© Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
29th January 2013 2013 ജനുവരി 29
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
}
5
നമ്പർ } 9th Magha 1934 1934 മാഘം 9
PART III
Public Works Department
PRE-QUALIFICATION TENDER NOTICE (e-GP) No.TN (G)-555/2013. 3rd January 2013.
The tender for pre-qualification and execution of the following work is invited from financially sound and well experienced Registered 'A' Class Contractors/Firms of State Public Works Department/CPWD/Railways who have successfully completed at least one similar work costing more than 40% (Forty percentage) of the Estimate PAC of work during the last five years. All bid/tender documents are to be submitted online only and no manual submission of the same shall be entertained. Technical bid and Financial bid shall be submitted in their separately designated online covers. A bid submission fee of (cid:31) 26,010 shall be remitted in the form of D.D. in favour of Superintending Engineer, N. H. South Circle, Thiruvananthapuram payable at Thiruvananthapuram. The scanned copies of EMD, Cost of tender documents/bid submission fee, Registration Certificate duly attested by a Gazetted Officer, preliminary agreement, Bid Capacity Certificate and EMD Exemption Certificate (if any) shall be submitted online and subsequently in a separate cover physically on or before the prescribed date and time of opening, otherwise such tenders will be rejected. Late tenders will not be accepted.
Tender No.—8/SENH/SC/2012-13.
Name of Work—Periodical Renewal 2012-13 from km. 45/000 to km 81/250 of NH 208 in the State of Kerala.
Estimate P.A.C.—(cid:31) 605.58 lakh.
Nature of works—Renewal of surface and marking with thermoplastic paint.
E.M.D.—(cid:31) 12.11 lakh.
Cost of tender documents/Bid submission fee—
(cid:31) 26,010.
Sale of tender documents—To be downloaded from the website www.etenders.kerala.gov.in from 17-1-2013.
Last date and time of receipt of tender by online mode—7-2-2013 at 4 p. m.
29th JAN. 2013] PUBLIC WORKS DEPARTMENT 48Date and time of pre Bid Meeting—23-1-2013, 11 a. m. Date and time of opening of Technical Bid in the O/o the Chief Engineer, National Highways, Thiruvananthapuram—11-2-2013, 11 a. m.
Date of opening of Financial Bid in the O/o the Chief Engineer, NH, Thiruvananthapuram—To be intimated later.
Time of completion—3 months.
Subsequent Corrigendum/Addendum if required shall only be available in website indicated above. If the technical bid opening date happens to be holiday or not working due to any valid reasons the tender opening process will be done on the next working day at the same time and place. Public Works Department will not be responsible for any error like missing of schedule data while downloading. All the condition prevailing in this department regarding tender pre-qualification are applicable to this tenders also. Further details, if required can be had from this office during working hours.
പൊതുമരാമത്ത് വകുപ്പ,് ദേശീയപാത ദക്ഷിണമേഖല, തിരുവനന്തപുരം സൂപ്ര≠ിംഗ് എഞ്ചിനീയർ, ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ (നാൽപ്പത് ശതമാനത്തിൽ) കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെ ങ്കിലും ഒരു പണി (ഒറ്റപ്പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ്/റെയിൽവേ എന്നിവയി ലേതിലെങ്കിലും രജിസ്റ്റർ ചെയ്ത "എ'' ക്ലാസ് കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ടെക്നിക്കൽ ബിഡും ഫൈനാൻഷ്യൽ ബിഡും അതാതിനുവേ≠ി നി›യി ക്കപ്പെട്ട വെവ്വേറെ ഓൺലൈൻ കവറുകളിലായാണ് സമർപ്പി ക്കേ≠ത്. ദർഘാസ് സമർപ്പിക്കുന്നതിനുള്ള ഫീസ് നിരക്കായ 26,010 തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് (cid:31) എഞ്ചിനീയർ, ദേശീയപാത, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരത്ത് മാറത്തക്കവിധത്തിൽ എടുക്കേ≠താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്രമാണത്തിന്റെ വില, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പ്രവൃത്തി പരിചയസർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് ഈ ഓഫീസിൽ എത്തിച്ചിരിക്കേ≠തു മാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കു ന്നതല്ല. നി›യിക്കപ്പെട്ട സമയത്തിനുശേഷം ഓൺലൈൻ ദർഘാസുകൾ സ്വീകരിക്കപ്പെടുകയില്ല.
ദർഘാസ് നമ്പർ—8/എസ്.ഇ.എൻ.എച്ച്./എസ്.സി./2012-13. പ്രവൃത്തിയുടെ പേര്—പി. ആർ. 2012-13—എൻ. എച്ച്. 208—കി. മീ. 45/000 മുതൽ 81/250 വരെയുള്ള റോഡിന്റെ കാലാനുസൃത നവീകരണ പ്രവൃത്തികൾ ചെയ്യുന്നതിന്.
605.58 ലക്ഷം.
അടങ്കൽ തുക—(cid:31) പണിയുടെ വിശദാംശങ്ങൾ—നവീകരണ പ്രവൃത്തിയും തെർമോ πാസ്റ്റിക് പെയിന്റ ് ഉപയോഗിച്ച് റോഡ് മാർക്കിംഗും.
