©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഫെബ്രുവരി 5
No.
Vol. II
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ വാല്യം 2
6
നമ്പർ
} 5th February 2013
} 16th Magha 1934 1934 മാഘം 16
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (2) 334/11. 2013 ജനുവരി 18..
കേരള ഗവർണ്ണർക്കുവേ≠ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരി ക്കേ≠താണ്. ദർഘാസുകൾ 11-2-2013 വൈകുന്നേരം 3 മണി വരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസ് തുറക്കുന്നതാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—കൊല്ലത്ത് അ‹ാർക്ക് ലാബിന്റെ വിപുലീകരണവും അറ്റകുറ്റപ്പണികളും—
7,78,000.
(cid:31)
19,450.
1,556 + വാറ്റ്.
നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) പണി തീർക്കേ≠ കാലാവധി—45 ദിവസം.
(cid:31)
ദർഘാസ് പ്രമാണം കൊല്ലം കുരീപ്പുഴയിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം പകൽ 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠് അപേക്ഷകൾ സമർപ്പിക്കേ≠തും നി›ിത വിൽപന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്ത തുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം 50-ന്റെ മുദ്രപത്രത്തിൽ നി›ിത പ്രാഥമിക കരാർ ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം (കൃഷി), അസിസ്റ്റന്റ ് കാവനാട് പി. ഒ., കൊല്ലം-3. എക്സിക്യൂട്ടീവ് ഫോൺ : 2795434. എഞ്ചിനീയർ (കൃഷി).
5th FEB. 2013] AGRICULTURE DEPARTMENT 20ദർഘാസ്/ലേല പരസ്യം
നമ്പർ ബി. 516/2012.
2013 ജനുവരി 7.
അഞ്ചൽ ജില്ലാ കൃഷി തോട്ടം സൂപ്ര≠ാഫീസിലെ 48.5 ഹെക്ടർ കശുമാവ് തോട്ടത്തിൽ നിന്ന് 2013 സീസണിൽ തോട്ടത്തിന്റെ നിലവിലുള്ള അവസ്ഥയിൽ കശുവ≠ി വിളവെടുക്കുന്നതിനുള്ള അവകാശം 22-2-2013 വെള്ളിയാഴ്ച പകൽ 3 മണിക്ക് (ഏതെങ്കിലും കാരണത്താൽ പ്രസ്തുത ദിവസം അവധിയായി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം പകൽ 3 മണിക്ക്, ഫാമിൽവച്ച് പരസ്യമായി ലേലം ചെയ്തോ ദർഘാസ് പ്രകാരമോ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.
25,000
200 + വാറ്റ്.
നിരതദ്രവ്യം— (cid:31) ദർഘാസ് ഫോറത്തിന്റെ വില — (cid:31)
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—21-2-2013, 4 മണി വരെ.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-2-2013, പകൽ 2 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-2-2013, പകൽ 3 മണി.
നിബന്ധനകൾ
1. ലേല/ദർഘാസിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നർ ദർഘാസ് ഫോറത്തിനൊപ്പം നി›ിത തുക നിരത ദ്രവ്യവും
P. A. C.—(cid:31) 8,85,000.
E. M. D.—(cid:31) 23,000.
Cost of tender form —(cid:31) 2,000 + VAT.
Time of completion—2 months.
Tender documents can be purchased from the Office of the undersigned upto 5 p. m. on 13-2-2013 on written request indicating full name and address along with attested copies of the registration certificate. Preliminary agreement in Kerala Stamp Paper worth (cid:31) 100 and EMD as Demand Draft in favour of Executive Engineer (Agri.), Alappuzha should be attached with the tender. Name of works should be superscribed on the envelope.
Tenders can be submitted up to 12 noon on 14-2-2013 and will be opened on 14-2-2013 at 2 p. m. in the presence of the tenderers or their authorized representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day at 3.30 p. m. The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to 100 മുദ്രപത്രത്തിൽ എഗ്രിമെന്റും നൽകേ≠ (cid:31)
താണ്. ദർഘാസുകൾ സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, കോട്ടുക്കൽ പി. ഒ., അഞ്ചൽ എന്ന വിലാസത്തിൽ സീൽ ചെയ്ത കവറിൽ നൽകേ≠തും കവറിനു പുറത്ത് "കശുവ≠ി വിളവെടുപ്പ് ലേലം/ദർഘാസ്-2013" എന്ന് രേഖപ്പെടുത്തേ≠തുമാണ്.
