Servants of Knowledge
Kerala Gazette · Government of Kerala

Short Tender Notices—Tender Notices

Published 22 January 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-01-22.pdf_2013_4_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ജനുവരി 22

No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

4

നമ്പർ

} 22nd January 2013

വാല്യം 2 } 2nd Magha 1934 1934 മാഘം 2

PART III

Irrigation Department

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി1-1/99 വാല്യം-3. 2012 ഡിസംബർ 27.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉൾനാടൻ ജലഗതാഗത ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്, ജലവിഭവ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ 30-1-2013 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ക്രമ ടെ≠ർ നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(1)

(2)

(cid:31) (3) (1)

(2)

(3) 2 10/ഇ.ഇ./2012-13—ചവറ നിയോജകമണ്ഡലത്തിലെ തെക്കുംഭാഗം പഞ്ചായത്തിലെ പാവുമ്പ പാലത്തിന് വടക്കുവശം അഷ്ടമുടിക്കായലിന്റെ

15,00,000 37,500 കരയുടെ സംരക്ഷണം—(cid:31)

3 11/ഇ.ഇ./2012-13—മയ്യനാട് പഞ്ചായത്തിലെ ത ാ ന്ന ി ക്ക ട വ ി െ ന്റ അ ട ുത്ത ് ഇ ര വ ി പ ു ര ം

15,00,000 37,500 കായലിന്റെ വലതുകര സംരക്ഷണം—(cid:31)

4 12/ഇ.ഇ./2012-13—തൃക്കരുവ പഞ്ചായത്തിലെ സംഘം കടവിന് അടുത്ത് അഷ്ടമുടിക്കായലിന്റെ

15,00,000 37,500

2,300 + വാറ്റ.് തീര സംരക്ഷണം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന അവസാന തീയതിയും സമയവും—23-1-2013, 4 മണിവരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—30-1-2013, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-1-2013, 4.30 മണി.

1 9/ഇ. ഇ./2012-13—മയ്യനാട് പഞ്ചായത്തിലെ വലിയവിള ലൈറ്റ് ഹൗസിന് അടുത്ത് ഇരവിപുരം കായലിന്റെ വലതുകര സംരക്ഷണം— 15,00,000 37,500 പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം. കരാറുകാരുടെ യോഗ്യത—'സി' യും അതിലുപരിയും. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ദർഘാസ് വിതരണം ചെയ്യുന്ന അവസാന ദിവസം വൈകിട്ട് 4 മണിവരെ നി›ിത വിലയും വില്പന നികുതിയും ഒടുക്കി രേഖാമൂലം (cid:31) 22nd JAN. 2013] IRRIGATION DEPARTMENT 28

(cid:31)

ആവശ്യപ്പെട്ടാൽ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 100-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യത സർട്ടിഫിക്കറ്റും അസിസ്റ്റന്റ ് രജിസ്ട്രാർ കൗ≠ർസൈൻ ചെയ്ത ടി തൊഴിലാളി സഹകരണ സംഘത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദ വിവരങ്ങളടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. 1959-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8(3) വകുപ്പ് അനുസരിച്ച് പ്രസ്തുത പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് എഴുതേ≠തും ദർഘാസി നോടൊപ്പം സമർപ്പിക്കേ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 (നാല്) മണിവരെ രജിസ്റ്റർചെയ്ത തപാലിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും 4.30-ന് തുറക്കുന്നതുമാണ്.

ഇന്ദിരാ വികാസ് പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ജലവിഭവവകുപ്പിലെയും പൊതുമരാമത്തുവകുപ്പിലെയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഉൾനാടൻ ജലഗതാഗത വിഭാഗം, (ഒപ്പ്) ആശ്രാമം, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-1/2012-13. 2012 ഡിസംബർ 28.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ മൈനർ ഇറിഗേഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ഇറിഗേഷൻ വകുപ്പിൽ രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 23-1-2013 ഉച്ചകഴിഞ്ഞ് 3 മണിവരെ വരെ 'ഡി' ക്ലാസ്സും അതിനു മുകളിലും രജിസ്ട്രേഷനുള്ള സിവിൽ കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ അതേദിവസം ഉച്ചകഴിഞ്ഞ് 3.30-ന് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.