12.11 ലക്ഷം.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില/ദർഘാസ് സമർപ്പണ 26,010.
നിരക്ക്—(cid:31)
ദർഘാസ് വിൽപ്പന—17-1-2013 മുതൽ www.etenders. kerala.gov.in. എന്ന വെബ്സെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-2-2013, 4 മണിവരെ.
മുൻ ദർഘാസ് യോഗം നടത്തുന്ന തീയതിയും സമയവും—23-1-2013 രാവിലെ 11 മണി.
ടെക്നിക്കൽ ബിഡ് തുറക്കുന്ന തീയതിയും സമയവും—
11-2-2013 രാവിലെ 11 മണി.
ഫൈനാൻഷ്യൽ ബിഡ് തുറക്കുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്.
കാലാവധി—3 മാസം.
തിരുത്തലുകൾ/കൂട്ടിച്ചേർക്കൽ ഉള്ളപക്ഷം അവ മേൽ സൂചിപ്പിച്ച വെബ്സൈറ്റിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.
എന്തെങ്കിലും കാരണവശാൽ അന്നേ ദിവസം ഓഫീസിന് പ്രവൃത്തി ദിവസം അല്ലാത്തപക്ഷം അടുത്ത പ്രവൃത്തി ദിവസം മുൻ നി›യിച്ച സ്ഥലത്തും സമയത്തും ദർഘാസ് തുറക്കുന്ന താണ്. ദർഘാസുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ എന്തെങ്കിലും തരത്തിൽ അത് ലഭിക്കാതെ വരികയോ മറ്റോ ആണെങ്കിൽ പൊതുമരാമത്ത് വകുപ്പിന് അതിൽ യാതൊരു ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ മേൽ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.
(Sd.) Office of the Superintending Engineer, Superintending Engineer. South Circle, (For and on behalf of the Thiruvananthapuram. Governor of Kerala) TENDER NOTICE (e—GP)
No. TN (G) 555/2013. 1st January 2013.
Competitive tenders are invited on behalf of the Governor of Kerala by the Superintending Engineer, NH South Circle, Thiruvananthapuram from contractors or firms having A or B Class registration in State Public Works Department or having equivalent registration in CPWD/Railways. All bid/tender documents are to be submitted online on or before 7-2-2013, 4 p. m.
29th JAN. 2013] PUBLIC WORKS DEPARTMENT 49A bid submission fee of (cid:31) 26,010 shall be remitted in the form of D. D. in favour of Superintending Engineer, N. H. South Circle, Thiruvananthapuram payable at Thiruvananthapuram. The scanned copies of EMD, Cost of tender documents/bid submission fee, Experience Certificate, Registration Certificate duly attested by a Gazetted Officer, Preliminary Agreement and EMD Exemption Certificate (if any) shall be submitted online and hard copy of the same shall be submitted to this office on or before the prescribed date and time of opening.
Tender No.—7/SENH/SC/2012-13.
Name of Work—Improvements of Riding Quality from km. 438/000 to km. 444/000 of NH 47 in the state of Kerala.
Estimate P.A.C.—(cid:31) 231.86 lakh.
Nature of works—Improvement works.
E.M.D.—(cid:31) 5,80,000.
Cost of tender documents/Bid submission fee—
(cid:31) 26,010 (including Taxes).
Sale of tender documents—Shall be down loaded from the website www.etenders. kerala.gov.in from 17-1-2013.
Last date and time of receipt of tender by online mode—7-2-2013 at 4 p. m.
Date, time and place of opening—13-2-2013, 11 a. m., Office of the Superintending Engineer, N. H. South Circle, Thiruvananthapuram.
Time of completion—3 months.
Subsequent Corrigendum/Addendum if required shall only be available in website indicated above. If the technical bid opening date happens to be a holiday due to any valid reasons the tender opening will be done on the next working day at the same place and time. While downloading the datas Public Works Department will not be responsible for any missing datas uploaded by the bidders. All the condition prevailing in this department regarding tender are applicable to this tender also.
Further details, if required can be had from this office during working hours.
കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, തിരുവനന്തപുരം താഴെ വിവരിച്ചിരിക്കുന്ന പ്രവൃത്തിക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ 7-2-2013 വൈകുന്നേരം 4 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ "എ'' ക്ലാസ്സ് കരാറുകാർ/സ്ഥാപനങ്ങൾ, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, റെയിൽവേ എന്നിവയിലെ തുല്യ ക്ലാസ്സ് രജിസ്ട്രേഷനുള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽ
(cid:31)
നിന്നും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിന് ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ദർഘാസ് സമർപ്പിക്കുന്നതി 26,010 തുകയ്ക്കുള്ള ഡിമാന്റ ് നുള്ള ഫീസ് നിരക്കായ ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദേശീയപാത, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ തിരുവനന്തപുരത്ത് മാറത്തക്കവിധത്തിൽ എടുക്കേ≠താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്രമാണത്തിന്റെ വില, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് ഈ ഓഫീസിൽ എത്തിച്ചിരിക്കേ≠ തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണി ക്കുന്നതല്ല. നി›യിക്കപ്പെട്ട സമയത്തിന് ശേഷം ഓൺലൈൻ ദർഘാസുകൾ സ്വീകരിക്കപ്പെടുകയില്ല.
