©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഫെബ്രുവരി 5
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
6
നമ്പർ
} 5th February 2013
} 16th Magha 1934 1934 മാഘം 16
PART III
Commissionerate of Land Revenue
്ര
MALAPPURAM DISTRICT
തിരൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം
(1)
നമ്പർ ജെ-6860/2011. 2012 ഡിസംബർ 20.
സൂചന:—1. ശ്രീ. ചേലാട്ട് അബ്ദുറഹിമാൻ മുതൽപേരുടെ 7-4-2010-ലെ അപേക്ഷ.
2. തിരൂർ അഡീഷണൽ തഹശീൽദാരുടെ 16-7-2011-ലെ ബി6-2875/2011 നമ്പർ റിപ്പോർട്ട്.
തിരൂർ താലൂക്ക്, ചെറിയമു≠ം വില്ലേജ്, റി. സ. 139/3-ൽ പെട്ട 19 സെന്റ ് നി.കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ചേലാട്ട് അബ്ദുറഹിമാൻ S/o ആലി, ചെറിയമു≠ം പി. ഒ. മുതൽ പേർ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുക യു≠ായി. ഈ അപേക്ഷയിൻമേൽ തിരൂർ തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും, സൂചന (2) പ്രകാരം തഹശീൽദാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
അപേക്ഷാ ഭൂമി തിരൂർ സബ് രജിസ്ട്രാർ ഓഫീസിലെ 1230/71 നമ്പർ ആധാരപ്രകാരം പള്ളിപ്പാട്ട് ഇസ്മാലുട്ടി മകൻ അസൈനാർ എന്നയാളിൽനിന്നും മുക്കംപറമ്പത്ത് അഹമ്മദ് മകൾ ആയിശുമ്മ എന്നവർ തീര് വാങ്ങിയ വഴിക്ക് ആയിശുമ്മ യുടെ മരണശേഷം മക്കളായ ചേലാട്ട് (1) കുഞ്ഞിമുഹമ്മദ് ഹാജി, (2) അബുബക്കർ ഹാജി, (3) അബ്ദു റഹിമാൻ, (4) അബ്ദുൾ ഖാദർ, (5) മറിയാമു, (6) നഫീസ മോൾ എന്നിവർക്ക് കൂട്ടായി കൈവശമുള്ളതും, അവകാശപ്പെട്ടതുമാണ്. മേൽ ഭൂമിയുടെ ആധാരത്തിൽ റി. സർവ്വെ നമ്പർ 93/4 എന്ന് തെറ്റായി രേഖപ്പെടുത്തിയിട്ടു≠െന്നും വില്ലേജ് രേഖകൾ പ്രകാരം ശരിയായ റി.സ. നമ്പർ 139/3 ആണെന്നും ആധാരത്തിൽ വന്ന പിശക് സംബന്ധിച്ച് പിഴ തിരുത്താധാരം നടത്താൻ കക്ഷികൾ ജീവിച്ചിരിപ്പില്ല എന്നും തഹശീൽദാരുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്.
ടി ഭൂമിക്ക് അപേക്ഷകരുടെ പേരിൽ എം. എൽ. ആർ. നിയമപ്രകാരം പട്ടയഭൂമിയാക്കി മാറ്റി നികുതി സ്വീകരിക്കുന്ന തിന് സമ്മതമാണെന്ന് ഹർജിക്കാധാരമായ ഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തെ കൈവശക്കാരിയായ തെ≠ത്ത് കുഞ്ഞിമ്മ മകൾ നഫീസ എന്നവരും, വടക്ക് കൈവശക്കാരിയായ കുളത്തിപറമ്പിൽ പാത്തുമ്മു എന്നവരും സമ്മതപത്രം നൽകിയിട്ടു≠്. കിഴക്ക് ഭാഗം വഴിയും, തെക്ക് ഭാഗം പാറപ്പുത്തടം- തലക്കടത്തൂർ റോഡുമാണ്. അപേക്ഷാഭൂമി പട്ടയ ഭൂമിയാക്കി മാറ്റുന്നതിൽ പഞ്ചായത്തിന് എതിർപ്പില്ലായെന്ന് കാണിച്ച് ചെറിയമു≠ം ഗ്രാമപഞ്ചായത്ത് സെക്രട്ടറി 10-1-2011-ന് എ1-6/11 നമ്പർ കത്ത് പ്രകാരം സമ്മതപത്രം നൽകിയിട്ടു≠്.
