©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഫെബ്രുവരി 5
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
6
നമ്പർ
PART III
16th Magha 1934 1934 മാഘം 16
Police Department
ലേല പരസ്യം
നമ്പർ ഇ2-22458/2012എ . 2013 ജനുവരി 15.
ആലപ്പുഴ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിരി ക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന ഒരു ഡിപ്പാർട്ട്മെന്റ ് ബോട്ടിന്റെ ഹള്ള് 2013 ഫെബ്രുവരി മാസം 27-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.
വിവരണം—ഡിപ്പാർട്ട്മെന്റ ് ബോട്ട് നമ്പർ IV-ന്റെ ഹള്ള്.
മോഡൽ—1991 ബോട്ട്.
നിരതദ്രവ്യം—` 1,000.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ബോട്ടിന്റെ ഹള്ള് വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2013 ഫെബ്രുവരി മാസം 25-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിനോടൊപ്പം ബോട്ടിന്റെ ഹള്ളിന് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം ലേലം ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം 17th APRIL 2012] POLICE DEPARTMENT 10 10 മണി മുതൽ വൈകിട്ട് 5 മണി വരെ ആലപ്പുഴ ജില്ലാ മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ സായുധ സേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ൻറ് 1-ന്റെ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ബോട്ടിന്റെ ഹള്ള്
പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന്
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം
പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ കൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻ
ചെയ്യുവാനുള്ള പൂർണ്ണ അധികാരം ജില്ലാ പോലീസ് മേധാവി വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം യിൽ നിക്ഷിപ്തമാണ്.
ലേലംകൊ≠ ആൾക്ക് യാതൊരുവിധ അവകാശവും
ഉ≠ായിരിക്കുകയില്ല.
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന ബോട്ടിന്റെ ഹള്ള്
ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
ലേലത്തിന് മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