© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
29th January 2013 2013 ജനുവരി 29
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
5
നമ്പർ } 9th Magha 1934 1934 മാഘം 9
PART III
Education Department
വി⁄ാപനം
നമ്പർ എം (2)/78128/12/ഡി.പി.എെ. 2012 നവംബർ 22.
സൂചന:—1. സ. ഉ (സാധാ) 150/2005/പൊ.വി.വ തീയതി 10-1-2005.
2. സ.ഉ (സാധാ) 4334/2005/പൊ.വി.വ തീയതി 1-9-2005.
3. സ.ഉ (സാധാ) 1925/2006/പൊ.വി.വ തീയതി 11-5-2006.
4. സ.ഉ (സാധാ) 2011/2006/പൊ.വി.വ തീയതി 18-5-2006.
5. കത്ത് നമ്പർ 11276/ജെ 3/2007/പൊ.വി.വ തീയതി 28-4-2007.
സർക്കാർ ഉത്തരവുകൾ 1 മുതൽ 4 വരെ പ്രകാരം ഹിന്ദി ഡിπോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്സ് 2013-2014 വർഷത്തേയ്ക്ക് (സ്വാശ്രയം) പ്രവേശന പരീക്ഷയ്ക്ക് താഴെ പറയുന്ന സെന്ററുകളിലേക്ക് യോഗ്യതയുള്ളവരിൽനിന്ന് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ ക്ഷണിക്കുന്നു. കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. സർക്കാർ അനുവദിച്ചിട്ടുള്ള ആകെ സീറ്റിൽ 50% മെറിറ്റ് ക്വാട്ടയിലും 50% മാനേജ്മെന്റ ് ക്വാട്ടയിലും എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്.
സ്ഥാപനങ്ങൾ :
1. മലബാർ ഹിന്ദി പ്രചാരകേന്ദ്രം, കൊ≠ോട്ടി, മലപ്പുറം—60 സീറ്റ്.
2. ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ, പത്തനംതിട്ട—
60 സീറ്റ്.
3. അൽ-കമീൽ ചാരിറ്റബിൾ ട്രസ്റ്റ്, പെരിന്തൽമണ്ണ, മലപ്പുറം—60 സീറ്റ്.
1. യോഗ്യതകൾ :
(1) കേരള ഗവൺമെന്റ ് നടത്തുന്ന എസ്.എസ്.എൽ.സി.യോ തത്തുല്യമായ യോഗ്യതാ പരീക്ഷയോ പാസ്സായിരിക്കണം.
(2) ദക്ഷിണ ഹിന്ദി പ്രചാരസഭ നടത്തുന്ന "പ്രവീൺ" പരീക്ഷയോ/കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന സാഹിത്യാചാരിയോ/ബി.എ (ഹിന്ദി)/എം.എ(ഹിന്ദി)-യോ കുറഞ്ഞത് 50% മാർക്ക് നേടി വിജയിച്ചിരിക്കണം.
(ഒ.ബി.സി. വിഭാഗക്കാർ 45% മാർക്കും പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ യോഗ്യതാപരീക്ഷ വിജയിക്കുകയും ചെയ്താൽ മതി.)29th JAN. 2013] EDUCATION DEPARTMENT 20 2. പ്രായപരിധി:
അപേക്ഷകർ 1-5-2013-ൽ 17 വയസ് തികഞ്ഞിരിക്കേ≠തും 35 വയസ് കഴിയാൻ പാടില്ലാത്തതുമാകുന്നു. ഉയർന്ന പ്രായപരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റ് പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് അനുവദി ക്കുന്നതാണ്. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ്, മിലിട്ടറി സർവ്വീസ് എന്നിവയും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതിന് പരിഗണിക്കും.
