Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജനുവരി 22
No.
Vol. II
4 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} 22nd January 2013
}
2nd Magha 1934 1934 മാഘം 2
PART IV
Private Advertisements and Miscellaneous
Notifications
തിരുവനന്തപുരം ഒന്നാം അഡീഷണൽ
ജില്ലാ കോടതി മുമ്പാകെ
O. P. (G & W) No. 183 OF 2012
ഹർജിക്കാരി:— തിരുവനന്തപുരം കോട്ടുകാൽ വില്ലേജിൽ
ചപ്പാത്ത് തോട്ടിൻകര അനു ഭവനിൽ
പൊന്നമ്മപിള്ള വിജയമ്മ
എതിർ കക്ഷി: —Nil
ടി നമ്പരിൽ സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
ടി നമ്പർ കേസിൽ, ടി വീട്ടിൽ മൈനർ അനുപമയുടെ
മാതാപിതാക്കൾ മരണപ്പെട്ടുപോയതിനാൽ ടി മൈനറുടെ
രക്ഷകർത്താവായി ഹർജിക്കാരിയെ ബഹു. കോടതി നിയമിക്കു
ന്നതിൽ ആർക്കെങ്കിലും തർക്കമു≠െങ്കിൽ ടി ഹർജിയുടെ
അടുത്ത വിചാരണ ദിവസമായ 6-2-2013-ൽ രാവിലെ
11 മണിക്ക് കോടതിയിൽ ഹാജരായി ബോധിപ്പിക്കാനുള്ളതും,
ആരും ഹാജരായി തർക്കമുന്നയിച്ചില്ലെങ്കിൽ ആർക്കും
തർക്കമില്ലെന്നു കരുതി ടി നമ്പർ ഹർജി അനുവദിക്കുന്നതു എൻ. കുട്ടപ്പൻ താഴശ്ശേരി,