ദർഘാസ് നമ്പർ—7/എസ്.ഇ.എൻ.എച്ച്./എസ്.സി./2012-13. പ്രവൃത്തിയുടെ പേര്—നാഷണൽ ഹൈവേ 47-ൽ കി. മീ. 438/000 മുതൽ 444/000 വരെയുള്ള പുനരുദ്ധാരണ പ്രവൃത്തികൾ.
231.86 ലക്ഷം.
5,80,000.
26,010 അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് വില (ദർഘാസ് സമർപ്പണ നിരക്ക്)—(cid:31) (നികുതിയുൾപ്പെടെ).
ദർഘാസ് വിൽപ്പന—www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും 17-1-2013 മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-2-2013, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും സ്ഥലവും— 13-2-2013 രാവിലെ 11 മണിക്ക,് നാഷണൽ ഹൈവേ സൗത്ത് സർക്കിൾ, തിരുവനന്തപുരം.
കാലാവധി—3 മാസം.
തിരുത്തലുകൾ, കൂട്ടിച്ചേർക്കൽ ഉള്ളപക്ഷം അവ മേൽ സൂചിപ്പിച്ച വെബ്സൈറ്റിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. എന്തെങ്കിലും കാരണവശാൽ ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം മുൻ നി›യിച്ച സ്ഥലത്തും സമയത്തും ദർഘാസ് തുറക്കുന്നതാണ്. കരാറുകാർ രേഖകൾ അപ് ലോഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തുകയും ദർഘാസ് തുറക്കുന്നതിനോടനുബന്ധിച്ച് രേഖകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അവ ലഭ്യമാകാതെ വരുകയും ചെയ്താൽ പൊതുമരാമത്ത് വകുപ്പ് ഉത്തരവാദി ആകുന്നതല്ല. പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ആവശ്യമെങ്കിൽ മേൽ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭ്യമാണ്.
(Sd.) Office of the Superintending Engineer, South Circle, Thiruvananthapuram. Superintending Engineer.
29th JAN. 2013] PUBLIC WORKS DEPARTMENT 50ദർഘാസ് പരസ്യം
നമ്പർ ഡി.1-250/99.
2013 ജനുവരി 7.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് സബ് ഡിവിഷൻ, തൊടുപുഴ, ഇടുക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചീനിയർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സ.ഉ. (ആർറ്റി.) നമ്പർ 1245/2010/പൊ.മ.വ. തീയതി 2-8-2010-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ദർഘാസ് ദിവസം ഉച്ചയ്ക്ക് 3 മണി വരെ പോസ്റ്റ് (രജിസ്ട്രേഡ്/സ്പീഡ്) വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്ക് 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും
(cid:31) 1 08/എഇഇ/2012-13—ഗവൺമെന്റ ് നഴ്സിംഗ് സ്കൂൾ, മുട്ടം—കുഴൽ കിണർ നിർമ്മാണവും ശുദ്ധജല വിതരണ സംവിധാനം
ദർഘാസ് പരസ്യം
നമ്പർ ഡിബിടി/ഇഇ/ബി.എൽ.ഡി./2012-13. 2013 ജനുവരി 3.
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, എറണാകുളം താഴെ പറയുന്ന ജോലികൾക്ക് മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം 12-2-2013 വൈകുന്നേരം 4 മണി വരെ ആയിരിക്കും. അന്നേദിവസം ഏതെങ്കിലും കാരണവശാൽ അവധിയായൽ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 4 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31) 1 47/ഇഇ/ബി.എൽ.ഡി./2012-13—13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ-എറണാകുളം ജില്ലാ ജയിൽ ടോയ്ലറ്റ് ബ്ലോക്ക് നിർമ്മാണം—
10 ലക്ഷം
25,000 (cid:31)
2 48/ഇഇ/ബി.എൽ.ഡി./2012-13—കുട്ടമശ്ശേരി ഗവൺമെന്റ ് ഹൈസ്കൂളിനുവേ≠ി കെട്ടിട 96 ലക്ഷം 2,40,000 നിർമ്മാണം—(cid:31)
1,00,000. 2,500
ഏർപ്പെടുത്തലും—(cid:31)
2 09/എഇഇ/2012-13—ജില്ലാ പൗൾട്രി ഫാം, കോലാനി—ചുറ്റുമതിൽ നിർമ്മാണവും ഓടയുടെ മുകളിൽ …ാബ് നിർമ്മാണവും 3 49/ഇഇ/ബി.എൽ.ഡി./2012-13—കുന്നുകര ഗ്രാമപഞ്ചായത്തിലെ അയിരൂർ ഗവൺമെന്റ ് എൽ. പി. സ്കൂളിനുവേ≠ി കെട്ടിട 68 ലക്ഷം 1,70,000 നിർമ്മാണം—(cid:31)
4 50/ഇഇ/ബി.എൽ.ഡി./2012-13—കുന്നുകര
3,00,000. 7,500
അനുബന്ധ പണികളും—(cid:31)
3 10/എഇഇ/2012-13—പ്രത്യേക അറ്റകുറ്റപണികൾ—
വിദ്യാഭ്യാസ സമുച്ചയം തൊടുപുഴ—മേൽക്കുര യുടെ ചോർച്ച മാറ്റുന്ന പ്രവർത്തികൾ—
3,00,000.
