©
Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ
Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2013 ഫെബ്രുവരി 12
No.
Vol. II
7 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 2
} 12th February 2013
}
23rd Magha 1934 1934 മാഘം 23
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
Meenachil Taluk
ലേലപ്പരസ്യം
നമ്പർ ഡി4-5997/2007. 2013 ജനുവരി 4.
മീനച്ചിൽ താലൂക്കിൽ പുലിയന്നൂർ വില്ലേജിൽ ബ്ലോക്ക് 80-ൽ റീസർവ്വെ 186-ൽപെട്ട ആറ്റുപുറമ്പോക്കിൽ നിന്നിരുന്ന ഒരു തേക്കുമരം മുറിച്ചുമാറ്റിയതും ഒരു തേക്കുമരം പകുതി മുറിച്ച് ടി സ്ഥലത്ത് നിൽക്കുന്നതും 2013 മാർച്ച് മാസം 5-ാം തീയതി രാവിലെ 11 മണിക്ക് പുലിയന്നൂർ വില്ലേജാഫീ സിൽ വച്ച് മീനച്ചിൽ തഹശീൽദാർ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. മുറിച്ചുമാറ്റിയ തടികൾ പാലാ മിനി സിവിൽ സ്റ്റേഷൻ കോമ്പൗ≠ിൽ സൂക്ഷിച്ചിട്ടുള്ളതാണ്.
ii ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 8 പേർമാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ്
നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ
പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള
ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ
ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്.
നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന
ആക്ഷേപങ്ങളും പരാതികളും പരിഗണിക്കുന്നതല്ല.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ 10.30-ന് പുലിയന്നൂർ വില്ലേജാഫീസിൽ ഹാജ രായി നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. കൂടുതൽ തുക വിളിക്കുന്നയാളുടെ പേരിൽ ലേലം സ്ഥിരപ്പെ ടുത്തി നൽകുന്നതാണ്. ലേലംകൊ≠ കക്ഷി ലേലത്തുക മുഴുവനായും നിയമാനുസൃത വില്പന നികുതിയും തുകയുടെ 5% എഫ്. ഡി. റ്റി. ഇനത്തിലും അപ്പോൾത്തന്നെ അടയ്ക്കേ≠ താണ്. ലേലം സ്ഥിരപ്പെടുത്തിയതിനുശേഷം ലേല വസ്തുക്കൾ സ്വന്തം ചെലവിൽ സ്ഥലത്തുനിന്ന് നീക്കം ചെയ്യേ≠താണ്.
(ഒപ്പ്)
താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ.
ലേല വസ്തുക്കളുടെ വിശദവിവരം
ഇനം നീളം വണ്ണം കുറഞ്ഞ
മതിപ്പു വില
തേക്ക് തടി 5.50 മീ. 90 സെ. മീ. 6,391
തേക്ക് തടി 5.30 മീ. 70 സെ. മീ 2,636
സ്ഥലത്ത് നിൽക്കുന്ന മരത്തിന്റെ വിവരങ്ങൾ
ഇനം നീളം ലഭിക്കാവുന്ന കുറഞ്ഞ
തടി/വിറക് മതിപ്പു വില
തേക്ക് തടി 85 സെ. മീ. 0.287 എം. റ്റി. 8,977
തേക്ക് വിറക് .. 0.180 എം. റ്റി. 686
(ഒപ്പ്)
താലൂക്കാഫീസ്, മീനച്ചിൽ. അഡീഷണൽ തഹശീൽദാർ.
പരസ്യം
നമ്പർ സി2-8728/2012. 2013 ജനുവരി 7.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാട് വില്ലേജിൽ കുറവിലങ്ങാട് കരയിൽ കോയിക്കലേട്ട് വീട്ടിൽ കുഞ്ഞപ്പൻ എന്നയാൾ 28-7-2009-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അപകടമരണ സംബന്ധമായി എം. എ.സി. റ്റി., പാലാ കോടതിയിൽ ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കുറവിലങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ്
നമ്പർ ബന്ധം