Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Short Tender Notice

Published 05 February 2013

Department
Irrigation Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-05.pdf_2013_6_Part_3_Irrigation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2013 ഫെബ്രുവരി 5 No.

Vol. II

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

6

നമ്പർ } 5th February 2013

} 16th Magha 1934 1934 മാഘം 16

PART III

Irrigation Department

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. ജനറൽ 146/94. 2013 ജനുവരി 18.

കേരള ഗവർണ്ണർക്കുവേ≠ി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം താഴെ പറയുന്ന പ്രവൃത്തികൾക്ക് ജലവിഭവ വകുപ്പിലോ പൊതുമരാമത്ത് വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നിർദ്ദിഷ്ട യോഗ്യതയുള്ള കരാറുകാരിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(1) (2)

(cid:31) (3) 1 35/ഇഇഎംഎെ/2012-13—പദ്ധതി സംരക്ഷണം—

പെരുങ്കടവിള പഞ്ചായത്തിൽ പഴമല വാർഡിൽ പുനയൻകോണം എസ്. സി. കോളനി റോഡിനു കുറുകെ കലുങ്ക് നിർമ്മാണവും

15 ലക്ഷം 37,500 പുനരുദ്ധാരണ പണികളും—(cid:31)

2 36/ഇഇഎംഎെ/2012-13—ടി അഴൂർ പഞ്ചാ യത്തിൽ കഠിനംകുളം തടാകത്തിൽ (നേരു കടവു മുതൽ വയൽത്തിട്ട കോളനി വരെയുള്ള) സംരക്ഷണഭിത്തിയുടെ നിർമ്മാണവും ഓടയുടെ

13 ലക്ഷം 32,500 നിർമ്മാണവും—(cid:31)

(1) (2)

(3) 3 37/ഇഇഎംഎെ/2012-13—ടി നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ മണലൂർ വാർഡിലെ മരുതൂർ തോടിന്റേയും നഗരോട്ടുവിള കൈ ത്തോടിന്റേയും പാർശ്വഭിത്തി സംരക്ഷണവും

10 ലക്ഷം 25,000 പുനരുദ്ധാരണവും—(cid:31)

4 38/ഇഇഎംഎെ/2012-13—ടി തിരുവനന്തപുരം കോർപ്പറേഷനിൽ ചെമ്പഴന്തി വാർഡിൽ വിയാറ്റു കാര്യവട്ടം കൈത്തോടിന്റെ പാർശ്വ ഭിത്തി സംരക്ഷണവും കലുങ്കിന്റെ നിർമ്മാണവും—

12 ലക്ഷം

30,000 (cid:31)

5 39/ഇഇഎംഎെ/2012-13—ടി തിരുവനന്തപുരം കോർപ്പറേഷനിൽ കേശവദാസപുരം വാർഡിൽ എൻ.എസ്.പി. നഗറിൽ നിലവിലുള്ള തോടിൽ കവറിംഗ് …ാബിന്റെ നിർമ്മാണവും

8 ലക്ഷം 20,000 പുനരുദ്ധാരണവും—(cid:31)

6 40/ഇഇഎംഎെ/2012-13—ടി വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിൽ മലയം ശിവക്ഷേത്രത്തിനു സമീപം മലയം തോടിന്റെ സംരക്ഷണഭിത്തി കെട്ടി തോട് ബ≠് ബലപ്പെടുത്തുന്ന 9.7 ലക്ഷം 24,250 പണികൾ—(cid:31)

7 41/ഇഇഎംഎെ/2012-13—ടി കോട്ടുകാൽ പഞ്ചായത്തിൽ കോട്ടുകാൽ വലിയ തോടിന്റെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും നടപ്പാലം

14 ലക്ഷം 35,000 നിർമ്മാണവും—(cid:31)5th FEB. 2013] IRRIGATION DEPARTMENT 38 ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും 4-2-2013 (1) (2) (3) മുതൽ 6-2-2013 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവൃത്തി 8 42/ഇഇഎംഎെ/2012-13—വെള്ളപ്പൊക്ക

നിവാരണം—തിരുവനന്തപുരം കോർപ്പറേഷനിൽ കാഞ്ഞിരമ്പാറ വാർഡിൽ മരുതംകുഴിയിലെ കരിത്തോടിനു കുറുകെ നിലവിലുള്ള തകരാറിലായ …ാബ് മാറ്റി സ്ഥാപിക്കുന്ന

6 ലക്ഷം 15,000 പണികൾ—(cid:31)

9 43/ഇഇഎംഎെ/2012-13—ടി നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിൽ കൊല്ലംവിള വാർഡിലെ ചാണിക്കുഴി കുളത്തിന്റെ പുനരുദ്ധാരണം—

6 ലക്ഷം

15,000 (cid:31)

10 44/ഇഇഎംഎെ/2012-13—ടി മലയിൻകീഴ് പഞ്ചായത്തിൽ മച്ചേൽ മലയം തോടിന്റെ

പുനരുദ്ധാരണ പണികളും മങ്കാട് മുതൽ

മുക്കുന്നിമല വരെയുള്ള പാർശ്വഭിത്തിയുടെ

10 ലക്ഷം 25,000 സംരക്ഷണവും—(cid:31)

11 45/ഇഇഎംഎെ/2012-13—ടി മാണിക്കൽ പഞ്ചായത്തിൽ മാതനാട് പാലം മുതൽ

ശ്രീക≠ൻ ശാസ്താക്ഷേത്രം വരെയുള്ള പാർശ്വഭിത്തിയുടെ നിർമ്മാണവും പുനരുദ്ധാ

10 ലക്ഷം 25,000 രണവും—(cid:31)

12 46/ഇഇഎംഎെ/2012-13—ടി പോത്തൻകോട് പഞ്ചായത്തിൽ വേങ്കോട് വാർഡിൽ ക≠ുകുഴി

എരപ്പുകുഴി തോടിന്റെ പാർശ്വഭിത്തി സംരക്ഷ

ണവും പുനരുദ്ധാരണവും ട്രാക്ടർ

8 ലക്ഷം 20,000 ബ്രിഡ്ജിന്റെ നിർമ്മാണവും—(cid:31)

13 47/ഇഇഎംഎെ/2012-13—പദ്ധതി സംരക്ഷണം—

കരകുളം പഞ്ചായത്തിൽ പതിയനാട് തോടിന്റെ പാർശ്വഭിത്തി സംരക്ഷണവും ബലിക്കടവിന്റെ

10.10 ലക്ഷം 25,250 പുനരുദ്ധാരണവും—(cid:31)

14 2/ഇഇഎംഎെ/2012-13—ടി ഉഴമലക്കൽ പഞ്ചായത്തിലെ പുലിയൂർ കുത്തുമൂഴി തോടിന്റെ ബ≠് സംരക്ഷണ പണികൾ (പുനർ

7 ലക്ഷം 17,500 ദർഘാസ്)—(cid:31)

(cid:31)

2,250 + വാറ്റ് @ 5%, ക്രമനമ്പർ 2-ന് (cid:31) ക്രമനമ്പർ 3, 5, 6, 10, 11, 12 ഇവയ്ക്ക്്

ക്രമനമ്പർ 4-ന്

(cid:31)

(cid:31)

(cid:31)

(cid:31) ക്രമനമ്പർ 14-ന്

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 1,950 + വാറ്റ് @ 5%, 1,500 + വാറ്റ് @ 5%, (cid:31) 1,800 + വാറ്റ് @ 5%, ക്രമനമ്പർ 7-ന് 2,100 + വാറ്റ് @ 5 %, ക്രമനമ്പർ 8, 9 ഇവയ്ക്ക് 1,200 + വാറ്റ് @ 5%, ക്രമനമ്പർ 13-ന് 1,600 + വാറ്റ് @ 5%, 1,400 + വാറ്റ് @ 5%.

(cid:31)

കരാറുകാരുടെ വിഭാഗം—ക്രമനമ്പർ 8-നും 9-നും ക്ലാസ്സ് 'ഡി'-യും അതിന് മുകളിലും; മറ്റുള്ളവയ്ക്ക് ക്ലാസ്സ് 'സി'-യും അതിന് മുകളിലും.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-2-2013, 4 മണിവരെ.

പണി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 5, 6, 12, 14 ഇവയ്ക്ക് 4 മാസം; ക്രമനമ്പർ 8, 9 ഇവയ്ക്ക് 3 മാസം;

മറ്റുള്ളവയ്ക്ക് 5 മാസം.

ദിവസങ്ങളിലും താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ 100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതു പ്രകാരം (cid:31) തയ്യാറാക്കിയ പ്രാഥമിക കരാർ പത്രം സമർപ്പിക്കേ≠ താണ്. പ്രാഥമിക കരാർപത്രം ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. 1984-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമ ത്തിന്റെ 8 (2) വകുപ്പ് അനുസരിച്ച് പ്രസ്തുത പണിയെടുക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകാൻ ബാധ്യസ്ഥനാണ്. നിരതദ്രവ്യം തിരുവനന്തപുരം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും ദർഘാസി നോടൊപ്പം സമർപ്പിക്കേ≠തുമാണ്.

പൂരിപ്പിച്ച ദർഘാസുകൾ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മുഖേന മാത്രം 11-2-2013 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്. ലഭിച്ച ദർഘാസുകൾ 11-2-2013 വൈകുന്നേരം 4 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ അപ്പോൾ ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. അന്നേ ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4-ന് തുറക്കുന്ന തുമാണ്.

