© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
8th January 2013 2013 ജനുവരി 8
2
നമ്പർ } 18th Pousha 1934 1934 പൌഷം 18
PART III
Public Works Department
TENDER NOTICES
(1)
No. 13/4675/2009. 12th December 2012.
(1)
(2)
(3) 2 150/SESC/2012-13—Do. do. Improvements t o Va z h i k k a d a v u - K u r i s h u m a l a- Kolahalamedu road ch.0/000 to 3/250 km.—
4,00,000 (cid:31) 160 Lakhs
Kollam Division
3 151/SESC/2012-13—LAC ADF 2012-13— P u n a l o o r L A C . I m p r o v e m e n t s t o Aryankavu-Rosemala road km. 0/000 to 3/000 and Vellimala-Anapettakongal Edamon road km. 0/00 to 3/400—(cid:31) 79 Lakhs 1,97,500 Roads Division, Kottayam
The tenders are invited by the undersigned for the following works on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender form should be attatched as DD in favour of Superintending Engineer, Roads and Bridges, South Circle, Thiruvananthapuram with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tenders should be submitted so as to reach the undersigned on or before the prescribed date and time for each work as below by Registered Post/ Speed Post.
4 152/SESC/2012-13—Asset Development Sl. Tender No. and Name of EMD No. Work with Estimate Amount (cid:31) (1) (2)
(3) F u n d 2 0 1 2 - 1 3 . C o n s truction o f P o o v a t h u m a l i k a d a v u Bridge across Meenachil distributary in Kottayam District—(cid:31) 2,11,11,519 5,27,800 Kottayam Division
1 149/SESC/2012-13—MLA Scheme Asset Development Fund 2012-13. (Poonjar C o n s t i t u e n c y ) I m p r o v e m e n t s t o Kalathuva-Koothenpara-Chathanplappally
Road—(cid:31) 125 Lakhs 3,12,500 5 153/SESC/2012-13—Providing drainage facilities to C.W. Road Ch. 0/600 to 1/200 and reconstructing culvert at Ch. 0/300 km of market road at Changanacherry ( Re-tender) — (cid:31) 21 Lakhs. 52,5008th JAN. 2013] PUBLIC WORKS DEPARTMENT 18 (3) (1) (2) (3) (1) (2) കോട്ടയം ഡിവിഷൻ
Roads Division, Thiruvananthapuram
6 154/SESC/2012-13—Thiruvananthapuram Construction of a bridge at 10th Mile stone accross Killi River—(cid:31) 329 Lakh. 8,22,500 Cost of tender form—(cid:31) 19,740 for Sl. No. 1; (cid:31) 25,200 for Sl. No. 2; (cid:31) 12,500 for Sl. No. 3; (cid:31) 26,250 for Sl. Nos. 4, 6 and (cid:31) 3,360 for Sl. No. 5.
Tender schedule can be downloaded from PWD website www.keralapwd.gov.in.
Last date and time of receipt of tender—
11-1-2013 upto 4 p. m.
Classification of Contractor—A or B Class for Sl. No. 5 and 'A' Class for others.
Period of Completion—6 months for Sl. No. 1, 2; 4 months for Sl. Nos. 3, 5; 12 months for Sl. No. 4 and 18 months for Sl. No. 6.
All the tender conditions in this Department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, തിരുവനന്തപുരം താഴെപ്പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കു ന്നതാണ്. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം 4 152/എസ്.ഇ.എസ്.സി./2012-13— കോട്ടയം ഡിവിഷൻ അസറ്റ് ഡവലപ്പ്മെന്റ ് ഫ≠്-2012-13 കോട്ടയം ജില്ലയിലെ മീനച്ച ിൽ ശാഖാ നദിക്ക് കുറുകെ പൂവത്തുമാലികടവ് പാലത്തിന്റെ 2,11,11,519 5,27,600 നിർമ്മാണം—(cid:31)
5 153/എസ്.ഇ.എസ്.സി./2012-13—ചങ്ങനാശ്ശേരി മാർക്കറ്റ് റോഡിന്റെ ചെയിനേജ് 0/600 മുതൽ 1/200 വരെ ഡ്രെയിനേജ് സൗകര്യവും കലുങ്ക് പുനർ നിർമ്മിക്കുന്നതിനും (പുനർ ദർഘാസ്)
21 ലക്ഷം
52,500 —(cid:31)
റോഡ്സ് ഡിവിഷൻ, തിരുവനന്തപുരം 6 154/എസ്.ഇ.എസ്.സി./2012-13—തിരുവനന്തപുരം കിള്ളിയാറിന് കുറുകെ 10-ാം കല്ലിൽ പാലം 329 ലക്ഷം 6,22,500 നിർമ്മാണം—(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്
(cid:31) 25,200; ക്രമനമ്പർ 3-ന്
19,740;, 12,500; ക്രമനമ്പർ ക്രമനമ്പർ 2-ന് 4-നും 6-നും
(cid:31) 26,250; ക്രമനമ്പർ 5-ന്
(cid:31) 3,360.
