Regn . No. KERBIL / 2012 / 45073
dated 5-9-2012 with RNI Government of Kerala
Reg . No. രജി . നമ്പർ KL/TV(N)/634/2012-14 കേരള സർക്കാർ 2013
KERNMENT OF KERAL
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
Vol . II
No.
15th January 2013 2013 ജനുവരി 15
THIRUVANANTHAPURAM , TUESDAY
3 തിരുവനന്തപുരം , ചൊവ്വ
നമ്പർ വാല്യം 2
}
25th Pousha 1934 1934 പൌഷം 25
PART IV
Private Advertisements and Miscellaneous Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വിജ്ഞാപനം
നമ്പർ A4-142 / CR .
2012 ഡിസംബർ 11 .
ആക്ഷേപങ്ങളോ മേൽപ്രകാരമുള്ള വസ്‌തു ഒത്തുമാറ്റം വഖഫിന് ഗുണകരമാണെന്ന് കാണുന്നതിനാൽ ആയത് അനുവദിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും എന്തെങ്കിലും അഭിപ്രായമോ , വിജ്ഞാപനം ഉണ്ടെങ്കിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം ഓഫീസർ ഇൻ ചാർജ്ജ് , കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ് , താണ പി . ഒ . , കണ്ണൂർ -12 എന്ന വിലാസത്തിൽ ആയത് രേഖാമൂലം ബോധിപ്പിക്കേണ്ടതാണ് . നിശ്ചിത സമയപരിധിക്കുശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും ബോർഡ് പരിഗണിക്കുന്നതല്ലെന്ന വിവരം ബന്ധപ്പെട്ട എല്ലാവരേയും അറിയിച്ചുകൊള്ളുന്നു .
കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 142 /RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കാസർഗോഡ് ജില്ല ഹോസ്‌ദുർഗ്ഗ് താലൂക്ക് ചീമേനി വില്ലേജ് ആമത്തല മുസ്ലീം ജമാഅത്ത് & ഖുവ്വത്തുൽ ഇസ്ലാം മദ്രസ്സ വക തൃക്കരിപ്പൂർ സ.റ. ഓഫീസിലെ 889 / 98-ാം നമ്പർ ആധാര പ്രകാരമുള്ള റി . സ . 260 / 1A/ 1A1- ൽ പ്പെട്ട 4 സെന്റ്റ് ഭൂമി 3073/83 നമ്പർ ആധാര പ്രകാരമുള്ളതും റി . സ . 260/ 1A/ 1A1- ൽപ്പെട്ടതുമായ 5/2 സെൻ്റ് വസ്തുവുമായി പരസ്പരം ഒത്തുമാറ്റം നടത്തുന്നതിന് ബോർഡിൻ്റെ അനുമതി തേടി വഖഫിൻ്റെ സെക്രട്ടറി അപേക്ഷ സമർപ്പിച്ചിരിക്കുന്നു .
ഡിവിഷണൽ ഓഫീസ് ,
താണ പി . ഒ . ,
( )
ഓഫീസർ ഇൻ - ചാർജ്ജ്.
കണ്ണൂർ -12 .