. m.
Last date and time of opening of tender—
(Sd.)
18-1-2013, 11.30 a.m.
Directorate of Ports, Port Department, Director of Ports Valiyathura, (For and on behalf of the Thiruvananthapuram. Governor of Kerala).
For details and method of bid submission, mentioned
in our e-tender website please visit.
https://keralaports.abcprocure.com
EXPRESSION OF INTEREST
OR
No. D1-5475/2012/1 DP. 11th December 2012.
Contact e-mail: [email protected].
(Sd.)
Directorate of Ports, Port Department, Valiyathura, Thiruvananthapuram. Director of Ports.
Director of Ports, Directorate of Ports, Valiyathura, Vallakkadavu P. O., Thiruvananthapuram-695 008, invites expression of interest for the Establishment of Water Sports Facility at Vizhinjam, Kollam, Alappuzha, Thalassery, Kozhikode Ports in Kerala. The EOI submission through our e-tender website only. (https://.keralaports.abcprocure.com).