നിരതദ്രവ്യമായി ഇന്ദിരാ വികാസ്പത്രം സ്വീകരി ക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പി ലേയും ദർഘാസുകളെ സംബന്ധിക്കുന്ന മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ ദർഘാസുകളോടൊപ്പം അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്കെടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താ ണ ് . ജി. ഒ. (പി) നമ്പർ 84/97 പി. ഡബ്ല്യു. ആന്റ ് റ്റി. പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചെറുകിട ജലസേചന വിഭാഗം, അമ്പലമുക്ക്, തിരുവനന്തപുരം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ എച്ച്.ഡി.1579/95. 2013 ജനുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇറിഗേഷൻ ഡിവിഷൻ, ആശ്രാമം, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

5th FEB. 2013] IRRIGATION DEPARTMENT 39

(cid:31)

തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് വകുപ്പ് ഉത്തരവാദിയല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ തൊട്ട ടുത്ത ദിവസം ദർഘാസ് പ്രകാരമുള്ള സമയങ്ങളിൽ ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ കരാർ ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ലേബർ കോൺട്രാക്ട് സഹകരണ സംഘങ്ങൾ ജോയിന്റ ് രജിസ്ട്രാർ നൽകുന്ന നടപ്പുവർഷത്തെ യോഗ്യതാ പ്രമാണം, കൈവശമുള്ള പ്രവൃത്തികളുടെ കണക്ക്, അവർക്കെടുക്കാവുന്ന പ്രവൃത്തികളുടെ സാമ്പത്തിക പരിധി, സൊസൈറ്റികൾക്ക് ബാധകമായ നിബന്ധനകൾ മുതലായവ ഉൾക്കൊള്ളുന്ന പ്രമാണം ബന്ധപ്പെട്ട ജോയിന്റ ് രജിസ്റ്റാറിൽ നിന്ന് ലഭിച്ചത് എന്നിവ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ 100 വിലയുള്ള താണ്. കൂടാതെ ദർഘാസിൽ പങ്കെടുക്കുന്നവർ മുദ്രപത്രത്തിൽ പ്രഥമ കരാർ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസിൽ പങ്കെടുക്കുന്ന കരാറുകാർ അവരുടെ പാൻകാർഡിന്റെ അസ്സൽ പകർപ്പും സമർപ്പിക്കേ≠ താണ്.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(cid:31) 1 12/ 2 0 1 2 - 1 3— ഇരവിപുരം നിയോജകമfiല ത്തിൽ സെന്റ ് ആന്റണീസ് പള്ളിക്ക് സമീപം ചെ. 9.680 കി. മീ. നും 9.825 കി. മീ. നും ഇടയിൽ 40 മീ. നീളത്തിൽ ഫിഷിംഗ് ഗ്യാപ്പിൽ കടൽ ഭിത്തിയുടെ പുനരുദ്ധാരണം—

14.30 ലക്ഷം

35,800 (cid:31)

2 13/2012-13—കരുനാഗപ്പള്ളി നിയോജക മfiലത്തിൽ ആലപ്പാട് പഞ്ചായത്തിൽ കാറ്റാടി കോളനിയിൽ ചെ. 38.800 കി. മീ. മുതൽ 38.840 കി. മീ. വരെ 40 മീറ്റർ നീളത്തിൽ

15 ലക്ഷം 37,500 കടൽഭിത്തിയുടെ പുനരുദ്ധാരണം—(cid:31)

3 14/ 2 0 1 2 - 1 3— ഇരവിപുരം നിയോജക മfiല ത്തിൽ താന്നിയിൽ സി.ഇ.എസ്.പി.സി. 303-ന് വടക്ക് 20 മീറ്ററും തെക്ക് 20 മീറ്ററും നീളത്തിൽ 14.60 ലക്ഷം

36,500 ടി—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 3-നും 2,200 + വാറ്റ്, ക്രമനമ്പർ 2-ന് 2,300 + വാറ്റ്.

(cid:31)

(cid:31)

ദർഘാസ് വിതരണം ചെയ്യുന്ന തീയതിയും സമയവും—

4-2-2013, 4 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

8-2-2013, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—8-2-2013, 4.30 മണി.

ദർഘാസ് ഉറപ്പിക്കുന്ന കാലാവധി—4 മാസം.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം.

കരാറുകാരുടെ യോഗ്യത—'സി' യും ഉപരിയും. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് പൊതുവായി നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ.

TENDER NOTICE

No. D2-11/INDT/2006. 14th January 2013.

Competitive tenders in sealed covers superscribing the name of work are invited for and on behalf of the Governor of Kerala by the undersigned from contractors of eligible class. Tender forms and other details can be had from the office of the undersigned upto 1 p. m. on 8-2-2013. The tenders will be received upto 4 p. m. on 13-2-2013 by registered post/speed post and will be opened at 4.30 p. m. on the same day. Tender received after the stipulated date and time due to postal delays or tenders send by courier service/directly will not be accepted. In case, the last date for receipt of tender happens to be a holiday, tenders will be received upto 4 p. m. on the next working day.

Tender No. and Name of Work with Estimate PAC— 6/DIR/INDT/2012-13—THFC—Development and revival of Historic Water way from Anjengo kayal to Nadayara kayal (Ch: 42.46 km. to 55.17 km.) including revival of two tunnels at Varkala—Reach IV from Nadayara to Nadayara kayal Ch. 52200 to 55170 m (Open tender)—(cid:31) 460 lakhs.

EMD—(cid:31) 50,000.

Cost of tender documents—(cid:31) 25,000 + VAT.

Time of completion—18 months.

Class of Contractor—'A' class.

All prevailing conditions applicable to tenders in Irrigation and Public Works Departments are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി ഡയറക്ടർ, ഉൾനാടൻ ജലഗതാഗത ഡയറക്ടറേറ്റ്, കൊല്ലം താഴെപ്പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത്/ജലവിഭവ വകുപ്പിലെ രജിസ്ററർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും നിർദ്ദിഷ്ട പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തി യുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 13-2-2013 വൈകുന്നേരം 4 മണിവരെ സ്പീഡ് പോസ്റ്റിൽ/ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ഓഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയംവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗ സ്ഥനോ തുറക്കുന്നതായിരിക്കും.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—6/ഡിഎെആർ/എെഎൻഡിറ്റി/2012-13—റ്റി. എച്ച്. എഫ്.സി. ഉൾനാടൻ ജലപാതയുടെ വികസനം—വർക്കലയിലെ ര≠് തുരങ്കങ്ങളുടെ പുനരുദ്ധാരണം ഉൾപ്പെടെ അഞ്ചുതെങ്ങു കായൽ മുതൽ നടയറ കായൽ വരെ ചെയിനേജ് 42.46 കി. മീ. മുതൽ 55.17 കി. മീ. വരെയുള്ള പണികൾ,5th FEB. 2013] IRRIGATION DEPARTMENT 40 ഭാഗം-IV നടയറ മുതൽ നടയറ കായൽ വരെ ചെയിനേജ് 52.20 കി. മീ. മുതൽ 55.17 കി. മീ. വരെ (സാധാരണ 460 ലക്ഷം.

ദർഘാസ്)—(cid:31)

50,000

നിരതദ്രവ്യം—(cid:31)

25,000 + വി. നി.

ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) പ്രവർത്തി തീർക്കേ≠ കാലാവധി—18 മാസം.

കരാറുകാരുടെ തരം—'എ' ക്ലാസ്.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ആഫീസിൽനിന്നും 8-2-2013 ഉച്ചയ്ക്ക് 1 മണിവരെ ലഭ്യമാണ്. ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(Sd.) Inland Navigation Directorate, Kollam. Director.

ലഘു ദർഘാസ് പരസ്യം

നമ്പർ ഡി1-1/99-വാല്യം-3. 2013 ജനുവരി 14.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത ഡിവിഷൻ, കൊല്ലം താഴെ പറയുന്ന മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ 15-2-2013 വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ വഴിയോ നേരിട്ടോ സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ ആഫീസ് ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—13/ഇഇ/2012-13—ഇൻലാൻഡ് നാവിഗേഷൻ കൊല്ലം ഡിവിഷന്റെ കീഴിൽ കൊല്ലം കു≠റ എെ.റ്റി. പാർക്കിന്റെ കാഞ്ഞിരോട് കായലിനോട് ചേർന്നു കിടക്കുന്ന വശത്തെ

14,90,000.

സംരക്ഷണഭിത്തിയുടെ നിർമ്മാണം—(cid:31)

37,250.

2,300.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)

ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—12-2-2013, 4 മണി വരെ.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

15-2-2013, 4.30 മണി.

കരാറുകാരുടെ യോഗ്യത—സി യും അതിലുപരിയും.

പ്രവൃത്തിയുടെ കാലാവധി—3 മാസം.

ജോയിന്റ ് രജിസ്ട്രാറിൽ നിന്നും വാങ്ങിയ യോഗ്യത സർട്ടിഫി ക്കറ്റും അസിസ്റ്റന്റ ് രജിസ്ട്രാർ കൗ≠ർ സൈൻ ചെയ്ത ടി തൊഴിലാളി സഹകരണ സംഘത്തിന്റെ കൈവശമുള്ള എല്ലാ വർക്കുകളുടെയും വിശദവിവരങ്ങളടങ്ങിയ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. 1959-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8 (3) വകുപ്പ് അനുസരിച്ച് പ്രസ്തുത പ്രവർത്തിയുടെ മൊത്തം ചെലവിന്റെ ഒരു ശതമാനം നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് പ്രമാണങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. നിരതദ്രവ്യം കൊല്ലം ഉൾനാടൻ ജലഗതാഗത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് മാറ്റി എടുക്കത്തക്ക രീതിയിൽ വാങ്ങേ≠തും പ്രവൃത്തിയുടെ പേര് എഴുതേ≠തും ദർഘാസി നോടൊപ്പം സമർപ്പിക്കേ≠തുമാണ്. പൂരിപ്പിച്ച ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറു കളിൽ ദർഘാസ് ദിവസം വൈകുന്നേരം 4 മണിവരെ രജിസ്റ്റർ ചെയ്ത തപാലിൽ സ്വീകരിക്കുന്നതും അന്നേദിവസം വൈകു ന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരാകുന്ന കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേദിവസം 4.30-ന് തുറക്കുന്നതുമാണ്.

