©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ജനുവരി 29
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
5
നമ്പർ
} 29th January 2013
} 9th Magha 1934 1934 മാഘം 9
PART III
Irrigation Department
പുനർ ദർഘാസ് പരസ്യം
നമ്പർ റ്റി. എ. 4217/91. 2013 ജനുവരി 1.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, (ചെറുകിട ജലസേചനം), ചെങ്ങന്നൂർ താഴെ പറയുന്ന പ്രവൃത്തിക്കുവേ≠ി നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. താഴെ കാണിച്ചിട്ടുള്ള തീയതിയിലും സമയത്തും എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ പരിശോധിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 (നാല്) മാസംവരെ ആയിരിക്കും.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—53/ ഇ ഇ / 2 0 11 - 12—വെൺമണി പഞ്ചായത്തിൽ അച്ചൻകോവിൽ ആറുമുതൽ ഇയാനം പുഞ്ചവരെയുള്ള വാച്ചാൽ തോടിന്റെ സംരക്ഷണം—` 12 ലക്ഷം.
നിരതദ്രവ്യം— ` 30,000.
ദർഘാസ് പ്രമാണത്തിന്റെ വില—` 1,800 + വാറ്റ്.
കരാറുകാരുടെ യോഗ്യത—'സി' ക്ലാസും ഉപരിയും.
കാലാവധി—6 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ—ചെങ്ങന്നൂർ.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 28-1-2013 വൈകുന്നേരം 3 മണിവരെ താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ ` 100 (നൂറ്)-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർ പത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി നിയമത്തിലെ 8(2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാദ്ധ്യസ്ഥനാണ്.
പൂരിപ്പിച്ച ദർഘാസുകൾ തപാൽ സ്പീഡ് പോസ്റ്റ്/ രജിസ്റ്റേർഡ് പോസ്റ്റ് മുഖേന മാത്രം 31-1-2013 വൈകുന്നേരം 3 മണിക്ക് മുമ്പായി താഴെ ഒപ്പ് വച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 31-1-2013-ന് വൈകുന്നേരം 3.30 മണിക്കുതന്നെ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ യാതൊരു കാരണവശാലും നേരിട്ട് സ്വീകരിക്കുന്നതല്ല. അന്നേദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം 3 മണിവരെ ദർഘാസുകൾ സ ്വ ീ ക ര ി ക്ക ു ന്ന ത ു ം അ േ ന്ന ദ ി വ സ ം 3 . 3 0 മ ണ ി ക്ക ്29th JAN. 2013] IRRIGATION DEPARTMENT 32 തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിരാ വികാസ് പത്ര സ്വീകരിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലേയും ജലവിഭവ വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റ് എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസിനോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സ ാ മ്പ ത്ത ി ക പ ര ി ധ ി മ ു ത ല ാ യ വ ഉ ൾ െ ക്ക ാ ള്ള ു ന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (പി) നമ്പർ 84/97 പി.ഡബ്ല്യൂ. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.
happens to be a holiday the next working day will be considered as the last date for the submission of tender. Those who require tender form can contact the undersigned on payment of cost of tender document. Tender form and other details can be obtained on specific days mentioned, from the office of the undersigned in office hours. Tender form should not be exchanged to other tenderers. Preliminary Agreement in stamp paper worth ` 100 duly filled and signed should be enclosed along with the tender form while submitting the same. All tender conditions prevailing in the Public Works/Irrigation Departments will be binding to this tender.
