©
Government of Kerala കേരള സർക്കാർ
2013
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. രജി. നമ്പർ KL/TV(N)/634/2012-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. II
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 2
2013 ഫെബ്രുവരി 12
7
നമ്പർ
} 12th February 2013
} 23rd Magha 1934 1934 മാഘം 23
PART III
Police Department
തിരുത്തൽ പരസ്യം
നമ്പർ ഇ2-3943/2010/എസ്.സി.ആർ.ബി. 2013 ജനുവരി 17. 2-1-2013 തീയതിയിൽ E2-3943/2010/SCRB പ്രകാരം പ്രസിദ്ധീകരിച്ച KL 01 G 2757 എന്ന ജീപ്പിന്റെ ലേലപ്പരസ്യ ത്തിൽ നികുതി തുക 4% K VAT + 1% Cess on VAT എന്നത് 13.5% VAT എന്ന് മാറ്റി വായിക്കുവാൻ താൽപ്പര്യ പ്പെടുന്നു.
(ഒപ്പ്)
സംസ്ഥാന ക്രൈം പോലീസ് ഇൻസ്പെക്ടർ റെക്കോർഡ്സ് ബ്യൂറോ, ജനറൽ.
തിരുവനന്തപുരം. (എസ്.സി.ആർ.ബി.യ്ക്കുവേ≠ി.)
ലേല പരസ്യം
നമ്പർ ഇ2-6487/11എ. 2013 ജനുവരി 10.
ആലപ്പുഴ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിരിക്കു ന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന 5 ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2013 ഫെബ്രുവരി മാസം 27-ാം തീയതി പകൽ 10 മണിക്ക് പ്രസ്തുത ക്യാമ്പിൽ വെച്ച് പരസ്യമായി ലേലം ചെയ്ത്് വിൽക്കുന്നു.
വാഹന നമ്പർ മോഡൽ
ക്രമ നമ്പർ
നിരത ദ്രവ്യം
(cid:31) 1 കെ.എൽ. 02 1998 അംബാസിഡർ 4,000 എഫ് 9378 കാർ
2 കെ.എൽ. 01 2000 മഹീന്ദ്ര ജീപ്പ് 12,500 എസ് 832
3 കെ.എൽ. 01 2000 മഹീന്ദ്ര ജീപ്പ് 12,500 എസ് 825
4 കെ.എൽ. 01 2000 മഹീന്ദ്ര ജീപ്പ് 8,000 എസ് 827
5 കെ.എൽ. 01 2002 മഹീന്ദ്ര ജീപ്പ് 12,000 എക്സ് 9175
ലേലത്തിൽ പങ്കെ ടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ ഓരോ വാഹനത്തിനും നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തു മാണ്. കൂടാതെ മേൽപ്പടി വാഹനങ്ങൾ വാങ്ങുവാൻ ഉദ്ദേശിക്കുന്നവരിൽനിന്ന് മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 2013 ഫെബ്രുവരി മാസം 25-ാം തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടൊപ്പം ഓരോ12nd FEB. 2013] POLICE DEPARTMENT 12 വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുക യ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം വിൽപ്പന ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് അടയ്ക്കേ≠തും ബാക്കി തുക നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസത്തിനു ള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കംചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ മുകളിൽ പറഞ്ഞിരിക്കുന്ന നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് ഏന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കുന്നതുമാണ്. പുനർലേലത്തിൽ മുൻ വിൽപ്പനയേ ക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾക്ക് യാതൊരുവിധ അവകാശവും ഉ≠ായിരി ക്കുകയില്ല.
ലേലംചെയ്യുവാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേലത്തിന് മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ ആലപ്പുഴ ജില്ലാ സായുധ സേനാ വിഭാഗം അസിസ്റ്റന്റ ് കമാ≠ന്റ ് 1-ന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) ജില്ലാ പോലീസ് ഓഫീസ്, ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
ലേല പരസ്യം
നമ്പർ-1070/2012/എെ.ഡി.കെ. 2013 ജനുവരി 5.
