Servants of Knowledge
Kerala Gazette · Government of Kerala

Notice of Revenue Divisional Officer, Thrissur

Published 15 January 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-01-15.2013_3_Part_3_clr_Notice_tssr
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ജനുവരി 15

No.

Vol. II

3 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 15th January 2013

}

25th Pousha 1934 1934 പൌഷം 25

PART III

Commissionerate of Land Revenue

THRISSUR DISTRICT

നോട്ടീസ്

നമ്പർ ബി1-3446/2003. 2012 ഏപ്രിൽ 25.

കൊടുങ്ങല്ലൂർ താലൂക്ക,് കയ്പമംഗലം വില്ലേജ്, റീസർവ്വെ 302/2-ൽപ്പെട്ട 14.885 സെന്റ ് നി. കെ. ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി. വാഹിദ W/o താജുദീൻ, തരിക്കുഴിപറമ്പിൽ, കയ്പമംഗലം, കൊടുങ്ങല്ലൂർ എന്നവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പേക്കേ≠താണ്.

റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 15 January 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-01-15.2013_3_Part_3_clr_Notice_tssr/. Archive identifier in.gazette.kerala_new.2013-01-15.2013_3_Part_3_clr_Notice_tssr.