©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2013 ഫെബ്രുവരി 12
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
7
} 23rd Magha 1934 1934 മാഘം 23
PART III
Labour Department
NOTICE
No. WCA-1860/2012. 2nd January 2013.
Wheras the Executive Engineer, Kerala State Electricity Board, Electrical Division, Kollam has deposited with this court a sum of ` 7,47,600 (Rupees Seven lakhs forty seven thousand and six hundred only) as compensation to be distributed to the dependents of the deceased M. Vinayachandran Pillai who met with a fatal accident while employed under Kerala State Electricity Board, Electrical Division, Kollam and whereas it is reported that 1. Suja (Wife) Akkal Padinjattathil,
Kureepuzha, Perinad.
2. V. S. Vaishnav (Minor Son) do.
3. V. S. Gouri Sankaran ( ,, ) do.
are his only dependents as defined under Section 2 (1) (d) and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.
കേരള സംസ്ഥാന വിദ്യു—‡ി ബോർഡിന്റെ പരിധിയിലുള്ള കൊല്ലം ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി മരണമടഞ്ഞ എം. വിനയചന്ദ്രൻപിള്ളയുടെ ആശ്രിതർക്ക് എംπോയീസ് കോമ്പൻസേഷൻ നല്കുന്നതിനായി ` 7,47,600 (ഏഴു ലക്ഷത്തി നാൽപത്തിയേഴായിരത്തി അറുന്നൂറ് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി
1. സുജ (ഭാര്യ), ആക്കൽ പടിഞ്ഞാറ്റതിൽ,
കുരീപ്പുഴ, പെരിനാട്.
2. വി. എസ്. വൈഷ്ണവ്
(പ്രായപൂർത്തിയാകാത്ത മകൻ) ,, 12th FEB. 2013] LABOUR DEPARTMENT 10 നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ രേഖപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജി പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.
(Sd.) Employee's Compensation Office of the Commissioner, Kollam & Regional Joint Joint Labour Commissioner Labour Commissioner,. (Planning), Kollam. Thiruvananthapuram.
നോട്ടീസ്
(1)
നമ്പർ എ. 996/2010/ 2012 ഡിസംബർ 29.
ഡബ്ളിയു.സി.സി. 313/2004.
പി. ജെ. ജോഷി s/o പി. വി. ജോസഫ്, പുന്നേലി പറമ്പിൽ ഹൗസ്, കൊമ്പിടി, താഴേക്കാട് പി. ഒ., തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽജോലി നോക്കി വരവെ അപകടമു≠ായി 16-1-2004-ാം തീയതി മരണമടഞ്ഞ ജയശീലൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എതിർകക്ഷിയായ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ` 4,39,440 ഈ കാര്യാലയത്തിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ ജയശീലൻ എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് ലേബർ, തിരുച്ചിറപ്പള്ളി അറിയിച്ചിട്ടു≠്.
ക്രമ പേര് മരണമടഞ്ഞ തൊഴിലാളി മേൽവിലാസം നമ്പർ യുമായുള്ള ബന്ധം
1 ശെൽവരാജ് പിതാവ് ഹൗസ് നമ്പർ1/89, നോർത്ത് സ്ട്രീറ്റ്,
പാളയവളം വില്ലേജ്,
തിരുവാരൂർ താലൂക്ക്,
തിരുവാരൂർ ജില്ല.
2 വിക്ടോറിയ മാതാവ്
,, 3 മണിമേഖലൈ സഹോദരി
,, അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിയ്ക്കകം യാതൊരു അവകാശവാദവും ലഭിച്ചി ല്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ. 723/2012. 2013 ജനുവരി 10.
മെയിന്റനൻസ് സബ് എൻജിനീയറായികോൺട്രാക്ട് വ്യവസ്ഥയിൽ കാലടി 33 കെ. വി. സബ് സ്റ്റേഷന്റെ കീഴിലുള്ള 110 കെ. വി. സബ് സ്റ്റേഷൻ, മലയാറ്റൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകട മു≠ായി 12-4-2012-ാം തീയതി മരണമടഞ്ഞ ലാവിഷ് രവി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 8,78,880 ഈ കാര്യാലയത്തിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ചപ്രകാരം മരണമടഞ്ഞ ലാവിഷ് രവി എന്ന തൊഴിലാളിയുടെ ആശ്രിതരായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ആഫീസർ, പെരുമ്പാവൂർ അറിയിച്ചിട്ടു≠്.
ക്രമ പേര് മരണമടഞ്ഞ തൊഴിലാളി മേൽവിലാസം നമ്പർ യുമായുള്ള ബന്ധം
1 കെ. സി. രവി പിതാവ് കുടിയിരിക്കൽ ഹൗസ്,
കൂവപ്പടി, ചേരാനെല്ലൂർ പി. ഒ., പെരുമ്പാവൂർ, എറണാകുളം-683 544.
2 കുമാരി രമ്യ രവി അവിവാഹിതയായ ,,
സഹോദരി
അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എൻെറ മുൻപാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയപരിധിയ്ക്കകം യാതൊരു അവകാശവാദവും ഉന്നയിച്ചി ല്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ എംπോയീസ് കോമ്പൻസേഷൻ കമ്മീഷണറുടെ കാര്യാലയം, കമ്മീഷണർ തൃശ്ശൂർ. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).