Servants of Knowledge
Kerala Gazette · Government of Kerala

Notice of Revenue Divisional Officer, Tirur

Published 12 February 2013

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-12.2013_7_Part_3_clr_notice_malpm
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

Reg. No. രജി. നമ്പർ KL/TV(N)/634/2012-14 2013

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഫെബ്രുവരി 12

No.

Vol. II

7 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 2

} 12th February 2013

}

23rd Magha 1934 1934 മാഘം 23

PART III

Commissionerate of Land Revenue

MALAPPURAM DISTRICT

നോട്ടീസ്

നമ്പർ ജെ-359/2012.

2013 ജനുവരി 3.

തിരൂർ താലൂക്ക്, തിരുനാവായ വില്ലേജ്, റീ. സ. 89/2-ൽ പ്പെട്ട 5 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീമതി ചെറാട്ടിൽ സുലൈഖ w/o ചോലയിൽ ആലിക്കുട്ടി, തിരുനാവായ, എടക്കുളം എന്നവർ അപേക്ഷ സമർപ്പിച്ചിട്ടു≠്. ടി ഭൂമി അപേക്ഷകന്റെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിൽ അർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് മതിയായ തെളിവുകൾ സഹിതം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസ ത്തിനകം തിരൂർ ആർ.ഡി.ഒ. മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

റവന്യൂ ഡിവിഷണൽ (ഒപ്പ്) ആഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ആഫീസർ.

ii നൽകുകയും 19-4-2012 ന് അപേക്ഷകൻ ഹാജരാകുകയും തിരൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : ശ്രീ. കെ. ഗോപാലൻ)

(1)

നമ്പർ ജെ-410/2012.

2013 ജനുവരി 3.

സൂചന :—1. ശ്രീ. വാസുദേവൻ നമ്പൂതിരിയുടെ 4-1-2012-ലെ അപേക്ഷ.

2. തിരൂർ അഡീഷണൽ തഹശീൽദാരുടെ 23-3-2012-ലെ ബി6-7432/10 നമ്പർ റിപ്പോർട്ട്.

തിരൂർ താലൂക്ക്, നടുവട്ടം വില്ലേജ്, റീ. സ. 18/8-ൽപ്പെട്ട 40 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീ. വാസുദേവൻ നമ്പൂതിരി ഒന്നാമത് സൂചന പ്രകാരം അപേക്ഷ സമർപ്പിക്കുകയും ആയതിൻമേൽ തിരൂർ തഹശീൽദാരുടെ അന്വേഷണ റിപ്പോർട്ട് ലഭിക്കുകയും ചെയ്തിട്ടു≠്.

അപേക്ഷാ ഭൂമിക്ക് 1976 മുതൽ നികുതി അടച്ചിരുന്നു എന്നും, കൈവശ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നുവെന്നും, ഒ.ബി.ടി. ഇനത്തിലാണ് നികുതി സ്വീകരിച്ചിരുന്നതെന്നും 2000-2001 മുതൽ വില്ലേജിൽ നികുതി സ്വീകരിക്കുന്നില്ലായെന്നും അപേക്ഷ പ്രകാരമുള്ള 40 സെന്റ ് സ്ഥലത്ത് വീടുവെച്ച് താമസിച്ചുവരികയാണെന്നും, നി.കെ. ഭൂമിക്ക് നികുതി കെട്ടുന്നതിന് അനുവാദം നൽകണമെന്നും, അപേക്ഷയിൽ പരാമർശിച്ചതിന്റെ അടിസ്ഥാനത്തിൽ രേഖകൾ സഹിതം ഹാജരാകുവാൻ കക്ഷിയ്ക്ക് നോട്ടീസ് നൽകുകയു≠ായി. ആയതിന്റെ അടിസ്ഥാനത്തിൽ ശ്രീ. വാസുദേവൻ നമ്പൂതിരി 23-2-2012-ന് ഹാജരാകുകയും സ്റ്റേറ്റ്മെന്റ ് ബോധിപ്പിക്കുകയും ചെയ്തു. വിചാരണ വേളയിൽ അപേക്ഷകൻ പലവകയിന ത്തിൽ നികുതി അടവാക്കിയ രശീതി, 7-5-1993-ൽ ലഭിച്ച കൈവശ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ താലൂക്ക് ആഫീസിൽ ഹാജരാക്കിയിട്ടുള്ളതായി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സഹിതം രേഖകൾ ഹാജരാക്കാൻ തിരൂർ തഹശീൽദാർക്ക് നിർദ്ദേശം നൽകുകയും ബന്ധപ്പെട്ട ഫയൽ ബി6-7432/10 ലഭ്യമാക്കി പരിശോധിക്കുകയും ചെയ്തു.