3. അപേക്ഷാഫീസ്:
(cid:31)
അപേക്ഷകർ "0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ" എന്ന ശീർഷകത്തിൽ 5 ചെല്ലാൻ അപേക്ഷ ഫീസിനത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടയ്ക്കേ≠താണ്. പട്ടികജാതി/പട്ടികവർഗ്ഗക്കാരെ ഫീസടയ്ക്കു ന്നതിൽനിന്നും ഒഴിവാക്കിയിട്ടു≠്. (അപേക്ഷാഫീസ് ഡിമാന്റ ് ഡ്രാഫ്റ്റായോ മറ്റേതെങ്കിലും രീതിയിലോ അടയ്ക്കുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.)
4. അപേക്ഷിക്കേ≠തിന്റെ രീതി:
(1) നി›ിത ഫോറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം. കോളത്തിൽ ഒന്നും തന്നെ ഒഴിവാക്കിയിടാൻ പാടില്ല. ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പി ക്കേ≠താണ്.
(2) അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ തുന്നികെട്ടി അയയ്ക്കേ≠താണ്.
അപേക്ഷകരില്ലെങ്കിൽ അവർ അടുത്ത ജില്ലാകേന്ദ്രത്തിൽ പരീക്ഷ യ്ക്കിരിക്കണം. ഹിന്ദി രചന, തർ÷ിമ, വ്യാകരണം എന്നിവ യിലെ അഭിരുചി പരിശോധിക്കുന്ന തരത്തിലായിരിക്കും പരീക്ഷ. പരീക്ഷയുടെ സമയവും തീയതിയും യഥാസമയം പരീക്ഷ സെക്രട്ടറി പരീക്ഷാഭവനിൽ നിന്നും അറിയിക്കുന്നതായിരിക്കും.
പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിൽ സംവരണ റൊട്ടേഷന് വിധേയ മായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. മാനേജ്മെന്റ ് ക്വാട്ടയിലേയ്ക്ക്ള്ള അപേക്ഷകൾ ബന്ധപ്പെട്ട ട്രെയിനിംഗ് സ്കൂൾ മാനേജർക്ക് നൽകേ≠താണ്. എന്നിരുന്നാലും സ്വീകാര്യമായ അപേക്ഷകരുടെ എണ്ണം നി›ിത ശതമാനത്തിനു താഴെയാണ് ലഭിക്കുന്നതെങ്കിൽ പ്രവേശന പരീക്ഷ ഒഴിവാക്കി യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തുന്നതായിരിക്കും. ആയതിനാൽ അപേക്ഷയോടൊപ്പം യോഗ്യതാപരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ എല്ലാ പാർട്ടിന്റെയും സ്വയംസാക്ഷ്യപ്പെടു ത്തിയ പകർപ്പുകൾ കൂടി ഹാജരാക്കേ≠താണ്.
8. നിബന്ധനകൾ:
(1) അപേക്ഷകൾ 31-1-2013 വൈകുന്നേരം 5 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം, പിൻ-695 014 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകി കിട്ടുന്നതോ തെറ്റായിട്ടു ള്ളതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(എ) അപേക്ഷാഫീസിനത്തിൽ ട്രഷറിയിൽ
ചെല്ലാൻ ഒടുക്കിയതിന്റെ അസ്സൽ
(ബി) എസ്.എസ്.എൽ.സി.യുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ (യോഗ്യത, ജനന തീയതി, ജാതി ഇവ തെളിയിക്കുന്നതിനുള്ള രേഖകൾ)
(സി) പ്രവീൺ/സാഹിത്യാചാര്യ/ബി.എ(ഹിന്ദി)/എം.എ (ഹിന്ദി) പരീക്ഷ പാസ്സായതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും പകർപ്പുകൾ
(ഡി) അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടു ≠െങ്കിൽ അതിന്റെ തെളിവുകൾക്കായി സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ.
5. ഹിന്ദി പരീക്ഷ പാസ്സായതിന് തെളിവായി ഹിന്ദി അദ്ധ്യാപകർ നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.
6. ഫീസ് വിവരം:
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെ ടുക്കപ്പെടുന്ന വിദ്യാർ∞ികൾ താഴെപറയുന്ന ഫീസ് കൃത്യമായും അതാത് സെന്ററുകളിൽ അടയ്ക്കേ≠ താണ്.
