©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജനുവരി 15
No.
Vol. II
THIRUVANANTHAPURAM, TUESDAY
നമ്പർ തിരുവനന്തപുരം, ചൊവ്വ
} 15th January 2013 വാല്യം 2 }
25th Pousha 1934 1934 പൌഷം 25
PART III
Irrigation Department
The work consists of the following principal items PRE-QUALIFICATION TENDER NOTICE
of work :
No. D8-1830/PQ/2012/ISC. 18th December 2012.
1. 1 kg. to 50 kg. blasted granite stone—3152 Ton The Superintending Engineer, Irrigation South Circle,
2. 1 kg. to 100 kg.—10057 Ton
Thiruvananthapuram for and on behalf of the Governor
3. 500 kg. to 1000 kg.—12125 Ton
of Kerala invites bids for Pre-qualification and competitive
4. 1000 kg. to 2000 kg.—15468 T
financial bids for award of work in separate sealed covers
15th JAN. 2013] IRRIGATION DEPARTMENT 22Intending contractors/firms should have previous experience of completing at least one work for Government agencies having magnitude of Estimate PAC of (cid:31) 138.75 lakhs or above within the last five years.
CONDITIONS
1. Registered "A" Class Contractors/Firms in Irrigation/KPWD who have experience in carrying out large works and who consider themselves capable of carrying out these type of works, may obtain PQ documents and tender documents from the office of the undersigned on any working day between 11 a.m. on 23-1-2013 to 1 p. m. on 28-1-2013 on payment of (cid:31) 25,000 + 5% VAT in cash directly. Those who require further copies of the documents may deposit half of the original +5% VAT for each additional copy.
2. Prospective Contractors/Firms should have completed at least one work with estimate PAC not less than 50% of EPAC of the work specified in the tender notice. A certificate to this effect from the agreement executing authority shall be enclosed along with the application for PQ documents and tender documents, failing which PQ documents will not be issued to him/ them (Applicant) (Applications without this certificate will summarily rejected). The contractors/firms should attach an affidavit along with the pre-qualification documents stating that whether or not any works carried out by him/ them were terminated due to his/their fault so far. Documents showing the ownership of the essential plants, machineries required for the work is to be submitted along with the P. Q. documents.
3. The pre-qualification documents and tender documents will not be issued after 1 p. m. on 28-1-2013 under any circumstances. The duly filled up pre-qualification documents (3 Nos.) along with EMD and preliminary agreement in one sealed cover (technical bid cover) and tender for work in another sealed cover (financial bid cover) writing clearly over the cover specifying whether it contains pre-qualification document (Technical bid) or tender document (Financial Bid) with name of bidder and name of work and then enclosing these two covers in a single cover duly superscribing the name of work and the name of contractor and shall be send by registered post/speed post so as to reach the office of the undersigned before 3.30 p. m. on 31-1-2013. The pre-qualification documents and tender documents received after the time notified above will not be considered under any circumstances. The tenders received after the stipulated date and time due to postal delays will not be accepted. Tender sent through Courier Service or direct delivery will not be accepted. The undersigned reserves the right to deny pre-qualification to any of the applicant and to reject the tender submitted by any of the applicant without assigning any reason thereto. If the last date of receipt of the tender happens to be a holiday, tenders will be received upto the stipulated time on the next working day. Preliminary agreement on Stamp Paper worth of (cid:31) 100 duly filled up and signed (to be enclosed with P Q documents) and sufficient Earnest Money Deposit duly pledged in favour of Superintending Engineer, Irrigation South Circle, Thiruvananthapuram should be enclosed in a separate sealed cover superscribing 'Earnest Money' and attached separately to the cover containing pre-qualification documents for the works. Tenders received without the above mentioned documents shall summarily be rejected.
4. The cover containing pre-qualification documents (Technical Bid) and EMD cover alone will be opened at 4 p. m. on 31-1-2013. After evaluation of P Q documents in the office of the undersigned, the same will be submitted to the Chief Engineer, Irrigation and Administration for approval and final selection by the Pre-qualification Committee of Chief Engineers. Only those tenders, submitted by the Contractors/Firms who are pre-qualified by the Chief Engineer's Committee shall be opened and scrutinized later on. Tenders of Contractors/ firms who have not been pre-qualified will be summarily rejected without opening the tenders and will be returned to the tenderers on proper receipt.