തഹശീൽദാരുടെ ഫയൽ പരിശോധിച്ചതിൽ അപേക്ഷകൻ ഒ.ബി.ടി. ഇനത്തിലാണ് നികുതി അടവാക്കിയിട്ടുള്ളത് എന്നും, അപേക്ഷക്കാസ്പദമായ തിരൂർ താലൂക്ക്, നടുവട്ടം വില്ലേജ,് റീ. സ. 18/8-ന്റെ ഒട്ടളവ് (60 സെന്റ ്) ആണെന്നും, ഇതിൽ 20 സെന്റ ് സ്ഥലത്ത് ക്ഷേത്രമുള്ളതായും ബാക്കി 40 സെന്റ ് അപേക്ഷകന്റെ കൈവശത്തിലാണെന്നും ടി ഭൂമിക്ക് കുറ്റിപ്പുറം ലാന്റ ് ട്രൈബ്യൂണലിൽ നിന്ന് 1745/76 നമ്പരായി പട്ടയം ലഭിച്ചി ട്ടു≠െന്നും അജ്മാഷ് രജിസ്റ്ററിൽ അപേക്ഷകന്റെ പേര് ചേർത്തതായും വ്യ‡മാകുകയു≠ായി. കൂടാതെ ടി ഭൂമിയുടെ മൊത്ത വിസ്തീർണ്ണമായ 60 സെന്റ ിൽ 20 സെന്റ ് അമ്പല ത്തിന് നിലനിർത്തി ബാക്കി 40 സെന്റ ് സ്ഥലത്തിനാണ് പട്ടയം അനുവദിച്ചതെന്നും, റീ.സ. 18/8-ൽപ്പെട്ട 60 സെന്റിൽ നടുവിലായാണ് അമ്പലം സ്ഥിതിചെയ്യുന്നതെന്നും ചാർ÷് ആഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

തഹശീൽദാരുടെ ഫയൽ പരിശോധിച്ചതിന്റെ അടിസ്ഥാന ത്തിൽ ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖകൾ സഹിതം ഹാജരാകുവാൻ അപേക്ഷകന് നിർദ്ദേശം റീ. സ. 18/8-ൽപ്പെട്ട ഭൂമിയ്ക്ക് പട്ടയം അനുവദിച്ചതായി ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ പട്ടയ ഫയൽ അപേക്ഷാ നമ്പർ ഒ.എ. 1045/75, പട്ടയ നമ്പർ 1745/76 ലഭ്യമാക്കി പരിശോധിച്ചതിൽ 40 സെന്റ ് ഭൂമിയ്ക്ക് പട്ടയം അനുവദിച്ചതായി ബോദ്ധ്യപ്പെട്ടു. അപേക്ഷകനായ വാസുദേവൻ നമ്പൂതിരി 1983 മുതൽ 2001 വരെ ടി ഭൂമിയ്ക്ക് ഒ.ബി.ടി. ഇനത്തിൽ നികുതി അടവാക്കിയിട്ടുള്ളതായി നടുവട്ടം വില്ലേജ് ആഫീസർ റിപ്പോർട്ടാക്കിയിട്ടു≠്.

23-6-2012 ന് സ്ഥലം നേരിൽ പരിശോധിച്ചു. അമ്പലം നിൽക്കുന്നത് അപേക്ഷാഭൂമിയുടെ ഒത്തനടുക്കാണെന്ന് സ്ഥല പരിശോധനയിൽ വ്യ‡മായി. റീ. സ. 18/8-ൽപ്പെട്ട 60 സെന്റ ് ഭൂമിയിൽ അമ്പലത്തിന് 20 സെന്റ ് ഒഴിച്ച് ബാക്കി 40 സെന്റ ് ഭൂമിയ്ക്കാണ് പട്ടയം ലഭിച്ചിട്ടുള്ളത്. ആയതിന് മാത്രമാണ് അപേക്ഷകൻ ഒ.ബി.ടി. ഇനത്തിൽ നികുതി അടവാക്കിയിട്ടുള്ളത്.