7,500 (cid:31)
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് 400 + വാറ്റ്, ക്രമനമ്പർ 2-നും, 3-നും 600 + വാറ്റ്.
(cid:31)
(cid:31)
ദർഘാസ് തീയതി—15-2-2013.
പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ രേഖകൾ സഹിതം (ടെ≠ർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ. ഉ. (ആർറ്റി.) നമ്പർ 1245/2010/പൊ.മ.വ.
തീയതി 2-8-2010 അനുസരിച്ച് സമർപ്പിക്കേ≠താണ്. കവറിന് പുറത്ത് ദർഘാസ് നമ്പർ, പ്രവൃത്തിയുടെ പേര്, കരാറുകാരന്റെ വിശദമായ മേൽവിലാസം മുതലായവ രേഖപ്പെടു ത്തേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് ബിൽഡിംഗ്സ് (ഒപ്പ്) സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൊടുപുഴ, ഇടുക്കി. എഞ്ചിനീയർ.
ഗവൺമെന്റ ് എൽ. പി. സ്കൂളിനുവേ≠ി
68 ലക്ഷം 1,70,000 കെട്ടിട നിർമ്മാണം—(cid:31)
5 5 1 / ഇ ഇ / ബ ി . എ ൽ . ഡ ി . / 2 0 1 2 - 1 3— എ ല ൂ ർ ഗവൺമെന്റ ് ഹൈസ്കൂളിനുവേ≠ി കെട്ടിട 67 ലക്ഷം 1,67,500 നിർമ്മാണം—(cid:31)
6 52/ഇഇ/ബി.എൽ.ഡി./2012-13—എ ല ൂ ർ ഗവൺമെന്റ ് ഹയർ സെക്കൻഡറി സ്കൂളിനു
61 ലക്ഷം 1,52,500 വേ≠ി കെട്ടിട നിർമ്മാണം—(cid:31)
7 53/ഇഇ/ബി.എൽ.ഡി./2012-13—13-ാം ധനകാര്യ കമ്മീഷൻ പ്രവൃത്തികൾ—എറണാകുളം ജില്ലാ ജയിൽ ചുറ്റുമതിലിന്റെ നിർമ്മാണം—
21 ലക്ഷം
50,000 (cid:31) ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന്
(cid:31)
(cid:31)
10,200 + വാറ്റ്, ക്രമനമ്പർ 5-ന്
(cid:31)
9,200 + വാറ്റ്, ക്രമനമ്പർ 7-ന്
2,000 + 14,400 + വാറ്റ്, ക്രമനമ്പർ 3-നും, 10,100 + വാറ്റ്, 3,150 + (cid:31)
(cid:31) വാറ്റ്, ക്രമനമ്പർ 2-ന് 4-നും (cid:31) ക്രമനമ്പർ 6-ന് വാറ്റ.്
കരാറുകാർക്കുവേ≠ യോഗ്യത—ക്രമനമ്പർ 1-ന് 'എ, ബി, സി' ക്ലാസ്, ക്രമനമ്പർ 7-ന് 'എ, ബി' ക്ലാസ്സും മറ്റുള്ളവയ്ക്ക് 'എ' ക്ലാസ്സ്.
നിർമ്മാണ കാലാവധി—ക്രമനമ്പർ 1-നും 7-നും 3 മാസം, മറ്റുള്ളവയ്ക്ക് 9 മാസം.
ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ www.keralapwd.gov.in-ൽ നിന്നും അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
29th JAN. 2013] PUBLIC WORKS DEPARTMENT 51 ദർഘാസ് പരസ്യം (1) (2) (3) (1)നമ്പർ ഇ.എസ്.ഡി.ടി. (ടി)08/2012-13. 2013 ജനുവരി 5.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും അംഗീകൃത നിർമ്മാതാക്കളുടെ ഏജൻസിയിൽനിന്നും 12-2-2013 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(1)
(2)
(cid:31) (3) 1 തൃശ്ശൂർ അയ്യന്തോൾ ജില്ലാ എസ്.സി.എസ്.ടി. വികസന ഓഫീസിന്റെ പുനർ വൈദ്യുതീ 1,25,183
3,200 കരണം— (cid:31)
2 ടി അയ്യന്തോൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിന്റെ പുനർ 12 ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ നീതി മെഡിക്കൽ സ്റ്റോറിൽ 5 കെ.വി.എ.-
1,99,206 5,000 ഡി.ജി. സെറ്റ് സ്ഥാപിക്കൽ—(cid:31)
13 ടി മെഡിക്കൽ കോളേജിൽ എക്സ്-റേ റൂമിൽ 1.5 ടൺ എ.സി. സ്ഥാപിക്കൽ—
52,000
1,300 (cid:31)
14 ടി മെഡിക്കൽ കോളേജിൽ സബ് ടാങ്കിലേക്ക് മോട്ടോർ പമ്പ് സെറ്റ് സ്ഥാപിക്കലും വൈദ്യുതീ 1,13,581
2,900 കരണവും—(cid:31)
15 ടി മെഡിക്കൽ കോളേജ് ക്ലിനിക്കൽ പതോളജി ലാബിൽ 1.5 ടൺ എ. സി.