5. The date and time of opening of tenders of work of Contractors/Firms who are pre-qualified will be intimated to the concerned in advance. Besides Security Deposit, 10% Bank Guarantee should be submitted by the selected bidder at the time of executing agreement. All the conditions prevailing in Irrigation Department regarding pre-qualification and tenders bids for works will be applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തിക്ക് പരിചയസമ്പന്നരും കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ "എ " ക്ലാസ്സ് രജിസ്ട്രേഷനുള്ളതുമായ കരാറുക ാർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയി ക്കുന്നതിനും പ്രവർത്തി നൽകുന്നതിലേക്കുമുള്ള ദർഘാസുകൾ പ്രത്യേകം മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു.
ദർഘാസ് നമ്പർ—പി.ക്യു. 3/എസ്. ഇ./എെ.എസ്.സി./ തിരുവനന്തപുരം/2012-13.
പ്രവർത്തിയുടെ പേര്—കടലാക്രമണ പ്രതിരോധ പ്രവർത്തികൾ—ഹരിപ്പാട് നിയോജക മണ്ഡലത്തിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ, പല്ലനയിൽ ചെയിനേജ് 67.00 കി.മീ മുതൽ 67.600 കി.മീ. വരെ കടൽ ഭിത്തിയുടെ നിർമ്മാണം—ഒന്നാംഘട്ടം—ചെയിനേജ് 67.00 കി.മീ മുതൽ 67.424 കി.മീ വരെ 424 മീ. നീളത്തിൽ കടൽ ഭിത്തിയുടെ നിർമ്മാണം.
277.5 ലക്ഷം
50,000.
അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) പണി തീർക്കേ≠ കാലാവധി—9 മാസം.
15th JAN. 2013] IRRIGATION DEPARTMENT 23പ്രസ്തുത പണിയിൽ താഴെ പറയുന്ന മുഖ്യ ഇനങ്ങൾ
അടങ്ങിയിരിക്കുന്നു :
1. 1 kg. മുതൽ 50 kg. വരെയുള്ള കരിങ്കല്ല്—3152 ടൺ
റദ്ദാക്കപ്പെട്ടിട്ടില്ല എന്ന് പ്രസ്താവിച്ചിട്ടുള്ള സത്യവാങ്മൂലം കരാറുകാർ/സ്ഥാപനങ്ങൾ സമർപ്പിക്കേ≠താണ്. പ്രവൃത്തിക്ക് ആവശ്യമായ എല്ലാ യന്ത്രസാമഗ്രികളുടെയും ഉപകരണങ്ങ ളുടെയും ഉടമസ്ഥത തെളിയിക്കുന്ന വിവരങ്ങൾ മുൻയോഗ്യതാ നിർണ്ണയത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം ഹാജരാക്കേ≠താണ്.
2. 1 kg. മുതൽ 100 kg. വരെയുള്ള കരിങ്കല്ല്—10057 ടൺ 3. 500 kg. മുതൽ 1000 kg. വരെയുള്ള കരിങ്കല്ല്—12125 ടൺ 4. 1000 kg. മുതൽ 2000 kg. വരെയുള്ള കരിങ്കല്ല്—15468 ടൺ 5. മണ്ണ് വേല—5410 m2
6. ഫിൽറ്റർ നിരത്തൽ—14345 m3
പദ്ധതിയുടെ നിർമ്മാണത്തിന് അവശ്യം വേ≠ുന്ന
യന്ത്രോപകരണങ്ങൾ താഴെ പറയുന്നു :
1. ലോറി/ടിപ്പർ — 6 എണ്ണം
2. 5 എച്ച്.പി. മോട്ടോറും പമ്പും — 1 ,,
3. ജാക്ക് ഹാമർ — 2 ,,
4. എയർ കംപ്രസർ — 2 ,,
5. 5 ടൺ ക്രെയിൻ — 2 ,,
6. എസ്കവേറ്റർ — 2 ,,
7. ന്യൂമാറ്റിക് ട്രിൽ — 2 ,,
8. ജനറേറ്റർ സെറ്റ് — 1 ,,
9. ഡൈവിംഗ് സെറ്റ് — 1 ,,
10. വെൽഡിംഗ് πാന്റ ് — 1 ,,
താൽപ്പര്യമുള്ള കരാറുകാർ/സ്ഥാപനങ്ങൾ കഴിഞ്ഞ
അവസാന 5 വർഷത്തിനുള്ളിൽ 138.75 ലക്ഷത്തിൽ
(cid:31)
കുറയാത്ത അടങ്കൽ തുകയ്ക്കുള്ള ഒരു പ്രവർത്തിയെങ്കിലും
സർക്കാർ മേഖലയിൽ ചെയ്ത് തീർത്തിരിക്കണം.