അമ്പലത്തിലേക്ക് വഴി ഒഴിവാക്കിയതായി കാണാത്തതിനാൽ വഴി മാർക്ക് ചെയ്ത് കൃത്യമായി എത്രഭൂമി വഴിക്കായി ഒഴിച്ചു വെയ്ക്കണമെന്ന് കാണിച്ച് സ്കെച്ച് തയ്യാറാക്കി റിപ്പോർട്ട് സമർപ്പിക്കുവാനും, അമ്പലത്തിന്റെ അധികാരാവകാശ സ്വഭാവം വ്യ‡മാക്കി, ക്ഷേത്രം അധികാരികളുടെ സമ്മതപത്രം ഹാജരാക്കുവാനും നടുവട്ടം വില്ലേജ് ആഫീസർക്ക് നിർദ്ദേശം നൽകി. അപേക്ഷയിൽ പരാമർശിക്കുന്ന ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്നും, ടി ക്ഷേത്രത്തിന്റെ അവകാശം അപേക്ഷ കനായ വാസുദേവൻ നമ്പൂതിരിയിൽ നിക്ഷിപ്തമാണെന്നും നടുവട്ടം വില്ലേജ് ആഫീസർ അറിയിക്കുകയും അപേക്ഷകന്റെ സമ്മതപത്രം ഹാജരാക്കുകയും ചെയ്തു. 23-6-2012-ന് സ്ഥലം നേരിൽ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിന്റെയും തഹശീൽദാരുടെ ഫയൽ പരിശോധിച്ചതിന്റെയും ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാനത്തിൽ അപേക്ഷക്കാസ്പദമായ സ്ഥലത്തുള്ളത് സ്വകാര്യ ക്ഷേത്രമായതിനാൽ ക്ഷേത്രത്തിന ്മാറ്റിവെച്ച 20 സെന്റ ് ഭൂമിയും ക്ഷേത്രത്തിലേക്കുള്ള വഴി സ്ഥലവും ഒഴിച്ചുള്ള തിരൂർ താലൂക്ക്, നടുവട്ടം വില്ലേജ്, റീ. സ. 18/8-ൽപ്പെട്ട 39.027 സെന്റ ് നി. കെ. ഭൂമി അപേക്ഷകനായ ശ്രീ. വാസുദേവൻ നമ്പൂതിരി, അരീക്കര മന, ഉഷാ നിവാസ്, നടുവട്ടം പി. ഒ. എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 9-10-2012-ലെ 18-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-1) താലൂക്ക് ആഫീസ്, വില്ലേജ് ആഫീസ്, ഗ്രാമപഞ്ചായത്ത് ആഫീസ്, കൃഷി ഭവൻ നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടു ത്തിയങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂർ താലൂക്ക,് നടുവട്ടം വില്ലേജ് റീ. സ. 18/8-ൽപ്പെട്ട 39.027 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. വാസുദേവൻ നമ്പൂതിരി, അരീക്കര മന, ഉഷാ നിവാസ്, നടുവട്ടം പി. ഒ. എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു. തിരൂർ തഹശീൽദാർ, ടി ഭൂമി നികുതി വിധേയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള നികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠തുമാണ്.

iii (3) (2)

നമ്പർ ജെ-4711/2012. 2013 ജനുവരി 3.

സൂചന :—1. ശ്രീ. കോലോത്തു തയ്യിൽ കമ്മുക്കുട്ടി s/o കുഞ്ഞിക്കമ്മു എന്നയാളുടെ 30-9-2009-ലെ അപേക്ഷ.

2. തിരൂരങ്ങാടി തഹശീൽദാരുടെ 5-3-2012-ലെ ജി2-2470/10 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റീ. സ. 6/5-ൽപ്പെട്ട 9.26 സെന്റ ് നി.കെ. ഭൂമി പട്ടയ ഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീ. കോലോത്തു തയ്യിൽ കമ്മുക്കുട്ടി s/o കുഞ്ഞിക്കമ്മു, തയ്യിൽ ഹൗസ്, കടക്കാട്ടുപാറ, തേഞ്ഞിപ്പലം പി. ഒ. എന്നയാൾ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുകയും ആയതിൻമേൽ ര≠ാമത് സൂചന പ്രകാരം തഹശീൽദാർ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടു≠്.

അപേക്ഷക്കാസ്പദമായ ഭൂമി അപേക്ഷകന് തേഞ്ഞിപ്പലം സബ് രജിസ്ട്രാർ ആഫീസിലെ 120/1984-ാം നമ്പർ ആധാര പ്രകാരം കൈവശം സിദ്ധിച്ചതാണ്. ടി ഭൂമിയുടെ പഴയ സർവ്വെ നമ്പർ 'എ' രജിസ്റ്റർ പ്രകാരം 20/6 എന്നാണെന്നും, ടി ഭൂമി ബി.ടി.ആർ. പ്രകാരം നി.കെ. പാറയാണെന്നും, പഞ്ചായത്ത് നിയമപ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമല്ലയെന്നും, ഒ.ബി.ടി. ഇനത്തിൽ നികുതി അടവാക്കിയിട്ടു≠െന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അയൽ കൈവശക്കാരുടെ സമ്മതപത്രം ലഭിച്ചിട്ടു≠്.

രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകുകയും ടിയാൻ 14-6-2012 ന് ഹാജരായി കൈവശം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുകയും സ്റ്റേറ്റ്മെന്റ ് സമർപ്പിക്കുകയും ചെയ്തു. രേഖകളും തഹശീൽദാരുടെ റിപ്പോർട്ടും പരിശോധിച്ചതിലും സ്ഥലം നേരിൽ പരിശോധി ച്ചതിലും അപേക്ഷക്കാസ്പദമായ ഭൂമി അപേക്ഷകൻ രേഖാമൂലം കൈവശം വെച്ചുവരുന്നതായി ബോദ്ധ്യപ്പെട്ടിട്ടു≠്.

സ്ഥലം നേരിൽ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിന്റെയും, തഹശീൽദാരുടെ റിപ്പോർട്ടിന്റെയും, ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാനത്തിൽ, തിരൂരങ്ങാടി താലൂക്ക്, തേഞ്ഞിപ്പലം വില്ലേജ്, റീ. സ. 6/5-ൽപ്പെട്ട 9.26 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ കോലോത്തു തയ്യിൽ കമ്മുക്കുട്ടി s/o കുഞ്ഞിക്കമ്മു, തയ്യിൽ ഹൗസ്, കടക്കാട്ടുപാറ എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 11-9-2012-ലെ 14-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-1) താലൂക്ക് ആഫീസ്, വില്ലേജ് ആഫീസ്, ഗ്രാമപഞ്ചായത്ത് ആഫീസ്, കൃഷി ഭവൻ, വഹ സ്ഥലം എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക് തേഞ്ഞിപ്പലം വില്ലേജ് റീ. സ. 6/5-ൽപ്പെട്ട 9.26 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. കോലോത്തു തയ്യിൽ കമ്മുക്കുട്ടി s/o കുഞ്ഞിക്കമ്മു, തയ്യിൽ ഹൗസ്, കടക്കാട്ടുപാറ, തേഞ്ഞിപ്പലം പി. ഒ. എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

നമ്പർ ജെ-6357/2009. 2013 ജനുവരി 4.

സൂചന :—1. ശ്രീ. പുള്ളിശ്ശേരി മൊയ്തീൻകുട്ടി മുതൽ പേരുടെ അപേക്ഷ.

2. ശ്രീമതി പാത്തുമ്മു മുതൽപേരുടെ 2-11-2011-ലെ അപേക്ഷ.

3. തിരൂരങ്ങാടി തഹശീൽദാരുടെ 19-10-2009, 8-1-2010 തീയതികളിലെ ജി1-9774/05 നമ്പർ റിപ്പോർട്ട്, 12-1-2011-ലെ ബി3-9774/05 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ്, റീ. സ. 333/8-ൽപ്പെട്ട 8.5 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റുന്നതിന് ഒന്നാമത് സൂചന പ്രകാരം അപേക്ഷ ലഭിക്കുകയും ആയതിൻമേൽ തിരൂരങ്ങാടി തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

അപേക്ഷക്കാസ്പദമായ ഭൂമി തിരൂരങ്ങാടി സബ് രജിസ്ട്രാർ ആഫീസിലെ 801/78-ാം നമ്പർ ഭാഗപത്രാധാര പ്രകാരം അപേക്ഷകരുടെ പിതാവ് പുള്ളിശ്ശേരി മമ്മതു എന്നവർക്ക് കൈവശം സിദ്ധിച്ചതാണെന്നും ടി ആധാരത്തിൽ സൂചിപ്പിച്ചിട്ടുള്ള റീ.സ. 333/5, 333/8 എന്നീ നമ്പരുകളിൽ ഉൾപ്പെട്ട 70½ സെന്റ ് ഭൂമിയിൽ നി.കെ. ഭൂമിയായ റീ.സ. 333/8-ൽപ്പെട്ട 8½ സെന്റ ് ഭൂമിക്കാണ് അപേക്ഷ നൽകിയി ട്ടുള്ളത് എന്നും ടി ഭൂമിക്ക് അപേക്ഷകരോ അപേക്ഷകരുടെ പിതാവിന്റെ പേരിലോ ഒ.ബി.ടി. ഇനത്തിൽ നികുതി അടവാക്കിയിട്ടില്ലെന്നും, പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

അപേക്ഷാഭൂമിയുടെ വടക്കുഭാഗത്തെ കൈവശക്കാരനായ തോട്ടുങ്ങൽ ഇബ്രാഹിം എന്നയാൾ വിദേശത്തായതിനാൽ സമ്മതപത്രം നൽകിയിട്ടില്ലെങ്കിലും അപേക്ഷകന്റെ ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റുന്നതിന് ആക്ഷേപമൊന്നും ബോധിപ്പിച്ചിട്ടില്ല.

രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ 4-5-2010-ന് പുള്ളിശ്ശേരി മൊയ്തീൻകുട്ടി ഹാജരായി. 801/1978-ലെ ഭാഗപത്രവും അതിനുശേഷം ഭാഗം നടന്നിട്ടുള്ള 2539/06 നമ്പർ ആധാരവും ഹാജരാക്കി.

പ്രസ്തുത ആധാരം പരിശോധിച്ചതിൽ 1978-ൽ സ്ഥലം തീരുവാങ്ങിയതിനുശേഷം ഭാഗപത്രം രജിസ്റ്റർ ചെയ്തതായി വ്യ‡മായതിനാൽ, നി.കെ. ഭൂമി പതിച്ച് കിട്ടുന്നതിന് ആരൊക്കെയാണ് കക്ഷി ചേർക്കേ≠തെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ തിരൂരങ്ങാടി തഹശീൽദാർക്ക് നിർദ്ദേശം നൽകുകയും റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തു.

എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കുന്നതിന് അപേക്ഷ നൽകിയശേഷം അവകാശികൾ തമ്മിൽ 2539/06 നമ്പർ ആധാരപ്രകാരം ഭാഗിച്ചു പിരിഞ്ഞതിനാൽ ടി ആധാര പ്രകാരം അപേക്ഷാ വസ്തുവിൽ (1) പുള്ളിശ്ശേരി മമ്മദ് മകൾ പാത്തുമ്മു (2) ഖദീജ (3) സഫിയ (4) ആസ്യ എന്നിവർക്കാണ് അവകാശമുള്ളതെന്നും തഹശീൽദാർ റിപ്പോർട്ട് നൽകുകയും, ടിയാളുകളുടെ അപേക്ഷ അയച്ചുതരികയും ചെയ്തു. പ്രസ്തുത റിപ്പോർട്ടിൽ പരാമർശിച്ചവിധം നടപടികൾ തുടരാൻ നി›യി ക്കുകയും, സ്ഥലം 3-11-2011 ന് നേരിൽ പരിശോധിക്കുകയും തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി നികുതി വിധേയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭുനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്. iv (3) ചെയ്തു. 2539/06 നമ്പർ ആധാരപ്രകാരം നി.കെ. ഭൂമി

നമ്പർ ജെ-6357/2009. 2013 ജനുവരി 4.

സൂചന :—1. ശ്രീ. പുള്ളിശ്ശേരി മൊയ്തീൻകുട്ടി മുതൽ പേരുടെ അപേക്ഷ.

2. ശ്രീമതി പാത്തുമ്മു മുതൽപേരുടെ 2-11-2011-ലെ അപേക്ഷ.

3. തിരൂരങ്ങാടി തഹശീൽദാരുടെ 19-10-2009, 8-1-2010 തീയതികളിലെ ജി1-9774/05 നമ്പർ റിപ്പോർട്ട്, 12-1-2011-ലെ ബി3-9774/05 നമ്പർ റിപ്പോർട്ട്.

തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ്, റീ. സ. 333/8-ൽപ്പെട്ട 8.5 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റുന്നതിന് ഒന്നാമത് സൂചന പ്രകാരം അപേക്ഷ ലഭിക്കുകയും ആയതിൻമേൽ തിരൂരങ്ങാടി തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

അപേക്ഷക്കാസ്പദമായ ഭൂമി തിരൂരങ്ങാടി സബ് രജിസ്ട്രാർ ആഫീസിലെ 801/78-ാം നമ്പർ ഭാഗപത്രാധാര പ്രകാരം അപേക്ഷകരുടെ പിതാവ് പുള്ളിശ്ശേരി മമ്മതു എന്നവർക്ക് കൈവശം സിദ്ധിച്ചതാണെന്നും ടി ആധാരത്തിൽ സൂചിപ്പിച്ചിട്ടുള്ള റീ.സ. 333/5, 333/8 എന്നീ നമ്പരുകളിൽ ഉൾപ്പെട്ട 70½ സെന്റ ് ഭൂമിയിൽ നി.കെ. ഭൂമിയായ റീ.സ. 333/8-ൽപ്പെട്ട 8½ സെന്റ ് ഭൂമിക്കാണ് അപേക്ഷ നൽകിയി ട്ടുള്ളത് എന്നും ടി ഭൂമിക്ക് അപേക്ഷകരോ അപേക്ഷകരുടെ പിതാവിന്റെ പേരിലോ ഒ.ബി.ടി. ഇനത്തിൽ നികുതി അടവാക്കിയിട്ടില്ലെന്നും, പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പഞ്ചായത്തിൽ നിക്ഷിപ്തമായ ഭൂമിയല്ലെന്നും തഹശീൽദാർ റിപ്പോർട്ട് ചെയ്തിട്ടു≠്.