(cid:31)
(cid:31)
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-1-2013 വൈകുന്നേരം 4 മണിവരെ.
കരാറുകാരുടെ തരംതിരിവ്—ക്രമനമ്പർ 5-ന് 'എ' & 'ബി' ക്ലാസ്, മറ്റുള്ളവയ്ക്ക് 'എ' ക്ലാസ്.
ദർഘാസ് ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 6 മാസം, ക്രമനമ്പർ 3-നും 5-നും 4 മാസം, ക്രമനമ്പർ 4-ന് 12 മാസം, ക്രമനമ്പർ 6-ന് 18 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(2)
അടങ്കൽ തുകയും
(1)
(2)
(cid:31) (3) കോട്ടയം ഡിവിഷൻ
1 149/എസ്.ഇ.എസ്.സി./2012-13—എം. എൽ. എ. പദ്ധതി-അസറ്റ് ഡവലപ്പ്മെന്റ ് ഫ≠്-2012-13 കലത്തുവ -കൂത്തൻപാറ-ചാത്തൻπാപ്പള്ളി റോഡ് അഭിവൃദ്ധിപ്പെടുത്തൽ കി. മീ. 0/00 മുതൽ No. DB3/4675/2009. 15th December 2012.
125 ലക്ഷം 3,12,500
1/350 വരെ—(cid:31)
2 150/എസ്.ഇ.എസ്.സി./2012-13—ടി ടി വഴിക്കടവ് കുരിശുമല-കോലാഹലമേട് റോഡ് അഭിവൃദ്ധി പെടുത്തൽ കി. മീ. 0/00 മുതൽ 3/250 വരെ—
160 ലക്ഷം
4,00,000 (cid:31)
The tenders are invited by the undersigned for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender form should be attached as DD in favour of Superintending Engineer, Roads and Bridges, South Circle, Thiruvananthapuram with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tenders should be submitted so as to reach the undersigned on or before the prescribed date and time for each work as below by Registered Post/ Speed Post.
Kottayam Division
Tender Number and Name of work with Estimate Amount—15 5 /SESC/2012-13—I m p r o v e m e n t s t o Pattassery Kadayichira road ch. 0/000 to 4/750 km.
8th JAN. 2013] PUBLIC WORKS DEPARTMENT 19EMD—(cid:31) 7,23,400. Cost of tender form—(cid:31) 26,250.
Tender schedule can be downloaded from PWD website www.keralapwd.gov.in
Last date and time of receipt of tender—
16-1-2013 upto 4 p. m
Classification of Contractor—'A' Class.
Period of Completion—6 months.
All the tender conditions in this Department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, (നിരത്തുകളും പാലങ്ങളും) വിഭാഗം, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനോടൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കു ന്നതാണ്. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്.
കോട്ടയം ഡിവിഷൻ
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—155/എസ്.ഇ.എസ്.സി./2012-13—പട്ടാശ്ശേരി കാടായിച്ചിറ റോഡ് കി. മീ. 0/000 മുതൽ 4/750 വരെ പുനരുദ്ധാരണ 2,89,35,090.
പ്രവർത്തികൾ—(cid:31)
7,23,400.
26,250.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-1-2013, വൈകുന്നേരം 4 മണിവരെ.
കരാറുകാരുടെ തരംതിരിവ്— 'എ' ക്ലാസ്.
