©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ജനുവരി 22
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
4
നമ്പർ
} 22nd January 2013
} 2nd Magha 1934 1934 മാഘം 2
PART III
Public Works Department
TENDER NOTICES
(1) No. DB13-4675/2009. 22nd December 2012.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following works on behalf of the Governor of Kerala from registered contractors of Public Works Department. The cost of tender schedule shall be as DD in favour of Superintending Engineer, R & B, South Circle, Thiruvananthapuram shall be attached with the tender documents. The opening of tenders is fixed at 4.30 p. m. on the same day on receipt of tender. The tender should be submitted so as to reach the undersigned on or before the prescribed date and time for each work as below by Registerd Post/Speed Post.
(1)
(2)
(3) 2 162/SESC/2012-13—Roads Division, Kollam—
LAC ADF 12-13—Improvements to Podiyattuvila Punnakodu Kaithakkuttam road from km. 0/00 to 3/300 (in Punalur constituency)—(cid:31) 90 lakh 2,25,000 Cost of tender form (including VAT)—(cid:31) 26,250 for Sl. No. 1 and (cid:31) 14,175 for Sl. No. 2.
Date of issue of tender schedule can be downloaded from PWD website: www.keralapwd.gov.in. Last date and time of receipt of tender—24-1-2013 upto 4 p. m.
Classification of Contractor— 'A' Class.
Sl. Tender No. and Name of Work E.M.D.
Period of completion—12 months for Sl. No. 1 and 6 months for Sl. No. 2.
No. with Estimate Amount (cid:31)
(1)
(2)
{{^{{FOOTNOTE (3)}}}} 1 161/SESC/2012-13—Pathanamthitta Roads D i v i s i o n — N A B A R D R I D F- X V I I — Improvements to Anacharikkal Meenmuttikkal Thodu-Valliyani Pullamala Road including single span Bridge at Meenmuttikkal Thodu at Konni Constituency in Pathanamthitta District—(cid:31) 485 lakh 12,12,500 All the tender conditions in this department are applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന്22nd JAN. 2013] PUBLIC WORKS DEPARTMENT 40
Sl. Tender No. and Name of Work E.M.D.
No. with Estimate Amount (cid:31)
Roads Division, Alappuzha
ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാൻറ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31) അടങ്കൽ തുകയും
1 161/എസ്.ഇ.എസ്.സി./2012-13—റോഡ്സ് ഡ ി വ ി ഷ ൻ പത്ത ന ം ത ി ട്ട — ന ബ ാ ർ ഡ ് - എെ.ആർ.ഡി.എഫ്.-17—ആനചരിക്കൽ മീൻമുട്ടിക്കൽ തോട് വള്ളിയാനി പുല്ലമല റോഡിന്റെ പുനരുദ്ധാരണവും മീൻമുട്ടിക്കൽ തോടിന്റെ ഒരു സ്പാനുള്ള പാലത്തിന്റെ നിർമ്മാണവും (കോന്നി അസംബ്ലി മണ്ഡലം 1 163/SESC/2012-13—Toll Collection of Thakazhi Bridge in Ambalappuzha Thiruvalla road for the period from 1-4-2013 to 31-3-2014— (cid:31) 4,87,640. 12,200 2 164/SESC/2012-13—Toll Collection of Aroor-Arookutty Bridge in Cherthala-Aroor- Arookutty road for the period from 1-4-2013 to 31-3-2014— (cid:31) 8,91,972 22,300 Cost of tender form (including Tax)—(cid:31) 1,050 for Sl. No. 1 and (cid:31) 1,575 for Sl. No. 2.
Date of issue of tender schedule can be downloaded from PWD website: www.keralapwd.gov.in.
485 ലക്ഷം 12,12,500
പത്തനംതിട്ട ജില്ല)—(cid:31)
2 162/എസ്.ഇ.എസ്.സി./2012-13—റോഡ്സ് ഡിവിഷൻ കൊല്ലം—എൽ.എ.സി.എ.ഡി.എഫ്.- 1 2 - 1 3 — െ പ ാ ട ി യ ാ റ്റ ു വ ി ള പ ു ന്ന േ ങ്ക ാ ട ് കൈതക്കോട്ടു റോഡ് കി. മീ. 0/00 മുതൽ 3/300 വരെ അഭിവൃദ്ധിപ്പെടുത്തൽ (പുനലൂർ Last date and time of receipt of tender—28-1-2013 upto 4 p. m.
Classification of Contractor— Not Liable.
Period of completion—1-4-2013 to 31-3-2014.
All the tender conditions in this department are
90 ലക്ഷം 2,25,000
നിയോജകമfiലം)—(cid:31)
26,250, ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്
(cid:31) ക്രമനമ്പർ 2-ന് 14,175.
(cid:31)
ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—24-1-2013 വൈകുന്നേരം 4 മണിവരെ.
