©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ഫെബ്രുവരി 12
7
നമ്പർ
} 12th February 2013
} 23rd Magha 1934 1934 മാഘം 23
PART III
Dairy Development Department
REGISTRATION CERTIFICATE
No. C-3815/12/R.Dis. 7th January 2013.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
5. ജില്ല—തൃശ്ശൂർ. 6. രജിസ്റ്റേർഡ് ഓഫീസ്—മാട്ടുമ്മൽ 7. പ്രവർത്തനപരിധി—കടപ്പുറം ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല 14, 5 വാർഡുകൾ
8. അതിരുകൾ :
കിഴക്ക്—കനോലി കനാൽ. തെക്ക്—വലപ്പാട് വക റോഡ്. വടക്ക്—4 സെന്റ ് കോളനി റോഡ്. പടിഞ്ഞാറ്—അറബിക്കടൽ.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേരും നമ്പരും—കടപ്പുറം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ആർ. 292 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—7-1-2013.
9. ബാദ്ധ്യത—ക്ലിപ്തം. 10. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും. 11. അംഗീകൃത ഓഹരി മൂലധനം—` 10,000-ൽ കവിയാത്തത്. 12. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിത കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിത നഷ്ടം കുറച്ചിട്ടുള്ള ബാക്കിയുടെ പത്തിരട്ടിയിൽ കവിയാൻ പാടില്ല.
REGISTRATION CERTIFICATENo. C-480/12. 8th November 2012.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.
7. പ്രവർത്തനപരിധി—വളവന്നൂർ പഞ്ചായത്തിലെ 1, 19 വാർഡുകൾ (തെക്ക്-തയ്യൽപീടിക, വടക്ക്- പള്ളിയാൽ, കിഴക്ക്-മയ്യേരിച്ചിറ, പടിഞ്ഞാറ് െ പ ാ ൻ മ ു ≠ ം അ ത ി ര ു ക ള ാ യ ി വ ര ു ന്ന ു ) െ ന ര ാ ല , പ ാ റ ക്ക ൂ ട ് എ ന്ന ീ ്ര പ േ ദ ശ ങ്ങ ൾ (തെക്ക് മുതൽ കിഴക്ക് വരെ തയ്യിൽ പീടിക-മയ്യേരിച്ചിറ റോഡ്, കിഴക്ക് മുതൽ വടക്ക്വരെ മയ്യേരിച്ചിറ-പള്ളിയാൽ റോഡ്, വ ട ക്ക ് മ ു ത ൽ പ ട ി ഞ്ഞ ാ റ ് വ െ ര പൊൻമു≠ം നെരാല റോഡ്, പടിഞ്ഞാറ് മ ു ത ൽ െ ത ക്ക ് വ െ ര െ പ ാ ൻ മ ു ≠ ം കുറുക്കോൾ ഈ അതിരുകൾ വരുന്ന പ്രദേശങ്ങൾ).
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേര്—വളവന്നൂർ നോർത്ത് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 263 (ഡി) ആപ്കോസ്.
2. രജിസ്റ്റർ ചെയ്ത തീയതി—8-11-2012. 3. മേൽവിലാസം—വളവന്നൂർ നോർത്ത് ക്ഷീരോൽപ്പാദക സ ഹ ക ര ണ സം ഘ ം ക്ല ി പ ് ത ം ന മ്പ ർ എം. 263 (ഡി) ആപ്കോസ്.
4. പോസ്റ്റാഫീസ്—വളവന്നൂർ. 5. താലൂക്ക്—തിരൂർ. 6. ജില്ല—മലപ്പുറം.
8. ബാദ്ധ്യത—അടച്ച് തീർത്ത ഓഹരിക്ക് തുല്യം. 9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും. 10. അംഗീകൃത ഓഹരി മൂലധനം—` 10,000. 11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പകളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽധനം, കെട്ടിടനിധി എന്നിവയുടെ ആകെത്തുകയിൽ നിന്നും സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചിട്ടുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
ഡെപ്യൂട്ടി ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. ഡെപ്യൂട്ടി ഡയറക്ടർ.