Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 15 January 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-01-15.pdf_2013_3_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

2013 ജനുവരി 15

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

3

നമ്പർ

} 15th January 2013

PART III

} 25th Pousha 1934 1934 പൌഷം 25

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-4745/2011/ഇഇ. 2012 ഡിസംബർ 22.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

(1) (2)

(3)

1,000 4 23/ഇ.ഇ./2012-13/22-12-2012—വിഴിഞ്ഞം ഫിഷ് ലാന്റിംഗ് സെന്ററിലുള്ള 5 എച്ച്. പി. പമ്പ് സെറ്റിന്റെ പാനൽ ബോർഡ് ഇറക്ഷൻ—` 38,800

ദർഘാസ് ഫോറത്തിന്റെ വില:

നിരതദ്രവ്യം

ദർഘാസ് നമ്പരും തീയതിയും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

`അടങ്കൽ തുകയും

(1) (2)

{{^{{FOOTNOTE (3)}}}}

18,650 1 20/ഇ.ഇ./2012-13/22-12-2012—വിഴിഞ്ഞം ഫിഷിംഗ് ഹാർബറിലെ വ ാ ർ ഫ ി ൽ ടയർ ഫെൻഡറുകൾ പിടിപ്പിക്കൽ — ` 7,44,579

2 21/ഇ.ഇ./2012-13/22-12-2012—വിഴിഞ്ഞം എെ. ബി. യിലെ ലാന്റ ് സ്കേപ്പിംഗ് പ്രവൃത്തികൾ —` 3,68,258 9,250 3 22/ഇ.ഇ./2012-13/22-12-2012—വിഴിഞ്ഞം തെക്ക് മൽസ്യം കരയ്ക്കടുപ്പിക്കൽ േ ക ്ര ന്ദ ത്ത ി െ ല ആക്ഷ ൻ ഹ ാ ള ി െ ന്റ പെയിന്റിംഗ് —` 2,22,688 5,600 അസ്സൽ—ക്രമനമ്പർ 1-ന് ` 1,500 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 800 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 500 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 300 + 5% വാറ്റ്,

പകർപ്പ്—ക്രമനമ്പർ 1-ന് ` 800 + 5% വാറ്റ്, ക്രമനമ്പർ 2-ന് ` 400 + 5% വാറ്റ്, ക്രമനമ്പർ 3-ന് ` 300 + 5% വാറ്റ്, ക്രമനമ്പർ 4-ന് ` 200 + 5% വാറ്റ്.

ദർഘാസുകൾ വിതരണം ചെയ്യുന്ന തീയതിയും സമയവും—

14-1-2013 മുതൽ 16-1-2013, 4 മണി വരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—17-1-2013, ഒരു മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—17-1-2013, 3.30 മണി.

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'സി' യും അതിന് മുകളിലും, മറ്റുള്ളവയ്ക്ക് 'ഡി' യും അതിന് മുകളിലും.

15th JAN. 2013] MARINE DEPARTMENT 10 (1) (2) (3) പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 1 1/2 മാസം, ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 3-ന് 3 ആഴ്ച,

ക്രമനമ്പർ 4-ന് 15 ദിവസം.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ്

തിരുവനന്തപുരം ഡിവിഷൻ,

വിഴിഞ്ഞം,

(ഒപ്പ്) ഫോൺ നമ്പർ: 0471 2480349. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

TENDER NOTICE

No. D3-3163/07/HECC. 15th December 2012.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered Contractors/Firms of State PWD, Irrigation Department, Central Public Works Department through Registered Post or Speed Post. The tenders submitted through any Courier Service will not be considered.

4 127/HECC/2012-13—Upgradation of coastal roads in Alappuzha District—Kandilasseriyil Ayiramchira road in Chingoli Grama Panchayath—` 44.75 lakh 50,000 5 128/HECC/2012-13—Upgradation of coastal roads in Alappuzha District—Padi Junction- Ambalasseri Kadavu Road in Thrikkunnappuzha Panchayath—` 51.18 lakh 1,27,950 6 129/HECC/2012-13—Upgradation of coastal roads in Alappuzha District—Thamallakal Kaithaparambu Road in Kumarapuram Grama Panchayath—` 84.37 lakh 2,10,925 7 130/HECC/2012-13—Upgradation of coastal roads in Alappuzha District—Panoor LPS to Kattil Road in Ward 14 of Thrikkunnappuzha Panchayath—` 40 lakh 50,000 8 131/HECC/2012-13—Upgradation of coastal roads in Alappuzha District—Improvement of Moothery-Puthenpurakkal road— ` 48.88 lakh

