Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notices—Tender Notices—Re-Tender Notice

Published 29 January 2013

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-01-29.pdf_2013_5_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

29th January 2013 2013 ജനുവരി 29

Vol. II

5 THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} }

9th Magha 1934 1934 മാഘം 9

PART III

Forest Department

TIMBER SALES DIVISION, KOTTAYAM

AUCTION CUM TENDER NOTICE

No. TS2-1545/2012.

31st December 2012.

The undermentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 29 dated 25-12-2012 by the Chief Conservator of Forests vide Letter No. Pro-5-26274/12 dated 11-12-2012. Further details can be had from Timber Sales Division, Kottayam and Corresponding depots during the working hours.

Class/Approximate Quantity

Depot. Date Teak Teak Poles Other species Approximate

(m3 ) Poles (including Value

(No.) Hard wood and (cid:31)

Soft wood )

(M


  1. ↩

3 25,00,000 Parampuzha 6-2-2013 50 — 50 Kothamangalam 29-1-2013 50 — 103 25,00,000 (January) 28-2-2013 50 — 103 25,00,000 Thalakkode 25-2-2013 250 — 503 50,00,000 Vettikkad 20-2-2013 50 — 503 25,00,00029th JAN. 2013] FOREST DEPARTMENT 82 EMD—Value of Tender Form—(cid:31) 200+VAT.

Teak—(cid:31) 20,000.

Other Species—(cid:31) 10,000 Value and quantity of timber is approximate. It may be varied. For details Contact to 0481-2312008.

Depot Officer, Kothamangalam—9496279527, 9539879561

Depot Officer, Vettikkadu—9446204808, 9446013055

Depot Officer Parampuzha—8547601571, 9947953449

Depot Officer, Thalakkodu—9447310172, 9637468965.

കോട്ടയം ഗവൺമെന്റ ് തടി വിൽപ്പന വിഭാഗത്തിന്റെ കീഴിലുള്ള ഡിപ്പോകളിലെ തടിയിനങ്ങൾ താഴെ പട്ടികയിൽപ്പറയുന്ന തീയതികളിൽ 25-12-2012-ലെ കേരള ഗസറ്റ് നമ്പർ 29-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 11-12-2012-ാം തീയതിയിലെ പ്രൊ. 5.26274/12-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ഈ ഓഫീസിലോ (0481-2312008), ഡിപ്പോ ഓഫീസുകളിലോ (ഡിപ്പോ ഓഫീസർ, കോതമംഗലം 9496279527/9539879561, ഡിപ്പോ ഓഫീസർ, വെട്ടിക്കാട് 9446204808/9446013055, ഡിപ്പോ ഓഫീസർ, പാറമ്പുഴ 8547601571/9947953449, ഡിപ്പോ ഓഫീസർ, തലക്കോട് 9447310172/9637468965) ബന്ധപ്പെടേ≠താണ്.

(തടിയുടെ അളവിലും വിലയിലും വ്യത്യാസം വരാവുന്നതാണ്.)

ഇനം/ഉദ്ദേശ അളവ്

ഡിപ്പോ തീയതി ഈട്ടി തേക്ക് തേക്ക് കഴകൾ മറ്റിനം ഉദ്ദേശ വില

(ക്യു.മീ.) (ക്യു.മീ.) (എണ്ണം) (ക്യു.മീ.)

(cid:31)(ഘനമരങ്ങളും

വെള്ള മരങ്ങളും ഉൾപ്പെടെ)

പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ,

പീരുമേട്

29th JAN. 2013] FOREST DEPARTMENT 83

400 + വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വില—(cid:31) ജോലി തീർക്കേ≠ കാലാവധി—1 ½ മാസം.

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളുകളും കരാറുകാർക്ക് വനം വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും, അപ്രകാരമുള്ളവർ ടെ≠ർ ഫോമിന്റെ നി›ിത വില പീരുമേട് ഡെപ്യൂട്ടി ഡയറക്ടർക്ക് മാറാവുന്ന വിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രം ടെ≠റിനോട് ഒപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ടെ≠ർ ഷെഡ്യൂളുകൾ നേരിട്ട് വില ഒടുക്കി ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ടെ≠ർ ഫോമിനോടൊപ്പം അംഗീകൃത കരാറുകാരൻ ആണെന്ന് തെളിയിക്കുന്ന രജിസ്ട്രേഷൻ കാർഡ് സാക്ഷ്യപ്പെടുത്തിയതും, 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പുവെച്ച ഒരു പ്രാഥമിക ഉടമ്പടിയും (cid:31) ഉള്ളടക്കം ചെയ്യേ≠താണ്. നി›യിച്ചിട്ടുള്ള നിരതദ്രവ്യ തുക പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേടിന്റെ പേരിൽ ജോലിയുടെ പേരും കരാറുകാരന്റെ പേരും പൂർണ്ണ മേൽവിലാസവും ആലേഖനം ചെയ്ത് ഒടുക്കിയ രേഖകളും ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. കേരള പൊതുമരാമത്തു വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തികൾക്കും ബാധ കമാണ്. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള അംഗീകാരം പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും. നി›ിത സമയത്തിനുശേഷം പൂരിപ്പിച്ച ദർഘാസ് ഫോറങ്ങൾ സ്വീകരിക്കു ന്നതല്ല. കൂടുതൽ വിവരങ്ങൾ താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽനിന്നും പീരുമേട്ടിലുള്ള അഴുത റെയിഞ്ച് ഓഫീസറുടെയോ, പമ്പ റെയിഞ്ചാഫീസറുടെയോ കാര്യാലയ ത്തിൽനിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. വനം വകുപ്പിന്റെ വെബ്സൈറ്റ് www.forest.kerala.gov.in എന്തെങ്കിലും കാരണവശാൽ 30-1-2013-ന് ദർഘാസ് നടക്കാതെ വന്നാൽ പകരം 8-2-2013-ന് വൈകിട്ട് 3 മണിക്ക് ദർഘാസ് സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് മുകളിൽ പറയുന്ന പ്രകാരം തുറന്ന് പരിശോധിക്കുന്ന തുമായിരിക്കും.

പെരിയാർ വെസ്റ്റ്

(ഒപ്പ്) ഡിവിഷൻ, പീരുമേട്. ഡെപ്യൂട്ടി ഡയറക്ടർ.