ഇന്ദിരാ വികാസ്പത്രം നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല. ജലവിഭവ വകുപ്പിലേയും പൊതുമരാമത്തു വകുപ്പിലേയും ദർഘാസുകളെ സംബന്ധിക്കുന്ന നാളിതുവരെയുള്ള മറ്റെല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഉൾനാടൻ ജലഗതാഗത വിഭാഗം, ആശ്രാമം, കൊല്ലം. എക്സിക്യൂട്ടീവ് എഞ്ചിനീയർ

ദർഘാസ് പരസ്യം

നമ്പർ ഡി.ബി. 253/2003. 2013 ജനുവരി 7.

കേരള ഗവർണ്ണർക്കുവേ≠ി തൊടുപുഴ മേജർ ഇറിഗേഷൻ വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിലോ ജലസേചന വകുപ്പിലോ രജിസ്റ്റർ ചെയ്തിട്ടുള്ള നി›ിത യോഗ്യതയുള്ള ഇൻവെസ്റ്റിഗേഷൻ നടത്തി പരിചയമുള്ള അംഗീകൃത കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അദ്ദേഹത്തിന്റെ ഓഫീസിൽ സ്വീകരിക്കുന്ന അവസാന തീയതി 14-2-2013 വൈകുന്നേരം 4 മണിവരെ ആയിരിക്കും. അന്നേദിവസം വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.

(cid:31) ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—I/AEE/2012-13—ഇടുക്കി പാർലമെന്റ ് മfiലത്തിൽ കാളിയാർ പുഴയ്ക്ക് കുറുകെ പയ്യാവ് കടവുഭാഗത്ത് പൈങ്ങോട്ടൂർ, കുമാരമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിച്ചു കൊ≠ുള്ള ചെക്ക് ഡാം കം ബ്രിഡ്ജ് എന്ന പ്രവൃത്തിയുടെ സർവെ പണികൾ ഉൾപ്പെടെയുള്ള ഇൻവെസ്റ്റിഗേഷൻ 2,05,000. ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ദർഘാസ് വിതരണം ചെയ്യുന്ന അവസാന ദിവസം വൈകിട്ട് 4 മണി വരെ നി›ിതവിലയും വിൽപ്പന നികുതിയും ഒടുക്കി രേഖാ മൂലം ആവശ്യപ്പെട്ടാൽ ഈ ആഫീസിൽനിന്നും 100 (നൂറ്)-ന്റെ ലഭിക്കുന്നതാണ്. ദർഘാസുകളുടെ കൂടെ മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട ഫോറത്തിൽ ഒരു പ്രാഥമിക കരാർ സമർപ്പിക്കേ≠താണ്. തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം സഹകരണ സംഘം നടത്തുക—(cid:31) 5th FEB. 2013] IRRIGATION DEPARTMENT 41

5,150.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില— 500 + വാറ്റ്.

(cid:31)

കരാറുകാരുടെ യോഗ്യത—ക്ലാസ് 'ഡി' യും അതിനു മുകളിലും.

പ്രവർത്തി തീർക്കുന്നതിനുള്ള കാലാവധി—3 മാസം.

(cid:31)

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദ വിവരങ്ങളും 4-2-2013 മുതൽ 6-2-2013 വൈകുന്നേരം 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും നി›ിത തുക ഒടുക്കി രേഖാമൂലം ഈ ഓഫീസിൽ അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകളുടെ കൂടെ 100 (നൂറ്)-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിലുള്ളതുപ്രകാരം തയ്യാറാക്കിയ പ്രാഥമിക കരാർ ഉടമ്പടിയും സമർപ്പിക്കേ≠താണ്. പ്രാഥമിക കരാർ ഉടമ്പടി ഇല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. തൊടുപുഴ മേജർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടുത്തി ആവശ്യമായ സ്റ്റാമ്പ് പതിച്ച് ഒപ്പിട്ട നിരതദ്രവ്യം ഉള്ളടക്കം ചെയ്തിട്ടില്ലാത്ത ദർഘാസുകളും നിരുപാധികം നിരസിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റർ ചെയ്തോ സ്പീഡ് പോസ്റ്റ് വഴിയുള്ളതോ ആയ തപാലിൽ 14-2-2013 വൈകുന്നേരം 4 മണിക്ക് മുമ്പായി താഴെ ഒപ്പുവച്ചിട്ടുള്ള ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ എത്തിക്കേ≠താണ്. കൊറിയർ സർവ്വീസുകൾ വഴിയുള്ളതും നേരിട്ട് സമർപ്പിക്കുന്നതുമായ ദർഘാസുകൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. ഏതെങ്കിലും കാരണവശാൽ അന്നേദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 4 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4.30 മണിക്ക് തുറക്കുന്നതുമാണ്. നിരതദ്രവ്യമായി ഇന്ദിര വികാസ്പത്രം സ്വീകരിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെയും ജലസേചന വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും. ലേബർ കോൺട്രാക്ട് സൊസൈറ്റികൾ അവരുടെ യോഗ്യത, കൈവശമുള്ള പണികൾ, അവർക്ക് എടുക്കാവുന്ന പണികളുടെ സാമ്പത്തിക പരിധി മുതലായവ ഉൾക്കൊള്ളുന്ന സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട ജോയിന്റ ് രജിസ്ട്രാറിൽ നിന്ന് ലഭിച്ചത്, ദർഘാസ് വാങ്ങുന്ന സമയം കാണിക്കേ≠തും ആയത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠തുമാണ്. ജി. ഒ. (പി) നമ്പർ 84/97/പി.ഡബ്ല്യു. ആന്റ ് റ്റി പ്രകാരമുള്ള നിബന്ധനകളെല്ലാം ഈ ദർഘാസിനും ബാധകമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) മേജർ ഇറിഗേഷൻ സബ് ഡിവിഷൻ, അസിസ്റ്റന്റ ് തൊടുപുഴ. എക്സിക്യൂട്ടീവ് എഞ്ചീനീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 1/2008. 2013 ജനുവരി 14.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിയാർവാലി ഇറിഗേഷൻ പ്രോജക്ട് സബ് ഡിവിഷൻ നമ്പർ 1, ഭൂതത്താൻകെട്ട് താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ നിന്നും (സിവിൽ വർക്കുകൾ 'സി' യും അതിനുമുകളിലും, ഇലക്ട്രി ക്കൽ ബി-യും) മത്സര ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച പ്രത്യേകം കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് പ്രമാണങ്ങൾ 7-2-2013 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ 12-2-2013 പകൽ 3 മണി വരെ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റൽ ഡിപ്പാർട്ടുമെന്റ ് മുഖാന്തിരം രജിസ്റ്റേർഡ് തപാലിൽ പോസ്റ്റ് ചെയ്തിട്ടുള്ളതായിരിക്കണം. കൊറിയർ സർവ്വീസ് മുഖാന്തിരമോ നേരിട്ടോ ഉള്ള ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാലിൽ ഉ≠ാകുന്ന കാലതാമസങ്ങൾക്ക് ഈ വകുപ്പ് ഉത്തരവാദിയായി രിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ അതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ടെ≠ർ തീയതിയിൽ ഉച്ചയ്ക്കുശേഷം 3.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

അടങ്കൽ തുകയും

(cid:31) 1 24/എ.ഇ. ഇ.1/പി. വി. എെ. പി./2012-13—

പി. വി. എെ. പി.-ഭൂതത്താൻകെട്ടിനും തട്ടേക്കാടിനും ഇടയിലുള്ള എഫ്.ആർ.എൽ. ഏരിയായിൽ ജ≠ സ്ഥാപിക്കുന്ന വേലകൾ—

2,00,000

5,000 (cid:31)

2 25/എ.ഇ. ഇ.1/പി. വി. എെ. പി./2012-13— ടി ചാരുപാറയ്ക്കും ആവോലിച്ചാലിനും ഇടയിലുള്ള 2,00,000

5,000 ടി—(cid:31)

3 26/എ.ഇ. ഇ.1/പി. വി. എെ. പി./2012-13— ടി ഭൂതത്താൻകെട്ടിൽ പി. വി. എെ. പി. ഗാർഡന്റെ, നിലവിലുള്ള മതിലിനു (ഈറ്റ കനാലിനടുത്ത്) മുകളിൽ ഗ്രിൽ പിടിപ്പിക്കുന്ന 3,00,000

7,500 വേലകൾ—(cid:31)

ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും 400 + വാറ്റ്, ക്രമനമ്പർ 3-ന് 600 + വാറ്റ്.

