Servants of Knowledge
Kerala Gazette · Government of Kerala

Select List for the post of Senior Superintendent—Tender Notices—Pre-qualification Tender Notice

Published 05 February 2013

Department
Public Works Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-05.pdf_2013_6_Part_3_PWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. II

2013 ഫെബ്രുവരി 5

6 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 5th February 2013

}

16th Magha 1934 1934 മാഘം 16

PART III

Public Works Department

PROCEEDINGS OF THE CHIEF ENGINEER, PWD, ADMINISTRATION, THIRUVANANTHAPURAM

Sub.—PWD-Estt-DPC (L) —Selection List for Promotion to the post of Senior Superintendent for the year 2012-Publication Orders issued.

Read.— 1. Minutes of DPC (L) convened on 27-11-2012.

2. Govt. Letter No. 31701/A1/2012/PWD, dated 5-1-2013.

Order No. EA-1/DPC (L) 2011.

16th January 2013.

The following is the Select List of Officers approved by Government as per Letter No. 31701/A1/2012/PWD, dated 5-1-2013 for promotion to the category of Senior Superintendent in the PWD for the year 2012 prepared by the Departmental Promotion Committee (Lower) held on 27-11-2012.

Select List for the post of Senior Superintendent

Sl. No. Name of Candidate

1 Smt. T. K. Remani

2 Smt. Sreekumari, K. G.

3 Sri Vigneswaran, S.

4 Smt. Sheela, B.

5 Smt. Vasantha Kumari, S.

(Sd.)

Chief Engineer.

5th FEB. 2013] PUBLIC WORKS DEPARTMENT 56 ദർഘാസ് പരസ്യം ദർഘാസ് പരസ്യം

നമ്പർ ഇ.എൽ.2-2605ഇ/2012. 2013 ജനുവരി 18.

കേരള ഗവർണ്ണർക്കുവേ≠ി താഴെപ്പറയുന്ന പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി വിഭാഗം സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം മത്സരസ്വഭാവമുള്ള ദർഘാ സുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്ന താണ്. പ്രസ്തുത ദിവസം അവധിയായാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്. ദർഘാസിന്റെ കാലാവധി സ്വീകരിക്കുന്ന അവസാന തീയതി മുതൽ 2 മാസംവരെ ആയിരിക്കും.

ദർഘാസ് നമ്പർ—31/2012-13.

പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— തിരുവനന്തപുരം ഗവൺമെന്റ ് സെക്രട്ടേറിയറ്റിൽ നിലവിലുളള 320 കെ. വി. എ. ഡീസൽ ജനറേറ്ററുകൾക്കുപകരം 500 കെ. വി. എ. കപ്പാസിറ്റിയുളള ഡീസൽ ജനറേറ്ററുകൾ

106,12,251 (2 എണ്ണം) വിതരണം ചെയ്ത് സ്ഥാപിക്കൽ—(cid:31)

2,65,350

16,000 + 5% വാറ്റ്.

നിരതദ്രവ്യം—(cid:31) ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) പ്രവൃത്തി തീർക്കേ≠ കാലാവധി—90 ദിവസം.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-2-2013, 4 മണി.

കരാറുകാരനുവേ≠ യോഗ്യത— പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ 'എ' ക്ലാസ്സ് രജിസ്ട്രേഷനും 500 കെ. വി. എ.-കോമ്പിറ്റൻസിയും കഴിഞ്ഞ 3 വർഷത്തിനുളളിൽ ഒരു സമാന പ്രവൃത്തി ചെയ്തുളള പരിചയവും.

ദർഘാസുകൾ വെബ്സൈറ്റായ www.keralapwd.gov.in-ൽ പ്രസ്തുത ദിവസത്തിന് 10 ദിവസം മുമ്പ് ലഭ്യമാണ്. ആയത് കരാറുകാർ ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരം-ന് മുദ്രവച്ച കവറുകളിൽ പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും ആലേഖനം ചെയ്ത് സമർപ്പിക്കേ≠തുമാണ്.

ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലിലു≠ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.

