©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
2013
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
2013 ജനുവരി 29
THIRUVANANTHAPURAM, TUESDAY
5
നമ്പർ തിരുവനന്തപുരം, ചൊവ്വ
വാല്യം 2
} 29th January 2013
}
9th Magha 1934 1934 മാഘം 9
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
ദർഘാസ് നമ്പരും നിരത
ക്രമ
പ്രവൃത്തിയുടെ പേരും ദ്രവ്യം
നമ്പർ
{{^{{FOOTNOTE (1)}}}}
അടങ്കൽ തുകയും
(1) (2)
(cid:31) (3) നമ്പർ എ.ഇ.(3) 111/2012. 2013 ജനുവരി 2.
1 എഇ (3) 542/12—കോഴ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ മോട്ടോർ പുരയുടെ നിർമ്മാണ പ്രവർത്തനം—
1,10,000
3,000
(cid:31)
2 എഇ (3) 632/എ/12—കോഴ സംസ്ഥാന വ ിത്ത ു ൽ പ്പ ാ ദ ന േ ക ്ര ന്ദത്ത ി ൽ 1 . 5
എച്ച്. പി.-യുടെ പമ്പ്സെറ്റ് വാങ്ങി ഫിറ്റു
27,000 1,000
ചെയ്യുന്ന പ്രവർത്തി—(cid:31)
3 എഇ (3) 632/ബി/12—കോഴ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ 3 29th JAN. 2013] AGRICULTURE DEPARTMENT 16 (1) (2)
(3) 5 എഇ (3) 505/12—കോഴ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിലെ ബ≠ിന്റെ അറ്റകുറ്റപ്പണികളും പാർശ്വഭിത്തിയുടെ
ദർഘാസ് നമ്പരും നിരത ക്രമ
പ്രവൃത്തിയുടെ പേരും ദ്രവ്യം നമ്പർ
അടങ്കൽ തുകയും
(1) (2)
(cid:31) (3)
2,55,000 7,000
നീളം കൂട്ടലും—(cid:31)
6 എഇ (3) 39-4/11—വാലാച്ചിറ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ റാമ്പു നിർമ്മാണം ഉൾപ്പെടെയുള്ള അടിസ്ഥാന
1 എഇ (3) 23/13—വാലാച്ചിറ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ 40 എച്ച്. പി യുടെ
മോട്ടോറും പെട്ടിയും പറയും അനുബന്ധ
3,05,000 8,000
സൗകര്യ വികസനം—(cid:31)
400+ വാറ്റ്, ക്രമനമ്പർ 4-ന്
(cid:31)
ഇവയ്ക്ക് ക്രമനമ്പർ 5-ന്
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3 900 + വാറ്റ്, 700 + വാറ്റ്.
(cid:31) 600 + വാറ്റ്, ക്രമനമ്പർ 6-ന്
(cid:31)
(cid:31) പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണം ദർഘാസ് ദിവസം 1 മണിവരെ കോട്ടയം വയസ്ക്കരക്കുന്നിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രശീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
(cid:31)
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോട്ടയം പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായും 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. ദർഘാസ് കവറിന് പുറത്ത് ദർഘാസിന്റെ നമ്പരും പ്രവർത്തിയുടെ പേരും ആലേഖനം ചെയ്തിരിക്കണം. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്നതാണ്.
(2)
നമ്പർ എ.ഇ.(3) 632/2012. 2013 ജനുവരി 4.
ഉപകരണങ്ങളും വാങ്ങി പിടിപ്പിക്കുന്ന
5,45,000 14,000 പ്രവർത്തി—(cid:31)
2 എഇ (3) 989/12—വാലാച്ചിറ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ സ്ളൂയിസിന്റെ
65,000 1,700 നിർമ്മാണ പ്രവർത്തനം—(cid:31)
3 എഇ (3) 22/13—വാലാച്ചിറ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ മോട്ടോർ
പുരയുടെയും പറക്കുഴിയുടെയും നിർമ്മാണ
11,85,000 30,000 പ്രവർത്തനം—(cid:31)
4 എഇ (3) 21/13—കോഴ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തിൽ വെർട്ടിക്കൽ ക്രോസ് ബാറിന്റെ നിർമ്മാണ പ്രവർത്തനം—
5,36,000
19,500 (cid:31)
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 4 400 + വാറ്റ്, 1,100+ വാറ്റ്, ക്രമനമ്പർ 2-ന്
(cid:31)
(cid:31)
ഇവയ്ക്ക് ക്രമനമ്പർ 3-ന് 1,500 + വാറ്റ്.
(cid:31)
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—6 മാസം.
ദർഘാസ് പ്രമാണം ദർഘാസ് ദിവസം 1 മണിവരെ കോട്ടയം വയസ്ക്കരക്കുന്നിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോട്ടയം പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായും 100-ന്റെ മുദ്രപ്പത്രത്തിൽ ഒരു (cid:31) പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. ദർഘാസ് കവറിന് പുറത്ത് ദർഘാസിന്റെ നമ്പരും പ്രവർത്തിയുടെ പേരും ആലേഖനം ചെയ്തിരിക്കണം. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കോട്ടയം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്നതാണ്.
(ഒപ്പ്) 29th JAN. 2013] AGRICULTURE DEPARTMENT 17 പുനർ ദർഘാസ് പരസ്യം
നമ്പർ എ.ഇ.(3) 812/2011. 2013 ജനുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളം താഴെ പറയുന്ന പ്രവർത്തിക്കുവേ≠ി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ഫെബ്രുവരി 12-ാം തീയതി വൈകുന്നേരം മൂന്നു മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം സൂപ്ര≠ിന്റെ ക്വാർട്ടേഴ്സ് ഇടിഞ്ഞുകിടക്കുന്നത് ലേലം ചെയ്തു വിൽക്കുന്നതിന്. 1,200.
300 + വി. നി.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—2 മാസം.
ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധികപ്പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കുന്നതാണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് നെട്ടൂർ, എക്സിക്യൂട്ടീവ് എറണാകുളം-682 040. എഞ്ചിനീയർ.