1,22,200 9 132/HECC/2012-13—Upgradation of coastal roads in Alappuzha District—Pallimukku Vembanattukayal road in Punnamada Ward No. 6 in Allappuzha Municipality— ` 28.37 lakh

50,000 10 133/HECC/2012-13—Upgradation of coastal roads in Ernakulam District—from Thevara Market to Fishermen Colony in Ward No. 58 of Kochi Corporation—` 42.55 lakh 50,000 Sl. Tender No. and Name of E.M.D. No. work with PAC ` (1)

(2)

(3) 1 124/HECC/2012-13—Upgradation of coastal roads in Alappuzha District—Vikas Junction- Thracheril-Valekkadavu Road in Karthikappally Grama Panchayath—` 96.73 lakh 2,41,825 2 125/HECC/2012-13—Upgradation of coastal roads in Alappuzha District—Ayaparambu Kuttiyilmukku-Elavamthazhu East side Pallivathukkal Road—` 83.65 lakh 2,09,625 3 126/HECC/2012-13—Upgradation of coastal roads in Alappuzha District—Chellakkadu- Pappanmukku Road in Ward No. 12 in 11 134/HECC/2012-13—Upgradation of coastal roads in Ernakulam District—Canal road Ward No. 60 of Kochi Corporation— ` 21.85 lakh

50,000 12 135/HECC/2012-13—Upgradation of coastal roads in Ernakulam District—Nettoor INTUC to Ambalakadavu Jetty road of Maradu Municipality—` 37.90 lakh 50,000 13 136/HECC/2012-13—Upgradation of coastal r o a d s i n E r n a k u l a m D i s t r i c t — Kettezhathumkadavu road and Mosque road of Maradu Municipality—` 39.60 lakh 50,000 Thrikkunnappuzha Panchayath—` 45 lakhs 50,000 14 137/HECC/2012-13—Upgradation of coastal roads in Ernakulam District—Mathalil Kelamthara r o a d in Ward No. 2 of Kumbalam Panchayath, Thripunithura Constituency—` 30.80 lakh 50,00015th JAN. 2013] MARINE DEPARTMENT 11 (1) (2) (3) 15 138/HECC/2012-13—Upgradation of coastal r o a d s i n E r n a k u l a m D i s t r i c t — Avukhaderkutty Navi road in Ward No.12 of Kumbalam Panchayath, Thripunithura Constituency—` 26.40 lakh 50,000 16 139/HECC/2012-13—Upgradation of coastal roads-Poyya Neythal Fishing Village-Internal Laterite Walkway through outer bund— ` 57.70 lakh

1,44,250 Cost of tender form—` 14,600 + 5% VAT for Sl. No. 1; ` 12,600 + 5% VAT for Sl. No. 2; ` 6,800 + 5% VAT for Sl. Nos. 3 and 4; ` 7,700 + 5% VAT for Sl. No. 5; ` 12,700 + 5% VAT for Sl. No. 6; ` 6,000 + 5% VAT for Sl. Nos. 7 and 13; ` 7,400 + 5% VAT for Sl. No. 8; ` 4,300 +5% VAT for Sl. No. 9; ` 6,400 + 5% VAT for Sl. No. 10; ` 3,300 + 5% VAT for Sl. No. 11; ` 5,700 + 5% VAT for Sl. No. 12; ` 4,700 + 5% VAT for Sl. No. 14, ` 4,000 + 5% VAT for Sl. No. 15, ` 8,700 + 5% VAT for Sl. No. 16.

Period of completion—12 months for Sl. Nos. 1, 2; 8 months for Sl. Nos. 3, 4, 7, 12, 13; 9 months for Sl. Nos. 5, 8; 10 months for Sl. Nos. 6, 16; 7 months for Sl. Nos. 14 , 15; 6 months for 9, 10, 11.

Class of tenderer—'A' Class for Sl. Nos. 1, 2, 6,16, 'B' and above for Sl. Nos. 3, 4, 5,7 to 15.