(cid:31)

ദർഘാസ് ഫോറത്തിന്റെ വാറ്റുൾപ്പെടെയുള്ള വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം), തിരുവനന്തപുരം പേർക്ക് മാറാവുന്ന വിധം അംഗീകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, കരാറുകാരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യ പ്പെടുത്തിയ പകർപ്പ്, നിർദ്ദിഷ്ട ഫോറത്തിലുള്ള പ്രാഥമിക കരാർ 100-ന്റെ മുദ്രപ്പത്രത്തിൽ ടൈപ്പ് ചെയ്തത് എന്നിവ ആവശ്യമായ മറ്റ് രേഖകൾ സഹിതം ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസ് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(ഒപ്പ്) ചീഫ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ്, ബിൽഡിംഗ്സ്, തിരുവനന്തപുരം. സൂപ്ര≠ിംഗ് എഞ്ചിനീയർ.

(വൈദ്യുത വിഭാഗം) നമ്പർ ഡി.ബി.റ്റി.എൻ.-1/2012-13(20). 2013 ജനുവരി 11.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, ഇടുക്കി താഴെ പറയുന്ന പണികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് 2013 ഫെബ്രുവരി മാസം 5-ാം തീയതി വൈകിട്ട് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് തുറക്കുന്നതുമാണ്.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും

(cid:31) അടങ്കൽ തുകയും

സാധാരണ അറ്റകുറ്റപ്പണികൾ 2012-13 1 469/ഇഇ/2012-13—സാമ്പത്തിക വർഷത്തിലേക്ക് ഇടുക്കി റോഡ്സ് ഡിവിഷന്റെ കീഴിലുളള എല്ലാ സബ് ഡിവിഷന്റെയും പണികൾക്കായി വിവിധ ഓയിൽ കമ്പനികളിൽ നിന്നും പായ്ക്കഡ് ബിറ്റുമിൻ കൊ≠ുവരുന്ന ജോലി-വിവിധ സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കുകയും

15,00,000 37,500 ചെയ്യേ≠താണ്—(cid:31)

ഡെപ്പോസിറ്റ് പ്രവൃത്തി 2012-13

2 470/ഇഇ/2012-13—കാരിക്കോട് വെളളിയാമറ്റം റോഡിൽ കി.മീ. 2/0 00 മുതൽ 3/500 വരെയും കി. മീ. 6/000 മുതൽ 9/000 വരെയും പുനരുദ്ധാരണ പ്രവൃത്തികൾ ചെയ്യുക—

6,00,000

15,000 (cid:31)

2,415 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന്

(cid:31) ക്രമനമ്പർ 2-ന് 1,260.

ടെ≠ർ ഫോമും ടെ≠ർ ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ വെബ് സൈറ്റിൽ നിന്നും (www.keralapwd.gov.in) ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ആവശ്യമായ മറ്റു രേഖകൾ സഹിതം ഈ ഓഫീസിൽ സർക്കാർ ഉത്തരവ് (ആർ. റ്റി.) നമ്പർ 1245/2010/പൊ.മ.വ. തിരുവനന്തപുരം, തീയതി 2-8-2010 പ്രകാരം നി›ിത സമയത്തി നുമുമ്പായി സമർപ്പിക്കേ≠തുമാകുന്നു.

ടെ≠ർ ഫോമിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് പൈനാവ് ബ്രാഞ്ചിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഏതെങ്കിലും ശാഖയിൽ നിന്നും ടെ≠റിനോട് അടുത്ത ദിനങ്ങളിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം ഹാജരാക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ടെ≠ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. ടെ≠റുകളും ഡ്രാഫ്റ്റും രജിസ്റ്റേർഡ് പോസ്റ്റ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

പ്രവൃത്തികൾ തീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 12 മാസവും ക്രമനമ്പർ 2-ന് 2 മാസവും ആകുന്നു.

കരാറുകാർക്ക് വേ≠ യോഗ്യത—എ, ബി, സി രജിസ്ട്രേഷൻ ആകുന്നു.

5th FEB. 2013] PUBLIC WORKS DEPARTMENT 57

കോൺട്രാക്ടേഴ്സ് രജിസ്ട്രേഷന്റെ പകർപ്പ് ദർഘാസി നോടൊപ്പം സമർപ്പിക്കേ≠താണ്.