ഇടുക്കി വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോ യുടെ മുട്ടം ഓഫീസ് കോമ്പൗ≠ിൽ സൂക്ഷിച്ചിട്ടുള്ള KL 01 AC-5607 നമ്പർ 2003 മോഡൽ ടാറ്റാ സുമോ 13-3-2013-ാം തീയതി പകൽ 11 മണിക്ക് വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോയുടെ മുട്ടം ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 3,000 നിരതദ്രവ്യം ലേലത്തിന് മുമ്പായി വിജിലൻസ് (cid:31) പോലീസ് ഡെപ്യൂട്ടി സൂപ്ര≠ിന്റെ ഓഫീസിൽ അടച്ച് രസീത് വാങ്ങിയിരിക്കണം. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ട വർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്. മേൽ പറഞ്ഞ ലേലത്തിന് മുദ്ര വച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ആയത് ലേലതലേന്ന് 3 മണിക്ക് മുമ്പ് ടി ഓഫീസിൽ ലഭിക്ക ത്തക്കവണ്ണം കവറിന് മുകളിൽ മോട്ടോർ വാഹന ലേലത്തിൽ പങ്കെടുക്കാനുള്ള ദർഘാസ് എന്ന് രേഖപ്പെടുത്തി നിരതദ്രവ്യം അടച്ചതിന്റെ രസീത് അടക്കം ചെയ്ത് സമർപ്പിക്കേ≠താണ്.
മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം ചെയ്ത വാഹനം വീ≠ും ലേലം ചെയ്യുന്നതും, ആയതിൽ സർക്കാരി നു≠ാവുന്ന നഷ്ടം ആദ്യം ലേലം കൊ≠യാളിൽ നിന്നും ഈടാക്കുന്നതും ടിയാനടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും. മറിച്ച് ലാഭമു≠ായാൽ മുൻ ലേലക്കാരന് യാതൊരു അർഹതയുമു≠ായിരിക്കുന്നതല്ല.
ലേലം അവസാനിച്ചാലുടൻ ബന്ധപ്പെട്ടവരുടെ മുമ്പിൽ വച്ചു തന്നെ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ തുക കൂടുതൽ കാണുന്നയാൾക്ക് ലേലം താത്ക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം/ദർഘാസ് തുകയുടെ പകുതി തുക നിരതദ്രവ്യം കിഴിച്ച് ലേലം കൊ≠യാൾ ലേലസ്ഥലത്ത് വച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനകം ബാക്കി തുകയും നിയമാനുസൃതമുള്ള നികുതിയും അടച്ച് സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്.
മേൽപ്പറഞ്ഞ വാഹനം പരിശോധിക്കണമെന്നുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് മുട്ടം വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോയുടെ ഓഫീസിൽ വന്ന് ഡി.വൈ.എസ്.പി.-യുടെ അനുമതിയോടുകൂടി പരിശോധിക്കാ വുന്നതാണ്.
യു‡മെന്ന് തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലത്തീയതി മാറ്റി വയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം ടി വിജിലൻസ് ആന്റ ് ആന്റ ി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി.ക്ക് ഉ≠ായിരിക്കുന്നതാണ്.
ഡെപ്യൂട്ടി പോലീസ് സൂപ്ര≠ിന്റെ (ഒപ്പ്) കാര്യാലയം, വി.എ.സി.ബി., ഡെപ്യൂട്ടി പോലീസ് ഇടുക്കി യൂണിറ്റ്, മുട്ടം. സൂപ്ര≠്.
ലേല പരസ്യം
നമ്പർ ഇ2-43688/2010/ഇ.ആർ. 2013 ജനുവരി 7.