1,000 (പ്രതിമാസം).
3,000 (പ്രതിമാസം).
(എ) അഡ്മിഷൻ ഫീസ്—(cid:31) 100. (ബി) ട്യൂഷൻ ഫീസ്—(cid:31) (സി) ഡവലപ്മെന്റ ് ഫീസ്—(cid:31)
7. തെരഞ്ഞെടുപ്പ് രീതി:
(2) അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റു കളുടെ ഫോട്ടോ കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തി യിരിക്കണം. അല്ലാത്തവ നിരസിക്കുന്നതാണ്.
(3) തെരഞ്ഞെടുക്കപ്പെടുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റു കളുടെ അസ്സൽ ബന്ധപ്പെട്ട സെന്ററിൽ പ്രവേശന സമയത്ത് ഹാജരാക്കേ≠താണ്.
(4) അപേക്ഷകൾ ഉള്ളടക്കത്തോടൊപ്പം തുന്നികെട്ടി അയയ്ക്കേ≠താണ്. മൊട്ടുസൂചി കുത്താൻ പാടില്ല.
(5) പ്രവേശന പരീക്ഷയ്ക്കിരിക്കുന്നവർ, തെരഞ്ഞെടുക്ക പ്പെട്ടാലും പിന്നീട് അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോ, മതിയായ മറ്റ് യോഗ്യതകൾ ഇല്ലെന്ന് ക≠ാലോ പ്രവേശനം അസാധുവാക്കാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്. അപേക്ഷകർ തെരഞ്ഞെടുക്കപ്പെടാൻ അർഹതയു≠ോ ഇല്ലയോ എന്നുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീർപ്പ് അന്തിമമായിരിക്കും. അതിൻമേൽ കത്തിടപാടുകൾ നടത്തുന്നതല്ല.
(6) സെലക്ഷൻ സംബന്ധിച്ച് വ്യ‡ികളുമായോ, ഏതെങ്കിലും സംഘടനകളുമായോ പൊതു വിദ്യാഭ്യാസ ഡയറക്ടർ കത്തിടപാടുകൾ നടത്തുന്നതല്ല.
(7) ട്രെയിനിംഗിനുശേഷം നിയമനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ബാദ്ധ്യസ്ഥനല്ല.
(8) ഒപ്പിടാത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും.
29th JAN. 2013] EDUCATION DEPARTMENT 21 വി⁄ാപനം അനുബന്ധംനമ്പർ എം. (2)/78126/12/ഡി.പി.എെ. 2012 ഡിസംബർ 22.
2013-2014 വർഷത്തെ സ്വാശ്രയ ഡിπോമാ ഇൻ ലാംഗ്വേജ്
എഡ്യൂക്കേഷൻ (ഹിന്ദി) കോഴ്സിനുള്ള അപേക്ഷ
1. പൂർണ്ണമായ പേരും മേൽവിലാസവും :
(പിൻകോഡ് ഉൾപ്പെടെ മലയാളത്തിലും
ഇം•ീഷിലും വലിയ അക്ഷരത്തിൽ)
2. ജനനത്തീയതി
:
3. 1-5-2013-ൽ പൂർത്തിയാകുന്ന വയസ്സ് :
4. വിദ്യാഭ്യാസയോഗ്യതയും ലഭിച്ച മാർക്കും :
(സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും
എല്ലാ പാർട്ടിന്റെയും സ്വയം സാക്ഷ്യപ്പെടു
ത്തിയ പകർപ്പുകൾ ഹാജരാക്കണം)
5. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ :
ശതമാനം
6. (എ) ജാതി/മതം :
(ബി) പട്ടികജാതി/പട്ടികവർഗ്ഗം/ഒ.ബി.സി.