കരാറുകാരുടെ തരംതിരിവ്—'എ' ക്ലാസ്.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 6 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(2)
No. DB3-141/2009/TOLL. 28th December 2012.
The tenders are invited by the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram for the following works on behalf of the Governor of Kerala from registered contractors of Public Works Department. The cost of tender form as DD in favour of Superintending Engineer, R & B, South Circle, Thiruvananthapuram shall be attached with the tender documents. The opening of tenders is fixed at 4.30 p. m. on the same day on receipt of tender. The tender should be submitted so as to reach the undersigned on or before the prescribed date and time for each work as below by Registerd Post/Speed Post or Registered Courier.
applicable to this tender also.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം) തിരുവനന്തപുരം താഴെ പറയുന്ന പണികൾക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽ വഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാൻറ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേദിവസം 4.30-ന് ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കാവുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും
(cid:31) അടങ്കൽ തുകയും
റോഡ്സ് ഡ ി വ ി ഷ ൻ , ആലപ്പുഴ
1 163/എസ്.ഇ.എസ്.സി./2012-13-അമ്പലപ്പുഴ- തിരുവല്ല റോഡിലെ തകഴിപ്പാലത്തിന്റെ 1-4-2013 മുതൽ 31-3-2014 വരെയുള്ള
4,87,640 12,200 കാലയളവിലെ ടോൾ പിരിവ്—(cid:31)
2 164/എസ്.ഇ.എസ്.സി./2012-13—ചേർത്തല- അരൂർകുറ്റി റോഡിലെ അരൂർ-അരൂർകുറ്റി പാലത്തിന്റെ 1-4-2013 മുതൽ 31-3-2014 വരെയുള്ള കാലയളവിലെ ടോൾ പിരിവ്—
8,91,972
22,300 (cid:31)
1,050, ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്
(cid:31) ക്രമനമ്പർ 2-ന് 1,575.
(cid:31)22nd JAN. 2013] PUBLIC WORKS DEPARTMENT 41 ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-1-2013 വൈകുന്നേരം 4 മണിവരെ.
കരാറുകാരുടെ തരംതിരിവ്—ബാധകമല്ല.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—1-4-2013 മുതൽ 31-3-2014 വരെ.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
(Sd.) Office of the Superintending Engineer, Roads and Bridges, South Circle, Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി.റ്റി.എൻ. 1/2012-13 (19). 2013 ജനുവരി 4.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചീനിയർ, നിരത്തുവിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 2013 ജനുവരി മാസം 22-ാം തീയതി വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തുറക്കു ന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(cid:31) 13-ാം ധനകാര്യകമ്മീഷൻ 2012-13 സംസ്ഥാന രാജപാതകൾ സംരക്ഷണവും അറ്റകുറ്റപ്പണികളും
1 467/ഇഇ/2012-13—ബാലഗ്രാം പുളിയൻമല റോഡിൽ കി. മീ. 2/200-ൽ വരെ തകർന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുക—
7,92,000
19,800 (cid:31)
13-ാം ധനകാര്യകമ്മീഷൻ 2012-13 പ്രധാന ജില്ലാ റോഡുകൾ സംരക്ഷണവും അറ്റകുറ്റപ്പണികളും
2 468/ഇഇ/2012-13—ശാന്തൻപാറ പൊട്ടൻകാട് റോഡിൽ കി. മീ. 10/000 മുതൽ 12/500 വരെ 20 മി.മീ. ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പറ്റ്
7,00,000
17,500 ചെയ്യുക— (cid:31)
1,575, ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്
(cid:31) ക്രമനമ്പർ 2-ന് 1,470.
(cid:31)
നിബന്ധനകൾ
1. ടെ≠ർ ഫോമും ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ഈ ആഫീസിൽ സർക്കാർ ഉത്തരവ് (ആർ. റ്റി.) നമ്പർ 1245/2010 പൊ.മ.വ., തിരുവനന്തപുരം തീയതി 2-8-2010 പ്രകാരം നി›ിത സമയത്തിനു മുമ്പായി സമർപ്പിക്കേ≠തുമാകുന്നു.
2. ടെ≠ർ ഫോമിന്റെ നി›ിതവില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക്, പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
3. പ്രവൃത്തികൾ തീർക്കേ≠ കാലാവധി ക്രമനമ്പർ 1-നും 2-നും 15-3-2013 വരെ ആകുന്നു.
4. കരാറുകാർക്ക് വേ≠ യോഗ്യത എ, ബി, സി രജിസ്ട്രേഷൻ ആകുന്നു.
5. കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.
6. ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്.
7. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്.
8. ജി.ഒ. (എം.എസ്) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും ജി.ഒ. (എം.എസ്) 81/97/ പി.ഡബ്ല്യു. ആന്റ ് റ്റി തീയതി 7-8-1997 ജി.ഒ. (എം.എസ്) 75/98/പി.ഡബ്ല്യു.ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസുകൾക്കും ബാധകമായിരി ക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) നിരത്തുവിഭാഗം, ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
PRE-QUALIFICATION TENDER NOTICE [e-Government Procurement (e-GP)]
No. W1D1/05 Vol. II. 14th December 2012.