Sl. Tender No. and Name of Work EMD
No. with Estimate P.A.C. `
(ഒപ്പ്)
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, ചെങ്ങന്നൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ലേലപ്പരസ്യം
നമ്പർ 3/കെ.ഡി.റ്റി./2012-13. 2013 ജനുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി തണ്ണീർമുക്കം കുട്ടനാട് ഡവലപ്മെന്റ ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ പരിധിയിൽപ്പെടുന്ന നിലവിലുള്ള ഗോഡൗൺ ബിൽഡിംഗിന്റെ അറ്റകുറ്റപ്പണികൾക്കുവേ≠ി ബിൽഡിംഗിൽ നിന്ന് ലഭിച്ച തടി ഉരുപ്പടികളും മേൽക്കൂരയിലെ പഴയ തടിക്കഷണങ്ങളും ജി. എെ. ഷീറ്റുകളും 6-2-2013 പകൽ 11.30-ന് ടി കാര്യാലയത്തിന്റെ പരിസരത്തുവച്ച് പരസ്യമായി ലേലം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 2,692 നിരതദ്രവ്യമായി കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ലേലം പിടിക്കുന്ന വ്യ‡ി ലേലത്തുകയും നിയമപരമായി അടയ്ക്കേ≠തായ നികുതിയും ഉൾപ്പെടെ അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ കെട്ടി വയ്ക്കേ≠തുമാകുന്നു. ലേലത്തെ സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 11 മണി മുതൽ വൈകിട്ട് 5 മണിവരെ ടി കാര്യാലയത്തിൽനിന്ന് അറിയാവുന്നതാണ്. ടി ലേലം ജലസേചന വകുപ്പിലെ നിലവിലുള്ള ചട്ടങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി രിക്കും. ലേലദിവസം അവധിയായാൽ അടുത്ത പ്രവത്തി ദിവസം ലേലം നടത്തുന്നതായിരിക്കും.
(ഒപ്പ്്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുട്ടനാട് ഡവലപ്്മെന്റ ് ഡിവിഷൻ, എക്സിക്യൂട്ടീവ് തണ്ണീർമുക്കം. എഞ്ചിനീയർ.
TENDER NOTICE No. DB-5291/83 (A). 3rd January 2013.
Sealed tenders for the execution of the following works are invited on behalf of Governor of Kerala, by the Superintending Engineer, Project Circle, Piravom from financially sound and well experienced registered 'A' or 'B' Class contractors/firms of Kerala Water Resources/ Public Works Department. Tender should be submitted to this office only through Registered Post. If the last date 1 1/SEPCP/2012-13—Periyar Valley Irrigation Project—Tourism—Construction of viewing tower at Bhoothathankettu—` 35 Lakh 50,000 2 2/SEPCP/2012-13—Periyar Valley Irrigation Project—Natural Calamity—Urgent restoration works of canal bund road and formation at the breached portion of right side canal bund near ch. 10.4 km. of HLC—` 25 Lakh 50,000 3 3/SEPCP/2011-12—Periyar Valley Irrigation Project—Renovation of PVIP Quarters of Inspection Bungalow—` 25 Lakh 50,000 C o s t o f t e n d e r f o r m s — ` 5 , 3 0 0 + VAT f o r Sl. No. 1 and ` 3,800 + VAT for Sl. Nos. 2 and 3.
Last date and time of sale of tender form—28-1-2013 to 30-1-2013 upto 1 p.m.
Last date and time of receipt of tender—Upto 3 p.m. on 6-2-2013.
Opening date and time of tender—At 4 p.m. on 6-2-2013.
Class of Contractor—'A/B' Class.
Division to which work is related:
1. PVIP Division No. I, Perumbavoor.
2. PVIP Division No. II, Aluva.
Time of completion of works—12 months for Sl. No. 1, 6 months for Sl. No. 2 and 9 months for Sl. No. 3.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, പിറവം പ്രോജക്ട് സർക്കിൾ താഴെ പറയുന്ന പ്രവർത്തി കൾക്ക് മൽസരസ്വഭാവമുള്ള ദർഘാസ് കേരള പൊതുമരാമത്ത്/ ജലവിഭവ വകുപ്പിലെ അംഗീകൃത 'എ/ബി' ക്ലാസ്സ് കരാറുകാരിൽനിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച കവറിൽ രജിസ്ട്രേഡ് തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന അയയ്ക്കുന്ന ദർഘാസ് പരിഗണി ക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധി ആയിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി പരിഗണിക്കുന്നതാണ്. ദർഘാസ് നി›ിത ദിവസം വൈകിട്ട് 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
29th JAN. 2013] IRRIGATION DEPARTMENT 33 ദർഘാസ് പരസ്യം ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യംനമ്പർ പേരും അടങ്കൽ തുകയും `
50,000 1 1/എസ്.ഇ.പി.സി.പി./2012-13—പെരിയാർവാലി ജലസേചന പദ്ധതി—ടൂറിസം—ഭൂതത്താൻകെട്ടിൽ വ്യൂയിംഗ് ടവർ നിർമ്മാണം— ` 35 ലക്ഷം
2 2/എസ്.ഇ.പി.സി.പി./2012-13—പെരിയാർവാലി ജലസേചന പദ്ധതി—പ്രകൃതി ക്ഷോഭം— ഹൈ ലവൽ കനാലിൽ ചെയിനേജ് 10.4 കി.മീ.-ന് സമീപം തകർന്ന വലതുവശത്തുള്ള കനാലിന്റെ
50,000 ബ≠ ് േ റ ാ ഡ ി െ ന്റ അ ട ി യ ന്ത ി ര പ ു ന ർ നിർമ്മാണവും പുനxസ്ഥാപിക്കലും— ` 25 ലക്ഷം
50,000 3 3/എസ്.ഇ.പി.സി.പി./2012-13—പെരിയാർവാലി ജലസേചന പദ്ധതി—പി. വി. എെ. പി. ക്വാർട്ടേഴ്സ് ഇൻസ്പെക്ഷൻ ബം•ാവാക്കുന്നത്— ` 25 ലക്ഷം
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,300 + മൂ. വ. നി., ക്രമനമ്പർ 2-നും 3-നും ` 3,800 + മൂ. വ. നി.
ദർഘാസ് ഫോറങ്ങളുടെ വില്പന തീയതിയും സമയവും—28-1-2013 മുതൽ 30-1-2013, 1 മണിവരെ.
ദർഘാസ് രജിസ്റ്റേർഡായി സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—6-2-2013, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—6-2-2013, 4 മണി.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസം, ക്രമനമ്പർ 2-ന് 6 മാസം, ക്രമനമ്പർ 3-ന് 9 മാസം.
പ്രവൃത്തിയുമായി ബന്ധപ്പെട്ട ഡിവിഷൻ 1. പെരിയാർവാലി ജലസേചന പദ്ധതി ഡിവിഷൻ നമ്പർ 1., പെരുമ്പാവൂർ.
2. പെരിയാർവാലി ജലസേചന പദ്ധതി ഡിവിഷൻ നമ്പർ 2., ആലുവ.
ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ആഫീസ് സമയങ്ങളിൽ ദർഘാസ് പ്രമാണങ്ങളുടെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും നി›ിത ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസിനോടൊപ്പം ` 100 (നൂറ്)-ന്റെ മുദ്രപത്ര ത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കണം.
കേരള പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളിൽ നിലവിലുള്ള മറ്റെല്ലാ ദർഘാസ് വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
നമ്പർ ഡി.ബി. 157(എ)/2002. 2013 ജനുവരി 3.
കേരള ഗവർണ്ണർക്കുവേ≠ി ആലുവ മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലസേചന വകുപ്പിൽ 'ഡി' ക്ലാസ് മുതൽ മേൽപ്പോട്ട് രജിസ്ട്രേഷനുള്ള അംഗീകൃത കരാറുകാരിൽ നിന്നും താഴെപ്പറയുന്ന പ്രവർത്തിയുടെ പേരെഴുതി മുദ്രവെച്ച മൽസര സ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണി ച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകാവുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവ്വീസിലൂടെയും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 28-1-2013 ഉച്ചയ്ക്ക് ഒരു മണി വരെ വിൽക്കു ന്നതും 31-1-2013 മൂന്നുമണി വരെ സ്വീകരിക്കുന്നതുമാണ്. ടി ദർഘാസുകൾ 31-1-2013 വൈകുന്നേരം നാലു മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം ഏതെങ്കിലും കാരണവശാൽ അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്.