ആണോയെന്ന്
7. മിലിട്ടറി സേവനമു≠െങ്കിൽ അതിന്റെ :
കാലയളവ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം)
8. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ് ഉ≠െങ്കിൽ
കാലയളവ് (എ. ഇ. ഒ. യിൽ നിന്നോ
ഡി. ഇ. ഒ.യിൽ നിന്നോ കിട്ടുന്ന സർട്ടിഫിക്കറ്റ്
ഹാജരാക്കണം)
9. അപേക്ഷകർ ഒടുക്കിയ ഫീസ് ചെല്ലാൻ :
തീയതിയും നമ്പരും ട്രഷറിയുടെ പേരും
10. അപേക്ഷകർ പ്രവേശന പരീക്ഷ എഴുതാൻ :
ഉദ്ദേശിക്കുന്ന ജില്ല
11. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ :
പേര് (മുൻഗണനാക്രമത്തിൽ) 1.
2.
3.
12. അപേക്ഷകൻ വികലാംഗനാണോ :
(ആണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)
13. ഉള്ളടക്കത്തിന്റെ ലിസ്റ്റ്
:
സ്ഥലം :
അപേക്ഷകന്റെ ഒപ്പ്.
തീയതി :
പൊതുവിദ്യാഭ്യാസം—ഹിന്ദി ഡിπോമ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ കോഴ്സ് 2013-2014 വർഷത്തെ (പൊതു ക്വാട്ട)യ്ക്ക് താഴെ പറയുന്ന യോഗ്യതയുള്ള വരിൽനിന്നും നിർദ്ദിഷ്ട ഫാറത്തിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.
1. യോഗ്യതകൾ :
(1) കേരള ഗവൺമെന്റ ് നടത്തുന്ന എസ്.എസ്. എൽ.സി.യോ തത്തുല്യമായ യോഗ്യതാ പരീക്ഷയോ പാസ്സായിരിക്കണം.
(2) ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ നടത്തുന്ന "പ്രവീൺ" പരീക്ഷയോ/കേരള ഹിന്ദി പ്രചാരസഭ നടത്തുന്ന സാഹിത്യാചാരിയോ/ബി.എ.(ഹിന്ദി)/ എം.എ.(ഹിന്ദി)യോ കുറഞ്ഞത് 50% മാർക്ക് നേടി വിജയിച്ചിരിക്കണം. [ഒ.ബി.സി. വിഭാഗക്കാർ 45% മാർക്കും (NCTE Norms പ്രകാരം) പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർ യോഗ്യതാപരീക്ഷ വിജയിക്കുകയും ചെയ്താൽ മതി].
2. പ്രായപരിധി:
അപേക്ഷകർ 1-5-2013-ൽ 17 വയസ്സ് തികഞ്ഞിരിക്കേ≠തും 35 വയസ്സ് കഴിയാൻ പാടില്ലാത്തതുമാകുന്നു. ഉയർന്ന പ്രായ പരിധിയിൽ പട്ടികജാതി/പട്ടികവർഗ്ഗക്കാർക്ക് 5 വർഷവും മറ്റ് പിന്നോക്ക സമുദായക്കാർക്ക് 3 വർഷവും ഇളവ് അനുവദിക്കുന്ന താണ്. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ്, മിലിട്ടറി സർവ്വീസ് എന്നിവയും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദി ക്കുന്നതിന് പരിഗണിക്കും.
2% സീറ്റുകൾ വികലാംഗർക്കായി സംവരണം ചെയ്തിരിക്കുന്നു.
3. അപേക്ഷാഫീസ്:
(cid:31)
അപേക്ഷകർ "0202-01-102-92 മറ്റിനങ്ങളിൽ നിന്നുള്ള വരവുകൾ" എന്ന ശീർഷകത്തിൽ 5 ചെല്ലാൻ അപേക്ഷ ഫീസിനത്തിൽ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ അടയ്ക്കേ≠താണ്. പട്ടികജാതി/പട്ടികവർഗ്ഗക്കാരെ ഫീസടയ്ക്കു ന്നതിൽനിന്നും ഒഴിവാക്കിയിട്ടു≠്. (അപേക്ഷാഫീസ് ഡിമാന്റ ് ഡ്രാഫ്റ്റായോ മറ്റേതെങ്കിലും രീതിയിലോ അടയ്ക്കുന്നവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല.)