The Superintending Engineer, N.H. (Central) Circle, Vyttila, Kochi-19, on behalf of the Governor of Kerala, invites "online" tender for pre-qualification and execution of the following work from financially sound and well experienced Registered 'A' Class Contractors of Kerala State Public Works Department/Central Public Works Department/Railways, who have successfully completed at22nd JAN. 2013] PUBLIC WORKS DEPARTMENT 42 least one single work costing more than 50% (fifty percentage) of the estimate P.A.C. of work during the last five years. Only those bidders having a valid and active registration and who possess compatible digital signature certificate issued by competent authority can participate in the tender. Tender documents and tender schedule may be downloaded free of cost from the e-GP Website www.etender.kerala.gov.in.
1. Name of work—Annual Plan 2012-13—NH 220-Kollam Theni Road—Road safety works-Portions from Km. 160/000 to 172/000 and from Km. 172/000 to Km. 215/000.
2. Tender Number—11/SE/NH/CC/Kochi/2012-13.
3. Estimate PAC — (cid:31) 464.42 lakh. 4. EMD — (cid:31) 11,62,000.
5. Cost of tender documents/Bid submission fee—
(cid:31) 26,250.
6. Nature of work—Widening works, Road safety works and Protective works.
7. Time of Completion— Nine months.
8. Tender form should be downloaded free of cost from the e-GP website www.etenders.kerala.gov.in from 8-1-2013 at 4 p. m. to 23-1-2013 at 4 p. m. 9. Last date and time for receipt of online queries for pre-bid conference by e-mail:[email protected]— 14-1-2013 upto 12 Noon.
10. Place, date and time of pre Bid Meeting—The Office of the Superintending Engineer, PWD National Highway (Central) Circle, Vyttila, Kochi, 15-1-2013, 11.30 a.m.
11. Online bid submission period—16-1-2013, 4 p. m. to 24-1-2013, 4 p. m.
12. Place, date and time of submission of original documents—The Office of the Superintending Engineer, PWD National Highway (Central) Circle, Vyttila, Kochi, 25-1-2013 upto 12 Noon.
13. Place, Date and time of opening of Technical Bid— The Office of the Superintending Engineer, PWD. National Highway (Central) Circle, Vyttila, Kochi, 25-1-2013 at 2 p. m.
14. Date of opening of Financial Bid in the Office of the Superintending Engineer, National Highway (Central) Circle, Vyttila, Kochi Will be intimated later.
Bids/tender documents are to be submitted online only and no manual submission of the same shall be entertained. Technical bid and Financial bid shall be submitted in their separately designated online covers.
A bid submission fee of (cid:31) 26,250 shall be remitted in the form of Demand Draft in favour of Superintending Engineer, PWD National Highway (Central) Circle, Vyttila, Kochi, payable at Kochi.
Bidders are requested to submit the scanned copies of the following details "online"
(i) Registration Certificate attested by a Gazetted Officer.
(ii) Experience Certificate prescribed in bidding document attested by a Gazetted Officer.
(iii) Demand Draft towards cost of tender documents/bid submission fee.
(iv) EMD/EMD exemption certificate.
(v) Preliminary Agreement in stamp paper worth (cid:31) 100 signed by the contractor
and subsequently documents in (iii), (iv), (v) in original, (i), (ii) attested copies may be submitted "offline" in a sealed cover superscribing the name of work and Tender Number through Speed Post/by hand/Registered Post, to the office of the Superintending Engineer, PWD National Highway (Central) Circle, Vyttila, Kochi-19, on the prescribed date and time as in the table physically, failing which such tenders will be rejected. The originals of document (i) & (ii) should be produced while opening the technical bid.
If required, the bidders shall be notified in the online technical bid opening summary (available in the website) to submit the hard copy of the Technical bid documents to the Superintending Engineer, PWD National Highway (Central) Circle, Vyttila, Kochi-19.
A pre bid meeting will be held in the office of the Superintending Engineer, PWD National Highway (Central) Circle, Vyttila, Kochi-19, on the prescribed date and time to clarify the issues and to answer questions on any matter that may be raised at that stage.
Bidders are also requested to search "Public Notice" in Kerala PWD Website www.keralapwd.gov. in regularly for any changes effected in the tender notice after publishing the same in the newspapers and before publishing in e-GP site.
Minutes of the pre-bid meeting, corrigendum/ addendum, which form part of the tender document, shall only be published in the e-GP website and bidders are advised to check the website regularly for the updates related to the tender before submitting the tender.
The bidding authority reserves the right to modify/ cancel any or all bid without assigning any reasons. The PWD will not be responsible for any error like missing of Schedule data while downloading by the bidder and non receipt of documents/delay in respect of tenders sent by post.