iiകൂടാതെ ടി ഭൂമി 1971 മുതൽ കൈവശം വെച്ച് അനുഭവി ച്ച ു വരുന്നതാണെന്നും സർക്കാർ മിച്ചഭൂമി നിക്ഷിപ്ത വനഭൂമി, സർക്കാർ പുറമ്പോക്ക്, പതിച്ചു നൽകൽ ഏറ്റെടുക്കൽ നടപടിക്ക് വിധേയമായ ഭൂമി എന്നിവയിൽ ഉൾപ്പെട്ടതല്ലായെന്നും തഹശീൽദാർ റിപ്പോർട്ട് നൽകിയിട്ടു≠്.
ടി ഭൂമിയിൽ അവകാശം തെളിയിക്കുന്ന അസ്സൽ ആധാര ങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ 20-9-2011-ന് അപേക്ഷയിലെ അംഗമായ ശ്രീ. അബ്ദുറഹിമാൻ S/o ആലി എന്നയാൾ ഹാജരായി.
12-3-2012-ന് സ്ഥലം നേരിൽ പരിശോധിച്ചു. ചെറിയമു≠ം റി.സ. 139/3-ൽപ്പെട്ട 19 സെന്റ ് ഭൂമി മുക്കം പറമ്പത്ത് ആയിശുമ്മ മക്കൾ ചേലാട്ട് കുഞ്ഞിമുഹമ്മദ് ഹാജി മുതൽ 6 പേർക്ക് കൂട്ടവകാശമായിട്ടുള്ളതും, പലവക നികുതി അടച്ചു വന്നിരുന്നതുമാണെന്നും, ടി സ്ഥലത്ത് ഓടിട്ട ഒരു ചെറിയ വീടും, കിണറും, മാവ്, തെങ്ങ്, മറ്റു പടുമരങ്ങൾ എന്നിങ്ങനെ യുള്ള കുഴിക്കൂറുചമയങ്ങളു≠െന്നും സ്ഥലപരിശോധനയിൽ വ്യ‡മാവുകയു≠ായി. കക്ഷി ഹാജരാക്കിയ കുടിക്കട സർട്ടിഫിക്കറ്റിൽ റി. സ. നമ്പർ 139/3 എന്നാണ് കാണിച്ചിട്ടുള്ളത്. ആധാരത്തിൽ കാണിച്ചിട്ടുള്ള 93/4 തെറ്റാണെന്നും, ശരിയായ സർവ്വേ നമ്പർ 139/3 ആണെന്നും സ്ഥല പരിശോധനയിൽ ബോദ്ധ്യപ്പെടുകയു≠ായി.
സ്ഥല പരിശോധനയുടെയും തിരൂർ തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂർ താലൂക്ക്, ചെറിയമു≠ം വില്ലേജ്, റി. സ. 139/3-ൽപ്പെട്ട 19 സെന്റ ് ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകുന്ന തിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 2012 ജൂൺ 19-ലെ 25-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-57) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തിയെങ്കിലും ആരുംതന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക്, ചെറിയമു≠ം വില്ലേജ്, റി.സ. 139/3-ൽപ്പെട്ട 19 സെന്റ ് നി. കെ. ഭൂമി അപേക്ഷകരായ ശ്രീ. ചേലാട്ട് അബ്ദുറഹിമാൻ S/o ആലി മുതൽ പേരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
തിരൂർ തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന തിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള നികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(2)
നമ്പർ ജെ-4472/2007/ഡി.ഡിസ്. 2012 ഡിസംബർ 21.