എറണാകുളം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന്റെ കീഴിലുള്ളതും കളമശ്ശേരി സായുധ സേനാക്യാമ്പിൽ സൂക്ഷിച്ചി ട്ടുള്ളതുമായ താഴെപ്പറയുന്ന വാഹനങ്ങൾ 2013 ഫെബ്രുവരി മാസം 25-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
രജി. നമ്പർ വാഹനത്തിന്റെ വിവരം ക്രമ നമ്പർ
നിരത ദ്രവ്യം
(cid:31) 1 കെ.എൽ. 07 ടി 5344 1997 മോഡൽ, 500
ടി.വി.എസ്. സുസുക്കി
മോട്ടോർ സൈക്കിൾ 2 കെ.എൽ. 01 എച്ച് 2445 2005 മോഡൽ, 400
ബജാജ് സി.ടി. 100
മോട്ടോർ സൈക്കിൾ12nd FEB. 2013] POLICE DEPARTMENT 13 ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് കൃത്യസമയത്ത്് ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർമുമ്പ് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ടെ≠ർ നൽകുവാൻ ആഗ്രഹിക്കു ന്നവർ ആയത് അന്നേദിവസം 11 മണിക്കുമുമ്പായി 'അസിസ്റ്റന്റ ്് കമാ≠ന്റ ്', സായുധ സേനാക്യാമ്പ്, എറണാകുളം, കളമശ്ശേരി എന്ന വിലാസത്തിൽ അയയ്ക്കേ≠തും കവറിനുമുകളിൽ 'വാഹനം വാങ്ങുവാനുള്ള ടെ≠ർ' എന്ന് വ്യ{{^{{FOOTNOTE ‡}}}}മായി എഴുതേ≠തുമാണ്. ടെ≠റിനോടൊപ്പം എറണാകുളം റൂറൽ ജില്ലാ പോലീസ് സൂപ്ര≠ിന്റെ പേരിൽ നിരതദ്രവ്യം അടച്ച ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്.
ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ടെ≠റിലെ തുക ലേലത്തുകയെക്കാൾ കൂടുതലാണെങ്കിൽ ടെ≠ർ നൽകിയ ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതും കൂടുതൽ തുകയ്ക്ക് ലേലം വിളിച്ചിട്ടു≠െങ്കിൽ ടിയാളുടെ പേരിൽ ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ഉടൻ തന്നെ ലേലസംഖ്യയും വിൽപ്പന നികുതിയും ഉൾപ്പെടുന്ന തുകയുടെ പകുതി തുക (നിരതദ്രവ്യം കഴിച്ച്) അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി കഴിഞ്ഞാലുടൻ ബാക്കി തുക കൂടി അടച്ച് ലേലം ചെയ്ത വാഹനങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലം ചെയ്ത് വാഹനം പുനർലേലം ചെയ്യുന്നതും അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. മറിച്ച് ലാഭമു≠ാകുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും.
ലേലത്തിൽ പങ്കെടുത്തവർ കെട്ടിവച്ച നിരതദ്രവ്യം ലേലം കഴിഞ്ഞാലുടനെ തിരികെ കൊടുക്കുന്നതാണ്.
ലേലത്തിൽ വിൽക്കുവാനുള്ള വാഹനം പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിൽ കളമശ്ശേരി സായുധ സേനാവിഭാഗം അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂട്ടിയുള്ള അനുവാദത്തോടെ പരിശോധിക്കാ വുന്നതാണ്.
യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്ന തിനും അസ്ഥിരപ്പെടുത്തുന്നതിനും ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരിക്കുന്നതാണ്.
(ഒപ്പ്) ജില്ലാ പോലീസ് ആഫീസ്, എറണാകുളം റൂറൽ ജില്ലാ എറണാകുളം റൂറൽ, ആലുവ. പോലീസ് മേധാവി.
ലേല പരസ്യം
നമ്പർ ഇ2-3542/10/ആർ.ആർ.ആർ.എഫ്. 2012 ഡിസംബർ 30.