If the document submission date/technical bid opening date, happens to be a holiday, or not working, due to any valid reason, the tender opening process/ submission of document, will be done on the next working day, the same time and place.
All the conditions prevailing in this Department regarding tender pre-qualification are applicable to this tender also. Further details, if require, can be had from this office during working hours.
22nd JAN. 2013] PUBLIC WORKS DEPARTMENT 43കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ദേശീയപാത (മദ്ധ്യമേഖല) സൂപ്ര≠ിംഗ് എഞ്ചിനീയർ, വൈറ്റില, കൊച്ചി ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഈ പ്രവർത്തിയുടെ 50% (അൻപതുശതമാനം) ത്തിൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പ്രവൃത്തി (ഒറ്റ പ്രവൃത്തി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ കേരള സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ്/റെയിൽവെ എന്നിവയിലേതിലെങ്കിലും രജിസ്റ്റർ ചെയ്ത 'എ' ക്ലാസ്സ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻ യോഗ്യതാ നിർണ്ണയത്തിനും പ്രവർത്തി ഏറ്റെടുത്ത് നടത്തുന്നതിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. അധികാരപ്പെട്ട കേന്ദ്രങ്ങളിൽനിന്നു ലഭിച്ച ഡിജിറ്റൽ സി·േച്ചർ സർട്ടിഫിക്കറ്റ് ഉള്ളതും സാധുതയും ആക്റ്റീവുമായ രജിസ്ട്രേഷൻ ഉള്ള കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. ദർഘാസ് പ്രമാണങ്ങൾ www.etenders.kerala.gov.in എന്ന ഇ-ജിപി വെബ് സൈറ്റിൽ നിന്നും നിരക്കൊന്നും കൂടാതെ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
1. പ്രവർത്തിയുടെ പേര്—വാർഷിക പദ്ധതി-2012-13— ദേശീയപാത 220-കൊല്ലം-തേനി റോഡ്-കി.മീ. 160/000 മുതൽ കി.മീ. 172/000 വരെയും കി.മീ. 172/000 മുതൽ 215/000 വരെയുമുള്ള ഭാഗങ്ങളിലെ റോഡ് സുരക്ഷാ പ്രവർത്തികൾ.
2. ദർഘാസ് നമ്പർ—11/എസ്.ഇ./എൻ.എച്ച്./സിസി/കൊച്ചി/ 2012-13.
464.42 ലക്ഷം.
11,62,000.
26,250.
3. അടങ്കൽ തുക—(cid:31) 4. നിരതദ്രവ്യം—(cid:31) 5. ദർഘാസിന്റെ വില/ദർഘാസ് സമർപ്പണ നിരക്ക്—(cid:31) 6. പണിയുടെ വിശദാംശങ്ങൾ—വീതി കൂട്ടൽ, റോഡ് സുരക്ഷാ പ്രവൃത്തികൾ, സംരക്ഷണ പ്രവൃത്തികൾ.
7. കാലാവധി—ഒൻപത് മാസം.
8. ദർഘാസ് ഡൗൺലോഡ് ചെയ്തെടുക്കുന്നതിനുള്ള സമയപരിധി—www.etenders.kerala.gov.in എന്ന ഇ-ജിപി വെബ്സൈറ്റിൽ നിന്നും നിരക്കൊന്നും കൂടാതെ 8-1-2013, 4 മണിമുതൽ 23-1-2013, 4 മണിവരെ.
9. ദർഘാസ് സംബന്ധിക്കുന്ന ചോദ്യങ്ങൾ ഓൺലൈൻ മുഖേന സ്വീകരിക്കുന്ന അവസാന തീയതിയും സമയവും (ഇ-മെയിൽ എെഡി: [email protected])— 14-1-2013, 12 മണിവരെ.
10. മുൻ ദർഘാസ് യോഗം നടത്തുന്ന സ്ഥലവും തീയതിയും സമയവും—സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത (മദ്ധ്യമേഖല), വൈറ്റില, കൊച്ചി-682 019. 15-1-2013, 11.30 മണിവരെ.
11. ദർഘാസ് ഓൺലൈൻ മുഖേന സ്വീകരിക്കുന്ന സമയപരിധി—16-1-2013, 4 മണിമുതൽ 24-1-2013, 4 മണിവരെ.
12. അസ്സൽ പ്രമാണങ്ങൾ സമർപ്പിക്കേ≠ സ്ഥലവും തീയതിയും സമയവും—സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത (മദ്ധ്യമേഖല), വൈറ്റില, കൊച്ചി-682 019. 25-1-2013, 12 മണിവരെ.
ടെക്നിക്കൽ ബിഡ് തുറക്കുന്ന സ്ഥലവും തീയതിയും സമയവും—സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത (മദ്ധ്യമേഖല), വൈറ്റില, കൊച്ചി-682 019. 25-1-2013, 2 മണി.
