Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Claim Notices— Registration Certificate and Categorical Statements

Published 12 February 2013

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-12.pdf_2013_7_Part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2013

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

2013 ഫെബ്രുവരി 12

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ വാല്യം 2

7

നമ്പർ

} 12th February 2013

} 23rd Magha 1934 1934 മാഘം 23

PART III

Co-operative Department

തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം നമ്പർ എ.ഇ.എൽ. 5084/2012. 2012 ഡിസംബർ 13.

സൂചന:—ചിറയിൻകീഴ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)- ന്റെ 17-10-2012-ലെ വി. 1494/12-ാം നമ്പർ കത്ത്.

1062-ാം നമ്പർ ചിറയിൻകീഴ് താലൂക്ക് ആർട്ടിസ്റ്റ്സ് ആന്റ ് പെയിന്റേഴ്സ് സഹകരണ സംഘം പ്രവർത്തനം സംബന്ധിച്ച് സഹകരണ നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധനാ റിപ്പോർട്ടിൽ ടി സംഘം പ്രവർത്തനം നിലച്ചിട്ട് വളരെ കാലങ്ങളായെന്നും സംഘത്തിന് സ്വന്തമായി സ്ഥലമോ ആഫീസോ ഇല്ലായെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. ആകയാൽ ടി സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നടപടികൾ

ഉത്തരവ്

1062-ാം നമ്പർ ചിറയിൻകീഴ് താലൂക്ക് ആർട്ടിസ്റ്റ്സ് ആന്റ ് പെയിന്റേഴ്സ് സഹകരണ സംഘം പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 71 (ബി) വകുപ്പ് പ്രകാരം സമാപ്തീകരിക്കുന്നതിന് ഇതിനാൽ ഉത്തരവാകുന്നു.

ചിറയിൻകീഴ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വർക്കല യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി ഇതിനാൽ നിയമിച്ചിരിക്കുന്നു.

ലിക്വിഡേറ്റർ ടി സംഘത്തിന്റെ ചാർ÷് യഥാവിധി ഏറ്റെടുത്ത് ടി വിവരം ഈ ആഫീസിൽ റിപ്പോർട്ട് ചെയ്യേ≠താണ്.

നിയമാനുസരണമുള്ള അപ്പീൽ കാലാവധിക്കുശേഷം സംഘത്തിന്റെ സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനാവശ്യമായ റിപ്പോർട്ട് ലിക്വിഡേറ്റർ ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.

സ്വീകരിക്കാവുന്നതാണെന്നും പരിശോധനാ ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തിരിക്കുന്നു. സഹകരണ സംഘം (ഒപ്പ്) മേൽ സാഹചര്യത്തിൽ ചുവടെ പരാമർശിക്കുന്ന ഉത്തരവ് ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ പുറപ്പെടുവിക്കുന്നു. ആഫീസ്, തിരുവനന്തപുരം. (ജനറൽ). 12th FEB. 2013] CO-OPERATIVE DEPARTMENT 16 ക്ലെയിം നോട്ടീസ് 8. Authorized Share Capital—(രശറ:31) 65,00,000 (Rupees Sixty five lakhs only) [1969-ലെ കേരള സഹകരണ സംഘം നിയമം 21

ചട്ടം 69 (2) പ്രകാരം]

നമ്പർ വി.എ. ഇ.എൽ. 4994/2005/എൽ. ഡിസ്.

2008 ജൂലൈ 18.

(1) (രശറ:31) 50,000 A Class Share of (രശറ:31) 100 each. (2) (രശറ:31) 2,000 B Class Share of (രശറ:31) 250 each. (3) (രശറ:31) 20,000 C Class Share of (രശറ:31) 50 each.

9. Maximum Borrowing Power—100 times of total paid up Share Capital & Reserve Fund.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kollam.

(General).