(cid:31)

(cid:31)

(cid:31)

(cid:31)

പ്രവർത്തി തീർക്കേ≠ കാലാവധി— 3 മാസം. ദർഘാസ് പ്രമാണങ്ങളും മറ്റ് വിവരങ്ങളും ഈ ഓഫീസിൽ നിന്നും ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡർ ആയോ അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിനുവേ≠ി അയയ്ക്കുന്ന തുക യാതൊരുകാരണവശാലും തിരികെ ലഭിക്കുന്നതല്ല. ദർഘാസ് പ്രമാണം തപാൽമാർഗ്ഗം ആവശ്യപ്പെടുമ്പോൾ പ്രമാണത്തിന്റെ വിലയ്ക്ക് പുറമെ തപാൽകൂലിയായ 30 (നിലവിലുള്ള തപാൽ ചാർ÷്) അടയ്ക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലേയും പൊതുമരാമത്ത് വകുപ്പി ലേയും അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കരാറുകാർ (ലേബർ കോൺട്രാക്ട് സൊസൈറ്റി ഉൾപ്പെടെ) അവരുടെ കോൺട്രാക്ട് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ അധികാരപ്പെടു ത്തിയതും ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച് ഒപ്പിട്ടതുമായ നിരതദ്രവ്യം ദർഘാസിനൊടൊപ്പം സമർപ്പിക്കേ≠താണ്. 28-4-1990-ലെ ജി. ഒ. (എംഎസ്.)39/90/പി. ഡബ്ല്യു. ഡി. ഉത്തരവനു 100-ന്റെ മുദ്രപത്ര സരിച്ച് കരാറുകാർ ദർഘാസിനൊപ്പം ത്തിൽ പ്രാഥമിക ഉടമ്പടി കൂടി സമർപ്പിക്കേ≠താണ്. 1989 വർഷ ത്തിലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിയമം അനുസരിച്ച് കരാറുകാരുടെ ഓരോ ബില്ലിൽനിന്നും ഒരു ശതമാനം കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി യിലേക്ക് പിടിക്കുന്നതാണ്. കൂടാതെ 1990 വർഷത്തിലെ കേരള നിർമ്മാണ തൊഴിലാളി വ്യവസ്ഥകളും ഇതിന് ബാധകമാണ്. 21-11-1992-ലെ ജി. ഒ. (എംഎസ്.)/96/92/പി.ഡബ്ല്യു. ഡി. ഉത്തരവ് പ്രകാരമുള്ള ഗ്യാര≠ി പിരീഡിനെ സംബന്ധിക്കുന്ന5th FEB. 2013] IRRIGATION DEPARTMENT 42 വ്യവസ്ഥകളും 19-8-1997-ലെ ജി. ഒ. (പി) 84/97/പി.ഡബ്ല്യു.ഡി. ഉത്തരവ് പ്രകാരം ജലവിഭവവകുപ്പിനും പൊതുമരാമത്തു വകുപ്പിനും ബാധകമായിട്ടുള്ള എല്ലാ നിയമങ്ങളും 13-11-1997-ലെ ജി. ഒ. (എംഎസ്.) 135/97 സഹകരണ ഉത്തരവ് പ്രകാരം സർക്കാരിന്റെ കരാർ പണികൾ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റികൾക്ക് നൽകുന്ന എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമാണ്.

മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കപ്പെടാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല. കേരള ജലവിഭവ വകുപ്പിലേയും പൊതു മരാമത്ത് വകുപ്പിലേയും നിലവിലുള്ള മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. യാതൊരു കാരണവും ബോധിപ്പിക്കാതെ തന്നെ ദർഘാസ് നിർത്തിവയ്ക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള അധികാരം താഴെ ഒപ്പ് വച്ചിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് പി.വി.എെ.പി. സബ് ഡിവിഷൻ എക്സിക്യൂട്ടീവ് നമ്പർ 1, ഭൂതത്താൻകെട്ട്. എഞ്ചിനീയർ.

TENDER NOTICE

No. DB.TN. 1/99-5/2012-13. 31st December 2012.

The Superintending Engineer, Minor Irrigation Central Circle, Ernakulam on behalf of the Governor of Kerala invites competitive tenders in sealed covers superscribing the name of work from eligible contractors registered in Kerala P. W. D./ Irrigation Department. Tenders will be received by Registered Post/Speed Post only. Tenders submitted directly or by Courier Service will be rejected. The tenders received after the stipulated date and time due to postal delays or any other reason will not be considered.

Tender No. and Name of Work with Estimate Amount—9/SEMICC/2012-13—Thottumugham LI Scheme in Varandarapilly Panchayath-Construction of flume—

Balance work in Thrissur District—(cid:31) 1,79,72,237.

EMD—(cid:31) 50,000. Cost of tender form— (cid:31) 25,000 + VAT.

Date and time of issue of tender forms—

4-2-2013, 10 a. m. to 5-2-2013 upto 1 p. m.

Last date and time of receipt of tender—

11-2-2013 upto 3 p. m.

Date and time of opening of tender—11-2-2013 at 3.30 p. m.

Time of completion—9 Months.

Class of Registration—'A' Class.

Tenders will be opened by the Superintending Engineer or the Officer authorized by her in the presence of the tenderers or their authorized agents present at that time. If the last date of receipt of tender happens to be a holiday, tenders will be received and opened on the next working day. The firm period of the tenders will be 4 months from the date of receipt of the tender.

Tender documents and other details of tenders can be obtained from the office of the undersigned. Tender documents sold to one party are not transferable to another. Written application quoting registration number and enclosing Registration Card should be produced for obtaining the tender forms. Tenders should be enclosed with a preliminary agreement in Stamp Paper worth (cid:31) 100 and sufficient E.M.D. pledged in favour of Superintending Engineer, Minor Irrigation Central Circle, Ernakulam. Tenders without sufficient E.M.D. and preliminary agreement will be summarily rejected. As per 1989 Kerala Construction Workers Welfare Fund Rule (2), the Contractor is liable to remit 1% of the total expenditure of work done towards the KCWW Fund. All rules and regulations of tenders prevailing in the Irrigation Department/PWD are applicable to this tender also.

കേരള ഗവർണ്ണർക്കുവേ≠ി എറണാകുളം ചെറുകിട ജലസേചന മദ്ധ്യമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തിക്ക് നി›ിത യോഗ്യതയുള്ള കരാറു കാരിൽ നിന്നും പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച മത്സരസ്വഭാ വമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് ആയി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയാകുന്നതല്ല. കൊറിയർ സർവീസിലും നേരിട്ടും സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. ദർഘാസുകൾ താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന്് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടു ത്തുന്ന മറ്റു ഉദ്യോഗസ്ഥരോ തൽസമയം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണി ക്കുന്നതാണ്. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന തീയതി മുതൽ 4 മാസം വരെയായിരിക്കും.

1,79,72,237.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—9/എസ്.ഇ.എം.എെ.സി.സി./2012-13—തൃശ്ശൂർ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ തോട്ടുംമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കുവേ≠ി ഫ്ളൂമിന്റെ നിർമ്മാണം—ബാക്കി പ്രവൃത്തികൾ—

(cid:31)

50,000.

നിരതദ്രവ്യം—

(cid:31)

25,000 + വാറ്റ്.

ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും— 4-2-2013 രാവിലെ 10 മണി മുതൽ 5-2-2013 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—11-2-2013 വൈകിട്ട് 3 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—11-2-2013 വൈകിട്ട് 3.30 മണി.

കരാറുകാരുടെ വിഭാഗം—'എ' ക്ലാസ്സ്.

5th FEB. 2013] IRRIGATION DEPARTMENT 43

പ്രവൃത്തി തീർക്കേ≠ കാലാവധി—9 മാസം.

ദർഘാസ് പ്രമാണവും മറ്റു വിശദവിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഓഫീസറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ പരസ്പരം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസുകളോടൊപ്പം 100 -ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം (cid:31) ചെയ്തിരിക്കണം. നിരതദ്രവ്യം സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏത് സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതു മായിരിക്കണം. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. 1989-ലെ കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിലെ (2) വകുപ്പ് അനുസരിച്ച് പണികൾ ഏറ്റെടുത്തു നടത്തുന്ന കരാറുകാരൻ നിർമ്മാണ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1 % നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഫ≠ിലേക്ക് നൽകുവാൻ ബാധ്യസ്ഥനാണ്.

കേരള പൊതുമരാമത്ത്/ജലസേചന വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.

Office of the Superintending Engineer,

Minor Irrigation Central Circle,

Civil Station, B-2 Block, (Sd.) Kakkanad, Ernakulam. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ടി.എൻ. 03/2013. 2013 ജനുവരി 5.

േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ≠ ി ജ ല വ ി ഭ വ വ ക ു പ്പ ് , എറണാകുളം ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവർത്തികൾക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും താഴെ പറയുന്ന തീയതിയിൽ വൈകുന്നേരം 2.30 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും പ്രാഥമിക എഗ്രിമെന്റ ് അടക്കം ചെയ്ത മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. താഴെ പറയുന്ന തീയതികളിൽ സാധാരണ തപാലിലോ സ്പീഡ് പോസ്റ്റിലോ ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ കൊറിയർ വഴിയോ ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

അന്നേദിവസം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ വൈകുന്നേരം 3 മണിക്ക് തദവസരത്തിൽ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായാൽ അടുത്ത പ്രവർത്തി ദിവസം മേൽപ്പറഞ്ഞ സമയംവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് നമ്പരും നിരത പ്രവൃത്തിയുടെ പേരും ദ്രവ്യം ക്രമ നമ്പർ

അടങ്കൽ തുകയും

(1) (2)

(cid:31) (3) 1 13/ഇഇ/എെ/2012-13—കടുങ്ങല്ലൂർ പഞ്ചായത്ത് വാർഡ് നമ്പർ 7-ൽ കർപ്പൂരി കടവിനുസമീപം പെരിയാറിന്റെ ഇടതുകരയുടെ തീര സംരക്ഷണം—

6 ലക്ഷം

15,000 (cid:31)

2 14/ഇഇ/എെ/2012-13—നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിൽ പല്ലൻതുരുത്ത് തുരുത്തുമ്മേൽ ഒഴിവുതോടിൽ പാർശ്വ സംരക്ഷണം—

15 ലക്ഷം

37,500 (cid:31)

3 15/ഇഇ/എെ/2012-13—കാഞ്ഞൂർ പഞ്ചായത്ത് വാർഡ് നമ്പർ 3-ൽ പെരിയാറിന്റെ വലതു കരയുടെ സംരക്ഷണ ഭിത്തിയുടെ നിർമ്മാണം—

15 ലക്ഷം

37,500 (cid:31)

