©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N) 634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജനുവരി 15
No.
Vol. II
3 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} 15th January 2013
}
25th Pousha 1934 1934 പൌഷം 25
PART III
Education Department
ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ്
വി⁄ാപനം
2012 ഡിസംബർ 21.
നമ്പർ എഡി.എ1/55195/2012/ഹ.സെ.വ.
വിഷയം:—ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ്-കേരള സംസ്ഥാന സേവനാവകാശ നിയമം 2012-വി⁄ാപനം പുറപ്പെടുവിക്കുന്നത്-സംബന്ധിച്ച്.
സൂചന:—1. കേരള സംസ്ഥാന സേവനാവകാശ നിയമം 2012. 2. 27-10-2012 സ. ഉ. (പി) നമ്പർ 55/2012/ഉ.ഭ.പ.വ.
3. 27-10-2012 സ. ഉ. (പി) നമ്പർ 56/2012/ഉ.ഭ.പ.വ.
4. 1-12-2012-ലെ സ. ഉ. (സാധാ) നമ്പർ 418/2012/ഉ.ഭ.പ.വ.
സൂചന ഉത്തരവുകളിൽ പരാമർശിക്കുന്ന പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഹയർ സെക്കന്ററി വകുപ്പ് നൽകുന്ന സേവനങ്ങളും തൽസംബന്ധമായ മറ്റ് വിവരങ്ങളും പൊതുജനങ്ങളുടെ അറിവിലേക്കായി അനുബന്ധമായി ഇതോടൊപ്പം ചേർക്കുന്നു.
ഹയർ സെക്കന്ററി ഡയറക്ടറുടെ കാര്യാലയം,
കേശ്വേന്ദ്ര കുമാർ, എെ.എ.എസ്., ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം.
ഡയറക്ടർ.
15th JAN. 2013] EDUCATION DEPARTMENT 6അനുബന്ധം
ക്രമ സേവനം നി›ിത നിയു‡ ഒന്നാം അപ്പീൽ ര≠ാം അപ്പീൽ നമ്പർ സമയപരിധി ഉദ്യോഗസ്ഥൻ അധികാരി അധികാരി (1) (2)
(3) (4)
(5)
(6) 1 ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് ര≠് ദിവസം സ്കൂൾ പ്രിൻസിപ്പാൾ റീജിയണൽ അക്കാഡമിക് (റ്റി.സി.)
ഡെപ്യൂട്ടി ഡയറക്ടർ ജോയിന്റ ് ഡയറക്ടർ 2 സ്വഭാവ സർട്ടിഫിക്കറ്റ് ര≠് ദിവസം സ്കൂൾ പ്രിൻസിപ്പാൾ റീജിയണൽ അക്കാഡമിക്
ഡെപ്യൂട്ടി ഡയറക്ടർ ജോയിന്റ ് ഡയറക്ടർ 3 പുനxപ്രവേശനം ര≠് ദിവസം റീജിയണൽ അക്കാഡമിക് ഡയറക്ടർ
ഡെപ്യൂട്ടി ഡയറക്ടർ ജോയിന്റ ് ഡയറക്ടർ
4 റ്റി.സി. കൗ≠ർസൈനിംഗ് ഒരു ദിവസം റീജിയണൽ അക്കാഡമിക് ഡയറക്ടർ
ഡെപ്യൂട്ടി ഡയറക്ടർ ജോയിന്റ ് ഡയറക്ടർ
5 അറ്റന്റൻസ് ക≠ോണേഷൻ ര≠് ദിവസം റീജിയണൽ അക്കാഡമിക് ഡയറക്ടർ (50%-നും 65%-നും ഇടയിൽ) ഡെപ്യൂട്ടി ഡയറക്ടർ ജോയിന്റ ് ഡയറക്ടർ
6 πസ് വൺ പ്രവേശനത്തി അഞ്ച് ദിവസം റീജിയണൽ അക്കാഡമിക് ഡയറക്ടർ നുള്ള ഉയർന്ന വയസ്സിൽ ഡെപ്യൂട്ടി ഡയറക്ടർ ജോയിന്റ ് ഡയറക്ടർ
