©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജനുവരി 15
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
നമ്പർ
} 15th January 2013
} 25th Pousha 1934 1934 പൌഷം 25
PART III
Labour Department
നോട്ടീസ്
{{^{{FOOTNOTE (1)}}}}
നമ്പർ ഡി. 2218/2012. 2012 നവംബർ 20.
ശ്രീ. സന്തോഷ്, S/o വർക്കി, തെങ്ങലംതകിടിയിൽ വീട്, കല്ലൂർക്കാട് പി. ഒ., മൂവാറ്റുപുഴയുടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിജയൻ, എം. കെ., മാങ്കുടിപറമ്പിൽ വീട്, ഇളങ്ങവം, വാരപ്പെട്ടി പി. ഒ., കോതമംഗലത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,66,744 (അഞ്ചു ലക്ഷത്തി അറുപത്തിയാറായിരത്തി എഴുന്നൂറ്റി നാൽപ്പത്തിനാല് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) മാങ്കുടി പറമ്പിൽ വീട്, മയിൽ കവല, ഇളങ്ങവം, വാരപ്പെട്ടി പി. ഒ., കോതമംഗലം താമസിക്കും ശ്രീമതി ശ്രീദേവി (ഭാര്യ) എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡി. 2041/2010. 2012 ഡിസംബർ 10.
വാഴക്കുളം ഗ്രാമപഞ്ചായത്ത്, മാറമ്പിള്ളി പി. ഒ., ആലുവയുടെ കീഴിൽ ജോലിനോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ശിവദാസൻ, പെരുമുറ്റത്ത് ഹൗസ്, കുന്നുവഴിക്കര, മാറമ്പിള്ളി പി. ഒ.- ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,05,116 (മൂന്നു ലക്ഷത്തി അയ്യായിരത്തി ഒരുന്നൂറ്റി പതിനാറ് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ഉഷ, കെ. കെ. W/o late ശിവദാസൻ, പെരുമുറ്റത്ത്, തോട്ടുവ, കൂവപ്പടി പി. ഒ. (ഭാര്യ), (2) ശ്രീമതി ദീപ സോമൻ, ഒരൂക്കുത്തിയിൽ വീട്, കുറുപ്പുംപ്പടി പി. ഒ., മുടക്കിരായി, പെരുമ്പാവൂർ (മകൾ), (3) ശ്രീമതി ദിവ്യ ഷിജു, പുത്തൻപുരയ്ക്കൽ, പുല്ലുവഴി പി. ഒ., പുല്ലുവഴി (മകൾ), (4) ശ്രീമതി സരോജിനി, പെരുമുറ്റത്ത് കുന്നുവഴിക്കര, മാറമ്പിള്ളി പി. ഒ. (മാതാവ്), (5) കുമാരി ഗിരിജ, പെരുമുറ്റത്ത്, കുന്നുവഴിക്കര, മാറമ്പിള്ളി പി. ഒ. (അവിവാഹിതയായ സഹോദരി) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന ് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി15th JAN. 2013] LABOUR DEPARTMENT 2 സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡി. 2496/2012. 2012 ഡിസംബർ 11.
Smt. Safiyabeevi, Kizhakke Thazhath, Vezhappilly House, Chalakkal, Marampilly P. O. , Aluva-ടെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. സജീവ്, ചിറപ്പുറത്ത് വീട്, ചാലക്കൽ, തോട്ടുമുഖം പി. ഒ., ആലുവയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,39,900 (നാലു ലക്ഷത്തി മുപ്പത്തൊൻ പതിനായിരത്തി തൊള്ളായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 6/394, ചാലക്കൽ വീട്, കീഴ്മാട് പഞ്ചായത്ത്, തോട്ടുമുഖം പി. ഒ., ആലുവ താമസിക്കും (1) ശ്രീകുമാരൻ (പിതാവ്), (2) ശ്രീമതി തങ്കമ്മ (മാതാവ്) എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഡി. 2955/2012. 2012 ഡിസംബർ 11.