ക്രമ ജോലിയുടെ പേരും ഏകദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും

(2.5%)

(cid:31) 1 പെരിയാർ ടൈഗർ റിസർവ്വ് തേക്കടിയിലെ ഇന്റർപ്രെട്ടേഷൻ സൗകര്യങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് റ്റൂൾസ് & മെറ്റീരിയൽസിന്റെ വാങ്ങൽ (Phase II)—

15 ലക്ഷം

37,500 (cid:31)

2 പെരിയാർ ടൈഗർ റിസർവ്വ് തേക്കടിയിലെ ആമ പാർക്കിലേയും, ബോട്ട്ലാന്റിംഗിലേയും ഇന്റർപ്രെട്ടേഷൻ സൗകര്യങ്ങളുടെ മെച്ച

4 ലക്ഷം 10,000 പ്പെടുത്തൽ (Phase II)—(cid:31)

3 ടി വനശ്രീ ആഡിറ്റോറിയത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ—

1.7 ലക്ഷം

4,250 (cid:31)

1,800 +4%വാറ്റ്, ക്രമനമ്പർ 2-ന്

ടെ≠ർ ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 480 +4%വാറ്റ്,

(cid:31)

(cid:31) ക്രമനമ്പർ 3-ന് 204 +4% വാറ്റ്.

(cid:31)

ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—

7-2-2013 ഉച്ചയ്ക്ക് 1 മണി വരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-2-2013, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-2-2013, 3.30 മണി.

പൊതു അവധി ഒഴികെ മറ്റ് ഏതെങ്കിലും കാരണത്താൽ 7-2-2013-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 11-2-2013-ലും ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 13-2-2013-ലും അതേ സ്ഥലത്തും സമയത്തും നിബന്ധനകൾ പ്രകാരം ദർഘാസുകൾ നടത്തുന്നതായിരിക്കും.

പെരിയാർ ടൈഗർ റിസർവ്വ് ഈസ്റ്റ് ഡിവിഷൻ,

തേക്കടി, ഇടുക്കി

ദർഘാസ് പരസ്യം

(1)

നമ്പർ എം. 5269/2012. 2013 ജനുവരി 1.

പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 2012-13 സാമ്പത്തിക വർഷത്തിൽ താഴെ പറയുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ളവരിൽ നിന്നും മൽസരാടിസ്ഥാന ത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകു പ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നില വിലുള്ളതുമായ എ. ബി. സി. വിഭാഗത്തിൽപ്പെടുന്ന അംഗീ കൃത കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹതയു≠ായിരിക്കുകയുള്ളൂ.

(cid:31) പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥരോ നിർദ്ദിഷ്ട തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ നി›ിത തുകയുടെ നിരതദ്രവ്യം സഹിതം പ്രവർത്തിയുടെ പേര് രേഖപ്പെടുത്തിയ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയംവരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്ക് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ, (പ്രൊജക്ട് ടൈഗർ) പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടി യുടെ പേരിൽ പണയപ്പെടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. പ്രാഥമിക കരാർ 100-ന്റെ മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എം. എസ്.) നമ്പർ 96/92 PW&D പ്രകാരമുള്ള ഗാരന്റി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും. മുദ്രവച്ച കവറിൽ മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റ് മുഖേന ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിൽ നിന്നോ കേരള വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org.-ൽ നിന്നോ അറിയാവുന്നതാണ്.

29th JAN. 2013] FOREST DEPARTMENT 84

(2) നമ്പർ എം. 5269/2012. 2013 ജനുവരി 1. പെരിയാർ ഈസ്റ്റ് ഡിവിഷനിൽ 2012-13 സാമ്പത്തിക വർഷത്തിൽ താഴെ പറയുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് തയ്യാറുള്ളവരിൽ നിന്നും മൽസരാടിസ്ഥാന ത്തിലുള്ള ദർഘാസുകൾ ക്ഷണിക്കുന്നു. പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതും രജിസ്ട്രേഷൻ ഇപ്പോൾ നിലവിലുള്ളതുമായ എ. ബി. സി. വിഭാഗത്തിൽപ്പെടുന്ന അംഗീകൃത കരാറുകാർക്ക് മാത്രമേ ദർഘാസിൽ പങ്കെടുക്കാൻ അർഹതയു≠ായിരിക്കുകയുള്ളൂ.

ക്രമ ജോലിയുടെ പേരും ഏകദേശ നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും

(2.5%) ദർഘാസ് പരസ്യം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ ഓഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിൽ നിന്നോ കേരള വനം വകുപ്പിന്റെ വെബ്സൈറ്റായ www.keralaforest.org-ൽ നിന്നോ അറിയാവുന്നതാണ്.

(ഒപ്പ്) ഡെപ്യൂട്ടി ഡയറക്ടറുടെ ഡെപ്യൂട്ടി ഡയറക്ടർ കാര്യാലയം, പെരിയാർ ഈസ്റ്റ്് (പ്രൊജക്ട് ടൈഗർ). ഡിവിഷൻ, തേക്കടി. (കേരള ഗവർണ്ണർക്കുവേ≠ി.) TIMBER SALES DIVISION, PERUMBAVOOR

(cid:31) 1 പെരിയാർ ടൈഗർ റിസർവ്വ് തേക്കടിയിലെ

ഇന്റർപ്രെട്ടേഷൻ സൗകര്യങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് നോക്റ്റേണൽ ചേംബറിന്റെ വികസനം, ഓഡിയോ വിഷ്വൽ

15 ലക്ഷം 37,500 ഉപകരണങ്ങളുടെ വാങ്ങൽ —(cid:31)

2 പെരിയാർ ടൈഗർ റിസർവ്വ് തേക്കടിയിലെ ഗാന്ധി പാർക്കിൽ, ആർട്ട് ഗാലറിയുടെ വികസനം, വൈൽഡ് ലൈഫ് സ്കൾപ്ച്ചർ

15 ലക്ഷം 37,500

1,800 +4% വാറ്റ്.

(cid:31)

ഗാർഡന്റെ വികസനം—(cid:31) ടെ≠ർ ഫോറത്തിന്റെ വില:— ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—

6-2-2013, 1 മണി വരെ.

ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-2-2013, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-2-2013, 3.30 മണി.

പൊതു അവധി ഒഴികെ മറ്റ് ഏതെങ്കിലും കാരണത്താൽ 6-2-2013-ൽ ദർഘാസ് നടക്കാതെ വരികയാണെങ്കിൽ 8-2-2013-ലും ആ ദിവസവും നടക്കാതെ വരികയാണെങ്കിൽ 11-2-2013-ലും അതേ സ്ഥലത്തും സമയത്തും നിബന്ധനകൾ പ്രകാരം ദർഘാസുകൾ നടത്തുന്നതായിരിക്കും.

