Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Pre-qualification Tender Notice

Published 05 February 2013

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-05.pdf_2013_6_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

2013 ഫെബ്രുവരി 5

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

6

നമ്പർ

} 5th February 2013

} 16th Magha 1934 1934 മാഘം 16

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ എ2-4553/12/ഇഇ. 2013 ജനുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസിനുപുറമെ പരസ്യലേലവും നടത്തു ന്നതാണ്. ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—32/2012-13/ ഇഇ—11-1-2013—നീ≠കര ഫിഷറി ഹാർബറിൽ നീ≠കര ഭാഗത്ത് ഒരു വർഷത്തേക്ക് എെസ് ബ്ലോക്കിന് പ്രവേശന ഫീസ് പിരിക്കുന്നതിനുള്ള അവകാശം.

81,800.

2,600 + വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31)

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 30-1-2013 മുതൽ 6-2-2013 രാവിലെ 11 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതാണ്. ലേല ത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 6-2-2013 ഉച്ചയ്ക്ക് 2.30 മണിവരെയാണ്. അന്നേ ദിവസം 3 മണിക്ക് ലേലം നടത്തുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം നിരതദ്രവ്യം അന്യത്ര ചേർത്തിട്ടുള്ള പട്ടിക യിൽ പറഞ്ഞിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ്, എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ദർഘാസ്/ലേല ഫോറവും നിരതദ്രവ്യവും സമർപ്പിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം പണമായും സ്വീകരിക്കുന്നതാണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/ സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി കരാർ തുകയുടെ പകുതി തുക ഈ കാര്യാലയത്തിൽ ഒടുക്കേ≠തും കരാർ തുകയുടെ 10 ശതമാനം തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്, പോസ്റ്റോഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10 ശതമാനം സെക്യൂരിറ്റിയും കഴിച്ചുള്ള 40 ശതമാനം തുകയ്ക്കുള്ള ബാങ്ക് ഗ്യാര≠ി/സോൾവൻസിയും കരാർ ഒപ്പിടുന്നതിനുമുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50 ശതമാനം കഴിഞ്ഞു വരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറ് മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്.

5th FEB 2013] MARINE DEPARTMENT 22

ദർഘാസുകൾ 6-2-2013-ന് ലേലത്തിനുശേഷം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠ർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കു ന്നതും പരിശോധിക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയ മായിരിക്കും. ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, എക്സിക്യൂട്ടീവ് കൊല്ലം-691 002. എഞ്ച ി ന ീ യ ർ .

ദർഘാസ് പരസ്യം

നമ്പർ ഡി.ബി.-808/2012-13/ഇ.ഇ. 2013 ജനുവരി 14.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറു കാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(cid:31) 1 24/2012-13/ഇ.ഇ.—തൃശ്ശൂർ ജില്ലയിലെ ചേറ്റുവ ഫിഷിംഗ് ഹാർബറിൽ ലോക്കർ മുറികളുടെ

PRE-QUALIFICATION/TENDER NOTICE No. D6-1500/2012/SE (1). 31st December 2012.

The Superintending Engineer, Harbour Engineering North Circle, Kozhikode, for and on behalf of the Governor of Kerala invite competitive tenders in two separate sealed covers by Registered Post/Speed Post for pre-qualification and execution of the following work from registered 'A' class Contractors/Firms of all states PWD/ Irrigation Department/Central PWD who are financially capable and with previous experience of satisfactorily completing a single work of construction of bridge, construction of wharf, construction of multi storied buildings using concrete piles costing not less than 40% of PAC ((cid:31) 1036 lakhs) or should have completed a combined work including bridge component costing (cid:31) 1036 Lakhs satisfactorily within a period of 5 years (up to the date of this notification). Attested relevant certificate to the above from an officer not below the rank of Superintending Engineer/Agreement authority should also be produced along with application for tender document. Tender sent through Courier Service will not be accepted.

Tender No.—89/HED (NC) /2012-13.