ക്രമ നമ്പർ
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും `
6,000 1 7/2012-13—ഒക്കൽ പഞ്ചായത്തിലെ കൂടാലപ്പാട് എൽ.എെ. സ്കീമിലെ കേടുവന്ന പൈപ്പ് നന്നാക്കൽ—` 2,40,000
2 8/2012-13—ശ്രീഭൂതപുരം എൽ. എെ.
സ്കീമിന്റെ പരിസരത്ത് ട്രാൻസ്ഫോർമർ യാർഡ് നിർമ്മാണം—` 50,000 1,250 3 9/2012-13—കുന്നത്തുനാട് പഞ്ചായത്തിലെ
നീലിമല എസ്. സി. കോളനി എൽ. എെ. സ്കീമിന്റെ ഇറിഗേഷൻ സൗകര്യങ്ങൾ വിപുലപ്പെടുത്തൽ—` 2,20,000 5,500 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും ` 500 + വി. നി., ക്രമനമ്പർ 2-ന് ` 400 + വി. നി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 4 മാസം, ക്രമനമ്പർ 2-ന് 2 മാസം, ക്രമനമ്പർ 3-ന് 3 മാസം.
ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവെച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന ദിവസത്തിന് 7 ദിവസം മുമ്പ് മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളുടെ വില രൊക്കം പണമായോ മണിയോർഡറായോ അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
29th JAN. 2013] IRRIGATION DEPARTMENT 34 (1) (2) (3)വിധത്തിൽ സ്റ്റാമ്പൊട്ടിച്ച് മേലൊപ്പിട്ട് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കൂടാതെ ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക കരാർ പത്രം ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. 1990-ലെ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമം ഈ ജോലിക്ക് ബാധകമായിരിക്കും.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മൈനർ ഇറിഗേഷൻ, ആലുവ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി4/ടെ≠ർ/2012-13(5). 2013 ജനുവരി 5.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ കൊടുത്തി രിക്കുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ
ഉദ്ദേശ അടങ്കൽ തുകയും ` (1)
(2)
(3) 1 25/2012-13—മലമ്പുഴ പദ്ധതി—ഇടതുകര
20,000 പ്രധാന കനാലിന്റെ കുത്തനൂർ ശാഖാ കനാലിന്റെ 6/600 കി.മീറ്ററിനും 6/800 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 8,00,000
2 26/2012-13—മലമ്പുഴ പദ്ധതി—ഇടതുകര
20,000 പ്രധാന കനാലിന്റെ കുത്തനൂർ ശാഖാ കനാലിന്റെ 1/400 കി.മീറ്ററിനും 1/650 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 8,00,000
20,000 3 27/2012-13—മലമ്പുഴ പദ്ധതി—ഇടതുകര പ്രധാന കനാലിന്റെ കുനിശ്ശേരി ശാഖാ കനാലിന്റെ 1/200 കി.മീറ്ററിനും 1/500 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 8,00,000
20,000 4 28/2012-13—മലമ്പുഴ പദ്ധതി—ഇടതുകര പ്രധാന കനാലിന്റെ പല്ലാവൂർ ശാഖാ കനാലിന്റെ 4/850 കി.മീറ്ററിനും 5/000 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 8,00,000
6 30/2012-13—മലമ്പുഴ പദ്ധതി—ഇടതുകര
20,000 പ്രധാന കനാൽ കുറുശ്ശി പാമ്പാടി ശാഖാ കനാലിന്റെ 6/850 കി.മീറ്ററിനും 7/000 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 8,00,000