സൂചന:—1. ശ്രീ. മണാൽ സത്യൻ S/o വേലായുധൻ എന്നയാളുടെ അപേക്ഷ.
2. തിരൂരങ്ങാടി തഹശീൽദാരുടെ 18-7-2008, 6-12-2012 തീയതികളിലെ ജി1-8090/2007 ന മ്പ ർ റിപ്പോർട്ട്.
അപേക്ഷക്കാസ്പദമായ ഭൂമി തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 4146/2000 നമ്പർ ആധാരപ്രകാരം മലയിൽ ലക്ഷ്മി എന്നവരിൽനിന്നും അപേക്ഷകന് ജ∑ം തീരു ലഭിച്ച് കൈവശം വച്ചുവരുന്നതാണെന്നും, ഗ്രാമപഞ്ചായ ത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി ഭൂമി പുതിയ റി.സ. 66/1, ബ്ളോക്ക്-3-ൽ പെട്ടതാണെന്നും, മുൻ കൈവശക്കാരന്റെ പേരിൽ പലവക ഇനത്തിലും 7-ാം നമ്പർ കണക്കിലും അടവുള്ളതായി കാണുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്. അപേക്ഷകന്റെ പേരിൽ ടി ഭൂമി പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് ആക്ഷേപമില്ലെന്ന് അയൽ കൈവശക്കാർ സമ്മതപത്രം ഹാജരാക്കിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി സംബന്ധിച്ച് അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും, 27-2-2009-ന് ടിയാൻ ഹാജരാകുകയും തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 4146/2000 നമ്പർ ആധാരത്തിന്റെ അസ്സൽ ഹാജരാക്കുകയും, 2000-ത്തിൽ സ്ഥലം വാങ്ങിയതിനുശേഷം വില്ലേജ് ഓഫീസിൽ നികുതി സ്വീകരിക്കാ ത്തതിനാൽ ആയത് അടവാക്കിയിട്ടില്ലെന്ന് ബോധിപ്പിക്കുകയും ഉ≠ായി.
തഹശീൽദാരുടെ റിപ്പോർട്ടും, കക്ഷി ഹാജരാക്കിയ രേഖ കളും പരിശോധിച്ചു. അപേക്ഷക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശംവെച്ചുവരുന്നതായി ബോദ്ധ്യപ്പെട്ടു. കൂടാതെ 18-12-2009-ന് സ്ഥലം നേരിൽ പരിശോധിച്ചു. റി.സ. 66/1-ൽപ്പെട്ട മറ്റു കൈവശക്കാരും എം.എൽ.ആർ. ആക്ട് പ്രകാരം ഭൂമി പതിച്ചു കിട്ടാൻ അപേക്ഷ സമർപ്പിച്ചതായി സ്ഥലപരിശോധന സമയത്ത് വ്യ‡മായതിനാൽ റി. സ. 66/1-ൽപ്പെട്ട മൊത്തം നി. കെ. ഭൂമിയുടെയും, കൈവശക്കാരുടെ വിശദമായ റിപ്പോർട്ട് നൽകുവാൻ തഹശീൽദാർക്ക് നിർദ്ദേശം നൽകുകയും സ്കെച്ച് സഹിതം റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. ആയതിന്റെ അടിസ്ഥാന ത്തിൽ 9-5-2012-ന് സ്ഥലം വീ≠ും പരിശോധിച്ചു.