ആറ് മാസം വരെ ഇളവ്
നൽകൽ
7 മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഒരു ദിവസം പരീക്ഷ ഡയറക്ടർ ഗവൺമെന്റ ്
ജോയിന്റ ് ഡയറക്ടർ സെക്രട്ടറി 8 ഡ്യൂπിക്കേറ്റ് സർട്ടിഫിക്കറ്റ് അഞ്ച് ദിവസം പരീക്ഷ ഡയറക്ടർ ഗവൺമെന്റ ്
ജോയിന്റ ് ഡയറക്ടർ സെക്രട്ടറി 9 സർട്ടിഫിക്കറ്റിന്റെ നിജസ്ഥിതി ഏഴ് ദിവസം പരീക്ഷ ഡയറക്ടർ ഗവൺമെന്റ ് പരിശോധന ജോയിന്റ ് ഡയറക്ടർ സെക്രട്ടറി 10 രജിസ്ട്രേഷൻ റദ്ദ് ചെയ്യൽ ഒരു ദിവസം പരീക്ഷ ഡയറക്ടർ ഗവൺമെന്റ ്
ജോയിന്റ ് ഡയറക്ടർ സെക്രട്ടറി 11 ഗ്രേസ് മാർക്കിനുള്ള 15 ദിവസം പരീക്ഷ ഡയറക്ടർ ഗവൺമെന്റ ് അപേക്ഷ ജോയിന്റ ് ഡയറക്ടർ സെക്രട്ടറി 12 പൊതു പരീക്ഷയുടെ ഒരു ദിവസം പരീക്ഷ ഡയറക്ടർ ഗവൺമെന്റ ് മാർക്കിന്റെ രഹസ്യ ജോയിന്റ ് ഡയറക്ടർ സെക്രട്ടറി റിപ്പോർട്ട് നൽകൽ
13 ഉത്തരക്കടലാസിന്റെ നാല് മാസം പരീക്ഷ ഡയറക്ടർ ഗവൺമെന്റ ് പുനർ മൂല്യനിർണ്ണയം, ജോയിന്റ ് ഡയറക്ടർ സെക്രട്ടറി സൂക്ഷ്മ പരിശോധന,
ഫോട്ടോകോപ്പി
14 πസ് വൺ പ്രവേശനത്തി അഞ്ച് ദിവസം അക്കാഡമിക് ഡയറക്ടർ ഗവൺമെന്റ ് നുള്ള കുറഞ്ഞ ജോയിന്റ ് ഡയറക്ടർ സെക്രട്ടറി പ്രായപരിധിയിൽ ആറ്
മാസം വരെ ഇളവ് നൽകൽ
15 പന്ത്ര≠ാം ക്ലാസ്സിന്റെ അഞ്ച് ദിവസം അക്കാഡമിക് ഡയറക്ടർ ഗവൺമെന്റ ് സ്കൂൾ മാറ്റ അഡ്മിഷൻ ജോയിന്റ ് ഡയറക്ടർ സെക്രട്ടറി15th JAN. 2013] EDUCATION DEPARTMENT 7 നോട്ടിഫിക്കേഷൻ
നമ്പർ റ്റി. എക്സ്. 2/9380/2012. 2012 ഡിസംബർ 7.
സ ാ േ ങ്ക ത ി ക പ ര ീക്ഷ ാ കൺ േ ്ര ട ാ ള ർ 1 9 9 9 ജ ൂൺ
മ ാ സ ത്ത ി ൽ ന ട ത്ത ി യ ഫ ു ഡ ് ്ര ക ാ ഫ ് റ്റ ് സ ർ ട്ട ി ഫ ി ക്ക റ്റ ്
പരീക്ഷയിൽ തിരൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും
5 0 7 3 ര ജ ി സ്റ്റ ർ ന മ്പ ർ ്ര പ ക ാ ര ം പ ാ സ ാ യ
ശ്രീമാൻ നിഷാബ്, വി. എ. എന്ന ആൾക്ക് നൽകിയ
ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത്
സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന
വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും
പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു
മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.
(ഒപ്പ്)
സാങ്കേതിക പരീക്ഷാ വിഭാഗം, സാങ്കേതിക പരീക്ഷ തിരുവനന്തപുരം. കൺട്രോളർ.