ദർഘാസിനോടൊപ്പം സമർപ്പിക്കുന്ന പ്രാഥമിക ഉടമ്പടി ആവശ്യമായ മുദ്രപത്രത്തിൽ മുഴുവൻ പൂരിപ്പിച്ച് സമർപ്പിക്കേ ≠താണ്. അല്ലാത്തപക്ഷം ടി ദർഘാസ് നിരസിക്കുന്നതാണ്. ഓരോ ദർഘാസുകളും പ്രത്യേകം കവറുകളിൽ ആയതിന്റെ ദർഘാസ് നമ്പർ കവറിനുപുറത്ത് രേഖപ്പെടുത്തി സമർപ്പിക്കേ≠താണ്. അല്ലാത്തവ നിരസിക്കുന്നതാണ്. ജി.ഒ. (എം.എസ്.) 135/97/കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്ട് സൊസൈറ്റികൾക്കും ജി.ഒ.(എം.എസ്.) 81/97/പി.ഡബ്ളിയു. ആന്റ ് റ്റി. തീയതി 7-8-1997, ജി.ഒ.(എം.എസ്.) 75/98/പി.ഡബ്ളിയു. ഡി. തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസുകൾക്കും ബാധകമായിരിക്കുന്നതാണ്.

ബിറ്റുമിൻ കൺവയൻസ് വ്യവസ്ഥകൾ 1 പായ്ക്കഡ് ബിറ്റുമിൻ കൺവയൻസ് ചെയ്യുന്നതിലേക്ക് മൂന്നു ഫ്ളാറ്റ്ഫോം ലോറികൾ സ്വന്തമായി ഉ≠ായിരിക്കണം. അതിനുളള രേഖാമൂലമുളള തെളിവുകൾ ഹാജരാക്കേ≠താണ്.

2 ഫ്ളാറ്റ്ഫോം ലോറികളുടെ രജിസ്ട്രേഷൻ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ അസ്സൽ പകർപ്പ് സമർപ്പിക്കണം.

ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) ഇടുക്കി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

All bid tender documents are to be submitted online only and in the designated covers/envelops on the e-GP website. Technical bid and financial bid shall be submitted in their respective designated online covers. Tenders/bid shall be accepted only through online mode on the e-GP website and no manual submission of the same shall be entertained. Late tenders will not be accepted.

The scanned copies of EMD, cost of Tender documents/bid submission fee, registration certificate duly attested by the Superintending Engineer/Exe. Engineer, PWD, Kerala, Preliminary Agreement, Bid Capacity Certificate and EMD exemption certificate (if any), shall be submitted online and subsequently in a separate cover physically. Hard copies should not be submitted before the submission of documents through online. Tender for which the hard copies are not submitted before the time of opening of P. Q. documents will be summarily rejected.

The labour contract societies who participate in the tender shall produce necessary certificate obtained from the Joint Registrar regarding their qualification and Certificate obtained from the Assistant Registrar regarding the works in hand as stipulated in the G. O. (Ms.) No. 135/97/Co-op. dated 13-11-1997. Exemptions and preferences allowed to Labour Contract Societies vide G. O. (Ms.) No. 135/97/Co-op. dated 13-11-1997 and KSCC vide G. O. (Ms.) No. 81/97/PW&T dated 7-8-1997 and G. O. (Ms.) No. 75/98/PWD dated 18-8-1998 will be applicable to this tender also.

Roads Division, Muvattupuzha

PRE-QUALIFICATION TENDER NOTICE No. DGTN/PQ/2012-13. 7th January 2013.

Tender for pre-qualification and execution of the following work is invited through on line from financially sound and well experienced Registered 'A' Class Contractors/Firms of Kerala Public Works Department who have successfully completed at least one similar work costing more than 40% (Forty percent) of estimate P. A. C. of the proposed work during the last five years. Only those bidders having a valid and active registration and who possess compatible digital signature certificate issued by competent authority can participate in the tender.

Tender documents and tender schedule can be downloaded free of cost from the e-GP Website (www.etenders.kerala.gov.in). A bid submission fee of (cid:31) 26,250 shall be remitted in the form of DD in favour of Superintending Engineer, payable at Aluva and the scanned copy of this DD shall be submitted online during the time of bid submission.

Tender No.—P. Q. 13/SECCA/2012-13.

Name of Work with Estimate P. A. C.—Construction of Murikkallu Bridge across Muvattupuzha River in Ernakulam District— (cid:31) 1570 lakh.

E.M.D.—(cid:31) 39,25,000.

Brief description of work—Bridge of 126.60 M (5-span of 25.32), Well Foundation R.C.C. Slab, Beam, B.M. and B.C. work and approach road at essential portions at Ernakulam-Piravom Road.