(cid:31)

പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്ദ്യോഗസ്ഥരോ നിർദ്ദിഷ്ഠ തീയതിയിലും സമയത്തും ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ നി›ിത തുകയുടെ നിരതദ്രവ്യം സഹിതം പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയ ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. പൊതുമരാമത്ത് വകുപ്പിലെയും വനം വകുപ്പിലെയും എല്ലാ ദർഘാസ് നിബന്ധനകളും ടി ജോലിക്ക് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നിരതദ്രവ്യം ഡെപ്യൂട്ടി ഡയറക്ടർ (പ്രൊജക്ട് ടൈഗർ), പെരിയാർ ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ പേരിൽ പണയപ്പെടുത്തിയ ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. പ്രാഥമിക കരാർ 100-ന്റെ മുദ്ര പത്രത്തിൽ ഒപ്പിട്ട് സമർപ്പിക്കേ≠താണ്. 1-11-1992-ലെ ജി. ഒ. (എം. എസ്.) നമ്പർ 96/92 PW&D പ്രകാരമുള്ള ഗാരന്റി ഈ ദർഘാസ് ജോലിക്ക് ബാധകമായിരിക്കും. മുദ്രവച്ച കവറിൽ മാത്രമേ സ്വീകരിക്കുകയുള്ളു. തപാൽ രജിസ്റ്റേർഡ്/ സ്പീഡ്പോസ്റ്റ് മുഖേന ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

TENDER / AUCTION NOTICE

No. E2-680/2012. 20th December 2012.

Competitive tenders in sealed covers are invited for sale of the Vehicle shown in below from the intending tenderers.

Sealed tender of vehicle to be tendered cum auctioned listed should be submitted before the undersigned latest by 3 p.m. on 7-2-2013 at the office of the Divisional Forest Officer, Timber Sales Division, Perumbavoor. After receiving the tenders the vehicle will be auctioned among the tenderers. The tender/auction will temporarily be fixed in the name of the highest tenderer/ bidder.If the Vehicle is not sold the same will be retendered/re-auctioned on 14-2-2013 and if the vehicle is again not sold, the same will be retendered/re-auctioned on 18-2-2013. If the notified day happens to be a public holiday, tender will be received and opened on the next working day at appointed time and place.

Particulars of Vehicle—Mahindra Armada Jeep KL 08-P 4800-1999 Model Engine No. DX 29960.

Chasis No. Armada 4 MX DX 29960.

EMD—(cid:31) 2,000. Cost of tender form—(cid:31) 300 + VAT.

Place where the vehicle is kept—Divisional Forest Office, Timber Sales Division, Mudickal P. O., Perumbavoor.

Place of Auction/Tender—Divisional Forest Office, Timber Sales Division, Mudickal P. O., Perumbavoor.

Last date of distribution of tender form—7-2-2013, 1 p. m.

The tender form will be available at the office of the undersigned on all working days during office hours on request from three days before the days of tender. The tender form is not transferable.

The tender will be opened on the day of tender at 3.30 p. m. by the undersigned or his authorized respresentatives in the presence of tenderers then present.

29th JAN. 2013] FOREST DEPARTMENT 85

The tender should be submitted without any corrections enclosing the EMD amount pledged in the name of undersigned. The tenders without EMD will be rejected.

If the last day for the submission of tender happens to be a holiday, the tender will be accepted and opened on the next working day at the specified place and time.

All rules regarding tenders of Kerala Government will be applicable to this tender also. Further details can be had from the Office of the Divisional Forest Officer, Timber Sales Division, Perumbavoor. Telephone No. 0484-2522219, e-mail: dfo-ts-pbvr.for @ kerala.gov.in.

പെരുമ്പാവൂർ ടിമ്പർ സെയിൽസ് ഡിവിഷനിൽ സൂക്ഷിച്ചി രിക്കുന്ന മഹേന്ദ്ര അർമ്മദ ജീപ്പ് ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് 2013 ഫെബ്രുവരി 7-ാം തീയതി ഉച്ചകഴിഞ്ഞ് 3 മണി വരെ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് ഫോറങ്ങൾ, ദർഘാസ് തീയതിക്ക് 3 ദിവസം മുമ്പ് മുതൽ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഓഫീസ് സമയത്തും ദർഘാസ് ദിവസം ഉച്ചക്ക് ഒരു മണി വരെ അതിന്റെ വില മൊത്തമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച മുദ്രവച്ച ദർഘാസുകൾ ലേല ദിവസം ഉച്ചയ്ക്ക ുശേഷം 3 മണി വരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെയോ അവർ രേഖാമൂലം ചുമതലപ്പെടുത്തുന്ന പ്രതിനിധിയേയോ മാത്രം പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനം ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.

ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും.

ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ 14-2-2013-നും അന്നും ലേലം നടക്കാതെ വന്നാൽ 18-2-2013-നും മേൽപ്പറഞ്ഞ വ്യവസ്ഥകളിൽ തന്നെ അതേസമയത്തും സ്ഥലത്തുംവെച്ച് ദർഘാസ്/ലേലം നടത്തുന്ന തായിരിക്കും. ലേലദിവസങ്ങൾ പൊതുഅവധിയാവുകയോ മറ്റു കാരണങ്ങളാലോ ദർഘാസ്/ലേലം നടത്താൻ കഴിയാതെ വന്നാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.

വാഹന ഇനവും രജിസ്റ്റർ നമ്പരും— 1999 മോഡൽ കെ.എൽ. 08 പി 4800 നമ്പർ മഹീന്ദ്ര അർമ്മദ ജീപ്പ് എഞ്ചിൻനമ്പർ-ഡിഎക്സ്-29960, ചേസീസ് നമ്പർ—അർമ്മദ-4 എം എക്സ്-ഡി എക്സ്-29960.

2000.

(cid:31)

300+ വാറ്റ്.

നിരതദ്രവ്യം— ദർഘാസ് ഫോറത്തിന്റെ വില—(cid:31) വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ടിമ്പർ സെയിൽസ് ഡിവിഷൻ, മുടിക്കൽ പി. ഒ., പെരുമ്പാവൂർ.

ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, ടിമ്പർ സെയിൽസ് ഡിവിഷൻ, മുടിക്കൽ പി. ഒ., പെരുമ്പാവൂർ.