22.5 ലക്ഷം 50,000

നിർമ്മാണം—(cid:31)

2 25/2012-13/ഇ.ഇ.—ടി ടി ടോയ്ലെറ്റ്

11..25 ലക്ഷം 28,200 ബ്ലോക്കിന്റെ നിർമ്മാണം—(cid:31) 3 26/2012-13/ഇ.ഇ.—ടി ടി ഇന്റേണൽ

റോഡ്, പാർക്കിംഗ് ഏരിയ എന്നിവയുടെ

Name of work—NABARD—RIDF XVII-Construction of Bridge between Ottumpuram in Thanur and Kettungal kadavu in Parappanangadi Pachayath in Malappuram District.

39.5 ലക്ഷം 50,000

3,400 + വാറ്റ്, ക്രമനമ്പർ 2-ന്

നിർമ്മാണം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് 1,700 +വാറ്റ്,

(cid:31)

(cid:31) ക്രമനമ്പർ 3-ന് 6,000 + വാറ്റ.്

Probable Amount of Contract—(cid:31) 2,589.15 Lakhs Earnest Money Deposit—— (cid:31) 64,73,000.

Time of completion—15 months.

Details of Important Component work with approximate

amount

(cid:31)

Construction of Bridge

ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—14-2-2013 മുതൽ 19-2-2013 ഉച്ചയ്ക്ക് 12 മണിവരെ. ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—19-2-2013 ഉച്ചയ്ക്ക് 3 മണിവരെ.

1. Boring work for Bored piles of 1200mm dia—

1730 m—121.66 Lakh

2. Pile concreting M40/M35 mix—2065 m3—177.47 ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

19-2-2013 ഉച്ചയ്ക്ക് 3.30 മണി.

കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1-നും 3-നും 'B'-യും അതിനുമുകളിലും ക്രമനമ്പർ 2-ന് 'C' യും അതിനുമുകളിലും. പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 4 മാസം, ക്രമനമ്പർ 3-ന് 3 മാസം.

Lakhs

3. MS Steining pipe-860 Qtl—107.02 Lakh 4. Reinforcement-6300 Qtl—489.36 Lakh

5. Design mix concrete M30 mix for deck Slab, Abutment, Pile cap, Cross beam, Wearing coat, Dirt wall, hand rails etc.—2554m3—514.12 Lakhs Construction of Approach road

സർക്കാർ ഉത്തരവ് 84/97 പി. ഡബ്ലിയു ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും പൊതു മരാമത്ത് വകുപ്പിലേയും ഹാർബർ എഞ്ചിനീയറിങ്ങ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം താഴെഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടേ≠താണ്.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

1. Earth filling -17700m3—90.86 Lakhs

2. Design mix concrete

3288m3—174.20 Lakhs M30 mix for retaining wall, Kerb, duct, cover slab, Hand rail etc.

3. Reinforcement-3840 Qtl—279.95 Lakhs

4. Metalling-10000 m2—8.40 Lakhs

5. 20 mm chipping Carpet-44920 m2—75-35 Lakhs.

5th FEB 2013] MARINE DEPARTMENT 23

SPECIAL CONDITIONS

1. The tenderers should able to complete the bridge work within 15 months and should either own or hire the machineries for this work.

2. The tenderer should either own or be capable of hiring the following machineries and equipments:

(1) Concrete mixer with weigh batch

(2) Concrete pumping equipment

(3) Concrete vibrator

(4) Form work materials

(5) Boring plant

(6) Welding plant

(7) Pump set

(8) Excavator

(9) Tipper/Lorry

(10) Generator set

(11) Equipment for prestressing

(12) Crane with suitable capacity

3. The tenderer should submit the following details along with the tender.

(a) Details of equipments owned.

(b) Certificate of experience.

(c) Completed works with quantity and amount in last five years.

(d) Details of technical persons.

(e) Certificate of financial capacity.

(f) If the machineries & equipments are proposed to be hired, consent letter of the owner.

(g) Programe chart for completion of work within 15 months.