Cost of tender documents—(cid:31) 25,000+5% VAT (D. D. amount (cid:31) 26,250)

Last date and time of submission of tender documents by online mode—7-2-2013 upto 4 p. m. Date and time of opening of prequalification documents—12-2-2013 at 11.30 a. m.

Time of completion—24 months.

For details visit—www.etenders.kerala.gov.in.

5th FEB. 2013] PUBLIC WORKS DEPARTMENT 58

റോഡ്സ് ഡിവിഷൻ, മൂവാറ്റുപുഴ

All conditions related to P.Q. tender prevailing in this department as per revised P.W.D. Manual will be applicable to the above tenders also. Further details, if required can be had from this office during working hours.

താഴെ പറയുന്ന പ്രവൃത്തിക്ക് സാമ്പത്തികശേഷിയുള്ള വരും എസ്റ്റിമേറ്റ് തുകയുടെ നാൽപത് ശതമാനത്തിൽ കുറയാതെ സമാനമായ ഒരു പ്രവൃത്തിയെങ്കിലും കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ തൃപ്തികരമായി ചെയ്ത് തീർത്തിട്ടു ള്ളവരുമായ പൊതുമരാമത്ത് വകുപ്പിലെ പരിചയ സമ്പന്നരായ "എ'' ക്ലാസ് രജിസ്ട്രേഷനുള്ള കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാനിർണ്ണയത്തിനും പ്രവൃത്തി ക്കുമുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് പ്രമാണങ്ങളും ദർഘാസ് ഷെഡ്യൂളും പൊതുമരാമത്ത് വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നിന്നും (e.GP Website www.etenders.kerala. gov.in) ഡൗൺലോഡ് ചെയ്ത് എടുക്കേ≠തും ദർഘാസ് പ്രമാണത്തിന്റെ വില എല്ലാ നികുതികളും ഉൾപ്പെടെ സൂപ്ര≠ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും) വിഭാഗം, മദ്ധ്യമേഖല, ആലുവ പേർക്ക് ആലുവായിൽ മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റിന്റെ (സ്ക്കാൻഡ് കോപ്പി) ഓൺലൈനായി ദർഘാസ് സമർപ്പിക്കുമ്പോൾ സമർപ്പിക്കേ≠താണ്. ദർഘാസ് പ്രമാണങ്ങൾ പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കുന്നതു മാത്രമേ സ്വീകരിക്കുകയുള്ളൂ.

എല്ലാ ദർഘാസ് പ്രമാണങ്ങളും ഡെസി·േറ്റഡ് കവറു കളിൽ ഓൺലൈനായി സമർപ്പിക്കേ≠താണ്. ടെക്നിക്കൽ ബിഡും ഫൈനാൻഷ്യൽബിഡും അതാതു ഡെസി·േറ്റഡ് കവറുകളിൽ ഓൺലൈനായി സമർപ്പിക്കേ≠താണ്.

നിരതദ്രവ്യം, ദർഘാസ് പ്രമാണങ്ങളുടെ വില, അറ്റസ്റ്റ് ചെയ്ത രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (സൂപ്ര≠ിംഗ് എൻജിനീയർ/എക്സിക്യൂട്ടീവ് എൻജിനീയർ പൊതുമരാമത്ത് വകുപ്പ്, കേരള, അറ്റസ്റ്റ് ചെയ്തത്) പ്രിലിമിനറി എഗ്രിമെന്റ ്, അറ്റസ്റ്റ് ചെയ്ത ബിഡ് കപ്പാസിറ്റി സർട്ടിഫിക്കറ്റ്, ഇ. എം. ഡി. എക്സംപ്ഷൻ സർട്ടിഫിക്കറ്റ് മുതലായവയുടെ സ്ക്കാൻഡ് കോപ്പി ഓൺലൈനായും ഹാർഡ് കോപ്പി ഓഫീസിലും ദർഘാസുകൾ തുറക്കുന്നതിനുമുൻപായും സമർപ്പിക്കേ≠താണ്. ഹാർഡ് കോപ്പി ദർഘാസുകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുമുൻപ് സ്വീകരിക്കുന്നതല്ല. ദർഘാസ് തുറക്കുന്നതിനുമുൻപ് ഹാർഡ് കോപ്പി സമർപ്പി ക്കാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.