4. അപേക്ഷിക്കേ≠തിന്റെ രീതി:
(1) നി›ിതഫോറത്തിൽ തന്നെ അപേക്ഷ സമർപ്പിക്കണം. കോളങ്ങൾ ഒന്നും തന്നെ ഒഴിവാക്കിയിടാൻ പാടില്ല. ബാധകമല്ലാത്ത കോളങ്ങൾ ബാധകമല്ല എന്ന് പൂരിപ്പി ക്കേ≠താണ്.
(2) അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഉള്ളടക്കം ചെയ്തിരിക്കണം.
(എ) അപേക്ഷാഫീസ് അടച്ചതിന്റെ അസ്സൽ ചെല്ലാൻ.
(ബി) എസ്.എസ്.എൽ.സി.യുടെ സ്വയം സാക്ഷ്യ പ്പെടുത്തിയ പകർപ്പുകൾ (യോഗ്യത, ജനന തീയതി, ജാതി ഇവ തെളിയിക്കുന്നതിനുള്ള രേഖകൾ)29th JAN. 2013] EDUCATION DEPARTMENT 22 (സി) പ്രവീൺ/സാഹിത്യാചാര്യ/ബി.എ.(ഹിന്ദി)/എം.എ. 8. ട്രെയിനിംഗ് സെന്ററുകളും സീറ്റുകളും:
(ഹിന്ദി) പരീക്ഷ പാസ്സായതിന്റെ സ്വയം
(എ) റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഗ്വേജ് ട്രെയിനിംഗ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും പകർപ്പുകൾ.
(ഹിന്ദി) തിരുവനന്തപുരം—160 സീറ്റ്.
(ബി) ഗവൺമെന്റ ് ഹിന്ദി ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, (ഡി) അപേക്ഷയിൽ മറ്റെന്തെങ്കിലും പറഞ്ഞിട്ടു രാമവർമ്മപുരം, തൃശ്ശൂർ—160 സീറ്റ്.
≠െങ്കിൽ അതിന്റെ തെളിവുകൾക്കായി സാക്ഷ്യ
പ്പെടുത്തിയ പകർപ്പുകൾ.
നോട്ട്:—ഹിന്ദി പരീക്ഷ പാസ്സായതിന് തെളിവായി ഹിന്ദി അദ്ധ്യാപകർ നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.
5. ഫീസ് വിവരം:
ഇളവുകൾക്ക് വിധേയമായി താഴെ പറയുന്ന ഫീസ് തെരഞ്ഞെടുക്കപ്പെടുന്നവർ ട്രെയിനിംഗ് സെന്ററുകളിൽ നല്കേ≠താണ്.
9. നിബന്ധനകൾ:
(1) അപേക്ഷകൾ 31-1-2013 വൈകുന്നേരം 5 മണിക്ക് മുമ്പായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം, പിൻ-695 014 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. വൈകി കിട്ടുന്നതോ തെറ്റായിട്ടു ള്ളതോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2) അപേക്ഷയോടൊപ്പം ഹാജരാക്കുന്ന സർട്ടിഫിക്കറ്റു കളുടെ ഫോട്ടോ കോപ്പികൾ സ്വയം സാക്ഷ്യപ്പെടുത്തി യിരിക്കണം. അല്ലാത്തവ നിരസിക്കുന്നതാണ്.
(3) തെരഞ്ഞെടുക്കപ്പെടുന്നവർ യോഗ്യതാ സർട്ടിഫിക്കറ്റു കളുടെ അസ്സൽ ബന്ധപ്പെട്ട സെന്ററിൽ പ്രവേശന സമയത്ത് ഹാജരാക്കേ≠താണ്.