4 16/ഇഇ/എെ/2012-13—നോർത്ത് പറവൂർ മുനിസിപ്പാലിറ്റിയിൽ തട്ടുകടവ് പുഴയുടെ

15 ലക്ഷം 37,500 പാർശ്വസംരക്ഷണം—(cid:31)

5 17/ഇഇ/എെ/2012-13—ആയവന പഞ്ചായത്ത് വാർഡ് നമ്പർ 6-ൽ ഉരിക്കാട് കാളിയാർ പുഴയിൽ

14 ലക്ഷം 35,000 പാർശ്വഭിത്തിയുടെ നിർമ്മാണം—(cid:31)

6 18/ഇഇ/എെ/2012-13—മൂവാറ്റുപുഴ മുനിസിപ്പാലി റ്റിയിൽ പെൻതിട്ട കടവിനും പുളിക്കൽ കടവിനും ഇടയിൽ മൂവാറ്റുപുഴയാറിന്റെ പാർശ്വഭിത്തി

10 ലക്ഷം 25,000 സംരക്ഷണം—(cid:31)

7 19/ഇഇ/എെ/2012-13—ആവോലി പഞ്ചായത്ത് വാർഡ് നമ്പർ 9-ൽ ചക്കാലക്കൽ കടവിനു സമീപം തൊടുപുഴയാറിന്റെ പാർശ്വ

15 ലക്ഷം 37,500 സംരക്ഷണം—(cid:31)

8 20/ഇഇ/എെ/2012-13—പൂതൃക്ക പഞ്ചായത്ത് പരവൻ കടവിനും പള്ളിപ്പുറത്ത് കടവിനും ഇടയിൽ പുഴയുടെ വലതു കരയുടെ സംരക്ഷണം—

15 ലക്ഷം

35,500 (cid:31)

9 21/ഇഇ/എെ/2012-13—കീരംപ്പാറ പഞ്ചായത്ത് വാർഡ് നമ്പർ 4-ൽ പാലമറ്റം ശിവക്ഷേത്ര കടവിന്റെ നിർമ്മാണവും പെരിയാറിന്റെ

10 ലക്ഷം 25,000 പാർശ്വസംരക്ഷണവും—(cid:31)

10 22/ഇഇ/എെ/2012-13—ആവോലി പഞ്ചായത്ത് പുളിക്കായത്ത് കടവിൽ പാർശ്വഭിത്തിയുടെ 13 ലക്ഷം 32,500 നിർമ്മാണം—(cid:31)

11 23/ഇഇ/എെ/2012-13—ആവോലി പഞ്ചായത്ത് വാർഡ് നമ്പർ 9-ൽ പള്ളിക്കമാലിൽ പമ്പ് ഹൗസിനുസമീപം തൊടുപുഴയാറിന്റെ പാർശ്വ

12 ലക്ഷം 30,000 സംരക്ഷണം—(cid:31)

12 24/ഇഇ/എെ/2012-13—തൃക്കാക്കര മുനിസി പ്പാലിറ്റിയിൽ വാർഡ് നമ്പർ 9-ൽ (പുതിയ നമ്പർ 17) അത്തിക്കാലി തോടിന്റെ അഭിവൃദ്ധിപ്പെടുത്തൽ- 15 ലക്ഷം 37,500 Reach II—(cid:31)

13 25/ഇഇ/എെ/2012-13—എറണാകുളം ജില്ലയിലെ വിവിധ ബോട്ടു റൂട്ടുകളിൽ ആഞ്ഞിലി തടിയുടെ

9.35 ലക്ഷം 23,400 താങ്ങുകുറ്റി സ്ഥാപിക്കൽ—(cid:31)5th FEB. 2013] IRRIGATION DEPARTMENT 44 ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും (1) (2) (3) സമയവും—12-2-2013, 2.30 മണിവരെ. 14 26/ഇഇ/എെ/2012-13—ചേരാനല്ലൂർ പഞ്ചായത്തിലെ ചിറ്റൂരിൽ നിലവിലുള്ള ചങ്ങാടം ലാന്റിംഗിന് അധിക πാറ്റ്ഫോം നിർമ്മിക്കുന്നത്—

14.70 ലക്ഷം

36,750 (cid:31)

15 27/ഇഇ/എെ/2012-13—സംസ്ഥാന ജല ഗതാഗത വകുപ്പ്-ഫോർട്ട് കൊച്ചി SWTD ജെട്ടിയുടെ ക്യൂ ഡിവൈഡർ, ഗേറ്റ് ലോക്ക് എന്നിവയുടെ അത്യാവശ്യ അറ്റകുറ്റപണികളും മാറ്റി

6 ലക്ഷം 15,000 സ്ഥാപിക്കലും—(cid:31)

16 28/ഇഇ/എെ/2012-13—ആർ.എം.എഫ്.-രാമമംഗലം പഞ്ചായത്തിൽ വാർഡ്-1-ൽ ഊരമനക്ഷേത്ര കടവിൽ രാമമംഗലം നമ്പർ 3 എൽ.എെ.സ്കീ മിനുസമീപം മൂവാറ്റുപുഴയാറിന്റെ ഇടതു

3.35 ലക്ഷം 8,500 കരയുടെ സംരക്ഷണം—(cid:31)

17 29/ഇഇ/എെ/2012-13—എ.എസ്.ഇ.-ചെല്ലാനം ദ്വീപിൽ ചെറിയകടവിനുസമീപം ചെയിനേജ് 8835 മീ. മുതൽ 8882 മീ. വരെ സി.പി. സ്റ്റോൺ 4324-നും 4325-നും ഇടയിൽ 48 മീറ്റർ തകർന്ന കടൽ ഭിത്തിയുടെ പുനരുദ്ധാരണ പ്രവർത്തികൾ—

14.95 ലക്ഷം

37,400 (cid:31)

18 30/ഇഇ/എെ/2012-13—ടി ടി ചെയിനേജ് 9396 മീ. മുതൽ 9455 മീ. വരെ സി.പി. സ്റ്റോൺ 4326-നും 4324-നും ഇടയിൽ 56 മീറ്റർ ടി ടി—

14.80 ലക്ഷം

37,000 (cid:31)

19 31/ഇഇ/എെ/2012-13—ടി ചെല്ലാനം ദ്വീപിൽ െ ച ല്ല ാ ന ം പ ുത്ത ൻ േ ത ാ ട ് ഫ ി ഷ ർ െ മ ൻ കോളനിയിൽ ചെയിനേജ് 11763 മീ. മുതൽ 11720 മീ. വരെ സി. പി. സ്റ്റോൺ 4324-നും 4325-നും ഇടയിൽ 43 മീറ്റർ തകർന്ന കടൽ ഭിത്തിയുടെ അത്യാവശ്യ പുനരുദ്ധാരണ

14.85 ലക്ഷം 37,150 പ്രവർത്തികൾ—(cid:31)

20 32/ഇഇ/എെ/2012-13—ടി വൈപ്പിൻ ദ്വീപിൽ ചെറായിയിൽ ചെയിനേജ് 2795 മീ. മുതൽ 2847 മീ. വരെ സി. പി. സ്റ്റോൺ 4028-നും 4029-നും ഇടയിൽ തകർന്ന കടൽഭിത്തിയുടെ പുനരുദ്ധാരണവും ഉയരം കൂട്ടലും—

15 ലക്ഷം

37,500 (cid:31)

21 33/ഇഇ/എെ/2012-13—ടി വൈപ്പിൻ ദ്വീപിൽ

എടവനക്കാട് ചെയിനേജ് 11455 മീ. മുതൽ 11505 മീ. വരെ സി. പി. സ്റ്റോൺ 4058-നും

15 ലക്ഷം 37,500 4059-നും ഇടയിൽ ടി ടി—(cid:31)

22 34/ഇഇ/എെ/2012-13—ടി വൈപ്പിൻ ദ്വീപിൽ ചെറായിയിൽ എടവനക്കാട് ചെയിനേജ് 11400 മീ. മുതൽ 11450 മീ. വരെ സി. പി. സ്റ്റോൺ 4057-നും 4058-നും ഇടയിൽ ടി ടി—

15 ലക്ഷം

37,500 (cid:31)

1,200 + വി. നി., ക്രമനമ്പർ 5-നും 14-നും

(cid:31)

പ്രവൃത്തി തീർക്കേ≠ കാലാവധി—4 മാസം.

(ക്രമനമ്പർ 15-നും, 16-നും അധിക നിരക്ക് അനുവദിക്കു ന്നതല്ല.)

കരാറുകാരുടെ യോഗ്യത—'സി' യും അതിനുമുകളിലും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിശദവിവരങ്ങളും കാക്കനാട് സിവിൽ സ്റ്റേഷനിലുള്ള ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും മേൽ സൂചിപ്പിച്ചതുപ്രകാരം ലഭിക്കുന്നതാണ്. ദർഘാസിന്റെ കാലാവധി 4 മാസമായിരിക്കും. ദർഘാസ് പ്രമാണങ്ങൾ ജലവിഭവ വകുപ്പിലെ അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അവ അന്യോന്യം കൈമാറാൻ പാടില്ലാത്തതുമാണ്.

ദർഘാസുകളോടൊപ്പം നി›ിത രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറത്തക്ക വിധത്തിൽ നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കാത്ത എല്ലാ ദർഘാസുകളും നിരസിക്കുന്നതാണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിലേക്ക് തൊഴിലാളി സഹകരണ സംഘങ്ങൾ ഓരോ പണിയ്ക്കുമുള്ള യോഗ്യതയെ സംബന്ധിച്ച് ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കേരളജലവിഭവ/പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, (ഒപ്പ്) കാക്കനാട്, എറണാകുളം. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 02/ഇഇ/2012-13. 2013 ജനുവരി 9.