നിബന്ധനകൾ
കേരള പൊതുമരാമത്ത് വകുപ്പിലോ ജലവിഭവ വകുപ്പിലോ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ളവരും ബൃഹത്തായ പദ്ധതികളും മറ്റും ചെയ്ത് മുൻപരിചയമുള്ളവരും ഈ
പ്രവർത്തി ചെയ്യാൻ ശേഷിയു≠െന്ന് സ്വയം ബോദ്ധ്യമുള്ള
വരുമായ കരാറുകാർ/സ്ഥാപനങ്ങൾ താഴെ ഒപ്പുവച്ചിട്ടുള്ള
ഉദ്യോഗസ്ഥന്റെ ഓഫീസിൽനിന്നും മുൻയോഗ്യതാ
നിർണ്ണയത്തിനുള്ള രേഖകളും ദർഘാസ് പ്രമാണങ്ങളും
23-1-2013-ന് രാവിലെ 11 മണിക്കും 28-1-2013 ഉച്ചയ്ക്ക് 1
മണിക്കും ഇടയ്ക്കുള്ള പ്രവൃത്തി ദിവസങ്ങളിൽ 25,000+
(cid:31)
വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും.
കൂടുതൽ കോപ്പി ആവശ്യമുള്ളവർ കോപ്പി ഒന്നിന് 12,500+ 5%
(cid:31)
വാറ്റും അടച്ച് അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്.
തൽപ്പരരായ കരാറുക ാ ർ /സ്ഥാപനങ്ങൾ മുകളിൽ പറഞ്ഞിട്ടുള്ള അടങ്കൽ തുകയ്ക്കുള്ള ഒറ്റ പ്രവർത്തി പൂർത്തി യാക്കിയിട്ടുള്ളവരായിരിക്കണം. പ്രസ്തുത പ്രവർത്തി പൂർത്തീ കരിച്ചതായി ആ പ്രവർത്തിയുടെ എഗ്രിമെന്റ ് വച്ച ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തുന്ന രേഖ അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മാത്രമേ മുൻയോഗ്യതയ്ക്കുള്ളതും ദർഘാസിനു ള്ളതുമായ പ്രമാണങ്ങൾ നൽകുകയുള്ളൂ. അല്ലാതുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയ ത്തിനുള്ള രേഖകൾ സമർപ്പിക്കുന്നതിനോടൊപ്പം താൻ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ ഒന്നുംതന്നെ തന്റെ കുറ്റംമൂലം
മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവർത്തിക്കുമുള്ള ദർഘാസ് പ്രമാണങ്ങൾ 28-1-2013 ഉച്ചയ്ക്ക് 1 മണിക്കുശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച മുൻയോഗ്യതാ നിർണ്ണയ പ്രമാണങ്ങളും (3 കോപ്പി) (നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ചേർത്ത്) പ്രവർത്തിക്കുള്ള ദർഘാസും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ അടക്കം ചെയ്ത് പ്രവർത്തിയുടെ പേരും കരാറുകാരുടെ/സ്ഥാപനത്തിന്റെ പേരും വിലാസവും മുൻയോഗ്യതാ നിർണ്ണയ പ്രമാണമാണോ പ്രവർത്തിക്കുള്ള ദർഘാസാണോ എന്ന് വ്യ‡മായി മനസ്സിലാകത്തക്കവണ്ണം കവറിന്റെ മുകളിൽ രേഖപ്പെടുത്തി ര≠ുകവറും കൂടി ഒറ്റ കവറിലാക്കി അതിനുള്ളിൽ പ്രവർത്തിയുടേയും കരാറുകാരന്റെയും പേര് ആലേഖനം ചെയ്ത് താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ ഓഫീസിൽ 31-1-2013 വൈകുന്നേരം 3.30 മണിക്കുമുമ്പായി എത്തത്തക്കവിധത്തിൽ രജിസ്റ്റർ ചെയ്ത് തപാലിൽ/സ്പീഡ് പോസ്റ്റിൽ അയയ്ക്കേ≠ താണ്. മേൽ പ്രസ്താവിച്ച സമയത്തിനുശേഷം കിട്ടുന്ന ദർഘാ സുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണംമൂലമോ ഉള്ള കാല താമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. കൊറിയർ സർവ്വീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. പ്രത്യേക കാരണം കാണിക്കാതെ തന്നെ അപേക്ഷകന്റെ മുൻയോഗ്യത നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്ന താണ്. മുൻയോഗ്യതാ നിർണ്ണയ പ്രമാണത്തിനോടൊപ്പം 100-ൽ കുറയാത്ത തുകയ്ക്കുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക (cid:31) ഉടമ്പടി യഥാവിധം പൂരിപ്പിച്ച് ഒപ്പിട്ട് സമർപ്പിക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖലാ ജലസേചന വിഭാഗം, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രസീത് അടക്കം ചെയ്യേ≠തു മാണ്. മേൽപ്രകാരം ചെയ്യാത്തതായ ദർഘാസുകൾ നിരസിക്കുന്ന താണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം 31-1-2013 വൈകുന്നേരം 4-ന് തുറക്കുന്നതും താഴെ ഒപ്പു വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ ഓഫീസിലെ മൂല്യനിർണ്ണയത്തിനു ശേഷം ജലസേചനവും ഭരണവിഭാഗവും ചീഫ് എഞ്ചിനീയർക്ക്, ചീഫ് എഞ്ചിനീയർമാരുടെ മുൻയോഗ്യതാ നിർണ്ണയ കമ്മിറ്റിയുടെ അംഗീകാരത്തിനായി പിന്നീട് അയയ്ക്കു ന്നതുമാണ്. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റി മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളു ടെയും പ്രവർത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്നു പരിശോധിക്കുകയുള്ളൂ. ചീഫ് എഞ്ചിനീയർമാരുടെ കമ്മിറ്റിയുടെ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കാതെതന്നെ നിരസിക്കുന്നതും ആ അപേക്ഷകർക്ക് അതിനുള്ള രസീത് നൽകി അവ തിരികെ വാങ്ങാവുന്ന തുമാണ്. യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങ ളുടെ പ്രവർത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും15th JAN. 2013] IRRIGATION DEPARTMENT 24 തീയതിയും ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതാ യിരിക്കും. ജലവിഭവ വകുപ്പിലെ മുൻയോഗ്യതാ നിർണ്ണയത്തിനെ സംബന്ധിച്ചും ദർഘാസിനെ സംബന്ധിച്ചും നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
സെക്യൂരിറ്റി ഡെപ്പോസിറ്റിന് പുറമെ പത്തുശതമാനം ബാങ്ക് ഗ്യാരന്റികൂടി എഗ്രിമെന്റ ് വയ്ക്കുമ്പോൾ സമർപ്പിക്കേ≠താണ്.
(Sd.) Office of the Superintending Engineer, Irrigation South Circle, Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി2-ടി.എൻ./2012-13(2). 2012 ഡിസംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇടതുകനാൽ സബ് ഡിവിഷൻ (എൽ.ബി.സി.), പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.