ദർഘാസിൽ പങ്കെടുക്കുന്ന ലേബർ കോൺട്രാക്റ്റ് െ സ ാ െ െ സ റ്റ ി ക ൾ സ ർ ക്ക ാ ർ ഉ ത്ത ര വ ് ന മ്പ ർ ജി. ഒ. (എം.എസ്.) 135/97 കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം നിഷ്കർഷിക്കുന്ന യോഗ്യതയെ സംബന്ധിച്ചുള്ള ജോയിന്റ ് രജിസ്ട്രാറുടെ സർട്ടിഫിക്കറ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ജി. ഒ. (എം.എസ്.) 135/97/ കോ-ഓപ്പറേറ്റീവ് തീയതി 13-11-1997 പ്രകാരം ലേബർ കോൺട്രാക്റ്റ് സൊസൈറ്റികൾക്കും ജി. ഒ. (എം.എസ്.) 81/97/ പി. ഡബ്ല്യു. ആന്റ ് റ്റി. തീയതി 13-11-1997, ജി. ഒ. (എം.എസ്.) 75/98/പി.ഡബ്ല്യു. ആന്റ ് ടി തീയതി 18-8-1998 എന്നീ ഉത്തരവുകൾ പ്രകാരം കേരളാ സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷനും അനുവദിച്ചിട്ടുള്ള ഇളവുകൾ ഈ ദർഘാസിനും ബാധകമായിരിക്കുന്നതാണ്.

ദർഘാസ് നമ്പർ—പി. ക്യൂ. 13/എസ്.ഇ.സി.സി.എ./2012-13 1570 ലക്ഷം.

പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്ക് കുറുകെ മുറിക്കല്ല് പാലത്തിന്റെ നിർമ്മാണം—

(cid:31)

39,25,000.

നിരതദ്രവ്യം—(cid:31) പണിയുടെ വിവരണം—25.32 മീ. വീതമുള്ള 5 സ്പാൻ പാലം വെൽ ഫൗ≠േഷനും ആർ.സി.സി. ബീമും സ്ളാബും എറണാകുളം-പിറവം റോഡ് സൈഡ് ഉൾപ്പെടുത്തി ബി.എം. & ബി.സി. ഉപയോഗിച്ചുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണവും.

25,000 +5% വാറ്റ്.

ദർഘാസ് ഫോറത്തിന്റെ വില—(cid:31)

(ഡി.ഡി. തുക 26,250)

(cid:31)

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—

7-2-2013, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-2-2013, 11.30 മണി.

പ്രവർത്തി ചെയ്തു തീർക്കേ≠ കാലാവധി—24 മാസം.

മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകളെ സംബന്ധിച്ച പുതിയ മാനുവൽ പ്രകാരമുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ആവശ്യ മെങ്കിൽ ഈ ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

(Sd.) Office of the Superintending Superintending Engineer Engineer, PWD (R&B) (For and on behalf of Central Circle, Aluva. the Governor of Kerala).

ദർഘാസ് പരസ്യം

[നമ്പർ 10/2012-13]

നമ്പർ ഡി2-1122/2006. 2013 ജനുവരി 14.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകൾ വിഭാഗം, കാസറഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ താഴെ പറയുന്ന തീയതി വൈകുന്നേരം 3 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ദർഘാസുകൾ തുറക്കുന്ന താണ്.

ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും

(cid:31) 1 157/2012-13—എൽ. എ. സി. അസെറ്റ് ഡെവലപ്പ്മെന്റ ് ഫ≠് 2012-13—മഞ്ചേശ്വരം അസംബ്ലി മfiലത്തിൽ അനന്തപുരം ടെമ്പിൾ-നായിക്കാപ്പ് റോഡ് കി.മീ. 0/000 മുതൽ 1/000 വരെ അഭിവൃദ്ധിപ്പെടുത്തൽ—

25,00,000

50,000 (cid:31)

2 158/2012-13—നമ്പ്യാർകൊച്ചി-ഇടത്തോട് റോഡിൽ (നീലേശ്വരം-ഇടത്തോട് റോഡ് കി.മീ. 19/870) റോഡിലേക്ക് വരുന്ന വെള്ളം

15,00,000 37,500 തിരിച്ചു വിടുന്ന പ്രവൃത്തി—(cid:31)5th FEB. 2013] PUBLIC WORKS DEPARTMENT 59 3,990 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന്

(cid:31) ക്രമനമ്പർ 2-ന്് 2,420.

(cid:31)

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—12-2-2013, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-2-2013, 3.30 മണി.