56,000 1,400 സ്ഥാപിക്കൽ— (cid:31)
16 ടി പുന്നയൂർക്കുളം ആയൂർവേദ
75,000 1,900 ഹോസ്പിറ്റൽ വൈദ്യുതീകരണം— (cid:31)
17 ടി കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസിൽ എ.സി.
52,000 1,300 സ്ഥാപിക്കൽ— (cid:31)
18 ടി ഇരിങ്ങാലക്കുട റസ്റ്റ് ഹൗസിൽ എ. സി.
52,000 1,300 സ്ഥാപിക്കൽ— (cid:31)
1,48,988 3,800
വൈദ്യുതീകരണം—(cid:31)
3 ടി രാമവർമ്മപുരം പ്രത്യാശ ഭവനിൽ അടിയന്തിര വൈദ്യുത അറ്റകുറ്റപ്പണികളും 19 ടി ഇലക്ട്രോണിക്സ് സബ് ഡിവിഷൻ
74,393 1,900 ഓഫീസ് വൈദ്യുതീകരണം— (cid:31)
20 ടി പി.ഡബ്ലിയു.ഡി. ഇലക്ട്രിക്കൽ സൗത്ത്
66,497 1,700
കൂട്ടിച്ചേർക്കലും—(cid:31)
4 ടി അയ്യന്തോൾ ജില്ലാ ട്രഷറിയിലെ വൈദ്യുത വിതരണ ശൃംഖലയുടെ ക്രമപ്പെടുത്തൽ—
68,692
1,800 (cid:31)
5 ടി അയ്യന്തോൾ ജില്ലാ ട്രഷറി ഓഫീസിലെ ഓഫീസ് റൂമിന്റെയും സ്ട്രോംഗ് റൂമിന്റെയും സെക്ഷൻ ഓഫീസ് പുനർവൈദ്യുതീകരണം—
1,31,578
3,300 (cid:31)
21 ടി ടൗൺ ഹാളിലെ വടക്ക് ഭാഗത്തും തെക്കുഭാഗത്തും നിലവിലുള്ള സോഡിയം വേപ്പർ വിളക്കുകൾക്ക് പകരം എൽ. ഇ. ഡി. വിളക്കുകൾ (2 എണ്ണം) സ്ഥാപിക്കൽ—
1,88,892
4,800
94,719 2,400
പുനർ വൈദ്യുതീകരണം—(cid:31)
6 ടി സർവ്വെ (റേഞ്ച്) വകുപ്പ് അസിസ്റ്റന്റ ് ഡയറക്ടറുടെ ഓഫീസിലെ ഓഫീസ് ഹാളിന്റെ (cid:31)
22 ടി ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ 2 ടൺ
1,93,884 4,900 എ. സി. യൂണിറ്റ് സ്ഥാപിക്കൽ— (cid:31)
98,611 2,500
പുനർ വൈദ്യുതീകരണം—(cid:31)
7 ടി സർവ്വെ (റേഞ്ച്) വകുപ്പ് അസിസ്റ്റന്റ ് ഡയറക്ടറുടെ ഓഫീസിലെ ടെക്നിക്കൽ സെക്ഷൻ ഓഫീസിന്റെയും റെക്കോർഡ് റൂമിന്റെയും പുനർ വൈദ്യുതീകരണം—
1,92,653
4,900 (cid:31)
8 ടി വടക്കാഞ്ചേരി ഫുഡ് ഇൻസ്പെക്ടർ ഓഫീസിന്റെ പുനർ വൈദ്യുതീകരണം—
77,988
2,000 (cid:31)
9 ടി ചെറുതുരുത്തി പോലീസ് സ്റ്റേഷന്റെ 23 ടി ഗവൺമെന്റ ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പലിന്റെ മുറിയിൽ 1.5 ടൺ എ. സി.
1,62,000 4,100 യൂണിറ്റ് സ്ഥാപിക്കൽ—(cid:31)
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 10-ന്
400 + വി. നി.