7 31/2012-13—മലമ്പുഴ പദ്ധതി—ഇടതുകര
18,750 പ്രധാന കനാൽ കുറുശ്ശി പാമ്പാടി ശാഖാ കനാലിന്റെ 12/500 കി.മീറ്ററിനും 12/700 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 7,50,000
8 32/2012-13—മലമ്പുഴ പദ്ധതി—ഇടതുകര പ്രധാന കനാൽ പെരുങ്ങോട്ടുകുറുശ്ശി ശാഖാ കനാലിന്റെ 21/750 കി.മീറ്ററിനും 21/950 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 8,00,000 20,000 9 33/2012-13—മലമ്പുഴ പദ്ധതി—ഇടതുകര പ്രധാന കനാൽ പെരുങ്ങോട്ടുകുറുശ്ശി ശാഖാ കനാലിന്റെ 21/475 കി.മീറ്ററിനും 21/610 കി. മീറ്ററിനും ഇടയിലുള്ള ഭ ാ ഗ ത്തെ അ ട ി യ ന്ത ി ര സ ം ര ക്ഷ ണ പ്രവർത്തികൾ—` 6,00,000 15,000 10 34/2012-13—മലമ്പുഴ പദ്ധതി—ഇടതുകര പ്രധാന കനാൽ പെരുങ്ങോട്ടുകുറുശ്ശി ശാഖാ കനാലിന്റെ 0/400 കി.മീറ്ററിനും 0/520 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ—` 8,00,000 20,000
20,000 11 35/2012-13—മലമ്പുഴ പദ്ധതി—ഇടതുകര പ്രധാന കനാൽ ഓടന്നൂർ ശാഖാ കനാലിന്റെ 8/00 കി. മീറ്ററിനും 8/150 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 8,00,000
12 36/2012-13—മലമ്പുഴ പദ്ധതി—ഇടതുകര പ്രധാന കനാൽ പെരുങ്ങോട്ടുകുറുശ്ശി ശാഖാ കനാലിന്റെ 21/125 കി.മീറ്ററിലെ കേടുവന്ന പൈപ്പ് കലുങ്കിന്റെ പുനർ നിർമ്മാണവും 20/950 കി. മീറ്ററിനും 21/100 കി. മീറ്ററിനും ഇടയിലുള്ള ഭ ാ ഗ ത്തെ അ ട ി യ ന്ത ി ര സ ം ര ക്ഷണ പ്രവർത്തികളും—` 5,00,000 12,500
20,000 13 37/2012-13—മലമ്പുഴ പദ്ധതി—ഇടതുകര പ്രധാന കനാൽ കടലാകുറുശ്ശി ശാഖാ കനാലിന്റെ 4/700 കി. മീറ്ററിനും 4/850 കി. മീറ്ററിനും ഇടയിലുള്ള ഭാഗത്തെ അടിയന്തിര സംരക്ഷണ പ്രവർത്തികൾ— ` 8,00,000 29th JAN. 2013] IRRIGATION DEPARTMENT 35 ദർഘാസ് പരസ്യം ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 9-ന് ` 1,200 + വാറ്റ് + സെസ്സ്, ക്രമനമ്പർ 12-ന് ` 1,000 + വാറ്റ് + സെസ്സ്, മറ്റുള്ളവയ്ക്ക് ` 1,500 + വാറ്റ് + സെസ്സ്.
ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—4-2-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി—7-2-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-2-2013 ഉച്ചയ്ക്ക് 3 മണി.
പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—ക്രമനമ്പർ 12-ന് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
നിബന്ധനകൾ
പൂരിപ്പിച്ച ദർഘാസുകൾ രജിസ്ട്രേഡ് തപാലിൽ മാത്രമേ ഈ കാര്യാലയത്തിൽ സ്വീകരിക്കുകയുള്ളു. കൊറിയർ സർവ്വീസ് മുഖേനയോ നേരിട്ടോ സ്വീകരിക്കുകയില്ല. പൂരിപ്പിച്ച ദർഘാസുകൾ അപ്പോൾ സന്നിഹിതരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഈ ഡിപ്പാർട്ടുമെന്റ ിന് യാതൊരുവിധമായ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും തുറക്കുന്ന തീയതിയും അവധിയാവു കയാണെങ്കിൽ തൊട്ടടുത്ത ദിവസം ഇതേ സമയത്ത് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടുള്ളതല്ല.
ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടിയും ആവശ്യമായ നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയർ, ജലസേചന ഡിവിഷൻ മലമ്പുഴയുടെ പേരിൽ മാറത്തക്കവിധം അധികാരപ്പെടുത്തിയതു മായിരിക്കണം. പ്രവൃത്തികളിൽ കമ്പോളവില ഉൾപ്പെടുത്തിയുള്ള സാധന സാമഗ്രികൾക്ക് അധികനിരക്ക് അനുവദിക്കുന്നതല്ല.
ജലവിഭവ വകുപ്പിൽ ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിനങ്ങളിൽ ലഭ്യമായിരിക്കും.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ജലസേചന വിഭാഗം, മലമ്പുഴ, പാലക്കാട്-678 651. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നമ്പർ എസ്.ഡി.ടി.എൻ. 1/2012-13. 2013 ജനുവരി 2.
കേരള ഗവർണ്ണർക്കുവേ≠ി ചമ്രവട്ടം പ്രോജക്റ്റ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഈശ്വരമംഗലം, തവനൂർ, മലപ്പുറം ജില്ല താഴെ പറയുന്ന പ്രവർത്തിക്ക് കേരള ജലസേചന വകുപ്പിലും കേരള പൊതുമരാമത്ത് വകുപ്പിലും, നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രത്യേകം കവറിൽ സമർപ്പിക്കേ≠തും പ്രവർത്തിയുടെ പേര് കവറിനുമുകളിൽ രേഖപ്പെടുത്തേ≠തു മാകുന്നു.
ദർഘാസുകൾ 30-1-2013 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തദവസരത്തിൽ സന്നിഹിതരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന തുമാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽതുകയും— ചമ്രവട്ടം പ്രോജക്റ്റ് ഡിവിഷൻ-പ്രോജക്റ്റ് കാമ്പസിന്റെ സംരക്ഷണവും അറ്റകുറ്റപ്പണികളും-2012-13—` 2,00,000.
നിരതദ്രവ്യം—` 5,000.
ദർഘാസ് ഫോറത്തിന്റെ വില—` 400+വാറ്റ്+സെസ്സ്. കരാറുകാരുടെ വിഭാഗം—സി മുതൽ മുകളിലേക്ക്. പ്രവൃത്തിയുടെ കാലാവധി—1 മാസം.
ദർഘാസ് ഫോറങ്ങൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 28-1-2013 മുതൽ 29-1-2013 വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രവൃത്തി സമയത്തും 30-1-2013-ന് ഉച്ചയ്ക്ക് 1 മണിവരെയും ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾക്കുള്ള നി›ിത വില നേരിട്ടോ മണി ഓർഡർ ആയോ അയച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറുവാൻ പാടില്ലാത്തതും അവയുടെ വില യാതൊരു കാരണവശാലും തിരിച്ചു കൊടുക്കുന്നതല്ലാത്തതുമാകുന്നു.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിയമാനുസൃതം അടയ്ക്കേ≠ വാർഷിക ഫീസ് അടയ്ക്കാത്ത കരാറുകാർക്ക് ദർഘാസ് പ്രമാണങ്ങൾ നൽകുന്നതല്ല. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാര പ്പെടുത്തിയതും ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. കേരള ജലസേചന വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദ ർ ഘ ാ സ ു ക െ ള സ ം ബ ന്ധ ി ച്ച ് ന ി ല വ ി ല ു ള്ള എ ല്ല ാ ന ി ബ ന്ധ ന ക ള ു ം ച ട്ട ങ്ങ ള ു ം ഇ ൗ ദ ർ ഘ ാ സ ി ന ു ം ബാധകമാകുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് ചമ്രവട്ടം പ്രോജക്റ്റ് സബ് എക്സിക്യൂട്ടീവ് ഡിവിഷൻ നമ്പർ-1, ഈശ്വരമംഗലം. എഞ്ചിനീയർ.