ക്രമ ടെ≠ർ നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(cid:31) 1 1/എ. ഇ. ഇ. എം. എെ./2012-13—പൂമല ഡാം റിസർവോയർ സ്കീമിന്റെ 2012-13

92,000 2,300 വർഷത്തെ അറ്റകുറ്റപ്പണികൾ—(cid:31)

2 2/എ. ഇ. ഇ. എം. എെ./2012-13—മണലൂർ

1,52,000 3,800 എൽ. എെ. സ്കീമിന്റെ ടി—(cid:31)

3 3/എ. ഇ. ഇ. എം. എെ./2012-13—എട്ടുമുന

68,000 1,700 എൽ. എെ. സ്കീമിന്റെ ടി—(cid:31)

4 4/എ. ഇ. ഇ. എം. എെ./2012-13—അന്തിക്കാട്

70,500 1,800 എൽ. എെ. സ്കീമിന്റെ ടി—(cid:31)

5 5/എ. ഇ. ഇ. എം. എെ./2012-13—പറൂച്ചാൽ

14,000 350 എൽ. എെ. സ്കീമിന്റെ ടി—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 4 വരെ 400 + വാറ്റ്, ക്രമനമ്പർ 5-ന് 300 + വാറ്റ്.

(cid:31)

(cid:31)

(cid:31)

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം. ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും തൃശ്ശൂർ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് തീയതി ഉച്ചകഴിഞ്ഞ് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. അംഗീകൃത കരാറുകാർക്കുമാത്രമേ ഫോറം വിൽക്കുകയുള്ളൂ. ദർഘാസ് സംബന്ധമായ എല്ലാ നിയമങ്ങളും ഈ പ്രവൃത്തികൾക്കും ബാധകമായിരിക്കും. ദർഘാസിനോടൊപ്പം 100-ന്റെ മുദ്രവച്ച കടലാസിൽ തയ്യാറാക്കിയ പ്രിലിമിനറി എഗ്രിമെന്റ ് അടക്കം ചെയ്തിരിക്കേ≠താണ്. ദർഘാസിനോടൊപ്പം പ്രവൃത്തിയുടെ നിരതദ്രവ്യമായി അതിന് നേരെ കൊടുത്ത തുക ഡിമാന്റ ് ഡ്രാഫ്റ്റ്/ഫിക്സഡ് ഡിപ്പോസിറ്റ്/നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അടക്കം ചെയ്യേ≠താണ്. മറ്റെല്ലാ വ്യവസ്ഥകളും കേരള ഇറിഗേഷൻ വകുപ്പിൽ നിലവിലുള്ളതാകുന്നു.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ചെറുകിട ജലസേചന അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ഉപവിഭാഗം, തൃശ്ശൂർ-20. എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.4-ടി.എൻ-10/2012-13. 2012 ഡിസംബർ 27.

കേരള ഗവർണ്ണർക്കുവേ≠ി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് നിർദ്ദിഷ്ട യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും മൽസരാടിസ്ഥാനത്തിലുള്ള മുദ്രവച്ചതും പ്രവൃത്തിയുടെ പേര് പുറത്ത് ആലേഖനം ചെയ്തി ട്ടുള്ളതുമായ കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ട്മെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന തീയതി മുതൽ 4 മാസമായിരിക്കും.

22nd JAN. 2013] IRRIGATION DEPARTMENT 29

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(cid:31)

കാസറഗോഡ് ജില്ല

1 19/ടി.എൻ./2012-13—നബാർഡ് ആർ.എെ. ഡി.എഫ് XVI—മടിക്കൈ പഞ്ചായത്തിൽ കു≠ൻ വയലിൽ കണിച്ചിറച്ചാലിനു കുറുകെ ഒ ര ു വ ി . സ ി . ബ ി . യ ു െ ട ന ി ർ മ്മ ാ ണ ം —

43,50,000

50,000 (cid:31)

മലപ്പുറം ജില്ല

2 12/ടി.എൻ./2011-12—മലബാർ പാക്കേജ്—

എൽ. എെ. സ്കീം പുനരുദ്ധാരണം—മണലി എൽ.എെ. സ്കീമിന്റെ പമ്പ് മോട്ടോറുകളുടെ സക്ഷൻ ആന്റ ് ഡെലിവറി പൈപ്പുകളുടെ പുനരുദ്ധാരണം. (പൈപ്പ് ലൈൻ വർക്ക്സ്)

22,54,925 50,000 (പുനർ ദർഘാസ്)—(cid:31)

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 6,600 + വാറ്റ്, ക്രമനമ്പർ 2-ന് 3,400 + വാറ്റ്.