2. സർക്കാർ ലേലം/ദർഘാസുകൾക്കുള്ള എല്ലാ നിബന്ധന കളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ഓഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
ജില്ലാ കൃഷിത്തോട്ടം,
കോട്ടുക്കൽ പി. ഒ.,
(ഒപ്പ്) അഞ്ചൽ-691 306. സൂപ്ര≠്.
TENDER NOTICE
No. EE(2)-1162/2012. 9th January 2013.
Competitive tenders in (sealed) are invited by the Executive Engineer (Agri.), Southern Region, Alappuzha for and on behalf of the Governer of Kerala from registered contractors for the following works under RKVY Scheme.
Description of Items—Infrastructure development Work at Banana Nursery, Peringamala, Thiruvananthapuram- Construction of Poly House.
cancel/postpone the tender.
കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ ആർ. കെ. വി. വൈ. പദ്ധതിയിൽ പെടുത്തി താഴെപറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജന്റുമാരിൽ നിന്ന് മത്സരസ്വഭാവ മുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചു കൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതി യിരിക്കേ≠താണ്. ദർഘാസുകൾ 14-2-2013-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 2 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
പ്രവർത്തിയുടെ പേര്—പെരിങ്ങമല ബനാന നഴ്സറിയിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തികൾ-പോളിഹൗസ് നിർമ്മാണം.
8,85,000.
23,000.
2,000 + വാറ്റ്.
അടങ്കൽ തുക—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് ഫോറത്തിന്റെ വില—(cid:31) പണി തീർക്കേ≠ കാലാവധി—2 മാസം.
5th FEB. 2013] AGRICULTURE DEPARTMENT 21ദർഘാസ് പ്രമാണം, 13-2-2013 വരെ ഓഫീസ് സമയങ്ങളിൽ ആലപ്പുഴ സനാതനപുരത്തുള്ള കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിഅടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി ക്കൊടുക്കുന്നതല്ല.
(cid:31)
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള 100-ന്റെ മുദ്രപ്പത്രത്തിൽ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും, പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും, ആവശ്യമെങ്കിൽ മാറ്റിവെയ്ക്കുന്നതിനുമുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരി ക്കുന്നതാണ്.
Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha-3. Executive Engineer (Agri.) ദർഘാസ്/ലേലപരസ്യം
(1)
നമ്പർ എൻ. ഇ. 1/2013. 2013 ജനുവരി 3.
(cid:31)
നേര്യമംഗലം ജില്ലാകൃഷിത്തോട്ടത്തിലെ വിവിധ ബ്ലോക്കു കളിലുള്ള ഉദ്ദേശം 450 πാവുകളിൽ കായ്ഫല മുള്ളവയിൽനിന്നും 2013 വർഷത്തെ വിളവെടുത്തു കൊ≠ു പോകുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുവാൻ തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 13-2-2013, 3 മണിക്ക് മുൻപായി മുദ്രവെച്ച ടെ≠റുകൾ സമർപ്പി ക്കേ≠താണ്. അന്നേദിവസം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠റുകൾ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ഇതേസമയംതന്നെ ലേലനടപടികൾ നടത്തുന്ന 300 വിലയ്ക്ക് (വിൽപ്പന തായിരിക്കും. ടെ≠ർ ഫോറം നികുതി പുറമേ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടു ക്കുന്നതല്ല. ടെ≠ർഫോറം കൈമാറ്റം ചെയ്യുവാനും പാടുള്ളതല്ല. ടെ≠ർഫോറം 13-2-2013-ാം തീയതി 2.30 മണിവരെ മാത്രമേ നൽകുകയുള്ളു. താല്പര്യമുള്ളവർ 400 നിരതദ്രവ്യം കെട്ടിവെയ്ക്കേ≠താണ്. നിരതദ്രവ്യവും (cid:31) സെക്യൂരിറ്റിയും (ഡി.ഡി.) ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഡി.ഡി.കൾ സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ എടുക്കേ≠താണ്. ഡി. ഡി. കൾ ഇ. എം. ഡി. ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി. ഡി. കൾ സ്വീകരിക്കുന്നതല്ല. ടെ≠റിലോ/ലേല (cid:31)
ത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന വ്യ‡ി നിരതദ്രവ്യത്തിനു പുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. അല്ലാത്ത പക്ഷം അയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം 50 മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ബാക്കി തുകയും മൊത്തം ലേലത്തുകയുടെ 5% സെക്യൂരിറ്റിയും അടച്ച് ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്. വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം 30-9-2013 വരെ മാത്രമായിരിക്കും. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.
ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും. നിബന്ധനകൾ പൂർണ്ണമായും പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
ലേലക്കാരനോ അയാൾ നിയോഗിക്കുന്നയാളോ വിളവെടുപ്പ് സമയത്ത് ഫാമിലെ വസ്തുവകകൾക്ക് യാതൊരു നഷ്ടവും വരുത്തുവാൻ പാടുള്ളതല്ല. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ആയതു ലേലക്കാരന്റെ ബാദ്ധ്യതയായി കണക്കാക്കി നഷ്ടം ഈടാക്കുന്നതായിരിക്കും. ഓരോ ദിവസവും വിളവെടുത്തുകൊ≠ുപോകുന്ന ചക്കയുടെ തൂക്കം സ്റ്റോറിൽ ബോദ്ധ്യപ്പെടുത്തേ≠താണ്. ടെ≠ർ സംബന്ധിച്ച് ഫാം സൂപ്ര≠് എടുക്കുന്ന എല്ലാ തീരുമാനവും അന്തിമമായിരി ക്കുന്നതാണ്. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേലസംബന്ധിയായ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ 0485-2554416.
(2)
നമ്പർ എൻ. ഇ. 2/2013. 2013 ജനുവരി 3.
നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ സംരക്ഷിച്ച് വരുന്ന 2527-ഓളം തെങ്ങുകളിൽ നിന്നും 2013 ജനുവരി മാസം മുതൽ 2013 ഡിസംബർ വരെയുള്ള കാലയളവിൽ മൂപ്പെത്തിയ തേങ്ങ ശേഖരിച്ചുകൊ≠ുപോകുന്നതിനുള്ള അവകാശം ടെ≠ർ/ ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 7-2-2013, 3 മണിക്ക് മുമ്പായി മുദ്രവെച്ച ടെ≠റുകൾ സമർപ്പിക്കേ≠താണ്.
ബ്ലോക്ക് — മുഴുവൻ ബ്ലോക്കുകളും.
2527.
23,00,000 (ഏകദേശം).
5,000.
തെങ്ങുകളുടെ എണ്ണം— മതിപ്പുവില — (cid:31) നിരതദ്രവ്യം— (cid:31) ടെ≠ർ തുറക്കുന്ന തീയതിയും സമയവും—7-2-2013, 3.30 മണി.
5th FEB. 2013] AGRICULTURE DEPARTMENT 22നിബന്ധനകൾ
1. മുകളിൽ കാണിച്ചിരിക്കുന്ന സമയപ്രകാരം അപ്പോൾ ഹാജരുള്ള ടെ≠റുകാരന്റെ സാന്നിദ്ധ്യത്തിൽ ലേലം നടത്തു ന്നതും ലേലത്തിന് ശേഷം ടെ≠ർ തുറക്കുന്നതുമാണ്. എന്തെ ങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെ ട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം തന്നെ ലേലനടപടികൾ നടത്തുന്നതായിരിക്കും.
2. ടെ≠ർ ഫോറം
9. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികൾ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.
10. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
400 വിലയ്ക്ക് (വിൽപ്പന നികുതി
(cid:31)
പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
ടെ≠ർ ഫോറം കൈമാറ്റം ചെയ്യുവാനും പാടുള്ളതല്ല.
