Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Amendment to the by-law of Industrial Co-operative Society

Published 05 February 2013

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-05.pdf_2013_6_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

2013 ഫെബ്രുവരി 5

6

നമ്പർ

} 5th February 2013

} 16th Magha 1934 1934 മാഘം 16

PART III

Industries Department

തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ നടപടിക്രമം

(ഹാജർ: ഡോ. കെ. മദനൻ)

(1)

നമ്പർ സി.എസ്.5/4487/91. 2012 ഡിസംബർ 15.

സൂചന:—(1) 23-2-1965-ലെ കയർ സ്പെഷ്യൽ ആഫീസറുടെ ജി.എ.1/14221/64-ാം നമ്പർ ഉത്തരവ്.

(2) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ 22-6-2009-ലെ എൽ. എെ. സി./287/07 നമ്പരായ നടപടിക്രമം.

(3) സർക്കാർ ഉത്തരവ് (സാധാരണം) നമ്പർ 1428/09/വ്യവ. തീയതി 10-11-2009.

(4) 6-12-2011-ലെ അന്തിമ പൊതുയോഗത്തിന്റെ ഒന്നാം നമ്പർ തീരുമാനം.

(5) ചിറയിൻകീഴ് പ്രോജക്ട് ഓഫീസറുടെ 16-11-2012-ലെ സി7/1936/2008-ാം നമ്പർ കത്ത്.

തിരുവനന്തപുരം ജില്ലയിൽ 287-ാം നമ്പർ വക്കം നോർത്ത് കയർ വ്യവസായ സഹകരണ സംഘം രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ചുവെങ്കിലും പ്രവർത്തനം നിലച്ചു പോയതിനാൽ സൂചന (1) പ്രകാരം സംഘം ലിക്വിഡേറ്റ് ചെയ്യുകയും ആദ്യ ലിക്വിഡേറ്റർ 7-4-1965-ൽ ചുമതലയേൽക്കു കയും ചെയ്തു. ക്ലെയിം നോട്ടീസ് 27-7-1965-ൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

ടി സംഘത്തിന്റെ റെക്കോർഡുകൾ ലഭ്യമല്ലാത്തതിനാൽ ആഡിറ്റ് നടപടി പൂർത്തിയായിട്ടില്ല. ലിക്വിഡേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സംഘത്തിന്റെ ആസ്തികളും ബാദ്ധ്യതകളും ഈടാക്കി എടുക്കുവാൻ സാധിക്കാത്തതിനാൽ അവ ലിക്വിഡേറ്ററുടെ അധികാരമുപയോഗിച്ച് സൂചന (2) പ്രകാരം എഴുതിത്തള്ളിക്കൊ≠് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സംഘം ലിക്വിഡേറ്റർ തയ്യാറാക്കിയ ബാലൻസ് ഷീറ്റിന്റെ അടിസ്ഥാനത്തിൽ സംഘത്തിന് ഇനി ഈടാക്കിയെടുക്കുവാനും കൊടുത്ത് തീർക്കുവാനും ആസ്തികൾ യാതൊന്നും ഇല്ലാത്ത തിനാൽ സർക്കാർ ബാദ്ധ്യതയായ മുതൽ ` 31,110-ം പലിശ ` 3,506.28-ം ഉൾപ്പെടെ ആകെ ` 34,616.28 എഴുതിത്തള്ളി ക്കൊ≠് സൂചന (3) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവി ച്ചിരുന്നു.

സംഘം സമാപ്തീകരണ നടപടികളുടെ ഭാഗമായി സംഘത്തിന്റെ അന്തിമ പൊതുയോഗം 6-12-2011-ൽ ചിറയിൻകീഴ് കയർ പ്രോജക്ട് ആഫീസിൽ വിളിച്ചുകൂട്ടിയതിൽ സംഘാംഗങ്ങളോ അനുഭാവികളോ ആരും തന്നെ പങ്കെടുത്തിരു ന്നില്ല. അന്തിമ ബാക്കിപത്രം തയ്യാറാക്കുകയും, സംഘം5th FEB. 2013] INDUSTRIES DEPARTMENT 4 സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 73, ചട്ടം 69 പ്രകാരമുള്ള നടപടികളെല്ലാം ലിക്വിഡേറ്റർ പൂർത്തിയാക്കു കയും ചെയ്തു.

ആയതിൻ പ്രകാരം ടി സംഘം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം, ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തു സംഘം പിരിച്ചുവിട്ടതായി ഉത്തരവ് പുറപ്പെടുവിക്കാൻ സൂചന (5) പ്രകാരം ചിറയിൻകീഴ് കയർ പ്രോജക്ട് ആഫീസർ ശുപാർശ ചെയ്തിരുന്നു.