(cid:31)

(cid:31)

മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടിയും റ്റി. ആർ-5 രസീതും കൂടി സമർപ്പിക്കേ≠താണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

1987-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമ നിയമത്തിലെ 8 (2) വകുപ്പ് അനുസരിച്ച് മേൽപ്പണികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ രൊക്കം ചെലവിന്റെ ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലേക്ക് ബില്ലിൽ നിന്നും നൽകേ≠താണ്. കേരള ജലസേചന വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരി ക്കുന്നതാണ്.

സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, കാവേരി ഹൗസ്, വെസ്റ്റ്ഹിൽ പി. ഒ., (ഒപ്പ്) കോഴിക്കോട്. സൂപ്ര≠ിംഗ് എഞ്ചിനീയർ.

TENDER NOTICE

No. D2-TN-2/2012-13. 27th December 2012.

The Superintending Engineer, Project Circle, Kannur invites competitive tenders for and on behalf of the Governor of Kerala in sealed covers superscribing the name of Work and name of Contractor from the qualified registered contractors of Kerala PWD and Irrigation for the work detailed below.

Sl. Name of Works EMD

കരാറുകാരന്റെ യോഗ്യത—ബി യും അതിനുമുകളിലും. പ്രവർത്തി തീർക്കേ≠ കാലാവധി—12 മാസം. ക്രമനമ്പർ 1 മുതൽ 2 വരെയുള്ള പ്രവർത്തികളുടെ ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്ന് 23-1-2013 മുതൽ 29-1-2013 ഉച്ചയ്ക്ക് ഒരു മണി വരെ, ദർഘാസ് ഫോറത്തിന്റെ വില മണിയോർഡറായോ രൊക്കം പണമായോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനു വേ≠ി അടയ്ക്കുന്ന തുക യാതൊരു കാരണവശാലും തിരികെ ലഭിക്കുന്നതല്ല. ക്രമനമ്പർ 1 മുതൽ 2 വരെയുള്ള പ്രവർത്തികളുടെ ദർഘാസുകൾ 31-1-2013 ഉച്ചയ്ക്ക്ശേഷം 3.30 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളു.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് ശേഷം 4 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അതിനു തൊട്ട് പിന്നീടുള്ള പ്രവർത്തി ദിവസം ടി സമയത്ത് ടി ദർഘാസുകൾ നടത്തു ന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ ഏകദേശ വിലയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോൾ യഥാർ∞ വില എത്രയെന്ന് ഓഫീസിൽ അന്വേഷിക്കേ≠തും ആയത് ദർഘാസ് പ്രമാണത്തിനായി ഒടുക്കേ≠തുമാണ്. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാരൻ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാ ക്കേ≠താണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവർ ഏറ്റെടുത്തിരുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ്.

No. with Estimate PAC (cid:31) 1 13th FC—Py.I.P—Urgent Repairs to Main Canal from ch. 15.730 Km. to 15.890 Km.—