3. ടെ≠ർ ഫാറം 7-2-2013-ാം തീയതി 2.30 മണിവരെ മാത്രമേ നൽകുകയുള്ളൂ.
4. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുകകൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതു മായിരിക്കും.
5. നിരതദ്രവ്യവും സെക്യൂരിറ്റിയും ഡിമാന്റ ് ഡ്രാഫ്റ്റ് (ഡി.ഡി.) ആയി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി. കൾ സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്.
ഡി. ഡി. കൾ ഇ. എം. ഡി. ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി. ഡി. കൾ സ്വീകരിക്കുന്നതല്ല.
6. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം
11. നിലവിലുള്ളതും, സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ ടെ≠ർ സംബന്ധിച്ച എല്ലാ നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
12. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ ഫാമിലെ വസ്തുവകകൾക്ക് എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ ആയ തിനുള്ള നഷ്ടപരിഹാരം ലേലക്കാരനിൽനിന്നും ഈടാക്കുന്നതാ യിരിക്കും.
13. 'Q' ബ്ലോക്കിൽ ഓഫീസ് പരിസരത്ത് നിൽക്കുന്ന നാല് ഗൗളീഗാത്ര തെങ്ങുകളെ ലേലത്തിൽ നിന്നും ഒഴിവാക്കി നിർത്തിയിട്ടുള്ളതാണ്.
14. 'B' ബ്ലോക്കിൽ 3 തെങ്ങും 'C' ബ്ലോക്കിൽ 11 തെങ്ങും 'D'ബ്ലോക്കിൽ 27 തെങ്ങും പ്രത്യേകം മാർക്ക് ചെയ്തിട്ടുള്ളതും ആയത് ലേലത്തിൽ നിന്നും ഒഴിവാക്കി യിട്ടുള്ളതുമാണ്.
15. ആദ്യ വിളവെടുപ്പ് ഫാമിൽവെച്ചു പൊതിച്ച് ചകിരി ഫാമിനു തന്നെ നൽകേ≠താണ്. മേൽ നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാധ്യ സ്ഥനായിരിക്കും. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകുന്നേരം 5 മണിവരെയുള്ള സമയത്ത് മാത്രമെ വിളവെടുപ്പ് അനുവദിക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ 50-ന്റെ മുദ്രപത്രത്തിൽ ഒരു കരാർ എഴുതി (cid:31)
നൽകേ≠തും 1/3 ഭാഗം തുക കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും അടച്ച് മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് നടത്താവുന്ന താണ്. ഓരോ ദിവസവും നടത്തുന്ന വിളവെടുപ്പിൽ കിട്ടുന്ന തേങ്ങയുടെ എണ്ണം സ്റ്റോറിൽ ബോധ്യപ്പെടുത്തിയതിനുശേഷം ഫാമിന് വെളിയിൽ കൊ≠ുപോകാവുന്നതാണ്.
7. 2013 നവംബർ മാസം 15-നകം എല്ലാ തെങ്ങുകളുടെയും മ≠ നന്നാക്കി, കുലകെട്ടേ≠തും, ആയതിന് ആവശ്യമായ കയർ ഫാമിൽ നിന്നും നൽകുന്നതുമായിരിക്കും.
8. തേങ്ങ വിളവെടുപ്പ് 2013 ഡിസംബർ 30-ന് കഴിഞ്ഞിരി ക്കേ≠താണ്. മൂപ്പെത്താത്ത തേങ്ങ യാതൊരു കാരണ വശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അത്രയും എണ്ണം ലേലാവകാശത്തിന് പുറത്തുള്ളതായി കണക്കാക്കുകയും ആയതിനുള്ള വില ഫാം നിരക്ക് അനുസരിച്ച് ലേലക്കാരനിൽ നിന്നും ഈടാക്കുന്നതു മായിരിക്കും.
ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ 0485-2554416.