സ്ഥലപരിശോധനയുടെയും, തിരൂരങ്ങാടി തഹശീൽദാരുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റി. സ. 230/3-ൽപെട്ട 6.03 സെന്റ ് നി. കെ. ഭൂമി എം. എൽ. ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചു കൊ≠ുള്ള നോട്ടീസ് 19-6-2012-ലെ 25-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-57) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, വഹ സ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയിരുന്നുവെങ്കിലും ആരും തന്നെ ഇതേ വരെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പാലം വില്ലേജ്, റി. സ. 230/3-ൽപ്പെട്ട 6.03 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. മണാൽ സത്യൻ S/o വേലായുധൻ എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റി. സ. 230/3-ൽ പ്പെട്ട 6.03 സെന്റ ് നി. കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി സൂചന (1) പ്രകാരം അപേക്ഷ ലഭിക്കുകയു ≠ായി. ടി അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
iii (3) (4) നമ്പർ ജെ-2129/2000. 2012 ഡിസംബർ 21.സൂചന:—1. ശ്രീ. സെയ്തലവി ഉള്ളാട്ടിൽ എന്നവരുടെ 5-6-1998-ലെ അപേക്ഷ.
2. തിരൂരങ്ങാടി തഹശീൽദാരുടെ 7-4-2000-ലെ സി3-2349/99 നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക്, ഏ. ആർ. നഗർ വില്ലേജ്, റി. സ. 109/2-ൽ പ്പെട്ട 24.5 സെന്റ ് നി.കെ. ഭൂമി, പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. സെയ്തലവി ഉള്ളാട്ടിൽ S/o അഹമ്മദ് കുട്ടി എന്നവർ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുകയു≠ായി. ഈ അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹശീൽദാർ മുഖേന അന്വേഷണം നടത്തുകയും സൂചന (2) പ്രകാരം തഹശീൽദാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകന് തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസിലെ 1987/96, 1408/98 എന്നീ നമ്പർ ആധാരങ്ങൾ പ്രകാരം കൈവശം സിദ്ധിച്ചതാണ്. 1987/96 നമ്പർ ആധാര പ്രകാരം 15½ സെന്റും 1408/98 നമ്പർ ആധാരപ്രകാരം 9 സെന്റ ് ഭൂമിയാണ് അപേക്ഷകന്റെ കൈവശത്തിലുള്ളത്. 96-97 വർഷത്തിൽ റി. സ. 109/2-ൽ പ്പെട്ട 15½ സെന്റ ് ഭൂമിക്ക് ഒ.ബി.ടി. ഇനത്തിൽ നികുതി അടച്ചിട്ടു≠്. അപേക്ഷ തഹശീൽദാർ ശുപാർശ ചെയ്തിട്ടു≠്. അപേക്ഷാഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അയൽ കൈവശക്കാരുടെ സമ്മതപത്രം ലഭിച്ചിട്ടു≠്.
രേഖകൾ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും ടിയാൻ 23-5-2000-ന് ഹാജരായി കൈവശം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുകയും ചെയ്തു. രേഖകളും തഹശീൽദാരുടെ റിപ്പോർട്ടും പരിശോധിച്ച തിൽ അപേക്ഷയ്ക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമുലം കൈവശംവെച്ചുവരുന്നതായി കാണുന്നു.
22-6-2007-ന് സ്ഥലം നേരിൽ പരിശോധിച്ച് ബോദ്ധ്യപ്പെട്ട തിന്റെയും തഹശീൽദാരുടെ റിപ്പോർട്ടിന്റെയും ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക്, ഏ. ആർ. നഗർ വില്ലേജ്, റി.സ. 109/2-ൽപെട്ട 24.5 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ഉള്ളാട്ടിൽ സെയ്തലവി S/o അഹമ്മദ്കുട്ടി, ചെ≠പ്പുറായ, ഏ. ആർ. നഗർ (പി.ഒ.) എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭുമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 15-5-2012-ലെ 20-ാം നമ്പർ കേരള ഗസറ്റിലും (പേജ്-3117) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ വഹ സ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയിരുന്നു വെങ്കിലും ആരും തന്നെ ഇതേവരെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക് ഏ. ആർ. നഗർ വില്ലേജ്, റി.സ. 109/2-ൽപ്പെട്ട 24.5 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. ഉള്ളാട്ടിൽ സെയ്തലവി S/o അഹമ്മദ്കുട്ടി, ചെ≠പ്പുറായ, ഏ. ആർ. നഗർ (പി.ഒ.) എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
നമ്പർ ജെ-135/2008. 2012 ഡിസംബർ 28.
