Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 05 February 2013

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-05.pdf_2013_6_Part_3_GWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഫെബ്രുവരി 5 No.

Vol. II

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2

6

നമ്പർ

} 5th February 2013

} 16th Magha 1934 1934 മാഘം 16

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി.ജി.റ്റി. 1354(എ)/2012. 2013 ജനുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടി സ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—29/2012-13. ജോലിയുടെ വിവരം—വടക്കാഞ്ചേരി ബ്ലോക്കിൽ എരുമപ്പെട്ടി പഞ്ചായത്തിൽ ഉമിക്കുന്ന് കോളനിക്കുവേ≠ി ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക.

അടങ്കൽ തുക—` 9,50,000. നിരതദ്രവ്യം—` 23,750. ദർഘാസ് ഫോറത്തിന്റെ വില—` 1,500 + വാറ്റ്. ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—4-2-2013 പകൽ 10 മണി മുതൽ.

ദർഘാസ് ഫോറം വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—7-2-2013 പകൽ 1 മണി വരെ.

മറ്റു വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി.ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൂങ്കുന്നത്തുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ടെ≠ർ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണ വശാൽ അവധി ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—7-2-2013 പകൽ 3 മണി വരെ. ദർഘാസ് തുറക്കുന്ന തീയതിയും സമയവും—7-2-2013 പകൽ 3.30 മണി. ജില്ലാ ആഫീസ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം, (ഒപ്പ്) തൃശ്ശൂർ. ജില്ലാ ഓഫീസർ. ജോലി ചെയ്തുതീർക്കേ≠ കാലാവധി—31-3-2013. 10th JULY 2012 ] GROUND WATER DEPARTMENT 14

ദർഘാസ് പരസ്യം

ദർഘാസ് ഫോറത്തിന്റെ വില—` 2,100 + വാറ്റ്.

ജോലി ചെയ്തു തീർക്കേ≠ കാലാവധി—1 മാസം.

നമ്പർ ജി.ഡബ്ല്യു./കെ.കെ.ഡി./ടി-1829/2012.

2013 ജനുവരി 15.

ടെ≠ർ ഫോറങ്ങൾ ഭൂജല വകുപ്പിന്റെ കോഴിക്കോട്

ജില്ലാ ഓഫീസിൽനിന്നും 12-2-2013, 10 മണി മുതൽ 14-2-2013 കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ് ജില്ലാ ഓഫീസർ,

കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്കായി പരിചയ പകൽ 1 മണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ സമ്പന്നരായ കരാറുകാരിൽനിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ലഭിക്കേ≠ അവസാന തീയതി 14-2-2013 പകൽ 3 മണി വരെ.

ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.

ദർഘാസുകൾ അന്നേ ദിവസം പകൽ 3.30-ന് ഹാജരായ

കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്.

ദർഘാസ് നമ്പർ—13/2012-13.

വിശദവിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജല വകുപ്പ്, പ്രവൃത്തിയുടെ പേര്—കോഴിക്കോട് ജില്ലയിൽ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ പന്നിമുക്ക്, കപ്പാലത്തോട്, കുളമു≠ായിത്തോട്, കോഴിക്കോടിൽ നിന്നും ലഭിക്കുന്നതാണ്.

താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ വട്ടക്കു≠് തോട്,

ഇളോത്തുക≠ി എന്നീ സ്ഥലങ്ങളിൽ ജലപരിപോഷണ സ്കീം

നടപ്പിലാക്കുന്ന ജോലി.

ജില്ലാ ഓഫീസറുടെ കാര്യാലയം,

സിവിൽ സ്റ്റേഷൻ,

(ഒപ്പ്) അടങ്കൽ തുക—` 13,41,000.

കോഴിക്കോട്. ജില്ലാ ഓഫീസർ.

നിരതദ്രവ്യം—` 34,000.

Cite this issue. Kerala Gazette, Government of Kerala, 05 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-05.pdf_2013_6_Part_3_GWD/. Archive identifier in.gazette.kerala_new.2013-02-05.pdf_2013_6_Part_3_GWD.