Servants of Knowledge
Kerala Gazette · Government of Kerala

Notification of Kerala State Wakf Board

Published 12 February 2013

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2013-02-12.pdf_2013_7_Part_4_Wakf
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Government of Kerala കേരള സർക്കാർ

2013

Reg. No. രജി. നമ്പർ KL/TV(N)/634/2012-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2013 ഫെബ്രുവരി 12

No.

Vol. II

തിരുവനന്തപുരം, ചൊവ്വ വാല്യം 2

7

നമ്പർ

} 12th February 2013

} 23rd Magha 1934 1934 മാഘം 23

PART IV

Private Advertisements and Miscellaneous

Notifications

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

വി⁄ാപനം

No. C1/1038/CR. 2012 ഡിസംബർ 26. കേരള സ്റ്റേറ്റ് വഖഫ് ബോർഡിൽ 1038/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് താലൂക്ക്, താഴേക്കോട് വില്ലേജ്, ഇ…ാഹിയാ അസ്സോസിയേഷന് അവകാശപ്പെട്ട വസ്തു ക്കളിൽ നിന്ന് താഴെ പട്ടിക (1)-ൽ ചേർത്ത പ്രകാരമുള്ള വസ്തുക്കൾ റോഡ് വികസനത്തിനായി ജില്ലാ പഞ്ചായത്തിന് സറ≠ർ ചെയ്ത് കൊടുക്കുന്നതിനും പട്ടിക (2) പ്രകാരം സ്വകാര്യ വ്യ‡ികൾ റോഡിനുവേ≠ി ജില്ലാ പഞ്ചായത്തിന് വിട്ടുകൊടുക്കുന്ന വസ്തുക്കൾക്ക് പകരമായി സൂചന (3) പ്രകാരമുള്ള വഖഫിനവകാശപ്പെട്ട വസ്തുക്കൾ പ്രസ്തുത സ്വകാര്യ വ്യ‡ികൾക്ക് വിട്ടുകൊടുക്കുന്നതിനും അനുമതിക്കായി വഖഫ് പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിട്ടു≠്.

പട്ടിക-1

ക്രമ സർവ്വെ റി.സ. അംശം ആധാര വിസ്തീർണ്ണം നമ്പർ നമ്പർ നമ്പർ ദേശം നമ്പർ-

S. R. O.

1 46/4 73/3 മണാശ്ശേരി 3392/1966 9 സെന്റ ്

ചേന്ദമംഗല്ലൂർ ചാത്തമംഗലം 2 46/4 73/3 ,, 1980/1961 9.5 സെന്റ ്

പട്ടിക-2

സ്വകാര്യ വ്യ‡ികൾ വിട്ടുകൊടുക്കുന്ന സ്ഥലം ക്രമ സർവ്വെ റി.സ. Doc. No.വിസ്തീർണ്ണം കൈവശക്കാരൻ നമ്പർ നമ്പർ നമ്പർ

1 57 62/1 4996/2004 4 സെന്റ ് Dr. മുഹമ്മദലി 2 46/1, 70/3 3419/1980 3.58 സെന്റ ് M. M. അബ്ദുറഹിമാൻ 45/3

3 59 68 3652/1981 3.25 സെന്റ ് ആയിശ ഉമ്മ 4 59 68 694/1974 1.75 സെന്റ ് പൂളക്കൽ മൊയ്തീൻ

പട്ടിക-3

പകരമായി സ്വകാര്യ വ്യ‡ികൾക്ക് വഖഫ് വിട്ടുകൊടുക്കുന്ന സ്ഥലം

ക്രമ സർവ്വെ റി.സ. വിസ്തീർണ്ണം Doc. No. നമ്പർ നമ്പർ നമ്പർ1 57 62/1 4 സെന്റ ് 722/1975, S. R. O. മുക്കം ചാത്തമംഗലം 2 46/1, 70/3 1.08 സെന്റ ് 1010/1985, S. R. O മുക്കം 3 46/1, 70/3 ,, 1010/1985 12 സെന്റ ് 45/3 45/3 മുക്കം 3 59 68 5 സെന്റ ് 573/1969, S. R. O. മുക്കം 4 59 68 ,, 573/1969 11 സെന്റ ് മുക്കം 4 59 68 3 സെന്റ ് 573/1969, S. R. O. മുക്കം മേൽപ്രകാരം വസ്തു ജില്ലാ പഞ്ചായത്തിന് സറ≠ർ ചെയ്തുകൊടുക്കുന്നതിനും സ്വകാര്യ വ്യ‡ികൾ ജില്ലാ പഞ്ചായത്തിന് വിട്ടുകൊടുത്ത സ്ഥലത്തിനുപകരമായി വഖഫിന്റെ സ്ഥലം വിട്ടുകൊടുക്കുന്നതിനും ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസത്തിനകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ പേരിൽ കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ് റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണ വശാലും സ്വീകരിക്കുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.

റീജിയണൽ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, (ഒപ്പ്) കോഴിക്കോട്. സീനിയർ സൂപ്ര≠്.

Cite this issue. Kerala Gazette, Government of Kerala, 12 February 2013. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2013-02-12.pdf_2013_7_Part_4_Wakf/. Archive identifier in.gazette.kerala_new.2013-02-12.pdf_2013_7_Part_4_Wakf.