150 (മൂന്നു തവണ)
5
5
5
(എ) അഡ്മിഷൻ ഫീസ്—(cid:31) 5 (ബി) ട്യൂഷൻ ഫീസ്—(cid:31) (സി) ലൈബ്രറി ഫീസ്—(cid:31) (ഡി) ഗെയിംസ് ഫീസ്—(cid:31) (ഇ) സ്റ്റേഷനറി ഫീസ്—(cid:31)
6. തെരഞ്ഞെടുപ്പ് രീതി:
അപേക്ഷകർ അവരുടെ സ്വന്തം ചെലവിൽ പരീക്ഷാ കമ്മീഷണർ നടത്തുന്ന പ്രവേശന പരീക്ഷയ്ക്കിരിക്കേ≠താണ്.
ഓരോ റവന്യൂ ജില്ലാ ആസ്ഥാനത്തും പ്രവേശന പരീക്ഷാ കേന്ദ്രം ഉ≠ായിരിക്കും. ഒരു ജില്ലയിൽ നി›ിതഎണ്ണം അപേക്ഷകരില്ലെങ്കിൽ അവർ അടുത്ത ജില്ലാകേന്ദ്രത്തിൽ പരീക്ഷയ്ക്കിരിക്കണം. ഹിന്ദി രചന, തർ÷ിമ, വ്യാകരണം എന്നിവയിലെ അഭിരുചി പരിശോധിക്കുന്ന തരത്തിലായിരിക്കും പരീക്ഷ. പരീക്ഷയുടെ സമയവും തീയതിയും യഥാസമയം പരീക്ഷ സെക്രട്ടറി അറിയിക്കുന്നതായിരിക്കും.
7. സംവരണം:
പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിന്റെയും റാങ്കിന്റെയും അടിസ്ഥാനത്തിൽ സംവരണ റൊട്ടേഷന് വിധേയ മായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ സീറ്റിൽ പകുതി വകുപ്പുതല ക്വാട്ടയാണ്. വകുപ്പുതല ക്വാട്ടയ്ക്ക് വേ≠ത്ര അപേക്ഷകൾ ഇല്ലാത്തപക്ഷം, ആയത് പൊതുക്വാട്ട പ്രകാരം നികത്തുന്നതാണ്. ലക്ഷദ്വീപിൽ നിന്നുള്ള അപേക്ഷ കൾക്കായി 5 സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നു.
എന്നിരുന്നാലും സ്വീകാര്യമായ അപേക്ഷകരുടെ എണ്ണം നി›ിത ശതമാനത്തിനു താഴെയാണ് ലഭിക്കുന്നതെങ്കിൽ പ്രവേശന പരീക്ഷ ഒഴിവാക്കി യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനം നടത്തു ന്നതായിരിക്കും. ആയതിനാൽ അപേക്ഷയോടൊപ്പം യോഗ്യതാപരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ എല്ലാ പാർട്ടിന്റെയും (4) അപേക്ഷകൾ ഉള്ളടക്കത്തോടൊപ്പം തുന്നികെട്ടി അയയ്ക്കേ≠താണ്. മൊട്ടുസൂചി കുത്താൻ പാടില്ല.
(5) പ്രവേശനപരീക്ഷയ്ക്കിരിക്കുന്നവർ, തിരഞ്ഞെടുക്ക പ്പെട്ടാലും പിന്നീട് അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാലോ, മതിയായ മറ്റ് യോഗ്യതകൾ ഇല്ലെന്ന് ക≠ാലോ പ്രവേശനം അസാധുവാക്കാനുള്ള അധികാരം പൊതു വിദ്യാഭ്യാസ ഡയറക്ടറിൽ നിക്ഷിപ്തമാണ്. അപേക്ഷകർ തിരഞ്ഞെടുക്കപ്പെടാൻ അർഹതയു≠ോ ഇല്ലയോ എന്നുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തീർപ്പ് അന്തിമമായിരിക്കും. അതിൻമേൽ കത്തിടപാടുകൾ നടത്തുന്നതല്ല.
(6) സെലക്ഷൻ സംബന്ധിച്ച് വ്യ‡ികളുമായോ, ഏതെങ്കിലും സംഘടനകളുമായോ പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്തിടപാടുകൾ നടത്തുന്നതല്ല.
