Servants of Knowledge
Kerala Gazette · Government of Kerala

Claim Notice

Published 12 February 2013

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2013-02-12.pdf_2013_7_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn. No. KERBIL/2012/45073 dated 5-9-2012 with RNI Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. II

2013 ഫെബ്രുവരി 12

THIRUVANANTHAPURAM, TUESDAY

7

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 2

} 12th February 2013

}

23rd Magha 1934 1934 മാഘം 23

PART III

Industries Department

ആകയാൽ പ്രസ്തുത സംഘത്തിൽ നിന്നും എന്തെങ്കിലും ക്ലെയിം നോട്ടീസ്

തുകകൾ കിട്ടാനുള്ള ആളുകൾ ഈ നോട്ടീസ് പരസ്യം [1969-ലെ കേരള സഹകരണസംഘം ചട്ടം 69 (2)പ്രകാരം]

ചെയ്ത് 60 ദിവസത്തിനകം കിട്ടാനുള്ള തുകയുടെ വിശദ

വിവരം കൊല്ലം കയർ പ്രോജക്ട് ആഫീസിലെ ലിക്വിഡേഷൻ നമ്പർ എൽ. എെ. സി. I/1005/2012.

2012 ഡിസംബർ 12.

ഇൻസ്പെക്ടർ I-നെ രേഖാമൂലം അറിയിക്കേ≠താണ്. ടി തീയതിക്കുശേഷം അറിയിക്കുന്ന യാതൊരു ബാദ്ധ്യതകളോ തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ

അവകാശങ്ങളോ പരിഹരിക്കുന്നതല്ലെന്നും ഇതിനാൽ അറിയിച്ചു 29-11-2012-ലെ സി.എസ്.4/8297/2012-ാം നമ്പർ ഉത്തരവുപ്രകാരം കൊള്ളുന്നു.

ഇടമുളയ്ക്കൽ യന്ത്രവൽകൃത ചകിരി വ്യവസായ

(ഒപ്പ്) സഹകരണ സംഘം ക്ലിപ്തം നമ്പർ Q 1005-ന്റെ ചുമതല 11-12-2012 മുതൽ കൊല്ലം കയർ പ്രോജക്ട് ഓഫീസിലെ

ലിക്വിഡേഷൻ ഇൻസ്പെക്ടർ-I ഏറ്റെടുത്തിട്ടുള്ളതാകുന്നു.

കൊല്ലം. ലിക്വിഡേഷൻ ഇൻസ്പെക്ടർ-I.

Cite this issue. Kerala Gazette, Government of Kerala, 12 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-12.pdf_2013_7_Part_3_Industries/. Archive identifier in.gazette.kerala_new.2013-02-12.pdf_2013_7_Part_3_Industries.