Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notices—Tender/Auction Notice

Published 15 January 2013

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-01-15.pdf_2013_3_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ജനുവരി 15

3

നമ്പർ

} 15th January 2013

} 25th Pousha 1934 1934 പൌഷം 25

PART III

Notifications by Heads of Departments

Agriculture Department

ലഘു ദർഘാസ് പരസ്യം

നമ്പർ എ.ഇ. (4) 819/2012. 2012 ഡിസംബർ 15.

കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് 23-1-2013-ന് വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറു കാരിൽനിന്നും സീൽചെയ്ത മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30-ന് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും

(cid:31) 1 എരുത്തേമ്പതി എെ.എസ്.ഡി. ഫാമിൽ കൃഷി ഓഫീസറുടെ ക്വാർട്ടേഴ്സ് റിപ്പയർ ചെയ്യുന്ന 1,10,000

2,800 പ്രവൃത്തി—(cid:31)

2 എരുത്തേമ്പതി എെ.എസ്.ഡി. ഫാമിലെ കൃഷി അസിസ്റ്റന്റ ് ക്വാർട്ടേഴ്സ് നമ്പർ-1 റിപ്പയർ

1,20,000 3,000 ചെയ്യുന്ന പ്രവൃത്തി—(cid:31)

1,20,000 3,000 3 എരുത്തേമ്പതി എെ.എസ്.ഡി. ഫാമിലെ കൃഷി അസിസ്റ്റന്റ ് ക്വാർട്ടേഴ്സ് നമ്പർ-II റിപ്പയർ ചെയ്യുന്ന പ്രവൃത്തി—(cid:31)

4 മലമ്പുഴ എച്ച്. ഡി. ഫാമിൽ ടോയ്ലറ്റ്

1,52,000 3,800 നിർമ്മിക്കുന്ന പ്രവൃത്തി—(cid:31)5 പട്ടാമ്പി സെൻട്രൽ ഓർച്ചാർഡിൽ അലുമിനിയം റൂഫിങ്ങും യാർഡ് കോൺക്രീറ്റും ചെയ്യുന്ന കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് 1,80,000 4,500 പ്രവൃത്തി—(cid:31) ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ 6 പട്ടാമ്പി സെൻട്രൽ ഓർച്ചാർഡിലെ ഓഫീസ് 1,95,000 5,000 സ്ഥിരപ്പെടുത്തുന്നതുമാണ്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ—(cid:31) 15th JAN. 2013] AGRICULTURE DEPARTMENT 12 400 + വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വില—(cid:31)

ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 23-1-2013 ഉച്ചയ്ക്ക് ഒരു മണിവരെ ഓഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.

അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാസുകൾ ലഭിക്കുകയുള്ളൂ. കരാറുകാർ ദർഘാസ് ഫോറങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസുകളും നിരസിക്കുന്നതായിരിക്കും. മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.

യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാസുകൾ തിരസ്ക്കരിക്കാനുള്ള

(cid:31) അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ 100-ന്റെ നിക്ഷിപ്തമാണ്. ഓരോ ദർഘാസിനോടൊപ്പവും മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് മലമ്പുഴ, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ടെ≠ർ/ലേലപ്പരസ്യം

നമ്പർ സി-282/2012. 2012 ഡിസംബർ 10. 2012-13 വർഷത്തിൽ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ 295 കായ്ഫലമുള്ള കശുമാവുകളിൽ നിന്നും ആദായം എടുക്കുന്നതിനുള്ള അവകാശം ടെ≠ർ/ലേല അടിസ്ഥാനത്തിൽ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ടെ≠ർ/ലേലം ഫാം ആഫീസിൽ വച്ച് 24-1-2013 ഉച്ചയ്ക്ക് 2.30 മണിക്ക് പരസ്യമായി നടത്തുന്നതാണ്.

1,00,000.

അടങ്കൽതുക—(cid:31)

നിബന്ധനകൾ

1. സീൽ ചെയ്ത ടെ≠റുകൾ 23-1-2013 വൈകിട്ട് 4 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്.

2. ടെ≠ർ ഫോമുകൾ ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസവും ലഭിക്കുന്നതാണ്. ടെ≠ർ 400-ം പകർപ്പിന് ഫോറത്തിന്റെ വില അസ്സലിന്

(cid:31)

200-ം ആണ്. (നികുതികൾ പുറമെ).

(cid:31)

3. ടെ≠ർ കവറിനുമുകളിൽ ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ 2012-13 വർഷത്തിലെ കശുവ≠ി ശേഖരിക്കുന്നതിനുള്ള ടെ≠ർ എന്ന് എഴുതി സൂപ്ര≠്, ജില്ലാ കൃഷി ഫാം, ചുങ്കത്തറ എന്ന വിലാസത്തിൽ സമർപ്പിക്കണം.

5. ടെ≠റുകൾ 24-1-2013 ഉച്ചയ്ക്കുശേഷം 2.30 മണിക്ക് ജില്ലാ കൃഷിത്തോട്ടത്തിൽ വച്ച് തുറക്കുന്നതായിരിക്കും. അതിനു മുൻപ് ലേലം ഉ≠ായിരിക്കുന്നതാണ്.

6. ടെ≠റിലോ/ലേലത്തിലോ ഏതിലാണ് അധികം തുക വാഗ്ദാനം ചെയ്യുന്നത് ആ വ്യ‡ിക്ക് ടെ≠ർ/ലേലം താല്കാലികമായി ഉറപ്പിക്കുന്നതും അംഗീകാരത്തിനായി ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താൽക്കാലി കമായി ലേലം/ടെ≠ർ ഉറപ്പിച്ചാൽ ഉടൻ തന്നെ ലേല ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്.