നിബന്ധനകൾ

1. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം ആഫീസ് സമയങ്ങളിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടെ പരിശോധി ക്കാവുന്നതാണ്. ലേലം ഉറപ്പിച്ചതിനുശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും പരിഗണി ക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ഇലക്ഷൻകമ്മീഷൻ നൽകിയ തിരിച്ചറി യൽ കാർഡിന്റെ പകർപ്പ് ഒറിജിനൽ സഹിതം അപേക്ഷിക്കേ≠താണ്.

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. ദർഘാസ് ഫോറം വെട്ടിത്തിരുത്തലുകൾ ഇല്ലാതെ എല്ലാ ഭാഗവും പൂരിപ്പിക്കേ≠താണ്.

5. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല.

6. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി നൽകുന്നതല്ല.

7. ശരിയായ രീതിയിൽ നിരതദ്രവ്യമില്ലാത്ത ദർഘാസുകൾ നിരസിക്കപ്പെടുന്നതാണ്.

8. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ മേലധികാരത്തി ലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലം പൂർത്തി യായശേഷം തിരിച്ചു നൽകുന്നതുമാണ്.

9. ദർഘാസ് ഫോറം ലേലദിവസം ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ അപേക്ഷകർക്ക് നൽകുകയുള്ളു.

10. ദർഘാസ്് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെ ങ്കിൽ ദർഘാസ്/ലേല സംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) ലേല ദിവസം തന്നെ ഒടുക്കേ≠താണ്.

11. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

(cid:31)

12. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാര മുള്ള നികുതികളും അടച്ച വാഹനം നീക്കം ചെയ്യേ≠ താണ്. ടി 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലായെ ങ്കിൽ ദർഘാസുകാർ ആവശ്യപ്പെടുന്നപക്ഷം ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ 20 തറവാട കയും വസൂലാക്കി വാഹനം നീക്കം ചെയ്യാൻ 15 ദിവസത്തെ അവധി കൂടി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.

13. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാന ത്തിലോ മുൻലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ു കെട്ടുന്നതുമാണ്. ടി ലേലത്തിൽ സർക്കാരിലേക്ക് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരിൽനിന്നും നഷ്ടം വരുന്ന തുക ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ സർക്കാ രിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.

29th JAN. 2013] FOREST DEPARTMENT 86

14. ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനം ഏതെങ്കിലും കാരണവശാൽ ലേലത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ബോദ്ധ്യമാവുകയാണെങ്കിൽ അപ്രകാരം ചെയ്യുന്നതിനോ ലേലം പൂർണ്ണമായും റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസുമായി ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്. ഡിവിഷ ണൽ ഫോറസ്റ്റ് ഓഫീസർ, ടിമ്പർ സെയിൽസ് ഡിവിഷൻ, പെരുമ്പാവൂർ, ഫോൺ—0484-2522219, ഇ-മെയിൽ:dfo-ts- pbvr.for @ kerala.gov.in.

(Sd.) Dvisional Forest Office, Divisional Forest Officer, Perumbavoor. (for and on behalf of the

Governor of Kerala).

(1) (2)

(3)

5,00,000 12,500 7 കോടനാട്—മേയ്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ പ ാ േ ണ ല ി മ ു ത ൽ വെള്ളക്കുഴി ഭാഗത്ത് (3 കി. മീ. ) സോളാർ ഫെൻസിംഗ് നിർമ്മാണം 2012-13— (cid:31)

8 ഇടമലയാർ—പെരുമൂഴി ഫോറസ്റ്റ് സ്റ്റേഷനിൽ ബ ാ ച്ച ി േ ല ഴ ് സ ് േ ഹ ാ സ്റ്റ ൽ ന ി ർ മ്മ ാ ണ ം 19,50,000

48,750 2012-13— (cid:31)

(cid:31)

ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 3 400 + വാറ്റ്, 1,000 + വാറ്റ,്

(cid:31) (cid:31)

വരെ ക്രമനമ്പർ 6-ന് ക്രമനമ്പർ 8-ന്

800 + വാറ്റ്, ക്രമനമ്പർ 4-നും 5-നും 2,800 + വാറ്റ് ക്രമനമ്പർ 7-ന് 3,000 + വാറ്റ്.

(cid:31) (cid:31)

കാലാവധി—ക്രമനമ്പർ 1 മുതൽ 3 വരെ 3 മാസം, ക്രമനമ്പർ 4-ന് 1½ മാസം ക്രമനമ്പർ 5-നും 7-നും 1 മാസം, ക്രമനമ്പർ 6-നും 8-നും 6 മാസം.

മലയാറ്റൂർ ഡിവിഷൻ

ദർഘാസ് പരസ്യം

നമ്പർ ഡി-10655/2012. 2013 ജനുവരി 3.

മലയാറ്റൂർ ഡിവിഷനിലെ വിവിധ റെയിഞ്ചുകളിൽ 2012-2013 സാമ്പത്തിക വർഷം താഴെ പട്ടികയിൽ ചേർത്തിരി ക്കുന്ന സിവിൽ ജോലികൾ ഏറ്റെടുത്ത് നടത്തുന്നതിന് മത്സ രാടി സ്ഥാനത്തിലുള്ള ദർഘാസുകൾ താഴെ കാണിച്ചിരിക്കും വിധത്തിലുള്ള സമയപരിധിക്കുള്ളിൽ പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എ, ബി, സി, ഡി, വിഭാഗ ത്തിൽപ്പെടുന്ന അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

റെയിഞ്ചും

ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഏകദേശ അടങ്കൽ തുകയും

(1) (2)

(cid:31) (3) ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—

30-1-2013, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

30-1-2013, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 30-1-2013, 3.30 മണി.

ഏതെങ്കിലും കാരണത്താൽ 30-1-2013-ാം തീയതി ദർഘാസ് നടക്കാതെ വരികയാണെങ്കിൽ താഴെ ചേർക്കുന്ന തീയതിയിലും സമയത്തും ദർഘാസ് നടത്തുന്നതാണ്.

ദർഘാസ് ഫോറങ്ങൾ നൽകുന്ന തീയതിയും സമയവും—

6-2-2013, ഉച്ചകഴിഞ്ഞ് 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

6-2-2013, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-2-2013, ് 3.30 മണി.

