©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ഫെബ്രുവരി 12
7
നമ്പർ
} 12th February 2013
} 23rd Magha 1934 1934 മാഘം 23
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ബി6/2013.
2013 ജനുവരി 16.
തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മലയിലെ ഉദ്ദേശം 7 ഹെക്ടർ സ്ഥലത്ത് നിലവിലുള്ള കശുമാവ് മരങ്ങളിൽനിന്നും 2012-13 വർഷത്തിലെ വിളവെടുപ്പ് അവകാശം ദർഘാസ്/ലേലം വഴി കൈമാറുവാൻ തീരുമാനിച്ചിരിക്കുന്നു. താൽപ്പര്യമുള്ളവർ 21-2-2013-ന് നടക്കുന്ന ദർഘാസ്/ലേലത്തിൽ പങ്കെടുക്കണമെന്ന് ഫാം സൂപ്ര≠് അഭ്യർ∞ിക്കുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ
(cid:31)
400+വാറ്റ് നിരക്കിൽ 20-2-2013-ന് 3 മണിവരെ ഫാം ഓഫീസിൽനിന്നും ലഭിക്കുന്നതാണ്.
2. ദർഘാസ് സമർപ്പിക്കുന്നവർ 1,000 നിരതദ്രവ്യമായി
(cid:31)
ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.
4. മുദ്രവച്ച ദർഘാസുകൾ 21-2-2013-ന് രാവിലെ 11 മണിക്ക് മുമ്പായി ''സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല" എന്ന വിലാസത്തിൽ ലഭിച്ചിരിക്കേ≠ താണ്.
5. 21-2-2013-ന് പകൽ 12 മണിക്ക് ലേലം നടക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെടുന്ന ഏറ്റവും കൂടിയ തുക പ്രത്യേകം നോട്ട് ചെയ്യുന്നതുമായിരിക്കും.
6. തുടർന്ന് ദർഘാസുകൾ തുറക്കുന്നതും ലേലത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട കൂടിയ തുക ദർഘാസിലെ കൂടിയ തുകയുമായി താരതമ്യപ്പെടുത്തി ഇതിൽ ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്ത വ്യ‡ിയുടെ പേരിൽ ദർഘാസ്/ലേലം താൽക്കാലികമായി ഉറപ്പിക്കു ന്നതുമായിരിക്കും.
7. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അധികാരികളുടെ അനുമതിക്ക് വിധേയമായി ബഹുമാനപ്പെട്ട പ്രിൻസിപ്പൽ കൃഷി ഓഫീസർ സ്ഥിരപ്പെടുത്തുന്നതായിരിക്കും.
12th FEB. 2013] AGRICULTURE DEPARTMENT 26സ്ഥിരപ്പെടുത്തി ലഭിക്കുന്ന വ്യ‡ി മുഴുവൻ തുകയും അടച്ചതിനുശേഷം മാത്രമേ വിളവെടുപ്പ് ആരംഭിക്കുവാൻ പാടുള്ളു.
9. ദർഘാസ്/ലേലം സ്ഥിരപ്പെടുത്തി ലഭിക്കുന്ന ഉൽപ്പന്ന ത്തിന്റെ ഉടമസ്ഥാവകാശം വിളവെടുപ്പ് മുതൽ കരാറുകാര നായിരിക്കുന്നതും മേൽപ്പടി ഉൽപ്പന്നത്തിനു≠ാകുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും ഫാം അധികൃതർ ഉത്തരവാദിയാകുന്നതുമല്ലായിരിക്കും.
10. മേൽപ്പറഞ്ഞ ദർഘാസ് ദിവസം അവധി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടപടികൾ നടത്തുന്നതായിരിക്കും. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ലേലം റദ്ദ് ചെയ്യുന്നതിനോ മാറ്റിവയ്ക്കു ന്നതിനോ ഫാം സൂപ്ര≠ിന് അധികാരമു≠ായിരിക്കും.
11. കൂടാതെ മറ്റ് സർക്കാർ ദർഘാസ്/ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, പെരിങ്ങമ്മല. സൂപ്ര≠്.
ടെ≠ർ/ലേലപ്പരസ്യം
നമ്പർ എൻ. ഇ. 14/2013. 2013 ജനുവരി 17.
നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ കായ്ഫലമുള്ള കശുമാവുകളിൽനിന്നും 2013 സീസണിലെ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 18-2-2013 തിങ്കളാഴ്ച പകൽ 3 മണിക്ക് മുമ്പായി നി›ിത ഫോറത്തിൽ ടെ≠ർ സമർപ്പിക്കേ≠താണ്. അന്നേദിവസം പകൽ 3.30 മണിക്ക് ലേലം നടത്തുന്നതും ലേലത്തിനുശേഷം അപ്പോൾ ഹാജരുള്ള ടെ≠റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ തുറക്കുന്നതുമാണ്. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതാ യിരിക്കും.
നിബന്ധനകൾ
1. ടെ≠ർ ഫോറം
(cid:31)
400 വിലയ്ക്ക് (വിൽപ്പന നികുതി പുറമേ) ആഫീസിൽനിന്ന് ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
2. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ 1,000 നിരതദ്രവ്യം
(cid:31)
കെട്ടിവയ്ക്കേ≠താണ്.
3. ടെ≠റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിന് പുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽഒരുഭാഗം തുക കൂടി അപ്പോൾത്തന്നെ അടയ്ക്കേ≠തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. മൂന്നിലൊന്ന് തുക അടച്ചതുകൊ≠ുമാത്രം ലേലം സ്ഥിരപ്പെടുത്തിയ തായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉ≠ായിരിക്കുന്നതല്ല.
4. ടെ≠ർ/ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം നി›ിത സമയത്തിനകം ലേലവസ്തു ലേലക്കാരന്റെ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതാണ്. വിത്തുഗുണമുള്ള 150 കിലോഗ്രാം കശുവ≠ി ലേലക്കാരൻ ഫാമിലേക്ക് സൗജന്യമായി വിളവെടു പ്പിന്റെ ആരംഭ ഘട്ടങ്ങളിൽ തന്നെ ശേഖരിച്ച് നൽകേ≠ തുമാണ്. വിത്തുഗുണമുള്ള കശുവ≠ി നേഴ്സറിയുടെ ചാർജുള്ള കൃഷി ആഫീസർ നേരിട്ട് തെരഞ്ഞെടുക്കുന്ന തായിരിക്കും.
5. അതാതു ദിവസത്തെ വിളവെടുപ്പ് ആഫീസിൽ കൊ≠ുവന്ന് അളവ്/എണ്ണം സ്റ്റോർ ഇൻചാർജിനെ ബോദ്ധ്യപ്പെടുത്തേ≠താണ്.
6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ി നു≠ായിരിക്കും.
7. ടെ≠ർ/ലേല നടപടികളിൽ ഫാം സൂപ്ര≠ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ≠ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
9. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായിരിക്കും.
10. നിബന്ധനകൾ പൂർണ്ണമായും പാലിക്കാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
11. ലേലദിവസം ഉച്ചയ്ക്ക് ഒരു മണിക്കുശേഷം ടെ≠ർ ഫോറം കൊടുക്കുന്നതല്ല.
12. നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി.ഡി.) ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി. കൾ സൂപ്ര≠്, ജില്ലാ കൃഷിഫാം നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്കരീതിയിൽ എടുക്കേ≠താണ്. ഡി.ഡി.കൾ EMD ഇനത്തിൽ ബാങ്കിൽനിന്നും വാങ്ങേ≠താണ്. അക്കൗ≠് പേയി ആയി ഡി.ഡി. കൾ സ്വീകരിക്കുന്നതല്ല. ഡി. ഡി. കൾ കവറിനു പുറത്തുവച്ച് പ്രത്യേകം നൽകണം.
(cid:31) 13. ലേലം അംഗീകരിച്ച് ആഫീസിൽനിന്നും അറിയിപ്പുകിട്ടി 7 ദിവസത്തിനകം ബാക്കി തുകയും മൊത്തം ലേല തുകയുടെ 5% തുക സെക്യൂരിറ്റിയും അടച്ച് 50 വിലയുള്ള മുദ്രപത്രത്തിൽ ഇത് സംബന്ധിച്ച് ഒരു കരാറും എഴുതി തന്നതിനുശേഷം ലേലക്കാരന്റെ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ≠താണ്. ഫോൺ : 0485-2554416.
ജില്ലാ കൃഷിത്തോട്ടം, (ഒപ്പ്) നേര്യമംഗലം. സൂപ്ര≠്.