കേരള ഗവർണ്ണർക്കുവേ≠ി തൃശ്ശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തി ചെയ്യുന്നതിനുവേ≠ി പൊതുമരാമത്ത്/ ജലസേചന വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ കാരറുകാരിൽ നിന്നും മുദ്രവച്ച കവറുകളിൽ മൽസരാടിസ്ഥാന ത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ താഴെ പറയുന്ന പ്രകാരം വിതരണം ചെയ്യുന്നതും സ്വീകരിക്കുന്നതുമാണ്. ദർഘാസുകൾ തപാൽ/സ്പീഡ് പോസ്റ്റ് വഴിമാത്രം സ്വീകരിക്കുന്നതാണ്. നേരിട്ട് സമർപ്പിക്കുന്നവയും കൊറിയർവഴി ലഭിക്കുന്നവയുമായ ദർഘാസുകൾ തിരസ്കരി ക്കുന്നതാണ്. ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും രേഖപ്പെടുത്തിയ മുദ്രവച്ച കവറിലായിരിക്കണം ദർഘാസുകൾ സമർപ്പിക്കേ≠ത്.

പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—എങ്ങ≠ിയൂർ പഞ്ചായത്തിലെ പി. സി. കനാലിൽ ഉൾപ്പെട്ട മീൻകടവ്

2,45,000.

തോടിന്റെ സംരക്ഷണ പ്രവർത്തി—(cid:31)

6,200.

500 + മൂ.വ.നി.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)2,000 + വി. നി., ക്രമനമ്പർ 11-ന് (cid:31) ക്രമനമ്പർ 6, 9, 13 ഇവയ്ക്ക് 10-ന് (cid:31) ക്രമനമ്പർ 16-ന് ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 15-നും 2,100 +വി. നി., (cid:31) 1,500 + വി. നി., ക്രമനമ്പർ 1,800 + വി. നി., 2,300 + വി. നി. (cid:31) 700 + വി. നി., മറ്റുള്ളവയ്ക്ക് ദർഘാസ് ഫോറം വിതരണം ചെയ്യുന്ന തീയതിയും സമയവും—28-1-2013, രാവിലെ 11 മണി മുതൽ 31-1-2013 വൈകിട്ട് 4 മണിവരെ. (cid:31) (cid:31) ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതി—ക്രമനമ്പർ 1 മുതൽ 11 വരെ 7-2-2013, ക്രമനമ്പർ 12 മുതൽ 22 വരെ 8-2-2013.

സമയവും—5-2-2013, 2.30 മണിവരെ.

5th FEB. 2013] IRRIGATION DEPARTMENT 45

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—5-2-2013, ഉച്ചയ്ക്ക് ശേഷം 3 മണി.

കരാറുകാരന്റെ ക്ലാസ് — 'സി' യും അതിനുമുകളിലും.

പ്രവർത്തി തീർക്കേ≠ കാലാവധി—2 മാസം.

ലഭിച്ച ദർഘാസുകൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗ സ്ഥനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ/നിയമാനുസൃത ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുവാൻ നി›യിച്ചിരിക്കുന്ന അവസാന ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം വൈകുന്നേരം 2.30 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി അവ സ്വീകരിക്കുന്ന തീയതി മുതൽ നാലുമാസം ആയിരിക്കും

ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യലയത്തിൽ നിന്നും 4-2-2013, 4 മണിവരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.

ദർഘാസ് പ്രമാണം വാങ്ങിക്കുവാൻ രജിസ്ട്രേഷൻ കാർഡ് കൊ≠ുവരേ≠താണ്. ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷാ ഫോറത്തിൽ രജിസ്ട്രേഷൻ നമ്പർ എഴുതേ≠താണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയിട്ടുള്ളതും ഡിസ്ചാർ÷് ചെയ്തിട്ടുള്ളതു മായിരിക്കണം.

ദർഘാസുകളോടൊപ്പം

(cid:31)

100 വിലയുള്ള മുദ്ര പത്രത്തിൽ തയ്യാറാക്കിയ നി›ിത ഫോറത്തിലുള്ള പ്രാഥമിക ഉടമ്പടി ഒപ്പിട്ട് അടക്കം ചെയ്തിരിക്കേ≠താണ്. പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാ ത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. (ഇന്ദിരാവികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല).

കേരള ജലസേചന വകുപ്പിൽ/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, അഡീഷണൽ ഇറിഗേഷൻ (ഒപ്പ്) ഡിവിഷൻ, തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

ദർഘാസ് പരസ്യം

നമ്പർ 11/ഇഇ/2012-13. 2013 ജനുവരി 18.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇറിഗേഷൻ ഡിവിഷൻ തൃശ്ശൂർ താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള ജലസേചന/പൊതുമാരാമത്ത് വകുപ്പിൽ രജിസ്ട്രേഷനുള്ള അർഹരായ കരാറുകാരിൽ നിന്നും പണിയുടെ പേരെഴുതി മുദ്രവെച്ച പ്രത്യേക കവറുകളിൽ മത്സരാടിസ്ഥാനത്തിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ടി ദർഘാസുകൾ താഴെ പറയുന്ന ദിവസം ഉച്ച കഴിഞ്ഞ് 3-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ അന്നേ ദിവസം സന്നിഹിതരായിരിക്കുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ചീഫ് എഞ്ചിനീയർ, പ്രോജക്റ്റ്-11, തിരുവനന്തപുരം 18-6-2004-ലെ സർക്കുലർ നമ്പർ 3759/04/ സി. എെ. ആർ. അനുസരിച്ച് ഇനി മുതൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ് മുഖേന ലഭിക്കുന്ന ദർഘാസുകൾ മാത്രമേ സ്വീകരിക്കുകയുള്ളു. ഓരോ പണിയുടെയും ദർഘാസുകൾ പ്രത്യേകം പ്രത്യേകം കവറുകളിൽ ഇന്ത്യൻ തപാൽ വകുപ്പ് രജിസ്റ്റേഡ്/സ്പീഡ് പോസ്റ്റ് മുഖേന സമർപ്പിക്കേ≠താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം അവസാന തീയതിയായി കണക്കാക്കേ≠താണ്. തപാലിൽ വരാവുന്ന കാലതാമസത്തിന് കരാറുകാരൻ ഉത്തരവാദിയായിരിക്കും.

നിരതദ്രവ്യം ക്രമ നമ്പർ

(cid:31) ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1) (2)

(3) 1 46/2012-13—ചീരക്കുഴി പദ്ധതി-ചെറുതുരു

5,25,000 13,200 ത്തിയിലെ ചീരക്കുഴി ജലസേചന പദ്ധതി പ്രദേശത്തെ മതിലിന്റേയും കാനയുടേയും നിർമ്മാണവും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെ അറ്റകുറ്റ പണികളും —

(cid:31)

2 4 7 / 2 0 1 2 - 1 3 — ട ി - ഇ ട ത ു ക ര െ മ യ ി ൻ കനാലിന്റെ ചെയിനേജ് 10/270 കി. മീറ്ററിൽ പാലത്തിന്റെ മുകൾ ഭാഗവും താഴ്ഭാഗവും ഉള്ള ചോർച്ച അടയ്ക്കുന്ന പണികൾ—

9,90,000

24,800 (cid:31)

9,20,000 23,000 3 48/2012-13—ടി-ടി ചെയിനേജ് 15/700 കി. മീറ്ററിനടുത്തുള്ള അ≠ർ ടണലിന്റെ പുനരുദ്ധാരണ പണികൾ —

(cid:31)

10,50,000

26,300 4 49/2012-13—ടി-ടി ചെയിനേജ് 9/500 നും 9/600 നും ഇടയ്ക്കുള്ള അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ—

(cid:31)

7,25,000

18,200 5 50/2012-13—ടി-ടി ചെയിനേജ് 40/800 നും 40/900 നും ഇടയ്ക്കുള്ള അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ—

(cid:31)

12,80,000

32,000 6 51/2012-13—ടി-ടി ചെയിനേജ് 32/650-നും 32/900 നും ഇടയ്ക്കുള്ള അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ—

(cid:31)

7 52/2012-13—ടി—പഴയന്നൂരിലെ ചീരക്കുഴി ജലസേചന പദ്ധിതി സ്റ്റാഫ് ക്വാർട്ടേഴ്സുകളുടെ അറ്റകുറ്റ പണികളും ചുറ്റുമതിൽ നിർമ്മാണവും—

12,30,000

30,800 (cid:31)

8 53/2012-13— വാഴാനി പദ്ധതി-വാഴാനി ഡാമിന്റെ വാർഷിക അറ്റകുറ്റ പണികൾ—

5,00,000

12,500 (cid:31)

9 54/2012-13—ടി ഇടതുകര മെയിൻ കനാലിന്റെ ചെയിനേജ് 4/100 നും 4/800 നും ഇടയ്ക്ക്

8,00,000 20,000 അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ—(cid:31)

10 55/2012-13—ടി ടി-ചെയിനേജ് 26/600 നും 27/000 നും ഇടയ്ക്ക് അഭിവൃദ്ധിപ്പെടുത്തുന്ന 6,90,000

17,300 പണികൾ—(cid:31)

11 5 6 / 2 0 1 2 - 1 3 — ട ി ട ി - െ ച യ ി േ ന ജ ് 8 / 8 0 0 കി.മീറ്ററിനു സമീപം അഭിവൃദ്ധിപ്പെടുത്തലും

10,00,000 25,000 റാംപുനിർമ്മാണവും—(cid:31)5th FEB. 2013] IRRIGATION DEPARTMENT 46 ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും (1) (2) (3) 12 57/2012-13—വാഴാനി പദ്ധതി-കാക്കിനിക്കാട് ഡൈവർഷൻ കനാലിന്റെ ചെയിനേജ് 2/100 നും 2/300 നും ഇടയിലെ അഭിവൃദ്ധി