Tender documents for pre-qualification and work can be had from the office of the undersigned on all working days from 28-1-2013 to 4-2-2013 during working hours upto 3 p. m. and upto 1 p. m. on 5-2-2013 on application in writing, producing attested eligibility certificate and on payment of (cid:31) 25,000+ VAT (not refundable) towards cost of tender schedule. The tender documents are not transferable. The sale of tender schedule for Pre-qualification work will be closed at 1.p.m. on 5-2-2013. The Pre-qualification documents containing the questionaire duly filled up by the tenderer (3 copies in book form) along with preliminary agreement in the prescribed format signed in Kerala Stamp Paper worth (cid:31) 100 and with required E. M. D. pledged in favour of the undersigned in cover No. 1 and the duly filled tender documents for the work (price bid) in cover No. 2 should be submitted. Name of work should be clearly written on the sealed cover and posted by Registered/Speed Post so as to reach the undersigned before 3 p. m. on 15-2-2013. Tenders which are received after 3 p. m. on 15-2-2013 due to postal delay or any other reasons will not be considered. Department will not be responsible for any such delays. Tenders submitted through any courier service will not be considered. Tender submitted without preliminary agreement and the required EMD will be rejected out right.

The details of work done during the previous five year's should be furnished along with the Pre-qualification document. Pre-qualification documents alone will be opened at 4 p. m. on the last day of acceptance of tender and will be submitted to Chief Engineer for evaluation and sanction by pre-qualification Committee. If the last date of receipt of tender happens to be a holiday, tenders will be accepted upto 3 p.m. and opened at 4 p. m. on the next working day. The tenders of those who have been Pre-qualified will only be opened later and the tenders of those who are not-Pre-qualified will be summarily rejected without opening the tender. The date of opening of the tenders of the Contractors/Firms who have been pre- qualified will be intimated. The firm period of the tender is 4 months from the date of opening of price bid. The tenderers have to produce the original documents mentioned in the pre-qualification documents to the office of the undersigned within 3 days on opening of Pre-qualification tender for verification.

All the conditions in the Government Order No.(Ms) 43/99/IRD. dated 9-6-1999 and further clarifications and other conditions for consideration of Pre-qualification tenders will be applicable to this tender. In respect of Para V of this G.O., the clarifications issued by the Government vide letter No. 7365/H3/2000/PWD dated 1-4- 2000 will be applicable G. O. (Rt.) No. 255/2004/F&PD dated 29-6-2004 will also be applicable to this tender. Co- operative societies will not be eligible for any price preference for this tender. The undersigned reserves the right to reject the pre-qualification/tender documents without assigning any reason.

While evaluating tenders, regard would be paid to national defence and security consideration.

(cid:31)

(cid:31) കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും കഴിഞ്ഞ 5 വർഷത്തിനുള്ളിൽ (നോട്ടീസ് തീയതിവരെ) ഉദ്ദേശ അടങ്കൽ തുകയുടെ 40 ശതമാ നത്തിൽ കുറയാത്ത ( 10,36 ലക്ഷം) തുകയ്ക്കുള്ള പാലം നിർമ്മാണം, വാർഫിന്റെ നിർമ്മാണം, കോൺക്രീറ്റ് പൈലുകൾ ഉപയോഗിച്ച ബഹു നില കെട്ടിട സമുച്ചയ നിർമ്മാണം തുടങ്ങിയ ഏതെങ്കിലും ഒറ്റ പ്രവൃത്തി തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരോ/പാലം പ്രവൃത്തിക്ക് മാത്രം 1036 ലക്ഷത്തിൽ കുറയാത്ത തുക ഉൾപ്പെട്ടിട്ടുള്ള മറ്റ് പ്രവൃത്തികൾ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ളവരും (ആയതിന് ബന്ധപ്പെട്ട സൂപ്ര≠ിംഗ് എഞ്ചിനീയറുടെ/കരാർ അധികാരി യുടെ സാക്ഷ്യപത്രം ഹജരാക്കേ≠താണ്.) ഏതെങ്കിലും സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ഇറിഗേഷൻ വകുപ്പ് /കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവയിൽ ഏതിലെങ്കിലും 'എ' ക്ലാസ്സ് രജിസ്ട്രേഷൻ ഉള്ളവരുമായ കരാറുകൾ/സ്ഥാപനങ്ങൾ എന്നവരിൽ നിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തിക്കുമുള്ള ദർഘാസുകൾ പ്രത്യേകം പ്രത്യേകം5th FEB 2013] MARINE DEPARTMENT 24 മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ/സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസ് നമ്പർ—89/എച്ച്. ഇ. ഡി. (എൻ. സി.)/2012-13. പ്രവൃത്തിയുടെ പേര്—നബാർഡ്-RIDF XVII-മലപ്പുറം ജില്ലയിൽ താനൂർ ഒട്ടുംപുറത്തിനും പരപ്പനങ്ങാടി പഞ്ചായ ത്തിലെ കെട്ടുങ്ങൽ കടവിനും ഇടയിലുള്ള പാലത്തിന്റെ നിർമ്മാണം.

