©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ഫെബ്രുവരി 12
7
നമ്പർ
} 12th February 2013
} 23rd Magha 1934 1934 മാഘം 23
PART III
Education Department
വി⁄ാപനം
{{^{{FOOTNOTE (1)}}}}
നമ്പർ റ്റി. എക്സ്. 7/10258/2012. 2013 ജനുവരി 5.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 ഏപ്രിൽ മാസത്തിൽ നടത്തിയ അπൈഡ് ഇലക്ട്രോണിക്സ് ഡിπോമാ പരീക്ഷയിൽ മറ്റക്കര മോഡൽ പോളിടെക്നിക്കിൽ നിന്നും 976352 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ പ്രപഞ്ച് കുമാർ, പി. എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യതീയതി മുതൽ
(2)
നമ്പർ റ്റി. എക്സ്. 4/10256/2012. 2013 ജനുവരി 16.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എൻജിനീയറിംഗ് ഡിπോമാ പരീക്ഷയിൽ പന്തളം എൻ.എസ്.എസ്.
പോളിടെക്നിക്ക് കോളേജിൽനിന്നും 83020155 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ കിരൺ ആർ. നായർ എന്ന ആൾക്ക് നൽകിയ ഡിπോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യതീയതി മുതൽ ഒരുമാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.