4,00,000 10,000

1 കാലടി—കാരക്കാട് ഫോറസ്ററ് സ്റ്റേഷൻ ക്വാർട്ടേഴ്സ് നമ്പർ-1-ന്റെ അറ്റകുറ്റ പണികൾ— 2012-13

(cid:31) 2 കാലടി—കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ ക്വാർട്ടേഴ്സ് നമ്പർ-2-ന്റെ അറ്റകുറ്റപണികൾ—

4,00,000

10,000 (cid:31)

3 കാലടി—കാരക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ ചെക്ക് പോസ്റ്റ് നിർമ്മാണം 2012-13—

4,00,000

10,000 (cid:31)

4 ക ു ട്ട മ്പ ു ഴ — ക ു ട്ട മ്പ ു ഴ െ റ യ ി ഞ്ച ി ൽ പലവൻപടിയിൽ M.S. Square tube, Sheet എന്നിവ ഉപയോഗിച്ചുകൊ≠ുള്ള മച്ചാൻ (ഏറുമാടം) നിർമ്മാണം 2012-13—

2,00,000

5,000 (cid:31)

5 തു≠ത്തിൽ—ഭൂതത്താൻകെട്ടിൽ പുതിയതായി നിർമ്മിക്കുന്ന റെയിഞ്ചാഫീസ് കെട്ടിടത്തിന്റെ

1,13,000 2,900 ഇലക്ട്രിക്കൽ വയറിംഗ് 2012-13— (cid:31)

6 ക ാ ല ട ി — ക ാ ര ക്ക ാ ട ് േ സ്റ്റ ഷ ന ി ൽ ബാച്ചിലേഴ്സ് ഹോസ്റ്റലിന്റെ നിർമ്മാണം

(cid:31)

18,50,000 46,250

2012-13— (cid:31)

മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ നിർദ്ദിഷ്ട തീയതി യിലും സമയത്തും ദർഘാസുകൾ തുറക്കുന്നതായിരിക്കും. ടി ദിവസം പൊതു അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നി›ിത സമയം വരെ ദർഘാസ് ഫോറങ്ങൾ വിതരണം ചെയ്യുന്നതും, സ്വീകരിക്കുന്നതും, തുറക്കുന്നതുമായി രിക്കും. പൊതുമരാമത്ത് വകുപ്പിലേയും വനം വകുപ്പിലേയും എല്ലാ ദർഘാസ് നിബന്ധനകളും മേൽ ജോലിക്കും ബാധകമായിരിക്കും. അടങ്കൽ തുകകൾ ഉദ്ദേശ തുകയായതു കൊ≠് ടെ≠ർ ഷെഡ്യൂളുകളിൽ കൃത്യമായ തുക രേഖപ്പെടു ത്തേ≠താണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവ ശാലും കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറങ്ങളുടെ വില തിരികെ നൽകുന്നതല്ല. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പണയപ്പെടു ത്തിയതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ≠തു 100 മുദ്രപത്രത്തിൽ ഒപ്പിട്ട് സമർപ്പി മാണ്. പ്രഥമിക കരാർ ക്കേ≠താണ്. 1-11-1992-ലെ ജി.ഒ.(എം. എസ്.) നമ്പർ 96/92 പി.ഡബ്ല്യൂ.ഡി. പ്രകാരമുള്ള ഗാര≠ി ഈ ദർഘാസ് ജോലികൾക്കും ബാധകമായിരിക്കും. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്.

29th JAN. 2013] FOREST DEPARTMENT 87

മേൽ ജോലികൾക്ക് ആവശ്യമായ ഫ≠്, ലെറ്റർ ഓഫ് ക്രഡിറ്റ് എന്നിവ യഥാസമയം ലഭിക്കാതെ വരികയോ, മറ്റ് സാങ്കേതിക കാരണങ്ങളാൽ അനുവാദം ലഭിക്കാതെ വരികയോ ചെയ്താൽ മേൽപ്പറഞ്ഞ ജോലികളിൽ ഏതെങ്കിലും ഭാഗികമായോ, മുഴുവനായോ ടെ≠റിൽ നിന്നും ഒഴിവാക്കാൻ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.

മേൽ ജോലികൾ സംബന്ധിച്ച് ഡി-8797/2012, എന്ന നമ്പർ പ്രകാരം കേരള ഗസറ്റിലും കേരള വനം വകുപ്പ് വെബ് സൈറ്റ് www.keralaforest.org-ലും പ്രസിദ്ധപ്പെടുത്തിയി ട്ടുള്ള വിശദമായ ദർഘാസ് വ്യവസ്ഥകൾ ഈ ദർഘാസിനും ബാധകമായിരിക്കും.

ഈ ദർഘാസ് പരസ്യം സംബന്ധിച്ച കൂടുതൽ വിവര ങ്ങൾ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നോ ബന്ധപ്പെട്ട റെയിഞ്ചാഫീസുകളിൽ നിന്നോ ആഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ് (ഒപ്പ്) ഓഫീസ്, മലയാറ്റൂർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കോടനാട്. (കേരള ഗവർണ്ണർക്കുവേ≠ി).

(1) (2) (3) (4) (5) Nedumgayam 27-2-2013 B II-30 (Malappuram) B III-30 B IV-30 BS-30 150 C II-15 C III-15 C IV-30

Walayar 11-2-2013 B I-10 (Palakkad) B II-100 B III-12 B IV-5 B-3

BS-10 C-5

C I-12 26 C II-65 C III-32 C IV-22

Walayar 25-2-2013 B I-8 (Palakkad) B II-100 B III-15 B IV-5

BS-10 B-5

TIMBER SALES DIVISION, PALAKKAD

TENDER-CUM-AUCTION SALE NOTICE No. TSP2-1398/2012. 31st December 2012.

It is hereby notified for the information of the public that the Tender Cum Auction Sale of Timber etc. mentioned in the schedule will be conducted at 10 a. m. subject to the sale conditions published in Kerala Gazette No. 29 dated 25-12-2012 and subject to the sale conditions published by the Chief Conservator of Forests (P), Thiruvananthapuram vide Pro (5) 26274/12 dated 11-12-2012.

PAC— (cid:31) 4 Crore.

Earnest Money Deposit:

Teak— (cid:31) 20,000. Others — (cid:31) 10,000.

Cost of tender form— (cid:31) 200 + VAT.

SCHEDULE

C I-12 C-5 15 C II-65 C III-32 C IV-25

Aruvakkode 1-2-2013 B II-40

(Malappuram) B III-75 B IV-70 BS-60 150

C II-75 C III-40 C IV-40

Aruvakkode 26-2-2013 B II-40 (Malappuram) B III-80 B IV-75 BS-60 135 C II-30 C III-40 C IV-40

Further details can be had from the Depot Officer and from this office during office hours.

Auction Teak Teak Misc.

