Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജനുവരി 22
No.
Vol. II
4 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} 22nd January 2013
}
2nd Magha 1934 1934 മാഘം 2
PART III
Commissionerate of Land Revenue
KOLLAM DISTRICT
ലേല പരസ്യം
നമ്പർ എൽ6-63714/2012. 2012 ഡിസംബർ 6.
ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നി›ിത സ്ഥലത്തും സമയത്തും എത്തിച്ചേർന്ന് ആവശ്യമായ നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താത്ക്കാലികമായി സ്ഥിരപ്പെടുത്തുന്ന തായിരിക്കും. ലേലം വിളിക്കുന്ന ആൾ അപ്പോൾത്തന്നെ ലേലത്തുകയും നിയമാനുസൃത വില്പന നികുതിയും ലേല ഉദ്യോഗസ്ഥനെ ഏല്പിച്ച് രസീത് വാങ്ങേ≠താണ്. ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ടിയാൾ സ്വന്തം ചെലവിൽ ടി മരങ്ങൾ മുറിച്ച് നീക്കം ചെയ്യേ≠താണ്.
കൊല്ലം താലൂക്കിൽ കല്ലുവാതുക്കൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 38-ൽ സർവെ 373/3 ൽപ്പെട്ട സർക്കാർ വക തരിശിൽ നിന്നിരുന്നതും മുറിച്ചുമാറ്റിയതുമായ πാവിന്റെ തടി വില്ലേജ് ഓഫീസറുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുള്ളതും ചുവടെ ചേർക്കുന്ന അളവുകളോടു കൂടിയ ടി മരം 24-1-2013-ാം തീയതി 11 മണിക്ക് കല്ലുവാതുക്കൽ വില്ലേജാഫീസിൽവച്ച് പരസ്യമായി ലേലം നടത്തുന്നതാണ്.
ഏതെങ്കിലും കാരണത്താൽ മേൽ നി›യിച്ച തീയതിയിൽ ലേലം വിജയകരമായി നടത്തുവാൻ സാധിച്ചില്ലായെങ്കിൽ അനുയോജ്യമായ മറ്റൊരുദിവസം നി›യിക്കാവുന്നതും ടി തീയതിയിൽ പുനർലേലം നടത്താവുന്നതുമാണ്. ലേലം അംഗീകരിക്കുന്നതിനും നിരാകരിക്കുന്നതിനും കൊല്ലം ജില്ലാ കളക്ടർക്കാണ് പൂർണ്ണ അധികാരം. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ടി ലേലത്തിനും ബാധകമായിരിക്കും. നി›യിച്ച തീയതി അവധിയാണെന്നു വരുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതാണ്.
കളക്ടറേറ്റ്, കൊല്ലം. ജില്ലാ കളക്ടർ.