പാ≠ിക്കാട് ആർ.ആർ.ആർ.എഫ്. കമാ≠ന്റ ിന്റെ അധീനതയിൽ ഉള്ളതും, പാ≠ിക്കാട് ആർ.ആർ.ആർ.എഫ്. ബറ്റാലിയൻ ട്രാൻസ്പോർട്ട് ആഫീസറുടെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 20-2-2013-ാം തീയതി പകൽ 11 മണിക്ക് മേൽ പറഞ്ഞ കാര്യാലയ പരിസരത്ത് വച്ച് പരസ്യലേലം/ദർഘാസ് വഴി ലേലം ചെയ്ത് വിൽപന നടത്തുന്നതാണ്.
വാഹന വിവരണം രജിസ്റ്റർ നമ്പർ ക്രമ നമ്പർ
1 മഹീന്ദ്ര & മഹീന്ദ്ര ജീപ്പ് കെ.എൽ. 01 ഡി 3778 1993 മോഡൽ
2 മഹീന്ദ്ര & മഹീന്ദ്ര ജീപ്പ് കെ.എൽ. 13 ബി 6380 1995 മോഡൽ
3 മഹീന്ദ്ര & മഹീന്ദ്ര ജീപ്പ് കെ.എൽ. 01 ജി 1869 1998 മോഡൽ
4 അംബാസിഡർ കാർ കെ.എൽ. 01 യു 7639 2000 മോഡൽ
(cid:31) ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം 6,500 ലേല സ്ഥലത്ത് അടച്ച് രസീതി വാങ്ങേ≠താണ്. മേപ്പടി വാഹനങ്ങളുടെ ലേല വിൽപനയ്ക്ക് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ആർ.ആർ.ആർ.എഫ്. കമാ≠ന്റ ിന്റെ കാര്യാലയത്തിൽ 18-2-2013-ാം തീയതി ര≠ു മണിക്ക് മുമ്പായി ലഭിക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആർ.ആർ.ആർ.എഫ്. കമാ≠ന്റിന്റെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന്റെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അല്ലെങ്കിൽ നിരതദ്രവ്യം അടച്ചതിന്റെ രസീതി അടക്കം ചെയ്യേ≠താണ്. ദർഘാസ് അടക്കം ചെയ്ത കവറിന് പുറത്ത് ഡിപ്പാർട്ടുമെന്റ ് വാഹനം ലേലത്തിൽ വാങ്ങുവാനുള്ള ടെ≠ർ, വാഹന നമ്പർ എന്നിവ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ലേലം/ദർഘാസ് നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരികെ നൽകുന്നതാണ്.
പരസ്യലേലം അവസാനിച്ച ഉടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. വാഹനം ലേലത്തിൽ എടുത്തയാൾ ഉടൻ തന്നെ ലേലം/ ദർഘാസ് തുകയുടെ പകുതി സംഖ്യ (നിരതദ്രവ്യം കഴിച്ച്) ലേല സ്ഥലത്തുതന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടിയ മുറയ്ക്ക് ബാക്കി തുകയും നിയമാനുസൃത വിൽപന നികുതിയും അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനം ഒരാഴ്ചയ്ക്കകം നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിക്കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കു കയാണെങ്കിൽ ടിയാൻ അതുവരെ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർലേലം ചെയ്യുന്നതു മായിരിക്കും. പുനർ ലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച് കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല.
മേൽപ്പറഞ്ഞ വാഹനങ്ങൾ ലേലത്തീയതിക്ക് മുമ്പ് 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെയുള്ള ഏതെങ്കിലും സമയത്ത് ആർ.ആർ.ആർ.എഫ്. അസിസ്റ്റന്റ ് കമാ≠ന്റ ് (എച്ച്.ക്യൂ.)-ന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല നടപടികൾ റദ്ദ് ചെയ്യുന്നതിനുമുള്ള അധികാരം ആർ.ആർ.ആർ.എഫ്. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കുന്നതാണ്.
(ഒപ്പ്) റാപ്പിഡ് റെസ്പോൺസ് ആന്റ ് റെസ്ക്യു ഫോഴ്സ്്, കമാ≠ന്റ ്. പാ≠ിക്കാട്.