സൂചന:—1. ശ്രീ. മുഹമ്മദ് കാസിം, പി. പി. എന്നവരുടെ 2-2-2000-ത്തിലെ അപേക്ഷ.
2. തിരൂർ അഡീഷണൽ തഹസിൽദാരുടെ 21-12-2007-ലെ ബി6-982/2000 നമ്പർ റിപ്പോർട്ട്.
തിരൂർ താലൂക്ക്, പൊൻമള വില്ലേജ്, റി. സ. 333/17-ൽ പ്പെട്ട 29½സെന്റ ് നി.കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി ക്കായി ശ്രീ. മുഹമ്മദ് കാസിം എന്നവർ സൂചന (1) പ്രകാരം സമർപ്പിച്ച അപേക്ഷയിൻമേൽ തിരൂർ തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്.
ശ്രീ. മുഹമ്മദ് കാസിം എന്നയാൾ മലപ്പുറം സബ് രജിസ്ട്രാർ ഓഫീസ് ആധാര നമ്പർ 1777/97 പ്രകാരം പുത്തൻപുരക്കൽ മുഹമ്മദ് ഇബ്രാഹിം മകൾ ഖമറുന്നീസ്സ എന്നവരിൽനിന്നും വെറുമ്പാട്ടം തീര് പ്രകാരം വാങ്ങിയ 6 സെന്റ ്, മലപ്പുറം സബ് രജിസ്ട്രാർ ഓഫീസ് ആധാരം നമ്പർ 1499/1988 പ്രകാരം പുത്തൻപുരക്കൽ മുഹമ്മദ് ഇബ്രാഹിം എന്നവരുടെ മക്കൾ (1) ഷാഹുൽ ഹമീദ്, (2) മുഹമ്മദ് ഹനീഫ എന്നിവരിൽനിന്നും വെറുമ്പാട്ടം തീര് പ്രകാരം വാങ്ങിയ 10.5 സെന്റ ്, മലപ്പുറം സബ് രജിസ്ട്രാർ ഓഫീസ് ആധാരം നമ്പർ 2521/83 പ്രകാരം പെരുവള്ളിത്തൊടി ഉണ്ണിപ്പോയി മകൾ ബൾക്കീസ് ബീവി എന്നവരിൽനിന്നും വെറുമ്പാട്ടം തീര് പ്രകാരം വാങ്ങിയ 13 സെന്റ ് കൂടി പൊൻമള വില്ലേജ്, റി.സ. 333/17-ൽ ആകെ 29.5 സെന്റ ് സ്ഥലമാണ് അപേക്ഷകന് ഉള്ളതെന്നും ടി ഭൂമിക്ക് വിവിധ കാലയളവിൽ ഭൂനികുതി അടവാക്കിയിട്ടു≠െന്നും, കക്ഷി സമർപ്പിച്ച ആധാരങ്ങളിൽ സർവ്വെ നമ്പർ കാണിച്ചിട്ടുള്ളത് 353/2 ആണെങ്കിലും, റീ സർവ്വെ കഴിഞ്ഞതിനുശേഷം പുതിയ സർവ്വേ നമ്പർ 333/17 ആണെന്ന് തഹശീൽദാർ റിപ്പോർട്ടാക്കി യിട്ടു≠്. റീസർവ്വ കഴിഞ്ഞതിനുശേഷം പുതിയ സർവ്വെ നമ്പർ 333/17-ൽ 97-98 വർഷത്തിൽ ഭൂനികുതി അവസാനമായി അടവാക്കിയതായി വില്ലേജ് റിക്കാർഡുകൾ പ്രകാരം കാണുന്നു ≠െന്നും, ടി ഭൂമി പൊൻമള ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്ത മല്ലായെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സാക്ഷ്യപത്രം അനുവദിച്ചിട്ടു≠െന്നും തഹശീൽദാരുടെ റിപ്പോർട്ടിൽ പരാമർശി ച്ചിട്ടു≠്.