10,00,000 25,000 പ്പെടുത്തുന്ന പണികൾ—(cid:31)

13 58/2012-13—ടി -ഇടതുകരമെയിൻ കനാലിന്റെ ചെയിനേജ് 37/900 നും 38/600 നും ഇടയിലെ

8,00,000 20,000 അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ—(cid:31)

14 59/2012-13—ടി-ടി-ചെയിനേജ് 11/400

കി. മീറ്ററിന് അടുത്തുള്ള സ്പൗട്ട് നമ്പർ 23 എ യുടേയും ലീഡിംഗ് ചാനലിന്റേയും

8,00,000 20,000 പുനർ നിർമ്മാണ പ്രവൃത്തികൾ—(cid:31)

15 60/2012-13—ടി-ടി- ചെയിനേജ് 29/000 നും 29/600 നും ഇടയിലെ അഭിവൃദ്ധിപ്പെടുത്തുന്ന 7,90,000

19,800 പണികൾ—(cid:31)

16 61/2012-13—ടി-ടി- ചെയിനേജ് 15/000-നും

10,00,000 25,000 15/600 നും ടി—(cid:31)

17 6 2 / 2 0 1 2 - 1 3— ട ി പ ാ ർ ള ി ക്ക ാ ട ് ബ്ര ാഞ്ച ് കനാലിൽ ചെയിനേജ് 8/600 നും 9/100-നും 6,00,000

15,000 ടി—(cid:31)

18 6 3 / 2 0 1 2 - 1 3 — ട ി - ഇ ട ത ു ക ര െ മ യ ി ൻ കനാലിന്റെ ചെയിനേജ് 11/700 നും 11/900 നും 12,00,000

30,000 ടി—(cid:31)

19 64/2012-13—ടി-ടി-ചെയിനേജ് 21/000-നും

6,00,000 15,000 21/600 നും ടി—(cid:31)

20 6 5 / 2 0 1 2 - 1 3 — ട ി - മ ു ≠ ൂ ർ ്ര ബ ാ ഞ്ച ് കനാലിന്റെ ചെയിനേജ് 4/600 നും 5/000-നും 6,30,000

15,800 ടി—(cid:31)

21 6 6 / 2 0 1 2 - 1 3 — ട ി - ഇ ട ത ു ക ര െ മ യ ി ൻ കനാലിന്റെ ചെയിനേജ് 18/650 നും 19/000-നും 5,00,000

12,500 ടി—(cid:31)

22 6 7/ 2 0 1 2 - 1 3 — ട ി -ടി ചെയിനേജ് 17/950 -നും

5,00,000 12,500 18/400 നും ടി—(cid:31)

23 6 8/ 2 0 1 2 - 1 3 — ട ി -ടി ചെയിനേജ് 17/300 -നും

7,50,000 18,800 8-നും (cid:31) 9, 11 മുതൽ 16 വരെയും 23-നും (cid:31)

നികുതി, ക്രമനമ്പർ 4-ന്

(cid:31)

ക്രമനമ്പർ 6-ന് (cid:31)

സമയവും—ക്രമനമ്പർ 1 മുതൽ 12 വരെ 5-2-2013, ക്രമനമ്പർ 13 മുതൽ 23 വരെ 7-2-2013 ഉച്ചയ്ക്ക് 1 മണിവരെ.

പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-2-2013 ഉച്ചയ്ക്ക് 2.30 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-2-2013 ഉച്ചയ്ക്ക് ശേഷം 3 മണിക്ക്.

പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1, 8, 17, 19, 21, 22 ഇവയ്ക്ക് 'ഡി' ക്ലാസ്സും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'സി'-യും അതിനുമുകളിലും.

പൊതുമരാമത്ത് വകുപ്പിലെ എ. ബി. എന്നീ ക്ലാസ് രജിസ്ട്രേഷനുള്ള അർഹരായ കരാറുകാർക്കുമാത്രമേ ദർഘാസ് ലഭ്യമാകുകയുള്ളു.

ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് പ്രമാണ ങ്ങൾ നി›ിത വില രൊക്കം പണമായോ മണിഓർഡർ ആയോ അടച്ച് അപേക്ഷിക്കുന്ന നി›ിത വിഭാഗം കരാറു കാർക്ക് താഴെ ഒപ്പ് വച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയ ത്തിൽ നിന്നും അവസാന വിൽപ്പന ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറാൻ പാടുള്ളതല്ല. കേരള ജലസേചന/പൊതുമരാമത്ത് വകുപ്പിൽ ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകളോടൊപ്പം 100

(cid:31) വിലയുള്ള മുദ്ര കടലാസിൽ തയ്യാറാക്കിയ നി›ിത മാതൃകയിലുള്ള പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരി ക്കേ≠താണ്. പ്രാഥമിക ഉടമ്പടിയുടെ മാതൃക ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചിട്ടു≠് പൂർണ്ണമായി പൂരിപ്പിച്ച പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിട്ടില്ലാത്തതും ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. നിരതദ്രവ്യമായി എടുക്കുന്ന നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/കിസാൻ വികാസ്പത്ര എന്നിവ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയിരിക്കണം (ഇന്ദിര വികാസ് പത്രങ്ങൾ നിരതദ്രവ്യമായി സ്വീകരിക്കുന്നതല്ല). തൊഴിലാളി സഹകരണ സംഘങ്ങൾ സമർപ്പിക്കുന്ന ദർഘാസിനോടൊപ്പം അവരുടെ കൈവശമുള്ള എല്ലാ ജോലികളുടെയും വിശദവിവരങ്ങൾ അടങ്ങിയ ലിസ്റ്റ് സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റിൽ ഉ≠ായിരി ക്കേ≠താണ്. കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമത്തിന്റെ 8/3 വകുപ്പ് ഈ ദർഘാസിനും ബാധകമായിരിക്കും.

(cid:31) (cid:31) ഇറിഗേഷൻ ഡിവിഷൻ (cid:31) എക്സിക്യൂട്ടീവ് (cid:31) എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) 17/650 നും ടി—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-നും 1,100 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2, 3, 5, 1,500 + മൂല്യവർദ്ധിത 1,600 + മൂല്യവർദ്ധിത നികുതി, 2,000 + മൂല്യവർദ്ധിത നികുതി, 1,900 + മൂല്യവർദ്ധിത നികുതി, 1,400 + മൂല്യവർദ്ധിത നികുതി, 1,200 + മൂല്യവർദ്ധിത നികുതി, 1,300 + മൂല്യവർദ്ധിത നികുതി, ക്രമ 1,000 + മൂല്യവർദ്ധിത നികുതി, (cid:31) ക്രമനമ്പർ 7-ന് ക്രമനമ്പർ 10-ന് ക്രമനമ്പർ 17-നും 19-നും ക്രമനമ്പർ 20-ന് നമ്പർ 21-നും 22-നും ക്രമനമ്പർ 18-ന് തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചിനീയർ. 1,800 + മൂല്യവർദ്ധിത നികുതി. (cid:31) 5th FEB. 2013] IRRIGATION DEPARTMENT 47

ദർഘാസ് പരസ്യം

നമ്പർ ഡി3-എെ.എൻ.ഡി./ടി.എൻ.763/2013. 2013 ജനുവരി 10.

(cid:31)

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ ്എഞ്ചിനീയർ, ഉൾനാടൻ ജലഗതാഗത ഡിവിഷൻ, കൊല്ലം താഴെ പറയുന്ന പ്രവൃത്തിക്ക് മൽസരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ അംഗീകൃത കരാറുകാരിൽ നിന്നും പ്രവർത്തിയുടെ പേരും കരാറുകാരുടെ പേരും ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ രജിസ്റ്റേർഡ്/സ്പീഡ് പോസ്റ്റ് വഴി 2013 ഫെബ്രുവരി മാസം 7-ാം തീയതി പകൽ 2 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ച ദർഘാസുകൾ നേരിട്ടോ കൊറിയർ വഴിയോ സ്വീകരിക്കുന്നതല്ല. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന ടെ≠റുകൾ പരിഗണിക്കുന്നതല്ല. തപാൽ മുഖേന ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് ഉത്തരവാദിയല്ല. ടെ≠റിന്റെ കൂടെ 100 വിലയുള്ള മുദ്രപത്ര ത്തിൽ പ്രാഥമിക എഗ്രിമെന്റ ് മുൻകൂട്ടി പൂരിപ്പിച്ച് ഒപ്പിട്ട് അടക്കം ചെയ്യേ≠താണ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇൻലാന്റ ് നാവിഗേഷൻ ഡിവിഷൻ, കണ്ണൂരിന്റെ പേരിൽ മാറാവുന്ന ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം കൂടി പൂരിപ്പിച്ച ദർഘാസിന്റെ കൂടെ അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ 2013 ഫെബ്രുവരി മാസം 7-ാം തീയതി പകൽ 4 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ അന്നേ ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് തുറക്കുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ ത ു ക യ ു ം—ഇ ഇ / െ എ . എ ൻ . ഡ ി . / സ ി 6 / 2 0 1 2 - 1 3 —മ ാ ഹ ി - വളപട്ടണം ഗതാഗത കനാലിന്റെ സ്ഥല സർവേയുടെ സൂക്ഷ്മ 10,80,000.

27,000

1,700 + വാറ്റ്.