{{^{{FOOTNOTE (3)}}}}
നമ്പർ എൻ. ഇ. 3/2012. 2013 ജനുവരി 3.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ ജാതി മരങ്ങളിൽ കായ്ഫലമുള്ളവയിൽ നിന്നും 31-12-2013 വരെയുള്ള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരി ക്കുന്നു. താൽപ്പര്യമുള്ളവർ 11-2-2013, 3 മണിക്ക് മുമ്പായി നി›ിത ഫോറത്തിൽ ടെ≠ർ സമർപ്പിക്കേ≠താണ്. അന്നേ ദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്.
എന്തെങ്കിലും കാരണത്താൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേസമയം തന്നെ ലേല നടപടികൾ നടത്തുന്നതുമായിരിക്കും.
മതിപ്പുവില 3,00,000 (ഏകദേശം).
Ñ(cid:31)5th FEB. 2013] AGRICULTURE DEPARTMENT 23 നിബന്ധനകൾ
1. ടെ≠ർ ഫോറം 400 വിലയ്ക്ക് (വിൽപ്പന നികുതി
(cid:31)
പുറമെ) ആഫീസിൽനിന്നും ലഭിക്കുന്നതാണ്.
ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.
2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ 2,000
(cid:31) നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.
3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിനുപുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുകകൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. 1/3 തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.
4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേല വസ്തു ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തു ന്നതാണ്. വിളവെടുപ്പിന്റെ ആരംഭഘട്ടം മുതൽ വിത്തുഗുണമുള്ള 10000 (പതിനായിരം) എണ്ണം ജാതിക്കായ് ഫാമിലേക്ക് സൗജന്യമായി ലേലക്കാരൻ നൽകേ≠താണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഇത് തെരഞ്ഞെടുക്കുന്നതായിരിക്കും.
5. മരങ്ങളുടെ ചുവട്ടിൽ മുളച്ചുനിൽക്കുന്ന (മുള തൈകൾ) തൈകൾ ശേഖരിക്കാൻ പാടുള്ളതല്ല.
6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിനു≠ായിരിക്കും.
7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
9. വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ സ്റ്റോറിൽകൊ≠ുവന്ന് തൂക്കം/എണ്ണം ബോദ്ധ്യപ്പെടുത്തേ≠താണ്.
10. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.
11. നിബന്ധനകൾ പൂർണ്ണമായും പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
12. ലേല ദിവസം പകൽ 2.30 മണിക്കുശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.
13. നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി. കൾ സൂപ്ര≠്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി. ഡി. കൾ ഇ. എം. ഡി. ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി. ഡി. കൾ സ്വീകരിക്കുന്നതല്ല. ഡി. ഡി. കൾ കവറിനുപുറത്തുവച്ച് പ്രത്യേകം നൽകണം.
(cid:31)
ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേല തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് 50 വിലയുള്ള മുദ്രപത്രത്തിൽ ഇതു സംബന്ധിച്ച ഒരു കരാറും എഴുതി തന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ 0485-2554416.
(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം, എറണാകുളം. സൂപ്ര≠.്
ദർഘാസ് പരസ്യം
നമ്പർ എ.ഇ.(3) 380/2012. 2013 ജനുവരി 10.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് 2012-13-ാം സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചുകിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ ≠താണ്. ദർഘാസുകൾ 15-2-2013-ാം തീയതി വൈകുന്നേരം മൂന്നു മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
പ്രവൃത്തിയുടെ പേര്—ജില്ലാ കൃഷിത്തോട്ടം, നേര്യമംഗലം സംസ്ഥാന വിത്തുൽപ്പാദന കേന്ദ്ര, ഒക്കൽ, കോക്കനട്ട് നഴ്സറി, മരട് എന്നിവിടങ്ങളിലെ വിവിധ നിർമ്മാണ പ്രവർത്തികൾ.
19,66,000.
അടങ്കൽ തുക—(cid:31) നിരതദ്രവ്യം—അടങ്കൽ തുകയുടെ 2.5%.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി— 3 മാസം.
