Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഫെബ്രുവരി 5
No.
Vol. II
6 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} 5th February 2013
}
16th Magha 1934 1934 മാഘം 16
PART IV
Private Advertisements and Miscellaneous
Notifications
നിയമ (ഭരണ-11) വകുപ്പ്
ലേല/ടെ≠ർ പരസ്യം
നമ്പർ 16412/ഭരണം11(3)/2012/നിയമം. 2012 ഡിസംബർ 29.
ഗവൺമെന്റ ് സെക്രട്ടറിയേറ്റ് നിയമ വകുപ്പിന്റെ ചുവടെ
പരാമർശിച്ചിട്ടുള്ള വാഹനം 2013 ഫെബ്രുവരി മാസം 13-ാം
തീയതി രാവിലെ 11 മണിക്ക് ഓഫീസ് പരിസരത്ത് വച്ച്
പരസ്യമായി ലേല/ടെ≠ർ വഴി വിൽക്കുവാൻ തീരുമാനിച്ചിരി
ക്കുന്നു. ലേലത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ
അന്നേദിവസം രാവിലെ 10.30 മണിക്ക് മുമ്പായി ടി വാഹനത്തിന് നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ 200 നിയമ(cid:31)
(ഭരണ 11) വകുപ്പിൽ അടച്ച് രസീത് വാങ്ങേ≠താണ്.
നിരതദ്രവ്യം അടയ്ക്കേ≠ സമയത്ത് തിരിച്ചറിയൽ രേഖ
(വോട്ടേഴ്സ് എെഡന്റ ിറ്റി കാർഡ്/ഡ്രൈവിംഗ് ലൈസൻസ്
മുതലായവ) കർശനമായും ഹാജരാക്കേ≠താണ്. വാഹനം
ടെ≠ർ വഴി വാങ്ങുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീൽ
ചെയ്ത ടെ≠റുകൾ 'നിയമ വകുപ്പ് സെക്രട്ടറി, ഗവൺമെന്റ ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം' എന്ന വിലാസത്തിൽ 12-2-2013 വൈകുന്നേരം 3 മണിയ്ക്കകം ടി ഓഫീസിൽ ലഭിക്കത്തക്ക
വിധം അയയ്ക്കേ≠താണ്. അതിനുശേഷം ലഭിക്കുന്ന
ടെ≠റുകൾ പരിഗണിക്കുന്നതല്ല. ടെ≠റുകൾ അയയ്ക്കുന്ന
കവറിന് മുകളിൽ വാഹനം ലേലം കൊള്ളുന്നതിനുള്ള
ടെൻഡർ എന്ന് രേഖപ്പെടുത്തിയിരിക്കണം.
ലേലദിവസം രാവിലെ കൃത്യം 11-ന് തന്നെ ലേല
നടപടികൾ ആരംഭിക്കുന്നതാണ്. ലേലം വിളി അവസാനി
ച്ചാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ
ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആയത്
താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. പ്രസ്തുത വ്യ‡ി
ലേലം/ടെ≠ർ തുകയുടെ നാലിലൊരു ഭാഗം
(നിരതദ്രവ്യം ഉൾപ്പെടെ) ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും
ബാക്കി തുക നികുതി ഉൾപ്പെടെ 3 ദിവസത്തിനകം അടച്ച്
വാഹനം നീക്കം ചെയ്യേ≠തുമാണ്. ടെ≠ർ നൽകുന്ന വ്യ‡ി
ലേലദിവസം ഹാജരാകുന്നില്ലെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ
ടെ≠ർ തുകയുടെ നാലിലൊന്ന് ഡിമാന്റ ് ഡ്രാഫ്റ്റായി ടെൻഡ
റിനോടൊപ്പം അടക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം
പ്രസ്തുത ടെ≠ർ പരിഗണിക്കുന്നതല്ല. ലേലം താൽക്കാലിക
മായി സ്ഥിരപ്പെട്ടുകഴിഞ്ഞാൽ ബന്ധപ്പെട്ട വ്യ‡ി ലേല
നിബന്ധനകൾ പാലിക്കാത്തപക്ഷം അയാളുടെ പേരിലുള്ള
ലേലം അസ്ഥിരപ്പെടുത്തുന്നതും നിരതദ്രവ്യം സർക്കാരിലേക്ക്
മുതൽ കൂട്ടുന്നതും കൂടാതെ തൊട്ടടുത്ത ഏറ്റവും കൂടുതൽ
തുക വിളിച്ച ആളിന്റെ പേർക്ക് ലേലം സ്ഥിരപ്പെടുത്തു
ന്നതുമാണ്.
വാഹനത്തിന്റെ നമ്പരും മോഡലും—KL 01 Z 917
(Hindustan Ambassador-2002 Model).
200.
നിരതദ്രവ്യം—(cid:31)
ലേലവുമായി ബന്ധപ്പെട്ട് ടി വാഹനം പരിശോധിക്കുവാൻ
താല്പര്യമുള്ളവർക്ക് പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം
3 മണി മുതൽ 5 മണി വരെ അതിന് അവസരമു≠ായിരി
ക്കുന്നതാണ്. ലേലദിവസം ഏതെങ്കിലും കാരണം കൊ≠്
സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി
ദിവസം 11 മണിക്ക് തന്നെ ലേലനടപടികൾ കൈക്കൊള്ളു
ന്നതായിരിക്കും. കാരണം കൂടാതെ ലേല/ടെ≠ർ സ്ഥിരീകരി
ക്കുന്നതിനും സ്ഥിരീകരിക്കാതിരിക്കുന്നതിനും ഉള്ള അവകാശം
നിയമ വകുപ്പ് സെക്രട്ടറിയിൽ നിക്ഷിപ്തമാണ്.