Sri Sunil Kumar, D. P., Devisseril House, Kedamangalam, North Paravoor (P.O.), Ernakulam-ന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മാനോജകുമാർ, മംഗലത്ത് വീട്, പാട്ടുപുരയ്ക്കൽ വീടിനു സമീപം, ഏലൂർ നോർത്ത്, ഉദ്യോഗമfiലിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,09,166 (ആറു ലക്ഷത്തി ഒൻപതിനായിരത്തി ഒരുന്നൂറ്റി അറുപത്തിയാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ശ്രീമതി എം. എ. ആനന്ദവല്ലി, W/o late കെ. സി. ശശിധരൻ, മംഗലത്ത് വീട്, ഉദ്യോഗമfiൽ പി. ഒ., പിൻ-683 501, എറണാകുളം എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിയ്ക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
എംπോയീസ് കോമ്പൻസേഷൻ റീജിയണൽ ജോയിന്റ ് കമ്മീഷണർ (റീജിയണൽ ലേബർ കമ്മീഷണറുടെ ജോയിന്റ ് ലേബർ കാര്യാലയം, എറണാകുളം. കമ്മീഷണർ.
നോട്ടീസ്
(1)
നമ്പർ ഇ. 356/2012. 2012 നവംബർ 16.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്, കഞ്ചിക്കോട്-ന്റെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 27-8-2012-ാം തീയതി മരണമടഞ്ഞ വൈ. സനൂപ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ` 8,79,800 (എട്ടു ലക്ഷത്തി എഴുപത്തൊമ്പതിനായിരത്തി എണ്ണൂറു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. സനൂപിന്റെ ആശ്രിതരായി (1) ശ്രീ. യൂനുസ്, യു. (പിതാവ്), (2) ശ്രീമതി സുഹറ w/o യൂനുസ് (മാതാവ്) എന്നിവർ മാത്രമേയുള്ളുവെന്ന് ആലത്തൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയി ച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ലിയു. സി. സി. 169/2007. 2012 ഡിസംബർ 11.
ശാന്തി ഫോർച്ച്യൂൺ (ഇന്ത്യാ) പ്രൈവറ്റ് ലിമിറ്റഡ് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 22-12-2006-ാം തീയതി മരണമടഞ്ഞ അനിൽകുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി ദി ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനി ലിമിറ്റഡ്, ` 1,50,992 (ഒരു ലക്ഷത്തി അമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ര≠് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. അനിൽകുമാറിന്റെ ആശ്രിതരായി (1) ശ്രീ. നാരായണൻ (പിതാവ്), (2) ശ്രീമതി കുഞ്ഞിലക്ഷ്മി (മാതാവ്), (3) വന്ദന (സഹോദരി), പുത്തൻപുരയ്ക്കൽ വീട്, ചുനങ്ങാട് പി. ഒ., ഒറ്റപ്പാലം താലൂക്ക്, പാലക്കാട് ജില്ല എന്നിവർ മാത്രമേ യുള്ളൂവെന്ന് ഒറ്റപ്പാലം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠15th JAN. 2013] LABOUR DEPARTMENT 3 തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡബ്ലിയു. സി. സി. 12/2010. 2012 ഡിസംബർ 17.
ശ്രീ. രാജേഷ് എം., കൂട്ടിലങ്ങാടി പോസ്റ്റ്, മലപ്പുറം ജില്ല എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 23-7-2008-ാം തീയതി മരണമടഞ്ഞ മുഹമ്മദ് റാസിഖ് @ റാസിഖ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 6,20,205 (ആറു ലക്ഷത്തി ഇരുപതിനായിരത്തി ഇരുന്നൂറ്റി അഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മുഹമ്മദ് റാസിഖ് എന്ന റാസിഖിന്റെ ആശ്രിതരായി (1) ശ്രീ. അബൂബക്കർ എന്ന അബു (പിതാവ്), (2) ശ്രീമതി അയിഷാബി (മാതാവ്), പുളിക്കൽ ഹൗസ്, അത്താണിക്കൽ, കരുവമ്പ്രം പി. ഒ., മഞ്ചേരി എന്നിവർ മാത്രമേയുള്ളൂവെന്ന് മലപ്പുറം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഇ. സി. സി. 18/2010. 2012 ഡിസംബർ 17.