Depot

Date Timber Exp Timbers

(1) (2) (3) (4) (5) Nedumgayam 6-2-2013 B II-20 (Malappuram) B III-40 B IV-40 BS-30 200 C II-20 C III-20 C IV-30

പാലക്കാട് തടിവില്പന വിഭാഗത്തിന്റെ കീഴിലുളള ഡിപ്പോകളിൽ അട്ടിവച്ചിട്ടുള്ള തടിയിനങ്ങൾ താഴെ പട്ടികയിൽ പറയുന്ന തീയതികളിൽ രാവിലെ 10 മണിക്ക് കേരള സർക്കാർ ഗസറ്റ് നമ്പർ 29, തീയതി 25-12-2012, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സംരക്ഷണം), തിരുവനന്തപുരം പ്രൊ. (5) 26274/12, തീയതി 11-12-2012 നമ്പരായുള്ള ഉത്തരവിന് വിധേയമായി ദർഘാസ്/ലേല വ്യവസ്ഥകൾ പ്രകാരം വിൽക്കുന്നതാണ്.

4 കോടി

അടങ്കൽ തുക — (cid:31)

നിരതദ്രവ്യം :

20,000.

10,000.

തേക്ക ്— (cid:31) മറ്റിനം — (cid:31)

ദർഘാസ് ഫോറത്തിന്റെ വില— 200 + വാറ്റ്.

29th JAN. 2013] FOREST DEPARTMENT 88

പട്ടിക

കോഴിക്കോട് ഡിവിഷൻ ഡിപ്പോയുടെ ലേല തേക്കുതടി തേക്ക്

ദർഘാസ്/ലേല പരസ്യം പേര് തീയതി (എം3) കയറ്റുമതി

(എം3)

29th JAN. 2013] FOREST DEPARTMENT 89

(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി ദർഘാസ്/ലേല സംബന്ധമായ കൂടുതൽ വിവരങ്ങൾ പെരുവണ്ണാമൂഴി റെയിഞ്ചാഫീസിൽ നിന്നോ കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഡിവിഷണൽ ഫോറസ്റ്റോ ഫീസിൽ നിന്നോ എല്ലാ പ്രവർത്തി ദിവസങ്ങളിലും നേരിട്ട് അറിയാവുന്നതാണ്.

നിബന്ധനകൾ

1. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി 5,000

(cid:31) പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡിപ്പോസിറ്റായി സൂക്ഷിച്ചുകൊ≠് പൊതു ദർഘാസ്/ലേലം വീ≠ും നടത്തുന്നതാണ്.

പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയെക്കാൾ കുറവാ ണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം നൽകപ്പെട്ടിട്ടുള്ള തുകയ്ക്ക് ദർഘാസ്/ലേലം ഉറപ്പിക്കുന്നതാണ്. പോസ്റ്റ് (അയ്യായിരം രൂപ) ലേലത്തിനു മുമ്പായി കെട്ടി വെയ്ക്കേ≠താണ്.

2. സർക്കാർ, കശുവ≠ി കുത്തക സംവരണം ഏർപ്പെടു ഓഫർ സമർപ്പിച്ചിട്ടുള്ള ആൾ അടച്ചിട്ടുള്ള മുഴുവൻ തുകയും ഡിവിഷനിലേക്ക് വസൂൽ ചെയ്യുന്നതാണ്.

എന്നാൽ ദർഘാസ്/ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതലെങ്കിൽ അപ്രകാരം ഓഫർ ചെയ്തിട്ടുള്ള ത്തുകയാണെങ്കിൽ കരാറുകാരൻ തോട്ടത്തിൽ നിന്നും ലൈസൻസിക്ക് ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതും ശേഖരിക്കുന്ന കശുവ≠ി സർക്കാർ ഏജന്റ ിനേയോ അല്ലെങ്കിൽ അവരുടെ അംഗീകൃത ഏജന്റ ിനേയോ പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള ആൾ അടച്ചിട്ടുള്ള അതാത് പ്രദേശത്ത് നോട്ടിഫൈ ചെയ്ത നിരക്കിൽ വിൽക്കേ≠താണ്.

3. ശേഖരിക്കുന്ന കശുവ≠ി ഡിപ്പാർട്ട്മെന്റ ് നൽകുന്ന മൊത്തം തുകയും മടക്കി കൊടുക്കുന്നതുമാണ്.

7. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരെ അറിയി ക്കുന്ന ദിവസം മുതൽ 15 ദിവസത്തിനകം ബാക്കി പാസ്സുകൾ പ്രകാരം മാത്രമേ നീക്കംചെയ്യുവാൻ ലേല തുകയും നിലവിലുള്ള വിൽപ്പന നികുതി, പാടുള്ളൂ. ഇപ്രകാരം പാസ്സുകൾ മുഖേന സർക്കാർ വനവികസന നികുതി, ആദായ നികുതി എന്നിവയും ഏജന്റ ിനോ അവരുടെ അംഗീകൃത ഏജന്റ ിനോ അടച്ച് ഡിവിഷണൽ ഫോറസ്റ്റോഫീസർ മുമ്പാകെ വിൽക്കുന്ന കശുവ≠ിക്ക് പ്രസ്തുത ഏജന്റുമാരിൽ ഉടമ്പടി വെയ്ക്കേ≠താണ്.

നിന്നും കശുവ≠ി അവർക്ക് ലഭിച്ചിട്ടു≠െന്നുള്ള

തെളിവിലേക്കായി രശീതി വാങ്ങി സമർപ്പിക്കേ≠താണ്.

4. കശുവ≠ി കുത്തക സംഭരണം ഏർപ്പെടുത്തിയി ട്ടു≠െങ്കിൽ സർക്കാർ ഏജന്റ ിനോ മറ്റ് ഏജന്റ ിനോ 8. ഉടമ്പടി വെയ്ക്കുന്നതിന് മുമ്പായി നിരതദ്രവ്യമുൾപ്പെടെ ലേല സംഖ്യയുടെ 10 ശതമാനം സംഖ്യ സർക്കാർ ട്രഷറിയിൽ സെക്യൂരിറ്റിയായി അടച്ച പാസ്സ് ബുക്ക് ഡിവിഷണൽ ഫോറസ്റ്റോഫീസറുടെ മുമ്പാകെ ഹാജരാ കശുവ≠ി കൊടുത്തിട്ടുള്ളതിന്റെ സർട്ടിഫിക്കറ്റ് ക്കേ≠താണ്.

ഹാജരാക്കിയാൽ മാത്രമേ സെക്യൂരിറ്റി തുക തിരികെ

നൽകുകയുള്ളു.