ഉത്തരവ്

മേൽ പ്രസ്താവിച്ച സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ വക്കം നോർത്ത് സി.വി.സി.എസ്. ലിമിറ്റഡ് നമ്പർ 287-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറു ടെയും ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെയും ശുപാർശ അംഗീകരിച്ചുകൊ≠് ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സംഘം വക മുഴുവൻ രേഖകളും റെക്കോർഡുകളും ഉത്തരവ് തീയതി മുതൽ മൂന്ന് വർഷക്കാലം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ പക്കൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ അനുമതിയോടുകൂടി മാത്രം നശിപ്പിക്കാൻ പാടുള്ളൂവെന്നും ഓർമ്മപ്പെടുത്തുന്നു.

(2)

നമ്പർ സി.എസ്.5/9676/94. 2012 ഡിസംബർ 15.

സൂചന:—(1) 5-2-1967-ലെ കയർ സ്പെഷ്യൽ ആഫീസറുടെ ജി.എസ്.1/2644/66-ാം നമ്പർ ഉത്തരവ്.

(2) ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസിലെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ 15-6-2009-ലെ എൽ. എെ. സി./3085/07 നമ്പരായ നടപടിക്രമം.

(3) സർക്കാർ ഉത്തരവ് (സാധാരണം) നമ്പർ 1428/09/വ്യവ. തീയതി 10-11-2009.

(4) 30-11-2011-ലെ അന്തിമ പൊതുയോഗത്തിന്റെ ഒന്നാം നമ്പർ തീരുമാനം

(5) ചിറയിൻകീഴ് പ്രോജക്ട് ഓഫീസറുടെ 16-11-2012-ലെ സി7/1923/2008-ാം നമ്പർ കത്ത്.

തിരുവനന്തപുരം ജില്ലയിൽ 3085-ാം നമ്പർ കാപ്പിൽ കയർ വ്യവസായ സഹകരണ സംഘം രജിസ്റ്റർ ചെയ്തു പ്രവർത്തന മാരംഭിച്ചുവെങ്കിലും പ്രവർത്തനം നിലച്ചുപോയതിനാൽ സൂചന (1) പ്രകാരം സംഘം ലിക്വിഡേറ്റ് ചെയ്യുകയും ആദ്യ ലിക്വിഡേറ്റർ 4-5-1972-ൽ ചുമതലയേൽക്കുകയും ചെയ്തു.

ടി സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ ഈടാക്കി എടുക്കുവാൻ സാധിക്കാത്തതിനാൽ ആസ്തികളും ബാദ്ധ്യതകളും സംഘം ലിക്വിഡേറ്ററുടെ അധികാരമുപയോഗിച്ച് എഴുതിത്തള്ളി ക്കൊ≠് സൂചന (2) പ്രകാരം ലിക്വിഡേറ്റർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ടി സംഘത്തിന് ആസ്തികളൊന്നും ഇല്ലാത്തതിനാൽ സർക്കാർ വായ്പയിൽ മുതൽ ` 37,350-ം പലിശ ` 10,817.26-ം ഉൾപ്പെടെ ആകെ ` 48,167.26 എഴുതിത്തള്ളി ക്കൊ≠് സൂചന (3) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സംഘം സമാപ്തീകരണ നടപടികളുടെ ഭാഗമായി സംഘത്തിന്റെ അന്തിമ പൊതുയോഗം 30-11-2011-ൽ ചിറയിൻകീഴ് കയർ പ്രോജക്ട് ആഫീസിൽ വിളിച്ചുകൂട്ടിയതിൽ സംഘാംഗങ്ങളോ അനുഭാവികളോ ആരും തന്നെ പങ്കെടുത്തി ട്ടില്ലാത്തതിനാൽ സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്തു സംഘം പിരിച്ചുവിടാൻ ലിക്വിഡേറ്ററുടെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം തീരുമാനമെടുത്തു. ലിക്വിഡേഷൻ തീയതിവരെ യുള്ള ആഡിറ്റ് നടപടി പൂർത്തീകരിച്ചു അന്തിമ ബാക്കിപത്രം തയ്യാറാക്കുകയും, സംഘം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 73, ചട്ടം 69 പ്രകാരമുള്ള നടപടികളെല്ലാം ലിക്വിഡേറ്റർ പൂർത്തിയാക്കുകയും ചെയ്തു.

ആയതിൻ പ്രകാരം ടി സംഘം സമാപ്തീകരിക്കുന്നതിന് സഹകരണ നിയമം വകുപ്പ് 74 പ്രകാരം, ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തു സംഘം പിരിച്ചുവിട്ടതായി ഉത്തരവ് പുറപ്പെടുവിക്കാൻ സൂചന (5) പ്രകാരം ചിറയിൻകീഴ് കയർ പ്രോജക്ട് ആഫീസർ ശുപാർശ ചെയ്തിരുന്നു.