വിലയുടെ 1/3

7. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചാൽ 7 ദിവസത്തിനകം ബാക്കിയുളള മുഴുവൻ തുകയും ഫാം ഓഫീസിൽ അടച്ച് വിളവെടുപ്പ് നടത്തേ≠താണ്. വിളവെടുത്ത സാധനങ്ങൾ ഫാം ആഫീസിൽ അളവ് / തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടുകൂടി കൊ≠ുപോകാവുന്നതാണ്.

8. ഏതെങ്കിലും കാരണവശാൽ ടെ≠ർ/ലേലക്കാരിൽ നിന്നും ഫാമിന് നാശനഷ്ടം സംഭവിച്ചാൽ പരിപൂർണ്ണ ഉത്തരവാദിയാകുന്നതും മേൽ നടപടികൾക്ക് വിധേയനാകുന്നതുമായിരിക്കും.

8. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദു ചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് അധികാരം ഉ≠ായിരിക്കുന്നതാണ്.

9. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ. സൂപ്ര≠്.

ലഘു ദർഘാസ് പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ ഇഇ(2) 3079/2012. 2012 ഡിസംബർ 18.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 23-1-2013 പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിത രായിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതുഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഇഇ(2) 3079/12—കാസർഗോഡ് ജില്ലയിലെ സ്റ്റേറ്റ് സീഡ് ഫാമിൽ ഡി-ബ്ലോക്കിൽ ഓർഗാനിക് ഫാം സ്കൂൾ 4. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ (cid:31) 80,40,000. കെട്ടിടത്തിന്റെ നിർമ്മാണം—(cid:31) 500 നിരതദ്രവ്യം അടയ്ക്കേ≠താണ്. ടെ≠റിൽ കശുവ≠ിയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ≠താണ്. 2,01,000. നിരതദ്രവ്യം—(cid:31) 15th JAN. 2013] AGRICULTURE DEPARTMENT 13

12,100 + വിൽപ്പന ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)

നികുതി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—18 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 23-1-2013 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറു കാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസി നൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുമ്പോൾ 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി (cid:31) വെയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

(2)

നമ്പർ ഇഇ (2)3507/2012. 2012 ഡിസംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ഉത്തരമേഖല കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേരെഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊളളുന്നു. ദർഘാസുകൾ 21-1-2013 പകൽ 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ സന്നിഹിതരാ യിട്ടുളള ദർഘാസുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു ഒഴിവ് പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു മായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഇഇ(2) 3507/12—കോഴിക്കോട് ജില്ലയിലെ വേങ്ങേരി മാർക്കറ്റിൽ കൊപ്ര ഡ്രയറിന് πാറ്റ് ഫോം നിർമ്മാണം—

3,20,000.

(cid:31)

8,000.

600 + വിൽപ്പന നികുതി.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—1 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റുവിവരങ്ങളും താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും 21-1-2013 ഉച്ചയ്ക്ക് 1 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില പണമായി അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ മേൽപ്പറഞ്ഞ അംഗീകൃത കരാറു കാർക്കുമാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറുവാൻ പാടില്ലാത്തതുമാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത ബാങ്കിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), കോഴിക്കോടിന്റെ പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്ററ് ഏണസ്റ്റ് മണി ഡെപ്പോസിറ്റായി ദർഘാസി നൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സമർപ്പിക്കുമ്പോൾ 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി എഗ്രിമെന്റ ് കൂടി (cid:31) വെയ്ക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ചുളള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്.

കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) റീജിയണൽ ഓഫീസ്, എക്സിക്യൂട്ടീവ് പുതിയറ പി.ഒ., കോഴിക്കോട്-4. എഞ്ചിനീയർ (കൃഷി).

ലഘു ദർഘാസ് പരസ്യം

നമ്പർ എഇ (2)457/2012. 2012 ഡിസംബർ 19.

കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) താഴെ പ്രസ്താവിച്ചിരി ക്കുന്ന പ്രവൃത്തി നടത്തുന്നതിനായി പരിചയസമ്പന്നരും യോഗ്യരുമായ കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—തളിപ്പറമ്പ് ആർ. എ. ടി. ടി. സെന്ററിൽ അധിക സൗകര്യങ്ങൾ

1,71,000.

4,300.

400 + വിൽപ്പന നികുതി.

ഒരുക്കുന്ന പ്രവൃത്തി—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—6-2-2013, 1 മണി വരെ.

ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—6-2-2013, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

6-2-2013, 3.30 മണി.

പ്രവൃത്തി ചെയ്തുതീർക്കേ≠ കാലാവധി—1 മാസം.

ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ സർക്കാർ നിബന്ധനകളും നിയമങ്ങളും ഇതിനും ബാധകമാണ്. വിശദവിവരങ്ങൾക്ക് താഴെ കാണിച്ചിരിക്കുന്ന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ (കൃഷി) കാര്യാലയം, അസിസ്റ്റന്റ ് പാതിരിപ്പറമ്പ്, മേലെചൊവ്വ, എക്സിക്യൂട്ടീവ് കണ്ണൂർ-6. എഞ്ചിനീയർ (കൃഷി).

Cite this issue. Kerala Gazette, Government of Kerala, 15 January 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-01-15.pdf_2013_3_Part_3_Agriculture/. Archive identifier in.gazette.kerala_new.2013-01-15.pdf_2013_3_Part_3_Agriculture.