2589.15 ലക്ഷം.

ഉദ്ദേശ അടങ്കൽ തുക—(cid:31) പൂർത്തിയാക്കേ≠ കാലാവധി—15 മാസം. 64,73,000. നിരതദ്രവ്യം —(cid:31)

5. ബോറിംഗ് πാന്റ ്

6. വെൽഡിംഗ് πാന്റ ്

7. പമ്പ് സെറ്റ്

8. എക്സ്കവേറ്റർ

9. ടിപ്പർ/ലോറി

10. ജനറേറ്റർ സെറ്റ്

11. പ്രിസ്ട്രസ്ഡ് എക്യുപ്മെന്റ ്

12. നിർദ്ദിഷ്ട ഉപയോഗമുള്ള ക്രെയിൻ

3. ദർഘാസുകാർ ദർഘാസിനോടൊപ്പം താഴെ പറയുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തേ≠താണ്.

(എ) കൈവശമുള്ള സാമഗ്രികളെ സംബന്ധിച്ചുള്ള വിവരങ്ങൾ.

പ്രവൃത്തിയുടെ പ്രധാന ഘടകങ്ങളും ഏകദേശ തുകയും

പാലം നിർമ്മാണം

1. 1200 എം. എം. വ്യാസമുള്ള കോൺക്രീറ്റ് 121.66

(cid:31) പൈലുകൾക്കാവശ്യമായ ബോറിംഗ് :1730 മീറ്റർ- ലക്ഷം

(ബി) മുൻ പ്രവൃത്തി പരിചയം കാണിക്കുന്ന രേഖകൾ.

(സി) കഴിഞ്ഞ 5 വർഷത്തിനുള്ളിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ എണ്ണവും അളവും തുകയും.

(ഡി) സാങ്കേതിക ജോലിക്കാരുടെ വിശദാംശങ്ങൾ.

(ഇ) സാമ്പത്തികശേഷി തെളിയിക്കുന്ന പ്രമാണങ്ങൾ/ 2. പൈൽ കോൺക്രീറ്റിംഗ് എം.40/എം. 35 മിക്സ്

177.47 ലക്ഷം സിമന്റ ് കോൺക്രീറ്റ് :2065 ഘനമീറ്റർ

(cid:31)

3. എം. എസ്. സ്റ്റീനിംഗ് പൈപ്പ് വെയ്ക്കുന്ന ജോലി 860 ക്വിന്റൽ 107.02 ലക്ഷം

(cid:31)

489.36 ലക്ഷം

(cid:31)

(cid:31) 4. റീ ഇൻഫോഴ്സ്മെന്റ ് :6300 ക്വിന്റൽ 5. ഡക്ക് …ാബ് അബട്ട്മെന്റ ്, പൈൽ ക്യാപ്പ്, ക്രോസ് ബീം, മെയിൻ ബീം, ഡേർട്ട് വാൾ, ഫുട്ട്പാത്തിനാവശ്യമായ …ാബ്, കൈവരി, വെയറിംഗ് കോട്ട് എന്നിവയ്ക്കാവശ്യമായ എം. 30 മിക്സ് സിമന്റ ് കോൺക്രീറ്റ് :2554 ഘനമീറ്റർ 514.12 ലക്ഷം.

