©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. II
തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ഫെബ്രുവരി 12
7
നമ്പർ
} 12th February 2013
} 23rd Magha 1934 1934 മാഘം 23
PART III
Marine Department
ദർഘാസ് പരസ്യം
നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2013 ജനുവരി 21..
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് ഫോറത്തിന്റെ വില—` 1,500 + വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും— 12-2-2013 രാവിലെ 10 മണി മുതൽ 16-2-2013 ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയതിയും സമയവും—18-2-2013 വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-2-2013 വൈകുന്നേരം 3.30 മണി.
പ്രവൃത്തിയുടെ കാലാവധി—3 മാസം.
കരാറുകാരന്റെ ക്ലാസ്—'സി' യും അതിനുമുകളിലും.
നിരതദ്രവ്യം
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
`ഏകദേശ അടങ്കൽ തുകയും
1 33/2012-13/ഇഇ/കെ. എൽ. എം.—തീരദേശ റോഡു കളുടെ പുനരുദ്ധാരണം—കു≠റ നിയോജക മണ്ഡലത്തിലെ പേരയം ഗ്രാമ പഞ്ചായത്തിലെ പേരയം-ഏലിയാസ്-പൊട്ടിമുക്ക് റോഡിന്റെ പുനരുദ്ധാരണം— ` 7,29,527 18,300 2 34/2012-13/ഇഇ/കെ. എൽ. എം.—ശ‡ികുളങ്ങര 12th FEB. 2013] MARINE DEPARTMENT 28 എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടിവച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ≠താണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 18-2-2013 വൈകിട്ട് 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പീരിയഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) ആശ്രാമം, കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
In full Addl. Charge
ദർഘാസ് പരസ്യം
നമ്പർ ഡി6/1500/2012/എസ്. ഇ. 2013 ജനുവരി 22.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്തുവകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറു കാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം
ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
(1)
(2)
(3)
50,000 3 95/എച്ച.് ഇ. ഡി./എൻ സി/2012-13—കണ്ണൂർ ജില്ലയിലെ തലായ് ഫിഷറി ഹാർബർ— ചുറ്റുമതിൽ നിർമ്മാണം (ര≠ാം ഘട്ടം)— ` 45 ലക്ഷം
50,000 4 96/എച്ച്. ഇ. ഡി./എൻ സി/2012-13—കണ്ണൂർ ജ ി ല്ല യ ി െ ല ത ീ ര േ ദ ശ േ റ ാ ഡ ു ക ള ു െ ട പുനരുദ്ധാരണം—തലശ്ശേരി മുനിസിപ്പാലിറ്റി യിലെ ചാക്യാത്ത് മുക്ക്-പൂഴിയിൽ റോഡ് നവീകരണ പ്രവൃത്തി. (പുനർ ദർഘാസ്)— ` 21.50 ലക്ഷം
5 9 7 /എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2012-13—
എൻ. എഫ്. ഡി. ബി. ധനസഹായത്തോടെ ബേപ്പൂർ ഫിഷിംഗ് ഹാർബർ നവീകരണം— എഫ്ളുവന്റ ് ട്രീറ്റ്മെന്റ ് πാന്റ ് അഭിവൃദ്ധി പ്പെടുത്തൽ— ` 32 ലക്ഷം 50,000 6 9 8/എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2012-13—
ട ി ട ി െ ന റ്റ ് െ മ ൻ ഡ ി ങ്ങ ് െ ഷ ഡ ് നിർമ്മാണം— ` 25 ലക്ഷം 50,000 7 9 9/എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2012-13— ടി ടി ശുദ്ധജല വിതരണ പദ്ധതി അഭിവൃദ്ധി പ്പെടുത്തൽ— ` 26 ലക്ഷം 50,000 8 100/എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2012-13—
ടി ടി ഓക്ഷൻ ഹാളിന് സൈഡ് കവറിങ്ങ് വാഷ് ടബ് ഉറപ്പിക്കുന്ന പ്രവൃത്തി മുതലായവ— ` 23 ലക്ഷം 50,000 9 101/എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2012-13— ടി ടി കവേർഡ് ഫിഷ് ലോഡിങ്ങ് ഏരിയ നിർമ്മാണ പ്രവൃത്തി— ` 31 ലക്ഷം 50,000 10 102/എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2012-13—
പോർട്ട്—ഹൈഡ്രോഗ്രാഫിക് സർവ്വേ വിംഗ് ബേപ്പൂർ-മറൈൻ സർവ്വേയറുടെ കാര്യാലയ ത്തിന്റെ വൈദ്യുതീകരണം— ` 7.89 ലക്ഷം 19,800 11 103/എ ച്ച ് . ഇ . ഡ ി . / എ ൻ സ ി / 2012-13—
ക ണ്ണ ൂ ർ ജ ി ല്ല— ട ൂ റ ി സ ം — ച ാ ൽ ബ ീ ച്ച ് വൈദ്യുതീകരണം— ` 5.40 ലക്ഷം 13,500
`ഏകദേശ അടങ്കൽ തുകയും
(1)
(2)
(3) 1 93/എച്ച് ഇ. ഡി./എൻ സി/2012-13—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മുഴപ്പിലങ്ങാട് കടവ്-മമ്മക്കുന്ന് പാലം റോഡ് നവീകരണ പ്രവൃത്തി— ` 90.58 ലക്ഷം 2,26,500 2 94/എച്ച് ഇ. ഡി./എൻ സി/2012-13—ടി ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 13,600 + വാറ്റ്, ക്രമനമ്പർ 2-ന് ` 8,600 + വാറ്റ്, ക്രമനമ്പർ 3-ന് ` 6,800 + വാറ്റ്, ക്രമനമ്പർ 4-ന് ` 3,300 + വാറ്റ്, ക്രമനമ്പർ 5-ന് ` 4,800 + വാറ്റ്, ക്രമനമ്പർ 6-ന് ` 3,800 + വാറ്റ്, ക്രമനമ്പർ 7-ന് ` 3,900 + വാറ്റ്, ക്രമനമ്പർ 8-ന് ` 3,500 + വാറ്റ്, ക്രമനമ്പർ 9-ന് ` 4,700 + വാറ്റ്. ക്രമനമ്പർ 10-ന് ` 1,500 + വാറ്റ്, ക്രമനമ്പർ 11-ന് ` 1,100 + വാറ്റ്.
കരാറുകാരന്റെ ക്ലാസ്സ്—ക്രമനമ്പർ 1, 2 ഇവയ്ക്ക് 'എ' ക്ലാസ്സ്, ക്രമനമ്പർ 10, 11 ഇവയ്ക്ക് 'എ' ഇലക്ട്രിക്കൽ, മറ്റുള്ളവയ്ക്ക് 'ബി'യും അതിലുപരിയും.
12th FEB. 2013] MARINE DEPARTMENT 29ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 15-2-2013 മുതൽ 20-2-2013 വരെ 10 മണിമുതൽ ഉച്ചയ്ക്കുശേഷം 3 മണി വരെയും 21-2-2013-ന് ഉച്ചയ്ക്ക് 1 മണി വരെയും ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്ന താണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പി ക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസം വരെയായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ.റ്റി.) 255/2004/ എഫ്&പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
(ഒപ്പ്) പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 28-2-2013-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 28-2-2013 വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോ ടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, സൂപ്ര≠ിംഗ് എരഞ്ഞിപ്പാലം പോസ്റ്റ്, കോഴിക്കോട്-6. എഞ്ചിനീയർ.