The tender forms can be had from the Office of the undersigned on all working days from 17-1-2013 to 23-1-2013 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 24-1-2013 on application in writing, proving the eligibility and on payment of cost and VAT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 31-1-2013 to the Superintending Engineer, Harbour Engineering Central Circle, Ernakulam-18. Tenders received after 3 p. m. on 31-1-2013 due to postal delay or on any other reasons will not be considered. Department will not be responsible for any such delays. If the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary agreement signed in Kerala Stamp Paper worth ` 100 and document for required EMD pledged in favour of the Superintending Engineer, Harbour Engineering Central Circle, Ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required EMD will be rejected outright. The tenders will be opened at 3.30 p.m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. All the conditions in the Kerala PWD and all other conditions prevailing for consideration of tenders will be applicable to this tenders also. Govt. Order (Rt.) No. 255/2004/F&PD dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to national defence and security consideration.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്തു വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

നിരതദ്രവ്യം ക്രമ നമ്പർ

` ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും

(1)

(2)

(3)

2,41,825 1 1 2 4 / എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 —ആ ല പ്പ ു ഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് വികാസ് ജംഗ്ഷൻ-ത്രാച്ചേരിൽ-വാലേക്കടവ് റോഡ്— ` 96.73 ലക്ഷം

2 1 2 5 / എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 —ആ ല പ്പ ു ഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-ചെറുതന ഗ്രാമ പഞ്ചായത്തിലെ ആയാ പറമ്പ് കുറ്റിയിൽ മുക്ക് ഇലവംതാഴ് കിഴക്കുവശം പള്ളിവാതുക്കൽ റോഡ്—` 83.85 ലക്ഷം 2,09,625 3 1 2 6 / എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 —ആ ല പ്പ ു ഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-തൃക്കുന്നപ്പുഴ പഞ്ചായത്ത് വാർഡ് നമ്പർ 12-ലെ ചേല്ലക്കാട്-പാപ്പൻമുക്ക് റോഡിന്റെ പുനരുദ്ധാരണം—` 45 ലക്ഷം 50,000 4 1 2 7 / എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 —ആ ല പ്പ ു ഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-ചിങ്ങോലി ഗ്രാമ പഞ്ചായത്തിലെ ക≠ിലശ്ശേരിയിൽ ആയിരംചിറ റോഡ് —` 44.75 ലക്ഷം 50,000 5 128/എച്ച്ഇസിസി/2012-13—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലെ പടിജംഗ്ഷൻ അമ്പലശ്ശേരി കടവ് റോഡ്—` 51.18 ലക്ഷം 1,27,95015th JAN. 2013] MARINE DEPARTMENT 12 (2) (3) (2) (3) (1) (1) 6 1 2 9 / എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 — ആ ല പ്പ ു ഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—കുമാരപുരം ഗ്രാമ പഞ്ചായത്തിലെ താമല്ലാക്കൽ-കൈതപറമ്പ് റോഡ് —` 84.37 ലക്ഷം 2,10,925

50,000 7 1 3 0 / എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 — ആ ല പ്പ ു ഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉ യ ർ ത്ത ു ന്ന ്ര പ വ ൃ ത്ത ി - ത ൃ ക്ക ു ന്ന പ്പ ു ഴ പഞ്ചായത്ത് വാർഡ് നമ്പർ 14-ലെ പാനൂർ എൽ. പി. എസ്. മുതൽ കാട്ടിൽ വരെയുള്ള റോഡ്—` 40 ലക്ഷം

8 13 1 / എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 — ആ ല പ്പ ു ഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉ യ ർത്ത ു ന്ന ്ര പ വ ൃ ത്ത ി — ത ൃ ക്ക ു ന്ന പ്പ ു ഴ പഞ്ചായത്തിലെ മൂത്തേരി പുത്തൻപുരയ്ക്കൽ റോഡിന്റെ പുനരുദ്ധാരണം—` 48.88 ലക്ഷം 1,22,200

50,000 9 1 3 2 / എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 — ആ ല പ്പ ു ഴ ജ ി ല്ല യ ി െ ല ത ീ ര േ ദ ശ േ റ ാ ഡ ു ക ള ു െ ട നിലവാരം ഉയർത്തുന്ന പ്രവൃത്തി—ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ പുന്നമട വാർഡ് നമ്പർ 6 പള്ളി മുക്ക് വേമ്പനാട് കായൽ റോഡ്— ` 28.37 ലക്ഷം

50,000 10 13 3/ എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 — എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—കൊച്ചി കോർപ്പറേഷൻ വാർഡ് 58-ൽ തേവര മാർക്കറ്റ് മുതൽ ഫിഷർമെൻ കോളനി വരെയുള്ള റോഡ്— ` 42.55 ലക്ഷം

11 13 4/ എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 — എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—കൊച്ചി കോർപ്പറേഷൻ വാർഡ് 60-ലെ കനാൽ റോഡ്—`21.85 ലക്ഷം 50,000