അപ്രോച്ച് റോഡ് നിർമ്മാണം

1. എർത്ത് ഫില്ലിംഗ് : 17700 ഘനമീറ്റർ-90.86 ലക്ഷം 2. റീട്ടെയിനിംഗ് വാൾ, കെർബ്, ബെയ്സ് …ാബ്, ഡക്ട്, കവർ …ാബ്, ഹാൻഡ് റെയിൽ മുതലായവയ്ക്കാവശ്യ മായ എം. 30 മിക്സ് സിമന്റ ് കോൺക്രീറ്റ് : 3288 ഘനമീറ്റർ 174.20 ലക്ഷം

(cid:31)

(cid:31)

(cid:31)

279.95 ലക്ഷം 3. റീ ഇൻഫോഴ്സ്മെന്റ ് : 3840 ക്വിന്റൽ 4. മെറ്റലിംഗ് : 10,000 ച. മീറ്റർ 8.40 ലക്ഷം 5. 20 എം. എം. ചിപ്പിംഗ് കാർപ്പറ്റ് 44.920 ച. മീറ്റർ 75.35 ലക്ഷം.

(cid:31)

രേഖകൾ.

(എഫ്) യന്ത്ര സാമഗ്രികളും മറ്റ് അനുബന്ധ സാമഗ്രികളും വാടകയ്ക്ക് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഉടമസ്ഥന്റെ സമ്മതപത്രം.

(ജി) നിർദ്ദിഷ്ട കാലാവധിയായ 15 മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുന്നതിനുള്ള പ്രോഗ്രാം ചാർട്ട്.

(cid:31)

പ്രത്യേക നിബന്ധനകൾ

1. ദർഘാസിൽ പങ്കെടുക്കുന്നവർ 15 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ കഴിവുള്ളവണ്ണം സാമഗ്രികൾ ഉള്ള വരോ അല്ലെങ്കിൽ അത്തരം സംവിധാനം ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കണം.

2. ദർഘാസിൽ പങ്കെടുക്കുന്നവർ ടി പ്രവൃത്തി വിജയകര മായി പൂർത്തീകരിക്കുന്നതിനാവശ്യമായ താഴെ പറയുന്ന യന്ത്ര സാമഗ്രികൾ ഉള്ളവരോ അല്ലെങ്കിൽ അവ ഏർപ്പാടാക്കാൻ കഴിവുളളവരോ ആയിരിക്കണം.

1. വേ ബാച്ച് ഉള്ള കോൺക്രീറ്റ് മിക്സിംഗ് മെഷീൻ 2. കോൺക്രീറ്റ് പമ്പിങ്ങ് എക്യുപ്മെന്റ ്