അപേക്ഷാഭൂമിയുടെ വടക്കുഭാഗത്തെ കൈവശക്കാരനായ തോട്ടുങ്ങൽ ഇബ്രാഹിം എന്നയാൾ വിദേശത്തായതിനാൽ സമ്മതപത്രം നൽകിയിട്ടില്ലെങ്കിലും അപേക്ഷകന്റെ ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റുന്നതിന് ആക്ഷേപമൊന്നും ബോധിപ്പിച്ചിട്ടില്ല.

രേഖകൾ സഹിതം ഹാജരാകുന്നതിന് അപേക്ഷകന് നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ 4-5-2010-ന് പുള്ളിശ്ശേരി മൊയ്തീൻകുട്ടി ഹാജരായി. 801/1978-ലെ ഭാഗപത്രവും അതിനുശേഷം ഭാഗം നടന്നിട്ടുള്ള 2539/06 നമ്പർ ആധാരവും ഹാജരാക്കി.

പ്രസ്തുത ആധാരം പരിശോധിച്ചതിൽ 1978-ൽ സ്ഥലം തീരുവാങ്ങിയതിനുശേഷം ഭാഗപത്രം രജിസ്റ്റർ ചെയ്തതായി വ്യ‡മായതിനാൽ, നി.കെ. ഭൂമി പതിച്ച് കിട്ടുന്നതിന് ആരൊക്കെയാണ് കക്ഷി ചേർക്കേ≠തെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ തിരൂരങ്ങാടി തഹശീൽദാർക്ക് നിർദ്ദേശം നൽകുകയും റിപ്പോർട്ട് ലഭ്യമാക്കുകയും ചെയ്തു.

കൈവശത്തിലുള്ള കക്ഷികൾക്ക് വിചാരണക്ക് ഹാജരാകുവാൻ നോട്ടീസ് അയക്കുകയും, ബന്ധപ്പെട്ട കക്ഷികൾക്കുവേ≠ി സഹോദരൻ കുഞ്ഞിമുഹമ്മദ് ഹാജരാവുകയും ചെയ്തു. 3-1-2011 ന് സ്ഥലം നേരിൽ പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിന്റെയും തഹശീൽദാരുടെ റിപ്പോർട്ടിന്റെയും ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാനത്തിൽ തിരൂരങ്ങാടി താലൂക്ക് എ. ആർ. നഗർ വില്ലേജ് റീ. സ. 333/8-ൽപ്പെട്ട 8.5 സെന്റ ് നി.കെ. ഭൂമി അപേക്ഷകരായ ശ്രീ. പുള്ളിശ്ശേരി മമ്മദ് മക്കൾ (1) ശ്രീമതി പാത്തുമ്മു (2) ശ്രീമതി ഖദീജ (3) ശ്രീമതി സഫിയ (4) ശ്രീമതി ആസ്യ എന്നിവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിനെതിരെ ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 3-7-2012-ലെ 27-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-57) താലൂക്ക് ആഫീസ്, വില്ലേജ് ആഫീസ്, ഗ്രാമപഞ്ചായത്ത് ആഫീസ്, കൃഷി ഭവൻ വഹ സ്ഥലം എന്നിവിടങ്ങളിലും പരസ്യ പ്പെടുത്തിയിരുന്നുവെങ്കിലും ആരും തന്നെ ഇതേവരെ ആക്ഷേപമോ അവകാശമോ തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരൂരങ്ങാടി താലൂക്ക്, എ. ആർ. നഗർ വില്ലേജ്, റീ. സ. 333/8-ൽപ്പെട്ട 8.5 സെന്റ ് നി.കെ. ഭൂമി അപേക്ഷകരായ ശ്രീ. പുള്ളിശ്ശേരി മമ്മദ് മക്കൾ (1) ശ്രീമതി പാത്തുമ്മു (2) ശ്രീമതി ഖദീജ (3) ശ്രീമതി സഫിയ (4) ശ്രീമതി ആസ്യ എന്നിവരുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂരങ്ങാടി തഹശീൽദാർ, ടി ഭൂമി നികുതി വിധേയ ഭൂമിയാക്കി മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള ഭൂനികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കേ≠താണ്.