തിരുവനന്തപുരം ജനറൽ വിഭാഗം സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 22-7-2005-ലെ എ.ഇ.എൽ. 4994/2005/ എൽ.ഡിസ്. നമ്പർ ഉത്തരവുപ്രകാരം റ്റി. 419-ാം നമ്പർ കോട്ടുകാൽ പഞ്ചായത്ത് ഡിസ്പെൻസറി സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിന് നി›യി ക്കുകയും ആയതിലേക്കായി നെയ്യാറ്റിൻകര ജനറൽ വിഭാഗം അസിസ്റ്റന്റ ് രജിസ്ട്രാറുടെ ഓഫീസിലെ വിഴിഞ്ഞം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കുകയും ചെയ്തിട്ടു≠്. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കാനു≠െങ്കിൽ പ്രസ്തുത വിവരം ഈ നോട്ടീസ് പ്രസിദ്ധ പ്പെടുത്തി 2 മാസത്തിനകം നേരിട്ടോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖേനയോ രേഖാമൂലം ചുവടെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥ മുൻപാകെ അറിയിക്കേ≠താണെന്നുള്ള വിവരം ഇതിനാൽ പ്രസിദ്ധം ചെയ്തുകൊള്ളുന്നു.

സഹകരണ സംഘം (ഒപ്പ്) അസിസ്റ്റന്റ ് രജിസ്ട്രാർ ലിക്വിഡേറ്റർ/ (ജനറൽ) ആഫീസ്, സഹകരണസംഘം ഇൻസ്പെക്ടർ, നെയ്യാറ്റിൻകര. വിഴിഞ്ഞം യൂണിറ്റ്.

REGISTRATION CERTIFICATE

No. O-5623/2012.

ക്ലെയിം നോട്ടീസ്

നമ്പർ എ. ഇ. എൽ. 6683/2012. 2012 ആഗസ്റ്റ് 8.

19th December 2012.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the under mentioned society is also hereby registered under the said Section.

പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) അവർകളുടെ 26-11-2011-ലെ എസ്.സി.റ്റി.എം. 1435/11-ാം നമ്പർ ഉത്തരവുപ്രകാരം പി. റ്റി. 84 കുറ്റൂർ പഞ്ചായത്ത് പട്ടികജാതി/ പട്ടികവർഗ്ഗ സഹകരണസംഘം ക്ലിപ്തത്തിന്റെ ലിക്വിഡേറ്ററായി തിരുവല്ല സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ നിരണം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് ഉത്തരവായിട്ടു≠്. ടി സംഘത്തിൽനിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക കിട്ടാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠ു മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിലോ ചുമതലപ്പെട്ട പ്രതിനിധി മുഖാന്തിരമോ അറിയിക്കേ≠ താണെന്നും, ടി സംഘത്തിലേക്ക് എന്തെങ്കിലും തുക ഈ ഇന ത്തിൽ അടയ്ക്കാനു≠െങ്കിൽ ടി തുക നേരിൽ തന്ന് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനത്തെയും അംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) തിരുവല്ല. ലിക്വിഡേറ്റർ.

എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ശ്രീമതി എസ്. ലതികാദേവി) നമ്പർ സി. എസ്. 431/2012. 2012 നവംബർ 30.

Categorical Statement

1. Name and Number of the Society—Yeroor Panchayat Agricultural Improvements Co-operative Society Ltd. No. Q. 1543.

2. Date of Registration—19-12-2012.

3. Address—Yeroor Panchayat Agricultural Improvement Co-operative Society Ltd. No. Q. 1543, Yeroor, P. O. 4. Liability—Limited.

5. Area of Operation—Yeroor Panchayat only.

6. Main Objectives—As per Byelaw Clause 4.

7. Type of Society—Credit Societies—Agricultural Improvement Society Rules 15 (1) A 3(B) of KCS Act, 1969.

സൂചന :—(1) വടക്കൻ പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 7-1-2012-ലെ 47/12, 19-6-2012-ലെ 143/12 നമ്പരായുള്ള കത്തുകൾ (2) വടക്കൻ പറവൂർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറിയുടെ 1-8-2012-ലെ കത്ത്.