ശ്രീ. അബ്ദുൾ മജീദ്, ഗസൽ ഹൗസ്, തിരുമാലി, മലപ്പുറം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 13-2-2010-ാം തീയതി മരണമടഞ്ഞ ശിവദാസൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി റോയൽ സുന്ദരം അലയൻസ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 5,36,519 (അഞ്ചു ലക്ഷത്തി മുപ്പത്തിയാറായിരത്തി അഞ്ഞൂറ്റി പത്തൊമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. ശിവദാസന്റെ ആശ്രിതരായി (1) ശ്രീ. നാടി (പിതാവ്), (2) ശ്രീമതി ദേവകി (മാതാവ്), വട്ടപറമ്പിൽ വീട്, പത്തിരിയാൽ പി. ഒ., മഞ്ചേരി, മലപ്പുറം ജില്ല എന്നിവർ മാത്രമേയുള്ളുവെന്ന് നിലമ്പൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ഡബ്ലിയു. സി. സി. 89/2009. 2012 ഡിസംബർ 17.
കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 12-1-2009-ാം തീയതി മരണമടഞ്ഞ കെ. രവി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി കേരള ഹെഡ്ലോഡ് വർക്കേഴസ് വെൽഫയർ ബോർഡ് ` 4,88,879 (നാലു ലക്ഷത്തി എൺപത്തി എട്ടായിരത്തി എണ്ണൂറ്റി എഴുപത്തൊമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമ ടഞ്ഞ ശ്രീ. കെ. രവിയുടെ ആശ്രിതരായി (1) ശ്രീമതി പ്രേമ w/o രവി (ഭാര്യ), (2) വിജിത് s/o രവി (മകൻ), കളത്തൊടി വീട്, മനിശ്ശീരി പി. ഒ., ഒറ്റപ്പാലം, പാലക്കാട് എന്നിവർ മാത്രമേയുള്ളൂവെന്ന് ഒറ്റപ്പാലം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ഡബ്ലിയു. സി. സി. 146/2005. 2012 ഡിസംബർ 17.
ശ്രീ. മുഹമ്മദ്കുട്ടി, പ്രൊപ്രൈറ്റർ, കിവി എന്റർപ്രൈസസ്, മലപ്പുറം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 10-5-2004-ാം തീയതി മരണമടഞ്ഞ മൊയ്തീൻകുട്ടി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, ` 6,79,914 (ആറു ലക്ഷത്തി എഴുപത്തൊൻപതിനായിരത്തി തൊള്ളായിരത്തി പതിനാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മൊയ്തീൻകുട്ടിയുടെ ആശ്രിതരായി (1) പുളിക്കൽ താഹിറ (ഭാര്യ), (2) ജസീല, പി. (മകൾ), ചോക്കത്ത് ക്വാർട്ടേഴ്സ്, തൃക്ക≠ിയൂർ പി. ഒ., തിരൂർ എന്നിവർ മാത്രമേയുള്ളൂവെന്ന് തിരൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ ഡബ്ലിയു. സി. സി. 321/2003. 2012 ഡിസംബർ 17.
ശ്രീ. ഗമൻ സോമ, ബെവർലീ എസ്റ്റേറ്റ്, പൂനെ, മഹാരാഷ്ട്ര എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 11-12-2002-ാം തീയതി മരണമടഞ്ഞ മൊയ്തീൻകുട്ടി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ന്യൂ ഇന്ത്യാ15th JAN. 2013] LABOUR DEPARTMENT 4 അഷ്വറൻസ് കമ്പനി ലിമിറ്റഡ്, ` 3,27,428 (മൂന്നു ലക്ഷത്തി ഇരുപത്തിയേഴായിരത്തി നാന്നൂറ്റി ഇരുപത്തിയെട്ട് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മൊയ്തീൻകുട്ടിയുടെ ആശ്രിതരായി (1) കെ. ടി. കതീജ W/o മൊയ്തീൻകുട്ടി, (2) ഷറഫുദ്ദീൻ S/o മൊയ്തീൻകുട്ടി, കരുവാത്തൊടി ഹൗസ്, കൂട്ടിൽ (പി. ഒ.), മങ്കട, മലപ്പുറം ജില്ല എന്നിവർ മാത്രമേയുള്ളൂവെന്ന് പെരിന്തൽമണ്ണ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ഇ. 246/2012. 2012 ഡിസംബർ 17.
കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡിന്റെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 7-4-2012-ാം തീയതി മരണമടഞ്ഞ സോമകുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫയർ ബോർഡ്, ` 3,77,171 (മൂന്നു ലക്ഷത്തി എഴുപത്തേഴായിരത്തി ഒരുന്നൂറ്റി എഴുപത്തൊന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. സോമകുമാറിന്റെ ആശ്രിതരായി (1) പുഷ്പാവതി എന്ന പുഷ്പ (ഭാര്യ), (2) കുമാരി ശ്രീദേവി (മകൾ), (3) ശ്രീമതി തങ്ക (മാതാവ്), മോരംപറമ്പ് വീട്, വിന്നൂർ, ആലത്തൂർ എന്നിവർ മാത്രമേ ഉള്ളുവെന്ന് ആലത്തൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ ഡബ്ലിയു. സി. സി. 88/2010. 2012 ഡിസംബർ 18.
്ര ശ ീ . ര ാ േ ജ ഷ ് , ക ൂ ട്ട ി ല ങ്ങ ാ ട ി , മ ല പ്പ ു റ ം എന്ന െ ത ാ ഴ ി ല ു ട മയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 23-7-2008-ാം തീയതി മരണമടഞ്ഞ അബൂബക്കർ @ അബു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 3,70,260 (മൂന്നു ലക്ഷത്തി എഴുപതി നായിരത്തി ഇരുന്നൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. അബൂബക്കർ എന്ന അബുവിന്റെ ആശ്രിതരായി (1) സുബൈദ w/o അബൂബക്കർ (ഭാര്യ), (2) ഫാത്തിമ d/o അബൂബക്കർ (മകൾ), ചോലക്കൽ ഹൗസ്, പട്ടർകുളം, നറുകര പി. ഒ., മഞ്ചേരി എന്നിവർ മാത്രമേ യുള്ളൂവെന്ന മലപ്പുറം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം ഏതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ ഡബ്ലിയു. സി. സി. 140/2006. 2012 ഡിസംബർ 18.
ശ്രീ. ശിവപ്രസാദൻ പിള്ള, ചാപ്പനങ്ങാടി, കോട്ടയ്ക്കൽ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകട മു≠ായി 18-5-2005-ാം തീയതി മരണമടഞ്ഞ മുനീർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന തിനായി യുണൈറ്റഡ് ഇന്ത്യാ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്, ` 8,21,639 (എട്ടു ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി അറുന്നൂറ്റി മുപ്പത്തൊമ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. മുനീറിന്റെ ആശ്രിതരായി ശ്രീമതി ഫാത്തിമക്കുട്ടി (മാതാവ്), പള്ളിയാലി ഹൗസ്, മൊറയൂർ, മലപ്പുറം എന്നവർ മാത്രമേയുള്ളൂവെന്ന് കൊ≠ോട്ടി അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ ഇ. സി. സി. 23/2011. 2012 ഡിസംബർ 19.
ശ്രീ. സക്കീർ, പണിക്കരുപള്ളിയാലിൽ ഹൗസ്, പട്ടാമ്പി എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 29-9-2010-ാം തീയതി മരണമടഞ്ഞ അബൂബക്കർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 4,86,820 (നാലു ലക്ഷത്തി എൺപത്തി യാറായിരത്തി എണ്ണൂറ്റി ഇരുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. അബൂബക്കറിന്റെ ആശ്രിതരായി (1) ശ്രീമതി എെഷ (ഭാര്യ), (2) ജസീല (മകൾ), (3) ജംസിയ (മകൾ), (4) ജുഹറ (മകൾ), (5) ജുസൈന (മകൾ), (6) ജുമൈല (മകൾ, (7) ശ്രീമതി ഉമ്മാത്ത (മാതാവ്), മന്നത്തുപുറത്ത് വീട്, ശങ്കരമംഗലം, പട്ടാമ്പി എന്നിവർ മാത്രമേയുള്ളൂവെന്ന് ഷൊർണ്ണൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനു ശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ ഓഫീസ്, കമ്മീഷണർ (ഡെപ്യൂട്ടി ലേബർ പാലക്കാട്. കമ്മീഷണർ).