ദർഘാസ് ചെയ്തുതീർക്കേ≠ കാലാവധി—6 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ടി.എൻ./10/2012-13. 2012 ഡിസംബർ 12.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സിവിൽ സ്റ്റേഷൻ, മലപ്പുറം താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്തുവകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 5-2-2013 വൈകുന്നേരം 3 മണി വരെ മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറക്കപ്പെടുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(1) (2)
(cid:31) (3) 1 109/2012-13—കോട്ടക്കൽ ഗവൺമെന്റ ് വനിതാ പോള ിടെക്നിക്കിൽ കപ്പാസിറ്റർ
2,00,000 5,000 പാനൽ സ്ഥാപിക്കൽ—(cid:31)
2 110/2012-13—മലപ്പുറം മു≠ുപറമ്പിൽ ടൈപ്പ്-II, നമ്പർ 6/2 സർക്കാർ വസതിയിൽ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ അറ്റകുറ്റ
46,000
1,200 പണികൾ —(cid:31)
3 111/2012-13—മഞ്ചേരി ജനറൽ ഹോസ്പിറ്റലിൽ ബ്ലഡ് ബാങ്ക് ആന്റ ് സെപ്പറേഷൻ വിഭാഗത്തിൽ
30,367 750 എ. സി. യൂണിറ്റ് സ്ഥാപിക്കൽ—(cid:31)
50,000
1,250 4 112/2012-13—പവവി ഗവൺമെന്റ ് ആയൂർവേദ ഡിസ്പെൻസറി കരുളായി—വൈദ്യുതീകരണം —(cid:31)
5 113/2012-13—മലപ്പുറം മു≠ുപറമ്പ് കുടുംബ കോടതി ജഡ്ജ് വസതിയിലെ വൈദ്യുതി ്ര പ ത ി ഷ ് ഠ ാ പ ന ങ്ങ ള ു െ ട അ ട ി യ ന്ത ി ര അറ്റകുറ്റപ്പണികൾ വ(പുനർ വദർഘാസ്)—
47,000
1,200 (cid:31)
6 1 1 4 / 2 0 1 2 - 1 3 — മ ല പ്പ ു റ ം മ ു ≠ ു പ റ മ്പ ് സർക്കാർ ജീവനക്കാരുടെ വസതിയിൽ ഓഡിറ്റോറിയത്തിൽ വൈദ്യുതി പ്രതിഷ്ഠാപന
27,000 700 ങ്ങളുടെ നവീകരണം—(cid:31) 7 115/2012-13—മലപ്പുറം സിവിൽ സ്റ്റേഷനിലെ മൃഗസംരക്ഷണ ഓഫീസിൽ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ അറ്റകുറ്റപ്പണികൾ 50,000
1,250 —(cid:31)
8 116/2012-13—മലപ്പുറം സിവിൽ സ്റ്റേഷനിലെ സാക്ഷരതാ ദൗത്യസംഘം ഓഫീസിലെ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ നവീകരണം 50,000
1,250 —(cid:31)
9 117/2012-13—മഞ്ചേരി ടെക്നിക്കൽ ഹൈസ്കൂളിന്റെ കേടായ മോണോ ബ്ലോക്ക്
50,000 1,250 പമ്പ് സെറ്റ് മാറ്റിസ്ഥാപിക്കൽ —(cid:31) 10 118/2012-13—അങ്ങാടിപ്പുറം പൊതുമരാമത്ത് വിശ്രമമന്ദിരത്തിൽ വി.എെ.പി. റൂമിലെ മോട്ടോർ പമ്പിന്റേയും എ.സി. യൂണിറ്റിന്റേയും
14,000 350 അറ്റകുറ്റപ്പണികൾ—(cid:31)
11 119/2012-13—കുറ്റിപ്പുറം പൊതുമരാമത്ത് വിശ്രമ മന്ദിരത്തിൽ വി.എെ.പി. റൂമിലെ യാർഡ് ലൈറ്റിന്റേയും എ. സി. യൂണിറ്റിന്റേയും
15,000 400 അറ്റകുറ്റപ്പണികൾ—(cid:31)8th JAN. 2013] PUBLIC WORKS DEPARTMENT 20 (1) (2) (3) (1) (2) (3) 12 120/2012-13—മലപ്പുറം സിവിൽ സ്റ്റേഷൻ ലോക്കൽ ഫ≠് ഓഡിറ്റ് ഓഫീസിലെ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ അടിയന്തിര 27 135/2012-13—മലപ്പുറം സിവിൽ സ്റ്റേഷനിലെ ഫാക്ടറീസ് ആന്റ ് ബോയിലേഴ്സ് ഓഫീസിലെ
