©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ഫെബ്രുവരി 5
6
നമ്പർ
} 5th February 2013
} 16th Magha 1934 1934 മാഘം 16
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ റ്റി. എക്സ്. 18/10122/2012. 2013 ജനുവരി 4.
സ ാ േ ങ്ക ത ി ക പ ര ീക്ഷ ാ കൺ േ ്ര ട ാ ള ർ 2 0 0 5 ജ ൂൺ മ ാ സ ത്ത ി ൽ ന ട ത്ത ി യ െ ക . ജ ി . സ ി . ഇ . ( സ ി വ ി ൽ എഞ്ചിനീയറിംഗ്) പരീക്ഷയിൽ 84380019 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. രാജേന്ദ്രൻ, ആർ. കെ. പി. എന്ന ആൾക്ക് നൽകിയ കെ. ജി. സി. ഇ. സർട്ടിഫിക്കറ്റ് (നമ്പർ 00009) നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു
{{^{{FOOTNOTE (2)}}}}
നമ്പർ റ്റി. എക്സ്. 3/8278/2012. 2013 ജനുവരി 15.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1993 ഏപ്രിൽ മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പ ര ീ ക്ഷ യ ി ൽ ്ര ശ ീ ന ാ ര ാ യ ണ േ പ ാ ള ി െ ട ക ് ന ി ക്ക ് കോളേജിൽനിന്നും 13068 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ ബിനുഷ്, എസ്. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസ ത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.