എഫ്.എ.സി.റ്റി. ടൗൺഷിപ്പ് ഹൈസ്കൂൾ സഹകരണ സംഘം ലി. നമ്പർ 115 പ്രവർത്തനരഹിതമാണെന്നും സംഘം ആഫീസ് പൂർണ്ണമായും അടഞ്ഞുകിടക്കുകയാണെന്നും റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, സംഘം പ്രവർത്തന ത്തെക്കുറിച്ചും സാമ്പത്തിക സ്ഥിതിയെക്കുറിച്ചും 66-ാം വകുപ്പ് പ്രകാരമുള്ള അന്വേഷണം നടത്തുവാൻ നടപടികൾ സ്വീകരിച്ചി ട്ടുള്ളതായി 7-1-2012-ലെ കത്ത് മുഖേന വടക്കൻ പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. അന്വേഷണ ഉദ്യോഗസ്ഥയായ വടക്കൻ പറവൂർ യൂണിറ്റ് ഇൻസ്പെക്ടർ സമർപ്പിച്ച 66 (1) പ്രകാരമുള്ള അന്വേഷണ12th FEB. 2013] CO-OPERATIVE DEPARTMENT 17 7. Authorized Share Capital—(രശറ:31) 17.50 Lakhs റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 31-3-2011 വരെ മാത്രമാണ് സംഘത്തിൽ നാൾവഴി എഴുതിയിട്ടുള്ളത് എന്നും പിന്നീട് ഇടപാടുകൾ ഒന്നും നടന്നിട്ടില്ലായെന്നും ഭരണ സമിതി തെര ഞ്ഞെടുപ്പ് നടത്തുന്നതിനുള്ള യാതൊരു നടപടിക്രമവും മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടില്ല എന്നും അസിസ്റ്റന്റ ് രജി സ്ട്രാർ റിപ്പോർട്ട് നൽകിയിട്ടു≠്.

1-4-2004 മുതൽ സ്കൂൾ നടത്തിപ്പ് എഫ്. എ. സി. റ്റി.-യിൽ നിന്നും ടോക്ക് എച്ച് ഏറ്റെടുത്തിട്ടു≠െന്നും എഫ്. എ. സി. റ്റി. ടൗൺഷിപ്പ് ഹൈസ്ക്കൂൾ എന്ന പേരിൽ സ്കൂൾ ഇല്ലാത്തതി നാലും സംഘത്തിലെ അംഗങ്ങൾ 25-ൽ കുറവായി ചുരുങ്ങിയ തിനാലും 31-3-2014-ൽ സ്കൂൾ നടത്തിപ്പ് നിർത്തി എഫ്.എ.സി.റ്റി. കമ്പനിക്ക് കൈമാറേ≠തിനാലും സംഘം നിലനിർത്തേ≠ ആവശ്യം സ്കൂളിന് ഇല്ലാത്തതിനാലും സംഘം പ്രവർത്തിച്ചു കൊ≠ു പോകുന്നതോ, പുനരുദ്ധരിക്കുന്നതോ ഗുണകരമല്ലാത്ത തിനാലും, സംഘം സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് വടക്കൻ പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിട്ടു≠്.

1. (A ClassÑ(രശറ:31) 10,000 Shares of (രശറ:31) 100 each. 2. B ClassÑ(രശറ:31) 500 Shares of (രശറ:31) 1,000 each. 3. C Class—(രശറ:31) 5,000 Shares of (രശറ:31) 50 each.) 8. Maximum Borrowing limit—150 times of paid up Share Capital Plus Reserve Fund.

9. Category as per KCS Act—Rules 15 11—Miscellaneous Societies, 3—Others, (i)—Not falling in either of the above sub classes.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Ernakulam.

(General).

എഫ്.എ.സി.റ്റി. ടൗൺഷിപ്പ് ഹൈസ്കൂൾ സഹകരണ സംഘം പ്രവർത്തനരഹിതമാണെന്നും പുനരുദ്ധീകരിക്കുന്നതിന് സാധ്യമല്ല എന്നും സംഘം സമാപ്തീകരിക്കുന്നതിന് നടപടി കൾ സ്വീകരിക്കാവുന്നതാണെന്നും പറവൂർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി 1-8-2012-ലെ കത്തു മുഖാന്തിരം റിപ്പോർട്ട് നൽകിയിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ ചേർക്കും പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

ഇ. 115-ാം നമ്പർ എഫ്.എ.സി.റ്റി. ടൗൺഷിപ്പ് ഹൈസ്കൂൾ സഹകരണസംഘം, കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72(1) പ്രകാരം വടക്കൻ പറവൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പറവൂർ യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷് ഏറ്റെടുത്ത് പ്രസ്തുത വിവരം രേഖാമൂലം ഈ ആഫീസിൽ സമർപ്പിക്കേ≠താണ്.