50,000 12 13 5/ എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 — എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂർ എെ. എൻ. ടി. യു. സി. മുതൽ അമ്പലക്കടവ് ജെട്ടി വരെയുള്ള റോഡ്— ` 37.90 ലക്ഷം

13 13 6/ എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 — എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—മരട് മുനിസിപ്പാലിറ്റിയിലെ കേട്ടെഴുത്തും കടവ് റോഡും മോസ്ക് റോഡും—` 39.60 ലക്ഷം 50,000

50,000 14 13 7/ എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 — എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ കുമ്പളം പഞ്ചായത്തിലെ വാർഡ് 11-ലെ മത്താളിൽ കേളംതറ റോഡ്— ` 30.80 ലക്ഷം

50,000 15 13 8/ എ ച്ച ് ഇ സ ി സ ി / 2 0 1 2 - 1 3 — എറണാകുളം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി—തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ കുമ്പളം പഞ്ചായത്തിലെ വാർഡ് 12-ലെ അവുക്കാദർക്കുട്ടി നവി റോഡ്— ` 26.40 ലക്ഷം

1,44,250 16 139/എച്ച്ഇസിസി/2012-13—പൊയ്യ നെയ്തൽ ഫിഷിംഗ് വില്ലേജിലെ പുറംബ≠ിലൂടെയുള്ള ഇന്റേണൽ ലാറ്ററേറ്റ് വാക്ക് വേ നിർമ്മാണം— ` 57.70 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് `14,600 + 5 % വാറ്റ്, ക്രമനമ്പർ 2-ന് ` 12,600 + 5 % വാറ്റ്, ക്രമനമ്പർ 3-നും 4-നും ` 6,800 + 5 % വാറ്റ്, ക്രമനമ്പർ 5-ന് ` 7,700 + 5 % വാറ്റ്, ക്രമനമ്പർ 6-ന് ` 12,700 + 5 % വാറ്റ്, ക്രമനമ്പർ 7-നും 13-നും ` 6,000 + 5 % വാറ്റ്, ക്രമനമ്പർ 8-ന് ` 7,400 + 5 % വാറ്റ്, ക്രമനമ്പർ 9-ന് `4,300 + 5 % വാറ്റ്, ക്രമനമ്പർ 10-ന് ` 6,400 + 5 % വാറ്റ്, ക്രമനമ്പർ 11-ന് ` 3,300 + 5 % വാറ്റ്, ക്രമനമ്പർ 12-ന് ` 5,700 + 5 % വാറ്റ്, ക്രമനമ്പർ 14-ന് ` 4,700 + 5 % വാറ്റ്, ക്രമനമ്പർ 15-ന് ` 4,000 + 5 % വാറ്റ്, ക്രമനമ്പർ 16-ന് ` 8,700 + 5 % വാറ്റ്.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 12 മാസം, ക്രമനമ്പർ 3, 4, 7, 12, 13 ഇവയ്ക്ക് 8 മാസം, ക്രമനമ്പർ 5, 8 ഇവയ്ക്ക് 9 മാസം, ക്രമനമ്പർ 6, 16 ഇവയ്ക്ക് 10 മാസം, ക്രമനമ്പർ 9, 10, 11 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 14, 15 ഇവയ്ക്ക് 7 മാസം.

കരാറുകാരുടെ ക്ലാസ്— ക്രമനമ്പർ 1, 2, 6, 16 ഇവയ്ക്ക് 'എ' ക്ലാസ്, ക്രമനമ്പർ 3 മുതൽ 5 വരെയും 7 മുതൽ 15 വരെയും 'ബി' യും അതിനു മുകളിലും.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 17-1-2013 മുതൽ 23-1-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 24-1-2013-ന് ഉച്ചയ്ക്ക് ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വിലയും നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 31-1-2013-ന് വൈകുന്നേരം 3 മണിക്കു മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് മദ്ധ്യമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേ≠താണ്. 31-1-2013 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുക യാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം `100 വിലയുള്ള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം15th JAN. 2013] MARINE DEPARTMENT 13 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്

` 10,300 + വാറ്റ്, ക്രമനമ്പർ 2-ന് ` 14,900 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്—'എ' ക്ലാസ്.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന്

6 മാസം, ക്രമനമ്പർ 2-ന് 9 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 11-1-2013 മുതൽ 17-1-2013 വരെ 10.15 മണി മുതൽ വൈകുന്നേരം 3 മണിവരെയും 18-1-2013 ഉച്ചയ്ക്ക് 1 മണിവരെയും ആയതിന്റെ വിലയും വിൽപ്പനനികുതിയും (മടക്കിക്കൊടു ക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ്(ആർ റ്റി.) 255/2004/എഫ്.ആന്റ ്പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(Sd.)