ദർഘാസ് നമ്പരും
പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ക്രമ നമ്പർ
അടങ്കൽ തുകയും
(1) (2)
(cid:31) (3) 1 15/2012-13—മലമ്പുഴ പദ്ധതി—ഇടതുപ്രധാന കനാൽ-കാക്കയൂർ ശാഖാകനാലിന്റെ ചെയിനേജ ് 0/900 കി.മീ. നും 1/100 കി. മീ.നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികളും യു. ടി. യുടെ
2,60,000 6,500 പുനരുദ്ധാരണ പ്രവൃത്തികളും—(cid:31)
2 16/2012-13—ടി ടി കുനിശ്ശേരി-1 ശാഖാ കനാലിന്റെ ചെയിനേജ ് 3/850 കി. മീ. നും 4/00 കി. മീ.നും ഇടയിലുള്ള ഭാഗത്തെ അടിയന്തിര പുനരുദ്ധാരണ പ്രവൃത്തികൾ—
2,80,000
7,000 (cid:31)
3 17/2012-13—ടി ടി കുത്തനൂർ-1 ശാഖാ കനാലിന്റെ ചെയിനേജ ് 6/900 കി. മീ. നും 7/050 കി. മീ.നും ഇടയിലുള്ള ഭ ാ ഗ ത്തെ
2,80,000
7,000 ടി—(cid:31)
4 18/2012-1 3—ടി ടി ചൂലനൂർ കനാലിന്റെ ഉപശാഖയായ വിളയന്നൂർ നമ്പർ 1 ശാഖാ കനാലിന്റെ ചെയിനേജ ് 1/400 കി. മീ. നും 1/500 കി. മീ.നും ഇടയിലുള്ള ഭാഗത്തെ 2,80,000
7,000 ടി—(cid:31)
5 19/2012-1 3—ടി ടി ചൂലനൂർ കനാലിന്റെ ഉപശാഖയായ വിളയന്നൂർ നമ്പർ 2 ശാഖാ കനാലിന്റെ ചെയിനേജ ് 0/00 കി. മീ. നും 0/300 കി. മീ.നും ഇടയിലുള്ള ഭാഗത്തെ (1) (2)
(3) 6 20/2012-13—മലമ്പുഴപദ്ധതി—ഇടതുപ്രധാന കനാൽ ചൂലനൂർ കനാലിന്റെ ഉപശാഖയായ എരിമയൂർ ശാഖാ കനാലിന്റെ ചെയിനേജ ് 0/300 കി. മീ. നും 0/500 കി. മീ.നും ഇടയി ല ുള്ള ഭ ാ ഗ ത്തെ അടിയന്തിര പുനരു
2,85,000 7,200 ദ്ധാരണ പ്രവൃത്തികൾ—(cid:31)
2,50,000
6,500 7 21/2012-13—ടി ടി ചൂലനൂർ കനാലിന്റെ ഉപശാഖയായ വാവുള്ളിയാപുരം ശാഖാ കനാലിന്റെ ചെയിനേജ ് 1/200 കി. മീ. നും 1/300 കി. മീ.നും ഇടയിലുള്ള ഭാഗത്തെ ടി—
(cid:31)
8 22/2012-13—ടി ടി ചൂലനൂർ കനാലിന്റെ ഉപശാഖയായ തരൂർ ശാഖാ കനാലിന്റെ ചെയിനേജ ് 0/800 കി. മീ. നും 1/00 കി. മീ.നും
2,80,000 7,000 ഇടയിലുള്ള ഭാഗത്തെ ടി—(cid:31)
9 23/2012-13—ടി ടി ചൂലനൂർ കനാലിന്റെ ഉപശാഖയായ പഴമ്പാലക്കോട് ശാഖാ കനാലിന്റെ ചെയിനേജ ് 0/600 കി. മീ. നും 0/800 കി. മീ.നും ഇടയിലുള്ള ഭാഗത്തെ
2,85,000
7,200 ടി—(cid:31)
10 24/2012-13—ടി ടി കടലാകുറുശ്ശി
ശാഖാകനാലിന്റെ ചെയിനേജ ് 5/800 കി.മീ.നും 5/900 കി. മീ.നും ഇടയിലുള്ള ഭാഗത്തെ
3,00,000
7,500 ടി—(cid:31)
11 25/2012-13—ടി ഇടതുപ്രധാനകനാൽ ഓഫീസ് പരിസരവും അഴുക്കുചാലിന്റെയും 2012-13 വർഷത്തിൽ ശുചീകരണ പ്രവൃത്തികൾ—
35,000
1,000 (cid:31)
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 7-ന് 300 + വാറ്റ്, മറ്റുള്ളവയ്ക്ക്
(cid:31)
500+വാറ്റ്, ക്രമനമ്പർ 11-ന് 600 + വാറ്റ്,
(cid:31) (cid:31)
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാകുന്നു. ഈ പ്രവൃത്തികൾക്ക് ദർഘാസ് സമർപ്പിക്കുമ്പോൾ (cid:31) 100 (നൂറുരൂപയുടെ)-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാരംഭ 15th JAN. 2013] IRRIGATION DEPARTMENT 25 ദർഘാസുകൾ സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലഭ്യമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) എൽ.ബി.സി. സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പാലക്കാട്. എഞ്ചിനീയർ.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി-ടി.എൻ.-2/2012-13. 2012 ഡിസംബർ 20.