3. കോൺക്രീറ്റ് വൈബ്രേറ്റർ

4. ഫോം വർക്ക് സാധനങ്ങൾ

മുൻയോഗ്യതാ നിർണ്ണയത്തിന്റെയും പ്രവൃത്തിയുടെയും ദർഘാസ് ഫോറങ്ങൾ താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 28-1-2013 മുതൽ 4-2-2013 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3 മണി വരെയും 5-2-2013 ഉച്ചയ്ക്ക് 1 മണിവരെയും 25,000 വിലയും വാറ്റും (മടക്കി കൊടുക്കുന്നതല്ല) അടച്ച് യോഗ്യത തെളിയിക്കുന്ന രേഖ കളുടെ സാക്ഷ്യപ്പെടുത്തിയ രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. മുൻയോഗ്യത നിർണ്ണയിക്കുന്ന തിനും പ്രവൃത്തിക്കുമുള്ള ദർഘാസ് ഫോറങ്ങൾ 5-2-2013 ഉച്ചയ്ക്ക് 1 മണിക്ക് ശേഷം യാതൊരു കാരണവശാലും ലഭിക്കുന്നതല്ല. പൂരിപ്പിച്ച ചോദ്യാവലികളടങ്ങിയ മുൻയോഗ്യത ദർഘാസ് പ്രമാണം ബുക്ക് രൂപത്തിലാക്കി മൂന്ന് പകർപ്പ് സഹിതം നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്ത് ഒന്നാം നമ്പർ കവറിലും പ്രവൃത്തിയുടെ ദർഘാസ് ര≠ാം നമ്പർ കവറിലും അടക്കം ചെയ്ത് പ്രവൃത്തിയുടെ പേരും മറ്റും യഥാക്രമം കവറിന്റെ മുകളിൽ രേഖപ്പെടുത്തി താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ പേരിൽ 15-2-2013-ന് വൈകുന്നേരം 3 മണിക്ക് മുമ്പ് ലഭിക്കത്തക്കവണ്ണം രജിസ്റ്റർ ചെയ്ത തപാൽ/സ്പീഡ് പോസ്റ്റ് മുഖേന അയച്ചിരിക്കേ ≠താണ്. കൊറിയർ സർവ്വീസ് മുഖേന സമർപ്പിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. 15-2-2013-ന് 3 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. തപാൽ തകരാറുമൂലം ഉ≠ാകുന്ന കാലതാമസത്തിന് ഈ ഡിപ്പാർട്ട്മെന്റ ് യാതൊരു ഉത്തരവാദി ത്വവും ഏറ്റെടുക്കുന്നതല്ല. മുൻയോഗ്യതാ നിർണ്ണയത്തിനുവേ≠ി യുള്ള പ്രമാണങ്ങളോടൊപ്പം 100 വിലയുള്ള മുദ്രപ്പത്രത്തിൽ (cid:31) നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ഉത്തരമേഖല, കോഴിക്കോട് എന്ന പേരിൽ5th FEB 2013] MARINE DEPARTMENT 25 ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തതായ ദർഘാ സുകൾ നിരുപാധികം നിരസിക്കുന്നതാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തി കളുടെ വിവരം മുൻ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. മുൻയോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4-ന് തുറക്കു ന്നതും മുൻ യോഗ്യത നിർണ്ണയ കമ്മിറ്റിയുടെ പരിശോധ നയ്ക്കും അംഗീകാരത്തിനുമായി ചീഫ് എഞ്ചീനീയർക്ക് സമർപ്പി ക്കുന്നതുമാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും 4-ന് തുറക്കു ന്നതുമാണ്. ചീഫ് എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടേയും സ്ഥാപനങ്ങളുടേയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരി ശോധിക്കുകയുള്ളൂ. ചീഫ് എഞ്ചീനീയറുടെ മുൻയോഗ്യത നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസി ക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസു കളുടെ പ്രൈസ് ബിഡ് തുറക്കുന്ന തീയതി മുതൽ 4 മാസം വരെ ആയിരിക്കും. മുൻയോഗ്യതാ നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ ആയത് തുറക്കുന്ന ദിവസം മുതൽ 3 ദിവസത്തിനുള്ളിൽ മുൻയോഗ്യത നിർണ്ണയിക്കുന്നതിന് വേ≠ി സമർപ്പിച്ചിട്ടുള്ള ഡോക്യുമെന്ററുകളുടെ അസ്സൽ പരിശോധനയ്ക്കായി ഹാജരാക്കേ≠താണ്.

യോഗ്യത നിർണ്ണയിച്ച കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കുന്ന സമയവും തീയതി ബന്ധപ്പെട്ടവരെ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. 9-6-1999- ലെ സർക്കാർ ഉത്തരവ് നമ്പർ (എം. എസ്.) 43/99/എെ. ആർ. ഡി. യിൽ പറയുന്ന എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ടി സർക്കാർ ഉത്തരവിലെ അഞ്ചാമത് ഖണ്ഡികയെ സംബന്ധിച്ച് നമ്പർ 7365/എച്ച.് 3/2000/പി. ഡബ്ലിയു. ഡി 1-4-2000 തീയതിയിലെ സർക്കാർ നിർദ്ദേശമാണ് ഈ ദർഘാസിന് ബാധകമാകുന്നത്. 29-6-2004-ാം തീയതിയിലെ ജി. ഒ. (ആർടി) നമ്പർ 255/4/എഫ്. ആന്റ ് പി. ഡി. സർക്കാർ ഉത്തരവും ഈ ദർഘാസിന് ബാധകമായിരിക്കും. കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് ഈ ദർഘാസിൽ നിരക്കു സംബന്ധമായ യാതൊരുവിധ പ്രത്യേക പരിഗണനയും ഉ≠ായിരിക്കുന്നതല്ല.