റീസർവ്വെ റിക്കാർഡുകളിൽ സർക്കാർ നി. കെ. എന്നത് റദ്ദാക്കികൊ≠് നി. കെ. പാറ എന്ന് തിരുത്തി സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവായിട്ടു≠െന്നും തഹശീൽദാരുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്. അപേക്ഷാ കക്ഷിക്ക് മേൽ നമ്പർ ഭൂമി കൈവശം ലഭിച്ചതിന് 357/96, 560/97 നമ്പർ പട്ടയങ്ങൾ മലപ്പുറം ലാന്റ ് ട്രിബ്യൂണൽ അനുവദിച്ചതിന്റെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടു≠്. ടി ഭൂമി പട്ടയ ഭൂമിയാക്കുന്നതിന് അയൽ കൈവശക്കാരുടെ സമ്മതപത്രം ലഭിച്ചിട്ടു≠്.
iv21-7-2012-ന് സ്ഥലപരിശോധന നടത്തിയതിലും ഹാജരാ ക്കിയ രേഖകൾ പരിശോധിച്ചതിലും തഹശീൽദാരുടെ റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് തിരൂർ താലൂക്ക്, പൊൻമള വില്ലേജ്, റി.സ. 333/17-ൽപ്പെട്ട 29½ സെന്റ ് നി. കെ. ഭൂമി എം. എൽ ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 9-10-2012-ലെ കേരള ഗസറ്റിലും (നമ്പർ 18 വാല്യം-1) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടുത്തി യെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക്, പൊൻമള വില്ലേജ്, റി.സ. 333/17-ൽപ്പെട്ട 29½ സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. മുഹമ്മദ് കാസിം, പി. പി. s/o മുഹമ്മദ് ഇബ്രാഹിം, പുത്തൻ പുരക്കൽ ഹൗസ്, ചാപ്പനങ്ങാടി, പൊൻമള എന്നയാളുടെ പേരിൽ എം.എൽ.ആർ.ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.
തിരൂർ തഹശീൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്ന തിനും അപേക്ഷകനിൽനിന്നും കുടിശ്ശിക അടക്കമുള്ള നികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.
(5)
നമ്പർ ജെ-6680/2001. 2012 ഡിസംബർ 31.
സൂചന:-1. ശ്രീ. ഹംസ ഹാജി കെ. കെ. എന്നവരുടെ 18-8-1999-ലെ അപേക്ഷ.
2. തിരൂരങ്ങാടി തഹശീൽദാരുടെ 15-12-2001-ലെ കെ1-3775/99 നമ്പർ റിപ്പോർട്ട്.
തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം വില്ലേജ് റി. സ. 156/5-ൽപ്പെട്ട 12 സെന്റ ് നി.കെ. ഭൂമി, എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ഹംസ ഹാജി, കള്ളിയിൽ ചാപ്പപ്പാറ വീട് എന്നവർ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുകയു≠ായി. ഈ അപേക്ഷയിൻമേൽ തിരൂരങ്ങാടി തഹസിൽദാർ മുഖേന അന്വേഷണം നടത്തുകയും, സൂചന (2) പ്രകാരം തഹശീൽദാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.
അപേക്ഷാ ഭൂമി തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ഓഫീസിലെ 917/84-ാം നമ്പർ ആധാരപ്രകാരം പാ≠ികശാല നൂറുദ്ദീൻ മകൾ സഫിയ ഉമ്മയ്ക്ക് കാണം തീരായി സിദ്ധിച്ചതും സഫിയ ഉമ്മയുടെ അവകാശം 241/86-ാം നമ്പർ ആധാരപ്രകാരം ഹർജിക്കാരന് തീരുകൊടുത്തുതുമാണ്. ടി ഭൂമിക്ക് 1990-ൽ പരപ്പനങ്ങാടി ലാന്റ ് ട്രൈബ്യൂണലിൽനിന്ന് പട്ടയം ലഭിക്കുകയും ടി 1989-90 മുതൽ 1997-98 വർഷം വരെ നികുതി അടവാക്കുകയും ചെയ്തിട്ടു≠്. അപേക്ഷാ ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അയൽ കൈവശക്കാർ സമ്മതപത്രം നൽകിയിട്ടു≠്.
തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ടി ഭൂമി യിൽ അവകാശം തെളിയിക്കുന്ന ആധാരങ്ങൾ, മറ്റു രേഖകൾ എന്നിവ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ് നൽകുകയും, അപേക്ഷകൻ ഹാജരാകുകയും അസ്സൽ നികുതി രശീതി ഹാജരാക്കുകയും ചെയ്തു. നികുതി രസീതിയിൽ ഭൂമിയുടെ വിസ്തീർണ്ണം 12 സെന്റാണ് കാണിച്ചിട്ടുള്ളത്.
അപേക്ഷകൻ മരണപ്പെട്ടതിനെ തുടർന്ന് 28-6-2012-ന് ഭാര്യ പാ≠ികശാല സഫിയ ഉമ്മ, ഭർത്താവ് മരണപ്പെട്ടതിനാൽ ടി കേസിൽ തുടർനടപടികൾ സ്വീകരിക്കണമെന്ന് കാണിച്ച് അപേക്ഷ സമർപ്പിക്കുകയു≠ായി. ആയതിന്റെ അടിസ്ഥാന ത്തിൽ 12-7-2012-ന് സ്ഥലപരിശോധന നടത്തി. ടി ഭൂമി അപേക്ഷകയുടെ കൈവശത്തിലുള്ളതും മതിൽ കെട്ടി സംരക്ഷി ച്ചുവരുന്നതുമാണെന്ന് സ്ഥല പരിശോധനയിൽ വ്യ‡മായി. ഇത് പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ല. അപേക്ഷകൻ മരണപ്പെട്ടതിനാൽ തുടർ നടപടികൾ സ്വീകരിക്കുന്നതിന് അനന്തരാവകാശികളുടെ സമ്മതപത്രം ആവശ്യപ്പെടുകയും, തേഞ്ഞിപ്പലം വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സമ്മതപത്രവും, അനന്തരാവകാശ സർട്ടിഫിക്കറ്റിന്റെ പകർപ്പും ഹാജരാക്കുകയും ചെയ്തു.
തഹശീൽദാരുടെ റിപ്പോർട്ടിന്റെയും സ്ഥലപരിശോധനയു ടെയും അടിസ്ഥാനത്തിൽ, തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റി. സ. 156/5-ൽപ്പെട്ട 12 സെന്റ ് നി. കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തു നൽകുന്നതി നെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 9-10-2012-ലെ 18-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-1) താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, വഹ സ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ, അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.
മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റി.സ. 156/5-ൽപ്പെട്ട 12 സെന്റ ് നി. കെ. ഭൂമി അപേക്ഷകയായ ശ്രീമതി പാ≠ികശാല സഫിയ ഉമ്മ W/o കള്ളിയിൽ ഹംസഹാജി (L), തേഞ്ഞിപ്പലം, തിരൂരങ്ങാടി താലൂക്ക് എന്നവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകികൊ≠് ഇതിനാൽ ഉത്തരവാകുന്നു.
തിരൂരങ്ങാടി തഹസിൽദാർ, ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തു ന്നതിനും അപേക്ഷകയിൽനിന്നും കുടിശ്ശിക അടക്കമുള്ള നികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരി ക്കേ≠തുമാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്)
തിരൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.
നോട്ടീസ്
(1)
നമ്പർ ജെ. 5155/08. 2012 ഡിസംബർ 26.
തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം വില്ലേജ് (ബ്ളോക്ക്-3) റി. സ. 66/1 (പഴയ റി. സ. 230/3)-ൽപ്പെട്ട 20.5 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭുമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീ. ചെമ്പകശ്ശേരി അബ്ദുറഹിമാൻ ഹാജി മണിക്കുളത്തുപറമ്പ്, തേഞ്ഞിപ്പലം എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടു ത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
v (2) തേഞ്ഞിപ്പലം എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി നമ്പർ ജെ. 5598/08. 2012 ഡിസംബർ 28.തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം വില്ലേജ് റി. സ. 519/2 (ബ്ളോക്ക്-3)-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ.
ആക്ട് പ്രകാരം പട്ടയ ഭുമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീ. കാളാടൻ വള്ളി എന്ന കുഞ്ഞുലക്ഷ്മി, മു≠ിയൻ മാട്, ചെനക്കലങ്ങാടി (പി.ഒ.) തേഞ്ഞിപ്പലം (വഴി) എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടു ത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ.ഡി.ഒ.
മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(3)
നമ്പർ ജെ. 6261/12. 2012 ഡിസംബർ 28.
തിരൂർ താലൂക്ക് മാറാക്കര വില്ലേജ് റി.സ.161/2-ൽപ്പെട്ട 30 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭുമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീമതി പാലകത്ത് കതിയാമു W/o മുഹമ്മദ് കുട്ടി മു…്യാർ (പി.ഒ.) മാറാക്കര എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്.
ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(4)
നമ്പർ ജെ. 7410/08. 2012 ഡിസംബർ 28.
തിരൂർ താലൂക്ക് തൃപ്രങ്ങോട് വില്ലേജ് റി.സ. 70/6-ൽപ്പെട്ട 10 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീ. കോഴിശ്ശേരി പട്ടത്ത് രാധാകൃഷ്ണൻ s/o പാർവ്വതി അമ്മ, പൊയിലിശ്ശേരി, തൃപ്രങ്ങോട് എന്നവർ അപേക്ഷ സമർപ്പിച്ചി ട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ.
ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(5)
നമ്പർ ജെ. 4578/07. 2012 ഡിസംബർ 29.
തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം വില്ലേജ് റി.സ. 66/11 (പഴയ റി. സ. 230/3)-ൽപ്പെട്ട 3 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ഭൂമി അപേക്ഷകരുടെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനു മതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു ≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ േ ന ാ ട്ട ീ സ ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠ താണ്.
(6)
നമ്പർ ജെ. 8319/12. 2012 ഡിസംബർ 31. തിരൂരങ്ങാടി താലൂക്ക് നെടുവ വില്ലേജ് റി.സ. 119/1എ-ൽപ്പെട്ട 8.41 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി യ്ക്കായി ശ്രീ. ഗോപാലൻ s/o നീലകണ്ഠൻ, കൊളങ്ങരപാടത്ത്, നെടുവ വില്ലേജ് എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തി നകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(7)
നമ്പർ ജെ. 4584/12.
2013 ജനുവരി 1.
തിരൂരങ്ങാടി താലൂക്ക് നെടുവ വില്ലേജ് റി.സ. 260/2-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭുമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീ. മൻസൂർ s/o മുഹമ്മദ് കുട്ടി, ഇല്ലിക്കൽ വെളുത്തേടത്ത് (പി. ഒ.) ഉള്ളണം, പാലത്തിങ്ങൽ എന്നവർ അപേക്ഷ സമർപ്പി ച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തി നകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.
(8)
നമ്പർ ജെ. 7703/12.
2013 ജനുവരി 1.
തിരൂർ താലൂക്ക് പരിയാപുരം വില്ലേജ് റി.സ.105/2-ൽപ്പെട്ട 32 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭുമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീ. സേതു മാധവൻ s/o രു‹ിണിയമ്മ, പടിയ്ക്കൽ കീഴേപ്പാട്ട് ഒഴൂർ വില്ലേജ് എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷ കന്റെ പേരിൽ എം. എൽ. ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്ന തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടു ത്തിയ തീയതി മുതൽ 60 ദിവസത്തിനകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.