©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ഫെബ്രുവരി 5
6
നമ്പർ
} 5th February 2013
} 16th Magha 1934 1934 മാഘം 16
PART III
State Transport Authority
ലഘു ദർഘാസ് പരസ്യം
നമ്പർ സി2-5074/2012. 2012 ഡിസംബർ 27.
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ മേഖല യിലുള്ള ഉപയോഗയോഗ്യമല്ലാത്ത 2 ബോട്ടുകൾ പരസ്യലേലം/ ടെ≠ർവഴി വിൽക്കുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—66/സി2/12-13.
ലേലം/ടെ≠ർ ചെയ്യുന്ന ബോട്ടുകൾ—എ26, എ85.
3,50,000.
6,000 (ഒരു ബോട്ടിന്).
735 (എസ്. റ്റി.
അടങ്കൽ തുക— (cid:31) നിരതദ്രവ്യം— (cid:31) ദർഘാസ് ഫോറത്തിന്റെ വില— (cid:31)
ഉൾപ്പെടെ).
ദർഘാസ് ലഭിക്കേ≠ അവസാന തീയതിയും സമയവും —12-2-2013, 3 മണി.
ലേലം വിളിക്കുന്ന തീയതിയും സമയവും സ്ഥലവും (ദർഘാസ് സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടു ക്കുവാൻ അർഹതയുള്ളു)—13-2-2013 രാവിലെ 11 മണി, ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റ്, ആലപ്പുഴ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും —
13-2-2013, 12 മണി (ലേലത്തിനുശേഷം).
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ ഈ ഓഫീസിൽ ലഭ്യമാണ്. ടെലഫോൺ നമ്പർ : 0477 2252015.
സംസ്ഥാന ജലഗതാഗത വകുപ്പ്
(ഒപ്പ്) ഡയറക്ടറേറ്റ്, ആലപ്പുഴ. ഡയറക്ടർ.