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത (മദ്ധ്യമേഖല), വൈറ്റില, കൊച്ചി-682 019-ൽ ഫിനാൻഷ്യൽ ബിഡ് തുറക്കുന്ന തീയതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.
ദർഘാസുകൾ/ദർഘാസ് പ്രമാണങ്ങൾ ഓൺലൈൻ ആയി മാത്രമേ സമർപ്പിക്കാവൂ. നേരിട്ട് സമർപ്പിക്കാവുന്നതല്ല. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതാതിനുവേ≠ി നി›യിക്കപ്പെട്ട വെവ്വേറെ ഓൺലൈൻ കവറുകളിലായാണ് സമർപ്പിക്കേ≠ത്.
ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫീസ് നിരക്കായ 26,250-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയർ, (cid:31) പൊതുമരാമത്ത് വകുപ്പ്, ദേശീയപാത (മദ്ധ്യമേഖല) കൊച്ചി, വൈറ്റില എന്ന പേരിൽ കൊച്ചിയിൽ മാറത്തക്കവിധം എടുക്കേ≠താണ്.
കരാറുകാർ താഴെ പറയുന്ന പ്രമാണങ്ങളുടെ സ്കാൻ ചെയ്ത പകർപ്പ് ഓൺലൈനായി സമർപ്പിക്കേ≠താണ്.
(i) ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
(ii) ദർഘാസ് പ്രമാണത്തിൽ പ്രതിപാദിച്ചിട്ടുള്ള പ്രകാരം ഉള്ള ഗസറ്റഡ് ഓഫീസർ സാക്ഷ്യ പ്പെടുത്തിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്.
(iii) ദർഘാസ് പ്രമാണത്തിന്റെ വിലയ്ക്ക് സമാനമായ ഡിമാന്റ ് ഡ്രാഫ്റ്റ്/ദർഘാസ് സമർപ്പണ നിരക്ക്.
(iv) നിരതദ്രവ്യം/നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ്, ഉ≠െങ്കിൽ അതും.
100-ന്റെ സ്റ്റാമ്പ് പേപ്പറിൽ എക്സിക്യൂട്ട് ചെയ്ത (v) (cid:31)
പ്രിലിമിനറി എഗ്രിമെന്റ ്.
തുടർന്ന് മേൽ പറഞ്ഞ (iii), (iv), (v)-ലെ അസ്സൽ പ്രമാണങ്ങൾ, (i), (ii)-ലെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രേഖകൾ എന്നിവ പ്രവർത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത കവറിൽ ഇട്ട് സീൽ ചെയ്ത് ഇതോടൊപ്പം ചേർത്തിട്ടുള്ള പട്ടികയിൽ പറഞ്ഞിട്ടുള്ള സമയങ്ങളിൽ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത (മദ്ധ്യമേഖല), വൈറ്റില, കൊച്ചി-682 019 ഓഫീസിൽ സ്പീഡ് പോസ്റ്റ്/രജിസ്ട്രേഡ്/നേരിട്ട് സമർപ്പിക്കേ≠താണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല. മേൽ പറഞ്ഞ (i), (ii)-ലെ അസ്സൽ പ്രമാണങ്ങൾ ടെക്നിക്കൽ ബിഡ് തുറക്കുന്ന സമയത്ത് ഹാജരാക്കേ≠താണ്.
ആവശ്യമുള്ളപക്ഷം ഓൺലൈനായി സമർപ്പിച്ച ടെക്നിക്കൽ ബിഡ് പ്രമാണങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത (മദ്ധ്യമേഖല), വൈറ്റില, കൊച്ചി-682 019-ൽ നേരിട്ട് സമർപ്പിക്കുന്നതിന് കരാറുകാരെ വെബ്സൈറ്റിൽ ലഭ്യമായ ടെക്നിക്കൽ ബിഡ് ഓപ്പണിംഗ് സമ്മറി മുഖേന അറിയിക്കുന്നതാണ്.
ദർഘാസ് സംബന്ധമായ പ്രശ്നങ്ങൾ/സംശയങ്ങൾ വിശദീകരിക്കുന്നതിന് പങ്കെടുക്കുന്ന കരാറുകാരുടെ ഒരു മുൻകൂർ ദർഘാസ് യോഗം മേൽ വിവരിച്ചിട്ടുള്ള സമയത്തും സ്ഥലത്തുംവച്ച് നടത്തപ്പെടുന്നതാണ്.
22nd JAN. 2013] PUBLIC WORKS DEPARTMENT 44പത്രമാദ്ധ്യമത്തിൽ പരസ്യം പ്രസിദ്ധീകരണത്തിനുശേഷം ഇ-ജി.പി. സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതിന് മുൻപ് ടെ≠ർ നോട്ടീസിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ അതറിയുവാൻ കരാറുകാർ പൊതുമരാമത്ത് വെബ്സൈറ്റായ www.keralapwd.gov.in-ലെ "Public Notice" പതിവായി പരിശോധിക്കേ≠താണ്.