കേരള ഗവർണ്ണർക്കുവേ≠ി ചമ്രവട്ടം പ്രൊജക്റ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഈശ്വരമംഗലം, തവനൂർ, മലപ്പുറം ജില്ല താഴെ പറയുന്ന പ്രവർത്തികൾക്ക് കേരള ജലസേചന വകുപ്പിലും കേരള പൊതു മരാമത്ത് വകുപ്പിലും, നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രത്യേക കവറിൽ സമർപ്പിക്കേ≠തും പ്രവർത്തിയുടെ പേര് കവറിനുമുകളിൽ രേഖപ്പെടുത്തേ≠തു മാകുന്നു.
ദർഘാസുകൾ 22-1-2013 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തദവസരത്തിൽ സന്നിഹിതരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(cid:31) 1 ചമ്രവട്ടം പ്രൊജക്റ്റ് ഡിവിഷൻ - പ്രൊജക്റ്റ് ഹൗസ്, കെട്ടിടത്തിന്റെ അലുമിനിയം ഷീറ്റ് മേൽക്കൂര നിർമ്മാണവും, പെയിന്റ ിംഗ്
7,82,707 19,600 പ്രവൃത്തിയും —(cid:31)
2 ചമ്രവട്ടം പ്രൊജക്റ്റ് ഡിവിഷൻ - ഡിവിഷൻ ഓഫീസിന്റെയും സബ്-ഡിവിഷൻ ഓഫീ സിന്റെയും കെട്ടിടത്തിന് അലുമിനിയം ഷീറ്റ്
13,64,760 34,150 മേൽക്കൂര നിർമ്മാണവും—(cid:31)
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് 1,600 +VAT+cess, ക്രമനമ്പർ 2-ന്
(cid:31)
(cid:31)
2,100 +VAT+cess. കരാറുകാരുടെ വിഭാഗം—സി മുതൽ മുകളിലേയ്ക്ക്. പ്രവൃത്തിയുടെ കാലാവധി—2 മാസം.
ദർഘാസ് ഫോറങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 21-1-2013 മുതൽ 22-1-2013 ഉച്ചയ്ക്ക് ഒരു മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രവൃത്തി സമയത്ത് ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾക്കുള്ള നി›ിത വില നേരിട്ടോ മണിയോർഡർ ആയോ അയച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടില്ലാത്തതും അവയുടെ വില യാതൊരു കാരണവശാലും തിരിച്ചു കൊടുക്കുന്നതുമല്ലാത്തതു മാകുന്നു.
ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേരള ജലസേചന വകുപ്പിലും പൊതു മരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ചട്ടങ്ങളും ഈ ദർഘാസിനും ബാധകമാകുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചമ്രവട്ടം പ്രൊജക്റ്റ് ഡിവിഷൻ, എക്സിക്യൂട്ടീവ് ഈശ്വരമംഗലം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി/ടി.എൻ./2/2012-13. 2012 ഡിസംബർ 19.
