©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2}
8th January 2013 2013 ജനുവരി 8
2
നമ്പർ } 18th Pousha 1934 1934 പൌഷം 18
PART III
Police Department
NOTIFICATION
No. T4/101175/2011. 15th December 2012.
The Departmental Promotion Committee (Lower) held on 24-8-2012 had decided to include Sri Sibi, N. O., SI of Police in the Select List of SIs of Police (GE) fit for promotion as CIs of Police (GE) for the year 2011 (for the vacancies in 2012), provisionally subject to the disposal of the disciplinary proceedings pending against him vide Order No. H2/59296/2011 TR dated 26-12-2011 of District Police Chief, Kannur. As such vide PHQ Notification As per note (V) under Sub-Rule 7 of Rule 28(b) of KS & SSRs 1958, 'Censure' or 'Warning' awarded or proposed to be awarded to an officer need not be taken into account while considering his case for promotion.
In these circumstances, it is decided to delete the condition imposed on the inclusion of Sri Sibi, N. O., SI of Police in the Select List of SIs fit for promotion as CIs for the year 2011 (for the vacancies in 2012) published vide PHQ Notification No. T4-78250/2012 dated 27-9-2012.
K. S. BALASUBRAMANIAN IPS,
State Police Chief & Convenor
No. T4-78250/2012 dated 27-9-2012, he was provisionally included as Serial No. 8 in the Select List of SIs fit for promotion as CIs for the year 2011.
The above decision of the DPC was approved by the Government vide Government Letter No. 76682/A2/2012/Home dated 22-9-2012.
Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).
ലേലപ്പരസ്യം
നമ്പർ ഇ2/2340/2011/പി.റ്റി.സി. 2012 ഡിസംബർ 5.
22nd MARCH 2011] POLICE DEPARTMENT 2 ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ കൂടുതൽ തുക കാണുന്നക്രമ വാഹനങ്ങൾ മോഡൽനമ്പർ
1 KL 01 K 3142 Mahindra Jeep 1997 1997 model—Engine No. DV 101451 Chassis No. CL 500 DI-2 CV-DV-101451
2 KL 01 P 4282 Ambassador Car Engine 1999 No. 3 ENBY 009652 Chassis No. ACY -798367
1,500 + വാറ്റ് 12.5%, നിരതദ്രവ്യം—ക്രമനമ്പർ 1-ന്
ക്രമനമ്പർ 2-ന്
(cid:31) 300 + വാറ്റ് 12.5%.
(cid:31)
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ പ്രകാരം നി›യിച്ചിട്ടുള്ള നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതുമാണ്. 19-4-2013 വൈകുന്നേരം 5 മണിക്ക് മുൻപായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മുഖേനയോ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ വെള്ളക്കടലാസിലെഴുതി നിരതദ്രവ്യം പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ മുൻകൂർ അടച്ചതിന്റെ രസീത് അല്ലെങ്കിൽ നിരതദ്രവ്യം പ്രിൻസിപ്പാൾ, പോലീസ് ട്രെയിനിംഗ് കോളേജിന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അടച്ചതിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സമർപ്പിക്കാവുന്നതാണ്. ദർഘാസുകൾ അടക്കം ചെയ്തിട്ടുള്ള കവറിനുമുകളിൽ 'വാഹന ലേലത്തിനുള്ള ടെ≠ർ' എന്ന് പ്രത്യേകം രേഖപ്പെടുത്തേ≠താണ്. ദർഘാസുകൾ നൽകി യിട്ടുള്ളവർ ലേലസ്ഥലത്ത് നിർദ്ദിഷ്ട സമയത്ത് ഹാജരാകേ≠താണ്.
ആൾക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.
ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ സംഖ്യയുടെ പകുതി തുക നിരതദ്രവ്യം കഴിച്ച് ലേലം കൊ≠യാൾ ലേല സ്ഥലത്തുവച്ച് അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി പത്തു ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമായ വിൽപ്പന നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ വാഹനം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണത്താൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേലനിബന്ധനകൾ ലംഘിക്കുക യാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിൽ മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും.
പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.
മേൽ കാണിച്ചിരിക്കുന്ന വാഹനങ്ങൾ ഏതെങ്കിലും പ്രവൃത്തി ദിവസം ഓഫീസ് സമയത്ത് പി.റ്റി.സി. യിലെ ഡ്രൈവർ എസ്. എെ. യുടെ അനുമതിയോടുകൂടി പരിശോധിക്കാ വുന്നതാണ്. പോലീസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന് യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കാവുന്നതും അസ്ഥിരപ്പെടുത്താവുന്നതുമാണ്.
പോലീസ് ട്രെയിനിംഗ് കോളേജ്, (ഒപ്പ്) തിരുവനന്തപുരം. പ്രിൻസിപ്പാൾ, പി. റ്റി. സി.