ദർഘാസ് പ്രമാണത്തിന്റെ ഭാഗമായിട്ടുള്ള മുൻ ദർഘാസ് യോഗത്തിന്റെ നടപടിച്ചുരുക്കം (Minutes) തിരുത്തലുകൾ/ കൂട്ടിച്ചേർക്കൽ ഇവ പ്രസിദ്ധപ്പെടുത്തുന്ന ഇ-ജി.പി. വെബ്സൈറ്റ് കരാറുകാർ പതിവായി സന്ദർശിച്ച് കരാറുമായി ബന്ധപ്പെട്ട നാളിതുവരെയുള്ള വസ്തുതകൾ മനസ്സിലാക്കി യതിനുശേഷം ദർഘാസ് സമർപ്പിക്കണം.
കാരണം കൂടാതെ എല്ലാം/ഏതെങ്കിലും ദർഘാസ് നിരസിക്കുന്നതിനുള്ള അധികാരം ദർഘാസ് അധികാരികളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിൽ ബിÕ് ചെയ്യുന്നയാൾക്ക് അത് ലഭിക്കാതെ വരുകയോ/തപാൽമാർഗ്ഗം നിർദ്ദേശിച്ച സമയത്തിനുള്ളിൽ കിട്ടാതെ വരികയോ മറ്റോ ആണെങ്കിൽ പൊതുമരാമത്ത് വകുപ്പിന് അതിൽ യാതൊരു ഉത്തരവാദിത്ത്വവും ഉ≠ായിരിക്കുന്നതല്ല.
എന്തെങ്കിലും കാരണവശാൽ ദർഘാസ് തുറക്കുന്ന ദിവസം/പ്രമാണങ്ങൾ സമർപ്പിക്കുന്ന ദിവസം ഓഫീസിന് പ്രവർത്തി ദിവസം അല്ലാത്തപക്ഷം അടുത്ത പ്രവൃത്തി ദിവസം മുൻ നി›യിച്ച സ്ഥലത്തും സമയത്തും ദർഘാസ് തുറക്കുന്നതും പ്രമാണങ്ങൾ സമർപ്പിക്കേ≠തുമാണ്. ദർഘാസുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ എന്തെങ്കിലും തരത്തിൽ അത് ലഭിക്കാതെ വരികയോ മറ്റോ ആണെങ്കിൽ പൊതുമരാമത്ത് വകുപ്പിന് അതിൽ യാതൊരു ഉത്തരവാദിത്ത്വവും ഉ≠ായിരിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ മേൽ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.
(Sd.) Office of the Superintending Engineer, NH (Central) Circle, Vyttila, Kochi-19. Superintending Engineer.
RE-TENDER NOTICE
No. DB-1/07-08 (Vol. II). 20th December 2012.
Sealed competitive tenders are invited by the Superintending Engineer, Judicial Buildings Circle, Ernakulam for the following works from the approved registered contractors of P.W.D. by registered post or Speed post (Courier not accepted).
1. Tender No.—5/SEJ/EKM/2012-13.
Name of Work—Additional Block to Court Complex at Attingal, Thiruvananthapuram.
Estimate PAC—(cid:31) 240 lakh. E. M. D.—(cid:31) 6,00,000. Cost of tender documents—(cid:31) 26,250.
Time of completion—18 months.
Class of contractors—'A' Class.
2. Tender No.—6/SEJ/EKM/2012-13.
Name of Work—Construction of Court Complex at Punalur.
Estimate PAC—(cid:31) 300 lakh. E. M. D.—(cid:31) 7,50,000. Cost of tender documents—(cid:31) 26,250.
Time of completion—24 months.
Class of contractors—'A' Class.
Sale of tender documents can be downloaded from PWD website.
Last date and time of receipt of tenders by post—
29-1-2013 upto 4 p. m.
Last date and time of opening of tender—29-1-2013, 4.30 p. m.
The tender form and schedule can be downloaded from the PWD Website. The cost of tender schedule shall be remitted by Bank DD. Any other mode of payment shall not be admitted.
All existing rules and conditions in the PWD regarding tender are applicable to this tender also. More details can be had from the office of undersigned during office hours.
സൂപ്ര≠ിംഗ് എഞ്ചിനീയർ, നീതിന്യായ കെട്ടിടവിഭാഗം, എറണാകുളം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് ആയോ സ്പീഡ് പോസ്റ്റ് വഴി (കൊറിയർ സ്വീകരിക്കുന്നതല്ല) 29-1-2013, 4 മണിക്കുമുമ്പായി കിട്ടത്തക്കവിധത്തിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 4.30 മണിക്ക് തുറക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കേരള പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്യാവുന്നതാണ്.