5. ഏറ്റവും കൂടുതൽ തുക വിളിക്കുന്ന ആളുടെ പേരിൽ 9. ദർഘാസ്/ലേല സ്ഥിരീകരണ തീയതി മുതൽ പതിനഞ്ചു ദിവസത്തിനുള്ളിൽ മുഴുവൻ പണവും അടയ്ക്കുവാനുള്ള സമയപരിധി നി›യിച്ചിരിക്കുന്നു.

ലേലം/ദർഘാസ് ഉറപ്പിക്കുന്നതാണ്. യാതൊരു

ഈ തീയതിക്ക് ശേഷം പലിശയോടുകൂടിയോ പിഴ കാരണവും ബോധിപ്പിക്കാതെ ലേലം/ദർഘാസ് റദ്ദ് പലിശയോടുകൂടിയോ പണം ഒടുക്കുവാനുള്ള അവസരം ചെയ്യുവാൻ ഡിവിഷണൽ ഫോറസ്റ്റോഫീസർക്ക് അധികാ രമു≠ായിരിക്കുന്നതാണ്.

6. പോസ്റ്റ് ഓഫറുകൾ, ദർഘാസ്/ലേലത്തിന് ശേഷം മൂന്ന് കൊടുക്കുന്നതല്ല.

10. നി›ിത കാലയളവിൽ പണമടച്ച് ഉടമ്പടി വെയ്ക്കാത്തപക്ഷം ലേലം റദ്ദ് ചെയ്യുകയും ലേലക്കാരൻ ദിവസത്തിനകം അതാത് ഓഫീസിൽ ലഭിക്കുന്ന രേഖാ അടച്ച മുഴുവൻ സംഖ്യയും സർക്കാരിലേക്ക് ക≠ുകെട്ടു മൂലമായ ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയ മായി സ്വീകരിക്കുന്നതാണ്.

ന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ദർഘാസ്/ലേലം നടത്തുന്നതുമായിരിക്കും. ആയതുവഴി സർക്കാരിനു≠ാകുന്ന എല്ലാ നഷ്ടങ്ങൾക്കും മുൻ ലേല/ (എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ അധികമാണെങ്കിൽ 10 ശതമാന ദർഘാസുകാരൻ ഉത്തരവാദിയായിരിക്കുന്നതാണ്. പുനർ ദർഘാസ്/ലേലത്തിൽ സർക്കാരിന് ലാഭം ഉ≠ാവുകയാ ത്തിലും ഒരു ലക്ഷമോ അതിൽ താഴെയോ ണെങ്കിൽ ആയതിൽ മുൻ ദർഘാസുകാർക്ക്/ലേലക്കാർക്ക് ആണെങ്കിൽ 20 ശതമാനത്തിലും കൂടുതലായിട്ടുള്ള വാഗ്ദാനങ്ങളെ സ്വീകരിക്കുകയുള്ളൂ.

അവകാശമു≠ായിരിക്കുന്നതല്ല. ഏതെങ്കിലും സാഹചര്യ ത്തിൽ കശുവ≠ി സംഭരണം ഡിപ്പാർട്ടുമെന്റ ് നേരിട്ട് (ബി) ദർഘാസ്/ലേല ദിവസം പ്രസ്തുത ബ്ളോക്കിനു വേ≠ി അടച്ചിട്ടുള്ള തുകയും, തുകയുടെ 20% എങ്കിലും നടത്തേ≠ി വരികയാണെങ്കിൽ ആയതുമൂലം സർക്കാരിനു ≠ാകുന്ന നഷ്ടം വീഴ്ചക്കാരിൽ നിന്നും റവന്യൂ കൂടുതലും ഡിമാന്റ ് ഡ്രാഫ്റ്റായി കോഴിക്കോട് ഡിവിഷ റിക്കവറി അടക്കമുള്ള നിയമനടപടികളിൽ കൂടി ണൽ ഫോറസ്റ്റോഫീസറുടെ പേരിൽ കോഴിക്കോട് മാറത്തക്കവിധം അടയ്ക്കേ≠താണ്.

(സി) ഇതിലേക്കായി പ്രത്യേകം ഉടമ്പടി വെയ്ക്കേ≠താണ്.

ഈടാക്കുന്നതാണ്. ഈ ഇനത്തിൽ ഉ≠ാകുന്ന ലാഭത്തിൽ മുൻ ദർഘാസുകാരന്/ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

29th JAN. 2013] FOREST DEPARTMENT 90

11. ദർഘാസ്/ലേലക്കാരൻ ബാക്കി സംഖ്യയെല്ലാം SOUTH WAYANAD DIVISION, KALPETTA യഥാസയം അടയ്ക്കുകയും ഉടമ്പടി വെയ്ക്കാൻ മാത്രം RE-TENDER NOTICE

താമസിക്കുകയും ചെയ്യുകയാണെങ്കിൽ പണം അടച്ച

No. B1-6198/11. 7th January 2013.

തീയതി മുതൽ 30 ദിവസത്തേക്ക് ദിവസത്തിൽ

2 വസൂലാക്കികൊ≠് ഉടമ്പടിവയ്ക്കാൻ അനുവാദം

(cid:31) നൽകാവുന്നതാണ്.

12. ദർഘാസ്/ലേലത്തിനുമുമ്പായി ലേല പരസ്യം വായിച്ച് മനസ്സിലാക്കി ഒപ്പിട്ടു തരുന്നവർക്ക് 9-3-1976 ലെ സർക്കാർ ഗസററിൽ പ്രസിദ്ധീകരിച്ച 23-2-1976-ലെ ജി. ഒ. (പി) 64/76/ എം. ഡി. യിൽ പറഞ്ഞ നിബന്ധന കൾക്ക് വിധേയമാണ്. ദർഘാസ്/ലേലത്തിൽ പങ്കെടു ക്കുന്ന ആൾ ലേലത്തിന് മുമ്പ് കശുമാവ് തോട്ടം നേരിട്ട് പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്. ലേലത്തിനുശേഷം ഇത് സംബന്ധിച്ചുള്ള യാതൊരു പരാതിയും സ്വീകരി ക്കുന്നതല്ല.

13. ദർഘാസ്/ലേലത്തിനു നി›യിച്ച ദിവസം പൊതു അവധിയായി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും വെച്ച് ദർഘാസ്/ലേലം നടത്തുന്നതാണ്.

14. കരാർ കാലാവധി ഉടമ്പടി വയ്ക്കുന്ന ദിവസം മുതൽ 30-6-2013 വരെയായിരിക്കും.