മുൻയോഗ്യത ദർഘാസ് പ്രമാണത്തിനുള്ള അപേക്ഷയോ, പൂരിപ്പിച്ച് സമർപ്പിക്കുന്ന മുൻയോഗ്യതാ ദർഘാസ് പ്രമാണ ങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസ് പരസ്യം

നമ്പർ ഡി6/1500/2012/എസ്.ഇ. 2013 ജനുവരി 8.

കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്തു വകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങ ളിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും

(cid:31) 1 90/എച്ച്.ഇ.ഡി./എൻ.സി./2012-13—പാലക്കാട് ജില്ലയിൽ മീൻകര മത്സ്യവിത്തുല്പാദന കേന്ദ്രം

130.96 ലക്ഷം 3,27,400 നവീകരണ പ്രവൃത്തി—(cid:31)

18.50 ലക്ഷം 46,500 2 91/എച്ച്.ഇ.ഡി./എൻ.സി./2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—മലപ്പുറം ജില്ലയിൽ മംഗലം പഞ്ചായത്തിലെ മദ്രസ പറമ്പ്— തൊട്ടിലങ്ങാടി റോഡ് നവീകരണ പ്രവൃത്തി—(cid:31)

3 92/എച്ച്. ഇ. ഡി./എൻ. സി./2012-13— കോഴിക്കോട് ജില്ല—ബേപ്പൂർ ഫിഷറി ഹാർബർ വാർഫിനു മുൻവശത്തെ ഡ്രഡ്ജിംഗ് പ്രവൃത്തി

42.67 ലക്ഷം 50,000 (പുനർ ദർഘാസ്)—(cid:31)

19,700 + വാറ്റ്, ക്രമനമ്പർ 2-ന്

ദർഘാസ് ഫാറത്തിന്റെ വില—ക്രമനമ്പർ 1-ന് 2,800 +വാറ്റ്,

(cid:31)

(cid:31) ക്രമനമ്പർ 3-ന് 6,400 + വാറ്റ.്

(cid:31)

കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് 'എ', ക്രമനമ്പർ 2-നും 3-നും 'ബി'-യും അതിലുപരിയും.

പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം 3-നും 4-നും 6 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ, സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും 1-2-2013 മുതൽ 6-2-2013, 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയും 7-3-2013-ന് ഉച്ചയ്ക്ക് 1 മണി വരെയും ആയതിന്റെ വിലയും വിൽപ്പന നികുതിയും ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

(Sd.) Office of the Superintending Engineer, Harbour Engineering North Circle, Chakkorathukulam, Superintending Eranhipalam P. O., Kozhikode-6 Engineer.

(മടക്കികൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവർത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 15-2-2013-ന് വൈകുന്നേരം 3.305th FEB 2013] MARINE DEPARTMENT 26 പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാ മണിക്കുമുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ്

സുകൾ തുറക്കുന്നതു മുതൽ 4 മാസം ആയിരിക്കും. കേരള പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 15-2-2013 വൈകുന്നേരം 3.30

പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ

നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും

ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും.

സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർറ്റി.) 255/2004/ ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി

എഫ്. ആന്റ ് പി.ഡി. ഈ ദർഘാസിനും ബാധകമായിരിക്കും.

പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തിദിവസം

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കു

ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും ന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം 100 വിലയുള്ള

(cid:31)

കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി

ഒപ്പിട്ടിരിക്കുന്നയാളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണി ക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ,

ക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖല,

കണക്കിലെടുക്കുന്നതാകുന്നു.

കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം

നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്.

ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. സൂപ്ര≠ിംഗ് എഞ്ചിനീയറുടെ

അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ

കാര്യാലയം, ഹാർബർ

സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക്

എഞ്ചിനീയറിംഗ് ഉത്തരമേഖല,

സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ചക്കോരത്ത്കുളം,

(ഒപ്പ്) മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ എരഞ്ഞിപ്പാലം, സൂപ്ര≠ിംഗ് എഞ്ചിനീയർ. കോഴിക്കോട്-6.

അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന്

Cite this issue. Kerala Gazette, Government of Kerala, 05 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-05.pdf_2013_6_Part_3_Marine/. Archive identifier in.gazette.kerala_new.2013-02-05.pdf_2013_6_Part_3_Marine.