Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 22 January 2013

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-01-22.pdf_2013_4_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2}

22nd January 2013 2013 ജനുവരി 22

4

നമ്പർ } 2nd Magha 1934 1934 മാഘം 2

PART III

Labour Department

NOTICE

No. WCA-767/2012. 19th December 2012.

DETAILS OF DEPENDENTS

Sl. Name and Age Relationship

No. Address (incase of with the

minor) employee

Whereas, the (Proprietor), Blue Star Private Ltd. Kottaravila, Cheriyakkonni P. O., Thiruvananthapuram has deposited with this Court an amount of (cid:31) 8,30,625 (Rupees Eight lakhs Thirty Thousand Six Hundred and Twenty five only) as Workmen's Compensation payable to the dependents of the deceased workman Sri Harikumar who met with a fatal accident on 15-7-2011 arising out of and in the course of his employment as under the above employer.

And whereas an enquiry conducted through the Assistant Labour Officer, Nedumangad it is understood that 1 Mrs. B. Kavitha, Wife Harikrishna Bhavan, Manamboor, Cheriyakkonni P. O.

2 Miss. Haripriya, 13 Daughter do.

3 Master Bharath, 9 Son do.

4 Mr. Krishnan Nair, Fatherthe following persons are the dependents of the deceased Madhusoodhanavilasam, Kundayathukonathu Veedu, Cheriyakkonni P. O. workman within the meaning of Section 2(1) (d) of the 5 R. Sharadamma, Mother Workmen's Compensation Act, 1923. do. 74 KERALA GAZETTE 6 (2) Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependants mentioned above. Claims, if any preferred thereafter will not be considered.

തിരുവനന്തപുരം ചെറിയകൊണ്ണിയിലെ ബ്ളൂസ്റ്റാർ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിൽ മെഷീൻ ഓപ്പറേറ്ററായി ജോലി നോക്കിവരവെ 15-7-2011-ൽ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഹരികുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 8,30,625 (എട്ട് ലക്ഷത്തി മുപ്പതിനായിരത്തി അറുനൂറ്റി (cid:31) ഇരുപത്തഞ്ച് രൂപ മാത്രം) ബ്ളൂസ്റ്റാർ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ചെറിയകൊണ്ണി ഹരികൃഷ്ണഭവനിൽ (1) ശ്രീമതി ബി. കവിത (ഭാര്യ), (2) ഹരിപ്രിയ (മകൾ), (3) ഭരത് (മകൻ) (4) ചെറിയകൊണ്ണി മധുസൂദനവിലാസത്തിൽ ശ്രീ കൃഷ്ണൻ നായർ (പിതാവ്), (5) ആർ. ശാരദാമ്മ (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണിക്കുന്നതല്ല.

Office of the State Advisory (Sd.) Contract Labour Board, Employees' Compensation Thiruvananthapuram. Commissioner.

നോട്ടീസ്

(1)

നമ്പർ ഡി-2475/2012. 2012 ഡിസംബർ 17.

(cid:31)

നമ്പർ ഡി-2716/2012. 2012 ഡിസംബർ 17.

(cid:31)

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എസ്. വി. മധു, സ്രാമ്പിക്കൽ വീട്, പനങ്ങാട് പി. ഒ. എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം 7,88,240 (ഏഴുലക്ഷത്തി എൺപത്തെണ്ണാ നൽകുന്നതിനായി യിരത്തി ഇരുനൂറ്റിനാൽപത് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി, സ്രാമ്പിക്കൽ വീട്, പനങ്ങാട് പി. ഒ., എറണാകുളം (1) ശ്രീമതി എെശ്വര്യ (ഭാര്യ), (2) ബേബി ശ്രേയ എസ്. മധു (മൈനറായ മകൾ), (3) ശ്രീ. വിജയൻ (പിതാവ്), (4) ശ്രീമതി രാധ (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) എംπോയീസ് കോമ്പൻസേഷൻ റീജിയണൽ ജോയിന്റ ് ലേബർ കമ്മീഷണർ കമ്മീഷണറുടെ കാര്യാലയം, (റീജിയണൽ ജോയിന്റ ് ലേബർ എറണാകുളം. കമ്മീഷണർ).

നോട്ടീസ്

നമ്പർ ഡബ്ള്യൂസി.-151/2008. 2012 ഡിസംബർ 22.

കേരളാ പോലീസിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രേംകിഷോർ, പൂവത്തൂർ വീട്, എടക്കാട് പി. ഒ., കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി 6,47,617 (ആറുലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി അറുനൂറ്റി (cid:31) പതിനേഴ് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) നിഷ (വിധവ), (2) സേതുലക്ഷ്മി (മാതാവ്), (3) ദൃശ്യ കിഷോർ (മകൾ), (4) ദേവാംഗന (മകൾ) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെ ടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. റീജിയണൽ ജോയിന്റ ് ലേബർ (ഒപ്പ്) കമ്മീഷണറുടെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ. Sri. Navas (late) Poovanthum Veetil, Peringala P. O., Pallikara, Ernakulam-ത്തിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രതീഷ,് ഇലഞ്ഞിക്കൽ ബൈസൺവാലി, 40 ഏക്കർ, ഉടുമ്പൻചോല, ഇടുക്കിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം 6,12,885 (ആറുലക്ഷത്തി പന്തിരായിരത്തി നൽകുന്നതിനായി എണ്ണൂറ്റി എൺപത്തിയഞ്ച് രൂപ) മാത്രം ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി, ഇലഞ്ഞിക്കൽ വീട്, ബൈസൺവാലി, 40 ഏക്കർ, ഉടുമ്പൻചോല, ഇടുക്കി താമസം (1) സൂസൺ s/o രാജമണി (പിതാവ്), (2) ശ്രീമതി മേരി w/o സൂസൺ (മാതാവ്) എന്നിവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
Cite this issue. Kerala Gazette, Government of Kerala, 22 January 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-01-22.pdf_2013_4_Part_3_Labour/. Archive identifier in.gazette.kerala_new.2013-01-22.pdf_2013_4_Part_3_Labour.