കേരള ഗവർണ്ണർക്കുവേ≠ി മലപ്പുറം ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തിട്ടുള്ള പ്രവർത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അർഹരായ കരാറുകാരിൽ നിന്നും മുദ്രവച്ചതും പ്രവർത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തിട്ടുള്ളതുമായ കവറുകളിൽ മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് ദിവസം 1 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 2 മണിക്ക് തൽസമയം ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(cid:31) 1 3/2012-13—എഫ്. സി.—മലപ്പുറം ജില്ലയിലെ കൂട്ടായിയിൽ തിരൂർ പൊന്നാനി പുഴയ്ക്ക് കുറുകെയുള്ള റെഗുലേറ്റർ കം ബ്രിഡ്ജിന്റെ
4,76,000 11,900 വാർഷിക അറ്റകുറ്റപ്പണി—(cid:31)
2 4/2012-13—ഊരകം പഞ്ചായത്തിലെ തയ്യിൽ കടവ്-നെടുങ്ങാട് എന്ന സ്ഥലത്ത് കടലു≠ി പ ു ഴക്ക ് ക ു റ ു െ ക വ ി യ ർ ന ി ർ മ്മ ാണ ം
3,00,000 7,500 (ഇൻവെസ്റ്റിഗേഷൻ പ്രവർത്തി)—(cid:31)
3 5/2012-13—എഫ്. സി.—വഴിക്കടവ് പഞ്ചായ ത്തിലെ മു≠ എന്ന സ്ഥലത്ത് കാരക്കോടൻ പുഴയുടെ വലതുകര സംരക്ഷണം—
5,00,000
12,500 (cid:31)
4 6/2012-13—എഫ്. ഡി.—പൊന്നാനി താലൂക്കിലെ വെളിയങ്കോട് പഞ്ചായത്തിൽ പൂക്കൈത കടവിന് കിഴക്ക് ഭാഗത്ത് കാഞ്ഞിരപ്പുഴയുടെ
5,00,000 12,500 ഇടതുകര സംരക്ഷണം—(cid:31) കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിയമാനുസൃതം അടയ്ക്കേ≠ വാർഷിക ഫീസ് അടയ്ക്കാത്ത കരാറുകാർക്ക് ദർഘാസ് പ്രമാണങ്ങൾ നൽകുന്നതല്ല. എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—15-1-2013, 1 മണിവരെ.
15th JAN. 2013] IRRIGATION DEPARTMENT 26ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
21-1-2013, 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-1-2013, 2 മണി.
പ്രവർത്തി തീർക്കേ≠ കാലാവധി—6 മാസം.
(cid:31) ഓരോ പ്രവർത്തികൾക്കും ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 15-1-2013 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ് ഫോറത്തിന്റെ വില രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം അന്യോന്യം കൈമാറാൻ പാടുള്ളതല്ല. ദർഘാസ് ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധി പ്രഖ്യാപിക്കുകയാ ണെങ്കിൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് സംബന്ധിച്ച് ജലവിഭവ വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം 100 (നൂറ് രൂപ)-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും, നിരതദ്രവ്യവും (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടി വെച്ചത്തിന്റെ രേഖയും) ഉള്ളടക്കം ചെയ്യേ≠താണ്. ഇപ്രകാരം ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ അന്വേഷിക്കാവുന്നതാണ്. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും നിബന്ധനകളും മേൽ പ്രവർത്തികൾക്കും ബാധകമാണ്. കരാറുകാർ അവരുടെ എെ. എഫ്. സി. കോഡ് സഹിതമുള്ള ബാങ്ക് അക്കൗ≠് നമ്പർ സമർപ്പിക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.
(ഒപ്പ്) ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ജലവിഭവ വകുപ്പ്), മലപ്പുറം-676 505. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി2-ടെ≠ർ/2012. 2012 ഡിസംബർ 18.