പരിശോധനാപ്രവർത്തി—(cid:31) നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) കരാറുകാരന്റെ യോഗ്യത—'സി' ക്ലാസും അതിനു മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

കേരള പൊതുമരാമത്ത്, ജലവിഭവം എന്നീ വകുപ്പുകളിൽ നിലവിലുള്ള ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധന കളും ഈ ദർഘാസിനും ബാധകമായിരിക്കും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

ദർഘാസ് പ്രമാണങ്ങൾ താഴെ പറയുന്ന കാര്യാലയത്തിൽ നിന്നും രജിസ്ട്രേഷൻ കാർഡോടുകൂടി നേരിൽ ഹാജരാകുന്ന അംഗീകൃത കരാറുകാർക്ക് 4-2-2013 ഉച്ചക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എക്സിക്യൂട്ടീവ് കാര്യാലയം, ഉൾനാടൻ ജലഗതാഗത എഞ്ചിനീയർ (ഇൻ ചാർജ്). ഡിവിഷൻ, കണ്ണൂർ.

ദർഘാസ് പരസ്യം

നമ്പർ ഡി2-ടി. എൻ. 4/2011-12. 2013 ജനുവരി 7.

കേരള ഗവർണ്ണർക്കുവേ≠ി കാസറഗോഡ് ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവർത്തികൾക്കുവേ≠ി കേരള ജലവിഭവ വകുപ്പിലും പൊതുമരാമത്ത് വകുപ്പിലും രജിസ്റ്റർ ചെയ്ത പ്രകാരം അർഹതപ്പെട്ട കരാറുകാരിൽ നിന്നും 2013 ഫെബ്രുവരി 5-ാം തീയതി വൈകുന്നേരം 3.30 മണിവരെ മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേരും നമ്പരും എഴുതി മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് ഹാജരാകുന്ന കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.

ദർഘാസുകൾ രജിസ്ട്രേഡ് തപാൽ, സ്പീഡ് പോസ്റ്റ് എന്നിവ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. കൊറിയർ സർവ്വീസിൽ അയയ്ക്കുന്നതോ നേരിട്ട് നൽകുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. തപാൽ തകരാറുമൂലമോ മറ്റോ കാലതാമസം വന്നാൽ ഡിപ്പാർട്ടുമെന്റ ് യാതൊരുവിധ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നതല്ല.

നിരതദ്രവ്യം ക്രമ നമ്പർ

(cid:31) ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും

(1) (2)

(3) ഇറിഗേഷൻ ഡിവിഷൻ, കാസർഗോഡ് 1 ഇഇ/എെ. കെ. എസ്.7/2011-12—വെള്ളപ്പൊക്ക നിയന്ത്രണം—ഹൊസ്ദുർഗ്ഗ് താലൂക്കിലെ ചെറുവത്തൂർ ഗ്രാമപഞ്ചായത്തിൽ ആറിൽ കടവ്—തെക്കുപുറം എന്ന സ്ഥലത്ത് കാര്യങ്കോട് പുഴയുടെ വലതുകര സംരക്ഷണ പ്രവർത്തി—

15 ലക്ഷം

37,500 (cid:31)

2 ഇഇ/എെ. കെ. എസ്.8/2011-12—ടി-നീലേശ്വരം മുനിസിപ്പാലിറ്റിയിൽ ഓർച്ച എന്ന സ്ഥലത്ത് നീലേശ്വരം പുഴയുടെ ഇടതുകര സംരക്ഷണ 15 ലക്ഷം 37,500 പ്രവർത്തി—(cid:31)

3 ഇഇ/എെ. കെ. എസ്.9/2011-12—ടി-ഹൊസ്ദുർഗ്ഗ് താലൂക്കിലെ ചെറുവത്തൂർ ഗ്രാമ പഞ്ചായത്തിൽ ഓർക്കുളത്ത് കാര്യങ്കോട് പുഴയുടെ ഇടതുകര

12 ലക്ഷം 30,000 സംരക്ഷണ പ്രവർത്തി—(cid:31)

4 ഇഇ/എെ. കെ. എസ്.10/2011-12—വെള്ളപ്പൊക്ക കെടുതി—കാസറഗോഡ് താലൂക്കിലെ— പൊസഡുക്ക എന്ന സ്ഥലത്ത് ഏൽക്കാന

14.70 ലക്ഷം 36,750 പുഴയുടെ ടി—(cid:31)

5 ഇഇ/എെ. കെ. എസ്.11/2011-12—ടി കാസറഗോഡ് താലൂക്കിലെ പൈെവളികെ ഗ്രാമ പഞ്ചായത്തിൽ യൂക്കിറിക്കട്ട എന്ന സ്ഥലത്ത് സ്വർണ്ണഗിരി

14.70 ലക്ഷം 36,750 പുഴയുടെ ടി—(cid:31)

6 ഇഇ/എെ. കെ. എസ്.12/2011-12—ടി-കാസറഗോഡ് താലൂക്കിലെ ചെങ്കള ഗ്രാമ പഞ്ചായത്തിൽ അക്കരങ്കര കടവിന് സമീപം നിലവിലുള്ള സംരക്ഷണ പ്രവർത്തിക്ക് തൊട്ട് താഴെ ചന്ദ്രഗിരി പുഴയുടെ വലതുകര സംരക്ഷണ 15 ലക്ഷം 37,500 പ്രവർത്തി—(cid:31)

7 ഇഇ/എെ. കെ. എസ്.13/2011-12—ടി-നീലേശ്വരം മുനിസിപ്പാലിറ്റിയിൽ ചെമ്മാക്കര എന്ന സ്ഥലത്ത്

15 ലക്ഷം 37,500 കാര്യങ്കോട് പുഴയുടെ ടി—(cid:31)

8 ഇഇ/എെ. കെ. എസ്.14/2011-12—ടി-നീലേശ്വരം മുനിസിപ്പാലിറ്റിയിൽ മു≠േമാട് എന്ന സ്ഥലത്ത്

15 ലക്ഷം 37,500 കാര്യങ്കോട് പുഴയുടെ ടി—(cid:31)5th FEB. 2013] IRRIGATION DEPARTMENT 48 ജലസേചന വിഭാഗം, എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ (1) (2) (3) കാര്യാലയത്തിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും 9 ഇഇ/എെ. കെ. എസ്.15/2011-12—കടലാക്രമണ പ്രതിരോധ പ്രവൃത്തി—കാസറഗോഡ് താലൂക്കിൽ ബെരീക്കയിൽ ചെ.3/617 കി. മീ. മുതൽ 8/655 കി. മീ. വരെ 38 മീറ്റർ നീളത്തിൽ നിലവിലുള്ള തകർന്ന കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ—

15 ലക്ഷം

37,500 (cid:31)

10 ഇഇ/എെ. കെ. എസ്.16/2011-12—ടി-കാസറഗോഡ് താലൂക്കിൽ കോയിപ്പാടി പെർവാഡ് കടപ്പുറത്ത് ചെ. 22/232 കി. മീ മുതൽ 22/269 കി. മീ.വരെ 37 മീറ്റർ നീളത്തിൽ നിലവിലുള്ള ടി—

15 ലക്ഷം

37,500 (cid:31)

11 ഇഇ/എെ. കെ. എസ്.17/2011-12—ടി-കാസറഗോഡ് താലൂക്കിൽ ചേരങ്കൈ കടപ്പുറത്ത് ചെ. 29/145 കി. മീ മുതൽ 29/185 കി. മീ.വരെ 40 മീറ്റർ നീളത്തിൽ

15 ലക്ഷം 37,500 നിലവിലുള്ള ടി—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 3-ന്— 2,300 + വാറ്റ് + 1,800 + വാറ്റ് + സർച്ചാർ÷്, മറ്റുള്ളവയ്ക്ക് (cid:31)

(cid:31) സർച്ചാർ÷്.

ദർഘാസ് ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—29-1-2013 ഉച്ചയ്ക്ക് ഒരു മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—5-2-2013 വൈകുന്നേരം 3.30 മണിവരെ.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിന് മുകളിലും.

പ്രവൃത്തി തീർക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണങ്ങളും മറ്റ് വിശദവിവരങ്ങളും ജനുവരി 29-ാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ കാസറഗോഡ് ദർഘാസ് പ്രമാണത്തിന്റെ വില രൊക്കം പണമായോ മണിയോർഡറായോ (മടക്കികൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ രജിസ്റ്റർ ചെയ്ത കരാറുകാർ ഒറിജിനൽ രജിസ്ട്രേഷൻ കാർഡ് സഹിതം നേരിട്ട് ഹാജരായാൽ ലഭിക്കുന്നതും അവ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാകുന്നു. ദർഘാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ലേബർകോൺട്രാക്ട് സൊസൈറ്റി അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ ഹാജരാക്കേ≠താണ്.

സൊസൈറ്റി ഈ സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്തിരി ക്കുന്ന പണികളുടെ ആകെ അടങ്കൽ തുകയുടെ സർട്ടിഫിക്കറ്റ് അതാത് രജിസ്ട്രാറിൽ നിന്നും വാങ്ങി ദർഘാസ് ഫോറത്തി നുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേ≠താണ.് ദർഘാസുകൾ ദർഘാസിനോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ 100 മുദ്രപത്രത്തിൽ പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കേ≠ (cid:31) താണ്. പ്രാഥമിക എഗ്രിമെന്റ ് ചേർക്കാതെ സമർപ്പിക്കുന്ന ദർഘാസുകൾ നിരസിക്കുന്നതാണ്. കേരള ജലവിഭവ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ദർഘാസുകളെ സംബന്ധിച്ച നിലവിലുള്ള എല്ലാ ചട്ടങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം അവധിയായൽ തൊട്ടടുത്ത പ്രവർത്തി ദിവസം ദർഘാസ് ദിവസമായി പരിഗണിക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഇറിഗേഷൻ ഡിവിഷൻ, എക്സിക്യൂട്ടീവ് കാസറഗോഡ്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 05 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-05.pdf_2013_6_Part_3_Irrigation/. Archive identifier in.gazette.kerala_new.2013-02-05.pdf_2013_6_Part_3_Irrigation.