Office of the Superintending Engineer, Harbour Engineering Central Circle, III Floor, Kochi Corporation Shopping Complex cum Office Building, Hajee K.C.M. Mather Road, Ernakulam-18. Phone: 0484 2396003. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി6-1500/2012/എസ്.ഇ. 2012 ഡിസംബർ 20.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതു മരാമത്തു വകുപ്പ്/ഇറിഗേഷൻ വകുപ്പ്/ കേന്ദ്ര പൊതുമരാമത്തു വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/ സ്ഥാപനങ്ങളിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം

നമ്പർ പ്രവൃത്തിയുടെ പേരും ` ഏകദേശ അടങ്കൽ തുകയും

1 85/എച്ച്. ഇ. ഡി./എൻ. സി./2012-13—മലപ്പുറം ജ ി ല്ല യ ി െ ല ത ീ ര േ ദ ശ േ റ ാ ഡ ു ക ള ു െ ട പുനരുദ്ധാരണം—മംഗലം ഗ്രാമ പഞ്ചായത്തിലെ അറക്കല പറമ്പ്—കൂട്ടായി കടവ് റോഡ് നവീകരണ പ്രവർത്തി—` 68.64 ലക്ഷം 1,71,600

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 24-1-2013-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 24-1-2013 വൈകുന്നേരം 3.30 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം `100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖല കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠ തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണ്മായും പൂരിപ്പിക്കേ≠ താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്ന താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് (ആർ റ്റി.)255/2004/എഫ്.ആന്റ ്പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്ന തിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

2,47,400

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, (ഒപ്പ്) ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, സൂപ്ര≠ിംഗ് കോഴിക്കോട്-6. എഞ്ചിനീയർ.

2 86/എച്ച്. ഇ. ഡി./എൻ. സി./2012-13—കണ്ണൂർ ജ ി ല്ല യ ി െ ല ത ീ ര േ ദ ശ േ റ ാ ഡ ു ക ള ു െ ട പുനരുദ്ധാരണം—എടക്കാട് ഗ്രാമ പഞ്ചായ ത്തിലെ അവേരപ്പാലം-കൂറുവ വായനശാല കടലായി നട-തോട്ടട വെസ്റ്റ്-കിഴുന്ന സൗത്ത് യു. പി. സ്കൂൾ-വട്ടക്കുളം വരെ ഒന്നാം ഘട്ടം റോഡ് നവീകരണ പ്രവർത്തി— ` 98.94 ലക്ഷം15th JAN. 2013] MARINE DEPARTMENT 14 ദർഘാസ് പരസ്യം

നമ്പർ ഡി1-1790/2012. 2012 ഡിസംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസറഗോഡ് താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

വൈകുന്നേരം 3 മണി വരെ. ദർഘാസ് അന്നേ ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെയായിരിക്കും.

ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ്

`ഏകദേശ അടങ്കൽ തുകയും

1 10/ഇ.ഇ./എച്ച്.ഇ.കെ. ജി.ഡി./2012-13— കാസറഗോഡ് ജില്ല ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ ഓഫീസിന്റെ നവീകരണ പ്രവർത്തികൾ—` 6 ലക്ഷം 15,000

15,000 2 11/ഇ.ഇ./എച്ച്.ഇ.കെ. ജി.ഡി./2012-13— ക ാ സ റേ ഗ ാ ഡ ് ജ ി ല്ല —െ ച റ ു വ ത്ത ൂ ർ എ ഫ ് . എ ൽ . സ ി . യ ി െ ല ഹ ാ ർ ബ ർ എഞ്ച ി ന ീ യ റ ി ം ഗ ് സ ബ ് ഡ ി വ ി ഷ ൻ ഓഫീസിന്റെ വിപുലീകരണ പ്രവർത്തികൾ— ` 6 ലക്ഷം

ദർഘാസ് ഫോറത്തിന്റെ വില— ` 1,200 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്—'സി' യും ഉപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും 16-1-2013 മുതൽ 23-1-2013, 1 മണി വരെ. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും 23-1-2013, റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവർത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസറഗോഡ് ആഫീസിൽ നിന്നും പ്രവർത്തി ദിവസളിൽ ലഭ്യമാണ്.

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ.് ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 15 January 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-01-15.pdf_2013_3_Part_3_Marine/. Archive identifier in.gazette.kerala_new.2013-01-15.pdf_2013_3_Part_3_Marine.