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ ഉദ്ദേശ അടങ്കൽ തുകയും ദ്രവ്യം
(cid:31) 1 കെ. വൈ. എെ. പി. ഇരിങ്ങൽ ബ്രാഞ്ച് കനാൽ ചെയിനേജ് 0/000 കി. മീ.-നും 7/500 കി. മീ.-നും ഇടയിൽ 2012-13 വർഷത്തെ വാർഷിക അറ്റകുറ്റപ്പണികൾ—
1,50,000
3,750 (cid:31)
2 കെ. വൈ. എെ. പി. ഇടതുകര മെയിൻ കനാൽ ചെയിനേജ് 38/000 കി. മീ.-നും 40/020 കി. മീ.-നും ഇടയിലും നടേരി ഡിസ്ട്രിബ്യൂട്ടറി ചെയിനേജ് 1/500 കി. മീ.-നും 4/850 കി. മീ. ഇടയിൽ ടി
2,50,000
6,250 ടി—(cid:31)
3 കെ. വൈ. എെ. പി. കൊടക്കാട് ഡിസ്ട്രി ബ്യൂട്ടറി ചെയിനേജ് 0/000 കി. മീ.-നും 2/000 കി. മീ.-നും ഇടയിൽ ടി ടി—
50,000
1,250 (cid:31)
4 കെ. വൈ. എെ. പി. നടക്കുതാഴെ
ഡിസ്ട്രിബ്യൂട്ടറി ടി ടി—
50,000
1,250 (cid:31)
5 കെ. വൈ. എെ. പി. നടക്കുതാഴെ സബ് ഡിസ്ട്രിബ്യൂട്ടറി ടി ടി—
30,000
750 (cid:31)
6 കെ. വൈ. എെ. പി. പുതുപ്പണം സബ് ഡിസ്ട്രിബ്യൂട്ടറിയുടെ ടി ടി—
50,000
1,250 (cid:31)
7 കെ. വൈ. എെ. പി. വെള്ളറക്കാട് ഡിസ്ട്രി ബ്യൂട്ടറി ചെയിനേജ് 0/000 കി. മീ.-നും 1/100 കി. മീ.-നും ഇടയിൽ ടി ടി—
50,000
1,250 (cid:31)
400 + വാറ്റ്, ക്രമനമ്പർ 3 മുതൽ 7 വരെ
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും 300 + വാറ്റ്.
(cid:31)
(cid:31)
പ്രവൃത്തി പൂർത്തിയാക്കാനുള്ള സമയം—3 ആഴ്ച.
ദർഘാസുകൾ 16-1-2013-ാം തീയതി 1 മണിവരെ സ്വീകരിക്കുന്നതും അതേ ദിവസം 1.30-ന് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ദർഘാസ് പ്രമാണങ്ങൾ 9-1-2013 മുതൽ 15-1-2013, 3 മണി വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസ് സമയത്ത് പ്രമാണത്തിന്റെ വില ഒടുക്കിയാൽ ലഭിക്കുന്നതാണ്.
പൊതുമരാമത്ത് വകുപ്പിലും ജലസേചന വകുപ്പിലും നിലവിലുള്ള ദർഘാസ് സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. യാതൊരു കാരണം കൂടാതെ ഏതൊരു ദർഘാസും നിരസിക്കുന്നതിനുള്ള അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
കേരള ഗവർണ്ണർക്കുവേ≠ി കുറ്റ്യാടി ജലസേചനപദ്ധതി വടകര സബ്ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള നി›ിത യോഗ്യതയുള്ള കരാറുകാ രിൽ നിന്നും (പി.ഡബ്ളിയു.ഡി., എ, ബി രജിസ്ട്രേഷനുള്ള വരെയും പരിഗണിക്കും) മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവ മുള്ള ദർഘാസുകൾ പ്രവൃത്തികളുടെ പേരും, നമ്പരും, കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്ത് ക്ഷണിച്ചു കൊള്ളുന്നു. നിരതദ്രവ്യം കുറ്റ്യാടി ഇറിഗേഷൻ പ്രോജക്ട്, വടകര, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, അഥവാ ഏതെങ്കിലും അംഗീകൃത ബാങ്കിൽ നിക്ഷേപിച്ചതിന്റെ അസ്സൽ സർട്ടിഫിക്കറ്റ് ദർഘാസിന്റെകൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസിനൊപ്പം 100-ന്റെ മുദ്രപത്രത്തിൽ (മാതൃക ഫോറത്തിൽ) നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക കരാർ പൂർണ്ണ രൂപത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കുറ്റ്യാടി ജലസേചന പദ്ധതി, എഞ്ചിനീയർ. വടകര.