50,000 (cid:31) 43,58,322

2 13th FC—Py.I.P—Urgent Repairs to Main Canal from ch. 15.895 Km. to 16 Km.—

50,000 (cid:31) 26,48,378

3 13th FC—Py.I.P—Urgent Repairs to Main Canal from ch. 16.704 Km. to 16.804 Km.—

50,000 (cid:31) 25,18,988

4 13th FC—Py.I.P—Urgent Repairs to Main Canal from ch. 17.390 Km. to 17.510 Km.—

50,000 (cid:31) 30,99,611

5 13th FC—Py.I.P—Urgent Repairs to Main Canal from ch. 17.600 Km. to 17.661 Km.—

39,700 (cid:31) 15,84,293

6 13th FC—Py.I.P—Urgent Repairs to Main Canal from ch. 20.740 Km. to 20.860 Km.—

50,000(cid:31) 24,59,609 Cost of tender documents—(cid:31) 6,600 + VAT @ 5% + Cess 1% of VAT for Sl. No. 1; (cid:31) 4,000 + VAT @ 5% + Cess 1% of VAT for Sl. No. 2; (cid:31) 3,800 + VAT @ 5% + Cess 1% of VAT for Sl. No. 3; (cid:31) 4,700 + VAT @ 5% + Cess 1% VAT for Sl. No. 4; (cid:31) 2,400+VAT @ 5% + Cess 1% of VAT for Sl. No. 5; (cid:31) 3,700 + VAT @ 5% + Cess 1% ദർഘാസ് പ്രമാണങ്ങൾ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. സൂപ്ര≠ിംഗ് എഞ്ചിനീയറെ അധികാരപ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊപ്പം സമർപ്പി 100 വിലയുള്ള ക്കേ≠താണ്. കരാറുകാർ ദർഘാസിനൊപ്പം of VAT for Sl. No. 6. (cid:31) 22nd JAN. 2013] IRRIGATION DEPARTMENT 30 Date and time of issue of tender form—22-1-2013 to (1) (2) (3) 23-1-2013, up to 1 p. m. Last date and time of receiving the tender form—

30-1-2013, up to 4 p. m.

Class of eligible Contractor—A and B.

Period of Completion—10 months.

Name of Division Office—Py.I.P. Division No.II, Kannur.

Tender forms and other particulars can be had from the office of the undersigned during the working days 10 a. m. to 1 p. m. from 22-1-2013 to 23-1-2013 to be received upto 4 p. m. on 30-1-2013 by registered post only. This department will not be responsible for any postal delay. The tender submitted through courier service will not be considered.

The tenderers should execute and submit in complete shape of preliminary agreement in Stamp Paper worth (cid:31) 100 of Government of Kerala along with the tender.

All the tenders received within the stipulated time will be opened on 30-1-2013 at 4.30 p. m. by the undersigned or any other authorized officers in the presence of the tenderers who wish to attend.

All the conditions prevailing in the Irrigation department related to the tenders including performance guarantee are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി കണ്ണൂർ ജലസേചന വിഭാഗം പ്രോജക്ട് സർക്കിൾ സൂപ്ര≠ിംഗ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്ത അർഹതപ്പെട്ടതരം കരാറുകാരിൽനിന്നും മൽസര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും കോൺട്രാക്ടറുടെ പേരും ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ തപാലുകൾ സ്വീകരിക്കുന്നതല്ല. തപാൽ കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദി ആകുന്നതല്ല.

ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും

(1)

(2)

(cid:31) (3) 1 13-ാം ധനകാര്യ കമ്മീഷൻ—പി.വൈ.എെ.പി.- മെയിൻ കനാൽ ചെയിനേജ് 15.730കി. മീ. മുതൽ 15.890 കി. മീ. വരെ അടിയന്തിര

43,58,322 50,000 അറ്റകുറ്റപ്രവർത്തികൾ —(cid:31)

2 13-ാം ധനകാര്യ കമ്മീഷൻ—പി.വൈ.എെ.പി.- മെയിൻ കനാൽ ചെയിനേജ്് 15.895 കി. മീ. മുതൽ 16.000 കി. മീ. വരെ അടിയന്തിര

26,48,378 50,000 അറ്റകുറ്റപ്രവർത്തികൾ —(cid:31)

3 13-ാം ധനകാര്യ കമ്മീഷൻ—പി.വൈ.എെ.പി.- മെയിൻ കനാൽ ചെയിനേജ്് 16.704 കി. മീ. മുതൽ 16.804 കി. മീ. വരെ അടിയന്തിര

25,18,988 50,000 അറ്റകുറ്റപ്രവർത്തികൾ —(cid:31)

4 13-ാം ധനകാര്യ കമ്മീഷൻ—പി.വൈ.എെ.പി.- മെയിൻ കനാൽ ചെയിനേജ്് 17.390 കി. മീ. മുതൽ 17.510 കി. മീ. വരെ അടിയന്തിര