1. ദർഘാസ് നമ്പർ—5/എസ്.ഇ.ജെ./ഇ.കെ.എം./2012-13. പ്രവൃത്തിയുടെ പേര്—ആറ്റിങ്ങൽ കോടതി സമുച്ചയത്തിന് അഡീഷണൽ ബ്ലോക്ക് നിർമ്മാണം.
240 ലക്ഷം.
6,00,000.
26,250.
ഉദ്ദേശ അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണങ്ങളുടെ വില—(cid:31) പ്രവർത്തി തീർക്കേ≠ കാലാവധി—18 മാസം.
കരാറുകാരുടെ വിഭാഗം—'എ' ക്ലാസ്സ്.
2. ദർഘാസ് നമ്പർ—6/എസ്.ഇ.ജെ./ഇ.കെ.എം./2012-13. പ്രവൃത്തിയുടെ പേര്—പുനലൂരിൽ കോടതി സമുച്ചയ നിർമ്മാണം.
300 ലക്ഷം.
7,50,000.
26,250.
ഉദ്ദേശ അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണങ്ങളുടെ വില—(cid:31) പ്രവർത്തി തീർക്കേ≠ കാലാവധി—24 മാസം.
കരാറുകാരുടെ വിഭാഗം—'എ' ക്ലാസ്സ്.
22nd JAN. 2013] PUBLIC WORKS DEPARTMENT 45ദർഘാസ് പ്രമാണങ്ങളുടെ വില സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ ബാങ്ക് ഡി.ഡി. എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. പണമോ ചെക്കോ സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും അന്വേഷിച്ച് അറിയാവുന്നതാണ്.
Office of the Superintending Engineer, PWD Judicial Buildings Circle, (Sd.) Ernakulam, PWD Complex, Superintending Engineer Edappally, Kochi-24, (For and on behalf of the Phone : 0484-2340585. Governor of Kerala).
ദർഘാസ് പരസ്യം
നമ്പർ ഡി1-ടി.എൻ./17/2012-13. 2013 ജനുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യു.ഡി. നിരത്തുകൾ വിഭാഗം, പാലക്കാട് താഴെ പറയുന്ന പ്രവർത്തികൾക്ക് പ്രവർത്തിയുടെ പേരെഴുതി മുദ്രവെച്ച കവറുകളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സമർപ്പിക്കാവുന്നതും അന്നേ ദിവസം 4 മണിക്ക് അവ തുറക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവർത്തിയുടെ പേരും
(cid:31) അടങ്കൽത്തുകയും
1 247/2012-13—ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് രാഗം കോർണർ മുതൽ പറപ്പുറം റോഡ് കി.മീ. 0/00 മുതൽ 0/300 വരെ അഭിവൃദ്ധി ദർഘാസുകൾ ജി. ഒ. (പി) നമ്പർ 13/2012/പി.ഡബ്ല്യൂ.ഡി. തീയതി 1-2-2012 പ്രകാരം പരിഷ്കരിച്ച പൊതുമരാമത്ത് വകുപ്പ് മാന്വലിലെ നിബന്ധനകൾ എല്ലാം ഇതിനും ബാധകമായിരിക്കുന്നതാണ്.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ പരസ്യപ്പെടുത്തി യത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ആവശ്യമായ മറ്റുരേഖകൾ സഹിതം പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ ഓഫീസ് പാലക്കാട് സമർപ്പിക്കാവുന്നതാണ്.
ദർഘാസ് പ്രമാണങ്ങളുടെ വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറാവുന്നവിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി (ഒരാഴ്ചക്കുള്ളിൽ എടുത്തത്) ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങളുടെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലു കളോ സ്വീകരിക്കുന്നതല്ല. പ്രമാണങ്ങളുടെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.
പ്രവർത്തികൾക്കുവേ≠ി സമർപ്പിക്കുന്ന ദർഘാസ് സഹിതം നിർദ്ദേശിക്കപ്പെട്ട നിരതദ്രവ്യം പാലക്കാട് മാറാവുന്നവിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ ഈടു നൽകി ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റുകളും രജിസ്ട്രേഡ്/സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.
(cid:31)
15 ലക്ഷം 37,500
പ്പെടുത്തൽ—(cid:31)
2 248/2012-13—കുലുക്കല്ലൂർ പഞ്ചായത്ത്
മാരായമംഗലം ഹൈസ്കൂൾ-പുരമത്തറ റെയിൽവേ സ്റ്റേഷൻ റോഡ് കി.മീ. 0/00 മുതൽ
20 ലക്ഷം 50,000 3/300 വരെ അഭിവൃദ്ധിപ്പെടുത്തൽ—(cid:31)
3 249/2012-13—വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വല്ലപ്പുഴ-മാട്ടായ-വാടനംകുറിശ്ശി റോഡ് കി.മീ. 0/00 മുതൽ 2/200 വരെ അഭിവൃദ്ധി കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ദർഘാസിനോടൊപ്പം അടക്കം ചെയ്യേ≠താണ്. ദർഘാസ് സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് കരാർ അടക്കം ചെയ്യേ≠താണ്. ദർഘാസിനോടൊപ്പം അനുബന്ധം 2-ൽ പറഞ്ഞിട്ടുള്ള റിക്വിസിഷൻ ഫോർ ഇ പേമെന്റ ് നിർബന്ധമായും അടക്കം ചെയ്യേ≠താണ്. അല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.