(7) ട്രെയിനിംഗിനുശേഷം നിയമനം നൽകുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ബാദ്ധ്യസ്ഥനല്ല.
(8) ഒപ്പിടാത്തതും അപൂർണ്ണവുമായ അപേക്ഷകൾ മറ്റൊരറിയിപ്പ് കൂടാതെ നിരസിക്കുന്നതായിരിക്കും.
(9) വികലാംഗരായ അപേക്ഷകർ തെളിവിനായി ബന്ധപ്പെട്ട മെഡിക്കൽ ബോർഡിൽ നിന്നും ലഭിച്ച സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം അയയ്ക്കേ≠താണ്.
(10) ലക്ഷദ്വീപിന് സംവരണം ചെയ്യപ്പെട്ട 5 സീറ്റുകളിലേ ക്കുള്ള അപേക്ഷ 30-4-2013-ന് മുമ്പായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ എത്തിക്കേ≠താണ്.
29th JAN. 2013] EDUCATION DEPARTMENT 23 അനുബന്ധം 8. അംഗീകാരമുള്ള ടീച്ചിംഗ് സർവ്വീസ് :2013-2014 വർഷത്തെ ഡിπോമാ ഇൻ ലാംഗ്വേജ് എഡ്യൂക്കേഷൻ
ഉ≠െങ്കിൽ കാലയളവ് (എ. ഇ. ഒ. യിൽ
(ഹിന്ദി) കോഴ്സിനുള്ള അപേക്ഷ (പൊതു ക്വാട്ട)
1. പൂർണ്ണമായ പേരും മേൽവിലാസവും :
(പിൻകോഡ് ഉൾപ്പെടെ മലയാളത്തിലും
ഇം•ീഷിലും വലിയ അക്ഷരത്തിൽ)
2. ജനനത്തീയതി
:
3. 1-5-2013-ൽ പൂർത്തിയാകുന്ന വയസ്സ് :
4. വിദ്യാഭ്യാസയോഗ്യതയും ലഭിച്ച മാർക്കും :
(സർട്ടിഫിക്കറ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും
എല്ലാ പാർട്ടിന്റെയും സ്വയം സാക്ഷ്യ
പ്പെടുത്തിയ പകർപ്പുകൾ ഹാജരാക്കണം)
5. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ :
ശതമാനം
6. (എ) ജാതി/മതം
:
(ബി) പട്ടികജാതി/പട്ടികവർഗ്ഗം/ഒ.ബി.സി.
ആണോയെന്ന്
:
7. മിലിട്ടറി സേവനമു≠െങ്കിൽ അതിന്റെ :
കാലയളവ് (സർട്ടിഫിക്കറ്റ് ഹാജരാക്കണം)
നോട്ടിഫിക്കേഷൻ
നമ്പർ റ്റി. എക്സ്. 14/10419/2012. 2013 ജനുവരി 3.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2008 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമാ പരീക്ഷയിൽ തൃശ്ശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 85010546 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീമാൻ സൂരജ് എ. രാജ് എന്നയാൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
നിന്നോ ഡി.ഇ.ഒ.യിൽ നിന്നോ കിട്ടുന്ന
സർട്ടിഫിക്കറ്റ് ഹാജരാക്കണം)
9. അപേക്ഷകർ ഒടുക്കിയ ഫീസ് ചെല്ലാൻ :
തീയതിയും നമ്പരും ട്രഷറിയുടെ പേരും
10. അപേക്ഷകർ പ്രവേശന പരീക്ഷ എഴുതാൻ :
ഉദ്ദേശിക്കുന്ന ജില്ല
11. പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ :
പേര് (മുൻഗണനാക്രമത്തിൽ) 1.
2.
12. അപേക്ഷകൻ വികലാംഗനാണോ :
(ആണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം)
13. ഉള്ളടക്കത്തിന്റെ ലിസ്റ്റ്
:
സ്ഥലം :
തീയതി : അപേക്ഷകന്റെ ഒപ്പ്.
മേൽപ്പറഞ്ഞ ഡിπോമാ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു ≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യത്തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ
കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.