30,99,611 50,000 അറ്റകുറ്റപ്രവർത്തികൾ —(cid:31)

5 13-ാം ധനകാര്യ കമ്മീഷൻ—പി.വൈ.എെ.പി.- മെയിൻ കനാൽ ചെയിനേജ്് 17.600 കി. മീ. മുതൽ 17.661 കി. മീ. വരെ അടിയന്തിര

15,84,293 39,700 അറ്റകുറ്റപ്രവർത്തികൾ —(cid:31)

6 13-ാം ധനകാര്യ കമ്മീഷൻ—പി.വൈ.എെ.പി.- മെയിൻ കനാൽ ചെയിനേജ്് 20.740 കി. മീ. മുതൽ 20.860 കി. മീ. വരെ അടിയന്തിര

24,59,609 50,000 അറ്റകുറ്റപ്രവർത്തികൾ —(cid:31)

(cid:31)

(cid:31)

(cid:31) (cid:31)

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്് 6,600 + (cid:31) 4,000 + വാറ്റ് @ 5% + സെസ്സ് 1 % വാറ്റ്; ക്രമനമ്പർ 2-ന്് 3,800 + വാറ്റ് @ 5 % + സെസ്സ് 1 % വാറ്റ്; ക്രമനമ്പർ 3-ന്് വാറ്റ് @ 5 % + സെസ്സ് 1 % വാറ്റ്; ക്രമനമ്പർ 4-ന്് 4,700 + വാറ്റ് @ 5 % + സെസ്സ് 1 % വാറ്റ്; ക്രമനമ്പർ 5-ന് 2,400 + വാറ്റ് @ 5 % + സെസ്സ് 1 % വാറ്റ്; ക്രമനമ്പർ 6-ന്് 3,700 + വാറ്റ് @ 5 % + സെസ്സ്് 1 % വാറ്റ്.

(cid:31)

ദർഘാസ് ഫോറം കൊടുക്കുന്ന അവസാന തീയതിയും സമയവും—22-1-2013 മുതൽ 23-1-2013, 1 മണി വരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-1-2013, 4 മണി വരെ.

കരാറുകാരന്റെ ക്ലാസ്സ്—'എ'യും 'ബി'യും.

പ്രവൃത്തി തീർക്കേ≠ കാലാവധി—10 മാസം.

ഡിവിഷൻ ഓഫീസിന്റെ പേര്—പി. വൈ. എെ. പി.

ഡിവിഷൻ നം. 2., കണ്ണൂർ.

ദർഘാസുകൾ 30-1-2013-ാം തീയതി വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അതേ ദിവസം വൈകുന്നേരം 4.30 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.

ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും 22-1-2013 മുതൽ 23-1-2013 വരെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഒരു മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കു ന്നതാണ്.

(cid:31)

100 വിലയുള്ള മുദ്രപത്രത്തിൽ മാതൃകാ ഫോറത്തിൽ നിർദ്ദേശിക്കുന്ന തരത്തിലുള്ള ഒരു പ്രാഥമിക എഗ്രിമെന്റ ് പൂർണ്ണരൂപത്തിൽ ദർഘാസിനോടൊപ്പം അടക്കം ചെയ്തിരിക്കണം. അല്ലാതെയുള്ള ദർഘാസുകൾ നിരസിക്കു ന്നതാണ്. രജിസ്റ്റേർഡ് തപാൽ മുഖേന മാത്രമേ ദർഘാസുകൾ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ് സ്വീകരിക്കുന്നതല്ല. തപാൽ മുഖേന ഉ≠ാകുന്ന കാലതാമസത്തിന് ജലസേചന വകുപ്പ് ഉത്തരവാദിയല്ല.

പെർഫോർമൻസ് ഗ്യാരന്റി ഉൾപ്പെടെ കേരള ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

Office of the Superintending Engineer, Project Circle, (Sd.) Kannur. Superintending Engineer.

Cite this issue. Kerala Gazette, Government of Kerala, 22 January 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-01-22.pdf_2013_4_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-01-22.pdf_2013_4_Part_3_Irrigation.