ഈ പ്രവർത്തികൾ എല്ലാംതന്നെ സമയബന്ധിതമായി പൂർത്തീകരിക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയുമുള്ള കരാറുകാർ മാത്രം പങ്കെടു ക്കേ≠താണ്.
ദർഘാസുകൾ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ അന്വേഷിച്ചറിയാവുന്നതാണ്.
15 ലക്ഷം 37,500
പ്പെടുത്തൽ—(cid:31)
4 250/2012-13—തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ത ി ര ു േ വ ഗ പ്പ ു റ - വ ി ള ത്ത ൂ ർ റോഡ് കി.മീ. 0/00 മുതൽ 2/700 വരെ അഭിവൃദ്ധി
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്തുകൾ വിഭാഗം, പാലക്കാട്. ഫോൺ നമ്പർ : 0491 2505565 എക്സിക്യൂട്ടീവ് എഞ്ചിനീയർ.
20 ലക്ഷം 50,000
പ്പെടുത്തൽ—(cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും 2,415, ക്രമനമ്പർ 2-നും 4-നും 3,150.
(cid:31)
(cid:31)
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി — 1-2-2013 മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി —8-2-2013 വരെ.
കരാറുകാരുടെ വിഭാഗം—'സി' യും ഉപരിയും.
പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—4 മാസം.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി6./ടി.എൻ.6/2012. 2012 ഡിസംബർ 29.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ്, കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ താഴെ പറയുന്ന പ്രവൃത്തിക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 16-1-2013-ൽ www.keralapwd.gov.in എന്ന22nd JAN. 2013] PUBLIC WORKS DEPARTMENT 46 വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ നികുതിയുൾപ്പെടെയുള്ള വില ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും എടുത്ത എക്സിക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. ബിൽഡിംഗ്സ് ഡിവിഷൻ ഓഫീസ്, കൽപ്പറ്റ, വയനാട് എന്ന പേരിൽ മാറാവുന്ന വിധത്തിൽ ഡിമാന്റ ്് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ടെ≠ർ ഫോറത്തിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ πഡ്ജ് ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ഇതോടൊപ്പം കരാറുകാരന്റെ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാൻ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്. താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ രജിസ്ട്രേഡ് തപാൽ/ സ്പീഡ് പോസ്റ്റ് മുഖേന ഈ ഓഫീസിൽ ലഭിക്കേ≠താണ്. ഈ ഓഫീസിൽ ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. തപാൽ വകുപ്പിനുള്ള കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല. പ്രൈവറ്റ് കൊറിയർ മുഖേനയുള്ള ടെ≠റുകൾ സ്വീകരിക്കുന്നതല്ല.
93,23,286.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— എം.എച്ച്.ആർ.ഡി.—മീനങ്ങാടി പോളിടെക്നിക് കോളേജിന് ലേഡീസ് ഹോസ്റ്റൽ നിർമ്മാണം—(cid:31)
50,000.
പ്രവർത്തിയുടെ ദർഘാസുകൾ 22-1-2013, 4.30 മണിക്ക് സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
(cid:31) ഈ പ്രവൃത്തികൾ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പുകളും ഉള്ള കരാറുകാർമാത്രം പങ്കെടുക്കേ≠താണ്. പ്രവൃത്തിയുടെ ബില്ലുകൾ കിട്ടുവാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കുവാനുള്ള കാലാവധി ഫോറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്. എന്തെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ഇ-പേമന്റ ിന് ആവശ്യമായ വിവരങ്ങൾ (കരാറുകാരൻ ഇടപാട് നടത്തുന്ന കോർബാങ്കിങ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദ വിവരങ്ങളും ഇ മെയിൽ അഡ്രസ്സും). പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയ ഇ-പേമന്റ ് റിക്വസിഷൻ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. ഈവിവരങ്ങൾ ഉൾപ്പെടുത്താത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്.
14,700 (
14,000 + 700).
നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)
(cid:31) ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതി—22-1-2013.
കരാറുകാരനുവേ≠ യോഗ്യത—'സി'യും ഉപരിയും.
കാലാവധി—10 മാസം.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, കൽപ്പറ്റ, (ഒപ്പ്) വയനാട്-673 122. എക്സിക്യൂട്ടീവ് എഞ്ചിനീയർ.