(4)

നമ്പർ ജെ-726/2012.

2013 ജനുവരി 5.

സൂചന :—1. ശ്രീ. കുഞ്ഞുണ്ണി എന്നയാളുടെ 8-9-2010-ലെ അപേക്ഷ.

2. തിരൂർ അഡീഷണൽ തഹശീൽദാരുടെ 16-1-2012-ലെ ബി6-14484/11 നമ്പർ റിപ്പോർട്ട്.

തിരൂർ താലൂക്ക്, വളവന്നൂർ വില്ലേജ്, റീ. സ. 52/5-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയായി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിയ്ക്കായി ശ്രീ. തെക്കനാട്ട് കുഞ്ഞുണ്ണി s/o അറമുഖൻ എന്നയാൾ സൂചന (1) പ്രകാരം അപേക്ഷ സമർപ്പിക്കുകയും ആയതിൻമേൽ ര≠ാമത് സൂചന പ്രകാരം തിരൂർ തഹശീൽദാർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടു≠്.

അപേക്ഷക്കടിസ്ഥാനമായ വളവന്നൂർ അംശം ദേശം റി.സ. 52/5-ൽപ്പെട്ട 11 സെന്റ ് ഭൂമി കൽപകഞ്ചേരി സബ്രജിസ്ട്രാർ ആഫീസിലെ 1503/92 നമ്പർ ആധാര പ്രകാരം തെക്കനാട്ട് കുഞ്ഞുണ്ണി എന്നയാൾക്ക് കൈവശം എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയ ഭൂമിയാക്കുന്നതിന് അപേക്ഷ നൽകിയശേഷം അവകാശികൾ തമ്മിൽ 2539/06 നമ്പർ ആധാരപ്രകാരം ഭാഗിച്ചു പിരിഞ്ഞതിനാൽ ടി ആധാര പ്രകാരം അപേക്ഷാ വസ്തുവിൽ (1) പുള്ളിശ്ശേരി മമ്മദ് മകൾ പാത്തുമ്മു (2) ഖദീജ (3) സഫിയ (4) ആസ്യ എന്നിവർക്കാണ് അവകാശമുള്ളതെന്നും തഹശീൽദാർ റിപ്പോർട്ട് നൽകുകയും, ടിയാളുകളുടെ അപേക്ഷ അയച്ചുതരികയും ചെയ്തു. പ്രസ്തുത റിപ്പോർട്ടിൽ പരാമർശിച്ചവിധം നടപടികൾ തുടരാൻ നി›യി ക്കുകയും, സ്ഥലം 3-11-2011 ന് നേരിൽ പരിശോധിക്കുകയും സിദ്ധിച്ചതാണെന്നും വില്ലേജ് റിക്കാർഡുകൾ പ്രകാരം ടി ഭൂമി v നി.കെ. ഭൂമിയാണെന്നും, ആയതിന് ഇതുവരെയും ന ി ക ു ത ി

അടച്ചിട്ടില്ലെന്നും, ടി ഭൂമിയുടെ നാലതിരുകളിൽ കിഴക്കേ

അതിർത്തി ഭൂമിയുടെ കൈവശക്കാരനായ പൊട്ടച്ചിറയിൽ

സെയ്താലി ഹാജി വിദേശത്തായതിനാൽ അവരൊഴികെ

ബാക്കിയുള്ളവർ മലബാർ രജിസ്ട്രേഷൻ നിയമപ്രകാരം ഭൂമി

പതിച്ചുകൊടുക്കുന്നതിന് സമ്മതപത്രം നൽകിയിട്ടു≠െന്നും

തഹശീൽദാരുടെ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടു≠്.

ടി ഭൂമി മിച്ചഭൂമിയിലോ റവന്യൂ പുറമ്പോക്കിലോ മറ്റ്

അക്വിസിഷൻ നടപടികളിലോ പഞ്ചായത്തിന് കൈമാറിയ

ഭൂമിയിലോ ഉൾപ്പെട്ടതല്ലെന്നും തഹശീൽദാർ റിപ്പോർട്ടാ

ക്കിയിട്ടു≠്. തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

രേഖകൾ സഹിതം ഹാജരാകുവാൻ അപേക്ഷകന് നോട്ടീസ്

നൽകുകയും 14-6-2012-ന് അപേക്ഷകനുവേ≠ി അഡ്വക്കേറ്റ്

ഹാജരാവുകയും ചെയ്തു. രേഖകളും തഹശീൽദാരുടെ

റിപ്പോർട്ടും പരിശോധിച്ചതിൽ അപേക്ഷക്കാസ്പദമായ ഭൂമി

അപേക്ഷകൻ രേഖാമൂലം കൈവശം വെച്ചുവരുന്നതായി കാണുന്നു.