ദർഘാസ് പ്രമാണം നെട്ടൂരിലുള്ള മരട് കാർഷിക അർബൻ മൊത്ത വിപണന മാർക്കറ്റിനോട് അനുബന്ധിച്ചുള്ള എറണാകുളം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടു കൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രശീത് വാങ്ങേ≠ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
5th FEB. 2013] AGRICULTURE DEPARTMENT 24(cid:31)
ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായും അമ്പതിനായിരം രൂപയ്ക്ക് മുകളിലുള്ള ദർഘാസിന് 100 മുദ്രപ്പത്രത്തിൽ ഒരു പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് ഉ≠ായിരിക്കുന്നതാണ്.
(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ നെട്ടൂർ, എറണാകുളം-682 040 (കൃഷി).
പുനർ ടെ≠ർ/ലേലപ്പരസ്യം
നമ്പർ എ. ഇ. (3)260/2011. 2013 ജനുവരി 8.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ ഉപയോഗ ശൂന്യമായ കൊയ്ത്തുമെതിയന്ത്രം (കുബോട്ട)-4 എണ്ണം 13-2-2013, 3 മണിക്ക് നിബന്ധനകൾക്ക് വിധേയമായി നിലവിലുള്ള വ്യവസ്ഥയിൽ ഈ ഓഫീസിൽവച്ച് പരസ്യമായി ലേലം/ടെ≠ർ ചെയ്ത് വില്പന നടത്തുന്നതാണ്.
(cid:31) ടെ≠റുകൾ നൽകുവാനുദ്ദേശിക്കുന്നവർ ആയത് വെള്ള കടലാസിൽ എഴുതി മുദ്രവെച്ച കവറിൽ മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്ന വിലാസത്തിൽ ലേല ദിവസമായ 13-2-2013, 1 മണിക്ക് മുമ്പായി ഏൽപ്പിക്കേ ≠താണ്. ടെ≠റിനോടൊപ്പം നിരതദ്രവ്യമായി 5,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ഉള്ളടക്കം ചെയ്യേ≠താണ്. അല്ലാത്തവ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.
ടെ≠ർ സമർപ്പിക്കുന്ന കവറിന്റെ പുറത്ത് "ഉപയോഗ ശൂന്യമായ കൊയ്ത്തുമെതിയന്ത്രം വാങ്ങുന്നതിനുള്ള ടെ≠ർ " എന്ന് രേഖപ്പെടുത്തേ≠താണ്. ടെ≠റുകൾ കിട്ടിക്കഴിഞ്ഞാൽ നി›ിത ദിവസം വൈകുന്നേരം 3 മണിക്ക് പരസ്യമായി ലേലം നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വർ നിരതദ്രവ്യമായി 5,000 ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.
(cid:31)
പരസ്യലേലത്തിലോ/ടെ≠റിലോ അധികം തുക വാഗ്ദാനം ചെയ്യുന്നവർക്ക് മേലധികാരിയുടെ അനുവാദത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തുന്നതാണ്. കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആൾ അപ്പോൾത്തന്നെ ലേലസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം അടച്ച് രസീത് കൈപ്പറ്റേ≠താണ്.
ഈ ആഫീസിൽ നിന്നും സ്ഥിരീകരണം കിട്ടി 10 ദിവസ ത്തിനകം ബാക്കി തുക വിൽപ്പന നികുതിയടക്കം അടച്ച് സാധനങ്ങൾ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്.
നിലവിലുള്ള ലേല സംബന്ധമായ എല്ലാ സർക്കാർ നിബ ന്ധനകളും നിയമങ്ങളും മേലിൽ പുറപ്പെടുവിക്കുന്ന ഭേദഗതികളും ഇതിനും ബാധകമാണ്.
കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ ഓഫീസിൽനിന്ന് അറിയാവുന്നതാണ്.
ലേലം യാതൊരു കാരണവും കൂടാതെ നിരസിക്കുന്നതിനും മാറ്റിവയ്ക്കുന്നതിനും ഉള്ള അധികാരം മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ഉ≠ായിരിക്കു ന്നതുമാണ്.
(ഒപ്പ്)
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് എഞ്ചിനീയർ മലമ്പുഴ, ഫോൺ : 0491 2816028. (കൃഷി).