ഉത്തരവ്

മേൽ പ്രസ്താവിച്ച സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ കാപ്പിൽ സി.വി.സി.എസ്. ലിമിറ്റഡ് നമ്പർ 3085-ന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യണമെന്ന ലിക്വിഡേഷൻ ഇൻസ്പെക്ടറു ടെയും ചിറയിൻകീഴ് കയർ പ്രോജക്ട് ഓഫീസറുടെയും ശുപാർശ അംഗീകരിച്ചുകൊ≠് ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

സംഘം വക മുഴുവൻ രേഖകളും റെക്കോർഡുകളും ഉത്തരവ് തീയതി മുതൽ മൂന്ന് വർഷക്കാലം വരെ ലിക്വിഡേഷൻ ഇൻസ്പെക്ടറുടെ അധീനതയിൽ സൂക്ഷിക്കേ≠തും ടി കാലാവധി പൂർത്തിയായാൽ കയർ വികസന ഡയറക്ടറുടെ അനുമതിയോടുകൂടി മാത്രം നശിപ്പിക്കാൻ പാടുള്ളൂവെന്നും ഓർമ്മപ്പെടുത്തുന്നു.

(ഒപ്പ്) തിരുവനന്തപുരം. കയർ വികസന ഡയറക്ടർ.

5th FEB. 2013] INDUSTRIES DEPARTMENT 5

DISTRICT INDUSTRIES CENTRE, KOTTAYAM

(2)

Amendment Certificate

(SECTION 12 OF KERALA CO-OPERATIVE SOCIETY ACT, 1969)

(1)

No. C3/3938/12. 17th October 2012.

I, do hereby certify that the amendment to the clause 32(b) of the bye-law of Womens Industrial Equipments Manufacturing Engineers (Workshop) Co-operative Society Ltd. No. S. Ind (K) 169, Parathodu, Kanjirappally is approved and registered and is incorporated to the bye-law of the society.

നിലവിലുള്ളത് ഭേദഗതി ചെയ്തത് No. C3/4903/12. 7th January 2013.

I, do hereby certify that an amendment to the clause No. 18(c) of the bye-law of the Kanjirappally Small Scale Rubber Industrial (Workshop) Co-operative Society Ltd. No. S. Ind (K) 57, Vizhikkithode P. O., Kanjirappally is approved and registered and is incorporated to the bye-laws of the society.

നിലവിലുള്ളത് ഭേദഗതി ചെയ്തത്

ഭരണം

32b സംഘത്തിന്റെ നീക്കി

യിരുപ്പ് തുകയുടെ പരിധി

1 ലക്ഷം രൂപ വരെ

ആകാവുന്നതാണ്. ഇതിൽ

കൂടുതൽ തുക കൈവശം

വച്ചിരുന്നാൽ അത് ഒരു

ക്രിമിനൽ കുറ്റമായി

ക ണ ക്ക ാ ക്ക ു ന്ന ത ു ം

െ െ ക വ ശ ക്ക ാ ര ന ി ൽ

നിന്നും 18% പലിശ

ഈടാക്കുന്നതുമാണ്. 32b ` 2000-ൽ കൂടുതൽ സ ം ഘ ത്ത ി ല ു ≠ ാ യ ി രിക്കുന്ന സകല നീക്കി യിരുപ്പുകളും രജിസ്ട്രാർ അ ം ഗ ീ ക ര ി ച്ച ി ട്ട ു ള്ള ഏതെങ്കിലും ബാങ്കിൽ നിക്ഷേപിക്കേ≠താണ്. അപ്രകാരം നിക്ഷേപിക്കാ തിരുന്നാൽ അത് ഒരു ക്രിമിനൽ കുറ്റമായി ക ണ ക്ക ാ ക്ക ു ന്ന ത ു ം കൈവശക്കാരനിൽനിന്നും ആ≠ൊന്നുക്ക് 18% പലിശ ഈടാക്കുന്നതു മാണ്.

18c ഭരണ സമിതി അംഗ 18c ഭരണ സമിതി അംഗ ങ്ങൾക്ക് ഓരോ സിറ്റിം ങ്ങൾക്ക് ഓരോ സിറ്റിം ഗിനും ഒരാൾക്ക് ` 50 ഗിനും ഒരാൾക്ക് ` 110 എന്ന കണക്കിൽ എ ന്ന ക ണ ക്ക ി ൽ സിറ്റ ിംഗ് ഫീസ് കൊടു സിറ്റിംഗ് ഫീസ് കൊടു ക്കാവുന്നതാണ്.

ക്കാവുന്നതാണ്.

District Industries Centre, Kottayam.

(Sd.) Registrar.

Cite this issue. Kerala Gazette, Government of Kerala, 05 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-05.pdf_2013_6_Part_3_Industries/. Archive identifier in.gazette.kerala_new.2013-02-05.pdf_2013_6_Part_3_Industries.