(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, എറണാകുളം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

REGISTRATION CERTIFICATE

No. O-7061/2011.

പാലക്കാട് സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (ഹാജർ: ശ്രീ. എ. മൈക്കിൾ)

നമ്പർ എ. ഇ. എൽ. 2826/2005. 2012 ഡിസംബർ 31.

പരാമർശം :— (1) ഈ ആഫീസിലെ 6-12-2005-ലെ ഇതേ നമ്പർ ഉത്തരവ്.

(2) ഈ ആഫീസിലെ 25-8-2012-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 8-10-2012-ലെ

1-ാം നമ്പർ തീരുമാനം.

(4) പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 29-12-2012-ലെ 170/2005 നമ്പർ കത്ത്.

19th December 2012.

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society are also hereby registered under the said section.

Categorical Statement

1. Name and Number of the Society—Service Pensioners Co-operative Society Ltd. No. E. 1222.

2. Date of Registration—19-12-2012.

3. Address—Kothamangalam P.O., Ernakulam District. 4. Liability—Limited.

5. Area of Operation—Kothamangalam & Kunnathunadu Taluk.

6. Main Object — To Promote thrift self help and Co- Operation among members.

തികച്ചും പ്രവർത്തനരഹിതവും പുനരുദ്ധാരണത്തിന് യാതൊരു സാദ്ധ്യതയും ഇല്ലാത്തതുമായ എസ്.ബി.എെ. സൂപ്പർ വൈസറി സ്റ്റാഫ് കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റി ക്ലിപ്തം നമ്പർ പി 748-നെ നിർത്തൽ ചെയ്തു കൊ≠് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുകയും 26-12-2005-ന് ലിക്വിഡേറ്റർ ചാർ÷െടുക്കുകയും ചെയ്തിട്ടു≠്. സംഘത്തിന്റെ പിരിച്ചെടുക്കുവാൻ കഴിയുന്ന മുതലുകൾ പിരി ച്ചെടുക്കുകയും കൊടുത്തു തീർക്കാവുന്ന ബാദ്ധ്യതകൾ കൊടുത്തു തീർക്കുകയും ചെയ്തിട്ടു≠്. പിരിച്ചെടുക്കാൻ കഴിയാത്ത മുതലുകൾ എഴുതിതള്ളുന്നതിനും, കൊടുത്തുതീർക്കാൻ കഴിയാത്ത ബാദ്ധ്യതകൾ കുറവ് ചെയ്യുന്ന തിനും പരാമർശം (2) പ്രകാരം ഈ ആഫീസിൽ നിന്നും അനുമതി നൽകിയിരുന്നു.

സമാപ്തീകരണ നടപടികൾ കേരള സഹകരണ സംഘം നിയമം 73(3)-ാം വകുപ്പ് പ്രകാരം പൂർത്തീകരിച്ച സാഹചര്യ ത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ കേരള സഹകരണ നിയമ ത്തിലെ 74-ാം വകുപ്പിന് അനുസൃതമായി റദ്ദ് ചെയ്യണമെന്നുള്ള പരാമർശം (3) പ്രകാരമുള്ള ലിക്വിഡേറ്ററുടെ അപേക്ഷ പരാമർശം (4) പ്രകാരം പാലക്കാട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ശുപാർശ ചെയ്തിരിക്കുന്നു. സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കപ്പെട്ട സാഹചര്യ ത്തിൽ താഴെ പരാമർശിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

12th FEB. 2013] CO-OPERATIVE DEPARTMENT 18

ഉത്തരവ്

എസ്.ബി.എെ. സൂപ്പർ വൈസറി സ്റ്റാഫ് കോ-ഓപ്പറേറ്റീവ് ഹൗസിങ്ങ് സൊസൈറ്റി ക്ലിപ്തം നമ്പർ പി. 748-ന്റെ സമാപ്തീകരണം പൂർത്തീകരിച്ചുകൊ≠ുള്ള ലിക്വിഡേറ്ററുടെ നടപടിക്രമങ്ങൾ അംഗീകരിച്ചുകൊ≠്, പ്രസ്തുത സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം റദ്ദു ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ആയത് സംബന്ധിച്ച റെക്കാർഡുകൾ 3 വർഷക്കാലം സൂക്ഷിക്കേ≠തും, പിന്നീട് ഈ ആഫീസിന്റെ മുൻകൂർ അനുമതി വാങ്ങി നശിപ്പിക്കേ≠ുമാണ്.