കരാറുകാർക്ക് വേ≠ യോഗ്യത—ക്രമനമ്പർ 1-ന് 'ബി' യും ഉപരിയും, ക്രമനമ്പർ 2-ന് 'സി' യും ഉപരിയും.

പ്രവൃത്തി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.

ദർഘാസ് സംബന്ധിച്ച വിവരങ്ങൾ പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ സർക്കാർ ഉത്തരവ് G. O. (Rt.) No. 1245/2010 തീയതി 2-8-2010 പ്രകാരം ദർഘാസ് നോട്ടീസ്, മാതൃകാ ദർഘാസ് ഫോറം, ദർഘാസ് ഷെഡ്യൂളും ലഭ്യമാണ്. ദർഘാസ് ഫോറവും ദർഘാസ് ഷെഡ്യൂളും കരാറുകാർക്ക് പി.ഡബ്ല്യു.ഡി.യുടെ വെബ്സൈറ്റിൽ നിന്നും (www.keralapwd.gov.in) Latest Tender Read more ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ദർഘാസ് ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതുമാണ്. ദർഘാസ് ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, റോഡ്സ് ഡിവിഷൻ, കാസർഗോഡിന്റെ പേരിൽ മാറാവുന്ന വിധം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, കാസറഗോഡ് ശാഖയിലേക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പി ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ചെക്കായോ പണമായോ സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറത്തിന്റെ വില തിരിച്ച് നൽകുന്നതല്ല. നിരതദ്രവ്യം കേരള ഫിനാൻഷ്യൽ കോഡ് അനുശാസിക്കുന്ന വിധം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തിയ നിക്ഷേപ സർട്ടിഫിക്കറ്റുകൾ ആയിരിക്കണം.

ദർഘാസുകളും ഡിമാന്റ ് ഡ്രാഫ്റ്റ്, നിരതദ്രവ്യം, സാക്ഷ്യപ്പെടുത്തിയ കരാറുകാരുടെ രജിസ്ട്രേഷൻ പകർപ്പ്, മറ്റു രേഖകളും രജിസ്റ്റേർഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ.

തപാൽ വിതരണത്തിലെ കാലതാമസത്തിന് ഡിപ്പാർട്ട്മെന്റിന് യാതൊരുവിധ ഉത്തരവാദിത്വവും ഉ≠ായിരിക്കുന്നതല്ല. ലേബർ കോൺട്രാക്റ്റ് സഹകരണ സംഘങ്ങൾ ടെ≠റിൽ പങ്കെടുക്കുക യാണെങ്കിൽ സർക്കാർ ഉത്തരവ് പ്രകാരമുള്ള 10% പ്രിഫറൻസ് ലഭിക്കണമെങ്കിൽ, സംഘം ഏത് ക്ലാസിഫിക്കേഷനിൽ പെടുന്നു എന്ന് ബോധ്യപ്പെടുത്തുന്നതിന്, audit classification തെളിയി ക്കുന്നതിനും അംഗങ്ങളുടെ എണ്ണം തെളിയിക്കുന്നതിനുമുള്ള സഹകരണ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രം അറ്റസ്റ്റ് ചെയ്ത് ടെ≠റിനൊപ്പം അടക്കം ചെയ്യേ≠താണ്. കൂടാതെ work-in-hand certificate, ടെ≠ർ ചെയ്യുവാൻ ഉദ്ദേശിക്കുന്ന പ്രവൃത്തി ഉൾപ്പെടെയുള്ള വിശദമായ ലിസ്റ്റ് സഹിതം ബന്ധപ്പെട്ട സഹകരണ അസിസ്റ്റന്റ ് രജിസ്ട്രാർ സാക്ഷ്യ പ്പെടുത്തി ടെ≠റിനോടൊപ്പം അടക്കം ചെയ്യേ≠താണ്.

സർക്കാർ ഉത്തരവിൽ പറഞ്ഞ Eligibility Certificate സംഘം തീരുമാനം എന്നിവ കൂടി ടെ≠റിനൊപ്പം അടക്കം ചെയ്യേ≠ താണ്.

ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, റോഡ്സ്

(ഒപ്പ്) ഡിവിഷൻ, കാസറഗോഡ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 05 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-05.pdf_2013_6_Part_3_PWD/. Archive identifier in.gazette.kerala_new.2013-02-05.pdf_2013_6_Part_3_PWD.