15. ഉടമ്പടി കാലയളവിൽ കശുമാവ് വൃക്ഷങ്ങളുടെ മുഴുവൻ As per G. O. (Ms.) No. 1045/ Rev. dated 24-10-1958 and G. O. (Ms.) No. 7/93/F & WLD dated 4-2-1993. Forest Department was entrusted with the work of felling, extraction and disposal of Teak and Rose wood trees from WCS ares. The balance work Extraction and transportation of trees from WCS areas was tendered on 20-10-2004 and awarded to the contractor Sri I. K. Sulfiker, Illikkal House, Peruvampadam, Edavanna P. O. as per agreement No. 1/2005-06 dated 20-5-2006 of the Divisional Forest Officer, South Wayanad Division. The contractor Sri I. K. Sulfiker Violated agreement conditions as he left the work place without completing the work and hence the retender at the risk and loss of the above contractor Sri I. K. Sulfiker. Sealed compititive tenders are invited from the registered forest contractors to complete the balance work, extraction and transportation of trees from WCS areas of Kuppady Village which are defaulted by the above contractor appended in the scheduled attached with this notification.

പരിചരണവും രോഗ പ്രതിരോധ പ്രവർത്തനങ്ങളും

ചെയ്യേ≠ത് കരാറുകാരാണ്.

16. കരാറുകാരൻ നിലവിലുള്ള നിയമങ്ങളെല്ലാം പാലിക്കേ Tender forms will be issued from this office up to 1 p. m. on 27-2-2013 and will be received up to 2.30 p. m. on 27-2-2013. The received tenders will be opened at 3. p. m. on the same day by the Divisional Forest Officer, at Divisional Forest Office South Wayanad Division, Kalpetta or by any other officer duly authorized by him in the presence of the tenderers or their authorized representatives.

≠താണ്. കൂടാതെ തോട്ടങ്ങളിൽ അ·ിസംരക്ഷണ

പ്രവർത്തനങ്ങൾ നടത്തേ≠താണ്.

17. വനം കുറ്റങ്ങളെ സംബന്ധിച്ച് അറിവ് ലഭിച്ചാൽ അത് ഉടനെ റെയിഞ്ച് സ്റ്റാഫിനെ അറിയിക്കേ≠തും If the last date fixed for the receipt of the tenders happens to be a holiday the tenders will be received and opened on the next working day at the same time and place in this conditions specifies above.

കുറ്റകൃത്യങ്ങൾ തടയുവാൻ ആവശ്യപ്പെട്ടാൽ

സഹായിക്കേ≠തുമാണ്.

18. ലേല/ദർഘാസ് വ്യവസ്ഥകളിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ കരാർ ഉടൻ തന്നെ റദ്ദുചെയ്യൽ ഉൾപ്പെടെ ശിക്ഷണ നടപടികൾ സ്വീകരിക്കാൻ ഡി. എഫ്. ഒ. യ്ക്ക് അധികാരമു≠ായിരിക്കും.

19. മലബാർ വന്യജീവി സങ്കേതത്തിനുള്ളിലുള്ള സ്ഥലങ്ങളിൽ നിന്നും കശുവ≠ി ശേഖരിക്കാൻ പാടില്ല.

20. വനം വകുപ്പിന്റെ പെർമിറ്റ് പ്രകാരം മാത്രമേ കശുവ≠ി നീക്കം ചെയ്യാൻ പാടുള്ളൂ.

21. വനത്തിനും വന്യജീവികൾക്കും യാതൊരു ഉപദ്രവവും ഉ≠ാക്കരുത്.

(ഒപ്പ്) ഡിവിഷണൽ ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഫോറസ്റ്റാഫീസർ കോഴിക്കോട്. (കേരള ഗവർണ്ണർക്കുവേ≠ി).

If the tender could not be conducted due to any reasons such as Harthal, Bandh etc. on the above date tender for the above works will be conducted on 28-2-2013, 1-3-2013 at the same time and place as stated above.

Tender forms can be had from the office of the undersigned on direct remittance of cost of tender form along with the Registration Cards. Value of the forms once realized will not be refunded at any cost. EMD for the work should be remitted in cash. Tenders without adequate EMD, incomplete, defective or belated tenders will be summarily rejected. The undersigned reserves the right to reject any tender without assigning any reason thereof. Each and every tender should accompany preliminary agreement in stamp paper worth (cid:31) 100 (Rupees One hundred only) duly assigned by the tenderer. Tenders without this preliminary agreement in stamp paper will also be rejected even at the time of opening the tenders. All the relevant rules, regulations, conditions etc. prevailing in PWD and Forest Department in respect of tenders will be applicable to this tender notification also.

29th JAN. 2013] FOREST DEPARTMENT 91

അതേ സ്ഥലത്തും മുകളിൽ കാണിച്ച സമയത്തും ദർഘാസുകൾ Name of works and No. Name of Depot and

നൽകുന്നതും സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ അന്നേ estimate cost of quantity of timber

ദിവസം 3 മണിക്ക് തുറക്കുന്നതായിരിക്കും.

trees to be worked down

Timber Firewood/

ദർഘാസുകൾ ഏതെങ്കിലും കാരണവശാൽ അന്നേ

Billets

ദിവസം നടന്നില്ലെങ്കിൽ ആയത് 28-2-2013, 1-3-2013 എന്നീ

തീയതികളിൽ മുകളിൽ പറഞ്ഞ സ്ഥലത്തും സമയത്തും Estimate for the Kuppady Kuppady

വെച്ച് അതേ വ്യവസ്ഥകളോടെ നടത്തുന്നതായിരിക്കും.

cost of extraction 204 M3

പ്രവൃത്തി സംബന്ധിച്ച് വിവരങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന

ഉദ്യോഗസ്ഥന്റെ ഓഫീസിൽ അന്വേഷിക്കുകയോ ബന്ധപ്പെട്ട

ഗസറ്റ് വി⁄ാപനം നോക്കുകയോ ചെയ്യേ≠താണ്.

നിരതദ്രവ്യം സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് of timber and billets 30MT from WCS areas of Chaliyam Kuppady Village under Chedaleth Range— 204

ഓഫീസിൽ പണമായി തന്നെ കെട്ടി വെയ്ക്കേ≠താണ്. പോസ്റ്റ് (cid:31)

(cid:31)

Cite this issue. Kerala Gazette, Government of Kerala, 29 January 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-01-29.pdf_2013_5_Part_3_Forest/. Archive identifier in.gazette.kerala_new.2013-01-29.pdf_2013_5_Part_3_Forest.