REGISTRATION CERTIFICATE

I do here by certify in exercise of the powers conferred on me under section 7 of the Kerala Co- operative Societies Act, 1969 (Act 21 of 1969) that the following Societies the particulars which are furnished in the categorical statements are registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.

Categorical Statements

(ഒപ്പ്) സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ജോയിന്റ ് രജിസ്ട്രാർ ആഫീസ്, പാലക്കാട്.

(ജനറൽ).

REGISTRATION CERTIFICATE

No. O-6314/2012.

(1) No. O-5537/2012/R.Dis. 20th December 2012.

1. Name and Number of the Society—Panathady Panchayath Farmers Welfare Co-operative Society Ltd. No. S. 483.

2. Date of Registration—19-12-2012.

3. Address—Panathur P. O., Rajapuram, Kasaragod

15th December 2012.

I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act 1969 (Act 21 of 1969) that the following Society the particulars which are furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said Section.

District.

4. Liability—Limited.

5. Area of Operation—All wards in Panathady Grama Panchayath.

6. Main Object — As per Bye-law No. 5

7. Authorized Share Capital—(രശറ:31) 79,00,000 (Rupees Seventy Nine Lakhs only)

Categorical Statement

1. Name and Number of the Society—Thenkara Agricultural improvement Co-operative Society Ltd. No. P. 1369.

2. Date of Registration—15-12-2012.

3. Address—Thenkara P. O., Mannarkkad.

4. Liability—Limited.

5. Area of Operation—Whole area of Thenkara Grama Panchayath.

6. Main Object — To undertake agricultural credit activities and raising of funds to lend to its members for agricultural purposes.

7. Type of Society—Agricultural Improvement Society under Rule 15 (1) A (3) B of Kerala Co-operative Societies Rules 1969.

8. Authorized Share Capital—(രശറ:31) 1,40,50,000 (Rupees One Core Forty Lakhs and Fifty thousand only) (a) (രശറ:31) 50,000 A Class Shares of (രശറ:31) 250 each. (b) (രശറ:31) 10,000 B Class Shares of (രശറ:31) 100 each. (c) (രശറ:31) 55,000 C Class Shares of (രശറ:31) 10 each.

9. Maximum Borrowing Power—100 times of the paid up Share Capital Plus Reserve Fund.

A Class (രശറ:31) 60,000×100 = (രശറ:31) 60,00,000 B Class (രശറ:31) 2,000×500 = (രശറ:31) 10,00,000 C Class (രശറ:31) 30,000×5 = (രശറ:31) 1,50,000 D Class (രശറ:31) 30,000×25 = (രശറ:31) 7,50,000

79,00,000 8. Maximum Borrowing Power—100 times of the paid up Share Capital plus Reserve Fund.

9. Type of Society—Rule 15 (11) (1) —Welfare Society.

(2)

No. O-5649/2012/R. Dis. 7th January 2013.

1. Name and Number of the Society—Payaswini Labour Contract Co-operative Society Ltd. No. S. 484.

2. Date of Registration—7-1-2013.

3. Address—Mulleria P.O., Muliyar (Via), Kasaragod District.

4. Liability—Limited.

5. Area of Operation—Whole area of Kasaragod Revenue District.

6. Main Object — As per Bye-law No. III.

7. Authorized Share Capital—(രശറ:31) 7,60,000 (Rupees Seven Lakhs and Sixty Thousand only) 8. Maximum Borrowing Power of the Society—100 times of the paid up Share Capital Plus Reserve Fund.

9. Type of Society—Rule 15 (9) —Labour Contract Society.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Palakkad. (General). Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Kasaragod. (General).
Cite this issue. Kerala Gazette, Government of Kerala, 12 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-12.pdf_2013_7_Part_3_Co-operative/. Archive identifier in.gazette.kerala_new.2013-02-12.pdf_2013_7_Part_3_Co-operative.