(cid:31)
300 + വി. നി., മറ്റുള്ളവയ്ക്ക് (cid:31)
ദർഘാസ് ഫോറങ്ങളും മറ്റുവിവരങ്ങളും താഴെപ്പറയുന്ന ആഫീസിൽനിന്നും അന്നേദിവസം ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കു
1,77,630 4,500
പുനർ വൈദ്യുതീകരണം— (cid:31)
10 ടി മുളംകുന്നത്തുകാവ് മെഡിക്കൽ കോളേജിലെ നഴ്സിംഗ് കോളേജിലെ സെക്യൂരിറ്റി റൂമിന്റെ വൈദ്യുതീകരണം—
41,060
1,100 (cid:31)
11 ടി പൂത്തോൾ എക്സൈസ് അക്കാഡമി യിലെ പുതിയ ട്രാൻസ്ഫോർമറിനു സമീപം സർവ്വീസ് ക്യുബിക്കിൾ അറേഞ്ച്മെന്റ ് ന്നതല്ല. ദർഘാസിനോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ ഒരു
(cid:31)
പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്.
ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
60,294 1,600
സ്ഥാപിക്കൽ— (cid:31)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇലക്ട്രിക്കൽ വിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് തൃശ്ശൂർ. എഞ്ചിനീയർ.
29th JAN. 2013] PUBLIC WORKS DEPARTMENT 52 (2) (1) (2) (3)നമ്പർ ഇ.ഡി.ടി. (ടി)21/2012-13. 2013 ജനുവരി 5.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും അംഗീകൃത നിർമ്മാതാക്കളുടെ ഏജൻസിയിൽനിന്നും 12-2-2013 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും
(1) (2)
(cid:31) (3) 1 ഇടുക്കി കട്ടപ്പന റസ്റ്റ് ഹൗസ് പുനർ 15 തൃശ്ശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ പുതുതായി പണ ി ത ബ ാ ര ക്ക ു ക ള ു െ ട ( 2 എ ണ്ണ ം )
6,32,000 15,800 വൈദ്യുതീകരണം—(cid:31)
16 തൃശ്ശൂർ നെടുപുഴ ഗവൺമെന്റ ് പോളിടെക്നിക്കിലെ വനിതാ ഹോസ്റ്റലിന്റെ (താഴത്തെ നില) വൈദ്യുതീകരണം—
8,00,000
20,000 (cid:31)
17 തൃശ്ശൂർ കൊരട്ടി ഗവൺമെന്റ ് പോളിടെക്നിക്ക് വനിതാ ഹോസ്റ്റലിന്റെ വൈദ്യുതീകരണം—
4,00,000
10,000 (cid:31)
18 എറണാകുളം ഇടപ്പള്ളി പി. ഡബ്ലിയു. ഡി. ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിൽ 1 കെ. ഡബ്ലിയു. സോളാർ യൂണിറ്റ്
2,43,000 6,100 സ്ഥാപിക്കൽ—(cid:31)
3,70,517 9,300
വൈദ്യുതീകരണം— (cid:31)
2 ഇടുക്കി കട്ടപ്പന റസ്റ്റ് ഹൗസിൽ 2 ടൺ 19 ഇടുക്കി നെടുങ്ക≠ം റസ്റ്റ് ഹൗസ് പുനർ
3,58,971 9,000 വൈദ്യുതീകരണം— (cid:31)
1,28,441 3300
എ. സി. സ്ഥാപിക്കൽ— (cid:31)
3 ഇടുക്കി പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ വൈദ്യുത അറ്റകുറ്റപ്പണികളും അധിക 20 ഇടുക്കി നെടുങ്ക≠ം റസ്റ്റ് ഹൗസിൽ 2 ടൺ
1,28,441 3,300 എ. സി. സ്ഥാപിക്കൽ— (cid:31)
3,40,414 8,600
വൈദ്യുതീകരണവും— (cid:31)
4 ഇടുക്കി മറയൂർ ദ≠ുകൊമ്പ് പ്രീ-മെട്രിക് ഹോസ്റ്റൽ പുനർ വൈദ്യുതീകരണം—
2,91,717
7,300 (cid:31)
5 ഇടുക്കി മുട്ടം ഡിസ്ട്രിക്ട് കോർട്ട് അഡീഷണൽ
4,78,030 12,000 ബ്ലോക്ക് വൈദ്യുതീകരണം— (cid:31)
6 ഇടുക്കി പി. ഡബ്ലിയു. ഡി. ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിൽ 1 കെ.ഡബ്ലിയു.
2,43,000 6,100 സോളാർ യൂണിറ്റ് സ്ഥാപിക്കൽ— (cid:31)
7 ഇടുക്കി കട്ടപ്പന സി. എച്ച്. സി. പുതിയ
4,05,587 10,200 കെട്ടിടം വൈദ്യുതീകരണം— (cid:31)
8 ഇടുക്കി ചെമ്പകപ്പാറ പി. എച്ച്. സി. പുതിയ
2,08,206 5,300 കെട്ടിടം വൈദ്യുതീകരണം— (cid:31)
9 ഇടുക്കി അറകുളം പി. എച്ച്. സി. പുതിയ
2,53,581 6,400 കെട്ടിടം വൈദ്യുതീകരണം— (cid:31)
10 ഇടുക്കി കുടയത്തൂർ പി. എച്ച്. സി. പുതിയ
2,74,034 6,900 കെട്ടിടം വൈദ്യുതീകരണം— (cid:31)
17, 19 ഇവയ്ക്ക്
(cid:31)
400 + വി. നി., ക്രമനമ്പർ 3-ന്
(cid:31)
500 + വി. നി., ക്രമനമ്പർ 7-ന് (cid:31)
(cid:31) ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1, 12, 13, 14, 800 + വി. നി., ക്രമനമ്പർ 2, 20 ഇവയ്ക്ക് 700 + വി. നി., (cid:31) 600 + വി. നി., (cid:31) 1,000 + വി. നി., ക്രമനമ്പർ 6, 8, 18 900 + 1,300 + വി. നി., ക്രമനമ്പർ
(cid:31)
(cid:31) ക്രമനമ്പർ 4, 9, 10, 11 ഇവയ്ക്ക് ക്രമനമ്പർ 5-ന് ഇവയ്ക്ക് വി. നി., ക്രമനമ്പർ 15-ന് 16-ന് 1,500.