25-6-2012-ന് സ്ഥലം നേരിൽ പരിശോധിച്ചു. ടി ഭൂമി

വില്ലേജ് റിക്കാർഡുകൾ പ്രകാരം നി.കെ. ഭൂമിയാണെന്നും,

അപേക്ഷകന്റെ പിതാവിന് 1967-ലെ ഭാഗപത്രാധാരപ്രകാരം

തീരു സിദ്ധിച്ചതും, പിതാവിന്റെ മരണശേഷം 1503/92 നമ്പർ

ഭാഗപത്രാധാരപ്രകാരം അപേക്ഷകന് കൈവശം സിദ്ധിച്ചതാ

ണെന്നും വ്യ‡മാകുകയു≠ായി. അപേക്ഷക്കാസ്പദമായ ഭൂമി

അപേക്ഷകന്റെ തറവാട് വീടിനോട് ചേർന്ന് കിടക്കുന്നതും,

തെങ്ങിൻ തൈകളുള്ളതുമായ ഭൂമിയാണ്. സ്ഥലം നേരിൽ

പരിശോധിച്ച് ബോദ്ധ്യപ്പെട്ടതിന്റെയും തഹശീൽദാരുടെ

റിപ്പോർട്ടിന്റെയും ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാ

നത്തിൽ തിരൂർ താലൂക്ക്, വളവന്നൂർ അംശം, റീ.സ.

52/5-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി അപേക്ഷകനായ ശ്രീ. തെക്കനാട്ട് കുഞ്ഞുണ്ണി s/o അറമുഖൻ എന്നയാളുടെ പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം പട്ടയഭൂമിയാക്കി മാറ്റി

രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകുന്നതിനെതിരെ

ആക്ഷേപങ്ങൾ ക്ഷണിച്ചുകൊ≠ുള്ള നോട്ടീസ് 9-10-2012-ലെ

18-ാം നമ്പർ കേരള ഗസറ്റിലും (വാല്യം-1) താലൂക്ക് ആഫീസ്,

വില്ലേജ് ആഫീസ്, ഗ്രാമപഞ്ചായത്ത് ആഫീസ്, കൃഷി ഭവൻ

നോട്ടീസ് ബോർഡുകളിലും വഹ സ്ഥലത്തും പരസ്യപ്പെടു

ത്തിയെങ്കിലും ആരും തന്നെ ആക്ഷേപമോ അവകാശമോ

തേർച്ചയോ ഉന്നയിച്ചിട്ടില്ല.

മേൽ സാഹചര്യത്തിൽ തിരുർ താലൂക്ക്, വളവന്നൂർ

വില്ലേജ്, റി. സ. 52/5-ൽപ്പെട്ട 11 സെന്റ ് നി.കെ. ഭൂമി അപേക്ഷ കനായ ശ്രീ. തെക്കനാട്ട് കുഞ്ഞുണ്ണി s/o അറമുഖൻ, തെക്കനാട്ട് ഹൗസ്, വളവന്നൂർ അംശം, തിരൂർ താലൂക്ക് എന്നയാളുടെ

പേരിൽ എം.എൽ.ആർ. ആക്ട് പ്രകാരം രജിസ്റ്റർ

ചെയ്യുന്നതിന് അനുമതി നൽകി ഇതിനാൽ ഉത്തരവാകുന്നു.

തിരൂർ തഹശീൽദാർ, ടി ഭൂമി നികുതി വിധേയ ഭൂമിയാക്കി

മാറ്റി റവന്യൂ റിക്കാർഡുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തു

ന്നതിനും അപേക്ഷകനിൽ നിന്നും കുടിശ്ശിക അടക്കമുള്ള

നികുതി ഈടാക്കുന്നതിനുമുള്ള നടപടികൾ സ്വീകരി

ക്കേ≠തുമാണ്.

റവന്യൂ ഡിവിഷണൽ (ഒപ്പ്)

ആഫീസ്, തിരൂർ. റവന്യൂ ഡിവിഷണൽ ആഫീസർ.

Cite this issue. Kerala Gazette, Government of Kerala, 12 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-12.2013_7_Part_3_clr_notice_malpm/. Archive identifier in.gazette.kerala_new.2013-02-12.2013_7_Part_3_clr_notice_malpm.