30,000 750 കമ്പ്യൂട്ടർ πഗ് സ്ഥാപിക്കൽ—(cid:31)
14,000 350
അറ്റകുറ്റപ്പണികൾ—(cid:31)
13 121/2012-13—മലപ്പുറം പൊതുമരാമത്ത് വിശ്രമ മന്ദിരത്തിലെ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ
15,000 400 അടിയന്തിര അറ്റകുറ്റപ്പണികൾ—(cid:31)
14 122/2012-13—മഞ്ചേരി പൊതുമരാമത്ത് വിശ്രമ മന്ദിരത്തിലെ വൈദ്യുതി പ്രതിഷ്ഠാപനങ്ങളുടെ
15,000 400 അടിയന്തിര അറ്റകുറ്റപ്പണികൾ—(cid:31)
15 123/2012-13—പൊന്നാനി ഫയർ ആന്റ ് റസ്ക്യൂ ഓഫീസിലെ ഓപ്പൺ വെൽ സബ്മേഴ്സിബിൾ പമ്പ് സെറ്റിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ 15,000
400 —(cid:31)
16 124/2012-13—മലപ്പുറം സിവിൽ സ്റ്റേഷനിൽ കേടായ പമ്പ് സെറ്റ് മാറ്റി സ്ഥാപിക്കൽ—
50,000
1,250 (cid:31)
17 125/2012-13—മലപ്പുറം കുടുംബ കോടതിയിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അറ്റകുറ്റ
14,955 400 പണികളും അഭിവൃദ്ധിപ്പെടുത്തലും—(cid:31) 18 126/2012-13—മലപ്പുറം സർക്കാർ കോളേജിലെ കേടായ ജറ്റ് മോട്ടോർ പമ്പ് സെറ്റ് മാറ്റി
14,950
400 സ്ഥാപിക്കൽ —(cid:31)
19 127/2012-13—മലപ്പുറം പോലീസ് മേധാവിയുടെ ഒൗദ്യോഗിക ക്യാമ്പ് ഓഫീസിൽ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അറ്റകുറ്റപ്പണികളും
14,965 400 അഭിവൃദ്ധിപ്പെടുത്തലും—(cid:31)
20 128/2012-13—മലപ്പുറം പോലീസ് മേധാവിയുടെ ഒൗദ്യോഗിക ഓഫീസിലെ കേടായ ഫാൻ മാറ്റലും സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കലും—
14,950
400 (cid:31)
21 129/2012-13—മലപ്പുറം ഫുഡ് ഇൻസ്പെക്ടറുടെ കാര്യാലയത്തിലെ വൈദ്യുത പ്രതിഷ്ഠാപന ങ്ങളുടെ അറ്റകുറ്റപ്പണികളും അഭിവൃദ്ധി
14,800
400 പ്പെടുത്തലും—(cid:31)
22 130/2012-13—മലപ്പുറം മഞ്ചേരി ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ വൈദ്യുത പ്രതിഷ്ഠാപന ങ്ങളുടെ അറ്റകുറ്റപ്പണികളും അഭിവൃദ്ധി
14,850
400 പ്പെടുത്തലും—(cid:31)
23 131/2012-13—മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻ കോടതിയിലെ വൈദ്യുത പ്രതിഷ്ഠാ പനങ്ങളുടെ അറ്റകുറ്റപ്പണികളും അഭിവൃദ്ധി
14,990
400 പ്പെടുത്തലും—(cid:31)
24 132/2012-13—മഞ്ചേരി സബ് കോടതിയിലെ വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ അറ്റകുറ്റ
14,785 400 പണികളും അഭിവൃദ്ധിപ്പെടുത്തലും—(cid:31) 25 133/2012-13—മലപ്പുറം ക്ഷീരവികസന ഓഫീസിൽ
49,650 1,250 കമ്പ്യൂട്ടർ πഗ് സ്ഥാപിക്കൽ—(cid:31)
26 134/2012-13—മലപ്പുറം മഞ്ചേരി ജില്ലാ ജഡ്ജ് വസതിയിലെ കേടായ പമ്പ് സെറ്റ് മാറ്റി 28 136/2012-13—മലപ്പുറം സിവിൽ സ്റ്റേഷൻ പി.എസ്.സി. ഓഫീസിലെ 20 കെ.വി.എ.
93,000 2,350 ഡിജി സെറ്റ് സ്ഥാപിക്കൽ—(cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 28-നും 400 + വാറ്റ്, മറ്റുള്ളവയ്ക്ക് 300 + വാറ്റ്.