(cid:31)
(cid:31)
ദർഘാസ് ഫോറങ്ങളും മറ്റുവിവരങ്ങളും താഴെപ്പറയുന്ന ആഫീസിൽനിന്നും അന്നേദിവസം ഒരു മണിവരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കി കൊടുക്കു ന്നതല്ല. ദർഘാസിനോടൊപ്പം 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ≠താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ വിഭാഗം, (ഒപ്പ്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
2,88,317 7,300
11 പാലക്കാട് ഗവൺമെന്റ ് വിക്ടോറിയ കോളേജ് 'എ' ടൈപ്പ് ക്വാർട്ടേഴ്സ് (3 എണ്ണം) പുനർ വൈദ്യുതീകരണം—(cid:31)
ദർഘാസ് പരസ്യം
നമ്പർ ഇ.എൽ.ടി.എൻ. 1/2013-14. 2013 ജനുവരി 1.
3,71,118 9,300
12 പാലക്കാട് ഗവൺമെന്റ ് വിക്ടോറിയ കോളേജ് 'ബി ' ടൈപ്പ് ക്വാർട്ടേഴ്സ് (6 എണ്ണം) പുനർ വൈദ്യുതീകരണം—(cid:31)
3,98,378 10,000
13 പാലക്കാട് ഗവൺമെന്റ ് വിക്ടോറിയ കോളേജ് 'സി' ടൈപ്പ് ക്വാർട്ടേഴ്സ് (6 എണ്ണം) പുനർ വൈദ്യുതീകരണം—(cid:31)
14 പാലക്കാട് സിവിൽ സ്റ്റേഷൻ പി.ഡബ്ലിയു.ഡി. ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസിൽ 1 കെ.ഡബ്ലിയു. സോളാർ യൂണിറ്റ് സ്ഥാപിക്കൽ—
2,43,000
6,100 (cid:31)
കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് വൈദ്യുതിവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മലപ്പുറം താഴെപറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇലക്ട്രിക്കൽ കരാറുകാരിൽ നിന്നും 19-2-2013 വൈകുന്നേരം 3 മണിവരെ മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
29th JAN. 2013] PUBLIC WORKS DEPARTMENT 53ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(cid:31) 1 1/2013-14—പെരിന്തൽമണ്ണ പൂക്കോയ തങ്ങൾ മെമ്മോറിയൽ സർക്കാർ കോളേജിൽ എഡ്യൂസാറ്റ് സിസ്റ്റം സ്ഥാപിക്കാൻ ആവശ്യമായ വൈദ്യുത
50,000 1,250 സംവിധാനങ്ങൾ ഒരുക്കൽ— (cid:31)
2 2/2013-14—മഞ്ചേരി സർക്കാർ ആശുപത്രിയിലെ ലാബിൽ ഓട്ടോമാറ്റിക്ക് അനലൈസിസ് സ്ഥാപിക്കാനാവശ്യമായ പവർ πഗ്ഗ്
26,000
650 സ്ഥാപിക്കൽ— (cid:31)
3 3/2013-14—മഞ്ചേരി ഗവൺമെന്റ ് നഴ്സിംഗ് സ്കൂളിൽ പുതുതായി നിർമ്മിച്ച ഓഡിറ്റോറിയ
1,15,000 2,900 ത്തിന്റെ വൈദ്യുതീകരണം— (cid:31)
4 4/2013-14—തിരൂർ പൊതുമരാമത്ത് വകുപ്പ് വിശ്രമ മന്ദിരത്തിൽ ഇൻവെർട്ടർ സ്ഥാപിക്കുന്ന തിനുവേ≠ിയുള്ള അനുബന്ധ പ്രവൃത്തികൾ—
50,000
1,250 (cid:31)
400 +
(cid:31) വാറ്റ്, മറ്റുള്ളവയ്ക്ക്
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 3-ന് 300 + വാറ്റ്.
(cid:31)
കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 3-ന് 15 ദിവസം, മറ്റുള്ളവയ്ക്ക് 7 ദിവസം.
