Servants of Knowledge
Kerala Gazette · Government of Kerala

Heirship Notices

Published 22 January 2013

Department
Treasuries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-01-22.pdf_2013_4_Part_3_Treasuries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ജനുവരി 22

4

നമ്പർ

} 22nd January 2013

} 2nd Magha 1934 1934 മാഘം 2

PART III

Treasuries Department

പരസ്യം

(1)

നമ്പർ എഫ്2/13120/2012. 2012 നവംബർ 14. 2-10-2008-ൽ മരണപ്പെട്ടുപോയ കെ. മാധവി അമ്മയ്ക്ക് സബ് ട്രഷറി കൊടുവള്ളിയിൽ പി.റ്റി. എസ്. ബി. 128-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്നതുമായ ` 1,59,294-ം (ഒരു ലക്ഷത്തി അൻപത്തൊമ്പതിനായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി നാല് രൂപ മാത്രം) അതിന് അർഹമായ നാളിതു വരെയുള്ള പലിശയും മടക്കി നൽകുന്നതിന് ടിയാളുടെ മക്കൾ കൊടുവള്ളി സബ്ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശികളുമാണെന്ന് നമ്പർ K.Dis. 21224/2008/K3, തീയതി 4-2-2009 സർട്ടിഫിക്കറ്റ് പ്രകാരം കോഴിക്കോട് അഡീഷണൽ തഹശീൽദാർ അറിയിച്ചിട്ടുള്ള തുമാകുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

മരണപ്പെട്ടുപോയ കെ. മാധവി അമ്മയ്ക്ക് കൊടുവള്ളി സബ് ട്രഷറിയിൽ പി. റ്റി. എസ്. ബി. 128-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ ` 1,59,294-ം പലിശയും മേൽപറഞ്ഞ അവകാശികൾക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ വി⁄ാപനം ചെയ്യുന്ന തീയതി മുതൽ ആറ് മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽ മുഖേനയും ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന വിവരം അറിയിച്ചുകൊള്ളുന്നു.

(2)

നമ്പർ എഫ്2/14187/2012. 2012 നവംബർ 14.

2 എ. പി. ഗീത മകൾ 47 8-10-2009-ൽ മരണപ്പെട്ടുപോയ കെ. കോമളവല്ലിക്ക് സബ് ട്രഷറി കൊളച്ചേരിയിലെ റ്റി. എസ്. ബി. 148-ാം നമ്പർ അക്കൗ≠ിൽ അവശേഷിക്കുന്നതുമായ ` 1,56,348-ം (ഒരു ലക്ഷത്തി അൻപത്തിയാറായിരത്തി മുന്നൂറ്റി നാൽപത്തി എട്ട് രൂപ മാത്രം) അതിന് അർഹമായ നാളിതുവരെയുള്ള പലിശയും മടക്കി നൽകുന്നതിന് ടിയാളുടെ നിയമപരമായ അവകാശികൾ ട്രഷറിയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതും നിയമാനുസൃത അവകാശികളുമാണെന്ന് നമ്പർ K.Dis./G1/ 14254/2012, തീയതി 25-7-2012 സർട്ടിഫിക്കറ്റ് പ്രകാരം തളിപ്പറമ്പ് തഹശീൽദാർ അറിയിച്ചിട്ടുള്ളതുമാകുന്നു. 3 എ. പി. അക്ഷയ കുമാർ മകൻ 45 4 ആർ. എം. ജിത മകൾ 42

  1. പി. കെ. മുരളിധർ ബാബു മകൻ 49 ↩
10th APRIL 2012] INDUSTRIES DEPARTMENT 2 ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം വി⁄ാപനം ചെയ്യുന്ന തീയതി മുതൽ ആറ് മാസത്തിനകം മതിയായ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ

≠താണ്. നി›ിത തീയതി കഴിഞ്ഞും തപാൽ മുഖേനയും 1 കെ. പി. കുഞ്ഞിക്കണ്ണൻ ഭർത്താവ് 65

ലഭിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല എന്ന 2 ശ്രീജിത്ത്, കെ. മകൻ 37

വിവരം അറിയിച്ചുകൊള്ളുന്നു.

3 രഞ്ജിത്ത്, കെ.

,, 32

4 സുധീഷ്, കെ.

,, 26

(ഒപ്പ്)

ട്രഷറി ഡയറക്ടർ

ട്രഷറി ഡയറക്ടറേറ്റ്, (സെക്രട്ടറി,

തിരുവനന്തപുരം.

ട്രഷറി സേവിംഗ്സ് ബാങ്ക്).

മരണപ്പെട്ടുപോയ കെ. കോമളവല്ലിക്ക് കൊളച്ചേരി സബ് ട്രഷറിയിൽ റ്റി. എസ്. ബി. 148-ാം നമ്പർ അക്കൗ≠ിലുള്ള തുകയായ ` 1,56,348-ം പലിശയും മേൽപ്പറഞ്ഞ അവകാശികൾക്ക് നൽകുന്നതിന് ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ

Cite this issue. Kerala Gazette, Government of Kerala, 22 January 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-01-22.pdf_2013_4_Part_3_Treasuries/. Archive identifier in.gazette.kerala_new.2013-01-22.pdf_2013_4_Part_3_Treasuries.