(cid:31)
(cid:31)
(cid:31)
കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും. പ്രവൃത്തി പൂർത്തീകരണ കാലാവധി—15 ദിവസം. ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറു കാരിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി മലപ്പുറം പൊതുമരാമത്ത് ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ നിന്നും 5-2-2013-ന് 1 മണി വരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കൂടെ 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ി നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 5-2-2013-ന് 3 മണിക്കു മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ 3.30 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് വൈദ്യുതി വിഭാഗം, സിവിൽ സ്റ്റേഷൻ, മലപ്പുറം-676 505, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഫോൺ : 0483-2733937. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ഡി./ടി എൻ./11/2012-13. 2012 ഡിസംബർ 15.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തി കൾക്ക് പൊതുമരാമത്തുവകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രി ക്കൽ വിഭാഗം കരാറുകാരിൽനിന്നും ദർഘാസുകൾ 10-1-2013 വൈകുന്നേരം 4 മണി വരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31) (1) (2)
(3) 1 61/2012-13—മലപ്പുറം അരീക്കോട് ഗവൺമെന്റ ് ആശുപത്രിയിൽ 40 കെ.വി.എ. ഡീസൽ ജനറേറ്റർ സπൈ ചെയ്ത് സ്ഥാപിക്കൽ
5,59,588 14,000 (പുനർ ദർഘാസ്)—(cid:31)
2 62/2012-13—മലപ്പുറം ഫയർ ആന്റ ് റെസ്ക്യൂ സ്റ്റേഷനിലെ വൈദ്യുതീകരണം മെച്ചപ്പെടു 8th JAN. 2013] PUBLIC WORKS DEPARTMENT 21 (1) (2) (3) പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 4-നും 60 ദിവസം, മറ്റുള്ളവയ്ക്ക് 45 ദിവസം. 3 63/2012-13—മലപ്പുറം സിവിൽ സ്റ്റേഷനിലെ റീസർവ്വേ അസിസ്റ്റന്റ ് ഡയറക്ടർ ഓഫീസിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—
4,49,934
11,300 (cid:31)
4 64/2012-13—കണ്ണൂർ ജില്ലയിലെ കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ മാതിൽ പഞ്ചായത്ത് ഓഡിറ്റോറിയം കെട്ടിടത്തിന്റെ കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1-നും 8-നും 'എ' വിഭാഗവും, ക്രമനമ്പർ 5-ന് 'എ, ബി വിഭാഗം അംഗീകൃത വിതരണക്കാർ', മറ്റുള്ളവയ്ക്ക് 'എ, ബി' വിഭാഗം.
3,93,436 23,400
വൈദ്യുതീകരണം—(cid:31)
5 65/2012-13—ടി കെട്ടിടത്തിലേക്ക് ഫാനുകളും ട്യൂബുകളും സπൈ ചെയ്ത് സ്ഥാപിക്കൽ—
1,93,664
4,900 (cid:31)
6 66/2012-13—ടി കെട്ടിടത്തിലേക്ക് 15 കെ.വി.എ.
3,45,000 8,700 ജനറേറ്റർ സ്ഥാപിക്കൽ—(cid:31)
7 67/2012-13—കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപഞ്ചായത്തിലെ ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടത്തിന്റെ
3,21,751 8,100 നിർമ്മാണം—വൈദ്യുതീകരണം—(cid:31)
(cid:31)
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ്, ഇലക്ട്രിക്കൽ ഡിവിഷനിൽ 9-1-2013-ന് 1 മണി വരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 10-1-2013-ന് 4 മണിക്കു മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ 10-1-2013-ന് 4.15 മണിക്കു തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.
6,00,000 15,000
8 68/2012-13—കാസറഗോഡ് ജില്ലയിലെ ചെറുവത്തൂർ ടി.എച്ച്.എസ്.-ലെ ആൺകുട്ടി കളുടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമ്മാണം— വൈദ്യുതീകരണം—(cid:31)
1,200 + വാറ്റ്, ക്രമനമ്പർ 2-ന്
(cid:31)
900 + വാറ്റ്, ക്രമനമ്പർ 4-ന്
(cid:31)
(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 8-നും 800 + വാറ്റ്, ക്രമനമ്പർ 1,900 + വാറ്റ്, 400 + വാറ്റ്, ക്രമനമ്പർ 6-നും 7-നും (cid:31)
(cid:31) 3-ന് ക്രമനമ്പർ 5-ന് 700 + വാറ്റ്.
(cid:31)
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673 020, ഫോൺ : 0495-2371857. എക്സിക്യൂട്ടീവ് എഞ്ചിനീയർ.