ദർഘാസുകളിൽ പങ്കെടുക്കുവാൻ യോഗ്യതയുള്ള കരാറുകാരിൽനിന്നും ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി മലപ്പുറം പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സബ് ഡിവിഷനിൽനിന്നും 19-2-2013 1 മണിവരെ അപേക്ഷ സ്വീകരിക്കുന്നതാണ്. ദർഘാസിന്റെ കൂടെ 100-ന്റെ
(cid:31) മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 19-2-2013, 3 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേ≠താണ്.
അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ 3.30 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറി യാവുന്നതാണ്.
(ഒപ്പ്)
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതവിഭാഗം, സിവിൽസ്റ്റേഷൻ, അസിസ്റ്റന്റ ് മലപ്പുറം-676 505. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
TENDER EXTENSION NOTICE
No. DC 13/ TN/2012-13. 10th January 2013.
Due to some technical problems, the closing date and opening date of tender published vide the office of Superintending Engineer, Roads and Bridges North Circle, Kozhikode. Tender Notice No. P. Q. E-Tender 25/2012-13 dated, 19-12-2012 was extended to 30-1-2013, 4 p.m. and 4-2-2013, 3 p.m. respectively.
ചില സാങ്കേതിക കാരണങ്ങളാൽ സൂപ്ര≠ിംഗ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും വിഭാഗം, ഉത്തരമേഖല, കോഴിക്കോട് ഓഫീസിലെ ദർഘാസ് പരസ്യം നമ്പർ പി. ക്യു ഇ-ടെ≠ർ 25/2012-13 തീയതി, 19-12-2012 പ്രകാരം പരസ്യപ്പെടുത്തിയ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 30-1-2013 വൈകുന്നേരം 4 മണി വരെയും തുറക്കുന്ന സമയം 4-2-2013 വൈകുന്നേരം 3 മണി വരെയും ദീർഘിപ്പിച്ച വിവരം ഇതിനാൽ അറിയിക്കുന്നു.
(Sd.) Office of the Superintending Engineer, P.W. D. Roads and Bridges, North Circle, Kozhikode-673 001. Superintending Engineer.
ദർഘാസ് പരസ്യം
നമ്പർ ഡി-68/97. 2013 ജനുവരി 3.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിടവിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് 29-1-2013 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം 4 മണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച ടെ≠റുകൾ രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ്വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും
(1) (2)
(cid:31) (3) 1 37/2012-13—നബാർഡ്— പെരിങ്ങളം പ്രൈമറി ഹെൽത്ത് സെന്റർ കെട്ടിട നിർമ്മാണം (പുനർ ദർഘാസ്) (RSOR 2010)—
32,67,843
50,000 (cid:31)
2 38/2012-13—ഡെപ്പോസിറ്റ് വർക്ക്—കണ്ണൂർ ഗവൺമെന്റ ് എെ. ടി. എെ. പോർച്ചിന്റെ മുകളിൽ ഓഫീസ് മുറി നിർമ്മാണം (പുനർ ദർഘാസ്) (RSOR 2010)—
17,84,355
44,650 (cid:31)
3 39/2012-13—ടി കണ്ണൂർ ഗവൺമെന്റ ് എെ.ടി.എെ.
ഒന്നും ര≠ും നിലകളുടെയും ഏണിപ്പടി യുടെയും നിർമ്മാണം (പുനർ ദർഘാസ്)
22,81,932 50,000 (RSOR 2010)— (cid:31)29th JAN. 2013] PUBLIC WORKS DEPARTMENT 54 (1) (2) 4 40/2012-13—കൂടാളി വില്ലേജ് ഓഫീസ്—
14,00,000 35,000
അറ്റകുറ്റപ്പണികൾ (SOR 2012)—(cid:31)
87,83,215 2,19,600
5 41/2012-13—മോഡൽ റെസിഡൻസ് സ്കൂൾ, പട്ടുവം —ഹയർ സെക്ക≠റി ക്ലാസ് നിർമ്മാണം (SOR 2012)— (cid:31)
6 42/2012-13—ഡെപ്പോസിറ്റ് വർക്ക്— കണ്ണൂർ ഗവൺമെന്റ ് വനിതാ എെ.ടി.എെ.— തുറന്ന കിണർ നിർമ്മാണവും പമ്പ്സെറ്റ്
സ്ഥാപിക്കലും (പുനർ ദർഘാസ്)
7,61,858 19,100
(RSOR 2010)— (cid:31)
7 43 / 2 0 1 2 - 1 3 — ന ബ ാ ർ ഡ ് — പ ു ള ി ങ്ങേ ാ ം പി. എച്ച്. ഡി.-യുടെ കെട്ടിട നിർമ്മാണം
(പുനർ ദർഘാസ്) (RSOR 2010)—
37,76,863
50,000
(cid:31)
5,250,
(cid:31)
ക്രമനമ്പർ 2-ന്
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് 2,835, ക്രമനമ്പർ 3-ന് 3,675, ക്രമനമ്പർ
(cid:31)
(cid:31)
4-ന് 2,205, ക്രമനമ്പർ 5-ന് 13,860, ക്രമനമ്പർ 6-ന്
(cid:31)
1,575, ക്രമനമ്പർ 7-ന്
(cid:31) 5,985.
(cid:31)
(cid:31)